പവർ ഫാക്ടർ എന്താണെന്ന് ഇനി ആർക്കും അറിയില്ലെന്ന് പറയരുത് ..Full detailed video about power factor .

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 67

  • @jamesjoseph2753
    @jamesjoseph2753 3 месяца назад +1

    പവർ ഫാക്ടർ കുറഞ്ഞാൽ ഡിസ്റ്റ്രിബ്യൂഷനിൽ(സ്ഥാപനത്തിൽ) കൂടുതൽ വൈദ്യുതി ചെലവു വരുമല്ലോ.അപ്പോൾ കൺസംപ്ഷൻ കൂടൂമല്ലോ. സ്വഭാവികമായും യൂണിറ്റ് കൂടുതൽ വരും. ബില്ലും കൂടും.
    പിന്നെ എന്തിനാണ് പവർ ഫാക്ടർ കൂടിയതിന് പിഴ?
    അതോ മീറ്ററിൽ ഇഫക്ടീവായ പവർ മാത്രമേ റീഡ് ചെയ്യുകയുള്ളോ?

    • @sajinelectro
      @sajinelectro  3 месяца назад

      വീഡിയോ ഫുൾ കണ്ടാരുന്നോ ? പവർ ഫാക്ടർ കുറഞ്ഞാലുള്ള പ്രശ്നങ്ങൾ ഞാൻ അതിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ വ്യക്തമായി...എന്തിനാണ് അവർ ഫൈൻ ഈടാക്കുന്നതെന്നു ആ വീഡിയോയുടെ ലാസ്റ് പറഞ്ഞിട്ടുണ്ട്..
      Time from : 9.30 to last..
      Thank you for your valuable question.🤩🤩

    • @jamesjoseph2753
      @jamesjoseph2753 3 месяца назад +1

      Ok❤

    • @jamesjoseph2753
      @jamesjoseph2753 3 месяца назад +2

      ഓ.. പിടികിട്ടി...😊
      അതായത് വലിയ സ്ഥാപനങ്ങളിൽ പവർ ഫാക്ടർ കുറഞ്ഞു നിന്നാൽ ( ഹെവി ഇൻഡക്ഷൻ ഉണ്ടാക്കുന്ന മെഷീനുകൾ ആണെങ്കിൽ) റിട്ടേൺ വരുന്ന വൈദ്യുതിയുടെ പ്രഷർ താങ്ങേണ്ടതിനാൽ സർവീസ് പ്രൊവൈഡർ കൂടുതൽ ശക്തിയുള്ള ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ സംവിധാനം സ്ഥാപിക്കേണ്ടിവരും. അതിനു വേണ്ടി കൂടുതലായി വരുന്ന ചെലവിനത്തിൽ ഈടാക്കുന്ന ഫൈൻ.

    • @sajinelectro
      @sajinelectro  3 месяца назад

      @@jamesjoseph2753 yess. .correct ... 👍👍👍

  • @RanjithkumarMR
    @RanjithkumarMR 3 месяца назад +8

    നല്ല അവതരണം മനസിലാക്കാൻ ബുദ്ധിമുട്ടില്ല

  • @shajuthomas2749
    @shajuthomas2749 3 месяца назад +6

    Good Information. Thank you

    • @sajinelectro
      @sajinelectro  3 месяца назад

      Welcome ..and thank youu 💓

  • @cherianthomas2005
    @cherianthomas2005 3 месяца назад +5

    Very good

    • @sajinelectro
      @sajinelectro  3 месяца назад

      @@cherianthomas2005 thanks 😊

  • @francisvjoseph9
    @francisvjoseph9 3 месяца назад +6

    Very helpfull explanation 👍🙏

    • @sajinelectro
      @sajinelectro  3 месяца назад +1

      Thank you very much..🥰🥰

  • @bibinthomas2179
    @bibinthomas2179 29 дней назад +2

    Better than my Proffesors class😂

    • @sajinelectro
      @sajinelectro  29 дней назад

      @@bibinthomas2179 thank you 😊 🙏

  • @baburajm2127
    @baburajm2127 3 месяца назад +2

    നല്ല അവതരണം തുടർന്നും വീഡിയോ ചെയ്യു.👍

  • @muhsinmajeed3962
    @muhsinmajeed3962 15 дней назад +1

    👍👍

  • @deepakc2392
    @deepakc2392 2 месяца назад +1

    Broo super 👍🏻👍🏻

  • @RanjithkumarMR
    @RanjithkumarMR 3 месяца назад +5

    Thanks

  • @bhagytv1983
    @bhagytv1983 28 дней назад

    👌

  • @kunnappillilunnikrishnan4241
    @kunnappillilunnikrishnan4241 3 месяца назад +1

    Very interesting &informative

    • @sajinelectro
      @sajinelectro  3 месяца назад

      @@kunnappillilunnikrishnan4241 thankyu

  • @ashrafmuhammedashrafmuhamm8526
    @ashrafmuhammedashrafmuhamm8526 3 месяца назад +3

    good❤ Thanks

  • @jineshera3328
    @jineshera3328 3 месяца назад +2

    Thank for nice class

    • @sajinelectro
      @sajinelectro  3 месяца назад

      @@jineshera3328 thank you 😊

  • @SumayyaSajin0022
    @SumayyaSajin0022 3 месяца назад +2

    👏🏻👏🏻👏🏻

  • @a.run143
    @a.run143 3 месяца назад +1

    Very good video,കുറച്ച് doubts
    1) Transformer ൽ inductive load ഇല്ലെല്ലോ പിന്നെങ്ങനെ ആണ് kvar ഉണ്ടാകുന്നത് transformer kva ൽ അല്ലെ കണക്കാക്കുന്നത്
    3) വലിയ hotel /ഫാക്ടറി ഇവിടെയൊക്കെ main panel ന്റെ incomer ഉം ആയി ആണ് capacitor panel parallel connect ചെയ്യുക, main panel ൽ എല്ലാത്തരം load കളും കണക്ട് ചെയ്യും
    അപ്പോൾ എങ്ങനെ ആണ് capacitor പാനൽ kvar load recognize ചെയ്യുക
    ബഹ്‌റൈൻ ലെ കാര്യം ആണ്

