Tesla കോയിലും വയർലസ് വൈദ്യുതിയും, TESLA HOME MADE COIL,

Поделиться
HTML-код
  • Опубликовано: 5 ноя 2020
  • НаукаНаука

Комментарии • 174

  • @Kareem-he8xw
    @Kareem-he8xw 3 года назад +35

    ഇത് നിർമ്മിച്ചാൽ ചിലോർ ജീവിക്കും ചിലോര് മരിക്കും എന്നാണ് തോന്നുന്നത്

  • @mohananev
    @mohananev 3 года назад +6

    ഈ മാതിരി പെടാപാടൊന്നു പെടേണ്ട
    11 KV മുതൽ മുകളിലേക്കുള്ള കാരണ്ടിന്റെ 2 mtr. അടുത്തു ചെന്നാൽ മതി പിന്നെ wireless ആയി കിട്ടിക്കോളും last ഒരു പുകയും കാണാം

  • @smkelectroworld5312
    @smkelectroworld5312 3 года назад +18

    EHT കൊണ്ടുള്ള കളി അത്ര നല്ലത് അല്ല...
    വെറുതെ മണ്ടത്തരം കാണിക്കരുത്...
    അത്യാവശ്യം നല്ല shock അടിക്കും...

    • @anikthsivan
      @anikthsivan 3 года назад +1

      നല്ലതോ,, കയ്യിലെ screw ഡ്രൈവറിൽ നിന്നാ പണ്ട് പടിച്ചോണ്ട് ഇരിക്കുന്പോൾ ഒന്ന് കിട്ടിയത്.
      🙏

    • @kkathulgangadharan2262
      @kkathulgangadharan2262 3 года назад +1

      Will die

  • @haiifrnds941
    @haiifrnds941 3 года назад +16

    ഇതൊക്കെ arc ആണ് അല്ലാത്ത virless അല്ല....

  • @saleemfuji5184
    @saleemfuji5184 3 года назад +4

    പ്രിയ സുഹൃത്തുക്കളെ
    ഇതിൽ നിന്ന് ശോക്കേറ്റാൽ നന്നായി പൊള്ളലേൽക്കും...
    അത് പോലെ ചെറിയ രക്തകുഴലുകൾ പൊട്ടി മൂക്കിലൂടെ രക്തം വരും...
    വളരെ ഡേഞ്ചർ ആണിത്,
    ഇതിനെ കുറിച്ച് പലതും ഇദ്ദേഹം ഇപ്പോഴാണ് മനസ്സിലാക്കുന്നത് എന്ന് തോന്നുന്നു...
    ഈർപ്പമുള്ള ശരീരമുള്ളവർക്കാണ് ശോക്കേൽക്കുന്നത് എങ്കിൽ അപകടം കൂടും...
    എല്ലാവരും ശ്രദ്ധിക്കുക...

  • @ibnuumar9847
    @ibnuumar9847 3 года назад +5

    ഇതിൻ്റെ circut Daigram എവിടെ

  • @pranavedappal5960
    @pranavedappal5960 3 года назад +3

    Bike/car plugg adapter ഊരി മാറ്റിയതിനു ശേഷം ഇഗ്നേഷൻ കോയിൽ വയർ പ്ലഗ്ഗുമായി ചെറിയ ഒരു ഡിസ്റ്റൻസിൽ വെച് സ്റ്റാർട്ട് ചെയ്താൽ ഈ same പ്രോസസ് തന്നെയാണ് നടക്കുന്നത് (ഇത്‌ ആരും ചെയ്തുനോക്കാനല്ല പറയുന്നത് അത്യാവശ്യം നല്ല വോൽറ്റേജ് ആണ് വരുന്നത് ചെറിയ രീതിയിൽ ഷോക്കടിക്കാൻ ചാൻസ് ഉണ്ട്) ഇത്ര സർക്യൂട്ടിന്റ ആവശ്യവും ഇല്ല

