Li-ion Battery Working Explained with Easy to Understand Graphics | ലിഥിയം അയോൺ ബാറ്ററി |Ajith Buddy

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 394

  • @dheerajbhaskaran8337
    @dheerajbhaskaran8337 3 года назад +111

    ഇത്രയും complicated ആയ സംഗതി ഏത് ആൾക്കും പെട്ടെന്ന് മനസിലാക്കാൻ പറ്റുന്ന രീതിയിൽ explain ചെയ്തു..👍👍👍 ഇനിയും ഇത്തരം videos പ്രതീക്ഷിക്കുന്നു..കട്ട support.... എന്നും...എപ്പോഴും...keep going👍👍👏👏

  • @anwarozr82
    @anwarozr82 3 года назад +79

    Ajith buddy യെക്കാൾ ഏതൊരു കാര്യത്തെ(automobile /technology etc..)കുറിച്ചും നന്നായി വിശദീകരിക്കാൻ കഴിവുള്ള വേറെ ഒരു യൂട്യൂബർ ഇന്ന് കേരളത്തിൽ ഇല്ല.. 🙏🏻🥰

    • @gopalannp1881
      @gopalannp1881 3 года назад

      KudosAjith. The video is really educative and you are thoroughly knowledgeable in this field . Good work. Keep it up and all the besy

    • @SunilKumar-cz1cg
      @SunilKumar-cz1cg 3 года назад

      സത്യം

  • @shijuzamb8118
    @shijuzamb8118 3 года назад +23

    ഇത് പഠിച്ചിട്ടുണ്ടെങ്കിലും ആനിമേഷനിലൂടെ ഇത്രേം സിംപിൾ ആയി കാണിച്ച് തന്നു. ബഡ്ഡി ഇഷ്ടം😍😍

  • @noushadck4336
    @noushadck4336 3 года назад +58

    പണ്ട് സ്കൂളിൽനിന്ന് മാഷ് പഠിപ്പിച്ചപ്പോൾ തലയിൽ കയറാൻ പെട്ട പാട് ! ഇത് താങ്കൾ ആനിമേഷൻ അകമ്പടിയോടെ പറഞ്ഞു തന്നപ്പോൾ ബാക്കിയുണ്ടായിരുന്ന സ്പെല്ലിംഗ് മിസ്റ്റേക്കുകൾ ഒക്കെ പുഷ്പംപോലെ ക്ലിയറായി. ഇതിനുവേണ്ടിയുള്ള താങ്കളുടെ പ്രയത്നത്തിന് ഒരുപാട് നന്ദി🙏🎉

    • @mallufun9541
      @mallufun9541 3 года назад

      ഏത് സ്കൂളിലാണ് നീ പഠിച്ചത് അത്

    • @noushadck4336
      @noushadck4336 3 года назад +1

      @@mallufun9541 ഗവൺമെൻറ് സ്കൂൾ

    • @uservyds
      @uservyds 5 месяцев назад +1

      ​​@@mallufun95410:54നീ മദ്രസ്സയിൽ പോയി പഠിച്ചത് കൊണ്ട് അല്ലെ ഇതൊക്കെ പഠിക്കാൻ സാധിക്കാതെ പോയത്.. അന്നേ സ്കൂളിൽ പോയി പഠിച്ചിരുന്നേൽ നിനക്ക് അല്പം വിവരം വെച്ചെന്വ 😎

  • @devarajanss678
    @devarajanss678 3 года назад +40

    അവതരണ മികവിൽ ഒന്നാമൻ തന്നെ👍👍❤️❤️ അഭിനന്ദനങ്ങൾ.

