100-125cc Bike & Scooter Carburetor Tuning for Mileage Explained in Malayalam | 2 Stroke Carb Tuning
HTML-код
- Опубликовано: 23 авг 2024
- Most 100-125cc Bike & Scooter uses old type carburetor which is different from the one found in the 150 and above cc motorcycles. This type of carburetor uses Air-screw for tuning, and the process is a little bit different. So let's watch the video
ഞാൻ ഒരു ബൈക്ക് മെക്കാനിക് ആണ് ഒരു പ്രൊഫഷണൽ മെക്കാനിക് ആവുക എന്നതാണ് എന്റെ ലക്ഷ്യം. അതിനായി വണ്ടികൾ custom, restoration, mechanism, complaint ഇങ്ങനതെ ഇന്ത്യക്ക് അകത്തുള്ളതും പുറത്തുള്ളതും ആയ പല ഭാഷയിൽ ഉള്ളു വീഡിയോസ് കാണും. കുറച്ചൊക്കെ മനസ്സിലാകും ബാക്കി സംശയങ്ങളും. നിങ്ങളുട വീഡിയോസ് നല്ല യൂസ്ഫുള് ആണ് എനിക്ക് ഇപ്പൊ ബൈക്ക് അറിഞ്ഞു പണി എടുക്കുവാനും. വണ്ടിയെ കുറിച്ച് ആരെകിലും ചോദിച്ചാൽ ഉഷാറായി വിവരിക്കുവാനും സാധിക്കുന്നു. നിങ്ങളുട വീഡിയോ എനിക്ക് ഒരുപാട് അറിവ് തന്നു നന്ദി സഹോദര. 👍👏👏
All the best bro👍🏻💖
❤❤❤👍🏻👍🏻👍🏻
@@AjithBuddyMalayalam
Hero honda splendor/ passion company recommend air screw turns etraya, full close cheytatin shesham etra turn?
@@AjithBuddyMalayalam This scooter (Aprilia SR 150) gives very very poor mileage (25-30kmpl). Is it possible to install 150cc Bike carburetor in Aprilia 150cc Scooter?
Highly professional
U said it sir.
ഇപ്പൊ youtube തുറക്കുന്നത് തന്നെ അജിത് ബ്രോ ടെ വീഡിയോസ് വീണ്ടും വീണ്ടും കാണാൻ വേണ്ടിയാ. ഞാൻ എല്ലാം off line എടുത്തിട്ടിരിക്കുകയാ. എത്ര കണ്ടിട്ടും മതിയാവുന്നില്ല. Bro ടെ സംസാരം കേൾക്കാൻ വേണ്ടി മാത്രം ഞാൻ പലവട്ടം വീഡിയോസ് കണ്ടു. ❤️❤️
🙏🏻😊 ee support nokke engane നന്ദി പറയണം എന്നറിയില്ല, Thank you so much bro💖
😁me tooo
@@AjithBuddyMalayalam 😍😍😍😍
വളരെ informative ആയിട്ടുള്ള വിഡിയോ.. സ്വന്തമായി വാഹനം പണിയുന്ന ഞങ്ങളെ പോലുള്ളവർക്ക് വല്യ ഉപകാരം ചേട്ടാ.. 🙏
സ്വന്തമായി വാഹനം പണിയുന്ന ചേട്ട ഫോൺ നമ്പർ ഒന്ന് തരാമോ ഒരു വണ്ടിയുടെ കാര്യം ചോദിക്കാനാണ്
Nice മച്ചാ....
മച്ചാൻ ഏത് editting software ആണ് ഉപയോഗിക്കുന്നത് ?
ഗgraphics ഒക്കെ എങ്ങനെ ചെയ്യുന്നു....?
Thank you macha 💖 Corel videostudio pro x6 aanu video editing software. Photoshop il PNG images cheythitt video editor il move cheyyikkukayaanu ente animation😉
@@AjithBuddyMalayalam Enthayalum sangathy gambheeram thanne...
Thanks 4 your response buddy.....
