Sorry, വീഡിയോ സൗണ്ട് വളരെ കുറവാണെന്നു തോന്നുന്നു..ക്ഷമിക്കുക...ഞാനും അപ്‌ലോഡ് ചെയ്ത ശേഷമാണ് ശ്രദ്ധിച്ചത്..എഡിറ്റഡ് വിഡിയോയിൽ സൗണ്ട് കറക്റ്റ് ആയിരുന്നു..
hi...njan thirakkiyathil vech aarum 4 pole rccb single phase il use cheyyunnathaayi arivilla.....pinne inverter charginginu kodukkunna supplykku munpaayi normal 2 pole Rccb vechal athu ok aanu..pakshe avide 4 pole 3 phase RCCB vekkunnathinte udhesham manasilaavunnilla bro,..🙄🙄
@@sajinelectro inverter ന് seperate rccb വെക്കുമ്പോൾ seperate ന്യൂട്ടർ വയർ വലിക്കണം. ഇത് ഒരുപാട് expense വരും. അത് ഒഴിവാക്കാൻ വേണ്ടി four phole rccb വെക്കുന്നവർ ഉണ്ട്.
Bro 4pole വയ്ക്കാൻ എളുപ്പം ആണ് ഇൻവെർട്ടർ charging ലൈൻ mcb elcb /isolater ഇൻപുട്ടിൽ നിന്ന് എടുക്കുക സെയിം nutralum പിന്നെ ഇൻവെർട്ടർ out പോകുന്നു kabile elcb യുടെ input ഒരു പൊളിൽ കൊടുക്കുക പിന്നെ ഒരു nutalum രണ്ട് phase അത് ഒന്ന് മീറ്റരിൽനിന്ന് വരുന്നത് അതിനെ മറ്റ പോളിലും കൂടെ loop ചെയുക output കൊടുത്തിക്കുന്നത് നോക്കി എടുക്കുക
Load nu anusarichulla Cable size calculation vedio idamo?
Sure..athanu ippo cheythukondirikkunnathu...naale upload cheyyaam..❤
ruclips.net/video/QX47fmEMDPg/видео.htmlsi=LBEixU1Nhs7P1ro2
Very informative. Thanks
👍
Sorry, വീഡിയോ സൗണ്ട് വളരെ കുറവാണെന്നു തോന്നുന്നു..ക്ഷമിക്കുക...ഞാനും അപ്‌ലോഡ് ചെയ്ത ശേഷമാണ് ശ്രദ്ധിച്ചത്..എഡിറ്റഡ് വിഡിയോയിൽ സൗണ്ട് കറക്റ്റ് ആയിരുന്നു..
നല്ലതുപോലെ സൗണ്ട് ഉണ്ടല്ലോ
@@mayasuresh6696 njan upload cheythitt kettappo illarunnu..
സൗണ്ട് ഉണ്ട്.
❤
1ton ac kku athra mcb kodukkam 16 madhiyo 1ton ampear rilekku calculate cheyyumbol 15. somthing ampear kittum ackku adhinte 1ara eratti starting current varille
Ethra watts aanu ? Ampere ethraya ?
Single phase connection ൽ inverter safety ക് വേണ്ടി four phole RCCB വെക്കുന്നുണ്ട്. ഇതിൻ്റെ connection എങ്ങനെയാണ് കൊടുക്കുന്നത്
ഞാൻ വീഡിയോ ചെയ്യാം.
hi...njan thirakkiyathil vech aarum 4 pole rccb single phase il use cheyyunnathaayi arivilla.....pinne inverter charginginu kodukkunna supplykku munpaayi normal 2 pole Rccb vechal athu ok aanu..pakshe avide 4 pole 3 phase RCCB vekkunnathinte udhesham manasilaavunnilla bro,..🙄🙄
@@sajinelectro inverter ന് seperate rccb വെക്കുമ്പോൾ seperate ന്യൂട്ടർ വയർ വലിക്കണം. ഇത് ഒരുപാട് expense വരും. അത് ഒഴിവാക്കാൻ വേണ്ടി four phole rccb വെക്കുന്നവർ ഉണ്ട്.
Angine cheyyam alle@@mohammedfavasnp6959