ദുരിതാശ്വാസ നിധി വിവാദം; അഖിൽ മാരാർ പറയുന്നു | Akhil Marar | Pinarayi Vijayan |

Поделиться
HTML-код
  • Опубликовано: 9 сен 2024
  • സിപിഎമ്മു കാർ പോലും പിന്തുണയ്ക്കുന്നു…
    ജനങ്ങൾക്ക് വേണ്ടി ഇനിയും സംസാരിക്കും
    വിവാദങ്ങളോട് അഖിൽ മാരാർ #AkhilMarar #Police #wayanadlandslide #pinarayivijayan #ME008 #mr001

Комментарии • 777

  • @aaradhyasworld1990
    @aaradhyasworld1990 Месяц назад +893

    വളരെ ഉറച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ഇരട്ടചങ്കന്‍ അഖില്‍മാരാര്‍ അഭിനന്ദനങ്ങള്‍ ❤❤❤

    • @gnanam1232
      @gnanam1232 Месяц назад +8

      ഒരു പാട് മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരിക്കുന്നു CDM എന്ന പാർട്ടിയിൽ അതിൽ നിന്നും വമിക്കുന്ന ദുർഗന്ധമാണ് ഇപ്പോൾ കാണുന്നത് ഞെളിയൻ പറമ്പു പോലും തോറ്റുപോകും😏😏

    • @thressiammajose1642
      @thressiammajose1642 Месяц назад +11

      സത്യം എന്നെ ക്കിലും പുറത്തു വരും അത് എന്നും ഒളിച്ചു വക്കാൻ പറ്റില്ല

    • @user-uy1xc2cz5o
      @user-uy1xc2cz5o Месяц назад +3

      ,😂

    • @pradheeshpradheesh-wg8ud
      @pradheeshpradheesh-wg8ud Месяц назад +7

      ഇവനെ അക്ഷരം തെറ്റാതെ വിളികാം ഇരട്ടചങ്കൻ ❤❤❤

    • @sujeevk8792
      @sujeevk8792 Месяц назад +10

      ശ്രീ. അഖിൽ മാരാർ, താങ്കളുടെ സത്യസന്ധമായ ആത്മാർത്ഥതയേ അങ്ങേയറ്റം ബഹുമാനിക്കുന്നു. പ്രതിപക്ഷം നിഷ്‌ക്രിയമായി നിൽകുമ്പോൾ പൊതുജനങ്ങൾക്ക് യഥാർഥ്യം മനസ്സിലാക്കാൻ മുന്നോട്ട് വന്ന താങ്കളെ ഹൃദയം നിറഞ്ഞു അഭിനന്ദിക്കുന്നു. ബിഗ്‌ സല്യൂട് ശ്രീ. അഖിൽ മാരാർ. 🤝👏👏👏

  • @paanchajanyam7903
    @paanchajanyam7903 Месяц назад +262

    അഖിൽ മാരാർക്ക് ഫുൾ സപ്പോർട്ട്. താങ്കൾ സാധാരണക്കാരുടെ നാവ്. പ്രതിപക്ഷ നേതാവിന്റെ കഴിവ് താങ്കൾക്കാണ്. 👌

  • @mv2552
    @mv2552 Месяц назад +577

    അഖിൽ മാരാർ ഇവിടുത്തെ സാധാരണ ജനങ്ങളുടെ ശബ്ദമാണ്
    തുടരുക ജനങ്ങൾ കൂടെയുണ്ട് 🔥🔥🔥

    • @SureshEk-wv1ik
      @SureshEk-wv1ik 26 дней назад

      🎉🎉🎉

    • @anony633
      @anony633 25 дней назад +1

      അതെന്താടാ ജനങ്ങൾക് സ്വന്തമായി ശബ്ദമില്ലേ 🤣🤣🤣

  • @Rahul1230-u
    @Rahul1230-u Месяц назад +170

    Akhil bro ഞങ്ങള് ഉണ്ട് കൂടെ ഫുൾ സപ്പോർട്ട്❤❤

  • @joset2p
    @joset2p Месяц назад +217

    അഖിൽ നിങ്ങൾ മിടുക്കനാ, ആൺകുട്ടി.ദൈവം അനുഗ്രഹിക്കട്ടെ. സൂക്ഷിക്കണം.

  • @roshnimenon1532
    @roshnimenon1532 Месяц назад +132

    ഇതുപോലെ സത്യം തുറന്നുകാട്ടാൻ ആർജവമുള്ള യുവതലമുറയാണ് ഇവിടെ വേണ്ടത്.