God bless you
Ajith Buddy Malayalam ajith bro tune cheyumbo idle screw ngane ayirikanam position, and after tuning, throttle valve position ntoram pongi nikanam
Adipoli
Concept nannayi clear ayi
Really amazing videos
Straight to the point, beautiful and effective presentation ❤️❤️ liked and added to my subscription list. Nice work👍👍👍
Best Explanation about Carburetor tuning with comparatively. Vanakkam / Salute Ajith Chettan & Long live with flourishing Wealth 11-7-2024
വ്യത്യസ്ത തരം സസ്പെന്‍ഷനുകളും അതിന്‍റെ അഡ്ജസ്മെന്‍റ്സിനെ പറ്റിയും ഒരു വീഡിയോ വേണം..
👍🏻
Without knowing language, I understand all video. Very good presentation.
Appreciate your technical skills and explaining in very simple manner.
Regards
അടിപൊളി bro നിങ്ങൾ പറയുന്ന ഓരോ വാക്കുകളും കേൾക്കുവാൻ സൂപ്പർ
Enale oru CT100 carb mukalil accelerator cable cap twist cheyd oori pettu poy. 150 cc above ula carburetor video matram kandirunuloo munne. Ee video kandapol anu elam idea manasilayadu. Aa needle oke enale ooru ponnapol pedichu. Epol adu re fit cheyd tune cheyan confidence und.
Thanks Ajith chetan
👍🏻💖
nighade channel valare ere ishtappettu full support❤️
This guy is so good, I'd learn Malayalam just to watch his videos.
💖🙏🏻
@@AjithBuddyMalayalam buddy how to adjust air fuel both screw of discover 100cc after cleaning for starting. Bike not starting after carburetor disturbed
@@AjithBuddyMalayalam👍🏻👍🏻👍🏻😍😍😍
@@AjithBuddyMalayalam❤👍🏻👍🏻👍🏻👍🏻🎉🎉🎉
@@AjithBuddyMalayalam👍🏻👍🏻👍🏻👍🏻👍🏻
Discover 100 carburetor tuning parayavo from full tight to anticlockwise
I m tuning my activa carb aftr seeing this video now my activa giving 63/kmpl thanks Ajith buddy!!
thankalude ee progrrame valare ishtamaayi nalla avathrana shaili yethoralkkum valare nishprayaasam manassilakkan pattunna tharathilulla class thank yuo sir
Thanks Bro,
Entel 2018 model Hero maestro aanu ullath, athil koodipoyal 30 km/l aanu milege kittikkondirunne,
Service centeril kodukkumbol avar carburettor clean cheyyth tune cheyythu enn paranj tharum.
Enik kittunnath 25-30 km/l,
Avasanam sahikett googilil carburettor tuning search cheyythappol aanu Broyude video kandath oru 5-6 vattom video kand manasilakki njn swanthamayi tune cheyythu
1l petrol ozhich first milege chekkil thanne enik 51km/l milege kitty,
Ath maximum tuning ayirunnu idle okke minimum vech set cheyythath
Pinne schooternu smoothnu vendi cheriya adjustment cheyyth ippo milege 40+km/l kittunnund
Thanks bro
( Njn tune cheyyan thudangiyappo kandath fuel adjust screw maximum clock wiseil irikkunna Petrol kooduthal irangunnu service centerill ullavark nere chovve tune cheyyanum ariyillenn manasilayi,
pinne vandi nalla power aayirunnu thottal eduthond pokum,
Petrol kooduthal irangunnath kond explosive rate koodi spark plug oori therichu,
ippo athokke maari)
Any way thanks, thanks a lot
ആഹാ നല്ല പുതിയ അറിവുകൾ കിട്ടുന്നുണ്ട് thanks machan. 🤟🥳
💖
നല്ല ഒരു അറിവ് തന്നതിന് നന്ദി കാരണം ഞാൻ യൂസ് ചെയ്യുന്നത് എൻഡോർ ബൈക്കാണ് അതിന് തീരെ മൈലേജ് കുറവാണ് ഈ വീഡിയോ കണ്ടു ഞാൻ ടൂൺ ചെയ്തു ഒരുതവണ ടൂൺ ചെയ്തപ്പോൾ മൈലേജ് 45 കാണിച്ച് പിന്നെ ടൂൺ ചെയ്തപ്പോൾ നല്ല പമ്മല് കാണിച്ച് വീണ്ടും തിരിച്ചിട്ടു ചെയ്തു ഇപ്പോൾ മാന്യമായിട്ട് 40 മൈലേജ് കിട്ടുന്നുണ്ട് അതുമതി താങ്ക്യൂ താങ്ക്യൂ
