സിമ്പിൾ ഇലക്ട്രോണിക്സ്.Part-1.|Simple Electronics.Part-1.

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 369

  • @tejas5194
    @tejas5194 Год назад +22

    ഇത്രെയും സിമ്പിൾ ആയി ഇലക്ട്രോണിക്സ് പറഞ്ഞു തരുന്ന ഒരാളെ ഞാൻ എന്റെ കരിയറിൽ കണ്ടിട്ടില്ല മാഷേ 👌

  • @asharfak3335
    @asharfak3335 2 года назад +114

    ഇലക്ട്രോണിക്സ് പഠിക്കാൻ താല്പര്യം ഉള്ളവർക് വളരെ ഉപകാരമുള്ള വീഡിയോ, വളരെ നല്ല അവതരണം 👍👍👍

    • @supertek2212
      @supertek2212 2 года назад +6

      വളരെ നല്ല അവതരണം,thanks

    • @manilalmadhavan
      @manilalmadhavan Год назад

      @@supertek2212 t shirt to zzzzz66 in the tz6zz

    • @sasidharannairb2251
      @sasidharannairb2251 Год назад

      🎉🎉🎉🎉🎉🎉🎉😢😢😢😢😮😮😮🎉🎉🎉🎉🎉🎉😢😢😢😢😮😮😮🎉🎉🎉🎉🎉🎉😂😢😢😢ഹഗ് b

  • @Mr_stranger_23
    @Mr_stranger_23 2 года назад +21

    കുഞാവുമ്പോൾ രണ്ടു വയറെങ്കിലും കൂട്ടി പിരിക്കാത്ത 90kids കാണില്ല.
    LED, മഗ്നെറ്,മിനി മോട്ടോർ ലൗഡ് സ്പീക്കർ..ബേസ് ട്രെബിൾ...
    ❤❤❤

  • @Lensvision-fg4vd
    @Lensvision-fg4vd Год назад +4

    Thanku Sir.... super ഞാൻ പണ്ട് കേരളത്തിലും മദ്രാസിലും ആയി Elachorics പഠിച്ചിരുന്നു ഒന്നും മനസിൽ ആയിരുന്നില്ല ഇത് മൂന്നാം ഊഴം സൂപ്പർ ആയി പഠിക്കുന്നു..... നോട്ടുകൾ തയ്യാറാക്കുന്നു.... ഇലക്ട്രോണിക്ക്സ് എനിക്ക് ഒരു ഹരം ആണ് .....ഞാൻ സോളാർ നെ പറ്റി മനസിലാക്കി വീട്ടിൽ സ്വയം സോളാൽ Dc ചെയ്തു സോളാർ അറിയുന്നതിനു മുൻപ് ശരിക്കും ഇലക്ട്രോണിക്ക് സ് അണ് അറിയേണ്ടത് ....... Thanku sir......

  • @Kerala-kerala
    @Kerala-kerala 2 года назад +2

    ഇത്‌ പോലെ വേണം പഠിപ്പിക്കാൻ. വളരെ ക്ലിയർആണ് . ഇത് പോലെ പറഞ്ഞു തന്നാൽ എന്നെ പോലെ ഉള്ളവർക്ക് ഉപകാരം ആണ്. പറഞ്ഞു വന്നത് വേറെ ഒന്നും അല്ല ഇലക്ട്രോണിക് പഠിക്കാൻ ആഗ്രഹം ഉണ്ട് പഠിക്കാൻ പോയി. തുടർന്ന് പഠിക്കാൻ പറ്റിയില്ല പിന്നെ ബുക്ക്‌ വാങ്ങി പഠിക്കാൻ ശ്രമിച്ചു അതും അവിടെയും ഒന്നും
    ആവാതെ പോയി. പക്ഷെ യുട്യൂബിൽ സാർ ഇട്ട വീഡിയോ കാണുവാൻ ഇടവന്നു. പിന്നെ തുടർന്ന് പഠിക്കാൻ ഉള്ള ആഗ്രഹം തുടങ്ങി എനിക്ക്. സൂപ്പർ വീഡിയോ ഇത്‌ പോലെ പതുക്കെ മതി വീഡിയോ

