ലിഥിയം ബാറ്ററി പൊട്ടിത്തെറിക്കുമോ..?| lithium battery|HAMZA ANCHUMUKKIL

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 150

  • @kpanandannair
    @kpanandannair Год назад +22

    സാറിന്റെ വിലയേറിയ വിവരണങ്ങൾ തുടർന്നും പ്രദീക്ഷിക്കുന്നു. സാറിന്റെ online ക്ലാസ്സിൽ ഞാനും തുടക്കം മുതൽ തന്നെ ഒരംഗമാണ്. അങ്ങയുടെ മറുപടിയിൽ സംതൃപ്തനുമാണ്. താങ്കളുടെ അറിവ് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനുള്ള സാറിന്റെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ.

    • @manojp6641
      @manojp6641 Год назад

      100 Watt. Bulb.....10 hrs work aayaal...oru unit

  • @Abhishek_Nampoothiri
    @Abhishek_Nampoothiri Год назад +14

    ഇത് നല്ല ഒരു സംരംഭം ആണ്
    പിറകോട്ട് പോകരുത്
    ഫുൾ സപ്പോർട്ട് സർ

  • @elagantphotostat9232
    @elagantphotostat9232 Год назад +2

    നിങ്ങൾ സത്യമാണ് സംഗടപ്പെടുതരൂത്

  • @jensonrajan5139
    @jensonrajan5139 Год назад +1

    I am using lithium battery with old excide inverter in last 10 months no problems

  • @abdullakunhi9634
    @abdullakunhi9634 11 месяцев назад +1

    ഹംസക്കാന്റെ നല്ല പരിപാടിയാണ്

    • @abdullakunhi9634
      @abdullakunhi9634 11 месяцев назад

      പ്രതികരണം നല്ലതാണ് തകരരുത്

  • @RoyalAvenuePonnani
    @RoyalAvenuePonnani Год назад +4

    Doctor hamza
    നിങ്ങൾ വളരെ അതികം
    അറിയപെടുന്ന ആളായി🎉🎉

    • @moseskp1780
      @moseskp1780 Год назад

      ആരു പറഞ്ഞു ഇദ്ദ്ദേഹം ആരാണ്😢

    • @RoyalAvenuePonnani
      @RoyalAvenuePonnani Год назад

      ​@@moseskp1780 കൂടുതൽ അറിയാൻ ശ്രമിക്കൂ🎉

  • @safiyapocker6932
    @safiyapocker6932 Год назад +2

    ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇനിയും നല്ല വീഡിയോകൾകെ കാത്തിരിക്കുന്നു

  • @ambalathsaidumohamed3954
    @ambalathsaidumohamed3954 Год назад +3

    cost of lithium battery varies with different sellers. for example 48 volt 100 ah lithium battery , loom solar sells at 135000, other brand pulstron sells same for about 88000. So price varies and the quality of the battery may vary. Ordinary inverter with solar needs to make suitable for Lithium battery.

  • @Siva-qp3cs
    @Siva-qp3cs 4 месяца назад

    സർ, അഭിനന്ദനങ്ങൾ, ലിഥിയം ബാറ്ററിയുടെ ലെെഫ് ലെഡ് ആസിഡ് ട്യൂബ്ലാർ ബാറ്ററിയുമായി ഒന്ന് താരതമ്യം ചെയ്യാമോ❓

  • @mohamedali5703
    @mohamedali5703 Год назад +3

    നിലവിലെ ഇൻവർട്ടർ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ ലാത്വിയം ബാറ്ററി ചാർജ് ചെയ്യിക്കാൻ കഴിയുമോ

  • @muneesmunees3157
    @muneesmunees3157 Год назад +1

    എന്തായാലും നിങ്ങളുടെ ഈ സംരംഭം വിജയിക്കുമെന്ന് ഉറപ്പാണ്... ഇനി ഞങ്ങൾ അത് ഏറ്റെടുക്കണം വിലപരമാവധി കുറച്ചു ഇറക്കുമെന്ന് വിശ്വസിക്കുന്നു

