ട്രാൻസ്ഫോർമറിലെ കിടിലം പരീക്ഷണം

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 167

  • @dreams6400
    @dreams6400 4 года назад +2

    Hamsakka താങ്കളുടെ വീഡിയോകളെല്ലാം ഞാൻ കാണുന്നു അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കുന്നൂ നന്ദി.

  • @ghanashyamav8448
    @ghanashyamav8448 4 года назад +2

    Welding transformer Oru video cheyyumo

  • @rajbalachandran9465
    @rajbalachandran9465 4 года назад +1

    Solar panels ഉപയോഗിച്ച് ഒരു welding mechine ഉണ്ടാക്കാമോ??

  • @anishstechlab7323
    @anishstechlab7323 4 года назад +12

    കൊറോണ ഫ്രീ ടൈം ഞാൻ കൂടുതലും sir ന്റെ ക്ലാസ് കേൾക്കുകയും ഗൂഗിൾ via ഡീറ്റെയിൽസ് പഠിക്കുകയും ആണ്

    • @shanavaspjahafar1725
      @shanavaspjahafar1725 4 года назад

      ഇയാളുടെ ക്ലാസ്സ്‌ പഠിച്ചാൽ വേറെ ഒന്നും വേണ്ട അന്നേരം തന്നെ അവാർഡ് കിട്ടും

  • @ajmalpuzhakkool4029
    @ajmalpuzhakkool4029 4 года назад +3

    Sir u can use rubber hand gloves , follow safety precuations

  • @MrTONYREBELLO
    @MrTONYREBELLO 3 года назад

    Electric train... Function ഇങ്ങനെ ആണോ? ചേട്ടാ....

  • @abdulrazackck7958
    @abdulrazackck7958 4 года назад +1

    Sir. AC module solar paneline കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു. പകൽ മാത്രം upyokamulla സ്ഥലത്ത്. നിലവിൽ ഇവിടെ kseb ലൈൻ ഉണ്ട്

  • @oorupoikabk3155
    @oorupoikabk3155 4 года назад +1

    ഒരു വെട്ടുകത്തിയോ ഉളിയോ പഴുപ്പിപ്പ് എടുക്കണമെങ്കിൽ എത്ര V/Amps വേണം?

  • @zubairkalathingal1144
    @zubairkalathingal1144 4 года назад

    kidilan class. God bless for such a free ,easily understanding demo.

  • @RobinEdayanal
    @RobinEdayanal 4 года назад +3

    Short ചെയ്തപ്പോൾ എന്തുകൊണ്ടാണ് ഒരു ടെർമിനൽ മറ്റേ ടെർമിനലിനേക്കാൾ കൂടുതൽ ചുട്ടു പഴുക്കുന്നത് എന്നതിൻ്റെ കാരണം ശാസ്ത്രീയമായി വിവരിക്കാമോ?

    • @basilsaju_94
      @basilsaju_94 4 года назад

      Dc യിൽ പെട്ടന്ന് ചുട്ടു പഴുത്തത് +ve ആണ് ആo പിയർ കൂട്ടിയാൽ റിസിസ്റ്റൻസ് കൂടം ഈ ടെക്നോളജി ആണ് വെൽഡിങ്ങ് റെക്ടിഫയർ സെറ്റിൽ ഉപയോഗക്കുന്നത് AC യിലും വെൽഡിങ് സെറ്റ്ൽ ഉം ഇതു തന്നെ ടെക്നോളജി. വൈദ്യുതിയെന്നു പറഞ്ഞാൽ ഇലട്രോൺസിൻ്റെ പ്രവാഹമാണ് വോൾട്ട് എന്നു പറഞ്ഞാൽ ഇട്രോൺസിൻ്റെ പ്രവാഹത്തിൻ്റെ സ്പീടാണ് ആംപിയർ അദവ കരണ്ട് എന്ന് പറഞ്ഞാൽ ഒഴുക്കന്ന ഇലട്രോൺസിൻ്റെ എമൗണ്ട് ആണ് അദായത് ആംപിയർ കൂടിയ കരണ്ട് പോകാം വലിയ (വണ്ണമുള്ള) വയർ വേണം

