താങ്കളുടെ Support നു വളരെയധികം നന്ദി!! പ്രായോഗിക തലത്തിൽ ഇലട്രോണിക്സിനെ ഇഷ്ടപ്പെടുന്ന താങ്കളുടെ കൂട്ടുകാരിലേക്കും വീഡിയോ ഷെയർ ചെയ്യുക!...എല്ലാ കംപോണന്റുകളുടെയും വീഡിയോ തുടർന്നും ചെയ്യുന്നതാണ്👍👍
This vedio is very useful. Long 54 years back I was a student of electrical engg and then elecronics was not so developed. Only four branches, mech, elec, civil, and chemical. First twobyears compained for for the three Branch. Second year combined for mech, and elec, third yer also and fourth year each branch their own subject. Electri cal 140 mark quistion in which 20 marks from electronics and only 40 marks required for pass so we neglected electronis ( lectures also not able yo deal ) we old generation elecrtical engineers no nothing in electronics. We handled capacitor bank of 11 kv 110 kv. Now our grand kids asking many doubts we are in " dabba bbe" say go through internet. Your class is useful very useful. Thank u.
Thanks !!വളരെ സന്തോഷം!! ഇലട്രോണിക്സ് ഇഷ്ടപ്പെടുന്ന താങ്കളുടെ കൂട്ടുകാരിലേക്കും ഈ അറിവുകൾ എത്തിക്കുക....എല്ലാ കംപോണന്റുകളുടെയും വീഡിയോ തുടർന്നും upload ചെയ്യുന്നതാണ്!
Thanks for the elaborate explanation. Can you put up a vedio demonstrating the behavior of different types of transistors when it is energized and its uses.
Sir, വീഡിയോ ലെങ്ത് കുറച്ച് കൂടുതൽ വീഡിയോ ചെയ്യാമായിരുന്നു. വളരെ നല്ല ക്ലാസ്സാണ് സാറിന്റെത്. കൂടുതൽ സമയം സ്പെൻഡ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവരും ഉണ്ടാകുമല്ലോ?
മലയാളത്തിൽ ഇത്രയുംനല്ലൊരുവിശദീകരണം വേറെആരും ഇതുവരെ തന്നിട്ടില്ല. സാറിന്ന് വളരെ നന്ദിയുംകടപ്പാടും അറിയിക്കുന്നു. കപ്പാസിറ്റർ എസി പാസ്സ്ചെയ്യുന്നു പാരലൽകൊടുത്താൽ ഷോർട്ടാകും എന്നാൽ smps പോലത്തെ സർക്യൂട്ടുകളിൽ AC കൊടുക്കുന്നിടത്ത്ഫ്യൂസിന് ശേഷം പാരലൽ സെറാമിക് കപ്പാ:പാരലൽ കൊടുക്കുന്നു ഷോർട്ടാകുന്നില്ല കാരണം?
Sir please tell me . Disc , ceramic , electrolyte capacitor value manjupoyat ,or scratched so itinte value find out cheyyan any meter available undo Undenkil onnu paranju tarumooo where available please let me know sir.
ഒരു Stereo Amplifier ന്റെ ഒരു channel വല്ലാത്ത humming ഉണ്ടാകുന്നു കുറച്ചു സമയം വർക്ക്ചെയ്യുമ്പോൾ അതു കുറഞ്ഞു കുറഞ്ഞു ഇല്ലാതാകും 15-20 minuteട ഈ മുളിച്ച ഉണ്ടാകുന്നു അതും ഒരു സൈഡ് സ്പീക്കറിൽ മാത്രം, Power supply യിലെ മെയിൻ കപ്പാസിറ്റർ മാറ്റിയിട്ടും ശരിയായില്ല, പിന്നെ എന്തായിരിക്കും കാരണം? താങ്കളുടെ ഉപദേശം എനിക്ക് വളരെ വിലപ്പെട്ടതായിരിക്കും.
സർ LED മാല ബൾബ് സെറ്റ് ചെയ്യുന്ന വീഡിയോ ചെയ്യാമോ ഇതിന്റെ പ്രവർത്തനവും പിരിക്കുന്നതും സർവ്വീസിങ്ങും പറഞ്ഞു തരാമോ ? ഇത് കുറെ ആളുകൾക്ക് ചെറിയ വരുമാനത്തിന് ഉപകരിക്കും
1)275VAC യിൽ കൂടുതൽ voltage rating ഉള്ള X2 type (box) capacitor ഉണ്ടോ ......? ഞാൻ ഇതുവരെ എങ്ങും കണ്ടിട്ടില്ല. 2)Capacitive powersupply കളിൽ 400vac or more voltage rating ഉള്ള capacitirs ആണ് പല circuits ലും suggest ചെയ്യുന്നത്. പക്ഷേ അവയിൽ X2 capacitor ഉപയോഗിയ്ക്കുന്നത് safe ആണോ ....?