  • @vishnumuraleedharan9649
    @vishnumuraleedharan9649 3 года назад

    Oru otg type ir blaster undakkunath vdeo edamo ? Audio jack il kuthunna it blaster vdeo matrame epol RUclips il okke kittunullu

  • @LibinBabykannur
    @LibinBabykannur 3 года назад

    Old kalathu e system tv reper cheyan varubo e power⚡ short cheythale reper cheyu nalaa shok kitum marichu vare pokum high Voltage a

  • @naseefkn8158
    @naseefkn8158 3 года назад +1

    Electric shock adikan sadida undo HV Tesla coil

  • @vijay-gx8nd
    @vijay-gx8nd 3 года назад +1

    Interesting pareekshanam hamza ka.oru mini inverter undakkunnath engane ennu paranju tarumo.

  • @hamzun.v5726
    @hamzun.v5726 3 года назад +1

    Ee circuitil ir sensor upayokichu mouse traper undakkamm

  • @faisalatholi4317
    @faisalatholi4317 3 года назад +3

    Hameed orbit relation aanoo.??

  • @jubinvaravind4925
    @jubinvaravind4925 3 года назад +1

    Ingane oru welding machine undakkan pattuo

  • @ELtech2688
    @ELtech2688 3 года назад +3

    ഇതുവെച്ചു മീൻ പിടിക്കാൻ പെറ്റുമോ. Phase ഉം neutral vellathil വെച്ച് മീൻ പിടിക്കാൻ പെട്ടില്ലേ.

    • @shafys5246
      @shafys5246 3 года назад

      ദയവായി ഇങ്ങനെ ഉള്ള അപകടം പിടിച്ച പണികൾ ചെയ്തു സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിൽ ആക്കരുത്... electricity ഉപയോഗിച്ചുള്ള മീൻ പിടുത്തം അപകടവും നിരോധനം ഉള്ളതുമാണ്

  • @aboobackerennissery
    @aboobackerennissery 3 года назад +4

    ഇത്തരം എനർജി ഉപയോഗപ്പെടുത്തുന്നത് എങ്ങിനെ ?

  • @pamaran916
    @pamaran916 3 года назад

    ട്രാൻസിസ്റ്റർ ഉപയോഗിച്ചുള്ള ഒരു ബാക്ക് കൺവെർട്ടർ ന്റ നിർമ്മാണം കാണിക്കുമോ

  • @vaisakhvs432
    @vaisakhvs432 3 года назад +4

    Circuit evide

  • @safvanpktr1147
    @safvanpktr1147 3 года назад +16

    ഹലോ ഇതൊരു അപകടം പിടിച്ച പരിപാടിയാണ്

  • @salim441
    @salim441 3 года назад +3

    Try it on a can of petrol, you will see a very beautiful view of light👍

  • @49ersAsh
    @49ersAsh 9 месяцев назад

    Input current oru 2amp ayal enth pattum

  • @swabirlabeebk2706
    @swabirlabeebk2706 3 года назад

    Multimetter etha. നല്ല
    Onnu parannutharumo

  • @venugopalr8260
    @venugopalr8260 Год назад

    Sir ithu gas lighter il upayogokkamo ?

  • @rejithomas1602
    @rejithomas1602 3 года назад +2

    ഈ റിസ്ക് പരിപാടി ആരും ട്രൈ ചെയ്യല്ലേ, എലെക്ട്രിക്കൽ knowledge ഉള്ള സയന്റിസ്റ്റ് മാർ ചെയ്യട്ടു 😍

  • @shyleshtv3287
    @shyleshtv3287 3 года назад +8

    ഇക്കാ നിങ്ങളെന്താണ് ഉദ്ദേശിച്ചത്

  • @ravishankar_8372
    @ravishankar_8372 3 года назад +3

    പേപ്പർ ഒരു ഡൈഇലക്ട്രിക്ക് ആണ് . അതിലൂടെ വായുവിനെക്കാളും നന്നായി കറന്റ് പാസ് ചെയ്യും. കപ്പാസിറ്ററുകളിൽ ഡൈ ഇലക്ടിക്ക് ആണ് .