  • @Alimohammed-vg5dg
    @Alimohammed-vg5dg Год назад +9

    Bldc വന്നപ്പോൾ ആളുകൾ ഇത് തന്നെ പറഞ്ഞത്

  • @khanmajeed1
    @khanmajeed1 8 месяцев назад +1

    ബുള്ളറ്റ് electra ബൈക്കിന്‌ 14 ah ബറ്റാറി ഉണ്ടാക്കി തരുവാൻ കഴിയുമോ എന്ത് വില വരും ഒന്ന് അറിയിച്ചാൽ ഉപകാരം ആയിരുന്നു

  • @tech4green
    @tech4green 6 месяцев назад

    സൂപ്പർ നന്നായിട്ട് വിവരിച്ചു പറഞ്ഞു 👌വീഡിയോ ഉപകാരപ്പെട്ടു

  • @mithranm.p
    @mithranm.p Год назад +1

    You are sincere.dont worry about customers' doubts

  • @moidukm
    @moidukm Год назад +3

    1:40 , watts rating and kWh rating different, one is power and other is energy.

    • @KiduMedia-s4h
      @KiduMedia-s4h Год назад

      രണ്ടും ഒന്നു തന്നെയാണ്
      (100 watts ന്റെ 10 ഇരട്ടിയാണ് 1 KWH)

  • @drsathyanadhannairmd1773
    @drsathyanadhannairmd1773 Год назад +3

    അഭിനന്ദനങ്ങൾ

  • @sivan1952
    @sivan1952 5 месяцев назад +1

    5 Kw lithium phosphate battery
    (48 v 1200ah) എന്ത്
    വില വരും?

  • @weltectechnician9880
    @weltectechnician9880 Год назад

    Complete Varathirunhaal ok. 1 meter wireil 10 joints kodutha Poleyaanenhu Maathram..1 joint Sheriyaayi Varumboll Adutha joints compliant Varumpoleyaan Enhu Maathram..

  • @TOMJERRY-wm8hv
    @TOMJERRY-wm8hv 5 месяцев назад

    സുഹൃത്തേ, power എന്നത് ഓരോ ഉപകരണത്തിന്റെയും capacity ആണ് കാണിക്കുന്നത്. അത് ഒരു മണിക്കൂർ പ്രവർത്തിക്കുമ്പോൾ ചിലവഴിക്കുന്ന വൈദ്യുതി ക്ക് എനർജി എന്ന് പറയുന്നു. അതാണ് kwh. അത് യൂണിറ്റിൽ പറയുന്നു. Power, energy രണ്ടും രണ്ട് സാങ്കേതിക പദങ്ങളാണ്

  • @sugheshbabu8249
    @sugheshbabu8249 11 месяцев назад

    Request to furnish the cost of various types (different amperes) of lithium battery for inverter.

  • @johnvarkey7745
    @johnvarkey7745 Год назад

    Tv, fridge, fan five nos,one hp water pump, led tubes seven nos. For working these equipments what will be cost of solar inverter. Please sir..

  • @drsathyanadhannairmd1773
    @drsathyanadhannairmd1773 Год назад

    ഞാൻ താങ്കളുടെ പുതിയ സംഭാരംഭം ഞാൻ അഭിമാനിക്കുന്നു

  • @antonykj1838
    @antonykj1838 Год назад

    ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍

  • @abnaz25
    @abnaz25 Год назад

    lithyam battery pala peril kelkunnundallo.athine patty parayaamo ?

  • @mkasharaf9699
    @mkasharaf9699 Год назад

    "Hamza Anchumukku"
    This name is enough for us.
    We believe you., and we like you.

  • @vipinpp8845
    @vipinpp8845 Год назад

    Super capasiter use cheyunathano atho lithiyum iron,ലിഥിയം polimer batterys ano kooduthal life

    • @wowshorts1566
      @wowshorts1566 Год назад

      Super capictor ann life kuduthal but low energy density

  • @habibrehiman7671
    @habibrehiman7671 Год назад +3

    നമസ്കാരം
    നല്ല video

  • @deepusaketh819
    @deepusaketh819 5 месяцев назад

    Sir. ലിതിയം ബാറ്ററി വിത്ത്‌ ഇൻവെർട്ടർ വാങ്ങണം എന്നുണ്ട്.. വീട് ചേളാരി ആണ്. എവിടെ നിന്നാണ് വാങ്ങാൻ കിട്ടുക

  • @chiju5
    @chiju5 Год назад

    Already inverter indenkil enthe cheyum, luminous inverter ane ullathe

  • @Yournextlevel369
    @Yournextlevel369 Год назад +1

    Sir custom battery pack with bms... Product indooo....

