നിങ്ങൾക്ക് കറണ്ട് ബിൽ കൂടുതൽ കുറയ്ക്കണോ? ഇവനെയങ്ങ് വാങ്ങിക്കോ

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @Short.Short.680
    @Short.Short.680 2 года назад +20

    ഒന്നാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ ചോദിക്കുന്ന ചോദ്യമായിരുന്നു കറന്‍റ് തിന്നുന്ന ജീവി ഏതാണെന്ന്.
    എലി ആണെന്നറിയാം പക്ഷെ ഷോക്ക് അടിക്കില്ലേ എന്നൊരു സംശയം അന്ന് ചിന്തിക്കുമായിരുന്നു.
    പിന്നീട് വലിയ ക്ളാസ്സിലെത്തിയപ്പോള്‍ ആണ് കരണ്ട് തിന്നുന്ന ജീവി എന്ന് മനസ്സിലാക്കിയത്.
    ഈ വീഡിയോയുടെ തമ്പ് ലൈന്‍ കണ്ടപ്പോള്‍ ഓര്‍മ്മ വന്നു.

    • @prasanthmenon
      @prasanthmenon 2 года назад +1

      Same here. Came here after seeing the headline

    • @Zaaramol
      @Zaaramol 2 года назад

      അതുപോലെ ഒന്നാണ് കേട്ട് എഴുത്ത്.... ഞാൻ വിചാരിച്ചു CAT എഴുത്തോ അതെന്തൊണ്ണ്🙏🙏

  • @Tech9ten
    @Tech9ten  2 года назад +20

    amzn.to/3JplBeS
    ഇതിൻ്റെ വിലയും മറ്റും അറിയാനും വാങ്ങാനും

  • @mithunvarghese5562
    @mithunvarghese5562 2 года назад +1

    Keshil chettaa.... sooper

    • @Tech9ten
      @Tech9ten  2 года назад

      Mithun Varghese thak u

  • @casolaruniverse2269
    @casolaruniverse2269 2 года назад +1

    സൂപ്പർ 🔥🔥

  • @CATips
    @CATips 2 года назад +3

    Super മുത്തേ 😆👌

  • @kurupkurup4696
    @kurupkurup4696 2 года назад

    എന്തൂട്ടത്...ഹായ് ഇത് ഉഗ്രൻ സാധനമാണല്ലോ ഗഡി,

    • @Tech9ten
      @Tech9ten  2 года назад

      ടെ ക്ലവെ നീയ് എവിടെ ആയിരുന്നു ഇത്രയും നാള്

  • @nithinvarghese4977
    @nithinvarghese4977 2 года назад +2

    hambo pwoli sadhnam

  • @sajeshkannnur
    @sajeshkannnur 2 года назад +2

    Digital energy meter already have all these reading then y need to put this

  • @rajeshmohan7550
    @rajeshmohan7550 2 года назад +3

    ithu engane aanu current bill kurakkunnathu onnu vivarikkaamo.. angane current bill kurachaal pinaraayi thalli kollum

    • @MTBZSebastian
      @MTBZSebastian 2 года назад

      ഇൻട്രോ സെരിക്കും ഒന്നു കേൾക്കു bro 😄

    • @djjithujab
      @djjithujab 2 года назад

      Outro kettallum mathi

  • @saheersaheer4760
    @saheersaheer4760 Год назад

    Good

  • @bijeshvb7338
    @bijeshvb7338 2 года назад

    Dc voltage read cheyaan patto

  • @__jk___
    @__jk___ 2 года назад

    Wipro യുടെ ഒരു smart plug വാങ്ങിയാൽ ഈ പറഞ്ഞ എല്ലാ details ഉം അറിയാൻ പറ്റും. പിന്നെ wireless ആയി instruments control ചെയ്യുകയും ചെയ്യാം. വില ഇതിൻ്റെ പകുതിയിൽ താഴെ മാത്രം.