    • @shafys5246
      @shafys5246 3 года назад +2

      Current പാസ്സ് ചെയ്യാത്ത material ആണ് dielectric.. that's why its used in capacitor

  • @jobresume3983
    @jobresume3983 2 года назад

    1Ton Bldc ac eppol varum?

  • @josephthomas5805
    @josephthomas5805 3 года назад

    Wireless aayi vaidhuthi share cheyyuka ennathe nicola tesla yude swapnamayirunnu......tesla coil💥

  • @jaasi-uf3hs
    @jaasi-uf3hs 3 года назад +4

    മനുഷ്യൻ മാരെ വളരെ അബകടം പിടിച്ച പരുപാടി ആണ് ഇത് ആരും ഇതിന് നിൽക്കരുത്...

  • @smnpvlnr68
    @smnpvlnr68 3 года назад +1

    മീൻ പിടിക്കാൻ പറ്റുമോ

  • @vijiljoy5125
    @vijiljoy5125 3 года назад

    Ikka inverter inte circuite cheyyum o pls

  • @faisalatholi4317
    @faisalatholi4317 3 года назад

    Good knowledge 👍

  • @irfuzztalksandtech9797
    @irfuzztalksandtech9797 3 года назад

    Which is the good solder iron 25w-60w

    • @mafsal007
      @mafsal007 2 года назад

      25 watts for normal electronic board and 60 watts used for electrical heavy soldering

    • @AvInAsH__892
      @AvInAsH__892 2 года назад

      Normal use inu 25w mathi

  • @kunhimohammedmlpm7250
    @kunhimohammedmlpm7250 3 года назад

    Car jumb starter power bank താങ്കൾ ഉണ്ടാക്കി കൊടുക്കുന്നുണ്ടോ.

  • @AbdulRasheed-ut4cs
    @AbdulRasheed-ut4cs 3 года назад +1

    👍👍

  • @nasarmalapuram4361
    @nasarmalapuram4361 3 года назад

    Good amazing

  • @Timespendmediavlog
    @Timespendmediavlog 3 года назад

    👍

  • @anonymous2s4
    @anonymous2s4 3 года назад

    Great

  • @ramji_kr
    @ramji_kr 3 года назад +2

    ഇത് കൊണ്ട് electric fence ഉണ്ടാക്കാമോ ? കേരളത്തിലെ കർഷകർ പന്നി ശല്യം കാരണം കൃഷി നിർത്തിയ മട്ടാണ് . ഇലക്ട്രിക്ക് ഫെൻസിങ് സാദാരക്കാർക്ക് താങ്ങാനാവാത്ത ചിലവാണ്. ചെലവ് കുറഞ്ഞ രീതിയിൽ energiser ഉണ്ടാക്കി കാണിക്കാമോ ?

    • @abincm984
      @abincm984 3 года назад

      Theerchayayum, കുറഞ ദൂരം മാത്രം

    • @nidhindelta
      @nidhindelta 3 года назад

      Electric fencing is illegal in India

  • @shareefshanu8000
    @shareefshanu8000 3 года назад

    Nthinan Kaka nigal namude time weast akkunnath kochumakale kalipich avide irunnal pore

  • @georgesamuel4787
    @georgesamuel4787 3 года назад +1

    it has a main roll on these corona times,to produce o3 gases,o3 solves water,which is good sanitiser..

  • @muhammedali-cf7df
    @muhammedali-cf7df 3 года назад +11

    ഇൗ സഹോദരന്റെ പേരിൽ ഒരു സ്മാരകം ഉടനെ പ്രതീക്ഷിക്കാം.

