എൻ്റെ Gixxer 150 തണുത്ത് കിടക്കുന്ന അവസ്ഥയിൽ ഒരു knocking sound വരുന്നു ഒരു 5 km ഓടിയാൽ Normal Sound ആകും but ഒരു 15 min നിർത്തിയിട്ടാൽ വീണ്ടും Sound വരുന്നു. ഇത് decompression ആണോ അതോ tappet noise ആവാനാണോ chance . വണ്ടി engine work കഴിഞ്ഞ് 1500 km ഓടിയൊള്ളൂ.
ഞാൻ ഉപയോഗിക്കുന്ന honda xblade ൻ്റെ metre display പൂർണ്ണമായും work ചെയ്യുന്നില്ല. Honda യിൽ കാണിച്ചപ്പോൾ full set മാറാൻ പറഞ്ഞു. 5 K ആകും' ഒര solution പറയാമോ
സ്‌പ്ലെൻഡറിന്റെ പെട്രോൾ മീറ്റർ വർക്ക് ചെയ്യുന്നില്ല വർക്ക് ഷോപ്പിൽ കാണിച്ചു കൊടുത്തിട്ടും അവർ അവിടെ നന്നാക്കില്ലെന്ന് പറഞ്ഞു വേറെ എവിടെയെങ്കിലും കാണിച്ചുകൊടുക്കാൻ പറഞ്ഞു എന്താണ് കമ്പ്ലൈന്റ് അറിയില്ല
04:00 Dio bs4 front shock മാറ്റുമ്പോൾ നല്ല ക്വാളിറ്റി ഉള്ളതും Soft suspension um eth aanu? Hero de shocks ഇടാൻ സാധിക്കുമോ? Or (Honda use chegyunna ) endurance nte original shocks aftermarket aayi direct vangy ഇടുന്നതിൽ Kuzjappam indo 0:00
@@athulkrishnakm4176 Honda compani fit varunnathu endurance enna brand nte aanu Honda nshrwm nn വാങ്ങുമ്പോൾ 900 per shock Arnu munne Vila Ippo Nannayi koodeendakanm , But athe same endurance nte shock shop il ninnu genuine spare aayi വാങ്ങുമ്പോൾ ഇത്ര rate varilla
വളരെ ലളിതമായി മനസ്സിലാക്കാൻ പറ്റുന്ന ക്ലാസ്സ് തന്നെ 🙏🙏🙏🙏🙏
വളരെ ഗംഭീരം. കൃത്യം. നന്ദി സഹോദരാ......❤❤❤❤❤
എന്റെ വണ്ടി യമഹ ഫാസിനോ ആണ് ഇത് കാണിച്ചതിന് നന്ദി
Keep going. Bro Yamaha r15/Mt yude engine fitting video cheyyumo (vva)
Excellent Ansar.
Informative ❤
Chetta activayuda clutchina patti vdieo chayana
Informative thanks for
perfect video 💯
എന്റെ വണ്ടി സ്റ്റാർസിറ്റിയാണ് 3 വയർ വരുന്നുണ്ട് ഇതിന്റെ കണക്ഷൻ കൂടി പറഞ്ഞു തരുമോ
😂puthiyath vangi id myre
Activa 6g service reminder remove എങ്ങനെ ചെയ്യും
Hai chetta xpluse 200 2v carburetor model fuel gauge repair cheyo🙏🏻. Or athu repair cheyan pattumo😢
Speedometer കംപ്ലെയിൻ്റ് കേബിൾ മറ്റിനോക്കി എന്നിട്ടും ഓടുന്നില്ല റിപ്പയർ ചെയ്യാൻ പറ്റുമോ ( Rey z scooter)
Super explaine bro _ Anbarasu
Ente scooty milagum picupum kuravanh enthanh cheyyendath
Yamaha scooty Cygnus alfa mailage below 20 aaanh
Fuel overflow fuel leak idu pole fuel allel carburettor aayi bandappetta karyangal engne check cheyyam
എൻ്റെ Gixxer 150 തണുത്ത് കിടക്കുന്ന അവസ്ഥയിൽ ഒരു knocking sound വരുന്നു ഒരു 5 km ഓടിയാൽ Normal Sound ആകും but ഒരു 15 min നിർത്തിയിട്ടാൽ വീണ്ടും Sound വരുന്നു. ഇത് decompression ആണോ അതോ tappet noise ആവാനാണോ chance . വണ്ടി engine work കഴിഞ്ഞ് 1500 km ഓടിയൊള്ളൂ.
R15 v1s float mattan patto ethrayanu avuka ?