  • @Ms-lx7fx
    @Ms-lx7fx Месяц назад +563

    പ്രതിപക്ഷ നേതാവ് പറയേണ്ടത് അഖിൽ പറയുന്നു ജനങ്ങൾക്ക് വേണ്ടി 👍🏻

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 Месяц назад +6

      അവനെ ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല.

    • @antonyv3682
      @antonyv3682 Месяц назад +6

      എന്തായാലും അടുത്ത ത് നമ്മുക്കാ എന്നു പറഞ്ഞിരിക്കുകയാ പ്രതിപക്ഷം

    • @JoePious
      @JoePious Месяц назад +9

      സതീശൻ വെറും വാഴ

    • @SandhyaKuttappan
      @SandhyaKuttappan Месяц назад +12

      പ്രതിപക്ഷമെങ്ങനെ മിണ്ടും, കക്കുന്നതിന്റെ ഒരു പങ്ക് അവരും കൈ പറ്റുന്നുണ്ട്, ഭരണ പക്ഷവും പ്രതിപക്ഷവും ഒരു നാണയത്തിന്റെ ഇരുവശം 💪

    • @tijothomas8777
      @tijothomas8777 Месяц назад

      മുഖ്യമന്ത്രി ആവണം അതാണ് മുതിർന്ന കൊങ്ങി കളുടെ ട്രജറ്റ് അതിനു ഒരു തീരുമാനം ആക്കാതെ ഇവൻമാര് മിട്ടില്ല😂കക്കുന്നതിൽ വിതം കിട്ടുബോൾ ആരും മിണ്ടില്ല

  • @ffcrazygamer2904
    @ffcrazygamer2904 Месяц назад +178

    പ്രതിപക്ഷത്തിന് ഇങ്ങനെ സംസാരിക്കാൻ കഴിയുമോ തോന്നുന്നില്ല അഗിൽ തന്നെ യാണ് ഞങ്ങളുടെ നേതാവ് മാരാറു തന്നെ കേരളത്തെ രക്ഷി ക്കണം ❤❤

    • @sheebarajeshachu153
      @sheebarajeshachu153 Месяц назад +6

      പ്രതിപക്ഷം എന്നൊന്ന് ഇപ്പോൾ കേരളത്തിൽ ഉണ്ടോ... V. D സതീശൻ ശരിക്കും എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നത് 🤔🤔

    • @user-jy2vj5xp4m
      @user-jy2vj5xp4m Месяц назад +2

      യഥാർത്ഥ പ്രതിപക്ഷമാണ് അഖിൽ മാരാർ, vds മാറിനിൽക്കണം

  • @thoolika5522
    @thoolika5522 Месяц назад +141

    അഖിൽ പിന്മാറരുത് 🙏🏼പ്രതീക്ഷയുടെ തിരി ഇനിയും അണഞ്ഞിട്ടില്ല എന്ന് കാണുമ്പോൾ സന്തോഷം തോനുന്നു 🙏🏼🙏🏼🙏🏼

  • @vivekkrishnaag6902
    @vivekkrishnaag6902 Месяц назад +406

    വളരെ ഉറച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ഇരട്ടചങ്കന്‍ അഖില്‍മാരാര്‍ അഭിനന്ദനങ്ങള്‍

    • @ravijohn8982
      @ravijohn8982 Месяц назад +3

      പാർട്ടി സെക്രട്ടറിക്കു പോലുമില്ലാത്ത ധൈര്യം ....

    • @sujeevk8792
      @sujeevk8792 Месяц назад +2

      ​@@ravijohn8982പ്രതിപക്ഷം വെറും മരവാഴ.😅

  • @lifeisveryshorts
    @lifeisveryshorts Месяц назад +838

    അഖിൽ പറയുന്നത് യോജിക്കുന്നവർക്ക് ഇവിടെ കൂടാം💪👍

    • @JijymolBaby
      @JijymolBaby Месяц назад +5

      💯👍

    • @rameshramachandran8965
      @rameshramachandran8965 Месяц назад +4

      Like oppikan oru mayran

    • @lifeisveryshorts
      @lifeisveryshorts Месяц назад

      @@rameshramachandran8965 എന്നെപ്പോലെയും നിന്നെപ്പോലെയും പോലെയുള്ളവർ പറയാൻ ആഗ്രഹിക്കുന്ന കാര്യം അഖിൽ മാരാർ എന്ന വ്യെക്തി പറഞ്ഞു മൈരേ അല്ലാതെ ലൈക്ക് കിട്ടിട്ട് എന്റെ വീട്ടിൽ മൂന്നു നേരവും പുഴുകി തിന്നാൻ അല്ല മൈരേ ഈ ലൈക്ക് അടിച്ചത് നമ്മൾ പറയാൻ ആഗ്രഹിച്ചത് അഖിൽ പറഞ്ഞത് എന്നത് ആണ് മൈരേ വാസ്‌തവം മൈരേ