Best best best...hard core fan of ajith
El mejor video de regule de carburador de todo youtube!! Gracias 🇦🇷
Machannaa video presentation poliiiiii👌👌👌
🙏🏻💖
Fz ബൈക്കിൽ ഉണ്ടാവുന്ന മിസ്സിങ്ങിന്നെ കുറിച്ചും അതിൻറെ പരിഹാരങ്ങളും ബന്ധപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ
ചേട്ടാ എന്റെ 2006 model Hero Honda pleasure 1 ലിറ്റർ പെട്രോൾ അടിച്ചാൽ 10 km ഓടുംമ്പോഴത്തേക്കും പെട്രോൾ തീർന്നു പോകുന്നു എന്താണ് കാരണം. പരിഹാരം കൂടി പറഞ്ഞ് തരണേ പ്ലീസ്
Thanks bro.... a lot
Carb epo tune cheyumbolum ee 2 screw confusing arnnu!!! Ithileth anu thirikande?? Apo other screw enthinan ennulla doubt oke poyi!! Polichu!! Its really worth suscribing your channel
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ🥰👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
4:45 this is what I was looking for. . . ! Great video! Well explained!
Please Access 125 old model 2014 carburetor explain
👍🏻
Thank you very much for the valuable information. I always thought the pilot air screw controlled the fuel in a normal carburettor, now I understand it's the other way around 👍
Ningal pwoli aanu...njan ellaa videosum kaanaarund..... friends num suggest cheyyarund......
Discover 100 tuning full tight etra turn anticlockwise cheyanam parayavo
Bike wiring colour code ne kurich oru
Video idooo
👍🏻
Valare upakaram ulla kaaryangal aanu ithokke iniyum ithu polulla videos pretheekshikkunnu
Theerchayayum💖
Thanks for your clarity and simplicity time knowledge live long
താങ്ക്സ് ബ്രോ... എനിക്കും intorq ആണ്....
💖
@@AjithBuddyMalayalam bro phon nmber onnu tharmo
Really very helpful video Chetta Thank you so much 🙏🚩😊
Tuning vedio kure kandittund but ethu powli thanks sir💟
carburettor Type yamaha FZ ൽ throttle pedal position sensor എന്തിനാണ് കൊടുത്തിരിക്കുന്നത്. എന്ന് പറഞ്ഞ് തരുവോ . Tvs Star city 110 CC bike ലും ഒരു senser ആക്സിലേറ്റർ കേബിൾ ൽ കൊടുത്തിട്ടുണ്ട്. ഇതിനെ പറ്റി ഒരു video ചെയ്യുമൊ
Are you an automobile engineer? because details are very clear
Very Professionally Explained Sir I appreciate your Efforts and Salute you. Sir my request to you like this can you make another video on Carburettor tuning of Honda activa 5g for best optimum Avarage and steady RPM running in English sir Please so it can be Very much helpful for all of us ❤️ Thank you sir👍
Eee video njan eppo thanne oru 5.6 thavana kandukaanum mothathil onnu manasilakki padikkan vendi and thank you bs4 type scooteril milage koottan manasilayi best top speed nu vendi anthengilum cheyyan kazhiyumo pattumengil onnu ariyichekkane bro orupaad search cheythu kittiyilla
👍🏻
𝓣𝓱𝓪𝓷𝓴 𝔂𝓸𝓾 𝓯𝓸𝓻 𝔂𝓸𝓾𝓻 𝓻𝓮𝓹𝓵𝔂
മച്ചാനെ പൊളിച്ചു 👍
Bro use cheyunna two wheelers ellam TVS aano? Ath entha aa company mathram select cheyunne! Honda Hero okke indayirunnu ennittum🤔Entha ennu parayamo?🤗
നല്ല വണ്ടികൾ ടിവിഎസ് മാത്രം ഇറക്കുന്നത് ഇങ്ങേരുടെ തെറ്റാണോ😜🤣
പുള്ളിടെ സ്വന്തം ബൈക്ക് rtr 200 ആണ്
Honda k varshangalolam ayit ore technology aanu.. tvs technology epolum upgrade cheythondirikkum..
