Lithium battery types Malayalam, lithium battery v's lead acid battery, lithium battery price

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 139

  • @sunilKumar-lz3et
    @sunilKumar-lz3et 10 месяцев назад +1

    BMS (battery management system )ഒരു video ചെയ്യാമോ, bms ന്റെ battery കണക്ഷനെ കുറിച്ച് പല video ഉണ്ടെങ്കിലും വ്യക്തത യില്ല, പലതരത്തിൽ അതായത് ചിലരുടെ video യിൽ bms ന് ചെറിയ ഒരു കറുപ്പ് wire ഉം കുറച്ചുചുകപ്പും ചെറിയ wire കളും ഇവ യഥാക്രമം battery യിൽ കൊടുക്കുന്നു BMS മറു തലക്കൽ രണ്ടു തടിച്ച wire അതിൽ ഒന്ന് പുറത്തേക്ക് മറ്റൊന്ന് (തടിച്ച നീല wire ) battery യിലേക്ക് കണക്ഷൻ കൊടുത്ത് battery ൽ പുറത്ത് വരുന്നു, എന്നാൽ മറ്റു ചില video യിൽ bms ൽ wire കൾ ഒന്നും കാണു ന്നില്ല b1, b2, b3, b- ഇവയിൽ നിന്ന് ഓരോ ബാറ്ററി യിലേക്ക് കണക്ഷൻ പോകുന്നു bmsന്റെ മറ്റൊരു ഭാഗത്തു p+, p- എന്നു കാണുന്ന ഭാഗത്തു നിന്ന് പുറത്തേ ക്കുള്ള wire എന്നാണ് മനസിലാകുന്നത് നീല wire കൊടുത്തപോലെ battery യിലേക്ക് കണക്ഷൻ ഉള്ളതായി പറയുന്നില്ല, ഇതിൽ ഏതാണ് ശരി lithium ion battery കും life po4 battery kum കണക്ഷൻ രീതിയിൽ വ്യത്യാസം ഉണ്ടോ, ഇതേ കുറിച്ച് ഒന്ന് വ്യക്തമാക്കാമൊ

  • @radhakrishnanpp5566
    @radhakrishnanpp5566 2 года назад +3

    വിലപ്പെട്ട അറിവുകൾ നൽകിയതിന് നന്ദി.

  • @shithinkuttappy5205
    @shithinkuttappy5205 2 года назад +2

    Fast charging theoretical explanation video cheyyumo , for inverter, scooter, power bank ,etc

  • @abdumediaedavanna880
    @abdumediaedavanna880 2 года назад +1

    Lto battery ഇൻവെർട്ടർ നു ഉപയോഗിക്കാൻ പറ്റുമോ 24v 2.5kv ക്കു എത്ര cell വേണ്ടി വരും, lithium phero phosphetanenkil എത്ര cell വേണം

    • @Rojeeztalks89
      @Rojeeztalks89  2 года назад

      Lto battery invertor not available in market

    • @babithastastyfeast2920
      @babithastastyfeast2920 2 года назад +1

      Electric scooter inu lithium phosphate ano lithium iron battery ano nallathu..plz reply

    • @abdumediaedavanna880
      @abdumediaedavanna880 2 года назад +1

      LTO cell വാങ്ങി bms ഫിറ്റ് ചെയ്ത് സ്വയം നിർമ്മിക്കാനാണ്, ലൈഫ് കൂടുതൽ LTO സെല്ലിനാണ്

    • @Rojeeztalks89
      @Rojeeztalks89  2 года назад

      Lithium Phosphate

    • @Rojeeztalks89
      @Rojeeztalks89  2 года назад

      Thanks for your opinion

  • @charisvehicles3158
    @charisvehicles3158 2 года назад +1

    Lithium tytanate battery ,ഇലക്ട്രിക് -ഓട്ടോയിൽ വക്കാൻ പറ്റുമോ?150ahബാറ്ററിക്ക് എന്ത് മൈേലജ് കിട്ടും???

    • @charisvehicles3158
      @charisvehicles3158 2 года назад +1

      Discharging time (LTO Battery)എത്ര സമയം ഉണ്ട്???????

