അന്തം കമ്മികളെ തേച്ചൊട്ടിച്ച് വെല്ലുവിളിച്ച് അഖിൽ മാരാർ l Akhil Marar

Поделиться
HTML-код
  • Опубликовано: 20 окт 2024
  • നിന്നെയൊന്നും കഴുതകളെന്നും വിളിക്കില്ല...കമ്മികളെ വെല്ലുവിളിച്ച് അഖിൽ മാരാർ
    #AkhilMarar #cpm #kerala #congress #kerala #MM001

Комментарии • 1 тыс.

  • @mv2552
    @mv2552 2 месяца назад +1459

    ഒരു മലയാളി എന്ന നിലയിൽ അഖിൽ മാരാർ പറഞ്ഞതിനോട് 100 % യോജിക്കുന്നു
    വിവേകമുള്ള മനുഷ്യന് ഒരു അന്തംകമ്മിയായി തുടരാൻ കഴിയില്ല

    • @aleyammajohn6433
      @aleyammajohn6433 2 месяца назад +50

      അതെ ഞാനും അഖിൽ മാരാർ പറഞ്ഞതിനോട് യോജിക്കുന്നു 👍🌹

    • @Lolanlolan304
      @Lolanlolan304 2 месяца назад +31

      അതെ ഞാനും 💯💯

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 месяца назад +13

      Yes💯

    • @binumannoor5624
      @binumannoor5624 2 месяца назад +8

      Sibin ❤

    • @PremChand-vn3hn
      @PremChand-vn3hn 2 месяца назад +6

      , ✅️🙌🏻

  • @sav157
    @sav157 2 месяца назад +997

    പലരും തുറന്ന് പറയാൻ മടിച്ചിരുന്ന കാര്യമാണ് അഖിൽ മാരാൻ പറഞ്ഞത് ശരിയായ കാര്യം തന്നെയാണ് യോജിക്കുന്നു 🙏🙏🙏

    • @sajikg8140
      @sajikg8140 2 месяца назад

      👉 "അന്ധം കമ്മികൾ" എന്ന് പറഞ്ഞാൽ നേതാക്കൾ പടച്ചുവിടുന്ന ക്യാപ്സൂളുകൾ 'അന്ധമായി വിശ്വസിക്കുന്ന കമ്മി അടിമ സഗാക്കൾ' എന്ന് അർത്ഥം.

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 месяца назад +11

      Yes💯💯

    • @satishnarekkat613
      @satishnarekkat613 2 месяца назад +6

      True

    • @sahadsahad673
      @sahadsahad673 2 месяца назад +3

      തുറന്നുപറയാൻ മടി അല്ല. പേടിയാണ്.
      കാരണം
      നമ്മൾ ഇതിൽ ജനാധിപത്യ രാജ്യമാണ് എന്ന് പറയുമ്പോഴും നമ്മുടെ കേരളം രാജാവാണ് ഭരിക്കുന്നത് എന്ന ഒരു ചിന്ത നമ്മുടെ മനസ്സിലുണ്ട്..

  • @mohanrailajapatharai2562
    @mohanrailajapatharai2562 2 месяца назад +447

    അഖിലിന് 100%സത്യം പറഞ്ഞതിന് എന്റെ ബിഗ് സല്യൂട്ട്.

  • @sav157
    @sav157 2 месяца назад +467

    സത്യസന്ധമായ കാര്യം തന്നെയാണ് അഖിൽ മാരാർ വെട്ടിത്തുറന്ന് പറഞ്ഞു ബിഗ് സല്യൂട്ട് ❤❤❤

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 2 месяца назад +374

    സപ്പോർട്ട് അഖിൽ മാരാർക്ക്.അന്തംകമ്മികൾ ഇല്ലാത്ത അവസ്ഥ ഒരുനാൾ വരും. ഉറപ്പാണ്.

    • @tintuthomas107
      @tintuthomas107 2 месяца назад +6

      ഈ പ്രാവശ്യം 1 സ്ഥലം മാത്രം കമ്മികൾക്ക് കിട്ടിയത്, അടുത്ത തവണ ഒന്നും കിട്ടില്ല 😂

    • @thajuthajuna7603
      @thajuthajuna7603 2 месяца назад +1

      Bengal Thrupura 😂

  • @abhinandsthampi8900
    @abhinandsthampi8900 2 месяца назад +639

    ഞാൻ ഈ പാർട്ടിയെ പൂർണ്ണമായും വെറുക്കാൻ കാരണം ദാസ വിജയൻ എന്ന കാലൻ ആണ്💯💯

    • @codeeditor664
      @codeeditor664 2 месяца назад +11

      ഞാനും

    • @sajikg8140
      @sajikg8140 2 месяца назад

      👉 "അന്ധം കമ്മികൾ" എന്ന് പറഞ്ഞാൽ നേതാക്കൾ പടച്ചുവിടുന്ന ക്യാപ്സൂളുകൾ 'അന്ധമായി വിശ്വസിക്കുന്ന കമ്മി അടിമ സഗാക്കൾ' എന്ന് അർത്ഥം.

