ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്ന ഏവർക്കും ഉപകാരപ്പെടുന്ന ഒരു അടിപൊളി സാധനം !!

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Click here to buy this magic tool!!
    amzn.to/3zx1xmg

Комментарии • 415

  • @ANANTHASANKAR_UA
    @ANANTHASANKAR_UA  3 года назад +41

    Click here to purchase this tool:- amzn.to/3zx1xmg

  • @sreejithshankark2012
    @sreejithshankark2012 2 года назад +14

    ഞാൻ കണ്ട U ട്യൂബ് ചാനൽകളിൽ ഏറ്റവും ക്വാളിറ്റി ഉള്ള ഒരു ചാനൽ... മുമ്പേ കാണേണ്ടത് ആയിരുന്നു ❤️❤️❤️

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +1

      വളരെ സന്തോഷം സഹോദരാ 🤗 താങ്കളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യണേ 👍👍

  • @panchukollam7411
    @panchukollam7411 Год назад +4

    30 വർഷമായിട്ട് ഇലക്ട്രോണിക് വർക്ക്‌ ചെയ്യുന്നുണ്ട്. ഇതുവരെയും ആരും ഇങ്ങാനെ ഒരു ഉപകരണം പരിചയപ്പെടുത്തി യിട്ടില്ല. നുറു നന്ദി