Njan sarikkum TVS nte aradhakan onnum alla, pakshe vandi vangan timil nokki varumbo nammude requirements num, taste num budget num okke chernnu varunnath avarude vandikal aanu. RTR 200 nte samayath njan nokkiya mattoru vandi Dominar aayirunnu, last budget and weight vachu 200 il settle aayi😊. Ippo scooter nokkiyappo, powerum, lookum, features um ellam koodi othu vannath veendum tvs aayi😊 fascino 125 nokkiyathaanu, but features and power wise..
Ntorq പൊളി സാനം..
Amazing explanation & effort to use graphics to understand better. Congrats brother
Machana .. nigal poliya
😊🙏🏻💖
Animation oke super ayi. Adichu matiyathu anenu vicharichu. Comments nokiyapo elam orginal anenu manasilayi. Super ayitund editing.
ഇൗ rpm മീറ്റർ വെച്ച് സ്കൂട്ടറിന്റേ ഒക്കെ rpm നോക്കുന്നത് എങ്ങനെയാ?.അത് ഇവിടെയാണ് കണക്ട് ചെയ്യേണ്ടത് എന്നൊക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ?
പിന്നെ കാർബുറേട്ടർ ക്ലീനിംഗ് കൂടെ ഒരു വീഡിയോ ചെയ്യുമോ.
ചെയ്യാം bro
പ്ലീസ് വെയിറ്റ് ബ്രോ
@@AjithBuddyMalayalam
ബ്രോ rpm മീറ്റർ ഹോണ്ട dio bs4 മോഡൽ സെറ്റിംഗ് റിവ്യു ചെയ്യാമോ
Thanks, 2005 to 2010 enfiled നെ കുറിച്ചുള്ള vedio കൾ ച്ചെയ്താൽ വളരെ നന്നായിരുന്നു
Thanks for basic information provided,it will be much more valuable if
You could present in English
Or Hindi language for most of the interested person can get such basic and clear concept of today's carburetors. I partly understand the video but it will definitely will be much more banifitted for enthusiastic automobilist.
Thanking you in anticipation
of English version will be available as early as possible
Bro ഒരു doubt, fuel screw ഒരു postion il വെച്ചിട്ടണെല്ലോ airscrew adjust ചെയ്തു കൂടിയ RPM position കണ്ട് പിടിക്കുന്നത്, അപോൾ engine raising കൂടുതൽ ആയിരിക്കുമല്ലോ, അത് കുറക്കാൻ വേണ്ടി fuel screw anti clock wise direction il തിരിച്ച് raising adjust ചെയ്യുമ്പോൾ air-fuel ratio വീണ്ടും തെറ്റി പോവില്ലേ ?
Slow speed kurakkaan aa valiya schroo kurakkanam
Thank u.valare upakaarapettu.എന്റെ വണ്ടി tune cheyyan.
💖
സൂപ്പർ മച്ചാനെ ഗുഡ് കലക്കി
Assess125 video ചെയ്യാമോ
സൂപ്പർ മച്ചാനെ
ഞാൻ വെയിറ്റ് ചെയ്യും ബ്രോ
Bro, Ippo 100cc Bs6 (eg: Bajaj CT110) bikes okke electronic carburetor use cheyunund. Athinte working and difference between normal carb and FI paranj tharuvo?
Video cheyyunnund 👍🏻
@@AjithBuddyMalayalam Thankyou
വീഡിയോ വളരെ ഇഷ്ടപ്പെട്ടു,
ഒരപേക്ഷയുണ്ട് കുറച്ചു സാവധാനം പറഞ്ഞാൽ ഒന്നുകൂടെ ഉപകാരമായിരുന്നു
Enikk automobiles padikkaan Nalla passion und
👍🏻
അഭിനന്ദനങ്ങൾ,,,,
💖
Super sir... may I use tachometer for carburetor tuning..? Is it reliable method ?