    • @tintuthomas107
      @tintuthomas107 2 месяца назад +5

      me

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 месяца назад +4

      Yes💯

    • @greeshmakp318
      @greeshmakp318 2 месяца назад +3

      😂😂😅😅

  • @anngeorge7186
    @anngeorge7186 2 месяца назад +254

    അഖിൽ മാരാർ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു

  • @devanjayamol9620
    @devanjayamol9620 2 месяца назад +995

    അഖിൽമാരാർക്ക് ഒരു ലൈക്ക് ചങ്കന് കരണം പിളർക്കെ ഒരു കീറ്

    • @നെൽകതിർ
      @നെൽകതിർ 2 месяца назад +7

      അഖിൽ മാരാർ കോൺഗ്രസുകാരൻ ആണ് ❤എല്ലാവരും കമ്മിക്ക് എതിരെ കേരളത്തിൽ കോൺഗ്രസ്സിന് ഒപ്പം നിൽക്കുക

    • @bindhukrishnan9758
      @bindhukrishnan9758 2 месяца назад +2

      ❤❤❤

    • @amalnath6477
      @amalnath6477 2 месяца назад +5

      ​എന്തിന് കോൺഗ്രസിന് ഒപ്പം നിൽക്കണം?

    • @amalnath6477
      @amalnath6477 2 месяца назад +7

      ​@@നെൽകതിർഎന്തിന് കോൺഗ്രസിന് ഒപ്പം നിൽക്കണം?

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 месяца назад +2

      Yes💯💯 with support to Akhil 🎉🎉

  • @juliegeorge2079
    @juliegeorge2079 2 месяца назад +145

    നീതിബോധമുള്ളവർ അഖിലിന്റെ അഭിപ്രായത്തെ ശരിവയ്ക്കും.. സല്യൂട്ട്.

  • @Aneesh147
    @Aneesh147 2 месяца назад +233

    അഖിൽമാരാരിനോടൊപ്പം👍

  • @sa25077
    @sa25077 2 месяца назад +702

    കേരളത്തിന് ഇന്ന് ഏറ്റവും അത്യാവശ്യം ആയി വേണ്ടത് നാടിനോട് സ്നേഹവും കൂറും ഉള്ള ഒരു നല്ല ഭരണാധികാരിയും അദ്ദേഹത്തിന് കീഴിലുള്ള ഒരു ഗവണ്മെന്റുമാണ്!!!🙏🏼

    • @son_of_satan6
      @son_of_satan6 2 месяца назад +4

      How many sangis love Kerala sir ? 😂 ask your self !!!!!

    • @Ma_ya_vi
      @Ma_ya_vi 2 месяца назад +9

      Yes I ഇന്ത്യക്ക് പുറത്ത് ഇടപടുള്ള ഒരുത്തനും വോട്ട് ചെയ്യരുത്..അവന്മാർ ഇവിടെ നിന്ന് നാളെ migrate ചെയ്യും

    • @Sololiv
      @Sololiv 2 месяца назад

      അല്ല ,,സമൂഹത്തോട് കടപ്പാട് ഉള്ള ജനങ്ങൾ ആണ് വേണ്ടത്,
      കൊള്ളരുതായ്മകൾ ക്ക് എതിരെ പ്രതികരിക്കാൻ മടിയില്ലാത്ത ജനങ്ങള് ആണ് ഉണ്ടാവേണ്ടത് .

    • @sa25077
      @sa25077 2 месяца назад +1

      @@son_of_satan6 I don't know about Sangi, Monkey or Sudappi...
      If you are a Sudappi, then go and ask it from your terrorist leaders in Thihar Jail!!!