  • @ajinmathew2524
    @ajinmathew2524 3 года назад +19

    ഏത് കാര്യത്തെക്കുറിച്ചു bro video ഇട്ടാലും അതുവരെ ഞാൻ ആ കാര്യത്തെ കുറിച്ച് കരുതി ഇരുന്നതും ഒന്നും അല്ലായിരുന്നു എന്നു മനസിലാകും
    നിങ്ങള് പോളിയാണ് man

  • @christophernolan5394
    @christophernolan5394 3 года назад +20

    കുറെ കാലത്തെ സംശയം ആയിരുന്നു.thanks buddy

  • @krishmidhun
    @krishmidhun 3 года назад +28

    എന്തൊരു രസാണ് നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ. പ്രസൻ്റേഷൻ നും അനിമേഷൻ നും എല്ലാം ഒന്നിനൊന്ന് മെച്ചം... 👌
    ഏത് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ അനിമേഷൻ ചെയ്യുന്നത്?

  • @shinolopez3925
    @shinolopez3925 3 года назад +12

    അറിവിന്റെ നിറകുടം 🥰

  • @exploringbln2787
    @exploringbln2787 3 года назад +12

    ആശാനാണ് ആശാനെ ആശാൻ ❤️👍

  • @Sharkzzzzz
    @Sharkzzzzz 3 года назад +2

    Ajith buddy ഒരു നല്ല അധ്യാപകൻ ആണല്ലോ?
    ക്ലാസ്സിൽ ഇങ്ങനെ വേണ്ണം നമ്മുടെ അധ്യാപകരും പഠിപ്പിക്കാൻ.

  • @muhammedrasilkv321
    @muhammedrasilkv321 3 года назад +4

    Schoolil chemistry padikkumbol oraksharam thalel kerathe smbva ichangayi ithra cool aayi manassilaki thannath
    Hats of you buddy 🥰

  • @sourevv6053
    @sourevv6053 3 года назад +8

    Better than my chemistry teacher

  • @pshabeer
    @pshabeer 3 года назад +2

    വർഷങ്ങൾ കൊണ്ട് നേടാവുന്ന അറിവ് വെറും നിമിഷങ്ങൾ കൊണ്ട് വിവരിച്ചു നൽകുന്ന സഹോദരന് അളവറ്റ സ്നേഹം നേരുന്നു.

  • @jijovarughese6212
    @jijovarughese6212 3 года назад +4

    Buddy please check 4:53, you may have made a mistake, +ve is anode and -ve is cathode. But don't mind, your explanation is marvelous

  • @RidhinR-mt3fr
    @RidhinR-mt3fr 3 года назад +1

    പൊളിച്ചു ചേട്ടാ ഞാൻ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത് ആറ്റംസിനെ കുറിച് ഒരു അറിവും ഇല്ലായിരുന്നു പക്ഷെ ഈ വീഡിയോ കണ്ടതോടെ എനിക്ക് എല്ലാം മനസ്സിലായി ചേട്ടാ, thank you 🙏🙏🙏🙏, ningalude ella videoyum njaan kaanarund 🙏

  • @xpulsecommunity8016
    @xpulsecommunity8016 3 года назад +6

    നിങ്ങൾ വേറെ ലെവൽ ആണ് 😘😘😘😘😘

  • @mathewsjoy3170
    @mathewsjoy3170 3 года назад +4

    ബഡ്ഡി നിങൾ വീണ്ടും തകർത്തു 👍👍👏

  • @jijoraj2167
    @jijoraj2167 3 года назад

    ഇത്രയും നാളായിട്ട് മനസ്സിലാകാത്ത ഒരു കാര്യം മനസ്സിലാക്കി തന്നു നന്ദിയുണ്ട്

  • @rajeevthathampilly8841
    @rajeevthathampilly8841 Год назад

    ഇതിലും നന്നായി ഇനി ഇത് ആർക്കും explain ചെയ്യുവാൻ സാധിക്കും എന്ന് തോന്നുന്നില്ല. ... Thank you very much.....❤