    • @lifeisveryshorts
      @lifeisveryshorts Месяц назад

      @@rameshramachandran8965 നീ തനി monna

    • @sumanair9778
      @sumanair9778 Месяц назад +4

      Nammal Yellavarum Ond AkhilMararkkoru Big Big Big Salute

  • @leelabinny2981
    @leelabinny2981 Месяц назад +66

    ഈ ശബ്‌ദം നിലച്ചു പോകരുതേ. 👍👍❤️❤️❤️

  • @user-fo3dq9hs2q
    @user-fo3dq9hs2q Месяц назад +200

    അഖിൽമാര സൂപ്പർഹീറോ കേരളത്തിൽ ആരും ഇതുപോലെ തുറന്നു സംസാരിക്കാൻ തന്റേടം ഉള്ളവർ ഇല്ല എന്റെ ഫുൾ സപ്പോർട്ട് 👌👌❤️❤️❤️❤️❤️❤️

  • @Salam-bf9vv
    @Salam-bf9vv Месяц назад +407

    കേരളത്തിലെ പ്രതിപക്ഷം കണ്ടു പഠിക്കേണ്ടതും
    മാതൃക ആകണ്ടെത്തും
    ആയ വ്യക്തിത്തം

    • @gdp8489
      @gdp8489 Месяц назад +11

      പ്രതിപക്ഷം സിപിഎം കൊടുക്കുന്ന പൈസയും തിന്നു നടക്കുക അല്ലേ😮

    • @sujilkallissery
      @sujilkallissery Месяц назад +7

      അയിന് കേരളത്തിൽ ഇപ്പൊ പ്രതിപക്ഷം ഉണ്ടോ??

    • @abhijaskmp4902
      @abhijaskmp4902 Месяц назад +2

      എന്ത് കണ്ട് പഠിക്കാൻ?
      യാതൊരു രേഖയുടെയും പിൻബലമില്ലാതെ വായിൽ തോന്നുന്നത് വിളിച്ചു പറയാനാണോ പഠിക്കേണ്ടത്. ഇവൻ സംശയമുന്നയിച്ച കാര്യങ്ങളിൽ ഒരു വിവരാവകാശം കൊടുത്താൽ പോലും സർക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടി ലഭിക്കും. അതിൽ ഇവൻ പറയുന്നതിൽ കാര്യമുണ്ടെങ്കിൽ അതുമായി ഇവന് കോടതിയെ വരെ സമീപിക്കാം. പക്ഷെ അഖിൽ മാരാറിന് അതിന്റെ ആവശ്യം ഒന്നുമില്ല. അയാൾക്ക് തോന്നുന്നത് അയാൾ പറയും അതിന് തെളിവിന്റെയോ രേഖകളുടെയോ ആവശ്യമില്ല. ബാക്കിയുള്ളവർ അതേറ്റ്പിടിക്കുമെന്ന് അവന് നന്നായി അറിയാം.

    • @sujilkallissery
      @sujilkallissery Месяц назад

      @@abhijaskmp4902 കമ്മികൾ അല്ലാത്ത ജനങ്ങൾക്ക് എല്ലാം മനസിലായി, അതുകൊണ്ടാണ് ഈ വിഷയം പൊതുജനത്തിന്റെ ഇടയിൽ ഇത്രേം ചർച്ചാവിഷയം ആയതും....

    • @pjrmedia270
      @pjrmedia270 Месяц назад

      ​@@abhijaskmp4902neeyoke ann naadinte shaabam... Antham kammi

  • @joyaugustine2690
    @joyaugustine2690 Месяц назад +97

    ശ്രീ. അഖിൽ മാരാർ സത്യത്തിനുവേണ്ടി സംസാരിക്കുന്നു. പ്രവർത്തിക്കുന്നു. അദ്ദേഹത്തിൻ്റെ പക്ഷത്താണ് സത്യം. ധൈര്യത്തോടെ മുന്നേറുക. അന്തിമ വിജയം സത്യത്തിന് മാത്രമായിരിക്കും. അഭിനന്ദനങ്ങൾ.❤😂

  • @sobhanarooth3068
    @sobhanarooth3068 Месяц назад +62

    അഹിൽ നിങ്ങളാണ് പ്രതിപക്ഷം. ശക്തവും വ്യക്തവും ആയി പ്രതികരിക്കുന്ന യുവാവേ 100000000000.............
    അഫിനന്ദനങ്ങൾ.