    • @koopck8939
      @koopck8939 2 месяца назад +2

      TRUE

  • @janaki-wn4lq
    @janaki-wn4lq 2 месяца назад +173

    Akhil മാരാർ താങ്കൾ എപ്പോഴും ശരിയാണ്. താങ്കൾ എപ്പോഴും ന്യായതിന്റെ ഭാഗത്തു നില്കുന്നു. താങ്കളെ പോലെ വിശ്വസിക്കുന്ന കുറെ പേരുണ്ട് എന്നെപോലെ

  • @Triple-SRD3
    @Triple-SRD3 2 месяца назад +217

    ഒരു പ്രശ്നം വന്നാൽ അതിനു വേണ്ട കാര്യങ്ങൾ എന്താണെന്ന് മനസ്സിലാക്കി നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന അഖിൽ മാരാറിന് ബിഗ് സല്യൂട്ട്. അഖിൽ bro യോടുയുള്ള ആരാധന കൂടുന്നു. ❤️

  • @dharmikvew
    @dharmikvew 2 месяца назад +325

    അഖിൽ മാരാർ ആൺകുട്ടിയാണ്. അഭിപ്രായം പറയാൻ അദ്ദേഹത്തിനും അവകാശമുണ്ട്. പകൽ കൊള്ളക്കാരിൽ നിന്നും ജനങ്ങളെ രക്ഷിക്കാനും അവകാശമുണ്ട്.

    • @Neelakurinji161
      @Neelakurinji161 2 месяца назад +13

      അഖിൽ മാരാർ മാത്രം ആൺകുട്ടി ആയാൽ പോരാ, കേരളത്തിലെ എല്ലാവരും ആൺകുട്ടികൾ ആവണം, അതാവണം എല്ലാവരും രംഗത്തിറങ്ങണം 👍👍👍

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 месяца назад +3

      Yes💯 u r absolutely right✔✔

    • @Tony93788
      @Tony93788 2 месяца назад

      appol cmdrf l sambavana nadathunnavarku kunna illathavarano 😂😂😂

    • @sajankjose8147
      @sajankjose8147 2 месяца назад +1

  • @unnick1183
    @unnick1183 2 месяца назад +116

    അഖിൽ മാരാർക് അഭിനന്ദനങ്ങൾ

  • @finiantony225
    @finiantony225 2 месяца назад +149

    സത്യം ആണ് അഖിൽ മാരാർ പറഞത് ❤❤കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ ഇല്ലാതാക്കണം 🙁

    • @vishakhvichu3777
      @vishakhvichu3777 2 месяца назад

      കമ്മ്യൂണിസ്റ്റ് പാർട്ടി ഒരിക്കലും ഇല്ലാതാകില്ല അത് ഈ സമൂഹത്തിനും ഈ ലോകത്തിനും ആവശ്യമാണ്. എന്നാൽ കപട കമ്മ്യൂണിസവും കപട കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകും അതും ഈ ലോകത്തിന് ആവശ്യമാണ് അതുകൊണ്ടുതന്നെ സിപിഎമ്മിന്റെയും സിപിഐയുടെയും വിനാശം അനിവാര്യവുമാണ്.

  • @Manualmm
    @Manualmm 2 месяца назад +74

    സൂപ്പർ അഖിൽ മരാർ 100 ശതമാനം ശരി

  • @satheeshkumarcr4011
    @satheeshkumarcr4011 2 месяца назад +87

    എനിക്ക് വല്ലാണ്ട് ഇഷ്ടമായി താങ്കളുടെ സ്പീച്ച് മിസ്റ്റർ മാരാർ..❤❤

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 2 месяца назад +83

    സ്വന്തം തലച്ചോറിൽ വിശ്വാസമുള്ളവന് അങ്ങിനെ പറയാനേ കഴിയു. സ്വന്തം അനുഭവം ധൈര്യത്തോടെ വിളിച്ചു പറയുന്നവന് കട്ട സപ്പോർട്ട്

  • @bahuleyanayyode474
    @bahuleyanayyode474 2 месяца назад +48

    തൻ്റേടം. അത് ജന്മംകൊണ്ടും പഠനംകൊണ്ടും ചിന്തകൊണ്ടും രൂപപെടുന്നതാണ്. അനിൽ മാരാർ ഒട്ടേറെപേർക്ക് പ്രചോദനം ആവട്ടെ. സല്യൂട്ട്.