  • @farookfaizy4425
    @farookfaizy4425 Год назад

    നിങ്ങളുടെ സംരംഭം 13:39 വിജയത്തിൽ നിന്ന് വിജയത്തിലേക്ക് എത്തിക്കട്ടെ

  • @gafoor8512
    @gafoor8512 Год назад

    ഇൻവെർട്ടർ ആവശ്യമുണ്ട് നമ്പറിൽ വിളിച്ചു എടുക്കുന്നില്ല

  • @prabhakaranthiruthummal738
    @prabhakaranthiruthummal738 Год назад

    ലഡ് ആസിഡ് ബാറ്ററി ചാർ ജർ ഉപയോഗിച്ച് ലീഫിയം ബാറ്ററി ചാർജ് ചെയ്യുവാൻ പറ്റുമോ?

  • @joyjoseph2788
    @joyjoseph2788 Год назад +1

    Battery life?

  • @asfaq1426
    @asfaq1426 4 месяца назад

    6000 mah battery യുടെ വില എത്രയാണ്

  • @nizarkandal
    @nizarkandal Год назад

    എല്ലാം ok സാർ 👍👍

  • @electroco1474
    @electroco1474 Год назад +6

    Price parayaruth... Its business ❤️❤️

  • @georgethomas3501
    @georgethomas3501 Год назад

    AH is energy. Watt is power. Power x time is energy.

  • @sayedaliennesennes8778
    @sayedaliennesennes8778 Год назад

    Sir, താങ്കളുടെ ഫോൺ നമ്പർ തരാമോ?. വീട്ടിൽ ഇൻവെർട്ടർ വെക്കുന്നതിനെ കുറിച്ച് സംസാരിക്കാനാണ്.

  • @abdulhameed-ne6of
    @abdulhameed-ne6of Год назад

    ബാറ്ററി 160 പവർ ഇൻവെർട്ടർ 1450 ഈ പവറിൽ ഫ്രിഡ്ജ് കണക്ഷൻ കൊടുക്കാൻ പറ്റുമോ ( i black)

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 Год назад +5

    കാക്കയും കോഴിയുമൊന്നും ഇവിടെ ഇല്ല.-പേര് വിളിക്കുക

  • @sunilkumarn9652
    @sunilkumarn9652 Год назад +1

    Kseb ബിൽ ഒരു പാട് കുറയും

  • @a.pabraham2167
    @a.pabraham2167 Год назад

    What is the life of your Battery

  • @sulfimgm9160
    @sulfimgm9160 Год назад

    Power bank mah alle kaakka

  • @Puneethchand
    @Puneethchand Год назад +1

    Thangalude yellaam price calculation cheydhapinne video itta porerinno yendha itra dhiridhi...
    Product is too costly..
    150ah Lead acid battery if we replace we get 4k to 4.5k for old battery.. My old prestolite 150ah came with 10years life.. Now I replaced it.. 13k for new 200ah battery..

  • @hananibrahim6001
    @hananibrahim6001 Год назад +3

    പ്രൈസ് എന്തായാലും പറയണം

  • @sulphikhar
    @sulphikhar Год назад

    ഹംസ ഇക്ക ആൾക്കാർ പല വിധം, പല തരം...😁😁😁

  • @abdhulnasar245
    @abdhulnasar245 11 дней назад

    Mono perk harlf grid

  • @rajeevrajan1875
    @rajeevrajan1875 Год назад +1

    👍

  • @bennymani8839
    @bennymani8839 Год назад +3

    തെറ്റാണ് പറയുന്നത്‌ . 200w ബൾബ് എത്ര മണിക്കൂർ പ്രവർത്തിച്ചാലും 200w തന്നെ എടുക്കും . വാട്ട്അവർ , ampere hour എല്ലാം വ്യത്യസ്തമാണ് .

    • @anudr.5878
      @anudr.5878 Год назад

      Watt Hr/volt = Amps hour.
      Watt x Hour= Watt hour.