  • @coastaltube4750
    @coastaltube4750 4 года назад +4

    എന്തൊരു എനർജിയാണ് Hamzakka നിങ്ങളെ വീഡിയോകൾക്ക്...😍💪

  • @lizard.babytok5457
    @lizard.babytok5457 4 года назад +1

    Mosquito bat vachu oru experiment kanike

  • @kasimcpkasim9848
    @kasimcpkasim9848 4 года назад +1

    സാർ:
    പലർക്കും ഈവിശയത്തിൽ നല്ല അറിവുണ്ടെങ്കിലും ഉപയോഗിക്കുന്ന കാര്യതൽ അവർ അന്തരാ ണ് അവർക്ക് വോൾട്ട് വാട്ട് സൈൻ വേവും സ്കൊയർ വേവും തമ്മിലുള്ള വ്യത്യാസം പോലും അവരോട് ചോൽഅവർക്ക് പറഞ്ഞു തരാൻഅറിയില്ല

  • @haseenavc1387
    @haseenavc1387 4 года назад +1

    വീട്ടിൽ സ്വന്തം ആവശ്യത്തിനു ഉപയോഗിക്കാൻ ഒരു സിംപിൾ വെൽഡിങ്ങ് സെറ്റ് നിർമ്മിക്കാമോ

  • @prince2132
    @prince2132 4 года назад +1

    This is why voltage is increased in kilo volt range during long distance transmission to reduce current otherwise need big thick wires to carry electricity which is very costly and also lot of power loss due to high temperature.

  • @viralnow8008
    @viralnow8008 4 года назад +9

    197v × 0.2A = 39.4 watts appol 1.3 voltil 30 amps mathrame pokoolu .veruthe thallale

    • @justcomments3815
      @justcomments3815 4 года назад

      Correct 200 amps undekil അത് spot melt ആകുമായിരുന്നു

    • @muhammedharism8054
      @muhammedharism8054 4 года назад

      Athe around 30amps mathramalle appo outil ullu...pinnenthukondaanu 200naduth ennu paranjath
      Clear akku hamzakka

    • @kripaltube
      @kripaltube 4 года назад

      5മുക്കിലിന്ടെ ഒരു മറുപടി പ്രതിഷിക്കുന്നു

    • @ananthuraj1851
      @ananthuraj1851 4 года назад +1

      Thallu hamsa

  • @muhammedmuhammed6366
    @muhammedmuhammed6366 4 года назад +1

    Hlo ikka onn Smoker undakkunna Video cheyyamo

  • @anthulancastor8671
    @anthulancastor8671 4 года назад +1

    കുറെ നാളത്തെ എന്റെ ഒരു അന്വേഷണത്തിനുള്ള ഉത്തരമാണ് ഈ വീഡിയോയിൽ നിന്നും കാട്ടിയത്👍

  • @rajagopal9591
    @rajagopal9591 4 года назад

    അസ്സലാമു അലൈകും
    Hamsakka.... ഞാൻ നിങ്ങളുടെ പ്രായമുള്ള ആളാണ്‌. എനിക്ക് led ബൾബ് repair ചെയ്യാനും പിന്നെ emergency light led ആക്കാനും പഠിക്കണം എന്നുണ്ട്. താങ്കളുടെ കോൺടാക്ട് നമ്പർ കിട്ടുമോ?

  • @msbmaker7391
    @msbmaker7391 4 года назад

    Hamzakka.... aaa round transformer egane undakkiyathu ennu... video... cheyyo... athu... pole.. simple.. ayi... oru... welding... machinum... undakki... kanikkim

  • @RJHosting
    @RJHosting 4 года назад +1

    How to make more ampere by a car battery

  • @shameemsolo5990
    @shameemsolo5990 4 года назад +1

    aoutomatic ബ്രൈക്കരിന്റെ ഒരു വീഡിയോ ചെയ്യോ

  • @akashpz3940
    @akashpz3940 4 года назад +1

    Whatsappil class edukko oru group create cheyo

  • @ztohvlogs4732
    @ztohvlogs4732 4 года назад +1

    ഇങ്ങളു പൊളിയാണ്. അടിപൊളി

  • @sunlightdjstudiosunlightdj9403
    @sunlightdjstudiosunlightdj9403 4 года назад +1

    Nigaluda studio setup and nigal use chayyunna gadgets oru video vidoo

  • @blessongeorgegeorge
    @blessongeorgegeorge 4 года назад +1

    സെകണ്ടറി ലീഡ്സ് ഷോർട്ട് ചെയ്തിട്ടു് ആ ലീഡിൻ്റെ ആമ്പിയർ നോക്കുക, എങ്ങനാണ് 200 Ampട വരിക?