  • @kcvinu
    @kcvinu 3 года назад +2

    ഏറെ ഉപകാരപ്രദമായ വീഡിയോ. നന്ദിയുണ്ട് :). ഞാൻ 2009 മുതൽ 2013 വരെ നാലു വർഷം ഇലക്ട്രോണിക്സ് ഹോബി ആക്കിയിരുന്നു. കൗമാരപ്രായത്തിൽ ഓഡിയോ ഇലക്ട്രോണിക്സിൽ താത്പര്യമുണ്ടായിരുന്നു, പക്ഷേ പഠിക്കാൻ അവസരം കിട്ടിയില്ല. അച്ഛൻ വാങ്ങി വ‌ച്ച ഷാർപ്പ് ടേപ്പ് റിക്കാർഡർ അഴി‌ച്ചു പണിത് കുറ‌ച്ചൊക്കെ മനസ്സിലാക്കി. പിന്നീട് അല്പജ്ഞാനിയായ ഒരു സുഹൃത്ത് ഉണ്ടാക്കിത്തന്ന ഇൻവെർട്ടർ ട്യൂബ്‌ലൈറ്റ് ആണ് എന്നെ വീണ്ടും ഇലക്ട്രോണിക്സിലേക്ക് എത്തിച്ചത്. ആ ട്യൂബ് ലൈറ്റ് കറണ്ടു പോയാൽ തനിയെ തെളിയും. പക്ഷേ കറണ്ടു വന്നാൽ തനിയെ കെടില്ല. ബാറ്ററിയിൽ നിന്നു തന്നെ പ്രവർത്തി‌ച്ചുകൊണ്ടിരിക്കും. അതിനാൽ എന്റെ 12 വോൾട്ട് 7 ആമ്പിയറിന്റെ ഒരു ബാറ്ററി പോയി. അതുണ്ടാക്കിത്തന്ന സുഹൃത്ത് അറിയില്ലെന്നു പറഞ്ഞു കൈ ലമലർത്തി. അങ്ങനെ ആ പ്രശ്നം പരിഹരിക്കാനാണ് ഞാൻ ഇലക്ട്രോണിക്സ് പഠനം ആരംഭി‌ച്ചത്. ഭാഗ്യവശാൽ 2009ൽ ഒരു കമ്പ്യൂട്ടർ സ്വന്തമായി വാങ്ങാനും ബ്രോഡ് ബാൻഡ് നെറ്റ് എടുക്കാനും അവസരം കിട്ടി. തുടർന്ന് ഇലക്ട്രോണിക്സ് പോയിന്റ് എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ചെറിയ സർക്യൂട്ടുകൾ വ‌ച്ച് പഠനം ആരംഭി‌ച്ചു. ഇലക്ട്രോണിക്സ് 2000 എന്ന സോഫ്റ്റ് വെയറായിരുന്നു റെസിസ്റ്ററിന്റെ കളർകോഡും കപ്പാസിറ്റൻസ് നമ്പരുമെല്ലാം മനസ്സിലാക്കാൻ സഹായി‌ച്ചത്. ആദ്യമായി ഉണ്ടാക്കിയത് ബി എസ് എൻ എല്ലിന്റെ ടെലിഫോൺ ലൈനിലെ വോൾട്ടേജ് കൊണ്ടു വർക്ക് ചെയ്യുന്ന ഒരു എമർജൻസി ലാമ്പ് ആയിരുന്നു. അതു വൈദ്യുതി മോഷണമാണ് എന്നറിയാം, എങ്കിലും ഒരു രസത്തിനുണ്ടാക്കിയതാണ്.. പിന്നീട് മറ്റുള്ളവർ ഉപേക്ഷി‌ച്ചു കളയുന്ന ബോർഡുകൾ കളക്റ്റ് ചെയ്ത് അതിലെ കേടായ കമ്പോണന്റ്സ് മാറ്റി നന്നാക്കി ഉപയോഗിക്കാൻ തുടങ്ങി. ഒടുവിലാണ് വോൾട്ടേജ് മീറ്റർ എന്ന ആശയത്തിലെത്തിയത്. എൽ എം 324 ഉപയോഗിച്ചുള്ള വോൾട്ട് മീറ്റർ ഉണ്ടാക്കിയെങ്കിലും തൃപ്തി വന്നില്ല. അങ്ങനെ പഠനം മൈക്രോ കണ്ട്രോളർ വരെയെത്തി. അപ്പോൾ സി പ്രോഗ്രാമിങ്ങ് പഠി‌ച്ചാലേ ശരിയാകൂ എന്ന അവസ്ഥയായി. അതിനായി ശ്രമി‌ച്ചപ്പോൾ പ്രോഗ്രാമിങ്ങ് നല്ലൊരു ഹോബിയായി തോന്നി. പിന്നെ അതു പഠി‌ച്ചു. 2 വർഷം കൊണ്ട് ഏറെക്കുറേ അടിസ്ഥാന പാഠങ്ങൾ പഠി‌ച്ചു. 2015 ആയപ്പോൾ സ്വന്തം ജോലി ആവശ്യത്തിനുള്ള സോഫ്റ്റ്‌വെയറുകൾ നിർമ്മി‌ച്ചുപയോഗി‌ച്ചു തുടങ്ങി. അതോടെ ഇലക്ട്രോണിക്സ് വിട്ടു. പിന്നെ സമയവും കിട്ടിയിരുന്നില്ല. ഇന്നിപ്പോൾ താങ്കളുടെ വീഡിയോ കണ്ടപ്പോൾ ഈ എൽ സി ആർ മീറ്റർ വാങ്ങിയിട്ട് പഴയ ഹോബി ഒന്നു തട്ടിക്കുടഞ്ഞെടുത്താലോ എന്നൊരു ചിന്ത വന്നു. പണ്ടത്തെ കുറേ കമ്പോണന്റ്സ് ഇരിപ്പുണ്ട്. അന്ന് 10 ഓം മുതൽ 1 മെഗാ ഓം വരെയുള്ള റെസിസ്റ്ററുകളും നാനോ ഫാരെഡ് മുതലുള്ള ‌കുറേ കപ്പാസിറ്ററുകളും കളക്റ്റ് ചെയ്തു വച്ചിരുന്നു.
    എഡിറ്റ് -- ഇതുപയോഗി‌ച്ച് വോൾട്ടേജും ആമ്പിയറേജും അളക്കാൻ പറ്റില്ലേ ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад +1

      Very happy to hear that bro!!☺️☺️ Electronics istam ulla thangalude friends num share cheyane👍👍👍

    • @kcvinu
      @kcvinu 3 года назад

      @@ANANTHASANKAR_UA തീർച്ചയായും.