    • @Rojeeztalks89
      @Rojeeztalks89  2 года назад

      വെക്കാൻ പറ്റും , പക്ഷേ Exide , Amaron തുടങ്ങിയ കമ്പനികൾ ഇപ്പോളും പ്രോഡക്ഷൻ തുടങ്ങിയിട്ടില്ല ,
      അതുകൊണ്ട് കാത്തിരിക്കണം

  • @basheerta8106
    @basheerta8106 2 года назад +1

    ഇത് പോലത്തെ അറിവ് നല്ല ഉപകാരപെട്ടു

  • @babubabuk1554
    @babubabuk1554 2 месяца назад

    ഓരോട ടൈപ്പ് . ബാറ്ററിയിലും .ഒരു യൂണിറ്റ് ചാർജ് ആകാൻ എത്ര യൂണിറ്റ് വേണം

  • @pranavjs
    @pranavjs 2 года назад +1

    Oru samshayam,ipo oru battery charge cheyanam enkil ,nammaloru charger ondakuka anel entua cheyandath?data sheeti paranjekunne charging voltage um current um kodutha mathyo?

    • @Rojeeztalks89
      @Rojeeztalks89  2 года назад +1

      #1 , Over charging is strictly not allowed,
      #2, Constant current charging in the initial stage ( 0 to 90 %)
      #3, charging speed should be ( 2-4 Hours for full charge)
      #4, Second stage of charging ( 90- 100% range) should be at constant voltage strictly to avoid overcharging and the charging current should be very low ( 5 times slower than stage 1)
      in addition BMS installed will also check the cell balancing ,
      hopefully in this way a charger can be constructed

  • @titusharis7249
    @titusharis7249 2 года назад +1

    If P4 ബാറ്ററികൾസ്പോട്ട് welding ന് പകരം soldering ഉപയോഗിക്കാമോ

  • @sajeshsb8964
    @sajeshsb8964 3 года назад +2

    നല്ല വിവരണം വ്യക്തമായി മനസ്സിലായി ചേട്ടായി

  • @SYSTEM.927
    @SYSTEM.927 2 года назад +1

    Ni cd ബാറ്ററിയെ കുറിച്ച് എന്താ അഭിപ്രായം ബ്രോ

    • @Rojeeztalks89
      @Rojeeztalks89  2 года назад

      Very expensive

    • @SYSTEM.927
      @SYSTEM.927 2 года назад

      @@Rojeeztalks89 ഗുണം എങ്ങനെ?

  • @rajendraacharya7287
    @rajendraacharya7287 2 года назад +1

    Pls
    Send the availability and approximate
    Cost also

    • @Rojeeztalks89
      @Rojeeztalks89  2 года назад

      ruclips.net/video/uaP-aJZ_L4Q/видео.html
      Please watch this video for life po4 price and availability

  • @nabeelka3096
    @nabeelka3096 3 года назад +2

    👍വളരെ ഉപകാരപ്രദമായ വീഡിയോ ..

  • @sunilkumararickattu1845
    @sunilkumararickattu1845 2 года назад +1

    Lithium Phosphate volume size Li - Iron നെ അപേക്ഷിച്ച് കൂടുതൽ Space വേണോ?

  • @rajankarayi3325
    @rajankarayi3325 2 года назад +1

    Mahindra three wheel auto lithium battery എത്ര യൂണിറ്റ് വരും

    • @Rojeeztalks89
      @Rojeeztalks89  2 года назад

      maximum 2 units only , because they are using a 150 Ah battery qty 01

  • @Rojeeztalks89
    @Rojeeztalks89  2 года назад +1

    നിങ്ങൾക്ക് ചാനെലില്ലേ വീഡിയോസ് ഉപകാരപ്രദമായെങ്കിൽ , ചാനലിനെ സാമ്പത്തികമായി താഴെ കാണുന്ന പേയ്മെന്റ് ഓപ്ഷൻ വഴി സഹായിക്കുക
    Paypal : rojertails@gmail.com
    Google pay/ UPI : rojiaviator987@okhdfcbank
    NEFT : A/C # 67038908281 , SBI-RANNI, IFSC - SBIN0070345, Name Roji Philip,

  • @yasarali45
    @yasarali45 2 года назад +1

    Zn air mechanical battery കുറിച്ച് വേണം

  • @sopanammedia4642
    @sopanammedia4642 2 года назад +2

    അങ്ങനെ നോക്കിയാൽ ലെഡ് ആസിഡ് നല്ല തു 3പ്രാവശ്യം മാറിയാലും മറ്റുള്ള വില ആകുന്നില്ല കുറഞ്ഞത് 15വർഷം പോ കും 3ബാറ്ററി 5*3

  • @babubabuk1554
    @babubabuk1554 2 месяца назад

    നല്ല അറിവിന് നന്ദി,

  • @mahelectronics
    @mahelectronics 2 года назад +1

    വളരെ ഉപകാര പ്രതം.

