How to service all basic SMPS Malayalam

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Any doubts please contact instagram👇👇👇👇👇👇👇👇👇👇👇
    Contact link
    Whatsapp -7356028549
    Insta - ...
    This video is all about a How to repair a SMPS. The process is same for all the SMPS of different Voltages and Currents. Hope you all like the video, Click the SUBSCRIBE button for more videos like this.
    1.Atx smps working • How to service all Com...
    2.boAt stone service • HOW TO REPAIR Boat Sto...
    3.simple solar tracker
    • How to make simple sol...

Комментарии • 276

  • @madhavankolathur4997
    @madhavankolathur4997 3 года назад +31

    തുടക്കക്കാർക്ക് വ്യക്തമായി മനസിലാവുന്ന തരത്തിൽ വിശദമാക്കി തന്നു. . മറ്റുള്ള ഇലക്ടോണിക്സ് വീഡിയോകളിൽ നിന്നും തികച്ചും വ്യത്യസ്തം. വളരെ നന്ദി .

    • @RajinaRajina-e4u
      @RajinaRajina-e4u 9 дней назад

      പ്രൈമറി സൈഡ് മാത്രം ഉപയോഗിച്ച് വേറെ പവർസപ്ലൈ വർക്ക്‌ ചെയ്യുമോ

  • @nandakumarpn-ug7zm
    @nandakumarpn-ug7zm 6 месяцев назад +4

    ❤🌹😊നല്ല വീഡിയോ ഞാൻ കുറെ കാലമായി തപ്പി കൊണ്ടിരിക്കുന്ന വീഡിയോ... ഒരു വിവരം ഉള്ള ടെക്‌നിഷ്യൻ കയ്യിൽ നിന്നും കിട്ടി 👍🙏

  • @craftandtechno9660
    @craftandtechno9660 3 года назад +14

    ആദ്യമായിട്ടാണ് ഫുൾ തിയറിയും പ്രാക്ടിക്കലും കാണുന്നത്🙏🙏 സൂപ്പർ..

  • @sabuanapuzha
    @sabuanapuzha 3 года назад +2

    ആദ്യമായാണ് ഇത്രയും നല്ലതു പോലെ വിശദീകരിച്ചു റിപ്പയർ ചെയ്യുന്ന ഒരുവീഡിയോ കാണുന്നത് വളരെ ഇഷ്ടപ്പെട്ടു അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ലൈകും ചെയ്തു

  • @sanalkumarkrishnapillai2008
    @sanalkumarkrishnapillai2008 Год назад +2

    പറഞ്ഞു മനസ്സിലാക്കി ക്കാനുള്ള കഴിവുണ്ട്. നന്നായിട്ടുണ്ട് സാർ.

  • @nisarperinthalmanna4238
    @nisarperinthalmanna4238 3 года назад +10

    നല്ല വീഡിയോ , സെക്കഡറിയിൽ കുറച്ച് സ്പീഡ് കൂടിയത് ഒഴിച്ചാൽ good teaching

  • @saifutell4579
    @saifutell4579 3 года назад +3

    വീഡിയോ ചെയ്യുന്നെങ്കിൽ ഇങ്ങനെ ചെയ്യണം. പൊളിച്ചു മച്ചാനെ

  • @aju_aju_
    @aju_aju_ 3 года назад +7

    2 like tharan വല്ല വഴിയും ഉണ്ടോ..?👍👍
    Super vedio, thanks

  • @abdraheem2171
    @abdraheem2171 2 года назад

    വളരെ നല്ല വീഡിയോ കുറെ കാലമായി എത്ര ആലോചിച്ചിട്ടും മനസ്സിലാക്കാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലായി

  • @prakashanbc5206
    @prakashanbc5206 3 года назад +6

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു.

  • @abdulasees5063
    @abdulasees5063 2 года назад +1

    I am an old radio technician no more information about modern devices, thank you

  • @panchayatmember
    @panchayatmember 4 месяца назад

    വളരെ ഉപകാരപ്രദമായ വീഡിയോ Background Noice കുറച്ച് Circuit കുറച്ചു കൂടി clear ആക്കിയാൽ കൂടുതൽ നന്നാകും. വളരെ നന്ദി🙏

