എനർജി സേവർ ? യാഥാർത്ഥ്യം എന്ത് ?

Поделиться
HTML-код
  • Опубликовано: 18 фев 2023
  • НаукаНаука

Комментарии • 59

  • @JinsmjVlogs
    @JinsmjVlogs Год назад +10

    ഇതുകൊണ്ടാണ് നിങ്ങളെ ഞാൻ പണ്ടുമുതൽ ഫോളോ ചെയ്യുന്നത്. ഒരു സാധനം കിട്ടിക്കഴിഞ്ഞാൽ അതിനുള്ളിൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയും ഇതുപോലുള്ള സത്യാവസ്ഥ തെളിയിക്കലും. എന്റെ കയ്യിൽ കിട്ടിയാലും അതിന്റെ ഉള്ളിൽ എന്താണെന്ന് എനിക്കറിയണം. 😁. അതുകൊണ്ട് തന്നെ ഞാൻ പലതും തുറന്നു നോക്കാറുണ്ട്. അങ്ങനെ തുറന്നു നോക്കി പല വിലകൂടിയ സാധനങ്ങളും തുറന്നു നോക്കുമ്പോൾ വീട്ടുകാരുടെ കണ്ണിൽ നിന്നും വെള്ളം വരുന്നത് കണ്ടു..... പിന്നെ പതുക്കെ പണി നിർത്തി. അപ്പോഴാണ് നിങ്ങളുടെ ചാനൽ ശ്രദ്ധയിൽ പെട്ടത് 😁.
    ( ഉള്ള കാര്യങ്ങൾ ഉള്ളതുപോലെ പറഞ്ഞു തമാശ രീതിയിൽ മാത്രം എടുക്കണം)

  • @sangeeth_619
    @sangeeth_619 Год назад +3

    .8 PF anu nallath ikka. Capacitor koduthappol . 1 um . 3 um 0um okke aayath line smooth aakunnathalla PF kuaranju line il current koodumnathanu. KSEB kku anyyaya load anu PF 0 ennu paranjal! Valla factory aayirunenkil ippo 100% fine adichu mudinjene. Unity PF anu ettavum nallath.

  • @sanjayan1526
    @sanjayan1526 Год назад +4

    ഈ അറിവിന്‌ ഒരായിരം നന്ദി

  • @abdulhameedbaquar1228
    @abdulhameedbaquar1228 Год назад +5

    Starting capacitor പെർമെനെന്റായി 230വോൾട്ടിൽ കൊടുക്കരുത് പൊട്ടിത്തെറിക്കാൻ ചാൻസുണ്ട് കാരണം സ്റ്റാർട്ടിങ് കപ്പാസിറ്റർ 220voltane എഴുതിയത് പെർമെനന്റായി കൊടുക്കുന്ന റണ്ണിംഗ് capacitoril 430voltane ഉണ്ടാവുക

  • @johnsanthoshsanthosh9180
    @johnsanthoshsanthosh9180 Год назад +12

    കാലാകാലങ്ങളായി നടക്കുന്ന ഒരു കുപ്രസിദ്ധ തട്ടിപ്പ് മനോരമയുടെ എക്സിബിഷന് പോയപ്പോൾ ഇതിൻറെ വില 2,000 രൂപ രൂപയായിരുന്നു എൻറെ അടുത്തു നിന്നിരുന്ന ഒരാൾ 2000 രൂപ കൊടുത്ത അത് വാങ്ങി ഞാൻപറഞ്ഞു 2000 രൂപയ്ക്ക് എന്തിനും വാങ്ങണം തട്ടിപ്പാണെന്ന് എനിക്കിപ്പോഴും ഒരു സംശയം ഉണ്ട് ആ വാങ്ങിയാൽ ആ കമ്പനിയുടെ ആൾ തന്നെയാണോ എന്ന്

  • @clintonnetto7206
    @clintonnetto7206 3 месяца назад +1

    Sir, Please study the significance of Power Factor

  • @velayudhanm4741
    @velayudhanm4741 Год назад

    Taku for ur valuable experiment. I am a regular viewer of ur channel. Very helpful and in formative.

  • @rakhulkarthikeyan8923
    @rakhulkarthikeyan8923 4 месяца назад

    Excellent Session. Thankyou Sir.

