How To Use Multimeter | മൾട്ടിമീറ്റർ ഉപയോഗിക്കാൻ എളുപ്പം പഠിക്കാം

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 142

  • @Lensvision-fg4vd
    @Lensvision-fg4vd Год назад +35

    വളരെ നന്നായിരിക്കുന്നു മൾട്ടിമീറ്റർ പഠിക്കുവാൻ പല വീഡിയോകളും കണ്ടു കണ്ടത്തിൽ വച്ച് ഏറ്റവും നല്ല ക്ലാസ് ആയിരുന്നു ഈ വീഡിയോ കണ്ടതിനു ശേഷം വേറെ ഒരു വിഡിയോ തിരയേണ്ടി വന്നില്ല നന്ദി ..... നല്ല നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്നു .....

    • @CreativeTrickyOfficial
      @CreativeTrickyOfficial  Год назад +3

      🥰thank you for your valuable comment

    • @radhakrishnanth5976
      @radhakrishnanth5976 2 месяца назад

      റെസിസ്റ്റർ ചെക്ക് ചെയ്യുമ്പോൾ രണ്ട് ലീടിലും കൈ ടച്ച്‌ ചെയ്യരുത്. അങ്ങിനെയാണെങ്കിൽ ബോഡി റെസിസ്റ്റൻസും കാണിക്കും

  • @kpnadarajan6945
    @kpnadarajan6945 Месяц назад +3

    ഇതിൽ താൽപ്പര്യമുള്ളവർക്ക് വളരെ പ്രയോജന പ്രദമായ വിവരണം നന്ദി

  • @kunjimuhammedkadakkadan1393
    @kunjimuhammedkadakkadan1393 Год назад +4

    എലക്ട്രോണിക് അറിയാത്തവര്‍ക്കും
    മനസിലാവുന്നുണ്ട്
    വീണ്ടും പ്രതീക്ഷയോടെ,നന്ദി

  • @startrack5885
    @startrack5885 Год назад +6

    നല്ല പെർഫെക്ക് റ്റ് വിവരണം ഗുഡ് ഇനിയും നല്ല വീഡിയോ പ്രദീച്ചിക്കുന്നു ..

  • @Chandraprasadec
    @Chandraprasadec Год назад +4

    നല്ല അവതരണം.. വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു.. Thank you 🙏🏻

  • @Sachin-pz4tx
    @Sachin-pz4tx 2 года назад +10

    What a neat explanation bro...very good video for electronics begginers 😍👍

  • @bhuvikumarvasudevan4525
    @bhuvikumarvasudevan4525 6 месяцев назад +2

    വളരെ മനോഹരമായി അവതരിപ്പിച്ചു കുറെനാൾ കൊണ്ട് ഞാൻ മൾട്ടിമീറ്റർ യൂട്യൂബിൽ നോക്കി പഠിക്കാൻ ശ്രമിച്ചു പക്ഷേ താങ്കളുടെ ക്ലാസ്സിൽ എല്ലാം വളരെ മനോഹരമായി മനസ്സിലായി

  • @diy-today3012
    @diy-today3012 2 года назад +5

    Perfect for beginners bro... Thankyou 🙌

  • @prasanthchinna5713
    @prasanthchinna5713 11 месяцев назад +1

    വളരെ നന്നായി മൾട്ടി മിട്ടറിനെ കുറിച്ച് പറഞ്ഞുതന്നു ❤❤ ഇതുപോലെ വീഡിയോകൾ ഇനിയു പ്രതീക്ഷിക്കുന്നു❤

  • @anilkumar-k5g5l
    @anilkumar-k5g5l 25 дней назад +1

    ലളിതമായ ആഖ്യാനം, വളരെ ഉപകാരപ്രദം

  • @sanukumar105
    @sanukumar105 Год назад +2

    വളരെ നന്നായി പറഞ്ഞു താങ്സ് 👍

  • @PradeepkumarKolengarath
    @PradeepkumarKolengarath 2 месяца назад +1

    Very good explanation

  • @timevisionchannel7841
    @timevisionchannel7841 2 года назад +5

    Really very useful class 👍

  • @vijayanck7713
    @vijayanck7713 Год назад +2

    ഏറ്റവും നല്ല വീഡിയോ

  • @joymon5007
    @joymon5007 Месяц назад

    വളരെ നല്ല വീഡിയോ thank you

  • @maharoofmusthafa4027
    @maharoofmusthafa4027 9 месяцев назад +1

    Best video in this category.....👍

  • @piranha2125
    @piranha2125 9 месяцев назад +3

    AMPS dc മാത്രമേ നോക്കാൻ pattuvullo....10 ല്ല് ഇട്ടിട്ട് ac ( motor ഇൻ്റെ) ഒക്കെ Amps check ചെയ്യാൻ പറ്റുമോ

    • @CreativeTrickyOfficial
      @CreativeTrickyOfficial  9 месяцев назад

      Chila modelil dc mathram anu pattuka..ac dc model ullathum und... avasyam nokki nalla model vanguka... thanks for watching the video