  • @ramkrishnan8789
    @ramkrishnan8789 25 дней назад

    സാറിന്റെ ശ്രെമത്തിന് അഭിനന്ദനം. എഞ്ചിനീയറിംഗ് പഠിച്ചവർക്ക് പോലും ഇലക്ട്രോണിക് ഒരു കീറാമുട്ടി തന്നെയാണ്. തുടക്കം ഒരു ടെസ്റ്റർ മുതൽ തുടങ്ങണം. ശേഷം വീട്ടിലെ, ഇസ്തിരിപെട്ടി, സോൾഡറിങ് ആയോൺ തുടങ്ങിയ ഒക്കെ റിപ്പയർ ചെയ്തു തുടങ്ങുന്നവർക്കേ ഒരു നല്ല ഇലെക്ട്രോണിസ്റ്റ് ആകുവാൻ ആകൂ.സാഗരം പോലേ ഉള്ള അറിവിൽ,സാറിന്റെ ശ്രെമത്തിന് പരിചപ്പെടുത്തുന്ന ഓരോന്നിനും ക്ലാരിറ്റി പോരാ.എന്തയാലും സമയം ചെലവാക്കുമ്പോ നല്ല ക്ലരിറ്റിയുള്ള ചിത്രം കാണുമ്വിധം അവതരിപ്പിക്കുബൻ ശ്രെമിക്കുക.

  • @chandrasekharantp1445
    @chandrasekharantp1445 2 года назад +6

    വളരെ ഭംഗിയായ അവതരണം, ഞാൻ ഒരു വിദ്യാർത്ഥിയായി ചേരുന്നു.

  • @Jdmclt
    @Jdmclt 2 года назад +29

    ഞാൻ ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ്.
    ഇത്തരമൊരു ക്ലാസ്സ് മറ്റുള്ളവർക്ക് ഗുണപ്രദമാണ്.
    ആശംസകൾ♥️♥️♥️

    • @manuelps6894
      @manuelps6894 2 года назад +1

      Sir, അ 1 k resistor എന്തിനാണ് ആ സർക്യൂട്ടിൽ വച്ചത് ?

    • @Jdmclt
      @Jdmclt 2 года назад

      @@manuelps6894
      Base എന്നത് Transistor work ചെയ്യാൻ മാത്രം വോൾട്ടേജും കറണ്ടും നൽകുവാനുള്ള പോയിന്റാണ്. ആയതിനാൽ ഇതിലേക്കുള്ള കറന്റും വോൾട്ടേജും കൃത്യമായി നൽകുവാൻ വേണ്ടിയാണ് 1Kസിസ്റ്റർ റെസിസ്റ്റർ ഉപയോഗിക്കുന്നത്.
      വോൾട്ടേജും കരണ്ടും അധികമായാൽ ട്രാൻസിസ്റ്റർ പെട്ടെന്ന് തന്നെ കേടാവുന്നതിന് കാരണമാകുന്നു.
      കറന്റ് , വോൾട്ടേജ് എന്നിവ എന്താണെന്ന് മനസ്സിലായില്ലെങ്കിൽ ചോദിക്കുക പറഞ്ഞുതരാം.

    • @manuelps6894
      @manuelps6894 2 года назад

      @@Jdmclt ok sir മനസിലായി.