  • @meerajasmine9559
    @meerajasmine9559 Месяц назад +119

    അഖിൽ മാരാർക്ക് അഭിനന്ദനങ്ങൾ 👍🌹ബ്രോ താങ്കൾ ഫയർ ആണ് 🔥
    💪❤

  • @user-gj4vr1mb5j
    @user-gj4vr1mb5j Месяц назад +154

    ഞാനും ലാപ് ടോപിനായി പഞ്ചായത്തിൽ അപേക്ഷിച്ചാരുന്നു. എന്റെ മകളും ലിസ്റ്റിൽ വന്നതായിരുന്നു ഞങ്ങളുടെ വാർഡ് മെമ്പർ സിപിഎം കാരിയാണ് അതുകൊണ്ട് എന്റെ മകൾക് കിട്ടിയില്ല. ഇതെ പോലെ എത്ര പേർ ഉണ്ട്

  • @ponnappankoduvathara4815
    @ponnappankoduvathara4815 Месяц назад +61

    ആരുടെയും ഒരു പശയും പറ്റാത്ത അങ്ങേക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു നിലപാടിൽ ഉറച്ചു മുന്നോട്ടു പോകുക ദൈവം തുണക്കും

  • @shijimolu9340
    @shijimolu9340 Месяц назад +87

    അഖിലിന് മനസിലാക്കി കമന്റിറ്റവാക്കൊക്കെ ലൈക്ക് കൊടുത്ത് മടുത്തു ഞാൻ പോട്ടെ അഖിൽ പൊളിയാ 💪🥰♥️👍🔥

  • @user-lr9bv1rv1x
    @user-lr9bv1rv1x Месяц назад +40

    Akilmarar,താങ്കൾക്ക്,അഭിനന്ദനങ്ങൾ.ധീരമായി,മുന്നോട്ടുപോകുന്ന.കൊലയാളി,വിജയൻ,ജയിലിൽ,കിടക്കേണ്ട,ആല

  • @amsankaranarayanan6863
    @amsankaranarayanan6863 Месяц назад +142

    അഖിലിനെ പോലെ ഉള്ളവരാണ് പുതിയ തലമുറയ്ക്ക് ആവേശം നൽകുന്നത്. ജനങ്ങൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നതിന്, കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്നതിനു ശ്രീ. അഖിലിന് അഭിനന്ദനങ്ങൾ

    • @user-jy2vj5xp4m
      @user-jy2vj5xp4m Месяц назад +1

      ഇവരെപോലെയുള്ളവരാണ് നാടിനും രാജ്യത്തിനും ആവശ്യം

  • @ARMalluCouple
    @ARMalluCouple Месяц назад +66

    ജിയിലിൽ കിടന്നാൽ ഞാൻ 2 തിരക്കഥ എഴുതും അതല്ലേ ഹീറോയിസം ❤️👍😄

  • @MohammedC-yw6df
    @MohammedC-yw6df Месяц назад +14

    Mr. അഖിൽമാരാർക്ക് ഉഷിരോടെ 100 വർഷത്തിൽ കൂടുതൽ ജീവിക്കാൻ ദെയ് വത്തോട് പ്രാർത്ഥിക്കുന്നു... 🙏💕

  • @salmanfaris2862
    @salmanfaris2862 Месяц назад +24

    ഇനിയും വരണം ആയിരം മാരാർ മാർ , ഇനിയും ഉയരണം ആയിരം ശബ്ദങ്ങൾ ഇതുപോലെ. ഭയം മാറ്റുക അഴിമതി നിർത്തലാക്കുക💪.

  • @user-ve5yb7nn8e
    @user-ve5yb7nn8e Месяц назад +65

    ഇരട്ട ചങ്കൻ അഖിൽ മാരാർ ♥️♥️♥️ചിരി ഒരു രക്ഷേം ഇല്ല ഒരുപാട് ഇഷ്ടം ♥️♥️♥️♥️♥️

  • @joeypv4748
    @joeypv4748 Месяц назад +34

    അഖിൽ എത്ര കൃത്യതയോടയാണ് കാര്യങ്ങൾ പറയുന്നത് ഫുൾ സപ്പോട്ട്❤❤❤❤❤

  • @karthikeyanpn6454
    @karthikeyanpn6454 Месяц назад +12

    ❤❤❤❤❤ നമസ്തേ ശ്രീ അഖിൽ മാരാർ. നന്ദി നമസ്കാരം സർ. തീവെട്ടിക്കൊള്ള വെളിച്ചത്തു കൊണ്ടു വന്നതിന്. ഒരായിരം നന്ദി നമസ്കാരം സർ.❤❤❤

  • @user-cs1qo8pi6r
    @user-cs1qo8pi6r Месяц назад +60

    ശ്രീ അഖിൽ മാരാർ താങ്കളെ
    നമിക്കുന്നു

  • @rajivnair1560
    @rajivnair1560 Месяц назад +55

    Excellent Briefing Akhil.

