How To Use Multimeter Malayalam മൾട്ടിമീറ്റർ ആർക്കും ഉപയോഗിക്കാം from Amazon.com

Поделиться
HTML-код
  • Опубликовано: 28 авг 2024
  • How to check electronic components with Multimeter
    Testing methods of digital Multimeter
    Complete Tutorial of Multimeter
    Multimeter explained in malayalam
    അനലോഗ് മൾട്ടി മീറ്ററിൽ ടെസ്റ്റിംഗ് പഠിക്കാം
    • How to use analog mult...
    ക്ലാമ്പ് മീറ്ററിൽ ടെസ്റ്റിംഗ് പഠിക്കാം • How to use digital cla...
    സോൾഡറിംഗ് മലയാളത്തിൽ പഠിക്കാം. • how to make soldering ...
    ഇലക്ട്രോണിക് ഉപകരണങ്ങൾ കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/... ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/...
    ഹൗസ് വയറിംഗ് പഠിക്കാം
    • Staircase, bed room li...
    വിഡിയോയിൽ കാണിച്ച മൾട്ടിമീറ്റർ വാങ്ങാനുള്ള ലിങ്ക്
    buy Link: amzn.to/2UswraX
    mastech കമ്പനി മൾട്ടിമീറ്റർ വാങ്ങാനുള്ള ലിങ്ക് amzn.to/2RZNCnH
    FLUKE കമ്പനി മൾട്ടിമീറ്റർ വാങ്ങാനുള്ള ലിങ്ക്
    amzn.to/2Wveg6w
    ഒരു സാധാരണ ക്ലാമ്പ് മീറ്റർ വാങ്ങാനുള്ള ലിങ്ക് amzn.to/2DLGnqA
    mastech കമ്പനി ക്ലാമ്പ് മീറ്റർ വാങ്ങാനുള്ള ലിങ്ക് amzn.to/2RVS2M6
    DC അമ്പിയറും അളക്കാവുന്ന ക്ലാമ്പ് മീറ്റർ വാങ്ങാനുള്ള ലിങ്ക് www.gearbest.c...

Комментарии • 605

  • @hameedorbit
    @hameedorbit  4 года назад +35

    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    ruclips.net/user/OrbitTips
    താൽപ്പര്യമുള്ളവർ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക. ഇതുവരെ തന്ന എല്ലാ സപ്പോട്ടിനും നന്ദി.

    • @fasilmuthu007muthu3
      @fasilmuthu007muthu3 4 года назад

      Ac കറന്റ് അമ്പിയെർ ചെക് ചെയ്യൽ എങ്ങനെ

    • @madhavanpillai5310
      @madhavanpillai5310 2 года назад

      വളരെ നല്ല കാര്യം

  • @SreejaSreejaraman
    @SreejaSreejaraman 5 лет назад +205

    thank you sir, ഇങ്ങനെയാണ് വേണ്ടത്. ഒരു കാര്യത്തെ കുറിച്ചു പറയുമ്പോൾ ഇതുപോലെ എല്ലാം വ്യക്തമായി പറഞ്ഞു കൊടുക്കണം. എന്നെപ്പോലെ ഏതൊരു തുടക്കക്കാരനും ഉപകാരപ്പെടുന്ന വീഡിയോ. 👌👌👌

    • @hameedorbit
      @hameedorbit  5 лет назад +4

      welcome bro.

    • @moidumkd498
      @moidumkd498 5 лет назад +5

      Super hameed

    • @hameedorbit
      @hameedorbit  5 лет назад +2

      @@moidumkd498 താങ്ക്സ്.

    • @iuml.perinthaleri5928
      @iuml.perinthaleri5928 5 лет назад +2

      @@hameedorbit washing മെഷീനിന്റെ capacitor connect ചെയ്യുന്നത് എങ്ങിനെ. വാട്സാപ്പിൽ വരുമോ... 9526226330

    • @anshadameenkp2232
      @anshadameenkp2232 5 лет назад +2

      Sreeja Sreeja.raman H

  • @mujeeb226
    @mujeeb226 5 лет назад +21

    19 വർഷങ്ങൾക്കു മുന്നെ ഒരു ഇലക്ട്രോണിക്സ് ഡിപ്ലോമ എടുത്ത് കീശയിൽ ഇട്ടിട്ട് ആ ഫീൽഡ് വിട്ട എനിക്ക്‌ വീണ്ടും പഠിച്ചതൊക്കെ ഓർമിച്ചെടുക്കാൻ താങ്കളുടെ വിഡിയോകൾ ഉപകാരപ്പെടുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @hameedorbit
    @hameedorbit  5 лет назад +16