  • @nikhilviyatnampadi
    @nikhilviyatnampadi 3 года назад

    പണ്ട് കെമിസ്ട്രി ക്ലാസ്സിൽ പഠിച്ചത് ഇവിടെ 10 മിനുട്ടിൽ തീർന്നു.. അനൊന്നും മനസ്സിലായില്ല. ഇന്ന് വളരെ വ്യക്തമായി മനസ്സിലായി 😍😍

  • @surendrant9404
    @surendrant9404 3 года назад

    കാര്യങ്ങൾ ഇത്ര എളുപ്പത്തിൽ മനസ്സിലാക്കിക്കാ൹ള്ള കഴിവിനെ നമിച്ചിരിക്കുന്നു നന്ദി

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 3 месяца назад

    പല വിഡിയോസും കണ്ടു. പക്ഷെ ഇപ്പോഴാണ് ശരിക്കും മനസിലായത്. താങ്ക്യു ബ്രോ 👍

  • @hareeshm.r
    @hareeshm.r 3 года назад

    Multi talented. ഒന്നും പറയാനില്ല. അധ്യാപകൻ അവേണ്ടിയിരുന്ന ഒരാൽ എന്ന് ഇടക് തോന്നും... നല്ലോരു mechanic എന്ന് ചിലപ്പോ തോന്നും. നല്ലോരു ഗ്രാഫിക് ഡിസൈനർ എന്ന് ചിലപ്പോ....🥰🥰🥰🥰

  • @suneshcholakkal3886
    @suneshcholakkal3886 2 года назад

    ഒരുപാട് കാലത്തെ സംശയം തീർന്നു . നന്ദി

  • @aswindevan7745
    @aswindevan7745 3 года назад

    ഇത്രേം സിംപിൾ അയി explain ചെയ്തു തരാൻ സാധിക്കുന്നത് ഒരു വല്ലാത്ത കഴിവ് തന്നെ ആണ്🙏 ♥️

  • @aliakbermpd
    @aliakbermpd 3 года назад

    ഇത്ര സിംബിളായി മനസിലാക്കാൻ സാധിച്ചു. നന്ദി.

  • @benoyyohannan5841
    @benoyyohannan5841 Год назад

    ഞാൻ കുറേ കാലമായി മനസിലാക്കാൻ ശ്രമിച്ച കാര്യമായിരുന്നു. കുറേ വീഡിയോ കണ്ടു, നടന്നില്ല. എത്ര സിംപിൾ ആയാണ് അജിത്ത് പറഞ്ഞു തന്നത്. നല്ല അവതരണം

  • @basheerta8106
    @basheerta8106 2 года назад

    തങ്കളുടെ ഈ അറിവ് വളരെ ഉപകാരപ്രതമയി

  • @hafsal_hfl
    @hafsal_hfl 3 года назад +1

    Ente ponno, sangathi shooper aayitt avadharippichittund 👍🏼

  • @nidhingirish5323
    @nidhingirish5323 3 года назад +6

    Bro car കളിൽ ഉള്ള CVT, AMT transmission ഒക്കെ ഒന്ന് explain ചെയ്യാമോ , പലരും പറഞ്ഞു കേട്ടിട്ടുണ്ട് , പക്ഷെ bro ഒരു വീഡിയോ ചെയ്താൽ അത് നന്നയി മനസ്സിലാകും

  • @sagars6190
    @sagars6190 3 года назад +1

    Ajith buddy sherikkum oru professor thanne. Enthu nalla explanation aanu adipoli.... ❤️

  • @sreejithm6741
    @sreejithm6741 2 года назад

    എന്തും Explain ചെയ്യുമ്പോൾ നിലവാരമുള്ള ഒരു അനിമേഷനിലൂടെ അത് വേണ്ട വിധം വിഷ്വലൈസ് ചെയ്ത് കാണിക്കുന്നതാണ് നിങ്ങളുടെ videos ൽ എന്നെ ആകർഷിച്ച ഒരു Quality ഉള്ള ഘടകം.♥️♥️♥️👏🏼👏🏼👏🏼🤝