  • @rajannarayanan2759
    @rajannarayanan2759 3 года назад +4

    Super first time theyari and practical explain very good thanks

  • @mohanms2086
    @mohanms2086 6 месяцев назад

    വ്യക്തവും, ലളിതവുമായ വിശദീകരണം ....ഒത്തിരി നന്ദി

  • @dijith.k.m3729
    @dijith.k.m3729 3 года назад +3

    നല്ലൊരു അറിവ് പങ്കുവെച്ച് തന്നതിൽ നന്ദിയുണ്ട്

  • @psrjv
    @psrjv 3 года назад +1

    നല്ല രീതിയിൽ വരച്ചു മനസ്സിലാക്കി തന്നു ആശംസകൾ

  • @renjithravi3514
    @renjithravi3514 Год назад

    നന്നായി മനസ്സിലാകും വിധത്തിൽ വിശദീകരിച്ച് പറഞ്ഞുതന്നു. Good video.

  • @nanotech4469
    @nanotech4469 3 года назад

    supper broo kure day ayi njn search cheythondirikkarunn engneya nu smps switching nadakkunath full theory nthanennu thanks alot

  • @torqueend1874
    @torqueend1874 3 года назад +1

    nice video..
    oro sectionilum common ayitu varunna comolinte atginte solution angne koode paranjupoyaal kooduthal nannayirikkum

  • @thomasabraham5276
    @thomasabraham5276 3 года назад +3

    Very very simple.Now iam confident that i can do some repair work.THANKS.

  • @anoopvs4603
    @anoopvs4603 3 года назад +5

    എല്ലാം നന്നായി മനസിലാക്കി തന്നു

  • @manojvarghesevarghese2231
    @manojvarghesevarghese2231 3 года назад +5

    തകർപ്പൻ വീഡിയോ ❤️❤️

  • @saajues8657
    @saajues8657 3 года назад

    നല്ലത് പോലെ മനസ്സിലായി.... താങ്ക്യൂ.....

  • @mohammedthorappa9801
    @mohammedthorappa9801 3 года назад +1

    വളരെ ഉപകാര പ്രതം നല്ല വീഡിയോ നന്ദി

  • @Sathar12Cp
    @Sathar12Cp Год назад

    സാർ താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു വളരെ നന്ദി സാർ.. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഒരു സംശയം പ്രയ്മറി സെക്ഷനിൽ ac ഫിൽട്ടറേഷനിൽ ഇട്ടിരിക്കുന്ന മഞ്ഞ കളറുള്ള കപ്പാസിറ്ററുടെ ഉപയോഗം എന്താണ് സാർ

  • @jollyantony5993
    @jollyantony5993 3 года назад +4

    Varry good theory class and practical class,❤️

  • @Rithu1234
    @Rithu1234 11 месяцев назад +1

    Super feedback connection IL radum positive ano

  • @libinbalakrishnan4940
    @libinbalakrishnan4940 Месяц назад

    Sir your videos are very informative ❤.
    enikoru doubt undu Infrared camera use cheydhu, edhu component faulty identify cheyan patumo ?

  • @jamesfrancis1332
    @jamesfrancis1332 2 года назад +1

    Excellent explanation.

  • @shajisjshajisj8773
    @shajisjshajisj8773 3 года назад +2

    അടിപൊളി വീഡിയോ ...👍👍👍

  • @firoskattilakam4100
    @firoskattilakam4100 6 месяцев назад

    Very good explanation.
    Subscribed..

  • @bervinjishinr9311
    @bervinjishinr9311 3 года назад +2

    Good video...very useful...please do make this for a computer smbs..in same method with how to check all components...

  • @viswanadhanpk1252
    @viswanadhanpk1252 7 месяцев назад

    Thank you. Very informative. Please use a darker and thicker pen tip for drawings.

  • @venkitess2539
    @venkitess2539 2 года назад

    ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്, excellent Dual supply smps ഇത് പോലെ ഒന്ന് explain ചെയ്യാമോ?

  • @yesudhassherin555yesudhass5
    @yesudhassherin555yesudhass5 Год назад

    Thanks very useful for myself master 👍 ❤

  • @sinojcs3043
    @sinojcs3043 2 года назад +1

    നല്ല ക്ലാസ്സ്‌ 👍

  • @ZWOKOO
    @ZWOKOO Год назад +1

    നല്ല അവതരണം ഗുഡ് luck

  • @soorajsj268
    @soorajsj268 Год назад +2

    Good Explanation ❤️
    Sir oru cheriya doubt flyback transformer DC ilu work avumooo 🤔
    Plz reply...

