Capacitor | Capacitor Bank and Calculation | APFC Panel | Explained in Malayalam

Поделиться
HTML-код
  • Опубликовано: 8 дек 2024

Комментарии • 122

  • @naeemkp1
    @naeemkp1 3 года назад +14

    Thank u for ur valuable information,I am selected for a job with u r videos 😍🤲

  • @Subin-yi9zf
    @Subin-yi9zf 5 лет назад +15

    Oru animation reethiyil chythal pettennu manasilakum ingane parayumbol chilathonnum manasilakunnilla frnd..

  • @danielk.t8522
    @danielk.t8522 2 года назад

    നല്ല വ്യക്തമായി പറയുന്നു ആർക്കും മനസ്സിലാക്കും.

  • @sandeeptv6945
    @sandeeptv6945 5 лет назад +2

    Hai bro.. njn oru switchgear production engineer ahnu.. control and power panels.. broo nte videos oke anik orupaad usefull aahnu thank you bro

  • @wilsonsebastian3784
    @wilsonsebastian3784 Год назад

    Very good information, thank you 👍👍

  • @Sureshkumar-v8z9n
    @Sureshkumar-v8z9n Год назад

    Your videos are really informative. thanks

  • @harikrishnankr9150
    @harikrishnankr9150 3 года назад +3

    Well explained ♥️

  • @aziffazilfazil7234
    @aziffazilfazil7234 3 года назад

    Thank you very much for the information...

  • @evmohanan2658
    @evmohanan2658 Год назад +1

    Excellent 👍

  • @vishnuprasad1307
    @vishnuprasad1307 4 года назад +2

    Pls make video regarding to the apfc relay

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 Год назад

    Good info👍

  • @birdeyeview3901
    @birdeyeview3901 5 лет назад +1

    👍Three - Phase capacitor bank engae discharge ayi ennu confirm cheyum during maintenance work.?

  • @AmalSasi10
    @AmalSasi10 4 года назад +2

    Do a video regarding harmonic filters also..

  • @riyasabubakker7239
    @riyasabubakker7239 4 года назад +1

    3 phase DOL Starter single phase motornu vekkan pattunna wiring parayamo

  • @110aji
    @110aji 4 года назад +1

    Lift nu Matram olla panel IL power factor .26 vare varunnu pinne kodunnu 1 are.enthu kondu .Lift run cheyumbol load kodunnu.Lift stop avumbol load kurayunnu.enga korayukayam korayukayam cheyunnathu kondu kozappam ondooo

  • @nikhilvs8210
    @nikhilvs8210 5 лет назад +3

    Bro what is hvac

  • @providencerubbers877
    @providencerubbers877 4 года назад +4

    കപ്പാസിറ്റർ ബാങ്കിൽ ഇതിൽ 10kv ആവശ്യമുള്ളിടത്ത് 15 കെ വെച്ചാൽ 5 evs കറൻറ് യൂണിറ്റിൽ കൂടുമോ അല്ലെങ്കിൽ എങ്കിൽ ആവശ്യമുള്ളതിൽ കൂടിയ കെവിആർ കപ്പാസിറ്റർ വെച്ചാൽ എനർജി നഷ്ടം ഉണ്ടോ ഉണ്ടോ

  • @ranjithp6087
    @ranjithp6087 4 года назад +1

    Thanks for your sharing

  • @vishnuprasad1307
    @vishnuprasad1307 4 года назад +1

    How the apfc relay sense if the pf goes down

  • @rahulnath9654
    @rahulnath9654 5 лет назад +4

    Resistive load, capacitive load, inductive load explain cheyyamo?

    • @TechCornerMalayalam
      @TechCornerMalayalam  5 лет назад

      What is Power Factor in Malayalam ruclips.net/video/fhjgSVW3zF8/видео.html
      Ithil athine patty pareyunund

  • @vinithviswambharan2294
    @vinithviswambharan2294 4 года назад +2

    Bro can you explain dynamic power factor control panel???

  • @sherinbenjamin2093
    @sherinbenjamin2093 5 лет назад +2

    Bro capacitor anganeya connect chaunna, series or parallel

    • @TechCornerMalayalam
      @TechCornerMalayalam  5 лет назад +1

      Ee case il parrallel aayitaan

    • @gokulgopi6573
      @gokulgopi6573 5 лет назад

      @@TechCornerMalayalam മറ്റൊരു കേസ് എന്താണ്? ഇവിടെ എന്ത് കൊണ്ട് paralle l ആയി കണക്ട് ചെയ്തു?എവിടെ ഒക്കെ പാരലൽ, സീരീസ്, സ്റ്റാർ, delta ഉപയോഗിക്കുന്നു?