@@ANANTHASANKAR_UA Ok, 👍👍👍👍👍 പക്ഷേ , zero crossing എന്ന പ്രതിഭാസം നടക്കുമ്പോൾ supply voltage 400v വരെ ഒക്കെ എത്തുമെന്നും, ഇത് dropping capacitor പൊട്ടിത്തെറിക്കാൻ കാരണം ആകുമെന്നും കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ വെറും 275V മാത്രം rating ഉള്ള X2 പൊട്ടിത്തെറിക്കില്ലേ........🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔 പക്ഷേ ഇന്നുവരെ X2 ഉപയോഗിച്ചുള്ള ഒരു capacitive power supply ലും X2 വെടി തീർന്ന് കണ്ടിട്ടില്ല. 630V rating ഉള്ള Polystertype പോലും പൊട്ടിത്തെറിച്ച് കണ്ടിട്ടുണ്ട്. NB: dangerous ആണെങ്കിൽ പോലും ഞാൻ capacitive powersupply യുടെ ഒരു ആരാധകൻ ആണ്. കുറെ ഏറെ എണ്ണം assemble ചെയ്ത് use ചെയ്തിട്ടുണ്ട്. ഇതുവരെ ഒരെണ്ണം പോലും പൊട്ടിത്തെറിച്ചിട്ടില്ല. ഭാഗ്യം .......😄😄😄😄😄
Inverter application ആണെങ്കിൽ കുറഞ്ഞ channel resistance um High current carrying capacity um വേണം..IRF3205 ആണ് IRFZ44 നേക്കാലും ഈ Application നു മികച്ചത്
ബോർഡിൽ smb റെസിസ്റ്റർ ഇൻറെ മേലെ ഭാഗത്ത് ബോർഡിൽ ലാണ് R72 എന്ന നമ്പർ ആണുള്ളത് ആ റെസിസ്റ്റർ പൂർണ്ണമായും നശിച്ചു ഈ നമ്പർ ഉപയോഗിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തു എങ്ങനെയെങ്കിലും. Smd റെസിസ്റ്റർ ഹോം കണ്ടെത്താൻ കഴിയുമോ ഇതിനെ പറ്റി ഒന്ന് പറഞ്ഞു തരാമോ പ്ലീസ്
ബോർഡിൽ R 72 എന്നുള്ളത് റെസിസ്റ്റർ വാല്യൂ അല്ല.അത് ലൊക്കേഷൻ നമ്പർ ആണ്.അത് കൊണ്ട് ,72 എന്ന വാല്യൂ റെസിസ്റ്റിർ ഉപയോഗിക്കരുത്. റെസിസ്റ്റർ വാല്യൂ അറിയില്ലകിൽ ohms ലോ മേത്തോട് യൂസ് ചെയ്യുക അല്ലെങ്കിൽ പ്രീ സെറ്റ് വെച്ച് അഡ്ജസ്റ്റ് ചെയ്തു കണ്ടുപിടിക്കക .ആരെങ്കിലും സംശയം ചോദിച്ചാൽ തെറ്റായ ഇൻഫർമേഷൻ കൊടുക്കല്ലേ ബ്രോ
@@beta7384 Thanks bro for highlight the mistake....smd R72 എന്ന് കണ്ടപ്പോൾ ഞാൻ പെട്ടെന്ന് smd resistor code ആണ് ഓർമ്മ വന്നത്. Bro പറഞ്ഞതാണ് ശരി...R72 എന്നത് ആ സർക്യൂട്ടിലെ 72th Resistor ആണ്. അങ്ങനെ ആണെങ്കിൽ bro പറഞ്ഞ method യൂസ് ചെയ്തു appox റസിസ്റ്റൻസ് കണ്ടെത്തി അതിന്റെ അടുത്ത Range വരുന്ന ഒരു Standard Resistor ഉപയോഗിക്കുക. അതിനെല്ലാം ഉപരി ആ റെസിസ്റ്റർ കത്തിപോകാൻ ഉണ്ടായ കാരണം കണ്ടെത്തുക, അല്ലെങ്കിൽ പുതിയ റെസിസ്റ്റർ കണക്ട് ചെയ്യുമ്പോൾ വീണ്ടും അത് damage ആകും
@@beta7384 നിങ്ങൾ പറഞ്ഞത് ശരിയാണ് എനിക്ക് ഇലക്ട്രോണിക് സിനെ കുറിച്ച് ഒന്നും അറിയില്ല അതെങ്ങനെയാണ് കണ്ടുപിടിക്കുന്നത് എന്ന് വിശദമായി ഒന്നു പറഞ്ഞുതരാമോ പ്ലീസ് നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ തരുമോ പ്ലീസ്
താങ്കളുടെ കപ്പാസിറ്റർനെ കുറിച്ചുള്ള വിവരണം നന്നായിരുന്നു DC സർക്യൂട്ടിൽ കപ്പാസിറ്റർ ഉപയോഗിക്കുന്നുണ്ട് അതുപോലെ. Ac സർക്യൂട്ടിലും ഉപയോഗിക്കുന്നുണ്ട്. ഇവതമ്മിലുള്ള വ്യത്യസം എന്താണ് Ac ൽ ഉപയോഗിക്കുന്നത് Dc ൽ ഉപയോഗിക്കാൻ കഴിയില്ല അതു പോലെ തിരിച്ചും എന്തുകൊണ്ട് ?