    • @TubeLightDiscover
      @TubeLightDiscover  Год назад +1

      Nop

    • @soorajsj268
      @soorajsj268 Год назад +1

      @@TubeLightDiscover (5:10 to 5:18) Ee portion kandapo ennik doubt ayyi atha chodhichathu.
      Thank you ❤️

  • @ajayadas100
    @ajayadas100 3 года назад +2

    Very good Teaching....

  • @maheendrannair9557
    @maheendrannair9557 3 года назад +1

    Induction cooktop is popular in Kerala. Hence please do a video on popular brand induction cooker. Thank you

  • @johnoj1794
    @johnoj1794 Год назад +1

    Hai , very nice presentation, very usful one.great job ❤

  • @ajikumar5778
    @ajikumar5778 3 года назад +3

    E bike 48v charger rippair video idamo

  • @puthanpura6078
    @puthanpura6078 7 месяцев назад

    Very helpful video for beginners..

  • @farhanmedia2518
    @farhanmedia2518 3 года назад

    Enikku circuit design padikkannam so suggest good institute

  • @Feel-good-media
    @Feel-good-media 11 месяцев назад

    4:39
    300 volt DC engine vannu ennu parayumo please
    230×1.414 (EE 1.414 engine kittunnu🤔

  • @valiyaparambathmohamed2757
    @valiyaparambathmohamed2757 3 года назад +1

    വളരെ നല്ല ക്ലാസ് thanks sir

  • @abdulzaheed5272
    @abdulzaheed5272 3 года назад +1

    Brother good explanation... Thank you
    Oru request.. LED bulb driver circuit explain Pls

  • @koliyotsashi
    @koliyotsashi 3 года назад +2

    very good explanation of SMPS

  • @dilipthampi7853
    @dilipthampi7853 3 года назад +1

    Really appreciate. Very good explanation. Super

  • @chinnadurai35
    @chinnadurai35 3 года назад +1

    Very useful video thanks thambi

  • @subashchandra9289
    @subashchandra9289 3 года назад

    48 വയസുള്ള ഞാൻ അച്ചടക്കമുള്ള ഒരു വിദ്യാർത്ഥി ആയതു പോലെ തോന്നി നല്ല ക്ലാസ്സ്‌ അടിപൊളി, കമ്പ്യൂട്ടറിന്റെ smps സർവീസ് ചെയുന്നത് അപ്‌ലോഡ് ചെയ്യാമോ? (Mospet ഉം IC യും തമ്മിലുള്ള വിത്യാസം എന്താണ് PCB യിൽ വച്ച് ഏതാണെന്ന് എങ്ങനെ മനസിലാക്കാൻ പറ്റും )

    • @TubeLightDiscover
      @TubeLightDiscover  3 года назад

      1.കമ്പ്യൂട്ടർ smps ruclips.net/video/DwCfsFxL4tc/видео.html

  • @vinujinathas6358
    @vinujinathas6358 4 месяца назад

    ഇതിന്റെ snubber circuit diode no resister and capacitor value പിന്നെ voltage divider network preset and resister value ഒന്നു പറയുമോ പ്ളീസ് വീഡിയോ സൂപ്പറായിട്ടുണ്ട്❤

  • @dileepkumarkgovtitithuravo8591
    @dileepkumarkgovtitithuravo8591 3 года назад +1

    Well explained with practical.. super bro.. multimeter etha.. plan to buy one..

    • @TubeLightDiscover
      @TubeLightDiscover  3 года назад

      ruclips.net/video/lozYekKm_8s/видео.html
      Thks bro

  • @shajivm4182
    @shajivm4182 2 года назад +1

    വളരെ നല്ല ക്ലാസ്

  • @shamsuputhan
    @shamsuputhan 3 года назад +3

    Very informative, thanks a lot

  • @yesudhassherin555yesudhass5
    @yesudhassherin555yesudhass5 Год назад

    Super Anna Thank you so much 💓 master 💓

  • @nanotech4469
    @nanotech4469 3 года назад

    eniyum videos pratheekshikkunnu

  • @Adhil_.Muhammad
    @Adhil_.Muhammad 2 года назад

    Cheta dc transformer keriya output indavullalo athine kurich onn reply cheyoo

  • @rejimathai7254
    @rejimathai7254 3 года назад +1

    15.6 "Monitor SMps power supply Complaint, Video ചെയ്യാമോ

  • @Pvmanu
    @Pvmanu 3 года назад +2

    Very well explained.thank you

  • @anugrahkumar3060
    @anugrahkumar3060 2 месяца назад

    Chetta 12v adapter inda output I'll 16v varunund ic vechitulla oru SMPS circuit aanu
    Error varran Karanam onnu paraju tharumo chetta

  • @jithintraj797
    @jithintraj797 3 года назад +1

    sooper bro..keep going...