    • @Shyamkumar-di5fu
      @Shyamkumar-di5fu 2 года назад

      😂

    • @2222MalayalamElectronics
      @2222MalayalamElectronics 2 года назад +1

      😁😁😁 ഹംസക്കാക്ക് കാര്യം അറിയാം, പക്ഷെ അനുകരിക്കുന്ന കുട്ടികൾ ശ്രദ്ധിക്കണം.

  • @Isaac-zm5rz
    @Isaac-zm5rz 3 года назад +4

    It doesn't kill, when you get electrocuted you can feel a sudden contraction in your muscles, this is from experience 😄😂

    • @AvInAsH__892
      @AvInAsH__892 2 года назад +1

      Koranja volt aane onnum patilla but ithineratti kittiya 🙄

  • @mansoormansoor7624
    @mansoormansoor7624 3 года назад

    Shock adikumo

  • @vahidtanalur9560
    @vahidtanalur9560 3 года назад +10

    വിഡിയോ കാണാൻ തുടങ്ങിയാൽ മുഴുവനായും കാണാൻ തോന്നും😀

  • @ajiaji5696
    @ajiaji5696 Год назад +1

    ഇതിന് പറയുക Wireless എന്നാണോ ? Arc അല്ലേ ഇത്. ഇതേ System തന്നെയല്ലേ വാഹനങ്ങളിൽ ഉപയോഗിക്കുന്ന Spark Plug ലും സംഭവിക്കുന്നത്. അവിടെയും 12v. DC തന്നെയല്ലേ ഉപയോഗിക്കുന്നത്.

  • @kkathulgangadharan2262
    @kkathulgangadharan2262 3 года назад

    Onnu thottu kaaniko oru working tv nte flyback transfomer capil thottu.mandatharam parayaruthu.

  • @jibinsamuel8347
    @jibinsamuel8347 3 года назад +2

    Ethu use cheyeethu electric fish trap undakkan pattumo

    • @kausn2759
      @kausn2759 3 года назад

      അത് തന്നെയാണ് മൂപ്പര് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് പക്ഷേ അത് പച്ചക്ക് പറയാൻ പാടില്ലാത്തതുകൊണ്ട് പറയാതിരുന്നതാണ്

  • @mahimanajeeb4843
    @mahimanajeeb4843 3 года назад

    Information video

  • @xaverka1558
    @xaverka1558 3 года назад

    Ethu real plasma yanoo

  • @p166hqL
    @p166hqL 3 года назад

    Oru sadarana Desktop computer ethra watts anu?

    • @LibinBabykannur
      @LibinBabykannur 3 года назад

      750 w smps use cheyune... Athra wats udakila

    • @p166hqL
      @p166hqL 3 года назад

      @@LibinBabykannur ok, thanks for the reply

    • @jojojohn7976
      @jojojohn7976 3 года назад

      125 വാട്ട് വരെ വരും.

    • @p166hqL
      @p166hqL 3 года назад +1

      @@jojojohn7976 ok

  • @SusobhVlogs4
    @SusobhVlogs4 3 года назад +2

    എന്റെ കാല് ഒടിഞ്ഞു പ്ലാസ്റ്റർ ഒക്കെ ഇട്ട സമയത്ത് യൂട്യൂബ് ചാനലിന് വേണ്ടി ഒരു വീഡിയോ ചെയ്യാൻ നോക്കി. നേരെ പഴയൊരു ടിവി എടുത്തു നന്നാക്കാൻ. ടിവിയുടെ മുകളിലെ കപ്പിൽ തൊട്ടു. ഒടിഞ്ഞ കാലുകൊണ്ട് തെറിച്ചുവീണു. ഓർക്കാൻ വയ്യ. ഒരുമാസം കൊണ്ട് തീരേണ്ട കാൽ 3 മാസം എടുത്തു റെഡിയാകാൻ 😓 ഇനിയാരും ചെയ്യല്ലേ. നല്ല കറണ്ട് ആണ്