  • @sangeethvaakayil2357
    @sangeethvaakayil2357 3 года назад

    Bro വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ

  • @RajeshKumar-xj5dr
    @RajeshKumar-xj5dr 3 года назад +1

    Well said simply..... cell chemistry and battery

  • @machinist4385
    @machinist4385 3 года назад

    ഇത്രയും വ്യെകതമാക്കി മലയാളത്തിൽ ആരു പറഞ്ഞുതരാൻ ❤️😍

  • @vishnuushas
    @vishnuushas 3 года назад

    Njan adhyam ayittanu oru video kku 0 dislikes kanunathu.. Well explained, excellent video.

  • @sajeerpa5098
    @sajeerpa5098 9 месяцев назад

    10 മിനിറ്റ് കൊണ്ട് li-ion battery set..........❤❤👏🏻👏🏻👏🏻👏🏻

  • @_varsha__sarang__
    @_varsha__sarang__ 3 года назад +1

    ingal aloru bayankaran thanne pahaya kollam poli. science teacher polum ithra currect ayi manasilakitharula👍

  • @dontbesilly1104
    @dontbesilly1104 3 года назад +2

    Chettai teacher aanu👍💙

  • @rahulpr6089
    @rahulpr6089 3 года назад

    സിംപിൾ ആയും വ്യക്തം ആയും കാര്യങ്ങൾ പറഞ്ഞുതരിക അതാന് ajith buddy യുടെ സവിശേഷത👌❤️❤️

  • @rajimattannur8734
    @rajimattannur8734 3 года назад +2

    Ithokke engane Saadikunnu machane….. 👌👌👌

  • @AbdulRehman-in6fj
    @AbdulRehman-in6fj 3 года назад

    Thanq. Very nice explanation. Easy to understand. Expecting videos like this.

  • @rashnashassan7097
    @rashnashassan7097 3 года назад

    താങ്കൾ പൊളിയാണ് ബ്രോ...

  • @jamaluhannan
    @jamaluhannan 3 года назад

    അജിത് ബ്രോ താങ്കൾ വേറെ ലെവൽ ആണ് 😃👍ഒരു ടക്നീഷനും ഇതു പോലെ അറിയണമെന്നില്ല ഇനി അറിയുന്ന ഒരാൾ ആണെങ്കിലും നമുക്ക് മനസ്സിലാക്കി തരാനുള്ള കഴിവു വേണം എന്തായാലും ഈ വിഷയം ഞങ്ങൾക്ക് മനസ്സിലാക്കി തരുന്ന കാര്യത്തിൽ താങ്കൾ വിജയിച്ചിരിക്കുന്നു 👍👍👍👍😍😍

  • @subhanay7607
    @subhanay7607 14 дней назад

    Excellent video and explanation. Thank you

  • @tech4you527
    @tech4you527 3 года назад

    സങ്കീർണമായ പ്രവർത്തനം... കണ്ടുപിടിച്ചവന്റെ തല..🙏🙏🙏🙏

  • @MariyanYathrikan____.
    @MariyanYathrikan____. 3 года назад

    Clear ആയി. In my belief it was only electron, travels from cathode to anode and ions remains still during charging and discharging.
    Thank you

  • @naveenkesavk
    @naveenkesavk 3 года назад

    Adipwoli Vdo nannayi manassilayi.
    Thank-you😍

  • @rsd68alinchuvad
    @rsd68alinchuvad 3 года назад +3

    4:52- positive terminal anodum negative terminal cathodum aan. Maariyaan paranjirikkunnath. Anyway simply well defained.. aarkkum pettenn manassilakki edukkam.. keep going👍🌹

    • @vishnums7214
      @vishnums7214 3 года назад

      No...+ve side cathode.. -ve side Anode...