    • @manuelps6894
      @manuelps6894 2 года назад

      ഒരു സംശയം കൂടി LED ,AC യിൽ വർക്ക് ചെയ്യുന്നത് DC യിൽ വർക്ക് ചെയ്യുന്നത് എന്നിങ്ങനെ 2 തരത്തിലുണ്ടോ ? അല്ലെങ്കിൽ DC മാത്രമേ ഉള്ളോ

    • @Jdmclt
      @Jdmclt 2 года назад +1

      @@manuelps6894
      വളരെ ലളിതമായി പറയാം
      DCകറൻറ് എന്നാൽ ഡയറക്റ്റ് കരണ്ട് ആണ് .
      അതായത് അതിൻറെ ഒരു ടെർമിനലിൽ കൂടി പോസിറ്റീവും ,മറ്റൊരു ടെർമിനലിൽ നെഗറ്റീവും ആയിരിക്കും.അതിന് ഒരിക്കലും ഒരു മാറ്റവും സംഭവിക്കുന്നില്ല.
      എന്നാൽ A Cകരണ്ട് അഥവാ ആൾട്ടർനേറ്റിംഗ് കറണ്ട് .
      അതിൽ വൈദ്യുതി പ്രസരിക്കുന്നത്.ഒരു ടെർമിനൽ കൂടി പോസിറ്റീവും മറ്റൊരു ടെർമിനലിൽ കൂടി നെഗറ്റീവുംവന്നശേഷം പിന്നീട് ആദ്യം പോസിറ്റീവ് വന്ന ടെർമിനലിൽ നെഗറ്റീവും നെഗറ്റീവ് വന്ന ടെർമിനൽ കൂടിപോസിറ്റീവും വരുന്നു. അങ്ങനെ പോസിറ്റീവ് നെഗറ്റീവ്എന്നിവ രണ്ടു ടെർമിനലുകളിലും ഒരു സെക്കൻഡിൽ 50 തവണ ദിശ മാറിക്കൊണ്ടേയിരിക്കുന്നു അതാണ് ACകറണ്ട് .
      ഇനി താങ്കളുടെ സംശയം
      എൽഇഡി DC ലാണ് പ്രവർത്തിക്കുന്നത് .എന്നാൽ എൽഇഡിയിലേക്ക് എസി നൽകിയാൽഎൽഇഡിയുടെ പോസിറ്റീവ് ടെർമിനലിൽ പോസിറ്റീവ് ചാർജ്ജും,നെഗറ്റീവ് ടെർമിനലിൽ നെഗറ്റീവ് ചാർജും വരുന്ന സമയം മാത്രം എൽഇഡി പ്രകാശിക്കുന്നു.എസി കരണ്ടിലെ ദിശ മാറി എൽഇഡിയുടെ നെഗറ്റീവ് ടെർമിനലിൽ പോസിറ്റീവ് ചാർജ് എത്തുമ്പോഴും പോസിറ്റീവ് ടെർമിനലിൽ നെഗറ്റീവ് ചാർജ് എത്തുമ്പോഴും എൽഇഡി പ്രകാശിക്കുന്നില്ല.ഈ സമയം എൽഇഡി ഓഫ് ആയിരിക്കും. ഇത്തരത്തിൽ എസി കരണ്ടിൽ പ്രവർത്തിക്കുന്ന എൽഇഡി ബൾബുകൾ ഒരു സെക്കൻഡിൽ 50തവണ തെളിയുകയും 50തവണ off ആകുകയും ചെയ്യുന്നുണ്ട്.
      അതുകൊണ്ടാണ് എസിയിൽ പ്രവർത്തിക്കുന്ന എൽഇഡി ബൾബുകൾ കുറച്ച് അകലങ്ങളിൽ നിന്ന് നോക്കുമ്പോൾ മിന്നുന്നതായി കാണപ്പെടുന്നത്.

  • @velayudhanulliyeri2346
    @velayudhanulliyeri2346 2 года назад +13

    വളരെ നല്ല ക്ലാസാണ്. ഇഷ്ടമായി അഭിനന്ദനങ്ങൾ

  • @mohamedali-us7iy
    @mohamedali-us7iy 2 года назад +2

    വളരെ നല്ല അവതരണം. ഒന്നും അറിയാത്തവർക്ക് പോലും വളരെ ഈസിയായി പഠിക്കാൻ പറ്റും. വളരെ അധികം നന്ദിയുണ്ട് സാർ