  • @rahimrahul723
    @rahimrahul723 3 года назад

    കിടുവേ

  • @jaisalmjaisalm7219
    @jaisalmjaisalm7219 3 года назад

    Masha allha

  • @jithinmchandan4458
    @jithinmchandan4458 3 года назад +2

    നിക്കോള റെസ്‌ല , ഫ്രീ ഇലക്ട്രിസിറ്റി എന്ന ആശയം മുൻപ് അവതരിപ്പിച്ചിരുന്നു എന്നാൽ മറ്റുള്ളവർ അദ്ദേഹത്തെ എതിർത്തിരുന്നു🙄

  • @globalchannel1224
    @globalchannel1224 3 года назад +3

    ഇത് കൊണ്ട് എന്താണ് ഉപയോഗം ?

    • @muhammedsaad5952
      @muhammedsaad5952 3 года назад +3

      ഇത് പോലെയുള്ള circuit aanu നമ്മൾ കൊതുകിനെ കൊള്ളുന്ന ബാറ്റിൽ കാണുന്നത്.അതായത് ഇതൊരു ബൂസ്റ്റർ circuit aanu.low voltage to high volt step up.induction cooker ellam work ചെയ്യുന്നത് ഇത് പോലെയാണ്.

  • @rajeshviswanadh
    @rajeshviswanadh 3 года назад +22

    ഞാൻ മാത്രമാണോ അവസാനം വരെ കണ്ടതും ഇതിൽ നിന്നും നമുക്ക് ഇതിനെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഇയാൾ വിശദീകരിക്കും എന്ന് വിചാരിച്ചു ശശി ആയതും..26 മിനിറ്റ് നഷ്ടം.. എടോ ഹംസാക്കോയെ ഇത് ചതിയാണ്

    • @bibinbabu4757
      @bibinbabu4757 3 года назад

      Same njanum ith thanne karuthi

    • @soundstylebass4905
      @soundstylebass4905 3 года назад

      Ivan verum kunnaya Andi illatha kunna

    • @shanushanu2799
      @shanushanu2799 3 года назад

      @@soundstylebass4905 🙄🙄നീയല്ലേ അതിലും വലുത്

  • @najmasaleemnajmasaleem6877
    @najmasaleemnajmasaleem6877 3 года назад +2

    90 വാട്ട്സ്സിന്റെ മോട്ടോർ എത്രയെണ്ണം വർക്ക്‌ ചെയ്യിക്കാം pls ഹംസക്ക

  • @salimkumar9748
    @salimkumar9748 3 года назад

    നന്ദി

  • @ajmlaju2745
    @ajmlaju2745 3 года назад

    Super item👌

  • @jithjikkworld
    @jithjikkworld 3 года назад +4

    ആ വയറെന്ന് കടിച്ചു പിടിചു കാണിക്കു 😁

  • @bibinbabu3578
    @bibinbabu3578 3 года назад +1

    EHT, very danger kootukare kayy onnum kondidallee,vivaram ariyum

  • @PMR172
    @PMR172 3 года назад

    🤓😎💪👌

  • @manojp6641
    @manojp6641 2 года назад

    Ningalku naana milley....mansi
    Online clasinu aaley cherkanullaa...teknique aanoww

  • @praphulkumar6461
    @praphulkumar6461 3 года назад +1

    15625 HZ ...25000v ... Amp very less but very dainger .....

  • @gopakumar4724
    @gopakumar4724 3 года назад

    Super sir

  • @jmajow961
    @jmajow961 3 года назад +1

    Starting is the end

  • @sershinthomas7005
    @sershinthomas7005 3 года назад

    Chetta ee experiment vacuumil aanel nalla arc kittum👍👍

  • @rahuldasrahul2725
    @rahuldasrahul2725 2 года назад

    Super 👌

  • @ashiqbava8740
    @ashiqbava8740 3 года назад +1

    ക്ഷമിക്കണം കാണാൻ വൈകിപ്പോയി....കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു ഒന്ന് ചിരി/ക്കാൻ .....എൻറെ പൊന്നു സാറെ ഡോ/ക്ട/റേറ്റ് വെറുതെ കിട്ടിയതാണോ..