    • @HamzaAnchumukkil
      @HamzaAnchumukkil  4 года назад

      പ്രൈമറിയിൽ 200 വോൾട്ട് 1.3 AMP ഉം , എങ്കിൽ സെക്കൻ്ററിയിൽ 1.3 വോൾട്ടും ആണങ്കിൽ സെക്കൻ്ററി ആoബിയർ കാണാൻ മീറ്ററിൻ്റെ ആവശ്യമുണ്ടോ സഹോദരാ ?
      200v*1.3A = 260watts
      260W÷1.3v = 200 A

    • @HamzaAnchumukkil
      @HamzaAnchumukkil  4 года назад

      ഈ കണക്കുകളും എൻ്റെ എക്സ്പീരിയൻസും എല്ലാം തെറ്റാണങ്കിൽ താങ്കളുടെ വലിയ ഉപദേശം തേടുന്നു,

    • @shibinuchakkavil93
      @shibinuchakkavil93 4 года назад

      ഹംസക്ക പറഞ്ഞത് ശരി അല്ലെ അല്ലെങ്കിൽ താൻ തെളിയിച്ചു കൊണ്ടെടോ തെറ്റാണെന്നു.. അവൻ ഒരു അമ്പിയർ കണ്ടുപിടുത്തക്കാരൻ വന്നിരിക്കുന്നു.. ആരെങ്കിലും എന്തെങ്കിലും നല്ലത് പറഞ്ഞു തരുമ്പോൾ ഇതുപോലെ കൊറേ കൊണേശൻ മാർ ഉണ്ടാവും.. ഹംസ ഇക്ക പോളിയാണ്.. ചങ്കാണ്

    • @binoopjoseph8881
      @binoopjoseph8881 4 года назад

      @@HamzaAnchumukkilസെക്കൻഡറി യിൽ ഷോർട്ട് ചെയ്യുമ്പോൾ വോൾട്ടേജ് 1.3 യിൽ താഴെ പോവില്ലേ. എപ്പോൾ കറന്റ് തിയറി ട്ടിക്കൽ ആയി 260 അമ്പിയർ വരെ പോവാൻ സാധ്യത ഉണ്ടല്ലോ അതുകൊണ്ട് സെക്കൻഡറി ഷോർട്ട് ചെയ്യുമ്പോൾ അവിടെ എത്ര കറന്റ് വരുമെന്ന് കൃത്യമായി നോക്കി ഒന്ന് പറയാമോ

    • @SOMETHING0009
      @SOMETHING0009 4 года назад

      @@HamzaAnchumukkil clip on meter സാറിന്റെ കൈവശമുണ്ടെങ്കിൽ അതു ഉപയോഗിച്ച് സംശയം തീർത്തു കൊടുത്തു കൂടെ.

  • @muhammedaslam1558
    @muhammedaslam1558 4 года назад

    Alhamdulilla യിങ്ങനെയാണ് പഠിപ്പിക്കേണ്ടത് എറണാകുളം aslam former E I and chartered engineer

  • @graysoninfosystems4466
    @graysoninfosystems4466 4 года назад +3

    നിങ്ങൾ ഉണ്ടാക്കിയ റൗണ്ട് കോർ ട്രാൻസ്ഫോർമറിൽ കണ്ടിട്ട് 10 , ആമ്പിയർ കിട്ടുന്നുണ്ട് എന്ന് തോന്നുന്നു .

    • @shanavaspjahafar1725
      @shanavaspjahafar1725 4 года назад

      100A കടന്നു പോകണം എങ്കിൽ എത്ര aria വേണം എന്ന് ഈ പൊട്ടനോട് ആര് പറയാനാ?

  • @shanavaspjahafar1725
    @shanavaspjahafar1725 4 года назад +3

    20 കൊല്ലം മുൻപ് സിഗരറ്റു കത്തിക്കാൻ മടക്കടകളിൽ ഉണ്ടായിരുന്നു

  • @ahamedcheelan8762
    @ahamedcheelan8762 4 года назад

    Assalamualaikum
    നമ്മുടെ സദാ ac inwertar ac
    Akuwa patumo.

