Super, super, പല videos ഉം ഇതിനെപറ്റി കണ്ടിട്ടുണ്ട്, ഇത്രയും clear ആയി മനസിലായത് ഇതിൽ കൂടിയാണ്, എത്ര ക്ലിയർ ആയി പറഞ്ഞുതന്നു, verygood... Thanks a lot....
To get default mileage follow these steps according to bajaj workshop manual - warm up the engine, set idle screw to 1500 rpm. Then follow, 2.5 turns + or - 2 turns. That means, fully close the AFR screw. then open it at 2.5 turns. 2.5 is default(2 full turns and a half turns) and minus 2 turns mean Your screw position is at 1.5 turns(1 full turns and a half turn). 1.5 is lowest setting silencer gets popping sound(more air, less fuel, less power, 50 plus mileage). Plus 2 turns means 3.5 turns(3 full turns and a half turns)(less air, more fuel, more power, mileage between 40 and 45kmpl depending on your riding). After setting AFR screw, set the idle rpm to 1400 or 1500. Idle rpm is important. I recommend tuning it properly to get correct mileage. Turning the screw more than 3.5 turns will not get more power. You will get maximum power ath 3.5 turns and turning more than that will end up affecting the less fuel efficiency and less mileage.
@@theconqueror46 English and malayalam 👍🏻 First warm up your engine by riding atleast 4 to 5 km distance at a minimum speed of 45 to 55 kmph. Then close the AFR screw to fully close position where screw stops turning(don't over tight). Open the screw by counting the turns to 1.75 turns. That means 2 fulls turns and a .75turns. .75 That means a half turn and a quarter turns. Ride the bike again 2km and set the idle rpm to 1200. U will get better mileage 👍🏻. Still you didn't feel any increase in mileage, check spark plugs, tapet cleance, air filter, chain lubing and chain play etc.... കുറഞ്ഞത് 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കുറഞ്ഞത് 4 മുതൽ 5 കിലോമീറ്റർ വരെ ഓടിച്ചുകൊണ്ട് ആദ്യം നിങ്ങളുടെ എഞ്ചിൻ ചൂടാക്കുക. തുടർന്ന് AFR സ്ക്രൂ അടയ്ക്കുക, അവിടെ സ്ക്രൂ തിരിയുന്നത് നിർത്തുന്നു (ഇറുകിയിരിക്കരുത്). തിരിവുകൾ 1.75 തിരിവുകളായി കണക്കാക്കി സ്ക്രൂ തുറക്കുക. അതായത് 2 ഫുൾ ടേണുകളും ഒരു .75 ടേണുകളും. .75 അതായത് പകുതി തിരിവും കാൽ തിരിവും. ആകെ 1.75 തിരിവുകൾ. ബൈക്ക് വീണ്ടും 2km ഓടിക്കുക, നിഷ്ക്രിയ rpm 1200 ആക്കുക. നിങ്ങൾക്ക് മികച്ച മൈലേജ് ലഭിക്കും 👍🏻. എന്നിട്ടും നിങ്ങൾക്ക് മൈലേജിൽ വർധനവൊന്നും തോന്നിയില്ല, സ്പാർക്ക് പ്ലഗുകൾ പരിശോധിക്കുക, ടേപ്പറ്റ് ക്ലിയറൻസ്, എയർ ഫിൽട്ടർ, ചെയിൻ ലൂബിംഗ്, ചെയിൻ പ്ലേ തുടങ്ങിയവ...
Idle speed 3000 rpm തന്നെ set ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ ? നമ്മൾ ഓടിക്കുന്ന rpm ആണോ set ചെയ്യുന്നത് ? Idle speed 3000 set ചെയ്യുന്നതിൻ്റെ logic എന്താണ് എന്ന് പറഞ്ഞു തരുമോ ?
What is the best settings of air screw for Activa 4g is 1.5 turns out or less than/more than 1.5....? Please give me a reply, currently getting 40km average mileage, is it get more than 40....?