  • @nenjonenjo
    @nenjonenjo 3 года назад

    ഇതിന്റെ ഉപയോഗം?... കളിപ്പാട്ടം....?

  • @showlight161
    @showlight161 3 года назад +5

    ചേട്ടാ ഞങ്ങളിത് പരീക്ഷിച്ചാൽ ഇടുക്കിയിലെ ട്രാൻസ്ഫോമർ വരെ അടിച്ചു പോകും

    • @Siva-on1tc
      @Siva-on1tc 3 года назад

      അതിന് മുൻപ്‌ നിങ്ങൾ അടിച് പോവും

  • @nizarnizar9336
    @nizarnizar9336 3 года назад

    അസ്സലാമു അലൈകും

  • @sakeerhussain3506
    @sakeerhussain3506 3 года назад +4

    Thanku Hamza ka for sharing good knowledge

  • @p.b.ashokkumarkamath8808
    @p.b.ashokkumarkamath8808 3 года назад

    Hameedil ninum mandhàn video prathikshichilla?

  • @user-rh3cf5wx9i
    @user-rh3cf5wx9i 3 года назад

    Supr dup

  • @bijushekina
    @bijushekina 3 года назад

    intelligent man

  • @jamshiedl
    @jamshiedl 3 года назад

    Ozon undaakaam 👌🏻

  • @pranavedappal5960
    @pranavedappal5960 3 года назад

    ഈ same പരിപാടിയാണ് ബൈക്കിന്റെ ഇഗ്നേഷൻ കോയ്‌ലിൽ ഉള്ളത്

  • @joyalcg7354
    @joyalcg7354 Год назад

    Adipoli

  • @user-sk2zm1sw1n
    @user-sk2zm1sw1n 3 года назад

    കാത്തോളീ ന്റെ പടച്ചോനെ.

  • @jafarpulikkal9925
    @jafarpulikkal9925 2 года назад +1

    12 വാഡ്സ്
    2000 വാഡ് സ് ആക്കി മാറ്റാമെങ്കിൽ
    ഈ തന്ത്രം ഉഭയോഗിച്ച് വീട്ടിലെ കറണ്ട് ബില്ല് കുറക്കാൻ കഴിയില്ലെ

    • @ajiaji5696
      @ajiaji5696 Год назад

      ഒന്ന് ശ്രമിച്ചു നോക്കൂ. വീട്ടുകാർക്ക് ഏറ്റവും പുതിയ ഒരു ഫോട്ടോ ഏൽപ്പിക്കണമെന്നു മാത്രം. പത്രത്തിൽ ചരമകോളത്തിൽ കൊടുക്കാൻ മാത്രം.

  • @globalchannel1224
    @globalchannel1224 3 года назад

    ആദ്യമായി ആര്‍ഡ് ബോര്‍ഡ് കണ്ടു

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 2 года назад

    ഈ വിഡിയോ കൊണ്ട് എന്ത, ഗുണം

  • @sreejeshmadhav9223
    @sreejeshmadhav9223 3 года назад

    ഈ tv യുടെ lot എന്നു പറയുന്നത് ഇതാണോ

  • @abrahamthomas2745
    @abrahamthomas2745 3 года назад +1

    രാമർ പെട്രോൾ പോലെ ആണ്

  • @saigathambhoomi3046
    @saigathambhoomi3046 3 года назад

    ആദ്യായിട്ട് ആണ് ലേ..... മിനറൽ വാട്ടർ ഉണ്ടാക്കുമ്പോൾ വര്ഷങ്ങളായി ഞങ്ങൾ ഓസോൺ ഉണ്ടാക്കുന്ന സിസ്റ്റം ആണിത്

  • @manojp6641
    @manojp6641 2 года назад

    India yil ayathu kondu kollam....illengil eduthu agathu itteney

  • @mohammedfazal8246
    @mohammedfazal8246 3 года назад

    Circuit kanikkan paranj pattich

    • @nisar4714
      @nisar4714 3 года назад

      അത് പല വീഡിയോസിലും ഹംസാക്ക പറയും പക്ഷേ ചെയ്തു കാണാറില്ല.