Thank you!.... AC യിൽ ഉപയോഗിക്കുന്ന കപ്പാസിറ്ററുകളിൽ ഇലട്രോലൈറ്റ് ഇല്ല, അതിനാൽ ഏതു ദിശയിലുള്ള വൈദ്യുതി പ്രവഹിച്ചാലും chemical reaction സംഭവിക്കുന്നില്ല. എന്നാൽ DC യിൽ ഉപയോഗിക്കുന്ന കപ്പാസിറ്റർ ഇലട്രോലൈറ്റ് ഉപയോഗിക്കുന്ന Electrolytic കപ്പാസിറ്ററുകളാണ് കൂടുതലും അവക്ക് + & -ve ഉണ്ട് ,അത് മാറി പോയാൽ Explode ചെയ്യും, So DC capacitors are polarized & AC capacitors are non polarized
Sir, Polyester capacitor Mylar capacitor എന്ന് കൂടി അറിയപ്പെടുന്ന കാര്യം പറയാൻ വിട്ടുവോ. Yamaha യുടെ സർവീസ് മനുവൽസിൽ mylar എന്ന് മാത്രമേ മെൻഷൻ ചെയ്യാറുള്ളൂ
Sir വളരെ ലളിതമായി അവതരിപ്പിച്ചതുകൊണ്ട് എനിക്ക് നന്നായി മനസ്സിലായിട്ടുണ്ട്. എനിക്ക് കുറെ കാലമായി ഉണ്ടായിരുന്ന ഒരു പാട് സംശയങ്ങൾ മാറി കിട്ടി നന്ദി🙏
Thanks for your valuable feedback!!...Share it to your friends those who are interested in practical electronics!!
ഇത് വരെ ഹിന്ദി ആയിരുന്നു കണ്ടിരുന്നത് ഇപ്പോൾ ഇത് വളരെ ഉപകാരം. ഗുഡ് ക്ലാസ്സ് എല്ലാം വ്യക്ത മായി പറഞ്ഞു തരുന്നു..
Super, നല്ല രീതിയിൽ ഇതെല്ലാം പഠിപ്പിച്ചു തരുന്നതിനു നന്ദി.
Thanks brother for your valuable feedback!.... Practical ഇലട്രോണിക്സ് ഇഷ്ടപ്പെടുന്ന താങ്കളുടെ കൂട്ടുകാർക്കും ഈ അറിവ് share ചെയ്യുക
വളരെ വളരെ സന്തോഷം ,കാരണം Hindi language ലേ ഇത്രയും വീഡിയോസ് കാണാറുള്ളത് ...
താങ്കളുടെ Support നു വളരെയധികം നന്ദി!! പ്രായോഗിക തലത്തിൽ ഇലട്രോണിക്സിനെ ഇഷ്ടപ്പെടുന്ന താങ്കളുടെ കൂട്ടുകാരിലേക്കും വീഡിയോ ഷെയർ ചെയ്യുക!...എല്ലാ കംപോണന്റുകളുടെയും വീഡിയോ തുടർന്നും ചെയ്യുന്നതാണ്👍👍
നെ
വളരെ നല്ല ക്ലാസ് നന്ദി
This vedio is very useful. Long 54 years back I was a student of electrical engg and then elecronics was not so developed. Only four branches, mech, elec, civil, and chemical. First twobyears compained for for the three Branch. Second year combined for mech, and elec, third yer also and fourth year each branch their own subject. Electri cal 140 mark quistion in which 20 marks from electronics and only 40 marks required for pass so we neglected electronis ( lectures also not able yo deal ) we old generation elecrtical engineers no nothing in electronics. We handled capacitor bank of 11 kv 110 kv. Now our grand kids asking many doubts we are in " dabba bbe" say go through internet. Your class is useful very useful. Thank u.
