Hi Chetta oru dout chodhichote. Nammal star deltail sadharana motaril link vech onnukil star allel delta akkkarundu. Ithu sadharana reethil ethil anu nammal cheyyendathu starilo allel deltayil ano nalllathu
Reactive power is nothing but the power oscillations in the circuit due to inductors and capacitors present. It is really confusing when we are studying reactive power only with the phasor diagram, here I have explained the concept with the help of fundamental waveforms. Also explained why reactive power compensation is necessary, how we can compensate.
എന്റെ കമ്പനി യിലെ മീറ്റർ റീഡിങ് താഴെ കൊടുക്കുന്നു. Kw . 03 Kva .04 Kvar .01 Present pf .92 Load 300 kw Place thamil nadu ഡൌട്ട് ഇതാണ്. Kw/kva ചെയ്യുമ്പോൾ pf .75 വരണം. പിന്നെന്താ . 92 വന്നത് ഇതിൽ kvar ഉം prpf ഉം തമ്മിലുള്ള diffrence എന്താ? റിപ്ലേ പ്രതീഷിക്കുന്നു
Hi എനിക്ക് wiremen permitum 4 years +1 year appendix experience um und C class license nu apply ചെയ്യാമോ? ആദ്യം njan register ചെയ്ത 'C' class contractor 3 years nu shesham മരിച്ചുപോയി പിന്നീട് അദ്ദേഹത്തിന്റെ മകന്റെ കീഴില്‍ register ചെയ്തിട്ടുണ്ട്
ചേട്ടാ ഒരു സംശയം അമേരിക്കയിൽ 120V 60 hz ആണ് ac supplay എന്നു ഞാൻ വായിച്ചിട്ടുണ്ട് അത് എന്താണ് അവിടെ അങ്ങിനെ അപ്പൊ മോട്ടോർ ഫ്രിഡ്ജ് എല്ലാം നല്ല powerful ആയി വർക് ചെയ്യുമോ അവിടെ ഇറക്കുന്ന എൽക്രോണിക് device കൾ ഇന്ത്യയിലും വർക് ചെയ്യുന്നുണ്ട് അത് എങ്ങിനെ അത് എന്താണ് അപ്പോൾ ഇവിടുത്തെ device അവിടെ വർക് ചെയ്യുമോ ഒന്നു പറഞ്ഞു തരാവോ വീഡിയോ ആയിട്ടാണേൽ വളരെ നല്ലത് എല്ലാർക്കും മനസ്സിലാകും
Brother, please do detailed video about MOLG, PRD, Silica gel Breather, Bushings(CST-HB, CDR-H1C, etc), Marshalling kiosk, Star-Delta transformer, CCC, Conservator, Several processes (HAD,Oil filling, HOC, etc), testings(leak test) and other information about Transformer.
ലൈനിൽ കപ്പാസിറ്റർ കൂട്ടി (kva )കൂട്ടിവെച്ചാൽ കറണ്ട് യൂണിറ്റ് കൂടുമോ..? ത്രീ ഫേസ് കപ്പാസിറ്റർ ൽ മൂന്ന് ഫേസ് യില് ഒരു ഫേസ് ൽ ആമ്പർ കൂടുതൽ എടുക്കുന്നുണ്ട് എങ്കിൽ ആ കപ്പാസിറ്റർ വീക്ക് ആണോ..?
വീടുകളിലെബിൽ വരുന്നത് kilo watt hour ഉപയോഗം അനുസരിച്ചല്ലേ , പവർ ഫാക്ടറിലെ വ്യതിയാനം കൊണ്ട് watts ൽ വെത്യാസം വരുന്നില്ല , 5 HP മോട്ടോർ എന്നാൽ 746 x 5 = 3730 watts , power factor ൽ വെത്യാസം വന്നാലും വാട്ട്സ് മാറുന്നില്ലല്ലോ , electricity ബിൽ എങ്ങിനെ കൂടും .? please doubt clear
@@jimmykadaviparambil9622 low power factor ill 3730 watt undakan motorinu kuduthal karandu line ill ninnum edukendivarum power factor kudiyal same power undakan kurach current mathy.