    • @aad805
      @aad805 2 года назад

      @@ANANTHASANKAR_UA online classedukkunnundo

    • @noorulhaque9027
      @noorulhaque9027 Год назад

      aa website ntem software ntem details share cheyyamo,thudakkakark upagarappedum

  • @ShuaibPonnani
    @ShuaibPonnani 3 года назад +7

    രണ്ട് ദിവസം മുമ്പാണ് ഓർഡർ ചെയ്തത് വളരെ ഉപകാരപ്രദമായ വിഡിയോ

  • @easokgeorge
    @easokgeorge 2 года назад +1

    ധൈര്യശാലിയായ ആ പോലീസ് ഓഫീസർക്ക് ആയിരം അഭിനന്ദനങ്ങൾ

  • @ShajiswamyNarayanan
    @ShajiswamyNarayanan 3 года назад +16

    ഇപ്പോഴത്തെ പിള്ളേർക്ക് ഇലക്ട്രോണിക്സ് പഠനം പാലുംവെള്ളം കുടിക്കുന്നതുപോലെ അനായാസം, Thanks Bro for introducing this gadget.

    • @zubairpazhedath5069
      @zubairpazhedath5069 3 года назад +4

      ഒരു കാലത്ത് ഒരു ട്രാൻസിസ്റ്ററിൻറ substitute കിട്ടണമെന്കിൽ എന്ത് പ്രയാസമായിരുന്നു ഇന്ന് എന്തൊക്കെ ഇന്ന് നിങൾ പറഞ്ഞത് പോലെ എല്ലാം എന്നിട്ടും ഈ ഫീൽഡിലേക്ക് കയറ വരാൻ മടിയാണ് കുട്ടികൾക്ക്

    • @lifeisbeautiful4598
      @lifeisbeautiful4598 3 года назад +3

      @@zubairpazhedath5069 പണ്ട് ഇലക്ട്രോണിക് components ലഭിക്കുന്ന കടകൾ ധാരളമുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയുള്ള കടകൾ കാണാൻ പോലും ഇല്ല.

  • @habeebrahmankv5230
    @habeebrahmankv5230 Год назад +2

    സാറിനോട് എന്നും ഇഷ്ടം
    ഓരോ വീഡിയോയും പഠനാർഹമായ കണ്ടന്റുകൾ🥰❤️

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      താങ്കളുടെ കൂട്ടുകാരിലേക്കും നമ്മുടെ ചാനലിന്റെ ലിങ്ക് ഷെയർ ചെയ്യണേ 🤗

  • @GangadharanKm
    @GangadharanKm 10 дней назад +1

    വളരെ ഉപകാരപ്രദമായകാര്യങ്ങളാണ്

  • @rishikeshmt1999
    @rishikeshmt1999 3 года назад +13

    ചേട്ടാ വളരെ ഉപയോഗപ്രദമായ ഉപകരണം ആണ് . വളരെ നന്ദി .

  • @vinayankoroth9485
    @vinayankoroth9485 3 года назад +4

    വളരെ ഉപകാരപ്രദമായ വീഡിയോ.ഞാൻ ഇപ്പോൾ book ചെയ്തു

  • @Mkpuliyali
    @Mkpuliyali 2 года назад

    എനിക്ക് ഇലക്ട്രോണിക് വളരെ ഇഷ്ടമാണ്, ഒരു ഷോർട് term കോഴ്സ് കംപ്ലീറ്റ് ചെയ്തിരുന്നു ഇൻഡക്റ്റൻസ് തിയറി എനിക്കിതു വരെ മനസ്സിലായിരുന്നില്ല. താങ്ക് ക്ലാസ്സ്‌ എനിക്കതു കുറെയൊക്കെ ക്ലിയർ ആയി
    താങ്ക് യൂ

  • @LORRYKKARAN
    @LORRYKKARAN 3 года назад +21

    ഇലക്ട്രോണിക്സ് സർക്യൂട്ടുകൾ ഇഷ്ടപ്പെടുന്ന കൂട്ടുകാർ സമയം കിട്ടുമ്പോൾ ഇവിടം വരെ ഒന്നു വരണേ❤️

  • @salimkumarms6793
    @salimkumarms6793 3 года назад

    നല്ലതാണ് ഞാനും വാങ്ങി ഒരെണ്ണം.ഇത് എല്ലാവർക്കും പരിചയപ്പെടുത്തി തന്ന താങ്കൾക്ക് നന്ദി അറിയിക്കുന്നു.