അടിപൊളി വീഡിയോ... really usefull and informative...!! എനിക്ക് 2015 മോഡൽ പാഷൻ പ്രോ ഉണ്ട്.. ഒരു അല്പം performance കൂട്ടിയാൽ കൊള്ളാമെന്നുണ്ട്... mileage ഒരു പ്രശ്നമല്ല..fuel rich mixture ആയാൽ ഹൈവേ performance കൂടാൻ chance ഉണ്ടോ???
Illa kooduthal rich aakkiyath kond mathram power koodilla. High lift cam shaft, port grinding, free flow exhaust angane okke cheythale power koodukayulloo
@@AjithBuddyMalayalam OK broo.. thanks for the reply..!!
ഇതിപ്പോ എന്നും you ട്യൂബ് തുറന്ന് ചേട്ടൻറെ vdo ഉണ്ടെന്ന് നോക്കിയിട്ടേ ഒരു സമാദാനം ഉള്ളൂ, ഇതു എനിക്ക് മാത്രമാണോ,
😄🙏🏻💖
@@AjithBuddyMalayalam 😁
Suzuki acces second gen ന്റെ ഡീറ്റൈൽ വീഡിയോ ചെയ്യാമെങ്കിൽ ഉപകാരമായിരുന്നു....
ബ്രോ..... overflow നെ പറ്റി പറയാമോ.... plzzz
സൈഡ് സ്റ്റാൻഡിൽ ഇടാതെ സേട്രൽ സ്റ്റാൻഡ് മാത്രം ഉപയോഗിക്കുക 👍നിർത്തുമ്പോൾ എണ്ണ ഓഫാക്കി വെക്കുക
Hi bro 150cc mugalilulla cooling system illatha vandiyel cooling intalig vedio cheyumo
👍🏻
ബൈക്ക് ഓഫ് ചെയ്യുമ്പോൾ Key ഉപയോഗിച്ചാണോ അതോ സ്വിച്ച് ഉപയോഗിച്ചാണ്ടോ ഓഫ് ചെയ്യേണ്ടത്?
Sir, very helpful video. Thank you so much
Wow so nice of u. Pakshe fuel screw type tuning koodi parayamo. My ybx has fuel screw. If 1/4 reverse from full tight then bike stammers for fuel. Can u explain why. If not Can u suggest an alternate carb. Original kittanilla.
c v കാർബേർട്ടർ ആണോന്നല്ലത്?
Vere level aanu bro , very simple explanation
Pushrod engine ne patti oru video cheyyunnille?
Und, next video
Vey learly understood bro. thanks a lot. contineou your service
Machaaney vendio pole aaan tto mutheey💕💕💕😘😘😘🌻🌻
Kollam nalla video. Bs4 Bullet standard nte engine soud kurackan enthelum cheyyan pattumo
Tappet clearance adjust cheyth nokkiyo, pinne, change to a good quality oil..
കേരളത്തിന്റെ "Chris Fix" ❤️😇
Clear explanation sir... Thank you 😊
ഞാൻ ഉപയോഗിക്കുന്നത് BS 4 Bajaj CT 100 aanu...bike start ചെയ്തിട്ട് ഫസ്റ്റ് ഗിയർ ഇടുമ്പോൾ ബൈക്ക് താനെ ഓഫ് ആകുമായിരുന്നു.വീഡിയോ കണ്ടു ഞാൻ സ്ക്രൂ അഡ്ജസ്റ്റ് ചെയ്തു..ഇപ്പൊ അങ്ങനെ പ്രോബ്ലം ഇല്ല എന്നു മാത്രം അല്ല ..നല്ല സ്മൂത്ത് ആയി റൈഡ് ചെയ്യുവാനും സാധിക്കുന്നു...
Great bro👏🏻👏🏻👏🏻💖
Bro ente vandi Suzuki zeus anu 125 athil theere mileage illa 30 alle kittunnullu tune cheyyumbol rpm nu mattam kanunnilla enthayirikkum complaint
Carb clean cheyyanam, athile passage kal okke pakuthi adanjirikkayavum..