    ക്ലാമ്പ് മീറ്ററിൽ ടെസ്റ്റിംഗ് പഠിക്കാം ruclips.net/video/BG1VTGHkjoo/видео.html

    • @viralvedeos4340
      @viralvedeos4340 4 года назад

      കപ്പാസിറ്റർ. അത് പോലെ മോട്ടോർ ഒക്കെ എങ്ങനെ ചെക്ക് ചെയ്യാം

  • @m.s.abdeen3223
    @m.s.abdeen3223 4 года назад +3

    ഉപകാരപ്രദം. നിറുത്തി നിറുത്തി പറഞ്ഞാൽ മീറ്ററിലെ സെലെക്ഷൻ ബട്ടണ്സ് correct ആയി ഒക്കെ കാണിച്ചാൽ തുടക്കകാർക് കൂടുതൽ ഉപകാരമാകും. Thanks mr. ഹമീദ്.

  • @sadanandanvc988
    @sadanandanvc988 5 лет назад +26

    ഇലക്ട്രോണിക്കും എലെക്ട്രിക്കളും പണി എടുക്കുന്ന എന്നെ പോലെ ഉള്ളവർക്കു വളരെ ഉപകാരം ഉള്ള വീഡിയോ ബിഗ് സല്യൂട്ട്

  • @bibinbibin9462
    @bibinbibin9462 5 лет назад +9

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു വളരെ ഇഷ്ടപ്പെട്ടു കാണിക്കുന്ന വിഡിയോയിൽ കുറച്ചും കൂടി വെക്തമായി പ്രറയുകയും ചെയ്യണം എന്നാലേ എന്നെപ്പോലുള്ള മുറി വൈദേന്മാർക്ക് കാര്യം പഠിക്കാൻ
    നോബ് മാറ്റുന്നതും കൃത്യമായി കാണിക്കണം ഞാൻ എലെക്ട്രിക്കൽ മെക്കാനിക് ആണ്
    eg. മിക്സി. Fan, ടേബിൾ fan, അങ്ങനെ എല്ലാം....
    ഇപ്പോൾ വരുന്ന മിക്ക ഐറ്റംസ് ബേസ്ഡ് for ഇലക്ട്രോണിക്
    എന്നാലേ നമ്മുടെ വരും തലമുറ ഈ feild നോട് താല്പര്യം കാണിക്കൂ...
    ഇന്നത്തെ കാലത്തെ എന്തു കേടായാല്ലും അപ്പോൾ വലിച്ചെറിയും...കേരളത്തിലെ ഇലട്രോണിൿ മാലിന്യം യൂസ് ഫുൾ ആകുന്നത് കർണാടക (ബാംഗ്ലൂർ )..

  • @welovebooksandtravel5274
    @welovebooksandtravel5274 5 лет назад +96

    ഇതു പോലത്തെ 10 വീഡിയോ കണ്ടാൽ | KSEB ട്രാൻസ്ഫോർ വരെ അഴിച്ച് പണിയാം

    • @hameedorbit
      @hameedorbit  5 лет назад +10

      താങ്ക്സ് ബ്രോ.

    • @reji2740
      @reji2740 5 лет назад +2

      😄😄😄😄😄😄

    • @AnsalvlogsAS
      @AnsalvlogsAS 11 месяцев назад

      Fresh

  • @prakasantm7794
    @prakasantm7794 5 лет назад +18

    സൂപ്പർ ഇതു പോലെ ലളിതമായി കാര്യങ്ങൾ മനസ്സിലാക്കി തരുന്ന വീഡിയോ പ്രതീക്ഷിക്കുന്നു

    • @hameedorbit
      @hameedorbit  5 лет назад

      തീർച്ചയായും ബ്രോ, താങ്ക്സ്.

  • @ratheeshc3597
    @ratheeshc3597 5 лет назад

    ഇത്രയും വിശദമായി ഒരു സ്കൂളിൽ പോലും പറഞ്ഞുതരില്ല ഇത്തരം നല്ല കാര്യങ്ങൾ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു താങ്ക്സ്

    • @hameedorbit
      @hameedorbit  5 лет назад

      താങ്ക്സ് ബ്രദർ. വീഡിയോസ്‌ ചെയ്യാം ബ്രോ. Stay tuned

  • @ummerv4780
    @ummerv4780 2 года назад +4

    please upload a video of making LED emergency light using 6V battery

  • @livetotravellivetoride2125
    @livetotravellivetoride2125 4 года назад +2

    Awesome video orupad nal wait chaidhu kittya video thank u

  • @JoseJose-lu7jn
    @JoseJose-lu7jn 5 лет назад +2

    ശ്രീ ഹമീദ് സർ തുടക്കക്കാർ multy meeter തെറ്റായ രീതിയിൽ വെച്ച് ചെക് ചെയ്യാൻ സാധ്യതയുണ്ട് കണ്ടിയുനിറ്റിയിൽ വോൾട്ടേജ് ചെക്ക് ചെയ്യുക. ഇത് പോലുള്ളവ . ഇതിൽ ഇതിൽ നിന്നും കേടുവരാത്ത ഒരു മൾട്ടി/ ക്ലാമ്പ് മീറ്റർ നിർദേശിക്കമോ?