  • @BalajisWorld
    @BalajisWorld 3 года назад +3

    കൂടുതൽ അറിയാൻ ആഗ്രഹിച്ച ഒരു device നെക്കുറിച്ചുള്ള വിശദമായ അവതരണം..Thanks bro..👏👏👍💕💕💕

  • @Kunhisangeeth
    @Kunhisangeeth 2 месяца назад

    സാറിൻ്റെ ഒരോ വീഡിയോയും വളരെയധികം ഇഷ്ടപ്പെടുന്നു പിന്നെ electronic organ അതിൻ്റെ സർവ്വീസിനെ പറ്റി അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്

  • @azeezazeez3079
    @azeezazeez3079 3 года назад +4

    വളരെയധികം ഇഷ്ടപ്പെട്ടു.

  • @haryjith1647
    @haryjith1647 3 года назад +5

    Thank you sir. Really it is a valuable information for me as I am an electronic technician.

  • @sreejiths4862
    @sreejiths4862 2 года назад

    Ningal valiya oru manushyan aaanu deivam anugrahikatte

  • @Ak-px2yw
    @Ak-px2yw 3 года назад

    ഞാൻ വാങ്ങി. വളരെ ഉപകാരപ്രദമായ ഉപകരണം തന്നെയാണിത്.

  • @sinojcs3043
    @sinojcs3043 3 года назад +3

    Supper. Electronics ബേസിക് components നെ കുറിച്ചുള്ള class ചെയ്യാമോ അത് എല്ലാവർക്കും ഒരു ഉപകാരം ആയിരിക്കും

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад +2

      Nammude testing of electronic components playlist il unde basic components

    • @LORRYKKARAN
      @LORRYKKARAN 3 года назад

      👍

  • @baburaj210
    @baburaj210 3 года назад

    ഞാനും വാങ്ങി , ഇനിയും പുതിയ ഉപകരണങ്ങൾ പരിചയപ്പെടുത്തു

  • @manmathanparisanakkat4793
    @manmathanparisanakkat4793 3 года назад +2

    Very good video and a very useful testing device, thank you very much 🙏

  • @ibrahimkk6582
    @ibrahimkk6582 3 года назад +1

    Padachone ith njammade arduinonte ic alle atmega 32 nte vappa,etho oruthante kidilan arduino project success ayitt marketilethy.pwoli sadhnam..❤️

  • @mphaneefakvr
    @mphaneefakvr 3 года назад +6

    എന്തായാലും ഒന്നു വാങ്ങണം നല്ല information

  • @sunilpennukkara2320
    @sunilpennukkara2320 3 года назад +2

    Thank U very much for introducing such a valuable device.

  • @sahadevanmundanattu6513
    @sahadevanmundanattu6513 3 года назад +1

    Very useful information..
    Thank you.

  • @princev9354
    @princev9354 5 месяцев назад

    Maximum inductance values to be measures. What is the price of this device.

  • @balasubramaniankp9009
    @balasubramaniankp9009 3 года назад +2

    നല്ല വിശദീകരണം

  • @boostedaudios4879
    @boostedaudios4879 3 года назад +1

    Ippolthe multi meteril und capacitor value nokan but maximum 2000 uf

  • @yoosufkm
    @yoosufkm 2 года назад

    Njanu ishtappedunnu

  • @sajank.s4910
    @sajank.s4910 2 года назад +1

    excellent work ! SAJAN AFIP INDIA ❤❤❤

  • @azeezc2685
    @azeezc2685 2 года назад +1

    Mosfet/IGBT working Explain Cheyyaamo...?(welding Machine)