  • @abudhabi789789
    @abudhabi789789 Год назад

    ചേട്ടാ video അടിപൊളി ആയിട്ടുണ്ട്. സത്യത്തിൽ ഞാനും ഈ product വേടിക്കാൻ തീരുമാനിച്ചതായിരുന്നു. Thank you. 🙏🙏🙏🌹🌹🌹🌹🌹

  • @chandlites6393
    @chandlites6393 Месяц назад

    Nice Video

  • @bijukurian764
    @bijukurian764 Год назад +2

    Thank you sir.

  • @vanakam-wl7br
    @vanakam-wl7br Год назад

    Very good thanks sir

  • @monsptha
    @monsptha 11 месяцев назад +1

    Thank you 🙏

  • @weltectechnician9880
    @weltectechnician9880 Год назад +1

    Pandu muthal..industrial Board 3 Phase ..single Phase.. Boardill . Box type capacitor's..Vekaarund..flextion Ozhivaakan .Flower mill ..Motor shead. .ipoyum KSEB Rules Capacitor vekkall Nirbantham..Ea sathanam Athinte Oru cheriya items..

  • @sijuantony8509
    @sijuantony8509 Год назад

    Voltage stabilizers ന്റെ ഉപയോഗത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @georgekuttyvcvadakkekalam4066
    @georgekuttyvcvadakkekalam4066 19 дней назад

    Very any thanks Dear Mr. Hamsa, I was trying to find what is the matter in it. Now video tells me it is a great game of cheating people . Thank you once again Mr. Hamsa. Thank you.

  • @shibinpp165
    @shibinpp165 Год назад +1

    Thanks

  • @AbdulRahim-pf4bd
    @AbdulRahim-pf4bd 3 месяца назад

    അടിപൊളി

  • @esatech3935
    @esatech3935 Год назад +1

    👍😍😍

  • @harshalrahman994
    @harshalrahman994 Год назад +1

    👌

  • @faizyvlogs2407
    @faizyvlogs2407 Год назад +1

    👏👏👏☺️

  • @madavoorkasim7014
    @madavoorkasim7014 Год назад +1

    Ellaam manassilaayi

  • @amalkgeorge7735
    @amalkgeorge7735 24 дня назад

    Oru kaaryam parayatte.. Power factor koodumbol aanu energy saving nadakkunnathu.. athayathu... Ippo 80 kaanikkunnathu 90 aayal bill kurayum ennu artham.. but ivide power factor kurayukayanu cheyyunnathu. So ithu vachaal current bill koodum😂😂

  • @ansooralih9605
    @ansooralih9605 8 месяцев назад

    Very good chatta

  • @rafeequmattath210
    @rafeequmattath210 Год назад +1

    Super

  • @raphijanph9808
    @raphijanph9808 Год назад

    electronic regulator upayogikkumbol ceiling faninte winding vegam kedayi. nannayi savthavum undu. bearing kedayayhavumo.? marubadi pratheekshikkunnu.

  • @abdullatheef6792
    @abdullatheef6792 Год назад +1

    👍🧠

  • @vijayakumarkuttath6791
    @vijayakumarkuttath6791 Год назад +1

    For an inductive load,
    Active power, P = V x I x Cos φ
    Cos φ is the power factor, which should be ideally unity for efficient power transfer.
    Apparent power reduces to active power by power factor correction.
    So, please ensure your measuring technique and the meter used are correct before concluding the experiment result.

  • @ajiththomas4382
    @ajiththomas4382 Год назад +1

    There exist good, bad, and poor power factors with specific ranges where 1.0 to 0.95 is said to be good, 0.95 to 0.85 poor, and 0.85 and below is said to be bad. ithu seri alle appo

  • @kavvaihouse
    @kavvaihouse 3 месяца назад

    ellam sariyanu sir... but chila karyangal... pf kurayukayalla vendath koodukayaanu nallath...

  • @babythomas2902
    @babythomas2902 Год назад +1

    വളരെ നാളുകൾക്ക് മുന്നേ ഇതു പോലെ പ്രദർശന സ്റ്റാളുകളിൽ പാവപ്പെട്ടവരെ കബളിക്കപ്പെടുന്നുണ്ട്. ലാഭത്തിനു പുറകേയാണല്ലോ ആളുകളുടെ ഓട്ടം.