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 2 месяца назад +207

    അല്ലെങ്കിലും തേഞ്ഞൊട്ടാൻ കമ്മികൾ മിടുക്കന്മാരാ, അതവർ സമ്മതിക്കില്ലെന്നു മാത്രം. മാരാർ 💪💪💪

  • @rajeshmt4837
    @rajeshmt4837 2 месяца назад +55

    വിവേകവും തിരിച്ചറിവും ഉള്ള നല്ല ഒരു വ്യക്തി.👍👍👍

  • @jamesplappally416
    @jamesplappally416 2 месяца назад +102

    അഘിൽ മാരാരുടെ ആത്മാർഥതയുള്ള പ്രൃത്തനത്തിന് അഭിനന്ദനം അർഹിക്കുന്നു

  • @suryavineeth
    @suryavineeth 2 месяца назад +99

    100 %യോജിക്കുന്നു,അഖിൽ മാരാർ പൗളി❤❤❤❤❤❤❤❤

  • @SubhashKumar-l6x4f
    @SubhashKumar-l6x4f 2 месяца назад +58

    മറ്റാരും പറയുവാൻ മടിക്കുന്ന യാധാർഥ്യം തുറന്ന് പറയുവാൻ ധൈര്യം കാട്ടിയ അഖിലിന് അഭിനന്ദനങ്ങൾ....

  • @gijilkk6063
    @gijilkk6063 2 месяца назад +129

    ഈ ക്യാഷ് ഒക്കെ ആര് കൊണ്ട് പോകുമോ... മാസപ്പടി ആയി വീണക്ക് തന്നെ ആണോ കിട്ടുന്നെ.... ദൈവമേ അർഹിക്കുന്ന കരങ്ങൾക്ക് തന്നെ ലഭിക്കണേ

  • @predeepkumar2792
    @predeepkumar2792 2 месяца назад +87

    അഖിൽ മാരാർ 100% 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @deepavinodsa1944
    @deepavinodsa1944 2 месяца назад +61

    അഖിൽ മാരാർക്ക് അഭിനന്ദനങ്ങൾ❤❤❤

  • @leelabinny2981
    @leelabinny2981 2 месяца назад +24

    Akhil മാരാർ പറഞ്ഞതിനോട് 100% യോചിക്കുന്നു. ഇതാണ് ഒരു ആൺകുട്ടിക്ക് വേണ്ട ചങ്കുറ്റം. Great 👍👍

  • @neenaneena7614
    @neenaneena7614 2 месяца назад +73

    കുറച്ചു കാലത്തെ സുഖത്തിനു വേണ്ടി അനീതിക്കൊപ്പം നിക്കരുത് സത്യം വിജയിക്കട്ടെ

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 месяца назад +156

    പിണു ഭരിച്ചതിൽ ഉള്ള നേട്ടം നാടിനെ കട്ട് മുടിച്ചു കൂടാതെ കേരളത്തെ ജിഹാദികൾക്ക് തീറെഴുതി കൊടുക്കാൻ ശ്രമിച്ചു❤

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 2 месяца назад +77

    ഒരു ധീരൻ കൂടി അഖിൽ മാരാർ

  • @5minlifehack708
    @5minlifehack708 2 месяца назад +70

    പുള്ളി പറഞ്ഞത് 101%സത്യം അല്ലേ

  • @sreenivasantm3500
    @sreenivasantm3500 2 месяца назад +56

    അഖിൽ മാരാർ സത്യം വിളിച്ച് പറഞ്ഞതിന് ബിഗ് സല്യൂട്ട് ഗോഡ് ബ്ലസ് U

  • @bijumon7789
    @bijumon7789 2 месяца назад +38

    100% ശരിയാണ് അഖിൽ മരാർ

  • @Ma_ya_vi
    @Ma_ya_vi 2 месяца назад +66

    😂😂😂 നമ്മുടെ മനസിൽ ഉള്ളത് തന്നെ ആണ് ഇവൻ പറയുന്നത്

  • @BabuDamodharan-ze8wc
    @BabuDamodharan-ze8wc 2 месяца назад +33

    അഖിൽ മാരാർക്ക്
    അഭിനന്ദനങ്ങൾ.
    🙏🙏❤️❤️❤️🙏🙏

  • @sreekumarp6848
    @sreekumarp6848 2 месяца назад +26

    മാരാരുകലക്കി അഭിനന്ദനങ്ങൾ സൂപ്പർ അടിപൊളി

  • @shajithemmayath3526
    @shajithemmayath3526 2 месяца назад +22

    ഞാൻ ആദ്യമായി ആണ് ഇന്ദ്ദേഹത്തെ കേൾക്കുന്നത് സൂപ്പർ ആയി 👌👍👍🙏🙏🙏🙏❤️❤️❤️❤️

  • @gopikaranigr6111
    @gopikaranigr6111 2 месяца назад +26

    അഖിൽ മാരാർ സൂപ്പർ, god bles always '❤❤❤❤

  • @muralimarath6251
    @muralimarath6251 2 месяца назад +77

    ഞാനൊരു സംഘിയൊന്നുമല്ല. ഭരണ വൈകല്യങ്ങളെ തുറന്നു കാണിച്ചാൽ സംഘിയാക്കുന്നെങ്കിൽ ഞാൻ ഇന്നുമുതൽ അങ്ങിനെയാണ് നിങ്ങളെന്നെ സംഘിയാക്കും😂😂😂😂