  • @Jdmclt
    @Jdmclt 2 года назад +1

    പൊളി സാനം🌹🌹♥️♥️♥️♥️
    Thank you bro

  • @Anonymous-ed4th
    @Anonymous-ed4th 11 месяцев назад

    Excellent... 👌👌👌

  • @bhadranks4632
    @bhadranks4632 3 года назад +2

    താങ്കൾ ടെസ്റ്റ് ചെയ്ത എല്ലാ പാട് സ്കളും വർക്ക് ചെയ്യുന്നതായിരുന്നു. എന്നാൽ കേടായിട്ടുള്ളതും കുറച്ച് കാണിക്കണമായിരുന്നു. റിപ്പയറിംഗിന് അത് വളരെ സഹായം ആകുമായിരുന്നു.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад +2

      തീർച്ചയായും! 👍 പഴയ കേടായ കുറച്ച് PCB board കളക്റ്റ് ചെയ്യുന്നുണ്ട്! Circuit troubleshooting video ൽ അത് ഉൾപ്പെടുത്താട്ടോ.

  • @durwaeritriah1036
    @durwaeritriah1036 3 года назад

    അനന്തശങ്കർ, എല്ലാവർക്കും മനസിലാകുന്ന നല്ല ക്ലാസ്, ഞാൻ സീമെൻസിൽ ഇലക്ട്രോണിക് ഡിസൈൻ സെക്ഷനിൽ സീനിയർ സെക്ഷൻ എൻജിനീയർ ആണ്. ഇലക്ട്രോണിക്/ഇലക്ട്രിക്കൽ സംബന്ധിച്ച് ആർക്കു എന്തു സഹായം വേണമെങ്കിലും ചെയ്യാം.

  • @saranyanr4674
    @saranyanr4674 2 года назад

    SMD electronics ne kurich componentum, testingum adackam ellam cherth oru detail video cheythutharumo?

  • @ajiaji5696
    @ajiaji5696 2 года назад

    ഞാൻ ഇത് ഉപയോഗിക്കുന്നുണ്ട്.

  • @Top-One-Maker
    @Top-One-Maker 3 года назад +8

    ഒരു സംശയം
    ഒരു transformer ൻ്റെ prymery ൽ square wave കൊടുത്താൽ out put ഇത് wave ലഭിക്കും

  • @ravindranmenon2548
    @ravindranmenon2548 2 года назад

    Pl. Display near camera... What u r holdings. Explain write draw... Good

  • @baijupt
    @baijupt Год назад

    How can we check the conductance of battery

  • @anokhautomation4453
    @anokhautomation4453 3 года назад +2

    Very useful tip. How much the approximately price of this project??

  • @joshyjoy8683
    @joshyjoy8683 3 года назад +1

    Super . A very big salute . Thank you

  • @Top-One-Maker
    @Top-One-Maker 3 года назад +3

    Pwoli sanam

  • @jayakumarjk2125
    @jayakumarjk2125 2 года назад +1

    ഉപകാരപ്രദമായ വീഡിയോ ❤️🙏🏻🙏🏻🙏🏻

  • @spdmoon7332
    @spdmoon7332 3 года назад

    Smd ട്രാൻസ്‌ഫോർമറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. അത് ചെക്ക് ചെയ്യാനും. ഉപയോഗങ്ങളും പറഞ്ഞു തന്നാൽ nannayairunnu

  • @josepookkattu8770
    @josepookkattu8770 3 года назад +1

    പുതിയ കപ്പാസിറ്റർ ടെസ്റ്റു ചെയ്താൽ damage എന്നു കാണിക്കുന്ന സാധനം ആരു കണ്ടുപിടിച്ചിത്

  • @vishnusekhar1299
    @vishnusekhar1299 3 года назад

    Very good chettaa enikku valare istamanu

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад +1

      Thanks for your feedback! Also share to your friends!

  • @cvprakashan2587
    @cvprakashan2587 3 года назад +1

    Super item, thank you for the information.

  • @muhammedsihabthangalvks9235
    @muhammedsihabthangalvks9235 3 года назад +2

    Complaint ഉള്ള ഒരു transistor അല്ലെങ്കിൽ വേറെ എന്തെങ്കിലും connect ചെയ്താൽ
    അത് അറിയാൻ സാധിക്കുമോ
    സാധിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്

  • @chandrankatankotvalappil3856
    @chandrankatankotvalappil3856 3 года назад +1

    Can we measure voltage and current

  • @ramanankp8052
    @ramanankp8052 3 года назад +1

    A useful tester.Thanks.