    • @electronicsengineering2570
      @electronicsengineering2570 2 года назад

      3000w വരെ അളക്കാൻ പറ്റില്ല ഒരു കാര്യം DB യിൽ കണ്റ്റ് ചെയ്യാൻ പറ്റില്ല മോനെ ,ഇത് വേറെ ലെവൽ സാനം വി പ്ര കയ്യിലുണ്ടങ്കിൽ വച്ചോ

    • @__jk___
      @__jk___ 2 года назад

      @@electronicsengineering2570 wipro 16 amp plug കൊണ്ട് 3000 w അളക്കാം

    • @Tech9ten
      @Tech9ten  2 года назад

      Viproyum good anu

    • @jabinkooloth
      @jabinkooloth Год назад

      @@electronicsengineering2570 16Amps switch വെച്ചു ഏകദേശം 3680 വാട്ട്സ് കറന്റ് വരെ ടെസ്റ്റ് ചെയ്യാൻ ആവും ഇലക്ട്രോണിക്സ് എൻജിനീയറെ...
      Amps x Volts = Watts
      16A x 230V = 3680 Watts
      ഈ ബേസിക് അറിയാത്ത താങ്കൾ ഒരു എഞ്ചിനീയർ ആണെന്ന് തോന്നുന്നില്ല

  • @rageshar5382
    @rageshar5382 2 года назад +1

    👍👍👌👌

  • @mohanmahindra4885
    @mohanmahindra4885 2 года назад

    Not shown washing machine, air con etc

  • @balajiraghavan
    @balajiraghavan 2 года назад +3

    No ISI mark! s it safe to use?

  • @nikkus45
    @nikkus45 2 года назад +2

    😍

  • @ANILKUMAR-sh7ru
    @ANILKUMAR-sh7ru 2 года назад +1

    Good product, njan. Use cheyyunnundu,dbyil connect cheythal complete details ariyam

  • @vincent8763
    @vincent8763 2 года назад +1

    അല്ല ചങ്ങാതി ആ ചുവന്ന വയർ അതിലൂടെ കയറ്റിയത് കൊണ്ട് എന്താണ് പ്രയോജനം എന്ന് പറഞ്ഞില്ലല്ലോ

  • @mahesh736
    @mahesh736 2 года назад

    Unni 👍

  • @thimothyk.v335
    @thimothyk.v335 2 года назад +1

    ഇ divic avidanne കിട്ടും

  • @mastromacstudios2621
    @mastromacstudios2621 2 года назад +24

    വീട്ടിലെ ഓരോരോ ഉപകരണങ്ങൾ മാത്രം പ്രവർത്തിപ്പിച്ച് മീറ്ററിലെ ബട്ടൺ ഞെക്കി നോക്കി , ഉപഭോഗത്തിൻ്റെ അളവ് കണ്ടു പിടിക്കാമല്ലോ.. ഈ മെഷീൻ ഉപയോഗിക്കാതെ

    • @electronicsengineering2570
      @electronicsengineering2570 2 года назад +3

      അരോട് പറയാൻ ആര് കേൾക്കാൻ

    • @aboothahir7576
      @aboothahir7576 2 года назад +4

      Athu kazhiyumennu aalu paranjattundaloo...

    • @aboothahir7576
      @aboothahir7576 2 года назад

      @@mastromacstudios2621 😄😂

    • @ദാമു-ഘ4ദ
      @ദാമു-ഘ4ദ 2 года назад +4

      @@mastromacstudios2621 aadhym vdo full kananm.. ennittany cmnt idendath...

    • @mastromacstudios2621
      @mastromacstudios2621 2 года назад +2

      @@ദാമു-ഘ4ദ എന്തിന്? ഞാൻ പറഞ്ഞത് കറക്ടല്ലേ.why tm waste?