  • @naseerkonarikonari1918
    @naseerkonarikonari1918 11 месяцев назад

    V good explanation help full ❤

  • @prakashd9521
    @prakashd9521 Год назад +1

    Your coaching is vere vere valuable you must try give in kannada language please

  • @mohammedkutty1414
    @mohammedkutty1414 5 месяцев назад

    Best presentation

  • @fashan.a.knoufal7797
    @fashan.a.knoufal7797 Год назад

    Nigal nannayi thudaruka

  • @haneefaesutty6724
    @haneefaesutty6724 Год назад +1

    അസ്സലാമു അലൈക്കും ഹംസ ക്കാ നിങ്ങൾ നേരിട്ട് ബന്ധപ്പെടാനുള്ള നമ്പർ ഏതെങ്കിലും കിട്ടുമോ

  • @aiwa680
    @aiwa680 Год назад

    നിങ്ങളുടെ പഴയ ഒരു സോളാറിൽ ac work ചെയ്യിക്കുന്ന ഒരു പുട്ടും കുറ്റി ഉണ്ടാക്കിയിരുന്നു അത് എന്തായി

  • @catworld1493
    @catworld1493 Год назад +2

    സൂപ്പർ ❤

  • @Abhishek_Nampoothiri
    @Abhishek_Nampoothiri Год назад

    Hanging chace മതി സർ

  • @rajanthottiyil7138
    @rajanthottiyil7138 Год назад +2

    ഇക്ക ഒരു കാര്യം മനസ്സിലാക്കണം. കുറച്ച് പേർ താങ്കളെ വിഷമിപ്പിക്കുന്ന കമന്റുകൾ അയച്ചുവെങ്കിലും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ പോലുള്ളവർക്കു അത്യാവശ്യമാണ്. അതുകൊണ്ട് ഒരിക്കലും മാനസികമായി തളരാതെ താങ്കളുടെ കർമ്മം സത്യസന്ധമായി ചെയ്യുക. കർമ്മഫലം ലഭിക്കും. സംശയം തീരെ വേണ്ട. ഭൂരിഭാഗം ആളുകളും കയ്പ ഇഷ്ടപ്പെടുന്നില്ല അതുകൊണ്ട് അത് കൃഷി ചെയ്യുന്നില്ലെ. അതിനു വില ഇല്ലെ സാർ? പിന്നെ താങ്കൾ ഈ കഷ്ടപ്പെട്ട് ഓരോന്നിലും ഗവേഷണം നടത്തുമ്പോൾ ഇതിനെ വിമർശിക്കുന്നവർ ജനങ്ങൾക്കുവേണ്ടി എന്തു ചെയ്തു എന്ന് അവർ അവരുടെ മനസ്സാക്ഷിയോടു ചോദിക്കട്ടെ. താങ്കൾ സധൈര്യം മുന്നോട്ടു പോകു .👍

  • @kpm13
    @kpm13 Год назад

    Registration link കാണുന്നില്ല

  • @josekaredan7031
    @josekaredan7031 Год назад

    Good keepitup

  • @sheebajoseph5411
    @sheebajoseph5411 11 месяцев назад

    Very very good morning sir🎉😢😮😢

  • @sajupklc
    @sajupklc Год назад +1

    ലെഡാസിഡ് ബാറ്ററി 2 യൂണിറ്റ് ചാർജ് ചെയ്ത് 1 യൂണിറ്റ് മാത്രം ഡിസ്ചാർജ് കിട്ടിയ ടെസ്റ്റിന്റെ വീഡിയോ ഇട്ടാൽ നന്നായിരുന്നു. അല്ലെങ്കിൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്

    • @curious_hiccup
      @curious_hiccup Год назад

      The Efficiency is only 50% for Pb technology. It's whatever he said blunder, this is fact.