  • @salimkumar9748
    @salimkumar9748 3 года назад +1

    Thanks

  • @mashookmachoo4267
    @mashookmachoo4267 2 года назад

    Enik practical ayi ceiyyan talpariyam und

  • @ravindranmenon2548
    @ravindranmenon2548 2 года назад

    For clarity of your message pl. Use speakers. Message not clear. Writer and display pl

  • @Kunhisangeeth
    @Kunhisangeeth 2 месяца назад

    thank you sir❤

  • @sreeprasadsree383
    @sreeprasadsree383 3 года назад +3

    Complaint components കൂടി ulpeduthamarunnu

  • @nithinmohan5211
    @nithinmohan5211 3 года назад +1

    Video വളരെ നന്നായിരിക്കുന്നു... 6PM എന്ന് പറഞ്ഞിട്ട് uploaded ചെയ്തപ്പോൾ കുറച്ചു late ആയെന്നു തോന്നുന്നു... 6PM ആയപ്പോൾ video upload ആയിട്ടുണ്ടോ എന്ന് ഞാൻ നോക്കിയിരുന്നു, പക്ഷേ അന്നേരം കണ്ടില്ല.

  • @asharafksckm834
    @asharafksckm834 Год назад

    ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു പഠന ചാനൽ 👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      Thank you so much brother....Also share to your friends 🤗👍

  • @dijuathomas5955
    @dijuathomas5955 3 года назад +1

    Wow 👏👏 njan multimeter ayirunnu use cheyana

  • @babuthayyil7485
    @babuthayyil7485 3 года назад

    ഈ പുതിയ അറിവ് തന്നതിന് ഒരുപാട് നന്ദി.
    Lcr meter ന് എന്തു വിലവരും?
    എവിടെ കിട്ടും?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      Click here to purchase this tool:- amzn.to/3zx1xmg
      Price around Rs 800

  • @Radhapzr
    @Radhapzr 3 года назад

    Very good device and explanation.

  • @mohmedmansooor488
    @mohmedmansooor488 Год назад

    Very good

  • @rajeevv2265
    @rajeevv2265 2 года назад

    Super!

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 3 года назад

    Super. Very informative 🙏

  • @kunhahammedhammed2978
    @kunhahammedhammed2978 3 года назад

    Very good .. thankyou

  • @rajjtech5692
    @rajjtech5692 3 года назад +3

    Excellent setup, thanks. 👆

  • @pankajakshantv8530
    @pankajakshantv8530 4 месяца назад

    Super sir

  • @faisalkt7801
    @faisalkt7801 3 года назад

    very useful Thank you

  • @prasanthpr4954
    @prasanthpr4954 3 года назад +1

    Kollam chatta ade poly.super

  • @adhilnisam7876
    @adhilnisam7876 Год назад

    Yes

  • @anwarvnr3577
    @anwarvnr3577 2 года назад

    Ente adutte unde

  • @paulpullokkaran7660
    @paulpullokkaran7660 3 года назад

    Very good. Informative.

  • @adarshs4306
    @adarshs4306 2 года назад

    ചേട്ടാ... ഒരു board കിട്ടിയാൽ അത് നല്ലത് ആണോ അല്ലെ എന്ന് കണ്ടെത്താൻ ഉള്ള വഴികൾ ഒരു വീഡിയോ ചെയ്യാമോ.... please..

  • @sreerajc.m1371
    @sreerajc.m1371 3 года назад +1

    Good video 👍

  • @sameerpktpktu1735
    @sameerpktpktu1735 3 года назад

    👌 Thank you

  • @ElectronicMechanic
    @ElectronicMechanic 3 года назад +1

    കൊള്ളാം ഇങ്ങനെ ഒരെണ്ണം തപ്പി നടക്കുവാരുന്നു 🤩

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад +1

      It's so good bro☺️👍👌

    • @ElectronicMechanic
      @ElectronicMechanic 3 года назад

      @@ANANTHASANKAR_UA നിലവിൽ ഫ്ലൂകിന്റ മൾട്ടിമീറ്റർ ഉപയോഗിച്ചാണ് കപ്പാസിറ്ററൊക്കെ ചെക്ക് ചെയ്തിരുന്നത് അത് കംപ്ലയിന്റ് ആയി ഇനി ഇത് ഒന്ന് വാങ്ങി നോക്കണം 😊