  • @ebimonebinebin3354
    @ebimonebinebin3354 4 года назад

    Sir Ee transformer eganeya undakkiyathennu parayamo

  • @maanipalepra9716
    @maanipalepra9716 4 года назад +3

    Telegram link ആവുന്നില്ല the page cannot open connection was reset( 101 ) എന്ന് എഴുതി കാണിക്കുന്നു Reset ചെയതു എന്നിട്ടും കാണിക്കുന്നു

    • @sreelalpbgmail
      @sreelalpbgmail 4 года назад +1

      എനിക്കും link open ആവുന്നില്ല

    • @sreelalpbgmail
      @sreelalpbgmail 4 года назад +1

      ടെലിഗ്രാം link വർക്ക്‌ ചെയ്യുന്നില്ല

    • @sreelalpbgmail
      @sreelalpbgmail 4 года назад +1

      Msg അയച്ചതിനു reply ഇല്ല

    • @basilsaju_94
      @basilsaju_94 4 года назад

      എനിക്കും ഓപ്പണാകുന്നില്ലാർന്നു എന്നാൽ നെറ്റ് വർക്ക് നല്ല സ്പീടുള്ളടത്ത് ചെയ്തപ്പോ ശരിയായി

  • @poochandytv2365
    @poochandytv2365 4 года назад

    Super sir I saw your vedeos maximum in this corona vacotion videos you are unique masterpiece .your telegram link is not working pls clear it. thank you sir after corona I meet you. inshallah

  • @shyjupm1279
    @shyjupm1279 4 года назад

    Home Audio il use chyan pattiya power supply nallath ethanu sir?

    • @midhuntech3872
      @midhuntech3872 4 года назад

      Use 12v 15amp smps

    • @LORRYKKARAN
      @LORRYKKARAN 4 года назад

      Smps അതിലും നല്ലത് 12 volt 5 Amp center tap Transformer ആണ് . നല്ല പവർ കിട്ടും.

    • @logicthinker6999
      @logicthinker6999 2 года назад +1

      @@LORRYKKARAN 12 v 5amp medichu but ithu motor work cheyunila y

    • @LORRYKKARAN
      @LORRYKKARAN 2 года назад

      ഇലക്ട്രോണിക്സ് പ്രേമികൾക്ക് എന്റെ ചാനലിലേക്ക് സ്വാഗതം🙏

  • @nizarworld2020
    @nizarworld2020 4 года назад +1

    Good basics humza sir

  • @basheerkandakath3800
    @basheerkandakath3800 4 года назад

    നമുക്ക് പകൽ സോളാറിൽ നിന്നും എന്നും കരണ്ട് ഉത്പാദിപ്പിക്കുന്നുണ്ട് ഉണ്ട് രാത്രി നമുക്ക് സീലിംഗ് ഫാൻ ഇൻറെ അടിയിൽ വിണ്ഡി സംവിധാനം ചെയ്തു കറണ്ട് ഉല്പാദിപ്പിക്കുവാൻ കഴിയുമോ

  • @prstravelstips8523
    @prstravelstips8523 4 года назад

    Ee transformer undakkan yethra chutte koil unde

  • @graysoninfosystems4466
    @graysoninfosystems4466 4 года назад +5

    എന്താണ് നിങ്ങൾ പറയുന്നത് 100 ,150, ആമ്പിയർ ഉണ്ടെങ്കിൽ നിമിഷ നേരം കൊണ്ട് ആ കമ്പി കത്തിപ്പോകും . ഫോർ എക്സാമ്പിൾ , വെൽഡിങ് പ്ലാൻറ് . തെറ്റ് പഠിപ്പിക്കരുത്

    • @midhuntech3872
      @midhuntech3872 4 года назад +1

      Seriyanu

    • @physicsisawesome696
      @physicsisawesome696 4 года назад +1

      Bro it's low voltage. A welding machine have very more voltage than this transformer