Thanks for watching 😊👍& sharing your experience
വളരെ നല്ല ക്ലാസ്സ് ആയിരുന്നു. നന്ദി.
സർ വളരെ ഉപകാരപ്രദം. നന്ദി.
താങ്ക്സ്,നല്ല അവതരണം അറിവ് പകരുന്തോറും താങ്കളുടെ അറിവിന് തിളക്കം കിട്ടുന്ന തോടുകൂടി മറ്റുള്ളവർക്ക് ഉപകാരപ്പെടുക കൂടി ചെയ്യും
Thanks for your valuable feedback!!☺️
നല്ല അറിവ് നന്ദി
വളരെ നല്ല അറിവുകൾ 🙏🏻നന്നായി തന്നെ അവതരിപ്പിച്ചു... സിമ്പിൾ ആയി മനസിലായി... ❤️എല്ലാ ആശംസകളും... തുടരുക 🙏🏻🌹🌹🌹
Thanks !!വളരെ സന്തോഷം!! ഇലട്രോണിക്സ് ഇഷ്ടപ്പെടുന്ന താങ്കളുടെ കൂട്ടുകാരിലേക്കും ഈ അറിവുകൾ എത്തിക്കുക....എല്ലാ കംപോണന്റുകളുടെയും വീഡിയോ തുടർന്നും upload ചെയ്യുന്നതാണ്!
Very good explain thanku. പറയാൻ ഒന്നുമില്ല അടിപൊളിയായി.
Thank you, Very helpful video sir🥰
Very good classes.I am waiting for another classes.I remind my ITI classes.
Thanks for your feedback....New videos will upload soon!
Excellent Teaching and explanation
വളരെ ഉപകാരം ഉള്ള ക്ലാസ്സ് താങ്ക്സ്
Thank you so much for your feedback! also share to your friends those who are interested in electronics!
Very very helpful class... Thank you... Sooo much sir.... 👍
Thanks for your feedback!! Also share to your friends ⚡
Very useful information thanks
Very very useful Thank you sir..
Thanks for your feedback!
I think this is one of your best video you have been uploaded.Expecting more and more very use full videos like this.Thank you.
Happy to hear that🙏Your support is great!
Well done bro.. Thanks 💐
Thanks Bro ☺️ also share to your friends those who are interested in practical Electronics 👍👍
Thanks for the elaborate explanation. Can you put up a vedio demonstrating the behavior of different types of transistors when it is energized and its uses.
Surely
Hello sir (HLSR 50-P) can you explain about this
Hi Sir , very useful video. Useful for students.
Hi Jishnu ❤️Thanks for watching 😊 Also share to your friends those who are interested in practical Electronics 👍
Vegam 1M aakatte❤️❤️❤️❤️❤️❤️
Very well and clearly explained. Thanks a lot.
Anna oru rakshem illa…..super video 🙏🏻🙏🏻🙏🏻
Thanks...Also share to your friends!!
നിങ്ങളുടെ വിവരണം എടുത്തു പറയേണ്ടതാണ്. ഇലക്ട്രോണിക്സിൽ ക്രേയ്സ് സൂക്ഷിക്കുന്ന ഒരാളെന്ന നിലക്ക് നിങ്ങളുടെ വീഡിയോകൾ അങ്ങേയറ്റം ഉപകാരപ്പെടുന്നുണ്ട്.
Sr enik oru doubt njan nammude pazhaya kala tube light emergency lampinte transformer(6 volt battery dc nehigh frequency ac aakki mattunna oscillation transformer, tube lightlott high frequency ac nalkunna ) kai kond wind cheythu turns ellam correct ayirunnu circuitum correct aayirunnu wind cheyyan upayogicha kambiyude gaugeum correct ayirunnu ennittum tube light kathiyilla athenthukondayirikkum onnu nokkittu paranju tharane thankyou
Super presentation 👌
Sir njan innanu vidio kandathu. Super. Ellam nannaie vivarichu tharunnundu
Thanks bro!