  • @Rakhil7
    @Rakhil7 8 месяцев назад

    🥰🥰🥰

  • @vgjayakrishnan3453
    @vgjayakrishnan3453 Год назад +1

    Thanks it is very informative one

  • @jimmyjoy1766
    @jimmyjoy1766 Год назад +1

    കമ്പനിക് ഇതു മണി സേവർ, അതെന്താണ് വീഡിയോയിൽ പറയാത്തത്

  • @fahadvk608
    @fahadvk608 10 месяцев назад +1

    incanda cent Lambinte kalam airunnu Uveyogam KALAM MARI KADA MARI

  • @nazerp5340
    @nazerp5340 Год назад

    പ്രിയ ഹംസ❤❤❤❤

  • @esatech3935
    @esatech3935 Год назад

    Rs:25

  • @7_Dayzz
    @7_Dayzz Год назад

    Ikka vettil le 230v convert cheyuthu dc volt akan pattumo?

    • @cocomaksindia3801
      @cocomaksindia3801 Год назад +1

      pattum oru bridge rectifier um oru 100 micro fared 450v electrolitic capacitorum upayokichal 230v dc kittum

    • @abdulnasar9903
      @abdulnasar9903 Год назад

      👌👌👌

    • @helplinevlcy1972
      @helplinevlcy1972 Год назад

      230 v ac ye dc akkiyal 400v dc kittum suukshikkuka RMS valu

  • @siddeeqali2291
    @siddeeqali2291 2 месяца назад

    ഞാൻ ഏകദേശം 18 വർഷം മുൻപ് കോഴിക്കോട് വെച്ച് ഒരു എക്സ് വിഷനിൽ വെച്ച് വാങ്ങി 3000 ഉലുവ അത് ഇന്നും അവിടെ തന്നെ വെച്ച് വർക്ക് ചെയ്യുന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇത് കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടോ എന്ന് 😀

    • @Gipsydas
      @Gipsydas Месяц назад

      18 വർഷമായിട്ടും അത് കേടു കൂടാതെ വർക്ക് ചെയ്യുന്നുണ്ടല്ലോ അത് തന്നെ ഒരു മഹാ ഭാഗ്യം 😁

  • @siyan1661
    @siyan1661 22 дня назад

    താങ്കളുടെ അടുത്ത് പണി പഠിക്കാൻ വേണ്ടി നേരിട്ട് വരണമെന്നുണ്ട് ഈ മാതിരി വിടിയോകൾ കൂടുതലായി ചെയുക പലരും കാണാൻ ആഗ്രഹിക്കുന്നവരാണു് എന്ന് ലക്ഷദീപ് ഹനീഫ 'എം

  • @AbdulRasheed-hh5yd
    @AbdulRasheed-hh5yd Год назад +1

    Anttey sathanamokkeantethy nallathum mattullavanteth mosavum

  • @prashantnair6444
    @prashantnair6444 Год назад

    Power factor 0 aano best 😂, ente ponnu manushya power factor eppazhum unity athava 1 aanu value vendath...

  • @MalluTrollen2024
    @MalluTrollen2024 Год назад

    Oru 10 devices vanginkoduthal valla gunavum undavuob😂😂😂😂

  • @mmyusu
    @mmyusu Год назад

    I need three phase ameter please give me online address

  • @980uv8
    @980uv8 Год назад

    ഇത് പോലെ പല തട്ടിപ്പും ഉണ്ടാറുണ്ട് മോഡി കേറ് ഒരു തട്ടിപ്പ് nadtununde മൊബൈൽ മൽ ഒരു സ്റ്റേക്കാർ പൊട്ടിച്ചാൽ റെഡിയാഷൻ undkulane പറയുന്നു ആ സ്റ്റിക്കർനെ 500 രൂപ യാണ് വില അത് parichikkanem

  • @AbdulRasheed-hh5yd
    @AbdulRasheed-hh5yd Год назад

    Ege chothikunnathin oru marupadiyum ella

  • @shahulrafi8214
    @shahulrafi8214 Год назад

    Fist

  • @chandranchandran5916
    @chandranchandran5916 Год назад

    ഇതു പോലുള്ള തട്ടിപ്പികൾ കാണിച്ച് തന്നതിന് ഇക്ക നന്ദിയുണ്ട്

  • @MS-zn9zf
    @MS-zn9zf Год назад

    അപ്പോഴും സോപ്പും പട്ടിക 350 രൂപ

  • @ummarnadubail
    @ummarnadubail Год назад

  • @faizyvlogs2407
    @faizyvlogs2407 Год назад

    👏👏👏☺️