  • @paisykizhur
    @paisykizhur 5 лет назад +4

    10 നു മുകളിൽ അമ്പയർ എങ്ങിനെ ചെക് ചെയ്യാം. ഈ മൾട്ടി മീറ്ററിൽ ചെക് ചെയ്യാൻ പറ്റുമോ ?

    • @hameedorbit
      @hameedorbit  5 лет назад

      ruclips.net/video/BG1VTGHkjoo/видео.html

  • @abp_pes
    @abp_pes 5 лет назад +8

    കുറച്ചു കു‌ടി ആക്റ്റീവ് ആകു Hameed Bro ....
    1 ആഴ്ച 2 Video engikum ഇടൂ....

    • @hameedorbit
      @hameedorbit  5 лет назад

      നോക്കാം ബ്രോ.

  • @Kingspider-5747
    @Kingspider-5747 5 лет назад

    വളരെ നല്ല രീതിയിൽ മനസിലാവുന്നതുപോലെ പറഞ്ഞു തരുന്നുണ്ട്... താങ്ക്സ് ബ്രോ

  • @CkSanjo
    @CkSanjo 5 лет назад

    മലയാളത്തില്‍ അപൂര്‍വങ്ങളായെ ഇത്തരം വിഡിയോകള്‍ കാണുന്നുള്ളൂ . very good.

    • @hameedorbit
      @hameedorbit  5 лет назад

      താങ്ക്സ് ബ്രദർ.

  • @Kingspider-5747
    @Kingspider-5747 5 лет назад

    എല്ലാ കാര്യവും കൃത്യമായി പറഞ്ഞു തരുന്നുണ്ട്.... വളരെ നല്ല കാര്യം

  • @topstylehomepaintingservices
    @topstylehomepaintingservices 5 лет назад

    നിങ്ങളുടെ ഇലക്ട്രിക്ക് പരമായ ഐഡികൾ ഞങ്ങൾക്ക് വളരെ ഉപകാരപ്പെടുന്നുണ്ട്

    • @hameedorbit
      @hameedorbit  5 лет назад

      താങ്ക്സ് ബ്രദർ.

  • @shinuromsrgroup
    @shinuromsrgroup 2 года назад +1

    Sir, digit multimeter എന്ത് ചെക്ക് ചെയ്താലും അതിന് തോന്നിയതാണ് കാണിക്കുന്നത്... എന്തായിരിക്കും

  • @mohammadkuttynanath889
    @mohammadkuttynanath889 3 месяца назад

    ഇതാണ് കേട്ടൂടാത്തത്. കാര്യം പറയും മുംപേ സബ്സ്ക്റൈബ് , ലൈക്ക് . വീഡിയോ പൊളിയാണെന്നാണതിനർഥം.

  • @speaktolearn-hlsm1874
    @speaktolearn-hlsm1874 3 года назад

    വീഡിയോ സൂപ്പർ ആയിട്ടുണ്ട്, things are pretty clear... thanks...
    പക്ഷെ, പുതിയ multimeter വാങ്ങുന്നതിനെ കുറിച്ച് ഡിസ്ക്രിപ്ഷനിൽ നോക്കി, കണ്ടില്ല...

  • @bmsmartservice3521
    @bmsmartservice3521 5 лет назад +5

    Hello Hameed, Brilliant job... Keep on going.... Could you please do an oscilloscope video... Highly appreciate your teaching method. Awesome............

  • @abhilasha8166
    @abhilasha8166 5 лет назад +1

    നല്ല അവതരണം..... പെട്ടെന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്

    • @hameedorbit
      @hameedorbit  5 лет назад

      താങ്ക്സ് ബ്രദർ.