Sir .... super super.. thanks
Thanks a lot ...👍👍👍
ഗുഡ് ഇൻഫോ.
Thank you so much ❣️
Thanks bro!
Very informative.Thankyou
Thanks for your support!!
Good video 🎉🎉
ഇതേ രീതിയിൽ inductor , resister types നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Sure sir ....Here the link for resistors
ruclips.net/video/w4oI2zUHDco/видео.html
Sir, വീഡിയോ ലെങ്ത് കുറച്ച് കൂടുതൽ വീഡിയോ ചെയ്യാമായിരുന്നു. വളരെ നല്ല ക്ലാസ്സാണ് സാറിന്റെത്. കൂടുതൽ സമയം സ്പെൻഡ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവരും ഉണ്ടാകുമല്ലോ?
Thank you for your suggestion!
Pranamam sir you are great
Thanks for watching and also share with your friends 🙏
Pl. Show big. Near cameras please
How to select the values of capacitor for series and parallel, I am bit confused
More Informative 👍
Thank you so much 🥰 also share to your friends groups 👍
12V 3A transformer battery charger. ഉണ്ടാക്കുന്നത് കാണിക്കാമോ സാർ
സിംപിൾ & പവർഫുൾ... 👏👏👏👌
Thanks bro!
Good information brooo
Crossover network ൽ ഉപയോഗിക്കുന്നത് Yellow Metalised capacitor ആണല്ലോ പകരം polyester capacitor ഉപയോഗിക്കാവോ
Thank you dear....
Thanks brother!
Good lesson
Thanks for watching
Nice explanation bro
Thanks bro for your feedback!
Super video
WEIDY 2G 155JE ഇത് 4vബാറ്ററി എമർജൻസിയിൽ ഉപയോഗിക്കുന്ന കപ്പാസിറ്റർ ആണ് ഇതെ വാല്യു ഉള്ള ഒരു കപ്പാസിറ്റർ പറഞ്ഞു തരാമോ?
Sure ! It is 1.5uF 400v polyester capacitor
Thanks for the informatioon
224J 100voltinu pakaram 224J 400volt upayogiykkamo?
Nallapole paranj manasilakki thannu sir. Good video👍👍😇
Thanks bro!
Good class
Draw please.. Explain. Sitting good best stand. Draw on board
Ippo bldc kalam alle?
Explain about bldc ceiling fan circuit and how it works?
Super explanation
155k 250v capacitor equivalent onnu parayaamo. Line working voltage 24vDC aanu. Evacuation system Speaker nu kodukkaan aanu
1.5uF 250v / 1.5uF 400v / 2.2uF 250v polyester capacitor use cheyam
Thanks
Super 👌പക്ഷേ motor ceiling fan ഇതിലൊക്കെ ഉപയോഗിക്കുന്ന capacitor നെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ അതെന്താ
ഫാനിലും മോട്ടറിലും ഉപയോഗിക്കുന്നത് മെറ്റലൈസ്ഡ് പോളിസ്റ്റർ കപ്പാസിറ്ററാണ്
capacitors നല്ല ബ്രാൻഡ് ഉം , നിലവാരം കുറഞ്ഞ ബ്രാൻഡും .... ഇതിനെപറ്റി ഒരു video ചെയ്യാമോ ....
Keltron Capacitor ❤️
Sir smd capacitor values engane kandu pidikkum
Bakki components inte details videos pls
Namude testing of electronic components playlist il unde ella components ntenuum👍
Thanks lots
Best wishes
Excellent
ബൈക്കിൽ12 volt head ലൈറ്റിൽ എത്ര വോൾട് എത്ര mfd ആണ് നല്ലത്..... ഫോൺ നമ്പർ കൂടി അയക്കൂ
മലയാളത്തിൽ ഇത്രയുംനല്ലൊരുവിശദീകരണം
വേറെആരും ഇതുവരെ തന്നിട്ടില്ല.
സാറിന്ന് വളരെ നന്ദിയുംകടപ്പാടും അറിയിക്കുന്നു.
കപ്പാസിറ്റർ എസി പാസ്സ്ചെയ്യുന്നു പാരലൽകൊടുത്താൽ ഷോർട്ടാകും
എന്നാൽ smps പോലത്തെ സർക്യൂട്ടുകളിൽ AC കൊടുക്കുന്നിടത്ത്ഫ്യൂസിന് ശേഷം പാരലൽ സെറാമിക്
കപ്പാ:പാരലൽ കൊടുക്കുന്നു ഷോർട്ടാകുന്നില്ല കാരണം?