  • @nasarkolakkada3226
    @nasarkolakkada3226 2 года назад

    Edhinnu endhanu vila

    • @Tech9ten
      @Tech9ten  2 года назад

      Approximately 1500 to 2500

  • @sajijoseph2792
    @sajijoseph2792 2 года назад

    ഹലോ ഇതിന്റെ വില 2200 രൂപയാണ് സാധാരണക്കാർക്ക് ഇത് ഉപയോഗപ്രദം അല്ല മറ്റൊന്നു ഉപയോഗിക്കാനും ബുദ്ധിമുട്ടാണ് നമ്മൾ സ്ക്രൂഡ്രൈവർ എടുത്ത് നാലുപേർ താഴെയും മുകളിലും കൊടുക്കേണ്ടിവരും ഇൻ പൊട്ടും ഔട്ട്പുട്ട് ആയി ഇതു വായിക്കുന്നവരിൽ എത്ര പേർക്ക് ഇത് അറിയാം ചുമ്മാ കമ്പനിക്കാർക്ക് പ്രമോഷൻ നൽകുവാൻ വേണ്ടി ഇട്ട വീഡിയോ ആണിത് ഇതേ കോളിറ്റി ഉള്ള സാധനം ആമസോണിൽ 450 നും 700 നും ഇടയിൽ ഉണ്ട്

    • @Tech9ten
      @Tech9ten  2 года назад +1

      എല്ലാത്തിനും നന്ദി ഉണ്ട് സജി

  • @prince2132
    @prince2132 2 года назад +1

    No need of this. Buy 16A smart plug with energy monitoring. Cost around 1000 rs only better than this also no hassle of wiring all. Also it records the usage continuously thus no need to write it down.

    • @Tech9ten
      @Tech9ten  2 года назад +2

      Thats old, it's new technology Total load on the whole device in the unit .and the unit has big memory It has days Memory how many units have been used in days Bro

  • @rajeev2156
    @rajeev2156 2 года назад

    Dc mpptകൾ എത്ര മോഡൽ ഉണ്ട് അവയുടെ വില എത്രഎന്ന് പറയാമോ?

    • @Tech9ten
      @Tech9ten  2 года назад +1

      12v to 72v volt
      Rs approximately 5k to 8.5k

  • @liyanderjoseph2880
    @liyanderjoseph2880 2 года назад

    Bro
    Time stamp 0:32 ingane kodukoo
    . Ithalla
    : Ith

    • @Tech9ten
      @Tech9ten  2 года назад

      Athy eginaya onnu paraju tharo

  • @sanalsanal9845
    @sanalsanal9845 2 года назад +1

    എക്റ്റൻഷൻ ബോക്സിൻ്റെ ഫെയ്സ് വയർ കോർത്തെടുക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല..!

    • @Tech9ten
      @Tech9ten  2 года назад

      കറണ്ട് flow അറിയാൻ

    • @sanalsanal9845
      @sanalsanal9845 2 года назад

      ?

    • @k-popandbtsfans8866
      @k-popandbtsfans8866 2 года назад

      Amber check cheyyan

    • @Tech9ten
      @Tech9ten  2 года назад

      ഒരു ഉപകരണം വർക്ക് ചെയ്യാൻ എടുക്കുന്ന കറണ്ട് ഒരു വയറിലൂടെ പ്രവഹിച്ചാലെ അറിയാൻ പറ്റൂ

  • @rafeequekuwait3035
    @rafeequekuwait3035 2 года назад +1

    വീട്ടിൽ കറന്റു നല്ല കൂടുതൽ ആണ്

    • @Tech9ten
      @Tech9ten  2 года назад

      എത്ര യൂണിറ്റ് വരുന്നുണ്ട്

  • @gireeshkumar2148
    @gireeshkumar2148 2 года назад +1

    Ethevide vagan kittum plesee replay

    • @Tech9ten
      @Tech9ten  2 года назад

      Amazon link comment box undu

  • @maneeshkumar8398
    @maneeshkumar8398 2 года назад +22

    എന്നും പരിശോധിക്കണ്ട കാര്യ മില്ലല്ലോ, അങ്ങനെ നോക്കുമ്പോൾ 2100 രൂപ കൊടുത്തു വാങ്ങുന്നതിനും നല്ലത് 500രൂപ കൊടുത്ത് ഒരാളെ കൂടി നിർത്തി kseb മീറ്ററിൽ നോക്കി പരിശോധിക്കുന്നതാണ് ലാഭം.താൽപര്യം ഉള്ളവ൪ വെക്കട്ടെ.