  • @shansmedia
    @shansmedia 2 года назад +13

    100 like അടിക്കാൻ പറ്റില്ലല്ലോ എന്ന സങ്കടം ഉണ്ട്..
    പൊളിച്ചു sir

  • @rahimnaduvilakath5972
    @rahimnaduvilakath5972 2 года назад +1

    ഇലക്ട്രോണിക്സ് പഠിക്കാൻ താല്പര്യം ഉള്ളവർക് വളരെ ഉപകാരമുള്ള വീഡിയോ, വളരെ നല്ല അവതരണം

  • @antonyaiden466
    @antonyaiden466 2 года назад +9

    ചേട്ടാ തകർത്തു . വീഡിയോ വേഗം വേഗം ഇട്ടോ. പഠിക്കാൻ ഞാൻ റെഡി .

  • @RabeeshRabeesh-g5x
    @RabeeshRabeesh-g5x 24 дня назад

    സാറിന്റെ എല്ലാ വീഡിയോയും . റിപ്പീറ്റ് അഡിച്ച് കാണാറുണ്ട്. നോട്ട് ചെയ്തു പഠിക്കുന്നു. വളരെ നന്ദി സർ.❤️

  • @dubaisana687
    @dubaisana687 2 года назад +9

    ഞാൻ പഠിക്കാൻ ഉദ്ദേശിച്ചത് തന്നെ thank you

  • @chakkullathil
    @chakkullathil 3 месяца назад +2

    യുട്യൂബിൽ എന്തെങ്കിലും പഠിക്കണം എന്ന് വിജാരിച് ഇരിക്കുന്ന സമയത്തു ആണ് 😊😊😊

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 2 года назад

    കമെന്റ് ഇട്ട വർക് ഇങ്ങെനെ മറുപടി നൽകുന്ന ഒരു വോൾകരെയും ഇതുവരെ കണ്ടിട്ടില്ലverythanks

  • @rmk8017
    @rmk8017 2 года назад +9

    വളരെ നല്ല അവതരണം.എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു. നന്ദി.

  • @anversadath1815
    @anversadath1815 2 года назад +12

    ഇത്രയും സിമ്പിളായി പഠിപ്പിക്കൽ സ്വപ്നങ്ങളിൽ മാത്രം. മാഷേ 🙏🙏🥰🥰
    തീർച്ചയായും സമയം കിട്ടുന്ന മുറയ്ക്ക് എല്ലാ വീഡിയോസും കാണാം. 💕

  • @muhammedanas9753
    @muhammedanas9753 2 года назад +6

    ഒരുപാട് ആഗ്രഹിച്ച അവതരണം thankyou sir

  • @Brimstone231
    @Brimstone231 Год назад

    വളരെ ലാളിത്യം നിറഞ്ഞ ക്ലാസ്സ് അണ്. ഒരുപാട് താങ്ക്സ്

  • @AGN74
    @AGN74 2 года назад +35

    വളരെ നന്നായി പഠിപ്പിക്കുന്നു..
    താങ്കൾക്ക് എല്ലാവിധമായ ആശംസകളും..
    ഒപ്പം ഇനിയുള്ള വീഡിയോസിനായി കാത്തിരിക്കുന്നു

  • @DewallVlog-ee9ji
    @DewallVlog-ee9ji Год назад

    മനസ്സിലാക്കികൊടുക്കുവാൻ താങ്കൾക്കു നല്ല കഴിവ് (ആത്മാർത്ഥത.).. അതാണ് ഞാൻ മനസിലാക്കിയത്. 👍👌

  • @faizalhussain902
    @faizalhussain902 2 года назад +8

    നല്ല ചിന്ത '
    നല്ല അവതരണം "
    ആശംസകൾ....❤

  • @vijayanck2151
    @vijayanck2151 2 года назад +6

    വളരെ ഉപകാരപ്രദം, ലളിതമായ അവതരണം.. നന്ദി

  • @Moon-Gods-Yahweh-And-Allah
    @Moon-Gods-Yahweh-And-Allah 3 месяца назад +2

    ഇലക്ട്രോണിക്സ് എന്റെ ജീവിതം തകർത്തു.