Bro 3 phase വയറിങ് ല്‍ neutral cutt അയാല്‍ 440v ആയി ഉപകരണങ്ങള്‍ കേടു സംഭവിക്കുമോ അങ്ങനെ സംഭവിക്കാതെ ഇരിക്കാൻ ഹൌസ് വയറിങ് ല്‍ ഏത് fit cheyyanam rccb ഉണ്ട് എന്നിട്ടും വീട്ടിലെ ഉപകരണങ്ങള്‍ പലതും കേടായി കാരണം ചോദിച്ചപ്പോൾ neutral cutt ആയി 44ov ayath കൊണ്ടാണ് enn പറഞ്ഞു pls reply bro മുമ്പ് ഇതിന്റെ വിഡിയോ ചെയ്തെങ്കിലും pls give links
bro slip ring motor ന്റെ വർക്കിംഗ് നെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
Very good information
Poornamayi manasilakuvan kazhinjittilla
E ARIVU NALKUVAN IDAYAYAVARKU NANTI
അടിപൊളി explanation..
Thank you
ജനറേറ്ററിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ,, അതുപോലെ ഇന്റർവ്യൂന് ചോദിക്കുന്ന ചോദ്യങ്ങൾ എന്തൊക്കെയാണെന്നതുള്ള വീഡിയോയും ചെയ്യാമോ
🙋♂️സൂപ്പർ വീഡിയോ👌
Thank you
Good information 👍
Very good video god bless you thanks bro
Njn oru 100 thavana chodhichu interview n okke chodhikkunna chodhyangale patti vdo cheyyan
Hi Chetta oru dout chodhichote. Nammal star deltail sadharana motaril link vech onnukil star allel delta akkkarundu. Ithu sadharana reethil ethil anu nammal cheyyendathu starilo allel deltayil ano nalllathu
അതെ നമുക്ക് വേണ്ട മോട്ടോറിന്റർ ആവശ്യം പോലെ ഇരിക്കും
സിംപിളായി അവതരണം മനസ്സിലായി good
Oru phaseil inductive load koodiyal aa phaseil matram ano add cheyyunnath
Reactive power is nothing but the power oscillations in the circuit due to inductors and capacitors present. It is really confusing when we are studying reactive power only with the phasor diagram, here I have explained the concept with the help of fundamental waveforms. Also explained why reactive power compensation is necessary, how we can compensate.
എന്റെ കമ്പനി യിലെ മീറ്റർ റീഡിങ് താഴെ കൊടുക്കുന്നു.
Kw . 03
Kva .04
Kvar .01
Present pf .92
Load 300 kw
Place thamil nadu
ഡൌട്ട് ഇതാണ്. Kw/kva ചെയ്യുമ്പോൾ pf .75 വരണം. പിന്നെന്താ . 92 വന്നത് ഇതിൽ kvar ഉം prpf ഉം തമ്മിലുള്ള diffrence എന്താ? റിപ്ലേ പ്രതീഷിക്കുന്നു
Super analogy🥰
Thank you 😊
Sir വളരെ സിമ്പിൾ ആയിട്ട് star delta starter പറഞ്ഞ് തരുമോ ഒരു വിഡിയോ പോലെ,
Cheyyam
3phase induction motoril capacitor linil ano loadil aano connect cheyyunnathu?
3phase induction motrinu capacitor avisham illa. Direct connection annu
no need of capacitor
വളരെ ഉപകാരപ്രദമായ അവതരണം .. ...Powerfactor നു പകരം ഇനി laysfactor ..
Good information
RS485 ne kurichoru video cheyyumo?