  • @jaleelkktech1568
    @jaleelkktech1568 2 года назад

    മികച്ച അവതരണം തന്നെ

  • @sudheethefreethinker5206
    @sudheethefreethinker5206 3 года назад +4

    ഈ buddy ഒരു കില്ലാടി തന്നെ 😎🤓

  • @honda5563
    @honda5563 3 года назад

    Iyaalu oru rakeshem illaattaa... ethra simple aayi aanu explain chaiyyane😍😍

  • @nithishmanu5751
    @nithishmanu5751 3 года назад

    Ajith chetta. Superr. It's a good and simple explanation..

  • @carromenclub4182
    @carromenclub4182 3 года назад

    Ajith chetta poli....onnum parayanilla....

  • @rabbonidisciplesinternatio634
    @rabbonidisciplesinternatio634 3 года назад

    Thank you for simple and nice explanation

  • @chembarathi1584
    @chembarathi1584 3 года назад +1

    Different types of gear boxes in vehicles AMT,CVT,DST, torque converter etc.. please make one video

  • @francisp.c7199
    @francisp.c7199 3 года назад

    വളരെ നന്നായി, നന്ദി!

  • @harikrishnanp2901
    @harikrishnanp2901 3 года назад

    Superb vedio..you made it very simple

  • @nandakishorpv3982
    @nandakishorpv3982 3 года назад

    Battery working nerthe ariyamenkilum buddyude avatharanam kanan vedio kanda njn💓

  • @TheNunchucku
    @TheNunchucku 6 месяцев назад

    Excellent presentation. Great!

  • @ranjithrkrishnan
    @ranjithrkrishnan 3 года назад +8

    ആ chemistry ടീച്ചർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാത്ത കാര്യം അല്ലേ നിങ്ങൾ ഈ 10 മിനിറ്റ് കൊണ്ട് തീരുമാനം ആക്കിയത് 😍😍😂😘😘

  • @athulaneesh2853
    @athulaneesh2853 3 года назад +2

    Buddy busilum truckilum, off-road vehiclesil use cheyyunna differential gearbox patti oru video cheyyamo 🙏 please
    Katta waiting for your next video ❤️

  • @dontbesilly1104
    @dontbesilly1104 3 года назад +1

    Super Video👍
    get 1M SOON

  • @anwarn5379
    @anwarn5379 3 года назад

    Very understanding bro.. Thanks

  • @natholicheriyameenalla7330
    @natholicheriyameenalla7330 3 года назад +1

    First. Ajithettaa

  • @pranavvgireesh8763
    @pranavvgireesh8763 3 года назад

    Ningal poliyann 🔥🔥🔥🔥
    Simple ayitt manasilakithanu
    Cathode anode oke padichini but manasilayitu polum ela
    Epo manasilayi

  • @anoopm6204
    @anoopm6204 3 года назад

    ചുമ്മാ ITI ൽ പോയി സമയം കളഞ്ഞു.
    Buddy വേറെ level

  • @ARJUNARJU01
    @ARJUNARJU01 3 года назад +1

    Schoolil padichitt ethonnum manassilayilla 🤣
    Ajith bro killadi thanne

  • @silver_qblaze
    @silver_qblaze 3 года назад +1

    Bro " Air Brake " working ഒന്ന് explain ചെയ്യാമോ

  • @sunilm2859
    @sunilm2859 3 года назад

    ഇതൊക്കെ മഹാ അദ്‌ഭുതങ്ങൾ തന്നെ...
    കേട്ടിട്ട് കിളി പോകുന്നു..🙏

  • @kpa1168
    @kpa1168 3 года назад +1

    Explanation with Animation 💥😍

  • @ratheeshs649
    @ratheeshs649 3 года назад

    Ajith buddy tution class nadathunnundu alle ...polichu bhai

  • @strange5036
    @strange5036 3 года назад

    മികച്ച ഒരു ഇത്... ❤️😍

  • @its_abhi_tech_
    @its_abhi_tech_ 3 года назад

    Njan next video ku vending waiting ayirunnu. Yente valare support undavum

  • @ChristyDenny
    @ChristyDenny 3 года назад

    School il poyi physics class il onnoodi irikkan thonunnu... 🥰🥰🥰 Ninga muthaanu machaanee