  • @rishikeshmt1999
    @rishikeshmt1999 2 года назад +1

    സാറേ എൻെറ വിനീത് നമസ്കാരം നന്നായിട്ട് മനസ്സിലാകുന്നുണ്ട് നന്ദി.

  • @vijugopal6532
    @vijugopal6532 Год назад

    വളരെ ലളിതവും വിശദവുമായ വിശദീകരണം. അഭിനന്ദനങ്ങൾ

  • @SamThomasss
    @SamThomasss 7 месяцев назад

    വളരെ നല്ല ഒരു വീഡിയോ. പതിനാറാമത്തെ വയസ്സു മുതൽ പഠിക്കാൻ ആഗ്രഹിച്ച ബേസിക് ഇലക്ട്രോണിക്സ് ദാ ഈ 64-ആം വയസ്സിൽ ആഗ്രഹിച്ച വിധത്തിൽ മുന്നിലെത്തിയിരിക്കുന്നു, ഇന്ന് ഞായറാഴ്ച; നാളെ തന്നെ തുടങ്ങണം.❤❤.

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 2 года назад +2

    I love Electronics
    I am iti certificate holder technician since 1988

  • @shajikumarshajikumar2712
    @shajikumarshajikumar2712 4 месяца назад

    Electronics ആണ്, എനിയ്ക്ക് കൂടുതൽ ഇഷ്ട്ടം പക്ഷേ ഇലക്റ്റീഷ്യൻ ആയിപോയി 😅😅😅, but ചേട്ടന്റെ വലിയ ഒരു ആരാധകനാണ് ഞാൻ എല്ലാ എപ്പിസോടും കാണും 🙏🙏🙏🙏🙏 👌👌👌👌, ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി താങ്ക്സ്

  • @rajvelayudham3192
    @rajvelayudham3192 2 года назад +5

    വളരെ നന്നായിരിക്കുന്നു, Very useful, .... Sir.

  • @pachupachu2390
    @pachupachu2390 2 года назад +2

    ♥️♥️♥️😍ലളിതമായി അവതരണം 😍കോളേജ് ഓർമ്മകൾ ഓർത്തു പോയി

  • @antonymg969
    @antonymg969 2 года назад +1

    നല്ല വീഡിയോ അവതരണം ആർക്കും മനസിലാക്കാൻ പറ്റുന്ന രീതി സൂപ്പർ

  • @r1jes
    @r1jes 2 года назад +1

    ഇലക്ട്രോണിക്സ് പഠിക്കണമെന്ന ആഗ്രഹം ഒരുകാലത്ത് അതിതീവ്രമായി തന്നെ എനിക്ക് ഉണ്ടായിരുന്നു പക്ഷേ വീട്ടിലെ സാഹചര്യങ്ങൾ മൂലം എനിക്ക് അതിന് സാധിച്ചില്ല ഈ വീഡിയോകൾ വഴി അത് നികത്താൻ സാധിക്കും എങ്കിൽ ഞാൻ കൃതാർത്ഥനായി

    • @sivadasumadevi7436
      @sivadasumadevi7436 6 месяцев назад

      Electronics nte book avadyapettal ayachutharumo

  • @joyalbi9000
    @joyalbi9000 2 года назад +4

    Thanks sir, ഞാൻ അന്വേഷണം നടത്തിയതിനു ഫലമുണ്ടായി. THANK YOU

  • @nikhilullattil4072
    @nikhilullattil4072 2 года назад +4

    My first day class 👍👍👍👍👍
    Tks sir

  • @saifkit
    @saifkit Год назад

    ❤❤❤ ആർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം 👌

  • @sjsj346
    @sjsj346 2 года назад +1

    Wohhhhhhh wohhhhhhh കിടിലൻ . വളരെ ലളിതമായ അവതരണം : . congratulations to you sir

  • @ramathal1975
    @ramathal1975 2 года назад

    നല്ല അവതരണം കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു. താങ്കളുടെ വീഡിയോസ് സപ്പോർട്ട് ഉണ്ട്,