  • @dineshanpp2150
    @dineshanpp2150 2 месяца назад +169

    ഓരോരുത്തരും ഇത്രലക്ഷം ഇത്രകോടി കൊടുത്തു എന്ന് പരസ്യം ഉണ്ട് എന്നാൽ ഇതുവരെ ഇത്ര കിട്ടി എന്നത് രഹസ്യം തന്നെയാണ്

  • @janakkumar9248
    @janakkumar9248 2 месяца назад +24

    അഖിൽമാരാർക്ക് എന്റെ Big Salute🙏👌

  • @remizpm9899
    @remizpm9899 2 месяца назад +7

    കൊള്ളാം. ധൈര്യവാൻ. അഭിനന്ദനങ്ങൾ

  • @ഞാൻകാലൻ
    @ഞാൻകാലൻ 2 месяца назад +33

    പലരും പറയാൻ മടിക്കുന്ന കാര്യം അഖിൽ തുറന്നു പറഞ്ഞു ❤️❤️

  • @samodb.asamodaravindakshan3684
    @samodb.asamodaravindakshan3684 2 месяца назад +33

    സത്യം പറഞ്ഞാൽ അഖിൽ മാരാർ ഷാജൻ സ്കറിയെക്കാൾ പുലിയാണ് കേട്ടോ!!

  • @Vks.149
    @Vks.149 2 месяца назад +48

    ശെരിയാണ്☺️

  • @lathikanair1423
    @lathikanair1423 2 месяца назад +7

    അഖിൽ മാരാർ... ഇതുപോലെ തന്നെ മുന്നോട്ടു പോകുക 👍എല്ലാവിധ ആശംസകളും നേരുന്നു ❤️

  • @mohandas1040
    @mohandas1040 2 месяца назад +35

    അഖിൽ പൊളിച്ചു....... അടിപൊളി മോനേ..... 👍

  • @codeeditor664
    @codeeditor664 2 месяца назад +24

    അഖിലേട്ടനോട് കൂടുതൽ ഇഷ്ടം തോന്നിയ നിമിഷം.❤️

  • @jayachandran2314
    @jayachandran2314 2 месяца назад +11

    ഞാനും 100%അഖിൽമരരുടെ വാക്കുകളോട് യോജിക്കുന്നു

  • @bpaul9913
    @bpaul9913 2 месяца назад +53

    ജനങ്ങളെ പറ്റിച്ച് വീണ്ടും ഭരണം പിടിക്കാൻ ആഗ്രഹിക്കുന്നവർക്കല്ല, ദുരന്തത്തിൻ്റെ ഇരകൾക്കാണ് നേരിട്ട് സഹായം ചെയ്യേണ്ടത്..🙏

  • @mv2552
    @mv2552 2 месяца назад +119

    മുക്കിയന് ഒരു കൈത്താങ്ങ്
    അന്തങ്ങളെ അഖിൽ പൊളിച്ചടുക്കി

  • @RSasikumar-n6b
    @RSasikumar-n6b 2 месяца назад +17

    അഖിൽ മാരാർ തകർത്തു, പൊളിച്ചു, കിടുക്കി. ആവശ്യം ആണ്. ഇതു പോരായിരുന്നു.😂👍🏻🙏🏻

  • @sandhyadas4214
    @sandhyadas4214 2 месяца назад +70

    നേരിട്ട് പോയി അവർക്ക് എന്താണ് ആവശ്യം ഉള്ളത് എന്ന് ചോദിച്ചു മനസിലാക്കി നേരിട്ട് അവരില്ലേക്ക് സഹായങ്ങൾ എത്തിക്കുന്നതാണ് നല്ലത്.നമ്മുടെ നാട്ടിൽ ദുരന്തം ഒരു പൈസ പിരിക്കാൻ ഉള്ള വഴി ആയി ദുരുപയോഗം ചെയ്യുന്നത് സാധാരണ സംഭവം ആയി മാറി പോയി

  • @praseedkumar3418
    @praseedkumar3418 2 месяца назад +27

    ജനത്തിന് ഇനിയും മനസിലായില്ലങ്കിൽ. അവരുടെ പേരാണ്...............