  • @kakashi_hatake022
    @kakashi_hatake022 5 лет назад +17

    Ect പഠിച്ചിട്ടുള്ള ചങ്ക് ചങ്ങായിമാർ ഉണ്ടോ ഇവിടെ

    • @professor5641
      @professor5641 4 года назад +1

      😁 laptop technician here 🙋🙋

  • @ravir9853
    @ravir9853 4 года назад +1

    4.5 volt DC അഡാപ്റ്റർ ,ഫിലിപ്സ് ട്രാൻസിസ്റ്റർ റേഡിയോക്ക്, പുറത്തു നിന്നും വാങ്ങിയത് ഒരു മണിക്കൂർ പ്രവർത്തിച്ചപ്പോൾ പ്രവർത്തനം നിലച്ചു.
    നല്ല അഡാപ്റ്റർ എവിടെ കിട്ടും ?

  • @jibinantony5066
    @jibinantony5066 5 лет назад

    നല്ല വീഡിയോ... മൾട്ടി മീറ്റർ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് ഈ വീഡിയോ കണ്ടാൽപോൾ മനസിലായി.... Thank you

  • @SaurabhSubhashMelveetil
    @SaurabhSubhashMelveetil 5 лет назад +1

    Voltage check ചെയ്യുമ്പോൾ probe പാരലൽ ആയി connect ചെയ്യുക.
    Current check ചെയ്യുമ്പോൾ probe series ആയി connect ചെയ്യുക.

  • @anijithm
    @anijithm 5 лет назад

    അറിവുകൾ പകർന്നു കൊടുക്കാൻ ഉള്ളതാണ്..ഇഷ്ടപെട്ടു..Thanks

  • @josephpulickal9418
    @josephpulickal9418 2 года назад

    പലതരം ഡിവൈസുകൾ ചെക്ക് ചെയ്യാൻ നോബ് എങ്ങോട്ടൊക്കെ മാറ്റണമെന്ന്റിയാനുള്ള ഒരു ചാർട്ട് ഉണ്ടാക്കി ഒരു വീഡിയോ ചെയ്യാമോ?

  • @Weld_lab
    @Weld_lab 4 года назад +4

    Sir
    How can check a capacitor by using multi merter?

  • @KattackalTomsan
    @KattackalTomsan 5 лет назад +1

    താങ്കളുടെ ആത്മാർത്ഥത സമ്മതിച്ചു തരുന്നു,

  • @alkafthajudeenthajudeen3735
    @alkafthajudeenthajudeen3735 4 года назад +1

    electronics spare partsinte ellam test cheyyunna video idanam brother

  • @jais9990
    @jais9990 5 лет назад +1

    സർ ഡിജിറ്റൽ മൾട്ടിമീറ്ററിലെ ബാറ്ററി റീചാർജബിൾ ആണോ? ബാറ്ററിയുടെ ലൈഫ് എത്രയാണ്. വീഡിയോ വളരെ പ്രയോജനപ്രദമാണ്👍🙏

    • @hameedorbit
      @hameedorbit  5 лет назад

      അല്ല, ഉപയോഗം അനുസരിച്ചാണ് ലൈഫ് കിട്ടുക.

    • @orutechyathra
      @orutechyathra 4 года назад

      rechargable alla.. battery life using base cheythiriqm bro

  • @anju266588
    @anju266588 5 лет назад

    kalangalayi e item vechu endhanu cheyunathu ennu nokiyirunitundu. oru pidiyum kittiyila. thanks sir subscibed

  • @shiyaskhan8070
    @shiyaskhan8070 5 лет назад

    നിങ്ങൾ ശെരിക്കും സൂപ്പർ ആട്ടോ... പടച്ചോൻ അനുഗ്രഹിക്കട്ടെ...

    • @hameedorbit
      @hameedorbit  5 лет назад

      താങ്ക്സ് ബ്രദർ.

  • @shinemathew1427
    @shinemathew1427 5 лет назад +2

    വളരെ ഉപകാരപ്രദം
    നന്ദി!

  • @harithamveedu68
    @harithamveedu68 5 лет назад +4

    Thanks for your valuable information

  • @sanamsajikp9063
    @sanamsajikp9063 5 лет назад +3

    9wts. Ledlight undakunna oru video edumo bro

  • @jijeshkichu1065
    @jijeshkichu1065 5 лет назад

    Ithu polathe kure karyangal padikanund sir eniyum kure vdo idanam

  • @AJMALKKR
    @AJMALKKR 5 лет назад +41

    പോരട്ടെ. ഇനി ഇത്‌ പോലത്തെ വീഡിയോ പോരട്ടെ

    • @hameedorbit
      @hameedorbit  5 лет назад +3

      നമുക്ക് പൊളിക്കാം ബ്രോ.