RS232 vs RS485 | Difference in Malayalam
ruclips.net/video/mmvwzYngUlg/видео.html
Tank u
ACB relay settings oru video cheyyamo
Cheyyam
♥️
Please do as fast as possible..💖
Pic ettu explain chy mashe...talk mathram pora
Good class 💕
Thank you
Bro electrical supervisor class B interview questions models undakumo ? Solved examples kittiyal orupaadu upakaram aayirunnu
Cable short circuit calculation onu parayamoo ?? With formula
Cheyyam Mcb ile KA rating video cheythit undu athil ithine patty parayunund
ruclips.net/video/vmwFH_CSgdY/видео.html
Hi എനിക്ക് wiremen permitum 4 years +1 year appendix experience um und C class license nu apply ചെയ്യാമോ? ആദ്യം njan register ചെയ്ത 'C' class contractor 3 years nu shesham മരിച്ചുപോയി പിന്നീട് അദ്ദേഹത്തിന്റെ മകന്റെ കീഴില്‍ register ചെയ്തിട്ടുണ്ട്
Why pf lead in capacitive load?
ചേട്ടാ ഒരു സംശയം
അമേരിക്കയിൽ 120V 60 hz ആണ് ac supplay എന്നു ഞാൻ വായിച്ചിട്ടുണ്ട്
അത് എന്താണ് അവിടെ അങ്ങിനെ അപ്പൊ മോട്ടോർ ഫ്രിഡ്ജ് എല്ലാം നല്ല powerful ആയി വർക് ചെയ്യുമോ
അവിടെ ഇറക്കുന്ന എൽക്രോണിക് device കൾ ഇന്ത്യയിലും വർക് ചെയ്യുന്നുണ്ട് അത് എങ്ങിനെ അത് എന്താണ്
അപ്പോൾ ഇവിടുത്തെ device അവിടെ വർക് ചെയ്യുമോ
ഒന്നു പറഞ്ഞു തരാവോ
വീഡിയോ ആയിട്ടാണേൽ വളരെ നല്ലത്
എല്ലാർക്കും മനസ്സിലാകും
👻
Reactive power is back emf which is generated during inductive load.
Some pf controller shows -0.8,-0.77 like that,wts the issue showing minos readings
Apfc paneline kurich... nannayittt onnn vishadiikarikoooo
ruclips.net/video/kXv0Tv3l86I/видео.html
Universal motor's ന് power factor എങ്ങിനെ ബാധിക്കുന്നുണ്ടോ?
Why there is no reactive power in dc?
സാർ എന്റെവീട്ടിലെ മീറ്ററിൽ PF 0.69,0.70 ആണ് ഇതു എങ്ങനെ കൂട്ടും. എവിടെ ആണ് പറയേണ്ടത്?
Brother, please do detailed video about MOLG, PRD, Silica gel Breather, Bushings(CST-HB, CDR-H1C, etc), Marshalling kiosk, Star-Delta transformer, CCC, Conservator, Several processes (HAD,Oil filling, HOC, etc), testings(leak test) and other information about Transformer.
Example of capacitive load
Bro is there any video regarding voltage drop,lux level calculation & bus bar selection
Please tell how to calculate kv power
ലൈനിൽ കപ്പാസിറ്റർ കൂട്ടി (kva )കൂട്ടിവെച്ചാൽ കറണ്ട് യൂണിറ്റ് കൂടുമോ..? ത്രീ ഫേസ് കപ്പാസിറ്റർ ൽ മൂന്ന് ഫേസ് യില് ഒരു ഫേസ് ൽ ആമ്പർ കൂടുതൽ എടുക്കുന്നുണ്ട് എങ്കിൽ ആ കപ്പാസിറ്റർ വീക്ക് ആണോ..?
Nice video
Sir can you take about alternator?
And Synchronous alternator And synchronous motor difference?
Quarantine ൽ ആണോ
Athe 😃
Superb 👍👍
Thank you
Brother can you explain lagging leafy by voltage current.
Power factor..... Beer പത..... anology....👍👍👍
Power factor 0.9 lag ആണോ, 0.03lead ano best
Power factor ലെ വ്യതിയാനം കൊണ്ട് വീട്ടിലെ current ബിൽ കൂടുവാൻ സാധ്യത ഉണ്ടോ
Bill koodam... Pakshe oru veetil athin maatrem power factor variation undakan chance illa.. Inductive loads kurevalle.