  • @casa-blanca3684
    @casa-blanca3684 2 года назад +1

    Batery ൽ ICR എന്ന് പറയുന്നത് എന്താണ്

    • @Rojeeztalks89
      @Rojeeztalks89  2 года назад

      exactly where , i didnt find that word,
      Please give more details like , the time in video when ICR is mentioned

  • @sanjith1512
    @sanjith1512 Год назад +2

    👍

  • @littletalks123
    @littletalks123 3 года назад +2

    ബ്രോ 20AH 60volt Li phosphate ബാറ്ററി സ്കൂട്ടറിൽ വയ്ക്കാൻ എത്ര കോസ്റ്റ് ആവും, Li cobalt ആണോ നല്ലത്?

    • @Rojeeztalks89
      @Rojeeztalks89  3 года назад +1

      Life po4 is the best one,
      Approximate cost will be around 30,000

    • @Rojeeztalks89
      @Rojeeztalks89  2 года назад +1

      @@sunilkumararickattu1845 12kg for the above battery

    • @sunilkumararickattu1845
      @sunilkumararickattu1845 2 года назад +1

      ❤️ ഇതാണോ Answer?

    • @Rojeeztalks89
      @Rojeeztalks89  2 года назад +1

      @@sunilkumararickattu1845 percentage calculation is not necessary

    • @sunilkumararickattu1845
      @sunilkumararickattu1845 2 года назад

      @@Rojeeztalks89 scooter or 2 wheeler ൽ Led Acid ന് പകരം li - Phosphate വക്കാൻ കഴിയുമോ?

  • @phalgunanmk9191
    @phalgunanmk9191 Год назад +2

    ❤❤🎉 കിടിലൻ ബാറ്ററി വില കേട്ട് ഞെട്ടി. ഒപ്പം ലൈഫ് കേട്ടപ്പോൾ പിന്നെയും ഞെട്ടി. പോക്ക റ്റിനു അനുസരിച്ച് വാങ്ങാമല്ലോ ജി 😊🎉

  • @jaisonp948
    @jaisonp948 3 года назад +1

    ഇലക്ട്രിക് സ്കൂട്ടർ എടുക്കുമ്പോൾ Life Po ബാറ്ററി ഉള്ളതല്ലേ അപ്പോൾ ഏറ്റവും നല്ലത്. Commercially available ആയിട്ടുള്ള Brands നു Li ion ബാറ്ററികളാണല്ലോ ഇപ്പോൾ ഉള്ളത്

    • @Rojeeztalks89
      @Rojeeztalks89  3 года назад

      Yes

    • @bilaharis8089
      @bilaharis8089 3 года назад

      Lifpo ku കറന്റ് ഔട്ട്‌ കുറവാണു

    • @jaisonp948
      @jaisonp948 3 года назад

      @@bilaharis8089 vandi yude performance ne engane baadhikkum?
      Pick up kurayumo?

  • @பெ.மணிகண்டன்
    @பெ.மணிகண்டன் 3 года назад +1

    Bro for lithium titanate cell's 1S BMS available

  • @sajikurian6833
    @sajikurian6833 2 года назад +1

    ഞാൻ (ഞങ്ങൾ )ലിഥിയം ഫോസ്ഫേറ്റ് ബാറ്ററിയാണ് ഓട്ടോയിൽ ഉപയോഗിക്കുന്നത്
    പരമാവധി 1 വർഷം/ 50000 km മാത്രമേ നല്ല രീതിയിൽ പ്രവർത്തിക്കൂ.