  • @mallurestoration0.609
    @mallurestoration0.609 Год назад

    ബാറ്ററി ഇല്ലാതെ സോളാർ പനൽ സേരിസകി എയർ കണ്ടീഷൻ വർക്ക് ചെയ്യുന്ന സ്റ്റീൽ പുട്ടുകുട്ടി പോലത്തെ ഒരു prodact മുൻപ് നിഗൾ meeting വിളിച്ച് കൊട്ടി ഗോഷിച്ചിട്ട് പിന്നെ എന്തേ അതിനെ കുറിച്ച് ഒരു വിവരവും ഇല്ലാത്തത് .അത് പോലെ nigal ചെയ്യുന്ന ചില ചെപ്പടി വിദ്യ അൽകർക് മനസ്സിലാവുന്നത് കൊണ്ടാണ് സംശയം വരുന്നത്. ബിസിനസ് മുഗ്യം

  • @suresh342sr
    @suresh342sr Год назад

    വണ്ടികളുടെ സ്കാനിംഗ് പഠിക്കാൻ വല്ല സാഹചര്യവും ഉണ്ടോ

  • @m.gcheriyan7765
    @m.gcheriyan7765 Год назад +1

    വിമർശിച്ചവരിൽ എത്രപേർ ലിതിയം അയൺ ഫോസ്ഫേറ്റ് ബാറ്ററി ഉപയോഗിച്ച ശേഷമാണ് അഭിപ്രായം പറയുന്നത്. ഞാൻ ഏകദേശം ഒന്നര വർഷക്കാലമായി ഈ ബാറ്ററി ഉപയോഗിയ്ക്കുന്നു. ഇതു വരേയും പൊട്ടിത്തെറിച്ചില്ല.

  • @johnsoncx4523
    @johnsoncx4523 Год назад

    പുതിയ വീടിന്റെ പണി കഴിഞ്ഞപ്പോൾ മുതൽ ഒര് ഇൻവർട്ടറിനെ കുറിച്ച് ആലോചിച്ചു കേട്ടപ്പോൾ നല്ലതാന്ന് കരുതി കമന്റ് കണ്ടപ്പോൾ നിലവിൽ ജനങ്ങൾ ഉപയോഗിക്കുന്ന ഇൻവർ ട്ടർ മതിയെന്ന് തോന്നണു

    • @sahilkadakkal4458
      @sahilkadakkal4458 Год назад

      ഇതുനല്ലതാണ് സദാ ബട്ടറിയേക്കാൾ 3 ഇരട്ടിയിലധികം കൂടുതൽ കാലം ഉണ്ടാകും അത് ഉറപ്പാണ്

  • @fgggfghh3249
    @fgggfghh3249 Год назад +1

    വിമർശനം കൂടുമ്പോൾ കൂടുതൽ ആളുകൾ നിങ്ങളെ അറിയപ്പെടും

  • @musthafakodinhiyath3776
    @musthafakodinhiyath3776 Год назад

    Warndiparanhilla

  • @Rajeshedappon
    @Rajeshedappon Год назад +1

    150 AH Battery cheyyamo

    • @Rajeshedappon
      @Rajeshedappon Год назад +1

      അതിന് എന്ത് വില ആകും

  • @georgethomas3501
    @georgethomas3501 Год назад

    Best wishes

  • @mu.koatta1592
    @mu.koatta1592 Год назад

    good

  • @sakshimalayalam6831
    @sakshimalayalam6831 Год назад +1

    ഈ ബാറ്ററി സോളാറിന് ഉപയോഗിക്കാമോ ഓൺ ഗ്രിഡ്ഡ് കൊടുക്കാതെ

  • @muhammedkaif74
    @muhammedkaif74 Год назад

    Mobile potti therikkunnathu pole potti therikkum

  • @sabunishad
    @sabunishad Год назад

    ഈ ബാറ്ററി bulge ചെയ്യുമോ?? കുറേ എണ്ണം ബാറ്ററി ഉപയോഗിച്ച് pack ചെയ്തു വരുന്നതിനാൽ ഉള്ളിലുള്ള ഒരെണ്ണം bulge ആയാൽ നമുക്ക് അറിയാൻ പറ്റില്ലല്ലോ??!!🤔🤔🤔

    • @curious_hiccup
      @curious_hiccup Год назад

      It happens because of poor construction of either cell or pack.