    • @HamzaAnchumukkil
      @HamzaAnchumukkil  4 года назад

      സഹോദരാ ഇതിൽ വെൽഡിംഗിൽ ഉള്ള പോലെ 40 ഉം 50 ഉം വോട്ടില്ല പകരം 1.3 വോൾട്ട് മാത്രമാണ് , 200 വാട്സ് പ്രൈമറിയിൽ 1. 3 ആoബിയർ ഉള്ളൂ, അഥവാ ഔട്ട്പുട്ടിൽ 200 ആംബിയർ ഉണ്ട്
      കണക്ക് കൂട്ടി നോക്കൂ,

    • @graysoninfosystems4466
      @graysoninfosystems4466 4 года назад

      @@HamzaAnchumukkil ഓൾഡ് എത്രയോ ആയിക്കോട്ടെ 100 ആമ്പിയർ ഉണ്ടെങ്കിൽ ആ കമ്പി കത്തിപ്പോകും നൂറുശതമാനവും ഞാനൊരു ഇലക്ട്രോണിക്സ് ടെക്നീഷ്യൻ ആണ് 22 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്.

    • @graysoninfosystems4466
      @graysoninfosystems4466 4 года назад

      @@HamzaAnchumukkil പലതരം നിരീക്ഷണ പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള എക്സ്പീരിയൻസ് ഉള്ളതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്

  • @musthafaparappil1401
    @musthafaparappil1401 4 года назад

    Thank you .you always saying nut for bolt keep clear.

  • @Arunanjanam
    @Arunanjanam 4 года назад +1

    Helpful sirr

  • @nasilak77
    @nasilak77 4 года назад

    അല്ല ഹംസാക്ക ഇത്രയും ഹീറ്റ് ആക്കാൻ വെറും 220 watt മാത്രം ആകുന്നുള്ളൂ ഈ മെത്തെഡ് ഇൻഡേക്ഷൻ കുക്കിൽ ഉപയോഗിച്ച വലിയൊരു മാറ്റം വരില്ലെ

    • @kunhalipm8893
      @kunhalipm8893 4 года назад

      മൂപ്പരെ ഇൻഡക്‌ഷൻ കുക്കറിന്റെ കമ്പനി വിളിച്ചു പോയില്ല അതുകൊണ്ടാണ് നിലവിലുള്ള രീതിയിൽ നിവർത്തികേടുകൊണ്ട് കമ്പനി ഇൻഡക്‌ഷൻ കുക്കർ ഇറക്കിയത്

  • @abid8660
    @abid8660 4 года назад +1

    edinda price

  • @ansoncpaul5685
    @ansoncpaul5685 4 года назад

    Ee transformer undakkan padippikkuo?

  • @cbksaleemyoutube4613
    @cbksaleemyoutube4613 4 года назад +1

    Excellent experiment.

  • @siddiquekpr
    @siddiquekpr 4 года назад

    Very good

  • @beerankutty9067
    @beerankutty9067 4 года назад +4

    ഇങ്ങനെ ആയിരിക്കണം സിഗരറ്റു കത്തിക്കാൻ കടകളിൽ തോകിയിടുന്ന box

    • @nidhindas7702
      @nidhindas7702 4 года назад +1

      ഏകദേശം ഇതു പോലെ.. എന്നാൽ അതിൽ ഉപയോഗിച്ച് വയർ ഹൈ resistance ഉള്ള nircrome ആണ്, അതേ തേപ്പ് പെട്ടിയിൽ ഉള്ള അതേ വയർ.. അതു പെട്ടെന്ന് ഹീറ്റ് ആവും..

    • @anishstechlab7323
      @anishstechlab7323 4 года назад

      അല്ല. അത് nicrome wire current പാസ്സ് ചെയ്യിച്ചു ചൂടാക്കുന്നതാണ്

  • @Ciiads
    @Ciiads 4 года назад

    Good experiment sir

  • @darwinjoe4851
    @darwinjoe4851 4 года назад +1

    Good thanks

  • @noushadmohd8148
    @noushadmohd8148 Год назад

    വളരെ ഉപകാരം

  • @anilnair8546
    @anilnair8546 4 года назад

    Super sir 👍

  • @vinoopp7885
    @vinoopp7885 4 года назад +1

    നിങ്ങളും ശ്രദ്ധിക്കണം ചെയ്യുമ്പോൾ

  • @apr3376
    @apr3376 4 года назад +1

    ഇടാൻസോമ്മർ എങ്ങനെ ഉണ്ടാക്കുക

  • @thomasabraham5276
    @thomasabraham5276 4 года назад

    Excellent.