  • @abdulhakeem1829
    @abdulhakeem1829 2 года назад +1

    Very good wxplanation sir

  • @awinshajan9717
    @awinshajan9717 2 года назад +1

    Sir, How to make 24v,20ah battery

    • @Rojeeztalks89
      @Rojeeztalks89  2 года назад +1

      For life po4 3.2volt battery ,
      Connect 8 cells in series, make 4 such sets and connect all those 4 sets in parallel

    • @Rojeeztalks89
      @Rojeeztalks89  2 года назад +1

      This is applicable for 3.2 volt 6ah cells,
      So you need 8 x 4 = 32 cells

    • @awinshajan9717
      @awinshajan9717 2 года назад

      Thank you😊

    • @awinshajan9717
      @awinshajan9717 2 года назад

      Sir if l am using Hly 26650 Li-ion cells which is 3.6v,5ah
      I should connect 7 cells in series and 4 set of the same in parallel right?
      7×4= 28 cells..?

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 2 года назад +2

    Lto battery keralathil evide kittum

    • @Rojeeztalks89
      @Rojeeztalks89  2 года назад

      only in India mart and other websites,
      now no company in Kerala is officially installing it

  • @mohammedsadik3401
    @mohammedsadik3401 2 года назад +1

    Lto ബാറ്ററികൾക്ക് നിലവിൽ per unit - rs - 2500 (2.3v- 30A ) ഓൺലൈൻ

    • @Rojeeztalks89
      @Rojeeztalks89  2 года назад

      For 150 ah 5 batteries in parallel, then for. 12volt 6 batteries in series
      That is 5 x 6 =30 batteries
      Cost 2500 x 30 = 75000

  • @sureshsukumaran7474
    @sureshsukumaran7474 2 года назад +1

    Lifepo ബാറ്ററിയുടെ വില ഇപ്പോൾ 150ah നു 30,000 താഴെ ആണ്. സ്വന്തമായി ഉണ്ടാക്കിയാൽ 24000 മാത്രം. താങ്കൾ പറയുന്നത് (45000)തെറ്റായ വിവരങ്ങൾ ആണ്.ഒരു സെൽ ഇപ്പോൾ 200 നു കിട്ടും. അതിൽ കുറവിനും കിട്ടുന്നുണ്ടാവാം.

    • @Rojeeztalks89
      @Rojeeztalks89  2 года назад +1

      ബാറ്ററി വാങ്ങുമ്പോൾ വാറന്റി വേണം , സ്വസ്ഥമായി ഉണ്ടാക്കിയാൽ അഹ്ത് കിട്ടുമോ ,
      ലോക്കൽ made വാങ്ങിയാൽ കിട്ടുമോ ,
      ഒരു ബ്രാൻഡ് പ്രോഡക്റ്റ് മാത്രമേ നമുസ്റ് ചെയ്യാൻ പറ്റു ക്കെ സജ്ജെ

  • @venugopalannair9239
    @venugopalannair9239 2 года назад +1

    Super camparison

  • @rejih2831
    @rejih2831 3 года назад +2

    What is BMS?

  • @trgopan
    @trgopan 2 года назад +1

    60v 20ah battery ഉണ്ടാക്കുന്നത് എങ്ങനെ ?

    • @Rojeeztalks89
      @Rojeeztalks89  2 года назад +1

      19 cells in series, 4 sets in parallel
      Total 19 x 4 = 76 cylindrical cells needed,
      You can also try prismatic cells

    • @trgopan
      @trgopan 2 года назад +1

      @@Rojeeztalks89 നന്ദി

  • @irisdemo8869
    @irisdemo8869 3 года назад +1

    Well explained...thank you for sharing

  • @laijugeorgh6348
    @laijugeorgh6348 3 года назад +1

    Good explanation bro, thanks... 🙏

  • @hamzakariyodanhamza9483
    @hamzakariyodanhamza9483 11 месяцев назад +1

    എവിടെ കിട്ടും

    • @Rojeeztalks89
      @Rojeeztalks89  11 месяцев назад

      Contact Mr Jamsheer : 9447730375
      or hykon company
      or watch this video studio.ruclips.net/user/videoYC7KEioh6MY/edit

  • @karthikcknatarajan2310
    @karthikcknatarajan2310 2 года назад +1

    அருமை

  • @mallutrollenkl0365
    @mallutrollenkl0365 3 года назад +1

    Well explained 👍🏻👍🏻 Thanks for sharing 🙏🙏🙏🙏

  • @SYAMTECHINDIASTI
    @SYAMTECHINDIASTI 2 года назад +1

    Lithium polymer?