    • @AJMALKKR
      @AJMALKKR 5 лет назад

      @@hameedorbit പിന്നല്ല👍👍👍

    • @jaasi-uf3hs
      @jaasi-uf3hs 5 лет назад +1

      ഞാനും ഇത് തന്നെ ആണ് എല്ലാ വിഡിയോയിലും പറഞ്ഞത് കൊണ്ടിരിക്കുന്നത് പക്ഷെ വിഡിയോ ഒരു കാറ്റ് അടിച്ചത് പോലെ ആണ്

    • @hameedorbit
      @hameedorbit  5 лет назад

      @@jaasi-uf3hs കുറഞ്ഞ സമയത്തിൽ തീർക്കണ്ടേ ബ്രോ. അതാ ഇത്ര വേഗത.

    • @shreenivasechilampady4825
      @shreenivasechilampady4825 5 лет назад

      Superrr I got new idea

  • @sheejapp356
    @sheejapp356 5 лет назад +1

    Electronics related topic add cheyyamo sir...really interesting

  • @lifeisbeautiful949
    @lifeisbeautiful949 5 лет назад +2

    Good video,
    U pls try to describe a video regarding, circuit open, closed, checking

  • @abhilashabhilash8752
    @abhilashabhilash8752 5 лет назад +3

    കപ്പാസിറ്റർ, ഡൈയോട്, ic ചിപ്പ് എന്നിവ ഇങ്ങനെ പരിശോധിക്കും... പ്ലീസ് റിപ്ലൈ തരണം... നന്ദി

    • @hameedorbit
      @hameedorbit  5 лет назад +2

      വീഡിയോ ചെയ്യാം ബ്രോ. Stay tuned

    • @jacksparrowgaming3452
      @jacksparrowgaming3452 5 лет назад +2

      @@hameedorbit ic ithil pattuo.... btech kaaran aanu ece.. bt athu ithuvare kandittilla..😅 paranju thannal upakaram

  • @baijukmrkmr4790
    @baijukmrkmr4790 3 года назад +1

    എന്റെ വീട്ടിൽ രണ്ടു ടോർച് കേട് ആയി ഇരിക്കുന്നു. ബാറ്ററി വേടിക്കാൻ കിട്ടുമോ.
    ബാറ്ററി 3.6 ആണ്

  • @mujeebkamali7670
    @mujeebkamali7670 5 лет назад +2

    നല്ല അടിപൊളി വിശദീകരണം

  • @SunilKumar-kr3qg
    @SunilKumar-kr3qg 4 года назад

    Ethenkilum oru upakaranam check cheythu athinte prardhana complaint kandupidikkunna reethi kanikkamo... eg:- TV, radio....

  • @aashimedia1565
    @aashimedia1565 4 года назад

    Transformerinte volt എങ്ങനെയാണു nokkuka, 12 volt transformerinte ampier എങ്ങനെയാണു ചെക്ക് ചെയ്യുക

  • @jahangirkhankhab1873
    @jahangirkhankhab1873 5 лет назад +1

    Very super advice congrats brother

  • @akhilvdev790
    @akhilvdev790 5 лет назад +7

    ചേട്ടാ onboard capasitor, ട്രാൻസിസ്റ്റർ, ic ഒക്കെ എങ്ങനെ ആണ് ചെക്ക് ചെയ്യുന്നേ

  • @pistnboy1356
    @pistnboy1356 4 года назад

    Chettaaaa please. Led voltage and current value engana kaanuka..resister add cheyyanan

  • @juriceonline9756
    @juriceonline9756 5 лет назад +3

    Good video, help me lot this video 👍👍thanks

  • @rejirajr.s.4293
    @rejirajr.s.4293 4 года назад

    ഓര്‍ഡിനറി മള്‍ട്ടി മീറ്ററെന്നും ക്ളാമ്പ് മള്‍ട്ടി മീറ്ററെന്നും രണ്ടു തരം മള്‍ട്ടി മീറ്ററുകളുണ്ടല്ലോ. ഇതില്‍ ഏതാണ് ഒരു പ്രൊഫഷണലല്ലാത്ത ആള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കുപയോഗിക്കേണ്ടത്? ഇവ തമ്മിലുള്ള ഒരു താരതമ്യം ഈ ചാനലില്‍ അവതരിപ്പിക്കാമോ?

  • @tipstipsshafeek5820
    @tipstipsshafeek5820 3 года назад

    Helo. Pazhaya inverte transfomer upayogiche. Heavy charger undakkan kazhiyumo

  • @jimshojoseph4019
    @jimshojoseph4019 5 лет назад +2

    Hi hameed, congratulations, very informative video. I have one question. Two months back, I had seen a video about lcd/led tv repairing with common board. Is it possible? What's your opinion? Is it possible to repair plasma tv also with common board ? thanks in advance

    • @hameedorbit
      @hameedorbit  5 лет назад

      Yes, all type tv mother boards available now in market.