    • @electronicsengineering2570
      @electronicsengineering2570 2 года назад +1

      മഹേഷ് കുമർ ഒരോ ഉപകരണതിനും അതിൻ്റെ തായ ഉപയോഗം ഉണ്ട് .നമ്മുക്ക് adjustment Spaner വാങ്ങുന്നുണ്ടല്ലോ ? എന്തിനാണ് വെവെരെ spaner വാങ്ങുന്നത് ?

    • @maneeshkumar8398
      @maneeshkumar8398 2 года назад +1

      @@electronicsengineering2570 kseb മീറ്ററിൽ പരിശോധിക്കുവാൻ സാധിക്കും.ഒരു db യിൽ വെച്ചാലും ഏത് ഉപകരണമാണ് കൂടുതൽ ലോഡ് എടുക്കുന്നത് എന്ന അറിയാൻ ഉപകരണത്തിന്റെ അടുത്ത് പോയി ഓൺ ആക്കുകയോ ഓഫാക്കുകയോ ചെയ്യണം. നമ്മൾ എപ്പോഴും വാട്സ് നോക്കാറില്ലല്ലോ അതുകൊണ്ട് പറഞ്ഞതാണ്. താൽപര്യം ഉള്ളവ൪ വെക്കട്ടെ, 😍😘😍

    • @jimmutten
      @jimmutten 2 года назад

      Fridge ,electric motor,A C .ithu ethu kazhuthakkum ariyam.

    • @shamsuuae
      @shamsuuae 2 года назад

      Good

    • @electronicsengineering2570
      @electronicsengineering2570 2 года назад

      @@jimmutten അപ്പോൾ മനസിലായി അല്ലെ? ഏത്

  • @salamcc3402
    @salamcc3402 2 года назад +7

    Bro സാധാരണക്കാരന് ഇത്രയും ഒന്നും ചെയ്ത് നോക്കാൻ പറ്റില്ല എന്ന് വരും ഇതിലും നല്ലത് ഡിജിറ്റൽ എനർജി മീറ്റർ വാങ്ങി നേരിട്ട് ഫ്ലഗ്ഗിൽ കുത്തി അതിൽ നിന്നും ഏത് ഉപകാരണമാണ് വർക്ക് ചെയ്ത് നോക്കുന്നത് അതിന്റ ഫ്ലഗ്ഗ് മീറ്ററിൽ കുത്തി നോക്കുന്നത് അല്ലെ എളുപ്പം ഇത് വിലയും കൂടുതലാണ്. അതിലും ഫ്രിഡ്ജ് വാസിങ്ങ് മിഷ്യൻ എ സി എന്നീ ഹെവിലോഡ് ഐറ്റം കൊടുത്ത് കറന്റ് എത്ര എടുക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്

    • @Tech9ten
      @Tech9ten  2 года назад +8

      അത് അറിയാം ബ്രോ അത് പഴയത് ,ഇത് പുതിയത് ഇത് നമ്മടെ വീട്ടിലെ യൂണിറ്റ് ഉം KSeb യുടെ യൂണിറ്റും ശരിയാണോ എന്ന് നോക്കാം അങ്ങനെ അങ്ങനെ ഒത്തിരി ഗുണങ്ങൾ ഉണ്ട്

  • @donboscochittilappilly1613
    @donboscochittilappilly1613 2 года назад

    👍🙏🌹

  • @goodfriend1445
    @goodfriend1445 2 года назад +7

    Hi Kishil ഇതിന്റെ വിലയെന്താണ് എവിടെകിട്ടും?