  • @ArunKumar-zd5ew
    @ArunKumar-zd5ew 3 года назад +1

    Powerfactor leading ആയാൽ ടെർമിനൽ വോൾടേജ് ഉയരുമോ

  • @abhis_music
    @abhis_music 3 года назад

    well explained

  • @rajeevbabu5144
    @rajeevbabu5144 4 года назад

    Hi what is the defendant between capacitor bank and Harmonic panel

  • @ranjithp6087
    @ranjithp6087 4 года назад

    Apfc panelil use chayyunna CT eathu panelil vakkanam.apfc panelil vachal technically ok ano

  • @gururajkamath7522
    @gururajkamath7522 4 года назад +2

    7.5 HP compressor Motor നു എത്ര kvar capacitor connect ചെയ്യണം.

  • @fazalfazalrahman6855
    @fazalfazalrahman6855 4 года назад +1

    Informative

  • @nikhilsreekumar5744
    @nikhilsreekumar5744 4 года назад +1

    AC capacitor, DC capacitor angane vethyasam undo atho AC capacitor mathrame ollo

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Angane alla ac ik polar capacitors aanu use cheyuka...dc ik non polar capacitorsum

    • @Vishnu-hi9ki
      @Vishnu-hi9ki 4 года назад +2

      തിരിഞ്ഞു പോയി DC capacitor അല്ലെ polar capacitors

  • @sajithbosesb
    @sajithbosesb 3 года назад

    Can we use capacitors in house wiring

  • @kdworld2101
    @kdworld2101 5 лет назад +1

    1 kv ar capciter, engnaya conect cheyyendathu

  • @vishnuprasad1307
    @vishnuprasad1307 4 года назад +1

    How the capacitor connected in a ckt for improving pf

  • @sherinthomas7792
    @sherinthomas7792 5 лет назад +1

    Bro Ithil use cheytha power factor calculation simple method aano

    • @TechCornerMalayalam
      @TechCornerMalayalam  5 лет назад +1

      Athe... vere method vazhi cheyyam athu ee video il explain cheyunund
      What is Power Factor in Malayalam ruclips.net/video/fhjgSVW3zF8/видео.html

  • @renjithkumar6815
    @renjithkumar6815 4 года назад +1

    Good video brooo

  • @renjuprakash6852
    @renjuprakash6852 4 года назад +1

    Nice video

  • @BabuRaj-xs9kg
    @BabuRaj-xs9kg 5 лет назад

    Apfc suitable for lighting panel or motor control?

  • @sudheerj229
    @sudheerj229 4 года назад

    Oru new project El APFC panel design cheyanam our standard power factor is 0.9 as per calculation we don't have any current factor like 0.8 something how will design for big project??

  • @mohamedriyas449
    @mohamedriyas449 3 года назад +1

    Good bro

  • @akp5925
    @akp5925 3 года назад +2

    കിളിപോയ domestic എലെക്ട്രിഷ്യൻ ഞാൻ മാത്രമാണോ

  • @vinuvm1232
    @vinuvm1232 4 года назад +1

    ബ്രോ. House വയറിങ് ൽ pf കൂട്ടാൻ വല്ല മാർഗവും ഉണ്ടോ???

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +1

      Pf correction devices undu veetil plug cheyan patunne reethyil olle...
      Athalla enkil koodthl capacitors olla devices use cheyuka...
      Pine house wiring il atra pf issues sadarna undaakarilla

    • @vinuvm1232
      @vinuvm1232 4 года назад

      Capacitors സീരീസ് ആയി connect ചെയ്തു energy save ചെയ്യാം എന്ന് കേട്ടിട്ടുണ്ട്... അതെങ്ങനെ ചെയ്യാൻ പറ്റും ബ്രോ..