Bro r15 v3 fuel gauge working alla petrol adichittu minni minni nikkuva
Super
ഞാൻ ഉപയോഗിക്കുന്ന honda xblade ൻ്റെ metre display പൂർണ്ണമായും work ചെയ്യുന്നില്ല. Honda യിൽ കാണിച്ചപ്പോൾ full set മാറാൻ പറഞ്ഞു. 5 K ആകും' ഒര solution പറയാമോ
Pulsar 220 യുടെ ഇതേ പോലെ udjest ചെയ്യാൻ പറ്റുമോ?
ഞാൻ ചോദിക്കാൻ വന്ന കാര്യം ആണ് എന്റെ വണ്ടിയിലും petrol കൃത്യം ആയ്ട്ട് കാണിക്കില്ല ഇടക്ക് കൂടും പെട്ടന്ന് കുറയും
Thank you bro ❤
സ്‌പ്ലെൻഡറിന്റെ പെട്രോൾ മീറ്റർ വർക്ക് ചെയ്യുന്നില്ല വർക്ക് ഷോപ്പിൽ കാണിച്ചു കൊടുത്തിട്ടും അവർ അവിടെ നന്നാക്കില്ലെന്ന് പറഞ്ഞു വേറെ എവിടെയെങ്കിലും കാണിച്ചുകൊടുക്കാൻ പറഞ്ഞു എന്താണ് കമ്പ്ലൈന്റ് അറിയില്ല
Eatta honda CB unicorn 2014 model അതിന്റെ engine oil ലിറ്റർ എത്രയാ
1 ലിറ്റർ
04:00 Dio bs4 front shock മാറ്റുമ്പോൾ
നല്ല ക്വാളിറ്റി ഉള്ളതും
Soft suspension um eth aanu?
Hero de shocks ഇടാൻ സാധിക്കുമോ?
Or (Honda use chegyunna ) endurance nte original shocks aftermarket aayi direct vangy ഇടുന്നതിൽ Kuzjappam indo 0:00
Bro shock enn price ethreya enteyum bs4 dio ann suspension maranam enn ortha erikane😢
@@athulkrishnakm4176 Honda compani fit varunnathu endurance enna brand nte aanu
Honda nshrwm nn വാങ്ങുമ്പോൾ 900 per shock Arnu munne Vila
Ippo Nannayi koodeendakanm ,
But athe same endurance nte shock shop il ninnu genuine spare aayi വാങ്ങുമ്പോൾ ഇത്ര rate varilla
@@athulkrishnakm4176 mech vlog il thanne vere video ind front shocks marummath , Athil hero de aanu use cheyyane homdak
ഹലോ നമസ്കാരം സ്കൂട്ടിയുടെ ടയറിൽ എയർ ആവശ്യത്തിനു ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാൻ കഴിയും? എയർ കമ്മി ആണെങ്കിൽ എന്തെല്ലാം ലക്ഷണങ്ങൾ കാണാൻ കഴിയും?
എയർ ചെക്ക് ചെയ്ത് തന്നെ നോക്കണം. മുഴുവൻ എയർ പോയാൽ ടയർ വെട്ടാൻ തുടങ്ങും
ബ്രോ ഒരു ഹെല്പ് വണ്ടി pulsar 180 ആണ് എയർ ഫിൽറ്റർ ബോക്സിനുള്ളിൽ ഓയിൽ കാണുന്നത് എന്ത് കൊണ്ടാണ് കംപ്ലൈന്റ് എന്താണ് ബ്രോ
Missing indo. oil alavil kodutha oyichtundavum
Brode work shop evideya videoil location edamo❤
Alathur
maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy
4 thingala nanthra sevane madidre enaguthe
ഡിജിറ്റലും ഇങ്ങനെ തന്നെ ആണൊ ?
200 300 പെട്രോൾ അടിച്ചാൽ കുറച്ച് ടൈം വർക്ക് ചെയ്യുന്നു പിന്നെ താഴെ പോയി കിടക്കുന്നു Activa 4G
Pulsar 180 meter. Fule cage video
🎉
❤❤❤
ആക്ടിവ ടു ജി ആണ് എന്റ ബണ്ടി ഓയിൽ മറ്റു ഭ ഗത്തുള്ള പിരി നഷ്ഴ ട്ടപ്പട്ട് അതിനു അതു എ ങ്ങനാ ശരിയാ ക്കുക
👍
❤️🥰👍🏻🙏🏼 ചേട്ടാ, യമനി പേപ്പർ എന്നുപറഞ്ഞാൽ സാൻഡ് പേപ്പർ ആണോ🤔
Yes.
Water Emary paper ennaanu ,
💯
Hlo
നിങ്ങളുടെ ഷോപ്പ് എവിടെ ആണ് സുഹൃത്തേ നിങ്ങളുടെ മൊബൈൽ നമ്പർ തരുമോ
maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy
Ningale contact cheyyan pleas phone number
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
Open the link