  • @abdulgaseerkp2930
    @abdulgaseerkp2930 3 года назад +1

    Good & Valuable Information👍

  • @999kview6
    @999kview6 3 года назад +1

    Good information thanks broo🙏🙏🙏

  • @koyakuttyk5840
    @koyakuttyk5840 3 года назад +1

    നല്ലവിവരണം👍🌹

  • @thesproutbyjini9827
    @thesproutbyjini9827 3 года назад +1

    Well said my dear brother 🙏 💕

  • @suhailpulikkal2752
    @suhailpulikkal2752 3 года назад +1

    Good explanation

  • @basheermoideenp
    @basheermoideenp 2 года назад +1

    ലിഥിയം ഫെറോഫോസ്ഫേറ്റ് ബാറ്ററിയെ കുറിച്ച് കണ്ടില്ല. Ather ഉപയോഗിക്കുന്നത് ആ ബാറ്ററിയാണ്

  • @safarideluxknr859
    @safarideluxknr859 2 года назад +1

    ഇന്ത്യൻകമ്പനികളുടെബാറ്ററി പലതും നിലവാരമില്ലാത്തതാണ് മികച്ച നിലവാരം പുലർത്തുന്ന ദീർഘകാലം നിൽക്കുന്നത് ജപ്പാൻ കമ്പനികളുടെ താണ് എക്സൈഡ്ആമറോൺശരാശരി നിലവാരം മാത്രമേ പുലർത്തുന്നുള്ളൂ

  • @Dev_Anand_C
    @Dev_Anand_C Год назад

    Thanks

  • @sriyansworld5726
    @sriyansworld5726 3 года назад +1

    Good Information

  • @abdulhakeem1829
    @abdulhakeem1829 2 года назад +1

    Iam 40 years old in electronic job

  • @ayoobkhan3866
    @ayoobkhan3866 3 года назад +1

    Super

  • @somysebastian7209
    @somysebastian7209 2 года назад +1

    Lithium ഓക്സിജൻ ബാറ്ററി കണ്ടുപി
    ടിച്ചിട്ട് ഇപ്പോൾ 8 വർഷം കഴിഞ്ഞല്ലോ.
    ടി.ബാറ്ററി ഇന്ത്യയിൽ എത്തിയാൽ
    അതോടെ ഇന്ത്യയിലെ നിലവിലെ ബാറ്ററി വ്യവസായത്തിന്റെ ആപ്പീസുകളെല്ലാം
    പൂട്ടാൻ ഇടവരുമല്ലേ?
    അത് ഇന്ത്യയിൽ എത്തുന്നതിന് ആ
    രൊക്കെയോ തടസ്സമായി നിൽക്കുന്ന
    തുപോലെ തോന്നുന്നു....!

  • @bivinlal4829
    @bivinlal4829 3 года назад +2

    LTO നു നിങ്ങൾ പറഞ്ഞ അത്ര കൊസ്റ്റ്‌ വരില്ല 150ah നു

    • @Rojeeztalks89
      @Rojeeztalks89  3 года назад

      നിങ്ങളുടെ അഭിപ്രായം പങ്കുവെച്ചതിന് നന്ദി

  • @fkledlightsmakinginindia693
    @fkledlightsmakinginindia693 3 года назад +1

    Hello

  • @shameeribrahim5444
    @shameeribrahim5444 3 года назад +1

    👌👌👌👌🥰🥰🥰👏👏👏

  • @nazeehanasi5756
    @nazeehanasi5756 2 года назад +1

    ബാറ്ററി ഉണ്ടോ 48 ah ion

    • @Rojeeztalks89
      @Rojeeztalks89  2 года назад

      bro contact supplier refer to our lithium supplier video in this channel

  • @harifmonbalanaudukamadoork6604
    @harifmonbalanaudukamadoork6604 3 года назад +1

    Number

  • @manojkumarkannur8421
    @manojkumarkannur8421 3 года назад +2

    NMC battery ഉപയോഗിക്കുന്ന ev scooter തീ പിടിച്ച സംഭവം ഇപ്പൾ viral ആണ്.

    • @Rojeeztalks89
      @Rojeeztalks89  3 года назад +1

      in future phosphate batteries and titanium will replace NMC

  • @vinodkumar-bm7zf
    @vinodkumar-bm7zf Год назад +1

    👍

  • @arkktr0076
    @arkktr0076 3 года назад +1

    Good information, tnx bro🙏👍

  • @deepujosetom2753
    @deepujosetom2753 3 года назад +1

    Good presentation

  • @harit9439
    @harit9439 3 года назад +1

    👍