  • @ARM_ELECTRONICS
    @ARM_ELECTRONICS Год назад +1

    Thanks bro good information

  • @shammikk6639
    @shammikk6639 3 года назад +1

    BLDC Fan PCB കണക്ഷനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @bijukk4919
    @bijukk4919 3 года назад +1

    Very good
    Exleent presentation

  • @babythomas2902
    @babythomas2902 Год назад +2

    Soundclear ആ കാതിരിക്കുന്നു. കൂടുൽ നോയിസ് വരുന്നു. മഴ പോലെ. മാത്രമല്ല drawing clear ആയില്ല. സെക്കെച്ച് പെൻ ഉപയോഗിക്കാമായിരുന്നു..

  • @glenvivera
    @glenvivera 3 года назад +2

    Excellent 👍👍🙏

  • @deepualeyasaleyas5192
    @deepualeyasaleyas5192 3 года назад +1

    ഇതുപോലെ ഇൻഡക്ഷൻ കുക്കർ explain ചെയ്യാമോ

  • @amals02
    @amals02 2 года назад

    Sir (top248yn) ic 24v SMPS output flickering. Any solution an how to check this ic.

  • @RajeshKumar-ug4tj
    @RajeshKumar-ug4tj 10 месяцев назад +1

    Good explanation

  • @abdulahad4065
    @abdulahad4065 3 года назад +1

    Please up load more Charger smps repaire vedio
    Nice vedio

  • @rajanprrajanpr1276
    @rajanprrajanpr1276 3 года назад +1

    Very good explanation

  • @tech4green
    @tech4green 8 месяцев назад

    Nice👌 work😍😍

  • @krishnakumarg4827
    @krishnakumarg4827 3 года назад +1

    good sir ,നല്ല വിവരണം ,55,60 വോൾട്ട് input ഉള്ളCable amps ൽ ഉപയോഗിക്കുന്ന smps ൻ്റെ repairing കൂടി ഒന്നു വിവരിക്കാമോ? അതുപോലെ output Point കൂടി diagramത്തിൽ അടയാളപ്പെടുത്താമായിരുന്നു.

  • @jasilsankar1309
    @jasilsankar1309 2 года назад +1

    Well explained ✌️✌️✌️✌️

  • @naturetoday6531
    @naturetoday6531 3 года назад +4

    Sound ഒന്നുകൂടി increase ചയ്തു update പ്ലീസ്

    • @koyakuttyk5840
      @koyakuttyk5840 3 года назад +1

      വരകളും വ്യക്തമാക്കണം

  • @shibinlalkavil6609
    @shibinlalkavil6609 3 года назад +2

    അടിപൊളി class. ആ multy meeter ഏതാണ്

    • @TubeLightDiscover
      @TubeLightDiscover  3 года назад

      RM 102 pro

    • @abduljaleel4660
      @abduljaleel4660 Год назад

      Dvd smps il 5 ,12 +- meter il kaanikkunnu. 12 v bulb load koduthal 5 v ok, but 12 v kittunnilla, solution?

  • @Dinz4646
    @Dinz4646 3 года назад +1

    LY6018 PWMIC ano anenkil athinte pin ethokkeyanennu onnu parayamo

  • @p.b.ashokkumarkamath8808
    @p.b.ashokkumarkamath8808 2 года назад

    Kollam macha..... Good sir

  • @megaraitei
    @megaraitei 2 года назад +1

    Please add English subtitles... So everyone can understand.
    Thankx.

  • @shamjithpp2362
    @shamjithpp2362 3 года назад +1

    supper video 👍👍👍

  • @JayaramR-Irinjalakuda
    @JayaramR-Irinjalakuda 2 года назад

    Good presentation.