  • @SK-dj7vw
    @SK-dj7vw 2 месяца назад +14

    നട്ടെല്ലുള്ളവൻ.........🔥
    ഒരു മനുഷ്യൻ.......🔥
    അഖിൽ മാരാർ.......🔥

  • @rkfoodchannel997
    @rkfoodchannel997 2 месяца назад +15

    അകിൽ മാരാരിന് ഒരു ബിഗ് salut

  • @nvsworldchallenge9463
    @nvsworldchallenge9463 2 месяца назад +22

    നല്ല തീരുമാനം ആർക്കും കൈയ്യിട്ട് വാരാൻ കഴിയില്ല അർഹതയുള്ളയാളുകൾക്ക് കിട്ടുകയും ചെയ്യും❤❤❤❤❤❤❤

  • @sreekalasreekala9692
    @sreekalasreekala9692 2 месяца назад +48

    അഖിൽ മാരാർ 💯

  • @ambujammadhu6959
    @ambujammadhu6959 2 месяца назад +8

    അഖിൽമാരാർ സൂപ്പർ സത്യം തുറന്ന് പറഞ്ഞു ഇങ്ങനെ ഒക്കെ തന്നെ ആണ്‌ സഖാക്കൻമാർ.

  • @jayans605
    @jayans605 2 месяца назад +12

    അഖിൽ മാരാർ താങ്കൾ പുലിയല്ല പുപ്പുലിയാണ്❤❤❤

  • @suneesh-z5m
    @suneesh-z5m 2 месяца назад +25

    ഞാനും ഒരു അന്തംകമ്മി ആയിരുന്നു. ഇപ്പൊ വിവരം വെച്ചപ്പോൾ ഒക്കെ ഒഴിവാക്കി

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 месяца назад +213

    ദുരന്തഭൂമിയിൽ ഫോട്ടോഷൂട്ടിനായി വരുന്ന Vip മാർ ..... ദുരിതാശ്വാസപ്രവർത്തനത്തിന് ദുരിതം വിതക്കുന്ന രംഗം വർദ്ധിക്കുന്നു....😢😢😢

    • @rejipappu7761
      @rejipappu7761 2 месяца назад +14

      അവര് വന്നില്ല എങ്കിൽ നിങ്ങളുടെ comment ഇങ്ങനെ ആയിരിക്കും... ഇത്രത്തോളം ദുരന്തമുണ്ടായിട്ടു പോലും വോട്ടു വാങ്ങി ജയിച്ചു പോയ ചെററകള് തിരിഞ്ഞു നോക്കിയില്ല!!! ശരീയല്ലെ? 🙏

    • @ajithakumari4127
      @ajithakumari4127 2 месяца назад

      Yes ​@@rejipappu7761

  • @user-kannantepriyasakhi02
    @user-kannantepriyasakhi02 2 месяца назад +11

    സത്യം 😊 നമ്മൾക്ക് സഹായം ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ നേരിട്ട് ചെയ്യുക. എങ്കിലേ അത് അർഹതപ്പെട്ടവരുടെ കൈകളിൽ എത്തു. അതിന് ഒരു ഇടനിലക്കാരൻ്റെയും ആവശ്യമില്ല 👏👏👏

  • @ajeaje2479
    @ajeaje2479 2 месяца назад +22

    ഇയാൾ പോളിയാണ് ❤അഖിൽ

  • @seemasnair9775
    @seemasnair9775 2 месяца назад +17

    അഖിൽ പറഞ്ഞത് 100%സത്യം ആണ് ഞങ്ങടെ പഞ്ചായത്തിൽ ഇതൊക്കെ നടക്കുന്നുണ്ട് ആരോട് പറയാനാ 😄

  • @Vijayalekshmi-b7z
    @Vijayalekshmi-b7z 2 месяца назад +10

    അഖിൽമാരാർ സൂപ്പർ .താങ്കൾ ചെയ്തത് നല്ലകാര്യം തന്നെ . നേരിട്ടു കൊടുത്താലേ അവാർക്കെന്തെങ്കിലും കിട്ടൂ