Bro എന്റ്റെ ബൈക്ക് bs4 pulsar 150 ആണ്. അത് ഒരു 32,33 ഒക്കെ കിട്ടുന്നൊല്ലു. പിന്നെ വണ്ടി രാവിലെ എടുക്കുന്ന സമയത്ത് നോർമൽ rpm pinne പിന്നെ തനിയെ കൂടുകയും കുറയുകയും ചെയ്യുന്നുണ്ട്. എന്താണ് പ്രശ്നം ?
detonation/Knocking ഉണ്ടാവാൻ ഇടയുള്ള സാഹചര്യത്തിൽ അത് ഉണ്ടാവാത്ത തരത്തിൽ മികച്ച പെർഫോമൻസും ഒപ്പം മൈലേജും അതിലെല്ലാമുപരി എൻജിൻ ലൈഫും കിട്ടത്തക്കവിധത്തിലുള്ള Carburattor tuning പറഞ്ഞു തരാമോ ??
ചേട്ടൻ കമ്പനി ട്യൂണിങ്ങ് ഇൽ അല്ലേ 3000 RPM കൊണ്ട് വയ്ച്ചെ, നേരത്തെ ഒരാൾ ട്യൂൺ ചെയ്ത കാർബറേറ്റർ ആണേൽ ഒന്നുകൂടി ട്യൂൺ ചെയ്യുമ്പോൾ AIR Screw എത്രയിൽ സെറ്റ് ചെയ്തിട്ടാണ് 3000 എത്തിക്കേണ്ടത്! എൻ്റെ കയ്യിൽ യമഹ Sz R വിത്ത് ജിക്സ്സർ കാർബറേറ്റർ ഉള്ള വണ്ടിയാണ് സ്വന്തമായി ട്യൂൺ ചെയ്ത് പഠിക്കാൻ ഉള്ള ആഗ്രഹം ഉണ്ട്.
Bro എന്റെ pulsar 150 കാർബുറേറ്റർ പുതിയത് വാങ്ങി അത് ഇട്ട് start ആക്കുമ്പോൾ ideal നിക്കുന്നുണ്ട് pakshe വണ്ടി ഓടിക്കുമ്പോൾ പിന്നോട്ട് വലിക്കുന്ന ഒരു പ്രശ്നം കാണുന്നുണ്ട് എന്താണ് ചെയ്യുക ക്ലീൻ ചെയ്യണോ, attho tone ചെയ്യണോ,
Bro ente 2015 model Gixxer sf aanu milege 32 maathre kittunnullu enthayikrkum kaaranam same model vandi ente kayyil undaayirunn athin 50 plus kuttundayirnu
Bro enthe gixxer air fuel screw adjustcheyyumbol offf akunnikka adhayam off ayaumayirunnu nan onnu azhijukazhijapol thouuu e problem athukazhuju nan workshopil koduthu annitum eganea thannea anu
ഒരു ബൈക്കിന് എത്ര ഐഡിൽ സ്ക്രു ഉണ്ട് നിങ്ങൾ രണ്ട് സ്ക്രൂ തിരിക്കുമ്പോഴും പറയുന്നുണ്ട് ഐഡി സ്ക്രൂഎന്ന് കൊള്ളാം 👌 ആദ്യം തന്നെ ആർപിഎം സ്ക്രൂ ഏതാണ് ഐഡിൽ സ്ക്രു എന്ന് ഒന്നുഅറിഞ്ഞു മനസ്സിലാക്കിയിരിക്കണം ഇതൊന്നും അറിയാത്ത സാധാരണ പാവപ്പെട്ടവരാണ് ഈ വീഡിയോ കാണുന്നത് വെറുതെ അവരെ അബദ്ധത്തിൽ ചാടിക്കരുത്
നല്ല അവതരണം..... വാഹന സംബന്ധമായ ഒരുപാട് നല്ല വിവരങ്ങൾ മറ്റുള്ള vlog il ഉള്ളതിനേക്കാൾ മികച്ച രീതിയിൽ അവതരിപ്പിക്കുന്നു.... Thank you very much bro...👍🔥
👍
Maldemettr tonig
@@ameershakalyam8661 of fjssaaaaaaàaninhteijmjuijijjjijjjjjuujjjii✋️tfydfaqfan! N n
One of the best mechanic i have seen🔥❤️
Thanks bro
Also one of the honest one i have ever seen.