  • @saleemc6678
    @saleemc6678 2 года назад

    ഇത് എവിടെ കിട്ടും

    • @Tech9ten
      @Tech9ten  2 года назад

      Link comment box undu

  • @josejoseland
    @josejoseland Год назад

    ഇതിന്റെ വില പറയു

  • @tkrajan4382
    @tkrajan4382 11 месяцев назад

    ഇത് വെച്ചാൽ ബില്ല് കുറക്കാം എങ്ങനെയെന്നു പറഞ്ഞില്ല. ആളുകളെ വടിയാക്കിയപ്പോൾ ഹാപ്പി അല്ലേ?

    • @Tech9ten
      @Tech9ten  11 месяцев назад +1

      Thank you 🙏

  • @amaljoseph1271
    @amaljoseph1271 2 года назад +2

    👍

  • @rajiviswam8316
    @rajiviswam8316 2 года назад +3

    ഇതിന്റെ ആവശ്യം എന്തിനാ അനിയാ ഒരു Chamb meetter (ആംബിയർ മീറ്റർ) പോരെ ഓരോ ഉപകരണത്തിന്റെ Am നോക്കുക എന്നിട്ട് വോൾട്ട് കൊണ്ട് ഗുണിച്ചാൽ പോരെ ?

    • @Tech9ten
      @Tech9ten  2 года назад +1

      മതി അപ്പേൾ .പക്ഷേ പവർ Pf അറിയാൻ പറ്റില്ല

    • @electronicsengineering2570
      @electronicsengineering2570 2 года назад

      ഗുണിച്ചിട്ടും ഹരിച്ചിട്ടും ഉത്തരം ശരിയാണങ്കിൽ ഒന്നു കൂടെ ഗുണിക്കുകയും ഹരിക്കുകയും ചെയ്താൽ കുഴപ്പമുണ്ടാ?

  • @abdullakunhim2252
    @abdullakunhim2252 2 года назад +1

    ശരിയാണെങ്കിൽ കെഎസ്ഇബി എന്തുപറയും പൈസ കൊടുക്കും

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 2 года назад +3

    ഇത് വാങ്ങിക്കുവാൻ ഉള്ള ലിങ്ക് ചേർക്കേണ്ടതാണ്. അതെ പോലെ വാങ്ങിയ വിലയും.

    • @Tech9ten
      @Tech9ten  2 года назад

      Description നിൽ ചേർത്തിട്ടുണ്ട്

    • @AnilKumar-gx7ie
      @AnilKumar-gx7ie 2 года назад

      ഇതു ഒന്നും വേണ്ട അഴിമതി കുറച്ചാൽ

    • @Tech9ten
      @Tech9ten  2 года назад

      അത് തന്നെ അഴിമതി

  • @ലാസർഎളേപ്പൻ-ധ7ഴ

    കറണ്ട് തിന്നാൻ പറ്റുവോ....? ശ്ശെ..! എത്ര ദിവസം പട്ടിണി കിടന്നു.. ഇതറിഞ്ഞിരുന്നെങ്കിൽ...?

    • @Tech9ten
      @Tech9ten  2 года назад

      ഇങ്ങനെ യുള്ള ഒരാളെ യാ ണ് ഞാൻ തപ്പി തപ്പി നടന്നത്

    • @ലാസർഎളേപ്പൻ-ധ7ഴ
      @ലാസർഎളേപ്പൻ-ധ7ഴ 2 года назад

      @@Tech9ten നിങ്ങൾ തപേണ്ടിടത്ത് തപ്പിയില്ല അതുകൊണ്ട് എന്നെ കിട്ടിയില്ല.....