  • @prakashd9521
    @prakashd9521 Год назад

    Give your shop / work shop addres

  • @johnsonvfrancis4213
    @johnsonvfrancis4213 Год назад

    ലിഥിയം ബാറ്ററി ചാർജ ചെയ്യുന്നത് സോളാർ പാനലുകൾ മതിയാ

  • @manojs1390
    @manojs1390 Год назад

    50 ah battery എത്ര kw ആണ്

    • @4fun2u52
      @4fun2u52 Год назад

      (50* battery voltage) / 1000= kw

  • @yoonuspk7832
    @yoonuspk7832 Год назад +1

  • @SpO2-0S
    @SpO2-0S Год назад +9

    നിങ്ങൾ പറയുന്നത് വളരെ തെറ്റായ പ്രസ്താവനയാണ് Power Bank watts ൽ അല്ല പറയേണ്ടത് mah ൽ ആണ് ഉദാഹരണത്തിന് 20000 mah എന്നൊക്കെ , അതുപോലെ ഇൻവേറ്റർ ഒരിക്കലും ലിഥിയം battery ൽ പ്രവർത്തിപ്പിക്കരുത് Ev വാഹനങ്ങൾ പോലെ കണക്കു കൂട്ടരുത് ഇൻവേട്ടർ നെ , ശാസ്ത്രജ്ഞർ പരീക്ഷണങ്ങളിലൂടെ sealed battery ആണ് ഇൻ വേറ്റർ പ്രവർത്തിപ്പിക്കാനായി നിർദ്ദേശിക്കുന്നത് , ഞാൻ ഒരു electric Engineer ആയതു കൊണ്ട് ഇതിനെ പറ്റി പഠിച്ചിട്ടാണ് പറയുന്നത് അല്ലാതെ തന്നെപ്പോലെ പൊട്ട തരം വിളിച്ചു പറഞ്ഞു അറിവില്ലാത്തവരെ ചതിച്ചതല്ല തന്റെ business ഉണ്ടാകേണ്ടത്
    NB : ഇതു ഇയാളുടെ ഒരു പരീക്ഷണം മാത്രമാണ് ഇതു പണ്ട് തന്നെ ആളുകൾ ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട് വളരെ അപകടം നിറഞ്ഞ cell ആണ് ഇത് , ഇതു ഇയാൾ chinna ൽ നിന്നും വാങ്ങിയതാണ് വെറും തട്ടിപ്പാണ് ആരും ഇയാൾ പറയുന്നത് വിശ്വസിക്കരുത് , നിങ്ങൾ ചതിക്കപെടും ഒരു പക്ഷെ ഇതിനു വറ റ്റിയോ company യോ ഇല്ല .... മനസ്സിലാക്കൂ .... Anu doubt comment me ...

    • @aliparappankattil2140
      @aliparappankattil2140 Год назад +1

      വാചക കസര്‍ത്ത് ആണ്‌ കൂടുതൽ

    • @aiwa680
      @aiwa680 Год назад

      വാട്സിൽ പറഞ്ഞാല് എന്താ കുഴപ്പം

    • @MalluMgtow
      @MalluMgtow Год назад

      Ith kanditt 32650 lfp cell aanenn thonunnu
      Normal inverter il lfp battery use cheyyam. No problem.
      Over volt/ under volt issue's undayal bms protect cheytholum.
      Lithium ion pattilla.

    • @muneerayadathil7189
      @muneerayadathil7189 Год назад

      നിങ്ങൾ മാത്രമല്ല ഇയാളും ഇഞ്ചിനീയർ ആണ്

    • @moseskp1780
      @moseskp1780 Год назад

      പൊതുവേ ഇത്തരക്കാർക്ക് ഈ അറിവേ കാണൂ

  • @MrRajeevsundar
    @MrRajeevsundar Год назад +3

    ലിഥിയം ബാറ്ററി എന്നു മാത്രം പറഞ്ഞാൽ ശരിയാവില്ല. Lithium Ion (Li On ), Lithium Ferrous Phosphate (LiFePO4) Lithium Titanate (LTO) ഇങ്ങിനെ പല വകഭേദങ്ങൾ ലിഥിയം ബാറ്ററിക്ക് ഉണ്ട്. ഇതിൽ ആദ്യത്തേത് (L lon) വില കുറവും Life ഉം കുറവാണ് (around 2000 cycles - 5 വർഷം). LiFePO4 ന് വില കൂടുതലും Life ഉം കൂടുതലാണ് (around 10000 cycles - 12 വർഷം), LTO ക്ക് വില വളരെ കൂടുതലാണ്. Life - around 20000 cycles - 25 വർഷത്തോളം.
    ഇതിൽ ഏതു ബാറ്ററിയെപ്പറ്റിയാണ് താങ്കൾ പറയുന്നതെന്ന് വ്യക്തമല്ല.
    ഇതിന്റെയൊക്കെ വില google ചെയ്ത് നോക്കിയാൽ അറിയാം.