  • @boomcat1167
    @boomcat1167 18 дней назад +1

    Very helpful.. thanks bro

  • @user-pb2hv5xe1k
    @user-pb2hv5xe1k 25 дней назад +1

    വളരെ നന്നായിരുന്നു❤

  • @raveendrang8337
    @raveendrang8337 5 месяцев назад +1

    very good teaching thanks a lot

  • @gopalakrishnankrishnan3518
    @gopalakrishnankrishnan3518 9 месяцев назад +1

    അതുപോലെ ക്ലാമ്പ് മീറ്റർ ന്റെ വീഡിയോ കൂടി ഇട്ടാൽ കൊള്ളാം 👍👍👍

  • @m.a.v2903
    @m.a.v2903 Месяц назад +1

    Good

  • @rameshchinnathambi4365
    @rameshchinnathambi4365 11 месяцев назад +1

    വളരെ നല്ല അവതരണം ഹൃദ്യം🙏🥰

  • @roypjohno8118
    @roypjohno8118 11 месяцев назад +1

    Hai Good morning Super video Thanks 👍

  • @mts4321
    @mts4321 2 месяца назад +1

    പഴയ അനലോഗ് മീറ്റർ ആണ് നല്ലത് ഇത് പെട്ടെന്ന് പോകുന്നു

  • @ajeshsamuel7425
    @ajeshsamuel7425 2 года назад +3

    Thanks 🙏🙏🙏

  • @johnsongeorge278
    @johnsongeorge278 5 месяцев назад +1

    കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നു

  • @muhammedkt1976
    @muhammedkt1976 2 месяца назад +1

    Vere veri thangs meet ageyen

  • @vinod5750
    @vinod5750 21 день назад +1

    Thank s bro

  • @varghesethomasm919
    @varghesethomasm919 Год назад +1

    Nice explanation. Thank you very much

  • @ashifhaseena
    @ashifhaseena Год назад +1

    Thanks again

  • @siddeequeabdullah2242
    @siddeequeabdullah2242 5 дней назад +1

    Gud class

  • @bhaskarankv9293
    @bhaskarankv9293 Год назад +1

    Good instruction

  • @harshalk3936
    @harshalk3936 24 дня назад +2

    Ac കരണ്ടിൽ പ്രവർത്തിക്കുന്ന ഉപകരണത്തിൻ്റെ Ampere ഇതു പോലെ ചെക്ക് ചെയ്യാമോ?

    • @CreativeTrickyOfficial
      @CreativeTrickyOfficial  24 дня назад

      Yes..but not all models support that...it good to use clamp meter also.. thanks for watching the video ❤️

  • @vijayanep5525
    @vijayanep5525 Месяц назад

    ഞാൻ കണ്ടതിൽ വച്ച് നല്ല വിവരണം നല്ല സംസാരം ഒരു ഡൗട്ട് ഇല്ല

  • @diluaash
    @diluaash 2 года назад +2

    Super bro

  • @nizarabubaker1511
    @nizarabubaker1511 Год назад +1

    Thanks brother..,

  • @askarbabuaskar7531
    @askarbabuaskar7531 Год назад +1

    നന്നായിട്ടുണ്ട്

  • @sajik842
    @sajik842 Месяц назад +1

    ഗുഡ്

  • @muhammedraheesnp6973
    @muhammedraheesnp6973 Год назад +1

    Thanks

  • @ahilvb792
    @ahilvb792 Месяц назад +1

    Bro super

  • @jayachandranathalurpariyar7715
    @jayachandranathalurpariyar7715 22 дня назад

    good information

  • @rajeshku9511
    @rajeshku9511 Месяц назад

    Perfect 👌

  • @sunilKumar-lz3et
    @sunilKumar-lz3et 6 месяцев назад +1

    Good after noon
    ഞാൻ 18650lithium ion battery cell കൾടെ volt multimeter ഉപയോഗിച്ച് test ചെയ്തപ്പോൾ ചില cell കാണിക്കുന്നുണ്ട് എന്നാൽ മിക്ക cell കളും multimeter contiunue ആയി പിടിക്കുപ്പോൾ volt സംഖ്യ മാറി മാറി ആണ് കാണിക്കുന്നത്, multi meter വലിയ പഴക്കം ഇല്ല battery cell ന്റെ തകരാർ കൊണ്ടോ multimeter ന്റെ തകരാർ കൊണ്ടോ ഇങ്ങനെ വരുന്നത്

  • @skilltech382
    @skilltech382 2 года назад +4

    👍👍👍👍👍hi

  • @MohananSasi
    @MohananSasi 24 дня назад +1

    റസിസ്റ്റർ പരിശോധിക്കുമ്പോൾ രണ്ടുഭാഗത്തും കൈ പിടിക്കുന്നത് തെറ്റായ വാല്യൂ കാണിക്കില്ലേ