Thank you so much for your valuable feedback 😊 SMPS line filter capacitors are small in valve so it have very little resistance to AC
Sir please tell me . Disc , ceramic , electrolyte capacitor value manjupoyat ,or scratched so itinte value find out cheyyan any meter available undo Undenkil onnu paranju tarumooo where available please let me know sir.
Yes it's called LCR meter....It's available in amazon...Price is under 2000
@@ANANTHASANKAR_UA thanks a lot sir , & appreciated your vedio & immediate response Also . thanks
316.7 mb
Agast 15
Super👍👍👍👌👌👌
Thank you brother!!
super bro
box capacitor noise kallayan rectificationu munab ano atho ath kazhinjittano use cheyunath?
After the Rectifier circuit to remove the noise from DC
@@ANANTHASANKAR_UA thanks for the reply.. keep going..,😀
400 valt polister കപ്പാസിറ്റർ പവർ സപ്ലൈൽ കൊടുക്കാൻ പറ്റുമോ അതായത് crt tv പോലെയുള്ള power സപ്ലൈ
Yes ofcourse 400v safe to use
Hi chetta, trimmer capacitor nte colour vach value kandupidikkan pattumo? Trimmer capcitor pala colourilum kandittund.
Good question, we can count no of plates ...If it is high then capacitance is also high
What is Name of electrolit used in electrolitic capasiter
Boric acid & Ethyline glycol are commonly used
ഒരു Stereo Amplifier ന്റെ ഒരു channel വല്ലാത്ത humming ഉണ്ടാകുന്നു കുറച്ചു സമയം വർക്ക്ചെയ്യുമ്പോൾ അതു കുറഞ്ഞു കുറഞ്ഞു ഇല്ലാതാകും 15-20 minuteട ഈ മുളിച്ച ഉണ്ടാകുന്നു അതും ഒരു സൈഡ് സ്പീക്കറിൽ മാത്രം, Power supply യിലെ മെയിൻ കപ്പാസിറ്റർ മാറ്റിയിട്ടും ശരിയായില്ല, പിന്നെ എന്തായിരിക്കും കാരണം? താങ്കളുടെ ഉപദേശം എനിക്ക് വളരെ വിലപ്പെട്ടതായിരിക്കും.
ചില box capacitor ൽ 1M എന്ന് കാണാറുണ്ട് ഇതിൻ്റെ value എത്രയാണ് ?
It's 1MFD AC polyester capacitor
Good class ilike 🙏
Super class
Thank you നൗഫൽ😊ഇലട്രോണിക്സ് ഇഷ്ടപ്പെടുന്ന താങ്കളുടെ കൂട്ടുകാരിലേക്കും ഈ അറിവ് ഷെയർ ചെയ്യുക!
M
Nice
Sir ente audio amplifieril song play cheyyumbol oro 15 second koodumbol beep sound varunnu athentha karanam
Audio amplifier model eatha?
Pf capacitor enzane chek cheiya.pleez tell me
Sure bro...All range capacitor testing video is comming soon!
O.3 capacitor avide kittum othiri anweshichu kittiyilla
.33uF aano?
സർ LED മാല ബൾബ് സെറ്റ് ചെയ്യുന്ന വീഡിയോ ചെയ്യാമോ ഇതിന്റെ പ്രവർത്തനവും പിരിക്കുന്നതും സർവ്വീസിങ്ങും പറഞ്ഞു തരാമോ ? ഇത് കുറെ ആളുകൾക്ക് ചെറിയ വരുമാനത്തിന് ഉപകരിക്കും
Surely 👍
👍
👍👍👍👍👍👍👍👍
കപ്പാസിറ്റിന്റെ ടെസ്റ്റിങ്ങ് നെ കുറിച്ചു പറയുക. മൾട്ടിമീറ്ററിൽ ടെസ്റ്റ് ചെയ്യുന്നത്
Electrolyte capacitor circuitil anthinane use cheyyunnath
If we need more capacitance @ small size we can use electrolytic capacitor... Mainly used in power supply filter section
1)275VAC യിൽ കൂടുതൽ voltage rating ഉള്ള X2 type (box) capacitor ഉണ്ടോ ......? ഞാൻ ഇതുവരെ എങ്ങും കണ്ടിട്ടില്ല.
2)Capacitive powersupply കളിൽ 400vac or more voltage rating ഉള്ള capacitirs ആണ് പല circuits ലും suggest ചെയ്യുന്നത്. പക്ഷേ അവയിൽ X2 capacitor ഉപയോഗിയ്ക്കുന്നത് safe ആണോ ....?