    • @sajinelectro
      @sajinelectro  3 месяца назад +2

      1 ) അതെ.ട്രാൻസ്‌ഫോർമർ റേറ്റിംഗ് കിലോവോൾട് ആംപിയറിലാണ് കൊടുക്കുന്നത്.അതിൽ kvar ഇല്ല...ആ ട്രാൻസ്ഫോർമർ നു മാക്സിമം തരാൻ കഴിയുന്ന ഔട്ട്പുട്ട് ആണ് kva . ലോഡിനാണ് റിയാക്റ്റീവ് പവർ വരുന്നത്.
      2 ) ruclips.net/video/B_zrxyTE3o4/видео.htmlsi=Zs2hYLX3egrxf5Az&t=379

    • @sajinelectro
      @sajinelectro  3 месяца назад

      thank you for your doubt sir. 🤩

  • @bijukurian764
    @bijukurian764 3 месяца назад +1

    VERY GOOD SIR.

  • @pradeepramuk
    @pradeepramuk 3 месяца назад

    നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു നന്ദി.

  • @vinodkumarcv669
    @vinodkumarcv669 3 месяца назад

    Very useful video, working in electrical field for a long time now cleared my doubts. Thanks Bro

    • @sajinelectro
      @sajinelectro  3 месяца назад

      welcome & thank you 🥰

    • @sajinelectro
      @sajinelectro  3 месяца назад

      Also take a look at my other Videos regarding M.C.B rating and types , please. that may be more useful for you

  • @pradeepraghavan2109
    @pradeepraghavan2109 3 месяца назад

    Simply and well explained 👍👍

  • @Thejob1980
    @Thejob1980 3 месяца назад

    Good information nice explanation bro

  • @jaisonjoseph3130
    @jaisonjoseph3130 2 месяца назад +1

    ഒന്നും അങ്ങോട്ട് വ്യക്തമായില്ല എങ്കിലും കൊള്ളാം

  • @arunkumar-cf4hk
    @arunkumar-cf4hk 3 месяца назад

    മനസിലായി ✌🏻 thankyou bro

  • @Husain-zain4423
    @Husain-zain4423 3 месяца назад +2

    Ariyathavarkk manassilakan budhi mutt undvum... ariyunnavarkk 👍💯

    • @sajinelectro
      @sajinelectro  3 месяца назад

      @Husain-zain4423 thank you 😊 🙏

  • @AboobackerSidhick-j8j
    @AboobackerSidhick-j8j 3 месяца назад

    Useful video

  • @shafeekptbshafeekptb1416
    @shafeekptbshafeekptb1416 3 месяца назад +4

    C class licence nu varan sadhyadha ulla questions video cheyyumo

    • @sajinelectro
      @sajinelectro  3 месяца назад +3

      Pinnentha..njan c- class lecence eduthathu 2013 l aanu..ennalum sramikkam...❤

    • @sajinelectro
      @sajinelectro  3 месяца назад +1

      video progressilaanu ketto..

    • @shafeekptbshafeekptb1416
      @shafeekptbshafeekptb1416 3 месяца назад

      @@sajinelectro thanks

    • @sreekanthpsukl
      @sreekanthpsukl 3 месяца назад

      C class licence വരുന്ന ക്വസ്റ്റ്യൻസ് അയച്ചു തരുമോ

  • @sinubalakrishnan1752
    @sinubalakrishnan1752 3 месяца назад +2

    Very good. Thank you so much for your most simplified explanation

  • @alwinjamesmathew5608
    @alwinjamesmathew5608 3 месяца назад +1

    Lagging and leading pf എന്താണ്

    • @sajinelectro
      @sajinelectro  3 месяца назад +1

      puthiya oru video create cheyyaam..athil kurachukoodi scientifically parayam 🥰

  • @noushad1097
    @noushad1097 24 дня назад +1

    Dear
    പറയുന്നവയിൽ mistake ഉണ്ട്‌
    Capacitive effect ൽ ആണ് energy store ആകുന്നതും തിരിച്ചു തള്ളുന്നതും
    പവർ factor - in simple angle between voltage and current
    Plz explain in this order
    What is power factor
    In phase
    Lag
    Lead
    Only a suggestion ❤

    • @sajinelectro
      @sajinelectro  24 дня назад

      @noushad1097 thank you for your correction..ഈ ലീടും lag ഉം ഒക്കെ പറയണമെന്നുണ്ട്.. പക്ഷെ അതൊന്നും എല്ലാവർക്കും മനസിലാവാണമെന്നില്ല... അതൊക്കെ കുറച്ചൂടെ higher പാർട്സ് അല്ലെ.. ഒന്നും അറിഞ്ഞുകൂടാത്തിലും നല്ലത് അതിനെക്കുറിച്ചു കുറച്ചെങ്കിലും മനസിലാകട്ടെ എന്ന് വിചാരിച്ചാണ് ഇങ്ങനെ പറഞ്ഞത്... 🥰🥰