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад +2

      @@ElectronicMechanic yes bro ....It's less expensive

  • @thomasth3300
    @thomasth3300 3 года назад +2

    AAA type battery ഉപയോഗിക്കുന്ന ഡിജിറ്റൽ multi meter il battery വേഗം ഡൗൺ ആകുമോ ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      ഏയ് ഇല്ല കൂടുതൽ തവണ on/off aakubolum കണ്ടിന്യൂറ്റി ടെസ്റ്റ് നടത്തുമ്പോളും ആണ് പെട്ടെന്ന് battery തീരുക

  • @afsalbaputty8746
    @afsalbaputty8746 3 года назад +1

    സൂപ്പർ വീഡിയോ ബ്രോ

  • @9388218831
    @9388218831 2 года назад +1

    Super 👍👍👍👍

  • @diased7843
    @diased7843 3 года назад

    Please give advice for ic tester, both for digital and analogue ICs

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад

      It's by universal IC tester price around ₹4000-₹6000

  • @mariyasanil6614
    @mariyasanil6614 3 года назад

    super

  • @sujeeshmuthu6234
    @sujeeshmuthu6234 2 года назад

    Good information thanks bro 👍

  • @muhammedrishad2451
    @muhammedrishad2451 2 года назад

    Very good class

  • @johnphilip393
    @johnphilip393 3 года назад

    Great 1. valuable device. Thanks bro.

  • @sasibro8341
    @sasibro8341 3 года назад +1

    ടമ്പ്ലൈൻ ഇംഗ്ലീഷ് കൂടെ കൊടുത്താൽ സേർച്ച്‌ ചെയ്യുമ്പോൾ വേഗം കാണാമായിരുന്നു🙂 eg: lcr meter malayalam

  • @m4mohanan
    @m4mohanan 2 года назад +1

    Precious information 💗💗💗
    U doing good to this industry .

  • @sureshnv5422
    @sureshnv5422 10 месяцев назад

    12 വോൾട് ബൈക്ക് ലൈറ്റിൽ capasitor എങ്ങനെ ഉപയോഗിക്കാം എത്ര വോൾട് എത്ര mfd

  • @rarecollections5454
    @rarecollections5454 3 года назад

    Good thanks

  • @VishnuVishnu-nl7ft
    @VishnuVishnu-nl7ft 2 года назад +1

    Hai

  • @kalidasettumuriparambil3130
    @kalidasettumuriparambil3130 3 года назад

    Super, very informative video.

  • @rjsh7528
    @rjsh7528 3 года назад

    Good

  • @pradeepcd1157
    @pradeepcd1157 3 года назад

    New information, very good

  • @rmejavan2519
    @rmejavan2519 3 года назад

    Nic video

  • @kvj9132
    @kvj9132 3 года назад

    SSLC 2 nd chancil jayechappol njaan veettil paranju radio repire padikanam ennu
    ....but nadannilla.....eppol pension aai veettil erikkumbol Pisa mudakku oronnu chhunnu,😀

  • @KANNANKANNAN-vj4pb
    @KANNANKANNAN-vj4pb 3 года назад

    Good vedio

  • @alialictm5399
    @alialictm5399 3 года назад

    എനിക്കിഷ്ടമാണ്👍

  • @anandhumohan27
    @anandhumohan27 3 года назад +1

    Bro 2 വയർ വച്ച് ബോർഡിൽ ഡയറക്ട് check chayan കഴിയുമോ
    Components

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 года назад +1

      LCR meter nte out eduth aano?

    • @anandhumohan27
      @anandhumohan27 3 года назад +1

      @@ANANTHASANKAR_UA components connect chayunna athil 2wire out eduthu boardil mutichal work akumo

  • @manikandant3743
    @manikandant3743 2 года назад

    Good 👌💪💘