  • @Sasindrankv-l5f
    @Sasindrankv-l5f 2 месяца назад +26

    ഒരു മൂന്ന കുടുമ്പത്തിനെങ്കിലും അതിക വിഷമമല്ലാതെ പറഞ വീട് കിട്ട്ടെ മാരാർക്ക് അതിന് എത്രയും വേഗം സാധിക്കട്ടെ

  • @JoseKJohn-em4mu
    @JoseKJohn-em4mu 2 месяца назад +30

    ശരിയായ നിരീക്ഷണം. 😅

  • @India-the-Best
    @India-the-Best 2 месяца назад +6

    ഇവൻ ആണ് ആൺകുട്ടി..അഭിനന്ദനങ്ങൾ❤

  • @sherlyabraham1744
    @sherlyabraham1744 2 месяца назад +7

    അഖിൽമാരാർക്ക് ഒരു ബിഗ് സല്യൂട്ട് ഇത്രയും കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ചതിന്

  • @madhupillai5920
    @madhupillai5920 2 месяца назад +28

    Congratulations Akhil 👏

  • @josephtj9487
    @josephtj9487 2 месяца назад +16

    പലർക്കുംപറയാൻഒരുഅവസരംകിട്ടുന്നില്ല അതിനായിഇങ്ങിനെചിലരെമുന്നിലെത്തിക്കുന്നതാണ് തെല്ലൊരാശ്വാസം അഹിൽമാരാർ നന്ദി❤

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 месяца назад +31

    ഇതാണ് വടി കൊടുത്തു അടി വാങ്ങുക എന്ന് പറയുന്നത്.....

  • @tomam2256
    @tomam2256 2 месяца назад +11

    ഇങ്ങനെ പറയാൻ നട്ടെല്ലുള്ള ചങ്കുറ്റമുള്ള ആളുകൾക്ക് മാത്രമേ കഴിയൂ

  • @bhaskarankadaly4552
    @bhaskarankadaly4552 2 месяца назад +21

    അഖിൽ മാരാർ 🙏🙏🙏🙏

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 месяца назад +13

    അഖിൽ മാരാരെപ്പോലുള്ള ദേശ സനേഹികളുടെ ആവശ്യം ഇപ്പോൾ നമ്മുടെ നാടിന് അത്യാവശ്യമാണ് ഈ നാട്ടിൽ താമസിച്ചും കൊണ്ട് ഭാരതത്തെ ഒറ്റി കൊടുക്കാൻ ഈ വന്നൊട്ടികൾ മടിക്കില്ല ആപത്ത് ഘട്ടത്തിൽ സന്തോഷിക്കയല്ലാതെ നമ്മുടെ😮 കൂടെ നില്ക്കില്ല അവനൊക്കെ വേറെ അജ ന്ധയുണ്ട് ❤️❤️❤️😍😍😍

  • @anupp7812
    @anupp7812 2 месяца назад +1

    എന്റെ മോനെ...അഖിൽ തീ സാന്നം ❤❤.

  • @dineshv8339
    @dineshv8339 2 месяца назад +12

    താങ്കൾ കൊടുക്കാൻ ഉദ്ദേശിക്കുന്ന 3 വീടുകൾ ആണ് ഏറ്റവും നല്ല കാര്യം , കുരക്കുന്നവർ കുരക്കട്ടെ

  • @VSreekantan
    @VSreekantan 2 месяца назад +18

    ശ്രീ അനിൽ മാരാർ
    അങ്ങയുടെ തുറന്ന് പറച്ചിൽ അതി മനോഹരം

    • @Alanbabu23
      @Alanbabu23 2 месяца назад +4

      😂 അനിൽ അല്ല😅 അഖിൽ മാരാർ ❤

  • @Skumar27276
    @Skumar27276 2 месяца назад +17

    മിക്ക ആളുകളും കോട്ടം ഉണ്ടാവുമെന്ന് കരുതി പ്രതികരിക്കാറില്ല ഒഴുക്കിനൊത്ത് നീന്തും കോട്ടങ്ങൾ ഉണ്ടായാലും ഒഴുക്കിനെതിരെ നീന്താൻ ഒരു തന്തക്ക് പിറന്നവർക്കേ ആവൂ... അഖിൽ മാരാർ👍

  • @nishavarghese3820
    @nishavarghese3820 2 месяца назад +7

    അതാണ് ശരി അഗിൽ ചെയ്തത് എത്തേണ്ട ടുത്ത് എത്തും ഇതു മറ്റുള്ള വർ പുട്ടടിക്കും ഇതാണ് ശെരി 👍🏻👍🏻👍🏻👍🏻👍🏻

  • @achuooszone8471
    @achuooszone8471 2 месяца назад +24

    ലോകത്തു രണ്ടു ശാപം ആണ് ഒന്ന് കമ്മ്യൂണിസം രണ്ടു islam. ഏതു രണ്ടും വന്ന ഒറ്റ നാട്ടിലും കഞ്ഞി വെക്കാൻ ഉണ്ടായിട്ടു ഇല്ല

    • @vijayank7949
      @vijayank7949 2 месяца назад

      Sathyam,athil oru shapam theernnu ennu thanne parayaam. RandaamaththeMaharoaga shaapam eathra
      perude jeevanaand eduththukondirikkunnathu?