  • @dhineshankp3106
    @dhineshankp3106 5 месяцев назад

    സാറിന്റെ ഈ നല്ല മനസ്റ്റിന് ആയിരം നന്ദി അറിയിക്കുന്നു❤

  • @Brimstone231
    @Brimstone231 Год назад

    Sir ഒരുപാട് thanks . Sir nde ഫ്‌സ്റ്റ് വീഡിയോ കണ്ട് തിന് ശേഷം അത്രയും components vachu തന്നെ ഒരു circuit ഡിസൈൻ ചെയ്തു. വളരെ സന്തോഷം

  • @surendranememsuren1913
    @surendranememsuren1913 Год назад

    Orupad agrahichirunnu padican
    Sarinte class best.
    Thanks sir ❤

  • @joyv5830
    @joyv5830 2 года назад

    സൂപ്പർ വീഡിയോ.. പഠിക്കാൻ താല്പര്യം ഉണ്ട്..👏👍.. കാണാം...🙏

  • @kannanmr4826
    @kannanmr4826 2 года назад

    Sir valare nala avatharanam epozhaannu oru idea kittiyathu. thanks sir .keep going

  • @abdulasees5063
    @abdulasees5063 2 года назад +1

    very useful for beginners I am old radio technician but no idea of new methods

    • @sanalkumar5246
      @sanalkumar5246 2 года назад

      നല്ല ക്ലാസ്സ്‌ ആയിരുന്നു

  • @sangeetthottan5510
    @sangeetthottan5510 2 года назад +9

    Sir very simple explanation ❤ you are doing a great job for
    the beginners 🙏🏼👌🏻

  • @winnyritamathew3419
    @winnyritamathew3419 2 года назад +4

    സാറിന്റെ അവതരണം super ആയിട്ടുണ്ട്‌. നന്നായി മനസിലാകുന്നുണ്ട്. 🙏

  • @b7page
    @b7page 3 месяца назад +1

    Excellent teaching 👏

  • @vargheset7001
    @vargheset7001 2 года назад

    എനിക്ക് ഇലക്ട്രോണിക്സ് ഒന്നും അറിയില്ല, പഠിക്കാൻ ആഗ്രഹം ഉണ്ട്, നന്ദി സാർ.

  • @georgevarghese238
    @georgevarghese238 2 года назад +4

    Thanks for your detailed video about electronics.

  • @sarbaschemnad9549
    @sarbaschemnad9549 2 года назад +3

    തുടക്കക്കാർ നേരിട്ട് soldering ചെയ്യാതെ ആദ്യം breadboard ൽ circuit കണക്ഷൻ ചെയ്ത് പഠിക്കുന്നത് നല്ലതായിരിക്കും, തെറ്റുകൾ പെട്ടെന്ന് കണ്ടു പിടിക്കാം.. നേരിട്ട് circuit soldering ചെയ്ത് ചെറിയ തെറ്റ് വന്നു ready ആയില്ലെങ്കിൽ പിന്നീട് ചെയ്ത് നോക്കാനുള്ള interest പോകും....