ഞങ്ങളിലേക്ക് ഇത്തരത്തിലുള്ള അറിവ് എത്തിക്കുന്ന അൻസാർ കാക്കക് നന്ദി....
ഇയാളെ വല്ല പോളിയിലും അധ്യാപകൻ ആയി എടുത്താൽ... ഒരു നല്ല മെക്കാനികൾതലമുറയെ വാർത്തെടുക്കാം.... അത്രയും നന്നായി പഠിപ്പിക്കാനുള്ള കഴിവുണ്ട്
കഴിവുള്ള ആളുകൾക്ക് നമ്മുടെ നാട്ടിൽ സാദ്ധ്യതയില്ലല്ലോ
Sathyam💯
ആർക്കും മനസിലാവുന്ന രീതിയിലുള്ള അവതരണം. ചേട്ടൻ സൂപ്പറാ
Super, super, പല videos ഉം ഇതിനെപറ്റി കണ്ടിട്ടുണ്ട്, ഇത്രയും clear ആയി മനസിലായത് ഇതിൽ കൂടിയാണ്, എത്ര ക്ലിയർ ആയി പറഞ്ഞുതന്നു, verygood... Thanks a lot....
Supper, bro ഓരു കുറ്റവും പറയാനില്ല.നന്നായിട്ടുണ്ട്
👍
To get default mileage follow these steps according to bajaj workshop manual - warm up the engine, set idle screw to 1500 rpm. Then follow, 2.5 turns + or - 2 turns. That means, fully close the AFR screw. then open it at 2.5 turns. 2.5 is default(2 full turns and a half turns) and minus 2 turns mean Your screw position is at 1.5 turns(1 full turns and a half turn). 1.5 is lowest setting silencer gets popping sound(more air, less fuel, less power, 50 plus mileage). Plus 2 turns means 3.5 turns(3 full turns and a half turns)(less air, more fuel, more power, mileage between 40 and 45kmpl depending on your riding). After setting AFR screw, set the idle rpm to 1400 or 1500. Idle rpm is important. I recommend tuning it properly to get correct mileage. Turning the screw more than 3.5 turns will not get more power. You will get maximum power ath 3.5 turns and turning more than that will end up affecting the less fuel efficiency and less mileage.
Bro 50+ mileage kittan AFR screen full close cheythit ethraya minus cheyyandath?
@@theconqueror46 English and malayalam 👍🏻
First warm up your engine by riding atleast 4 to 5 km distance at a minimum speed of 45 to 55 kmph. Then close the AFR screw to fully close position where screw stops turning(don't over tight). Open the screw by counting the turns to 1.75 turns. That means 2 fulls turns and a .75turns. .75 That means a half turn and a quarter turns. Ride the bike again 2km and set the idle rpm to 1200. U will get better mileage 👍🏻. Still you didn't feel any increase in mileage, check spark plugs, tapet cleance, air filter, chain lubing and chain play etc....
കുറഞ്ഞത് 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കുറഞ്ഞത് 4 മുതൽ 5 കിലോമീറ്റർ വരെ ഓടിച്ചുകൊണ്ട് ആദ്യം നിങ്ങളുടെ എഞ്ചിൻ ചൂടാക്കുക. തുടർന്ന് AFR സ്ക്രൂ അടയ്ക്കുക, അവിടെ സ്ക്രൂ തിരിയുന്നത് നിർത്തുന്നു (ഇറുകിയിരിക്കരുത്). തിരിവുകൾ 1.75 തിരിവുകളായി കണക്കാക്കി സ്ക്രൂ തുറക്കുക. അതായത് 2 ഫുൾ ടേണുകളും ഒരു .75 ടേണുകളും. .75 അതായത് പകുതി തിരിവും കാൽ തിരിവും. ആകെ 1.75 തിരിവുകൾ. ബൈക്ക് വീണ്ടും 2km ഓടിക്കുക, നിഷ്ക്രിയ rpm 1200 ആക്കുക. നിങ്ങൾക്ക് മികച്ച മൈലേജ് ലഭിക്കും 👍🏻. എന്നിട്ടും നിങ്ങൾക്ക് മൈലേജിൽ വർധനവൊന്നും തോന്നിയില്ല, സ്പാർക്ക് പ്ലഗുകൾ പരിശോധിക്കുക, ടേപ്പറ്റ് ക്ലിയറൻസ്, എയർ ഫിൽട്ടർ, ചെയിൻ ലൂബിംഗ്, ചെയിൻ പ്ലേ തുടങ്ങിയവ...