@@AjithBuddyMalayalam 👍
ഇതൊക്കെയാണെങ്കിലും ഒരേ മോഡൽ വണ്ടി ലക്ഷം എണ്ണം ഇറങ്ങുമ്പോൾ അതിൽ ചിലതിനു മാത്രം ഇരട്ടി മൈലേജ് കിട്ടുന്നത് എങ്ങിനെയാണ്?ഞാൻ കണ്ടിട്ടുണ്ട് അങ്ങനെ ചില വണ്ടികൾ.അഴിച്ചു നോക്കിയാൽ ഒന്നും വത്യാസമില്ല. maintanance ചെയ്യുന്നതും മറ്റു വണ്ടികൾ പോലെ തന്നെ.
Thanks for information, Hero maestro edge fuel screw അല്ലേ??
Tune ചെയ്യാൻ air srew മതിയെങ്കിൽ idle srew എന്തിനാണ് ഉപയോഗിക്കുന്നത്
Very useful topic
Thank you so much bro
എന്റെ pulsar 150 ന്റെ കാർബുറേറ്റർ മാറാറായി എന്ന് work shop കാർ പറയുന്നു. മാറാൻ ഇതിൽ എന്തേലും തേയ്മാനം ഉണ്ടാകുന്നുണ്ടോ?
Hi.. polichu.. muthe....
You are a genius man
Chetta.your voice is good.Mahindra centuro bike which type carburettor
💖 Normal type
Sir, how much mileage you're getting in your ntorq on this a/f mixture settings?
Thanku..... അഭിനന്ദനങ്ങൾ
Mailage problem solved. 56 to 65 thanks bro👍👌
Oh great 👏🏻👏🏻👏🏻💖
ഏതാ ബൈക്ക്??
മൈലേജ് 40.കിട്ടും ബ്രോ
Scooter engine pravarthanam paranjillallo . Ath koode adutha video akkamo.
Irakkathil Scooter gear il pokunnathum speed kuranjal mathram nuter akunna feel vishadjeekarikkamo
Definitely bro udane cheyyunnund 👍🏻
എന്നാണ് ചെയ്യുന്നത്
Xok
Very nice bro 😀
Thank you
Nice explanation. But didn't mention about adjusting idling adjusting with fuel screw.
ചേട്ടാ... ഒരു സംശയം - വണ്ടി Off ചെയ്ത് ഓടിക്കുന്നതിൽ, ഇറക്കം എറങ്ങുന്നതിൽ എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടോ? Petrol Save ചെയ്യുമോ, കൂടുതൽ കളയുമോ? വണ്ടിക്ക് എന്തെങ്കിലും സംഭവിക്കുമോ?
Gunam onnumilla, wheel bearing eluppam complaint varum ennu mathram
നീ വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്യുകയാണെങ്കിൽ നീ off ചെയ്തു സേവ് cheyta ഫ്യൂൽ നേക്കാൾ കൂടുതൽ വണ്ടി സ്റ്റാർട്ട് ചെയ്യാൻ വേണ്ടി വരും, irakatilokke gear ൽ ഇട്ടു തന്നെ ഓടിക്കുക gear down ചെയ്യാം ) വണ്ടിയുടെ മേൽ നമക്ക് നല്ല സ്റ്റെബിലിറ്റി കിട്ടും,
@@demonkiller6646 ചേട്ടാ.... Scooter ഇങ്ങനെ ഓടിച്ചാൽ പ്രശ്നമാകുമോ
ഓഫാക്കി ന്യൂട്ടറിൽ ഓടിയ്ക്കുന്നത് ഒരു ഗുണം എണ്ണ ലഭിക്കാം എന്നതാണ് . 20 sec കൂടുതൽ നീളുന്ന ട്രാഫിക്കിൽ വണ്ടി ഓഫ് ചെയ്യാൻ ആണ് govt. പണ്ട് നിർദ്ദേശിക്കുന്നുണ്ട് .
Fuel consumption കുറക്കാൻ .