  • @prajithpulpally223
    @prajithpulpally223 Год назад +2

    👌👌👌👌

  • @Nasahi-c4j
    @Nasahi-c4j Год назад +3

    കാകാ നിങ്ങള് സത്യം പറയു പ്രശകരെ ചതിക്കരുത് ബിസിനസ് മാത്രമായി കാണരുത്..

  • @jinsonjoseph3699
    @jinsonjoseph3699 Год назад

    👌

  • @kattichirakta6371
    @kattichirakta6371 Год назад

    Good ❤

  • @mustafaampattu
    @mustafaampattu Год назад

    40 k 😱😱😱

  • @hananibrahim6001
    @hananibrahim6001 Год назад +1

    25+40 = 65 മിനിമം വരുമല്ലേ

  • @sfcreativity4272
    @sfcreativity4272 Год назад

    👌👍

  • @saidareekadan2292
    @saidareekadan2292 Год назад

    👍👍👍

  • @mohammedkutty1414
    @mohammedkutty1414 5 месяцев назад

    B

  • @rajuabraham5491
    @rajuabraham5491 Год назад

    ഇതിൻ്റെ വില എത്രയാ ...

  • @ajeeshap8543
    @ajeeshap8543 Год назад +1

    Mandan mar palathum parayum ninghal karyam para

  • @anwarbabu9894
    @anwarbabu9894 6 месяцев назад +1

    Potti therikkum.hamsaku piranthanu

  • @rakeshr2678
    @rakeshr2678 Год назад +1

    First Comment

  • @kabeermp2669
    @kabeermp2669 Год назад +1

    Oorion ബെറ്ററി ആരും വാങ്ങിക്കരുത് വർഷത്തിൽ മാറ്റികൊണ്ടിരിക്കണം 100 എണ്ണത്തിൽ 60 %വീക്കാണ്

    • @josephmelettu2178
      @josephmelettu2178 Год назад

      മൂന്നു വർഷമായ ബാറ്ററിയാണു ഞാൻ ഉപയോഗിക്കുന്നത്

  • @hananibrahim6001
    @hananibrahim6001 Год назад +3

    സുമാർ പറഞ്ഞാൽമതി

  • @asfaq1426
    @asfaq1426 4 месяца назад

    ❤❤❤😂❤

  • @mallurestoration0.609
    @mallurestoration0.609 Год назад +1

    നിങ്ങള് എല്ലാ വീഡിയോയിൽ അള്ള നേ സ്തുതിക്കുന്നത് കാണാറുണ്ടായിരുന്നു ഇപ്പൊ അത് കുറഞ്ഞത് പോലെ തോന്നുന്നു എന്തായിരിക്കും അതിനു കാരണം ഹംസകാ.അള്ള പറഞ്ഞു കൊടുത്ത് മുഹമ്മദ് പറഞ്ഞ കാര്യം അംഗീകരിക്കാൻ പ്രയസമുള്ളത് കൊണ്ടാണോ.ബൂമി പറന്നതും .ആകാശം മലകൾ അകുന്ന അണി കൊണ്ട് ഉറപ്പിച്ചു നിർത്തിയതും ചന്ദ്രനെ പിലാർത്തിയതും ഒക്കെ കരണമായിരിക്കും . അതോ അടിമ സമ്പ്രദായം അംഗീകരിക്കുകയും അത് ഉപയോഗിക്കുകയും ചെയ്ത മുഹമ്മദും ഒരു കാരണമാണോ ഹമാസക.

  • @bennymani8839
    @bennymani8839 Год назад +1

    താങ്കൾക്ക് എന്തിലാണ് ഡോക്ടറേറ്റ് എന്ന് എനിക്കറിയില്ല . വാട്ട് , വട്ടവർ എന്നിവയെക്കുറിച്ചു താങ്കൾ പറയുന്നത് തെറ്റാണ് .