  • @shajithomas9213
    @shajithomas9213 2 месяца назад +35

    നാണമുള്ള ഏത്.കമ്മിയാണുള്ളത്..

  • @jivanprakash1569
    @jivanprakash1569 2 месяца назад +7

    ശ്രീ അഖിൽ മാരാരിന്റെ ഫോൺ നമ്പർ കിട്ടുമോ. എന്റെ അതെ മൈൻഡ് ആണല്ലോ താങ്കൾക്ക്. 110%👍👍👍👍👍❤️🌹🌹🌹🌹🌹

  • @tomam2256
    @tomam2256 2 месяца назад +6

    ടൺ കണക്കിന് wait ഉള്ള വാക്കുകൾ ആണിത് മാരാരേ ...ഇങ്ങനെ പറയാൻ നിങ്ങൾക്കേ കഴിയൂ👍

  • @FATHIMASUHADA-p1e
    @FATHIMASUHADA-p1e 2 месяца назад +4

    അഖിൽ മരാ ർ പറഞ്ഞത് ശരിയാണ് അദ്ദേ ഹത്തെ ചൊറിഞ്ഞതിനാണ് അദ്ദേഹം മാന്തിയത് കണക്കിന് കിട്ടിയില്ലേ പരിഹസിക്കുന്നവർക്ക്. ഇനി വേറെ വല്ല വരെയും ചോറിയാണ് പോകൂ വേറെ പണിയൊന്നും ഇല്ല ല്ലോ അർഹതപ്പെട്ടവർക്ക് സഹായങ്ങൾ എത്തട്ടെ അതല്ലേ നമുക്ക് വേ ണ്ടത്

  • @sreekumart3390
    @sreekumart3390 2 месяца назад +5

    Weldon Akil ധൈര്യമായി മുന്നോട്ടു poku

  • @Ananya_anoop
    @Ananya_anoop 2 месяца назад

    ❤🎉 100 % സത്യം. അഭിനന്ദനങ്ങൾ

  • @Itsme-s7q
    @Itsme-s7q 2 месяца назад +13

    Akhil marara oru good human being ann❤

  • @madhavgs
    @madhavgs 2 месяца назад +7

    Good stand from Akhil Maraar ! Good coverage by Shajan

  • @GNN64
    @GNN64 2 месяца назад +21

    Support Akhil💯
    Kalla De kayyil Yendina THAKOL KODUKUNNE?

  • @nishas1471
    @nishas1471 2 месяца назад +6

    അഖിലേ നന്ദി ❤❤❤

  • @sandhyapb6110
    @sandhyapb6110 2 месяца назад +7

    Akhil marar your great ഇങ്ങനെ venam പ്രതികരിക്കാൻ big salute

  • @radhakrishnannair8881
    @radhakrishnannair8881 2 месяца назад +4

    You said it. Absolutely correct.

  • @vinayank2871
    @vinayank2871 2 месяца назад +8

    ഒരു മുഖ്യ മന്ത്രി പറയുന്നു ആരും ആരേയും സഹായികകരുത്.എലാം മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിൽ തന്നാൽ മതി എന്ന്.അതിൽ തന്നെ ഒരു ദുരുദധേശം ഉണ്ട്.some thing wrong some where.😅😅😅😅

  • @chandrashekharnaircs3008
    @chandrashekharnaircs3008 2 месяца назад +11

    Congratulations.Antam kammikala panjikkittatine.Salute Akhil.

  • @sureshsumathipillai977
    @sureshsumathipillai977 2 месяца назад +1

    Supper Bhai Bath Om Sai Ram

  • @pets4us4343
    @pets4us4343 2 месяца назад +7

    വലിയ ഡെക്കറേഷൻ വേണ്ട ഷാജൻ ചേട്ടാ... കാരണഭൂതനിധി.... അത് മതി