    • @Tech9ten
      @Tech9ten  2 года назад

      പിന്നെ എന്തൊക്കെ യുണ്ട് ,പുതിയ ഐറ്റം ഏതാണ് കൈയ്യിലുള്ളത് ,സ്വന്തമായി നിർമ്മിച്ചെടുത്ത പുതിയ ഭാവങ്ങൾ

  • @surajrajendran3661
    @surajrajendran3661 2 года назад

    കെഷിലെ ...

    • @Tech9ten
      @Tech9ten  2 года назад +1

      Ooo

    • @surajrajendran3661
      @surajrajendran3661 2 года назад

      പൊളി.... നിനക്ക് എന്നെ മനസിലായോ? 8 C യിൽ മോണിക്ക സെബി ന ടീച്ചറിൻ്റെ ക്ലാസ്സിൽ ഞാനും ഉണ്ടായിരുന്നു. നിൻ്റെ അടുത്ത്

    • @Tech9ten
      @Tech9ten  2 года назад

      എൻ്റമ്മോ" ഇപ്പോ എവിടെണ്

  • @aabaaaba5539
    @aabaaaba5539 2 года назад +1

    ഇതിൽ memory ഉണ്ടോ

    • @Tech9ten
      @Tech9ten  2 года назад +1

      Very good ,ഞാൻ വീഡിയോയിൽ പറയാൻ വിട്ടു പോയ കാര്യമാണ് ഇതിനു മെമ്മറി ഉണ്ട് കറണ്ട് പോയാലും യൂണിറ്റ് മാറില്ല Zero ആക്കണമെങ്കിൽ Reset അമരിതയാൽ മതി

    • @sudheeshsukumaran30
      @sudheeshsukumaran30 2 года назад

      Wow!. കൊള്ളാല്ലോ

    • @Tech9ten
      @Tech9ten  2 года назад

      L and t company ano

  • @vichuvichut6450
    @vichuvichut6450 2 года назад

    ചേട്ടാ ഈ ഉപകരണം കാണിക്കുന്ന "watts" "ampere" ഇതു നമുക്ക് kseb ലെ "energy meter"ൽ നോക്കി മനസ്സിലാക്കാവുന്നതല്ലെ ഉള്ളൂ.

    • @noufalsiddeequ9282
      @noufalsiddeequ9282 2 года назад

      പറ്റും പക്ഷെ ഇത് കുറച്ചുകൂടി എളുപ്പം ആയിരിക്കും

    • @threebirds719
      @threebirds719 2 года назад

      എല്ലാവർക്കും കഴിയില്ല

  • @musthafamusthu1917
    @musthafamusthu1917 2 года назад +1

    ആ ബോക്സിനു മുകളിൽ നിങ്ങൾ പറഞ്ഞതൊക്കെ ഉണ്ട് എംആർപി മാത്രം ഇല്ല

  • @bennymathew8313
    @bennymathew8313 2 года назад

    സ്റ്റാൻഡാർഡ് കമ്പനി ആണോ ? കവറിലെ Built in ൻ്റെ സ്പെല്ലിംഗ് തന്നെ തെറ്റാണല്ലോ!

    • @Tech9ten
      @Tech9ten  2 года назад +3

      അത് ശരിയാണ് കവറിലെ box sticker ഉണ്ടാക്കിയ ആൾ ടൈപ്പ് ചെയ്തപ്പോൾ തെറ്റിയതാവാം അത് എല്ലാ production നും ഉണ്ടാവില്ല ആsticker തീർന്നു കഴിഞ്ഞപ്പോൾ മറ്റിയട്ടുണ്ടാവും .ഇപ്പേൾ തന്നെ "സ്റ്റാൻഡേർഡ്" എന്ന് താങ്കൾ എഴുതിയിരിക്കുന്നത് തെറ്റാണ്