പരമാവധി 400v വരെയുള്ള x2 box കപ്പാസിറ്റർ ലഭ്യമാണ്......It is safe to use
@@ANANTHASANKAR_UA
Ok, 👍👍👍👍👍
പക്ഷേ , zero crossing എന്ന പ്രതിഭാസം നടക്കുമ്പോൾ supply voltage 400v വരെ ഒക്കെ എത്തുമെന്നും, ഇത് dropping capacitor പൊട്ടിത്തെറിക്കാൻ കാരണം ആകുമെന്നും കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ വെറും 275V മാത്രം rating ഉള്ള X2 പൊട്ടിത്തെറിക്കില്ലേ........🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
പക്ഷേ ഇന്നുവരെ X2 ഉപയോഗിച്ചുള്ള ഒരു capacitive power supply ലും X2 വെടി തീർന്ന് കണ്ടിട്ടില്ല. 630V rating ഉള്ള Polystertype പോലും പൊട്ടിത്തെറിച്ച് കണ്ടിട്ടുണ്ട്.
NB: dangerous ആണെങ്കിൽ പോലും ഞാൻ capacitive powersupply യുടെ ഒരു ആരാധകൻ ആണ്. കുറെ ഏറെ എണ്ണം assemble ചെയ്ത് use ചെയ്തിട്ടുണ്ട്. ഇതുവരെ ഒരെണ്ണം പോലും പൊട്ടിത്തെറിച്ചിട്ടില്ല. ഭാഗ്യം .......😄😄😄😄😄
Mosfet IRLB 4132 ഇതിനു പകരം IRFZ 44 n മതിയാകുമോ
@Mohammed Jusair✔️ yes
@Mohammed Jusair✔️luminous ഇവേട്ടറിനു വേണ്ടിയാണ്
Inverter application ആണെങ്കിൽ കുറഞ്ഞ channel resistance um High current carrying capacity um വേണം..IRF3205 ആണ് IRFZ44 നേക്കാലും ഈ Application നു മികച്ചത്
54 മിനിട്ടും valuable👍🔥✨ ✨✨🔥👍👍👍🤗😊
Thank you so much brother....also share to your friends 👍
@@ANANTHASANKAR_UA ok
Electronic encyclopeadia
You should have been a lecturer in IIT :) . ഏകദേശ പ്രൈസ് കൂടി ഒന്ന് പറയാമായിരുന്നു
Thank you sir!!
ബോർഡിൽ smb റെസിസ്റ്റർ ഇൻറെ മേലെ ഭാഗത്ത് ബോർഡിൽ ലാണ് R72 എന്ന നമ്പർ ആണുള്ളത് ആ റെസിസ്റ്റർ പൂർണ്ണമായും നശിച്ചു ഈ നമ്പർ ഉപയോഗിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തു എങ്ങനെയെങ്കിലും. Smd റെസിസ്റ്റർ ഹോം കണ്ടെത്താൻ കഴിയുമോ ഇതിനെ പറ്റി ഒന്ന് പറഞ്ഞു തരാമോ പ്ലീസ്
R72 എന്നത് .72 Ohms nte റെസിസ്സ്റ്റർ ആണ്.... ഇത് ഒരു റീൽ/Stripp ആയി ആണ് ലഭ്യമാവുക....Online aayi robu.in store il purchase chyam
ബോർഡിൽ R 72 എന്നുള്ളത് റെസിസ്റ്റർ വാല്യൂ അല്ല.അത് ലൊക്കേഷൻ നമ്പർ ആണ്.അത് കൊണ്ട് ,72 എന്ന വാല്യൂ റെസിസ്റ്റിർ ഉപയോഗിക്കരുത്. റെസിസ്റ്റർ വാല്യൂ അറിയില്ലകിൽ ohms ലോ മേത്തോട് യൂസ് ചെയ്യുക അല്ലെങ്കിൽ പ്രീ സെറ്റ് വെച്ച് അഡ്ജസ്റ്റ് ചെയ്തു കണ്ടുപിടിക്കക .ആരെങ്കിലും സംശയം ചോദിച്ചാൽ തെറ്റായ ഇൻഫർമേഷൻ കൊടുക്കല്ലേ ബ്രോ