  • @anuragk508
    @anuragk508 2 года назад +1

    Very Informative 👍👏💐💐🌹🌹

  • @sangeetthottan5510
    @sangeetthottan5510 2 года назад

    വളരെ നല്ല ഒരു സംരംഭം ആണ്.
    എല്ലാ വിധ ആശംസകൾ ❤️❤️

  • @subhashs5860
    @subhashs5860 2 года назад

    നല്ല വിവരണം. വളരെ നന്ദി സാർ🙏👍 എനിക്കും പഠിക്കാൽ ഇഷ്ഠം ഉണ്ട്🙏🌹

  • @GAMMA-RAYS
    @GAMMA-RAYS Год назад

    അങ്ങ് മികച്ച അധ്യാപകനാണു 😍😍❤️❤️❤️

  • @sabusreekala8095
    @sabusreekala8095 Год назад

    നന്നായി പഠിപ്പിക്കുന്നു. God bless u

  • @josephthomas6597
    @josephthomas6597 2 года назад +1

    This type of positive matter is better than others

  • @muhammedasharaf-jr9eh
    @muhammedasharaf-jr9eh Год назад

    വളരെ നല്ല അദ്ധ്യാപന രീതി, നന്ദി

  • @vasudevanvp9770
    @vasudevanvp9770 Год назад +1

    വലിയ ഉപകാരം

  • @sajeevkp5235
    @sajeevkp5235 2 года назад +7

    Good 👍 class 😊 Thanks sir 🤠

  • @MrAboobackerkk100
    @MrAboobackerkk100 Год назад

    Njan oru thudakkakaran aanu, but electrically ariyam, but electroncsil athikam ariyilla, but sirude vdo kandapop oragraham padikan, njan eath vdo kandu thudanganam orderil engine kittum😊

  • @shajahanabdulmajeed9544
    @shajahanabdulmajeed9544 2 года назад

    സർ എന്റെ ജീവിതത്തിൽ ഇത്രയും എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന ഒരു ക്ലാസ്സും കണ്ടിട്ടില്ല. Almighty God bless you always.

  • @JA-xw9uf
    @JA-xw9uf Год назад +4

    Superb class!💯
    Keep it up!

  • @shan45667
    @shan45667 2 года назад +4

    നല്ല ക്ലാസ്സ്‌ 👍🥰

  • @sujithks3452
    @sujithks3452 2 года назад +4

    Good teaching......thank u sir

  • @shafimohammed9365
    @shafimohammed9365 7 месяцев назад

    നല്ല ഉപകാരപ്രദമായ ക്ലാസ്

  • @Aneesushabaka1632.
    @Aneesushabaka1632. 2 месяца назад

    മാഷേ ❤ എന്ന് മനസ്സറിഞ്ഞു വിളിച്ചോട്ടെ 😊

  • @AnanthuSs-i6o
    @AnanthuSs-i6o 3 месяца назад

    Sir engane tanu oru plugil ninnu oru extinction boardil direct kodukkunnu athiyavishavanam

  • @johnpunnoosepunnoose4640
    @johnpunnoosepunnoose4640 6 месяцев назад

    Great class. Simple😊

  • @sunilranju8913
    @sunilranju8913 2 года назад

    ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു... ഈ ക്ലാസ്സ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

  • @HyderKp-j6i
    @HyderKp-j6i 3 месяца назад

    ഇ പ്രോഗ്രാം വളരെ ഇഷ്ടപെട്ടു

  • @pkpadiyodi4615
    @pkpadiyodi4615 2 года назад

    Very good vidio for new comers sir .with thanks sir..

  • @unnipml3889
    @unnipml3889 2 года назад

    Parayathirikan vayya nalla avatharanam

  • @rbanilkumar1
    @rbanilkumar1 2 года назад

    ഈ ക്ലാസ് കാണുമ്പോൾ ചാലക്കുടിയിലെ പഴയ കാല രഞ്ജി ഇന്സ്ടിട്യൂട് സീതാ രാമൻ സാറിന്റെ ശൈലിയാണ് ഓർമ്മ വരുന്നത്

  • @lijukthomas1654
    @lijukthomas1654 6 месяцев назад

    Very usefull for biginers like me.

  • @johnpunnoosepunnoose4640
    @johnpunnoosepunnoose4640 6 месяцев назад

    Please send me all your classes. Thank you sir.