വീടുകളിലെബിൽ വരുന്നത് kilo watt hour ഉപയോഗം അനുസരിച്ചല്ലേ , പവർ ഫാക്ടറിലെ വ്യതിയാനം കൊണ്ട് watts ൽ വെത്യാസം വരുന്നില്ല , 5 HP മോട്ടോർ എന്നാൽ 746 x 5 = 3730 watts , power factor ൽ വെത്യാസം വന്നാലും വാട്ട്സ് മാറുന്നില്ലല്ലോ , electricity ബിൽ എങ്ങിനെ കൂടും .? please doubt clear
@@jimmykadaviparambil9622 low power factor ill 3730 watt undakan motorinu kuduthal karandu line ill ninnum edukendivarum power factor kudiyal same power undakan kurach current mathy.
Good video bro
Thank you 😊
Bro നിങ്ങൾ Btech aano?
Yes
Super
3 phase circuit le current calculation formula
Black out nu kurichu oru video.
Bro 3 phase വയറിങ് ല്‍ neutral cutt അയാല്‍ 440v ആയി ഉപകരണങ്ങള്‍ കേടു സംഭവിക്കുമോ അങ്ങനെ സംഭവിക്കാതെ ഇരിക്കാൻ ഹൌസ് വയറിങ് ല്‍ ഏത് fit cheyyanam rccb ഉണ്ട് എന്നിട്ടും വീട്ടിലെ ഉപകരണങ്ങള്‍ പലതും കേടായി കാരണം ചോദിച്ചപ്പോൾ neutral cutt ആയി 44ov ayath കൊണ്ടാണ് enn പറഞ്ഞു pls reply bro മുമ്പ് ഇതിന്റെ വിഡിയോ ചെയ്തെങ്കിലും pls give links
Ct റേറ്റിങ് എങ്ങനെ കാണും ഒന്ന് പറയു
കഥയിൽ ചോദൃമില്ല!.
Good
നാട്ടിൽ എവിടാ എവിടെ വർക്ക് ചെയ്യുന്നേ
Naatil alla delhilaani
I have a doubt
Gas + chips = lays 😜✌️
ലെയിസ് ആണ് അപാരൻ പവർ
Lays-chips=gas🤣
Super video
Thank you
Polii
Thank you
👍
👍👍👍
എവിടെയാണ് വർക്ക് ചെയുന്നത്, അവതരണം നന്നായിട്ടുണ്ട്, നന്നായി മനസ്സിലാകുന്നുണ്ട്, ഇനിയും ഒരുപാട് വിഡിയോ ചെയ്യണം, 👌👍
തല കറങ്ങുന്നു....background
Covid institutional quarantine irunneppam eduthe video aanu 😂
bro broude no send cheyyamo oru doubt clear cheyyana.(priventer connction
ഈ വീഡിയോ ലെയ്സ തിന്നുകൊണ്ട് കാണുന്ന ഞാൻ..
🤝🌹👍
👍👍👍🤝🤝🤝🤝🤝🤝
Thank you 😊
Apfc panelilinte working principle onnn nannayittttt vishtheekarikkkooooo sir
ruclips.net/video/kXv0Tv3l86I/видео.html
Putheya videos onnumella iam waiting
പവർ ഫാകടർ റിനെ കുറിച്ച് മുബ് ഒരു വീഡിയോ ചെയ്തട്ടുണ്ടല്ലേ ബീയർ വെച്ച് കാൽക്കുലേറ്റ് ചെയ്തത് ഒർമ്മയില്ലേ
🤠
ne evidengilum onnu irikku
നടന്ന് വീടിയേ ചേയ്യരുത്
Ok
Simple aayi parayaan sramikkuka chumma vedio de length koottan vendi enthokkeyo parayunnu.
Ok dear
ഇത്രയും ഒന്നും വിശദീകരിക്കണ്ട lt is a lag or leg of current from applied voltage in AC circuit jTS, ITI, DEP, B TECH, M TECH
Sir can you take about alternator?
And Synchronous alternator And synchronous motor difference?
Good
Thank you 😊
👍👍👍