  • @shihab3459
    @shihab3459 4 года назад +1

    ഈ ട്രാൻസ്ഫോർമർ എന്തിൽ നിന്ന് എടുത്തതാണ് ?

    • @HamzaAnchumukkil
      @HamzaAnchumukkil  4 года назад

      ഒരു പഴയ Ac സ്റ്റബിലൈസർ

    • @shihab3459
      @shihab3459 4 года назад

      @@HamzaAnchumukkil thanks

    • @nidhindas7702
      @nidhindas7702 4 года назад

      അതിൽ ഒക്കെ toroidal കോർ ആണ്ണോ... സാദാരണ ഈ കോർ കാണാറേ ഇല്ലാത്തതാ...

  • @habimadathil
    @habimadathil 4 года назад

    നല്ല ക്ലാസുകള്‍, വീഡിയോ ചെയ്യുമ്പോള്‍ ഒരു മൈക്ക് കൂടി ഉപയോഗിച്ചാല്‍ സൌണ്ട് കുറച്ചു കൂടി ക്ലിയര്‍ ആയിരിക്കും (ബ്ലൂടൂത്ത് ഹെട്സേറ്റ് ഉപയോകിച്ചാല്‍ )

  • @dhaneshp1029
    @dhaneshp1029 4 года назад

    Thank you

  • @Arunmanarcad
    @Arunmanarcad 4 года назад

    കൊറോണ ആയതു കൊണ്ട് വീട്ടിലിരുന്നു കുഞ്ഞുകളിക്കുവാണോ

  • @koottickal
    @koottickal 4 года назад

    11kv ലൈനിൽ നിന്നും ട്രാൻസ്ഫോർമേരിലേയ്ക് കൊടുത്തിരിക്കുന്ന കമ്പി യുടെ സൈസ് ഒന്ന് നോക്കു. എത്ര ചെറുതാണെന്ന്

    • @fasalurahmantkarimbra6313
      @fasalurahmantkarimbra6313 4 года назад

      Abhilash E S illmonet koottickal athane mashaey paranjathe volt koodiyaaal curent curayumenne

    • @chrisgeorge3893
      @chrisgeorge3893 4 года назад +1

      Volt koodiyal current kurayum. apol 11kv line enuu parayumpol 11000volt anu. athu kondu voltage kooduthal ahnu. Apam line wire heat akilaa. voltage kuranjitu current koodiyal line wire heat akum. inverese relationship

    • @bctechmalayalam5391
      @bctechmalayalam5391 4 года назад +1

      11kv - high voltage, low current
      230v - low voltage, high current

    • @nidhindas7702
      @nidhindas7702 4 года назад

      അങ്ങനെ അല്ല ഒരു നിശിത വാട്സ് എടുക്കുമ്പോൾ എന്നു മുന്നേ ചേർക്കണം.. 1000 വാട്സ് നു 250 volt il
      1000/250=4 amps
      അതേ 1000 വാട്സ് നു volt 50 എങ്കിൽ
      1000/50 = 20 amps edukkum... ഇതാണ്
      Kv yil നിന്ന് എത്ര വാട്സ് ഡിസ്ട്രിബൂഷൻ ഉണ്ടെന്നു കണക്കാക്കി വേണം വയറിങ് gauge ഇടാൻ...

  • @adhilshan6361
    @adhilshan6361 4 года назад +1

    Happy vishu for corona pidch bore adikkunnore

  • @sabin3972
    @sabin3972 4 года назад

    Nice

  • @alikv6558
    @alikv6558 4 года назад +1

    ഇങ്ങിനെ ചെയ്താൽ ട്രാൻസ്ഫോമർ കത്തി പോവില്ലേ

  • @juppitter4488
    @juppitter4488 4 года назад

    Resistance yenthanu

  • @nenjonenjo
    @nenjonenjo 4 года назад

    pand...pettikkadayil...ithupolundaayirunnu....sigaratte...kathikkaaan....inna...ath..enikk..clikkiyath...