  • @manojp6641
    @manojp6641 11 месяцев назад

    Good....camera kurachu kooody clr aaganom

  • @faisalck455
    @faisalck455 3 года назад +1

    Optocupleril LED sidil circuit complete ayittillaloo please explain

  • @spdmoon7332
    @spdmoon7332 3 года назад

    Smd ട്രാൻസ്‌ഫോർമറിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.. അത് ഏതൊക്കെ രീതിയിൽ ചെക്ക് ചെയ്യാം. ഏതൊക്കെ പ്രൊജക്റ്റ്‌ ഉണ്ടാക്കാം...എങ്കിൽ വളരെ ഉപകാരം ആയിരുന്നു..... ആ മിനി ട്രാൻസ്‌ഫോർമർ അതിനെ കുറിച്ച് ഒരു ഐഡിയ കിട്ടുന്നില്ല അതാ 🥰😍😍😍😍😍😍😍😍😍😍😍😍😍

  • @satharputhucode7161
    @satharputhucode7161 3 года назад +2

    Bro thank you very much for well explained video. can you clear one doubt in the diagram you have drawn GND voltage for Opto coupler not required?? please reply (i mean for IR Led in side Opto)

    • @TubeLightDiscover
      @TubeLightDiscover  3 года назад

      Please watch
      ruclips.net/video/QKFLrAL4XyM/видео.html

  • @ajnaswayanad9263
    @ajnaswayanad9263 Год назад

    Hlo bro ente kayil oru 12volt 2amps adapter ind athu lodu kodukumbol entication led bulb bliking cheyunu voltege mari mari kanikunu enthakum aryamo

    • @TubeLightDiscover
      @TubeLightDiscover  Год назад

      1.Check primary cap volt
      2.check aux cap volt
      (With out load)

  • @Sokercandy
    @Sokercandy 4 месяца назад

    Emi കോയിൽ എങ്ങനെ ആണ് calculate ചെയ്യുന്നത്? 10 A ഉള്ള smps നും 20 A smps നും ഒരേ കോയിൽ ഉപയോഗിക്കാമോ

  • @nanduhari2010
    @nanduhari2010 2 года назад

    Bro 24 volt smps epa athinta voltage 19 volt ollu enthayirikum preshnqm

  • @vyshakhp8802
    @vyshakhp8802 3 года назад +1

    Thanks for the new knowledge...pwm ic name nthanu ?

  • @sunilsupreme80
    @sunilsupreme80 2 года назад +1

    Atipoli 🔥🔥🔥

  • @reghunair9603
    @reghunair9603 3 года назад

    Good explanation bro...

  • @abeekkaabi4619
    @abeekkaabi4619 12 дней назад

    Bro സൂപ്പർ

  • @EngineeringEssentials
    @EngineeringEssentials 3 года назад +2

    Well explained 👍

  • @bervinjishinr9311
    @bervinjishinr9311 3 года назад +1

    And how to check capacitor using normal digital multimeter

    • @TubeLightDiscover
      @TubeLightDiscover  3 года назад +1

      Short capacitor leg and check dc resistance.or check voltage

    • @bervinjishinr9311
      @bervinjishinr9311 3 года назад +1

      @@TubeLightDiscover 400v capacitor check cheiyumbol no voltage or resistance will show even in new capacitor also...athu pcb innu remove chithitano check cheiyandathu. ( I like all your videos soo much, very good and informative videos...but search cheiyumbo videos kittitilla ithra days ayetu yesterday ah kittiyathu oru north video nokumpo related I'll vannu

    • @TubeLightDiscover
      @TubeLightDiscover  3 года назад

      @@bervinjishinr9311 yes. capacitor remove cheythittanu check cheyendathu.thanks your support.

  • @g-lite3690
    @g-lite3690 3 года назад

    nice video very helpful for beginners

  • @shihabpattambi1198
    @shihabpattambi1198 3 года назад +2

    Poli machane

  • @gladwinabraham
    @gladwinabraham Год назад

    എൻ്റെ കയ്യിൽ ഒരു SMPS ഉണ്ട്. അതിൽ ഇൻപുട്ട് വോൾട്ടേജും ഔട്ട്പുട്ട് വോൾട്ടേജും കറക്റ്റ് ആണ്. പക്ഷേ ക്യാമറ കണക്ട് ചെയ്താൽ ഓൺ ആകില്ല. ക്യാമറയ്ക്ക് കുഴപ്പമില്ല. വേറെ SMPS കണക്ട് ചെയ്യുമ്പോൾ ഓൺ ആകുന്നുണ്ട്.

  • @yohannansiby-zw5xf
    @yohannansiby-zw5xf Месяц назад

    Secondary section kudi check cheunnath kanichirunekil valare upakaramayene

  • @arifcrafts3961
    @arifcrafts3961 3 года назад +1

    Variable സിനെർ diode ആണോ
    അതോ variable റെസിസ്റ്റർ ആണോ
    Out put voltage control ചെയ്യുന്നത്?