    • @jimshojoseph4019
      @jimshojoseph4019 5 лет назад

      @@hameedorbit thanks for the reply. Can you please tell me, how to find the model number of the board ?

    • @khanuvaist
      @khanuvaist 5 лет назад

      Universal motherboard use cheyyalo

  • @akshaychoorapra3114
    @akshaychoorapra3114 5 лет назад +1

    AC circuit ലെ current measure ചെയ്യാൻ ഈ multimeter ഉപയോഗിക്കാമോ

    • @orutechyathra
      @orutechyathra 4 года назад

      illya.. pattilla.. athinu AC clamp meter venam bro..

    • @orutechyathra
      @orutechyathra 4 года назад

      broi njangalude channel l multimeter nte vedio cheythitund... athonnu kayari kandu nokk... suppport cheytta

  • @VISHNU-fp4um
    @VISHNU-fp4um 4 года назад

    All elctronic prodect egane ripayar cheyam. cheyithu kanikkamo. Eg. Service. Tv. Dvd. Etc

  • @nikhilhari9809
    @nikhilhari9809 5 лет назад +2

    Chetta ee battery yude amp engane kandupedikkum
    Eg: 12v 24ah ( ee 24ah battery il undo ennu engane kandu pedikkum

    • @hameedorbit
      @hameedorbit  5 лет назад

      ബാറ്ററി ഫുൾ ചാർജ് ഉള്ളപ്പോൾ 1 അമ്പിയർ കറന്റ് ഉപയോഗിക്കുന്ന ഒരു ലോഡ് ഇതിൽ വർക്ക് ചെയ്യിച്ചാൽ 24 മണിക്കൂർ പ്രവർത്തിക്കണം. എങ്കിൽ കിട്ടുന്നു എന്ന് മനസ്സിലാക്കാം ബ്രദർ.

  • @rajanthekkinkattle779
    @rajanthekkinkattle779 2 года назад

    മൾട്ടിമീറ്റർ നല്ലതാണോ കേടായത് ആണോ എന്ന് എങ്ങനെ മനസ്സിലാക്കാം

  • @ALOORHAJI
    @ALOORHAJI 5 лет назад

    വളരെ ഉപയോഗ പ്രദമാണ് ഈ വീഡിയോ വളരെ നന്ദി

  • @bollywoodupdater5786
    @bollywoodupdater5786 2 года назад

    Mobileinte Motherboard test cheyyunna video cheyyamo

  • @tipstipsshafeek5820
    @tipstipsshafeek5820 3 года назад

    Pazhaya computer ups transformer upayogiche charger undakkan kazhiyumo

  • @jumail-j
    @jumail-j 5 лет назад +1

    ac current check chaiyobool. dc laanagi multimeterinta kariyathil vethiyaaee

    • @hameedorbit
      @hameedorbit  5 лет назад +1

      മാറിയിട്ട് ടെസ്റ്റ് ചെയ്യുന്നത് മീറ്റർ കേടാക്കും.

  • @ukaknk
    @ukaknk 5 лет назад +3

    ഹലോ ഒരു കേടായ മൊബൈൽ ചാർജർ എങ്ങനെ നന്നാക്കാം ഒന്ന് പറഞ്ഞുതരാമോ

    • @hameedorbit
      @hameedorbit  5 лет назад +1

      വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @abdulsalam9168
    @abdulsalam9168 5 лет назад +1

    Very good please 7.4 v 1500 mAh battery from where purchase

  • @moideenkuttythennala3094
    @moideenkuttythennala3094 4 года назад

    അപ്പൊ എന്റെ ചോദ്യം ഇതാണ്. എന്റെ കയ്യിൽ ഒരു 12v transformer ഉണ്ട് അത് എത്ര ampear ആണ് എന്ന് എങ്ങനെ അറിയാൻ കഴിയും

  • @mrpccreation5934
    @mrpccreation5934 3 года назад +1

    കമ്പോ നൻസ് എത്ര വോൾട്ടേജ് വേണമെന്ന് നോക്കാൻ പറ്റുമോ

  • @Fayisvengaden
    @Fayisvengaden 5 лет назад +4

    Thank you ....simple...powerful
    B tech electrical aan ...😁😂

  • @prajilk699
    @prajilk699 5 лет назад +1

    50 led chaser circuit engina undakua oru video cheyyumo

    • @hameedorbit
      @hameedorbit  5 лет назад

      വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @safvanfaris4351
    @safvanfaris4351 5 лет назад +1