  • @lizard.babytok5457
    @lizard.babytok5457 4 года назад

    Oru gloves ettu koode

  • @gireeshchandran887
    @gireeshchandran887 4 года назад

    Super 👍

  • @manjunathkp3393
    @manjunathkp3393 4 года назад +1

    കിടിലൻ

  • @abdulgafoormp6718
    @abdulgafoormp6718 4 года назад

    നല്ല പ്രാക്ടിക്കൽ ക്ലാസ്

  • @Bava1977jul
    @Bava1977jul 4 года назад

    ഉപകാരപ്രദം

  • @sherinsunny6086
    @sherinsunny6086 4 года назад

    Super

  • @nizamknr
    @nizamknr 4 года назад

    ഹംസാക്ക മകൻ ആണോ വീഡിയോ എടുക്കുന്നത് ?

  • @vijayadtp6449
    @vijayadtp6449 2 года назад

    R, vijayakumar

  • @haseenamp2290
    @haseenamp2290 4 года назад +1

    Sooooper

  • @siddiquekpr
    @siddiquekpr 4 года назад

    Waalikummussalam

  • @akashpz3940
    @akashpz3940 4 года назад +1

    Basic electrical

  • @shebeedhshebee8268
    @shebeedhshebee8268 4 года назад +1

    കിടിലൻ 😜

  • @shaginkc9032
    @shaginkc9032 4 года назад +1

    First comment

  • @arshadnm2984
    @arshadnm2984 4 года назад

    Telegram link kittunilllaaaa

  • @abdullakunjimon6190
    @abdullakunjimon6190 3 года назад

    Oksir

  • @krishnakumar.kkrishnakumar10
    @krishnakumar.kkrishnakumar10 4 года назад

    👍

  • @MrJibeesh
    @MrJibeesh 4 года назад

    ഇന്ന് പെടപ്പ് അല്പം കുറവുണ്ട്

  • @vkk3292
    @vkk3292 4 года назад

    200 A ശരീരത്തിലൂടെ പോയാൽ shock അടിക്കില്ലേ?? !!

  • @rafeequefancy7615
    @rafeequefancy7615 4 года назад +1

    വെൽഡിങ് സെറ്റ് അടുത്തത്

  • @ashikv1948
    @ashikv1948 4 года назад +2

    ഇതുകൊണ്ട് ഇലക്ട്രിക് അടുപ്പ് ഉണ്ടാക്കിക്കൂടെ

    • @HamzaAnchumukkil
      @HamzaAnchumukkil  4 года назад

      തീർച്ചയായും കുറഞ്ഞ ചിലവിൽ നല്ലൊരു സ്റ്റുഡിയോ ചെയ്യുന്ന വീഡിയോ ഉണ്ടാക്കാം
      താങ്ക്സ്

    • @aiwa680
      @aiwa680 4 года назад

      Mohammed AshikHow can make emergency lamb Frome scrapപാഴ് വസ്തുക്കളിൽ നിന്നും emergency light വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്യൂ ruclips.net/video/SUMP0lgIsPw/видео.html

  • @rafeequemanu9870
    @rafeequemanu9870 4 года назад

    വ അലൈകും സലാം

  • @mdkasargodktr5220
    @mdkasargodktr5220 4 года назад

    Oru kaliyanalle

  • @haneen__-qi2gz
    @haneen__-qi2gz 4 года назад

    ക്ലാമ്പ് മീറ്റർ ഞാൻ സ്പോൺസർ ചെയ്യാം

  • @ElectricalEngineering-x1k
    @ElectricalEngineering-x1k 4 года назад

    Not much informative
    No new ideas

  • @nenjonenjo
    @nenjonenjo 4 года назад

    chicken..chudaaam...

  • @ijasikku1706
    @ijasikku1706 4 года назад

    *💪BREAK THE CHAIN 💪*
    ..stay home..stay safe
    We will survive..
    ..കമന്റോളീസിന്..............ജയ്
    8319

  • @koyakutty5158
    @koyakutty5158 4 года назад

    ?

  • @aseespattambijeddah4904
    @aseespattambijeddah4904 4 года назад +1

    1st അടിച്ചേ..

  • @mjdcoorg
    @mjdcoorg 4 года назад

    ഒന്നു നിങ്ങളെ വന്നു കാണണമെന്ന് ഉണ്ട്.. But ..Now in UAE

  • @pandikkadpandikka8077
    @pandikkadpandikka8077 4 года назад

    Super

  • @malabaryoutubechannel7069
    @malabaryoutubechannel7069 4 года назад

    Good