@@beta7384 Thanks bro for highlight the mistake....smd R72 എന്ന് കണ്ടപ്പോൾ ഞാൻ പെട്ടെന്ന് smd resistor code ആണ് ഓർമ്മ വന്നത്. Bro പറഞ്ഞതാണ് ശരി...R72 എന്നത് ആ സർക്യൂട്ടിലെ 72th Resistor ആണ്. അങ്ങനെ ആണെങ്കിൽ bro പറഞ്ഞ method യൂസ് ചെയ്തു appox റസിസ്റ്റൻസ് കണ്ടെത്തി അതിന്റെ അടുത്ത Range വരുന്ന ഒരു Standard Resistor ഉപയോഗിക്കുക. അതിനെല്ലാം ഉപരി ആ റെസിസ്റ്റർ കത്തിപോകാൻ ഉണ്ടായ കാരണം കണ്ടെത്തുക, അല്ലെങ്കിൽ പുതിയ റെസിസ്റ്റർ കണക്ട് ചെയ്യുമ്പോൾ വീണ്ടും അത് damage ആകും
@@beta7384 നിങ്ങൾ പറഞ്ഞത് ശരിയാണ് എനിക്ക് ഇലക്ട്രോണിക് സിനെ കുറിച്ച് ഒന്നും അറിയില്ല അതെങ്ങനെയാണ് കണ്ടുപിടിക്കുന്നത് എന്ന് വിശദമായി ഒന്നു പറഞ്ഞുതരാമോ പ്ലീസ് നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ തരുമോ പ്ലീസ്
താങ്കളുടെ കപ്പാസിറ്റർനെ കുറിച്ചുള്ള വിവരണം നന്നായിരുന്നു DC സർക്യൂട്ടിൽ കപ്പാസിറ്റർ ഉപയോഗിക്കുന്നുണ്ട് അതുപോലെ. Ac സർക്യൂട്ടിലും ഉപയോഗിക്കുന്നുണ്ട്. ഇവതമ്മിലുള്ള വ്യത്യസം എന്താണ് Ac ൽ ഉപയോഗിക്കുന്നത് Dc ൽ ഉപയോഗിക്കാൻ കഴിയില്ല അതു പോലെ തിരിച്ചും എന്തുകൊണ്ട് ?
Thank you!.... AC യിൽ ഉപയോഗിക്കുന്ന കപ്പാസിറ്ററുകളിൽ ഇലട്രോലൈറ്റ് ഇല്ല, അതിനാൽ ഏതു ദിശയിലുള്ള വൈദ്യുതി പ്രവഹിച്ചാലും chemical reaction സംഭവിക്കുന്നില്ല. എന്നാൽ DC യിൽ ഉപയോഗിക്കുന്ന കപ്പാസിറ്റർ ഇലട്രോലൈറ്റ് ഉപയോഗിക്കുന്ന Electrolytic കപ്പാസിറ്ററുകളാണ് കൂടുതലും അവക്ക് + & -ve ഉണ്ട് ,അത് മാറി പോയാൽ Explode ചെയ്യും, So DC capacitors are polarized & AC capacitors are non polarized
@@ANANTHASANKAR_UA thanks ഇലട്രോണിക്സിനെ കുറിച്ചും അതിൽ ഉപയോഗിക്കുന്ന കോമ്പൗണ്ടിനേ കുറിച്ച് ഒരു അടിസ്ഥാന വിവരങ്ങൾ ഒന്ന് വിശദികരിക്കാമോ?
@@gipsonpjohn3655 കോമ്പൗണ്ട് ആണോ, കംപോണന്റ് ആണോ താങ്കൾ ഉദ്ദേശിക്കുന്നത്?
@@ANANTHASANKAR_UA sorry component എന്നാണ് ഉദ്ദേശിച്ചത്
@@ANANTHASANKAR_UA ഇലക് ട്രോലൈറ്റ് ഇല്ലായെങ്കിൽ 4.16 kv യിൽ ഉപയോഗിക്കുന്ന കപ്പാസിറ്റർ ഓവർഹീറ്റായി ബഡ്ജ് ആയി പൊട്ടി ലീക്കായത് എങ്ങിനെ ?
Sir,
Polyester capacitor
Mylar capacitor എന്ന് കൂടി അറിയപ്പെടുന്ന കാര്യം പറയാൻ വിട്ടുവോ. Yamaha യുടെ സർവീസ് മനുവൽസിൽ mylar എന്ന് മാത്രമേ മെൻഷൻ ചെയ്യാറുള്ളൂ
Thanks for the information
മോട്ടോർ കപ്പാസിറ്റർ ഇതിൽ എൻതാണ് മറ്റുമുള്ളത് .
Metalized polyester film capacitor is commonly used in ac motor , fan & compressors