    അനലോക് മീറ്റർ പരിജയ പെടുത്താമോ

    • @hameedorbit
      @hameedorbit  5 лет назад +1

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @noushadkodinhi8727
    @noushadkodinhi8727 4 года назад

    പഠിക്കാൻ ഉദ്ദേശിക്കുന്ന ഒരുവ്യക്ത്തി ആദ്യമായി വാങ്ങേണ്ടേ അത്തിയാവാസിയ സാധനങ്ങൾ എന്തൊക്കെ pleesh riple

  • @coconutboy4624
    @coconutboy4624 5 лет назад

    സൂപ്പർ വ്യക്‌തം സുതാര്യം നിരന്തരം.. 💪💪💪💪💪💪
    ഇനി എന്താണ് single/3ഫേസ്
    Earthing എല്ലാം ഒന്നു ഇതുപോലെ പറയൂ plz anyway thankz

    • @hameedorbit
      @hameedorbit  5 лет назад +1

      Welcome brother.
      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @basheerkoduvally4654
    @basheerkoduvally4654 5 лет назад +6

    ഒരു ഇൻവർടർ ഉണ്ടാക്കി കാണിച്ചു തരുമോ

    • @hameedorbit
      @hameedorbit  5 лет назад +1

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @geenasunil4357
    @geenasunil4357 2 года назад +1

    Chetta എന്റെ multimeter four hole und ഒന്ന് 20Amax, രണ്ടാമത് mA, മൂന്നാമത് com, നാലാമത് V/ ഓം

  • @monishapp2149
    @monishapp2149 5 лет назад

    pala youtube channel kalilum fan capacitor upayogichu power saving device undaakam ennu parayunu shariyano

  • @pkpcuttz8755
    @pkpcuttz8755 5 лет назад

    ഞാൻ bsc ഇലക്ട്രോണിക് ആണ് പഠിക്കുന്നെ ഇത് എനിക്ക് ഗുണകരം ആണ്

  • @LoveYou-it8ri
    @LoveYou-it8ri 3 года назад

    എന്റെ മൾട്ടിമീറ്റർ DISPLy യിൽ ബാറ്ററി സിംബൽ കാണിക്കുന്നു new battery വച്ചുനോകി apozum agane thane എന്താണ് കാരണം

  • @najeeb1963
    @najeeb1963 2 года назад

    Thanks too for your help. Very helpful

  • @madhavam6276
    @madhavam6276 5 лет назад +2

    Thanks Hameed ekka.. 🙏

  • @leninthomas7708
    @leninthomas7708 3 года назад

    Thanks you bro. Very nice ...... Good luck 🍀

  • @ashokanmm7225
    @ashokanmm7225 5 лет назад

    എന്റെ വണ്ടിയുടെ ബേറ്ററി 12വോൾട്ട് 5ahആണ്.മൾട്ടി മീറ്ററിൽ വോൾട്ടേജ് അളന്നപ്പോൾ ശരിയാണ് .ഇതിൽ എത്ര ആംബിയർ കറണ്ട് ഉണ്ടെന്ന് എങ്ങിനെ അറിയാം?

  • @sunilKumar-lz3et
    @sunilKumar-lz3et 5 месяцев назад

    Bro
    ഞാൻ 18650lithium battery cell കളുടെ volt multimeter ഉപയോഗിച്ച് test ചെയ്തപ്പോൾ ചില cell കൾ volt കാണിക്കുന്നുണ് എന്നാൽ മിക്ക cell കളും multi meter contiunue ആയി പിടിക്കുമ്പോൾ volt സംഖ്യ മാറി മാറി കാണിക്കുന്നത് ഇത് cell ന്റെ കുഴപ്പം കൊണ്ടോ multi meter ന്റെ കുഴപ്പം കൊണ്ടോ

  • @intelligentcam
    @intelligentcam 5 лет назад

    Electronics boardിൽ ഏത് ഭാഗം ആണ് കേടുവന്നത് എന്ന് എങ്ങനെ മനസ്സിലാക്കു൦..

  • @bethelgospeljobin
    @bethelgospeljobin 5 лет назад

    എനിക്ക് 6v dc battery ചാർജ് ചെയ്യാവുന്ന ac to dc സർക്ക്യൂട്ട് പറഞ്ഞു തരാമോ

  • @ibrahimambalalaparambil5911
    @ibrahimambalalaparambil5911 4 года назад

    ഒരു transister ന്റെ ampere എങ്ങനെ കാണുന്നു. ?

  • @arsundaresan5569
    @arsundaresan5569 4 года назад +1

    Transistor ന്റെ data sheet എന്താണ് ...?