@@drewws9273 ok thank you
@@drewws9273thk u
അങ്ങനെeee തന്നെ... 💚♥️💚♥️💚♥️💚
👍
Nthu doubt eppo choichaalum oru madiyum koodathe correct aayi paranju tharunna nalloru mech vlogger aanu bro...🥰🥰
👍
😍😍😍😍😍😍😍🥰🥰🥰🥰🥰
Ath konde ane full support cheyyunna
👍
Idle speed 3000 rpm തന്നെ set ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ ? നമ്മൾ ഓടിക്കുന്ന rpm ആണോ set ചെയ്യുന്നത് ? Idle speed 3000 set ചെയ്യുന്നതിൻ്റെ logic എന്താണ് എന്ന് പറഞ്ഞു തരുമോ ?
വിവരണം നന്നായിട്ടുണ്ട്
Perfect mechanic
👍
Full details explained bro kidilam video powlikk
👍
CV കാർബുറേറ്ററിൽ എയർ screw ഇല്ല.. ഫ്യൂൽ അഡ്ജസ്റ്മെന്റ് screw ആണ് ഉള്ളത്..
Ellaraum vallare avishapetta video kuttatil njanum thanks bro nice video 😎😎😎
👍
1500 idle rpm veno?
1100 pore unicorn 150 de karyam aanu chodichathu....…..
Is there any difference between Japan made carburattor and Indian made. Is it suitable for Indian unicorn.
Unicorn bike il Carburater tunning set avunila screw thirikkumbol rpm kurayunila cheruthayitt smoke varunund. Njan pulsar 180 Carburater install cheyythu smoke illa pakshe millage kurava. Njan unicorn carburater vaccum piston puthiyathu vangi ittu ennittum smoke marila tunning set avunila. Ithinte solution parayo plz🙏🏻
Last il close cheyyunnu nnu paranjath, full close cheyyano that minus screw..?
Honda unicorn,
missing maatuvaan kazhiyille.caarbaraterile vacuam pump maatiyitum yaadhoruvidha maatavumilla.ippol parayunnhadh carburater maatanamennhaanu.oru mechaanic tankil oralpam oil ozhichappol missinghil cheriya maatam vannhu.cheriya geeril aanu koodudhal problem..kaanunnhadh.
സൈം ബ്രോബ്ലം രണ്ടാഴ്ച മുൻപ് എനിക്കും ഉണ്ട്...😢
യൂണികോൺ പുതിയ കാർബറേറ്റർ 8000രൂപ വരും. പൾസർ 180bs3 കാർബറേറ്റർ വാങ്ങി ഇടുക 2600രൂപ ഉള്ളു മിസ്സിംഗ് ഉം ഉണ്ടാവില്ല ഒറ്റ സെൽഫിൽ സ്റ്റാർട്ട് ആവും.
Bro glamour bs4 missg ravela odich konda vechit kurach kazhij edukkupoll missng unda odi chud akupoll marum etha bro angane
What is the best settings of air screw for Activa 4g is 1.5 turns out or less than/more than 1.5....? Please give me a reply, currently getting 40km average mileage, is it get more than 40....?
Good job 👍👍
Bro..Bs4 220..yilum engne tanne ano tune cheyyande
Air screw or
Fuel screw
Fuel screw alle bro
Bro Unicron carbator pulsar 150 vacha power loss kano
Perfect information
Bro എന്റ്റെ ബൈക്ക് bs4 pulsar 150 ആണ്. അത് ഒരു 32,33 ഒക്കെ കിട്ടുന്നൊല്ലു. പിന്നെ വണ്ടി രാവിലെ എടുക്കുന്ന സമയത്ത് നോർമൽ rpm pinne പിന്നെ തനിയെ കൂടുകയും കുറയുകയും ചെയ്യുന്നുണ്ട്. എന്താണ് പ്രശ്നം ?
detonation/Knocking ഉണ്ടാവാൻ ഇടയുള്ള സാഹചര്യത്തിൽ അത് ഉണ്ടാവാത്ത തരത്തിൽ മികച്ച പെർഫോമൻസും ഒപ്പം മൈലേജും അതിലെല്ലാമുപരി എൻജിൻ ലൈഫും കിട്ടത്തക്കവിധത്തിലുള്ള Carburattor tuning പറഞ്ഞു തരാമോ ??