    • @UMK88
      @UMK88 2 года назад +1

      @@Tech9ten അനിയാ, അവനെ ഉപദേശിക്കുന്ന നിൻ്റെ എഴുത്തിലുമുണ്ടല്ലോ പ്രശ്നങ്ങൾ. 😀. " തെറ്റിയതാവം" എന്നല്ല തെറ്റിയതാവാം എന്നാണ്.. "തിർന്നു" അല്ല തീർന്നു എന്നാണ്.. "ഇപ്പേൾ" അല്ല ഇപ്പോൾ എന്നാണ്.. 😀

  • @vishnukvishnuk4908
    @vishnukvishnuk4908 2 года назад

    Working voltege ethra

  • @sms-lv6ei
    @sms-lv6ei 2 года назад +1

    എന്നും വെറൈറ്റി ഐറ്റംസ് മാത്രം അവതരിപ്പിക്കുന്ന,,,!!!

  • @norbertxavior867
    @norbertxavior867 2 года назад +1

    ഈ devise ന്റെ വിലയും, പേരും കിട്ടുന്ന സ്ഥലവും തരാമോ?

    • @Tech9ten
      @Tech9ten  2 года назад +1

      amzn.to/3JplBeS

    • @rajanr3303
      @rajanr3303 2 года назад

      @@Tech9ten
      Multi function mrter

  • @hammu67
    @hammu67 2 года назад

    Bro എത്ര വാട്സ് ഒരു യൂണിറ്റ് അതായത് വാട്സ് നോക്കി യൂണിത് എത്ര പോകും എന്ന് മനസ്സിലാക്കാൻ പറ്റും? അതു പോലെ നിങ്ങൾ ഒൻ ചയ്ത മൊബൈൽ ബൾബ് വാട്സ് പോകുന്നത് കാണു അത് പേര് സെകന്റ ആണോ പേർമിനിറ്റ് ചോദ്യം പൊട്ടത്തരം അനോന്നറിയില്ല 😉 അറിവ് അറിൽ നിന്നും സ്വീകരിക്കും

  • @Muhammedirfan267
    @Muhammedirfan267 2 года назад

    ഇത് എവിടെ കിട്ടും എത്രയാAmount ?

  • @ganeshm6141
    @ganeshm6141 2 года назад

    No price no buying details
    Totally useless video

  • @ashrafmuradh09ashraf87
    @ashrafmuradh09ashraf87 2 года назад

    Hhi

  • @abdulrasak6988
    @abdulrasak6988 2 года назад

    ഇവന്റെ സംസാരം മനസ്സിലാകുന്നില്ല

  • @abdulkunhi1606
    @abdulkunhi1606 2 года назад +1

    ഇതൊക്കെ അറിഞ്ഞിട്ട് എന്ത് പ്രയോജനം

  • @muneernv
    @muneernv 2 года назад

    വിപ്രോ സ്മാർട്ട്‌ പ്ലഗ് ഇതുപോലുള്ള device ആണ് വില ഇതിലും കുറവാണു

    • @Tech9ten
      @Tech9ten  2 года назад

      That device 10a maximum

  • @prakasant.v1687
    @prakasant.v1687 2 года назад

    Poda nari

  • @vvaneesh3973
    @vvaneesh3973 2 года назад

    വളിയാകേണ്ടവർ വാങ്ങിയാൽ മതി ഞാൻ വാങ്ങി പെട്ടഥാ

    • @Tech9ten
      @Tech9ten  2 года назад

      I did not say that I should buy from anyone ,but good performance

  • @joymaniyan7911
    @joymaniyan7911 2 года назад

    ഇതൊക്കെ ഇറങ്ങിയിട്ട് കാലമെത്ര ആയാടോ

  • @akbarac1995
    @akbarac1995 2 года назад +1

    Evide kittum please contact nomber

    • @Tech9ten
      @Tech9ten  2 года назад

      വീഡിയോയുടെ തഴെ ലിങ്ക് ഉണ്ട് വിലക്കും മറ്റും

  • @ismailveevee3164
    @ismailveevee3164 2 года назад +1

    👍