  • @nowfaltmr5351
    @nowfaltmr5351 4 года назад

    Can you xpln the physical meaning of harmonices

  • @Utter2494
    @Utter2494 4 года назад

    I like very much.... iam a physics teacher

  • @muneermkmk320
    @muneermkmk320 5 лет назад +1

    House main stabilizer oru video cheyamo

  • @shameershiha2856
    @shameershiha2856 3 года назад

    ബ്രോ lpg പാനൽ വർക്ക്‌ ഒന്ന് വിശതം ആക്കാമോ പ്ലീസ്

  • @roshithk2843
    @roshithk2843 4 года назад

    Bro. Diploma in electric and electronics engineering or diploma in computer software engineering annoo better

  • @nyz89
    @nyz89 5 лет назад +1

    എന്താണ് KVAR?

    • @TechCornerMalayalam
      @TechCornerMalayalam  5 лет назад +1

      What is Power Factor in Malayalam ruclips.net/video/fhjgSVW3zF8/видео.html

    • @midhun_pn
      @midhun_pn 5 лет назад +1

      Reactive power എന്നതിന്റെ യൂണിറ്റ് ആണ് Kvar (Kilo volt Ampere reactive )

    • @nyz89
      @nyz89 5 лет назад +1

      @@midhun_pn thanks

  • @sabiqnm5046
    @sabiqnm5046 5 лет назад +2

    Good

    • @TechCornerMalayalam
      @TechCornerMalayalam  5 лет назад

      Thank you 😊

    • @hotston_ai
      @hotston_ai 5 лет назад

      @@TechCornerMalayalam ITI ൽ electrical engineering പഠിച്ച വ്യെക്തിക്ക് c class contractor ലൈസൻസ് എടുക്കാൻ 5 വർഷത്തെ പ്രാക്ടിക്കൽ എക്സ്പീരിയൻസ് നിർബന്ധമാണോ 3 വർഷം മതിയോ????

  • @irshadhm2180
    @irshadhm2180 2 года назад

    How to calculate apfc panel incomer mccb??

  • @angelo6325
    @angelo6325 4 года назад +1

    Pls explain electrical earth...! what you mean by earth...? Because... a mobile fones body is its earth, a satellite body is its earth, a radio body is its earth... like all electrical equipments... so what is earth...?

  • @renjumr2847
    @renjumr2847 3 года назад

    Power factor pf.... Pls view about the pf

  • @shoukathbay8030
    @shoukathbay8030 4 года назад

    4 amp transfomar 45 ac voltage dc കറന്റ് ആകാൻ എത്ര യുടെ കാപസിറ്റർ വേണം

  • @sherinthomas7792
    @sherinthomas7792 5 лет назад +1

    Bro njan oru smps explain cheyavonu Chodichittu kure naalai

    • @TechCornerMalayalam
      @TechCornerMalayalam  5 лет назад +1

      udene cheyum... athu oru smps kaati cheyamen karuthit aanu delay aayeth...
      Smps top ithil thanne undu adutha cheyende video il

  • @vishnuprasad1307
    @vishnuprasad1307 4 года назад +1

    Why capacitor arecrated in kvar

  • @sureshnv5422
    @sureshnv5422 Год назад

    ബൈക്കിൽ12 volt head ലൈറ്റിൽ എത്ര വോൾട് എത്ര mfd ആണ് നല്ലത്..... ഫോൺ നമ്പർ കൂടി അയക്കൂ

  • @5gtech536
    @5gtech536 3 года назад

    സിങ്കിൽ phasil capasitor ബാങ്ക് കോടുക്കാറുണ്ടോ

  • @Aby9161
    @Aby9161 4 года назад

    Bhai , എന്തുകൊണ്ടാണ് Apfc pannel യിൽ sound ഉണ്ടാകുന്നത് ( load കുറവാണ് )

  • @ratheeshkumar3089
    @ratheeshkumar3089 4 года назад

    Supper

  • @thomasvaidyan2245
    @thomasvaidyan2245 5 лет назад +4

    Brother, can we use this equation?
    kw/pf =kva, root of (kva square) - (kw square)=kvar
    same this step for desired pf
    this equation we can also use right?