Bro actually 180 Pulsar 2013 model fuel tank capacity etraya.main and reserve?
Reserve 1.4L undaavum,full tank 14L aan ennan ente oorma
@@mechvlog 15 alle total 11.5 main and 3.5 reserve.internet nokkiyappole anganeya kande atrayum akan chance undo?
Ente pulsar nu reseve 3L + aan
Honda shine 125 nu ethrya tuining??? Plz riplyy
Bro nte vandi apache 160 4v Anu.
Athyavashyam mileage undairunnu.
Ippol nalla mileage short und.
Head decarbonise cheythu, clutch replace cheythu, carburettor clean cheythittum mileage kayarunnila.
Pinne bro paranja pole tunum cheyth nokki....3000 rpm il mukalilott tune cheyyumbol rpm kayarunnilla
ചേട്ടൻ കമ്പനി ട്യൂണിങ്ങ് ഇൽ അല്ലേ 3000 RPM കൊണ്ട് വയ്ച്ചെ, നേരത്തെ ഒരാൾ ട്യൂൺ ചെയ്ത കാർബറേറ്റർ ആണേൽ ഒന്നുകൂടി ട്യൂൺ ചെയ്യുമ്പോൾ AIR Screw എത്രയിൽ സെറ്റ് ചെയ്തിട്ടാണ് 3000 എത്തിക്കേണ്ടത്! എൻ്റെ കയ്യിൽ യമഹ Sz R വിത്ത് ജിക്സ്സർ കാർബറേറ്റർ ഉള്ള വണ്ടിയാണ് സ്വന്തമായി ട്യൂൺ ചെയ്ത് പഠിക്കാൻ ഉള്ള ആഗ്രഹം ഉണ്ട്.
Bro carburettor tune cheyithal power kurayumo ente unicorn annu 150
Bro ഇതുപോലെ ഞാൻ ടുൻ ചെയ്തു പക്ഷേ 40സ്പീഡ് കഴിഞ്ഞാൽ bike റേസ് ആകുന്നു പിന്നെ moove ആകുന്നില്ല എന്താണ് problem
Exchange
Tenku chettaaaaaaa ❤❤❤😘😘😘😘
ആക്ടിവ 125ചോക്കിൽ മാത്രം സ്റ്റാർട്ട് ആകുന്നത് എന്താനുകാരണം
Broo ingane cheythaal mileage short varumbo
Air screw 7 തിരി ഉണ്ടല്ലോ 🤔 അത്രയൊക്കെ വരുമോ?
Classic 350 bullet nte tuning cheyoo
Cv carburettor il air screw allallo fuel screw Alle ullath ?
ഇപ്പോൾ ഉള്ള പുതിയ മോഡൽ 125pulsar ട്യൂണിന് മാറ്റം വരുത്താൻ പറ്റുമോ
ബ്രോ 1500 rpm റണ്ണിംഗ് കൂടുതൽ ആയി തോന്നുന്നു എന്റെ വണ്ടിയിൽ 1000 എത്തിയപ്പോൾ സ്മൂത്ത് റണ്ണിംഗ് ആണ് ഇത് ok ആണോ?
bro, how to find the difference between air screw and fuel screw like in two strokes? In Pulsar clockwise turning lean or rich?