  • @vyshnavanp.r6828
    @vyshnavanp.r6828 19 дней назад +1

    > 9MOhm engenaya measurement edukka

  • @user-rw1wd1vz5q
    @user-rw1wd1vz5q 10 месяцев назад +1

    Super

  • @SmilingGoldenRetriever-ue6vc
    @SmilingGoldenRetriever-ue6vc 26 дней назад +1

  • @sinangaming6491
    @sinangaming6491 25 дней назад +1

    ❤🎉👍🏻

  • @nihalnihal-bl8ev
    @nihalnihal-bl8ev 7 месяцев назад +1

    Supper class
    😅

  • @yakoobmltr
    @yakoobmltr 6 месяцев назад

    Very good class

  • @abdulkareemkkunduvazhimait627
    @abdulkareemkkunduvazhimait627 Год назад +1

    Ac വോൾട്ടേജിൽ നമ്മുടെ ഓരോ ഉപകരണം എത്ര ആമ്പിയർ എടുക്കുന്നു എന്ന് ഇതിൽ എടുക്കാൻ പറ്റുമോ അതോ dc യിൽ മാത്രമേ എടുക്കാൻ പറ്റുകയുള്ളു

    • @CreativeTrickyOfficial
      @CreativeTrickyOfficial  Год назад

      Multimeter മോഡൽ അനുസരിച്ച് മാറാം..ac / dc അളക്കുന്നത് ഉണ്ട്...dc മാത്രം അളക്കുന്നതും ഉണ്ട്....symbol ശ്രദ്ധിക്കുക ...

  • @jayanvelichangil
    @jayanvelichangil 14 дней назад +1

    ❤🙏🏻

  • @akhilthampi4803
    @akhilthampi4803 6 дней назад +1

    Drawing എങ്ങനെ ആണ് നോക്കുന്നത് എന്ന് കൂടി പറഞ്ഞാൽ നല്ലതാരുന്നു

  • @viralvedeos4340
    @viralvedeos4340 Год назад +2

    Fan കപ്പാസിറ്റർ engane

  • @user-ns1yb9hy8v
    @user-ns1yb9hy8v 6 месяцев назад +1

    How find outcoloir code

  • @user-hq5mf9mu7l
    @user-hq5mf9mu7l 11 дней назад +1

    അളവുകൾ പറയുമ്പോൾ, ദ ശ്വാസം കഴിഞു വരുന്ന സംഖ്യകൾ ഓരോന്നും ആയിട്ടല്ലേ പറയേണ്ടത്?

  • @Nightsky-wonder
    @Nightsky-wonder Месяц назад +1

    Thanks bro for this video ❤🥹

  • @AbdulSalam-by3tv
    @AbdulSalam-by3tv 25 дней назад +1

    That's

  • @abdulrasakkarasakka44
    @abdulrasakkarasakka44 4 месяца назад +1

    👍

  • @viralvedeos4340
    @viralvedeos4340 Год назад +1

    220+ v amps ഇങ്ങനെ ചെക്ക് ചെയ്യാവോ

    • @CreativeTrickyOfficial
      @CreativeTrickyOfficial  Год назад

      Yes.. amp testing method correct follow Cheyyuka... High voltage check cheyyumbo sookshich Cheyyuka... Multimeter model anusarich ac / dc amp vyathyasam varum...chilathil dc mathram undakarun ...symbol nokki ac / dc symbol nokki manasilakkuka

  • @abubackerkunnummel6099
    @abubackerkunnummel6099 Месяц назад

    ഹലോ എനിക്കൊരു സംശയമുണ്ട് നിങ്ങൾ ആമ്പിയർ ചെക്ക് ചെയ്തത് ഡിസിയിൽ ആണ് ഇനി എസി ഉപകരണം ആമ്പിയർ ചെക്ക് ചെയ്യൽ സിസ്റ്റത്തിൽ തന്നെയാണോ

  • @minnuhadhi5085
    @minnuhadhi5085 Год назад

    494.9 mb
    19 agast 23

  • @hariktk2366
    @hariktk2366 Год назад

    Hai

  • @sekharanos4711
    @sekharanos4711 Год назад +1

    12വോൾട് എലിമിനേറ്റർ എങ്ങിനെ ചെക് ചെയ്യും?

    • @CreativeTrickyOfficial
      @CreativeTrickyOfficial  Год назад

      Dc Voltage Rangil 20v Ittu Check Cheyyuka...Videoyil battery Check cheyyunna part kand nokkuka...Thank you

  • @nagarajan5365
    @nagarajan5365 4 месяца назад +1

    വളരെ നന്നായിരുന്നു നഖം കടിക്കുന്നുശീലം നിർത്തമായിരുന്നു 😂😂

  • @niyast.k2931
    @niyast.k2931 5 месяцев назад +1

    sent number

  • @rijuantony1561
    @rijuantony1561 Год назад +1

    Good

  • @diluaash
    @diluaash Год назад +1

    Super

  • @thomaskt7735
    @thomaskt7735 Год назад +1

    Super