  • @Murali-hb3tg
    @Murali-hb3tg 5 месяцев назад

    നല്ല അവതരണം നന്ദി❤

  • @supportclients2009
    @supportclients2009 Год назад

    Please combine all simple electronics series in one playlist.. eaiting

  • @prasanthchinna5713
    @prasanthchinna5713 2 года назад

    Full support 💙👍

  • @binuvarghese1643
    @binuvarghese1643 2 года назад +2

    വളരെ നല്ല അവതരണം

  • @ashiqmanzil6417
    @ashiqmanzil6417 2 года назад +2

    Iam ac technician. But i can no repair PCB especially inverted AC. Very complicated machinery printed parts.please helped how pcb complaint identifying

    • @moidunnigulam6706
      @moidunnigulam6706 2 года назад

      ഏത് വിദ്യയും പഠിച്ചാൽ അത് കൂടുതൽ പഠിച്ചു പെർഫെക്ട് ആകാൻ ഉത്സാഹിച്ചു കൊണ്ടേയിരിക്കണം . അതിന്റെ തുടക്കമാണ് ഈ വീഡിയോ . ഈ പറഞ്ഞ സാധനങ്ങളൊക്കെ വാങ്ങി തുടങ്ങിക്കോളൂ... ഒപ്പം കൂടിയാൽ നിങ്ങൾക്ക് ലക്ഷ്യത്തിൽ എത്താം . good luck .

  • @muralinair7093
    @muralinair7093 Год назад

    Thanks Thanks for the help 🌹🙏🌹

  • @khalidsstudio6843
    @khalidsstudio6843 2 года назад

    വളരെ നല്ല ക്ലാസ്സ്‌ 👍

  • @induswaves
    @induswaves 2 года назад

    Great ! I am your desciple ... Thank you

  • @jijojamie
    @jijojamie 2 года назад

    Excellent. This is for me.

  • @sivakumarb9749
    @sivakumarb9749 Год назад

    The most liked video.

  • @Saji325-12
    @Saji325-12 2 года назад +3

    ഇന്ന് ക്ലാസ് ആദ്യമായി
    കണ്ടു. ഇനി തുടർന്ന്
    എല്ലാ ക്ലാസ്സുകളും
    കാണുന്നുണ്ട്. നന്നായി
    മനസ്സിലാകുന്നുണ്ട്.
    ഇതിന് സർട്ടിഫിക്കറ്റ്
    കിട്ടുമോ?

  • @vu3tca
    @vu3tca 2 года назад +1

    എൻ്റെ തുടക്കം ഒരു 3 രൂപ പുസ്തകമായിരുന്നു(1970)
    ഇതുപോലെ പറഞ്ഞു തരാൻ ആരുമില്ലായിരുന്നു....
    പുതിയ തലമുറ ....lucky

  • @rajkr8815
    @rajkr8815 Год назад

    Great job. Thank you very much

  • @prasadkkprasadkk8635
    @prasadkkprasadkk8635 6 месяцев назад

    Very useful, thanks a lot

  • @vinodareekara7457
    @vinodareekara7457 2 года назад

    വളരെ.. നന്ദി സാർ..

  • @rijuantony1561
    @rijuantony1561 2 года назад

    Super class Sir Thanks

  • @ambilyputhuparambil2965
    @ambilyputhuparambil2965 2 года назад

    നല്ല ക്ലാസ്സ് .... സർ

  • @justin0114
    @justin0114 2 года назад

    I spend my entire childhood on electronics hobby but didn't reach anywhere. I couldn’t find a job in the field of electronics either.

    • @simplec
      @simplec  2 года назад

      ഈ വിഷയത്തെക്കുറിച്ച് സെപ്പറേറ്റ് ഒരു വീഡിയോ ചെയ്യുന്നുണ്ട്

  • @signcreations9497
    @signcreations9497 2 года назад

    super അവതരണം...

  • @salisali6764
    @salisali6764 8 месяцев назад

    Assaan puliyaanu t o . Plug polichoo

  • @ummerummer9160
    @ummerummer9160 2 года назад +1

    നല്ല അവതരണം 👍

  • @GintoGeorge2007
    @GintoGeorge2007 2 года назад +1

    Thank you from Rome.

  • @roshanpjoseph2118
    @roshanpjoseph2118 10 месяцев назад

    Great 👍