    • @mujirahuman
      @mujirahuman 3 года назад

      Atu kondu jeevan tirchu kitti

  • @Ajithjbg
    @Ajithjbg 3 года назад +1

    ഉപയോഗം പറഞ്ഞില്ല saho

  • @zubairppthurkikal7938
    @zubairppthurkikal7938 2 года назад

    Ipplanu current kandathu

  • @arunlalck4815
    @arunlalck4815 3 года назад

    Informative video...super ..

    • @shyleshtv3287
      @shyleshtv3287 3 года назад +1

      എന്ത് കുരിപ്പിനാണ്

  • @althaf505
    @althaf505 3 года назад +3

    don't try this dangerous 🚫🚫🚫🚫🚫

  • @jerryta
    @jerryta 3 года назад

    It's called arcing. High frequency AC. You need to read more..🥴🥴

    • @shanushanu2799
      @shanushanu2799 3 года назад

      Father കുര്യകോസിനോട് ചോദിച്ച കിട്ടുവായിരിക്കും 😋

  • @abdulhameedbaquar1228
    @abdulhameedbaquar1228 3 года назад +2

    Iyalk vattane

  • @razik.p3510
    @razik.p3510 3 года назад +1

    Unsubscribe ചെയ്യട്ടെ ?

  • @Iammujthaba
    @Iammujthaba 3 года назад +4

    ഹോ ഭയകരം തന്നെ.....❤

  • @majeedk2107
    @majeedk2107 2 года назад

    ഇത് എന്തിനാ???? ഇതിലും നന്നായി ഒഴിവാക്കിയ റേഡിയോ യുടെ ഫെറേറ്റ്rod ൽ
    വയർ ചുറ്റിയാൽ ഹൈവോൾടേജ് കറന്റ് കിട്ടും പൈസയും ചിലവാക്കണ്ട

  • @comedyinvestigationdepartm9901
    @comedyinvestigationdepartm9901 3 года назад +2

    ഒരാളുടെ ജീവിതത്തിലെ 25 മിനിറ്റ് സമയമാണ് താങ്കൾ ഈ ഉപയോഗ ശൂന്യമായ വീഡിയോയ്ക്ക് വേണ്ടി നഷ്ടപ്പെടുത്തുന്നത് എന്ന് ഓർക്കുക.....എത്ര പേർ ഈ വീഡിയോ കണ്ടുകാണും ഒന്ന് ചിന്തിച്ചു നോക്കൂ എത്രയോ പേരുടെ വിലപ്പെട്ട എത്രയോ സമയമാണ് താങ്കൾ നഷ്ടപ്പെടുത്തുന്നത്......
    താങ്കളുടെ അടുത്ത വീഡിയോയ്ക്ക് വേണ്ടി എല്ലാവരും wait ചെയ്യുന്നു അത് ഇതുപോലെ ഒന്നാകരുത്

  • @instantjustice164
    @instantjustice164 2 года назад +2

    "ഒരു പഴേ TV പൊളിച്ച് LOT എടുത്തോളൂ" ഇക്കാന്റെ ഉപദേശം കേട്ട് അയൽവക്കത്തെ ചേട്ടന്റെ tv പൊളിച്ച് LOT എടുത്തു. ചേട്ടൻ പിന്നാലെയുണ്ട്.
    ഇപ്പോൾ 20kv കറന്റ് ഉണ്ടാക്കിയാൽ ആദ്യം ചേട്ടന് ഒരു 15kv എങ്കിലും എർത്ത് കൊടുത്താലേ ചേട്ടൻ മിണ്ടാതിരിക്കൂള്ളു... ,😊😊😊