    • @TechCornerMalayalam
      @TechCornerMalayalam  5 лет назад

      Ya we can use...
      In this video i have shown using this equation..
      What is Power Factor in Malayalam ruclips.net/video/fhjgSVW3zF8/видео.html

    • @vishnuprasad1307
      @vishnuprasad1307 4 года назад

      How the apfc relay sense if the pf is going down

  • @nooru6143
    @nooru6143 4 года назад

    5 HP ത്രീ ഫെസ് മോട്ടോറിന് എത്ര KVA കപ്പാസിറ്റർ കൊടുക്കോണ്ടത്

  • @learnmore8124
    @learnmore8124 4 года назад +2

    PI Dയെ കുറിച്ച് വളരെ clear ആയി അതായത് ഒരു ഉദാഹരണം സഹിതം കാൽകുലേഷൻ ഉൾപ്പെടെ ഒരു വീഡിയോ ചെയ്യുവാൻ സാധിക്കുമോ.
    NB : P I D ഇവ കാൽകുലേറ്റ് ചെയ്യുന്നതിന്റെ കണക്ക് കത്യമായി പറയണം അല്ലാതെ എങ്ങും തൊടാത്ത രീതിയിൽ പറഞ്ഞു പോകരുത്.

  • @akhil3551
    @akhil3551 4 года назад

    Why capacitor block dc not ac

  • @renjithravi6065
    @renjithravi6065 5 лет назад

    Capcitor Bank ൽ എന്തിന്നു harmonic Reactor use ചെയ്യുന്നുത്

    • @midhun_pn
      @midhun_pn 5 лет назад +2

      Harmonic current ഉള്ളപ്പോൾ capacitr ന്റെ Impedence കുറവായിരിക്കും. അതുമൂലം capacitr overload ആയി ആയുസെത്തുന്നതിനു മുന്നേ പ്രവർത്തന രഹിതമാക്കുന്നു. ഇതൊഴിവാക്കാൻ reactors use ചെയ്യുന്നു. reactors ന്റെ 'mpedence harmonics ഉള്ളപ്പോൾ കൂടുതലായിക്കും., അതിനാൽ capacitor നെ protect ചെയ്തോളും.

    • @Sunuchouhan
      @Sunuchouhan 4 года назад

      Especially Electronics products, such drivers etc producing more sin wave.. it need to suppress before reaching capacitors.. now a days getting compaint unit for installation purpose

  • @sebastianaj728
    @sebastianaj728 3 года назад

    താങ്കൾ ഒരു പ്രധാന കാര്യം ശ്രദ്ധിക്കുക , ഇത് ലക്ഷകണക്കിന് ആളുകൾ കാണുന്ന ഒരു പ്രോഗ്രാമാണ് , പറയാനുള്ള കാര്യം എഴുതി വച്ച് മുന്ന് നാല് ആവർത്തി വായിച്ച് മനസിലാക്കി സാവധാനം പറയുക ഇവിടെ താങ്കൾക്കു കാര്യം അറിയാം എന്നാൽ താങ്കൾ വിചാരിക്കുന്നത്, കേൾക്കുന്നവർക്കും ഇതെല്ലാം അറിയാം എന്നാണ് അതുകൊണ്ടാണ് ചില കാര്യങ്ങൾ താങ്കൾ വിഴുങ്ങി കളയുന്നതായി കാണുന്നത് , ശ്രദ്ധിക്കുക

  • @elec264
    @elec264 Год назад

    Moc5/10/20/12.5

  • @dreamsonwheels497
    @dreamsonwheels497 5 лет назад +1

    Joined new frnd

  • @ajayanajimv9360
    @ajayanajimv9360 4 года назад

    . Bro വീട് വയറിംഗിൽ കപ്പാസിറ്റർ ഉപയോഗിക്കൻ പറ്റുമോ Bro യുടെ ഫോൺ നമ്പർ തരുമോ

  • @anandhusanandhu85
    @anandhusanandhu85 4 года назад +1

    Bro number onn taramo

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Welcome to Our FB Group | Happy New Year 2020 ruclips.net/video/MWZtDDNUdtk/видео.html

  • @rajeshrk710
    @rajeshrk710 4 года назад

    Capacitor panel off ayirikkumbol pf kooduthalakunnatha yenthu kondanu load kuravullappol

  • @sabudavid3346
    @sabudavid3346 3 года назад

    No clarity my friend, this,that application ...

  • @redant2140
    @redant2140 6 месяцев назад

    Kollam

  • @abdulhakkeem3327
    @abdulhakkeem3327 Год назад +1

    സർ pls send ur mob numbar

  • @5gtech536
    @5gtech536 3 года назад +1

    സിങ്കിൽ phasil capasitor ബാങ്ക് കോടുക്കാറുണ്ടോ