Ideal screw ne spring udangum
Glamour unicorn Ella vandikum
Engane cheyatal mathito
Place eveda chettante
Enta oru fz und payankara missing problem
Toon cheyyath era varae mileage kittum, ente vandi 220 37km milleage liter inn kittunund, toon cheyyanno plz reply
Tune cheyyam,pakshe bakkinbaagangal ellam clear aayirikkanam,vaccum piston,valve, airfilter,plug ellam,allengil ath namukk thanne pani aayi maarum
2013 model activa ravila slow renningil nilkum. But vandi move aakumbol missing. Choodakiyal rediyakum. Missing engana ozhivakum
Bro passion proyil onnu cheythu kannikum 😢 njn abathathilair screw thirchu atha oru video cheyne
💯Passion+ sencerity+💯professional. =MECH vlog 🔧❤️🧰🏍️🛠️
Thanks bro
പൾസർ 150 കാർബാറേറ്റർ പുതിയത് ഫിറ്റിങ് കാണിച്ചു തരുമോ
Bajaj Compact auto യുടെ ട്യൂണിങ്ങ് വീഡിയോ പ്രതീക്ഷിക്കുന്നു ചെയ്യുമോ
Bro എന്റെ pulsar 150 കാർബുറേറ്റർ പുതിയത് വാങ്ങി അത് ഇട്ട് start ആക്കുമ്പോൾ ideal നിക്കുന്നുണ്ട് pakshe വണ്ടി ഓടിക്കുമ്പോൾ പിന്നോട്ട് വലിക്കുന്ന ഒരു പ്രശ്നം കാണുന്നുണ്ട് എന്താണ് ചെയ്യുക ക്ലീൻ ചെയ്യണോ, attho tone ചെയ്യണോ,
Hi.palsor 220 bikin orupadu sensor varunnundallo.adinte working un working video cheyyavo...
👍
Pwoli bro. +Ve mind mechanic .
Gearless Scooter ന്റെ mileage tuning & Rpm setting video ചെയ്യാമോ ?
Tachometer vannitt cheyyam bro
@@mechvlog Ok bro
👍
Chetta grazia scooter le air adjusting screw company paranja position ethra? Please vegam para
ആക്സിലേറ്റർ പതുക്കെ കൊടുക്കുമ്പോൾ വണ്ടിക്ക് ഒരു ആക്ഷൻ പോലെ എന്താണ്
Excellent video
Hello bro ct 100 വണ്ടിയുടെ റ്യൂണിങ്ങ് വീഡിയോ കൂടി ഇട്ടാൽ ഉപകാരം കൂടുതൽ ആളും ഇങ്ങനെ ഉള്ള വണ്ടികൾ ഉണ്ട്
Kaanikkam bro
Bro ithu fuel screw alle???
From where we can purchase RPM meter
Tacho meter ഉപയോഗിച്ച് enfield bs4model ട്യൂൺ ചെയുന്നത് ഇടാമോ tacho meter ഏതു company ആണ് നല്ലത്
Pulsar 180 carburator clean cheyyunna video cheyyamo
Rrpm elyathathil egane tun cheyya
1500 il vekkanamennu nirbandamundo?
Full support bro
👍
Bro vespa scooty aprila scooty tone cheyunnathu ithu pole thanne ano ingane cheythal mathiooo broi plzz onnu riplay
Bro. Bro de work shop evidaya correct location tharamoo??
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
Chetta njan engana cheythapol milage kuranju
Bro ente 2015 model Gixxer sf aanu milege 32 maathre kittunnullu enthayikrkum kaaranam same model vandi ente kayyil undaayirunn athin 50 plus kuttundayirnu
Bro enthe gixxer air fuel screw adjustcheyyumbol offf akunnikka adhayam off ayaumayirunnu nan onnu azhijukazhijapol thouuu e problem athukazhuju nan workshopil koduthu annitum eganea thannea anu
Ente kayyil pulsar 180 Anne start cheyyumbol race akunnu, powerum kuravakunnu enthane prasnam ennu parayamo
Nirthiyitta vandiyaano?
@@mechvlog alla piston Pani kazhinjatha carbarator cleaning cheythata
Carburattor vaccum piston pooyittundo enn nookkanam
Hero glamour bikil 40 km milage kittunolo. Rash driving ella. Clutch complaint und. Tuning cheyano?
Clutch complaint vannal milage short avumo?
Urappayum varum
@@mechvlog thank you for the valuable replay❤️.
👍
Ente bike 150 ug4 anu rpm needle straight ayi nikkunnilla koodiyum korenjum nilkkunnathu enthu kondanu?