  • @jithusajith8763
    @jithusajith8763 5 лет назад +2

    നിങ്ങൾ പറയുന്നതെല്ലാം നല്ലതാണ്. പക്ഷെ അറിവ് ഇല്ലാത്തവർക്ക് മനസ്സിലാക്കണമെങ്കിൽ മീറ്റ റിന്റെ കീമാറ്റുബോൾ വ്യക്തമാക്കി കാണിക്കുക തന്നെ വേണം നിർത്തി നിർത്തി പറയുക.- നന്ദി

    • @hameedorbit
      @hameedorbit  5 лет назад +2

      ശ്രമിക്കാം ബ്രദർ.

  • @VimalRaj-so7sy
    @VimalRaj-so7sy 4 года назад

    Ethokke ariyavunnavarakkalle manassilaku....sadaranakaaranendumanassilakana

  • @Annakkutty-cp8pv
    @Annakkutty-cp8pv 4 года назад

    chetta oru dbt nde please paranj tharane
    ivde thazhe njn note koduthittund athil 1 parayunnath just diod mathrem vachal mathi enn an bridge rectifier akki alle use cheyyendath..oru diod vacha light katthumo
    🙄🙄🙄🙄🙄🙄🙄please
    How do you wire a single led to 230v AC?
    1. Connect black anode of diode to negative of the led. 2. connect the resistor to the positive of the LED.
    ...
    Step 1: Parts & Assembly
    An LED - 5mm or 10 mm of any colour.
    A diode, preferably 1N 4007.
    A resistor of 2 watts or higher rating, of value anywhere from 22 kilo ohms upto 100 kilo ohms.

  • @abdulgafoorkc6713
    @abdulgafoorkc6713 4 года назад

    Ic chip എങ്ങിനെ ചെക്ക് ചെയ്യാം എന്ന് ഒന്ന് പറഞ്ഞു തരാമോ bro

  • @hairadhakrishnamkrkrishna2380
    @hairadhakrishnamkrkrishna2380 Год назад

    Wireless testor te vdo cheyyumo.. Plss

  • @ashrafyam
    @ashrafyam 3 года назад

    Ac volt oru bulb ethra whats edukkunnu enn idil test cheyyaan kazhiyumo?

  • @reji2740
    @reji2740 5 лет назад

    എന്റെ അനലോഗ് മള്‍ട്ടിമീറ്റര്‍ ബസര്‍ മോഡില് കിടക്കെ ശ്രദ്ധിക്കാതെ AC ചെക്ക് ചെയ്തു.അതോടെ ബസര്‍മോഡ് വര്‍ക്കാകെതെയായി.ബസര്‍ മാറ്റി വച്ചുനോക്കിയിട്ടും ശെരിയായില്ല.ഇനി നന്നാക്കാന്‍ പറ്റില്ലേ..അതോ വേറെ വാങ്ങേണ്ടി വരുമോ..

  • @v2techmalayalam656
    @v2techmalayalam656 4 года назад

    How to check voltage of a transhomer please

  • @anoops1660
    @anoops1660 4 года назад

    Aa controller സ്വിച്ച് ശരിയായ പൊസിഷനിൽ അല്ലെങ്കിൽ മീറ്ററിന് എന്തെങ്കിലും തകരാർ സംഭവിക്കുമോ

  • @ajgaming6342
    @ajgaming6342 2 года назад

    Thanku sir njan padichu poli

  • @dfghh2853
    @dfghh2853 5 лет назад

    Ac DC in but out put notar,fais,andaanidokea
    Ariyanjit chodichadaan keto
    220 vayarinn 2um,3um,balbinn kanakshan kodukumboll,pavar kurayunnad andukondaan.vayar katuchaidaan,kanakshan,adutirunnad.

    • @hameedorbit
      @hameedorbit  5 лет назад

      നല്ല ഗേജുള്ള വയർ ഇട്ടാൽ മതി.

  • @bindu623
    @bindu623 3 года назад

    ഒരു ഉപകരണം short ആണോ എന്നെ ചെക്ക് ചെയ്യാൻ ആ മൾട്ടി മീറ്ററിൽ ഏതിലാണ് ഇടേണ്ടത്

  • @rahco938
    @rahco938 3 года назад

    2000 k ഓഹം ന് മുകളിൽ ഉള്ള resistor ടെസ്റ്റ്‌ ചെയ്യാൻ എന്താ ചെയ്യാ?

  • @vilasmonv9084
    @vilasmonv9084 5 лет назад

    Ithinu pakaram electronic eng Bsc physics um .Eduthu thottil kalayanam ORU lmb damage check cheyyan e vedio upakarichhu