  • @militaryscan9733
    @militaryscan9733 3 года назад +1

    eee videokk oru kuripavann nan nalkunu

  • @vipinputhanpurakkal6649
    @vipinputhanpurakkal6649 3 года назад

    Matt finish colours maintanance ne pati oru video cheyyamo?

  • @Noupy8
    @Noupy8 3 года назад

    ഫുൾ സപ്പോർട്ട് മച്ചാ 😎

  • @rahuldev7661
    @rahuldev7661 3 года назад

    Well explained bro...Thank u

  • @vishnuraj427
    @vishnuraj427 3 года назад

    Bro .. shock absorber maintenance,. Working oru video cheyyamooo

  • @aneeshmathew9550
    @aneeshmathew9550 8 месяцев назад

    well explained, thank you

  • @samodvallikkunnu8465
    @samodvallikkunnu8465 3 года назад

    Super Animation & Presentation.. 👍👍

  • @58vishnus18
    @58vishnus18 3 года назад +3

    Li-ion battery ida life angana kurayunnu life angana kuttam anna oru vedio ku de chayamo

  • @jayamonjayan2104
    @jayamonjayan2104 3 года назад

    Vandeede differential ne kurich oru video cheyyuo

  • @merwindavid1436
    @merwindavid1436 3 года назад

    Good information and presentation... 👌

  • @manojjoseph2426
    @manojjoseph2426 2 года назад

    Good information Ajith bro thank you

  • @rejithrajanchettiyar4807
    @rejithrajanchettiyar4807 3 года назад

    Great 👍🏻 very nice speaking

  • @Sarathsp91
    @Sarathsp91 3 года назад

    Kollam
    Pinne ee lithium ion polimar battery koody paranjirunekil kollamayirunnu

  • @manilaltv
    @manilaltv 8 месяцев назад

    Excellent video. Please make a video to explain about the difference between lithium ion and lithium polimer and also explain battery parameters. So viewers can have a better idea when they select cells for their electronic devices. Thank you.

  • @Vishnumavelikara
    @Vishnumavelikara 3 года назад +1

    Nice video bro ❤️👍

  • @JeesJoy
    @JeesJoy 3 года назад +1

    New ev scooters vs petrol scooters cost of ownership (3years) കുറിച്ച് വീഡിയോ ചെയ്യാമോ?

  • @alishan021
    @alishan021 3 года назад +1

    Fast charging technology onn explain cheyth tharuo??

  • @vahidkt559
    @vahidkt559 3 года назад

    Yemaha Fz.. working poya meter light sheriyakunde video cheyyo...

  • @akshaymenon4806
    @akshaymenon4806 3 года назад

    Excellent Production

  • @abhijithprabhakaran2502
    @abhijithprabhakaran2502 3 года назад

    Adipoli avatharanam

  • @adithyan.aadithyan.a2970
    @adithyan.aadithyan.a2970 3 года назад

    Ningal oru sambavam thanne buddy

  • @manojus6592
    @manojus6592 3 года назад +1

    NICE EXPLANATION 👍
    KEEP IT UP 👍
    PLEASE DO MORE VIDEOS FROM AUTOMOBILE & ELECTRICAL, MECHANICAL 👍
    👍👍👍👍👍👍👍👍👍👍👍👍👍

  • @keanureeves8367
    @keanureeves8367 3 года назад

    Thank U Bro Good Explanation 👍

  • @prajithkp3297
    @prajithkp3297 3 года назад

    Tvs raider 125.. detailed review cheyyoo broo