ബി എസ് ടു വണ്ടിക്ക് ബി എസ് ഫോർ കാർബറേറ്റർ പറ്റുമോ
Vandi start akki accleter full kodthaa silencer pottukayaan
Super bro timing-Anbarasu
ട്യൂൺ ചെയ്യാൻ നോക്കുമ്പോൾ 4000 RPM എത്തുമ്പോൾ വണ്ടി നല്ല വൈബ്രേഷൻ ആണ്..
Yamaha fascino nalla mileage kittan ethra venam bro pls help expecting your experienced reply
kidu machan
👍
Bro ee bike, scooter instrumentil engine oil icon yellow colour blink light, idhu Aepozha prvathnam undavuga.. Idu vazhe kandathayitila,, engine oil full drain chyaditum
Bro ee d shape screw for carburetor adjust, tool shopil jitumo?
Keep going Bro👍
Cv carburetoril air scroo അല്ല fuel scroo അല്ലേ ടൂർണിംഗ് ചെയുന്നത്
ഒരു ബൈക്കിന് എത്ര ഐഡിൽ സ്ക്രു ഉണ്ട് നിങ്ങൾ രണ്ട് സ്ക്രൂ തിരിക്കുമ്പോഴും പറയുന്നുണ്ട് ഐഡി സ്ക്രൂഎന്ന് കൊള്ളാം 👌 ആദ്യം തന്നെ ആർപിഎം സ്ക്രൂ ഏതാണ് ഐഡിൽ സ്ക്രു എന്ന് ഒന്നുഅറിഞ്ഞു മനസ്സിലാക്കിയിരിക്കണം ഇതൊന്നും അറിയാത്ത സാധാരണ പാവപ്പെട്ടവരാണ് ഈ വീഡിയോ കാണുന്നത് വെറുതെ അവരെ അബദ്ധത്തിൽ ചാടിക്കരുത്
chetta park bulb inte earth kuravanu enthu cheyyanam pulsar 150 (2008)
Power illa ennanno?
@@mechvlog accelerator race cheyyumbo power kurayum
Ath regulator complaint ullath kondaavum
Hlo broo vandii valii kuravaann clutch plate mattiyppm kurch power koodi innattum adhythe power kittnillhaa plzz reply
Eeth vandi
apache RTR-160 fuel screw ethra turn varum...?
Cv carburattor varunna vandikk kooduthalim 2 1/2 aan varunnath
എന്റെ വണ്ടി hunk ആണ് വണ്ടി കാലത്തും പിന്നെ നിർത്തി എടുക്കുമ്പോഴും വണ്ടി നല്ല missing ഇത് എന്താണ് problem
Chetta good info...👍🏼🥰
ഹായ് bro എന്റെ വണ്ടി dio ആണ് 2016. രാവിലെ start ആകുന്നില്ല ചോക്ക് ഉപയോഗിക്കണം. എന്താണ് കാരണം?
Chock upayogikkunnath kond kuzhappam onnum illa,athoru complaint onnum alla
എന്റെ ബൈക്കും രാവിലെ സ്റ്റാർട്ട് ആകാൻ ബുദ്ധിമുട്ട് ആണ് ചോക് ഇടണം
Vandi cool avumbo 1200 rpm vandi heat avumbo 2100 rpm As 200 anu endhayirikum problem
Carburattor il enthengil problem undaavum, chilappol chock stuck aanengilum varum
Chettta silencer kedayaal mileage kurayumo
Bro carburettor change ചെയ്യാൻ എത്ര രൂപയാകും എന്ന് പറയാമോ
3100
Hero Karizmante videos kudi cheyyuo
👍
Hero passion pro bicna Patti onnu parayu
പൊളിച്ചു മച്ചാനെ
honda unicon ന്റെയും hero hunk ന്റെയും കാർബുറേറ്റർ ഒന്നു തന്നെ യാണോ?
Athe
ഞാൻ ഹങ്ക് carb ആണ് യൂണികോണിന് വെച്ചിരിക്കുന്നത്.
👍
Chetta workshop evide ananu correct location pryuvo.?
Palakkad, alathoor aan bro