പക്ഷെ ഇറക്കത്തി ന്യൂട്ടറിൽ ഇറക്കിയാൽ എൻജിൻ ബ്രേക്കിങ് ( വണ്ടി ചെറിയ gear കളിൽ താനെ സ്ലോ ആവുന്നത്) കുറയും അത്കൊണ്ട് വണ്ടിയുടെ ബ്രേക് കൂടുതൽ പിടിക്കേണ്ടി വരും സ്ലോ ആക്കാൻ.
വേറെ കുഴപ്പം ഒന്നും നോർമൽ വണ്ടികളിൽ ഇല്ല.
But കാറുകളിലും abs ഉള്ള എല്ലാ വണ്ടികളിലും വണ്ടിയുടെ ബ്രേക്ക് ഓഫ് ചെയ്താൽ കുറയും .
അത് ചെറിയൊരു പ്രശനം ആണ്.
സാധാരണ bike കളിൽ തെറ്റില്ല.
വണ്ടിയുടെ കൊണ്ട്രോൾ നിങ്ങളുടെ കയ്യിൽ ആണെന്ന് ഓർക്കുക മാത്രം.
@@varghesethainan6932 ഒരുപാട് നേരം ഇറക്കം ഉണ്ടെകിൽ എണ്ണ ലാഭിക്കും. അതാണ് ഇദ്ദേഹം ചോദിച്ചതിന് ഉള്ളതും .
പിന്നെ ബെയറിംഗ് ഓഫാക്കുമ്പോൾ എങ്ങനെ ആണ് തേയ്മാനം സംഭവിക്കുന്നത് എന്ന് പറഞ്ഞാൽ കൊള്ളാം..
It seems you have abundant knowledge of engine working but many could not understand the language. Can you please make another video in English or if possible in Hindi.
Hi, please review and maintenance details of TVS Ntorq Bs4 as soon as possible. Thanks.
Sure👍🏻
Bro carburator tune cheyyumbo rpm screw first adjust cheyyende atho air screw mathram adjust aakiya mathiyo
Air screw set ചെയ്യുന്നത് ശബ്ദം നോക്കി സെറ്റ് ചെയ്യുന്നെയാണോ better അതോ fuel gauge ലെ RPM നോക്കി സെറ്റ് ചെയ്‌നെയാണോ? 🤔🤔
എന്റെ dio ന്റെ carburator fuel screw ടൈറ്റ് ചെയ്യുമ്പോൾ rpm കുറയുന്നുണ്ട്. പക്ഷെ ആ സ്ക്രൂ ലൂസ് ചെയ്യുമ്പോ rpm കൂടുകയും പിന്നെ എത്ര ലൂസ് ആക്കിയിട്ടും rpm കുറയുന്നില്ല. പിന്നെ ലൂസ് ആക്കി അവസാനം സ്ക്രൂ അഴിഞ്ഞു പോരാൻ ആയി. ഒന്നര turn ആയിരുന്നു ആദ്യം അതിൽ ആ fuel സ്ക്രൂ സെറ്റ് ചെയ്തിരുന്നത്.ഞാൻ അത് ഫുൾ ടൈറ്റ് ആക്കിയിട്ട് രണ്ട് turn ലൂസ് ആക്കി വെച്ചിട്ടുണ്ട്. അതിന് ശേഷം test drive പോയി വന്നു. അപ്പൊ വേറെ ഒരു പ്രശ്നം, കുറച്ചു ഓടിച്ചു ശേഷം ബ്രേക്ക് ചെയ്ത് നിർത്തിയാൽ പിന്നെ വീണ്ടും വണ്ടി മൂവ് ചെയ്യാൻ വേണ്ടി acclerator കൊടുക്കുമ്പോ ഓഫ് ആവുന്നു.
പിന്നെ fuel സ്ക്രൂ 2 turn ആക്കി വെച്ചതോണ്ട് engine problem ഒന്നും ഉണ്ടാവില്ലല്ലോ. Dio 2015 model ആണ്.
ഞാൻ മുൻപത്തെ cv type ന്ടെ വീഡിയോ കണ്ട് എന്റെ splendor ന്ടെ jet tight cheyth വെച്ചു. ഈ വീഡിയോ കണ്ടപ്പോളാണ് മനസ്സിലായത് ഞാൻ നേരെ opposite ആണ് ചെയ്യേണ്ടത് എന്ന്