  • @sasidharants7349
    @sasidharants7349 Месяц назад +46

    തിരഞ്ഞെടുക്കപ്പെടാത്ത പ്രതിപക്ഷ നേതാവ്. പാവപ്പെട്ട ജനങ്ങൾക്കുവേണ്ടി മുന്നോട്ടു പോകണം.

  • @anilkumarsaketham7245
    @anilkumarsaketham7245 Месяц назад +86

    അഖിൽ മാരാർ ജനങ്ങൾ എന്നും കൂടെ ഉണ്ടാകും

  • @anoopmathew897
    @anoopmathew897 Месяц назад +20

    താങ്കളാണ് യഥാർത്ഥ പ്രതിപക്ഷ നേതാവ്

  • @rajakrishnan408
    @rajakrishnan408 Месяц назад +27

    ജനങ്ങളുടെ പ്രത്‌നയും അനുഗ്രഹവും Agail മരാർക് ഉറപ്പായും ഉണ്ടാകും സ്വാമി ശരണം അയ്യപ്പ❤

  • @sreedevisree4721
    @sreedevisree4721 Месяц назад +7

    Akhiline നമ്മൾ ആണ് സംരക്ഷിക്കേണ്ടത്.. അദേഹത്തിന്റെ ജീവന് ആപത്തു ഉണ്ടാവരുത്...❤❤

  • @kuriankmathew8726
    @kuriankmathew8726 Месяц назад +23

    പൊതുരംഗത്ത് വേണം. ഇലക്ഷന് നിൽക്കണം. ജനങ്ങൾക്കു വേണം........................

  • @cctv916
    @cctv916 Месяц назад +24

    എന്റെ വോട്ട്‌ അഖിൽ മാരാർക്കു 🎉

  • @prakashank.p1144
    @prakashank.p1144 Месяц назад +15

    ജനുവിനായ നിരീക്ഷണം. ശക്തമായ നിലപാട്.😊

  • @user-lr9yf4yn6l
    @user-lr9yf4yn6l Месяц назад +21

    ജനകീയ പ്രതിപക്ഷ നേതാവ്

  • @muhammedn7788
    @muhammedn7788 Месяц назад +55

    പ്രതിപക്ഷം ഒന്നും പറയാഞ്ഞിട്ടാണ് വിജയൻ ഇ കളി കളിക്കുന്നത് ഇങ്ങനെ ഒരുത്തൻ ഇങ്ങനെ വേണം

  • @sujilkallissery
    @sujilkallissery Месяц назад +71

    സാധാരണക്കാരുടെ ശബ്ദം 🔥🔥 മാരാർ ❤️🔥

  • @padiyath2595
    @padiyath2595 Месяц назад +16

    മുന്നേറുക... ആയിരം ആയിരം പിന്നാലെ 🎉

  • @abhy8845
    @abhy8845 Месяц назад +36

    Full saport Akhil...... 👍👍👍👍👍👍

  • @minisaji1283
    @minisaji1283 Месяц назад +22

    ദൈവത്തിന്റെ രൂപത്തിൽ അഖിൽ മാരാർആണ് ഇപ്പോൾ കളിക്കുന്നത് തൊടക്കം കുറിച്ചിട്ടു ഇനി ദൈവം നോക്കിക്കൊള്ളും പ്രാർത്ഥിക്കാം

  • @shylajamsekhar2235
    @shylajamsekhar2235 Месяц назад +19

    മുഖ്യമന്ത്രി കസേരയിൽ എന്തുകൊണ്ടും ഇരിക്കാൻ യോഗ്യനായ യുവാവ് 👍

  • @pnsoman7359
    @pnsoman7359 Месяц назад +38

    പെരും കള്ളനാണ് ഒരു സംശയവുമില്ല. അല്ലെങ്കിൽ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയണം.

  • @Nee-sk3lw
    @Nee-sk3lw Месяц назад +8

    മറ്റുള്ളവർ പറയാൻ പേടിക്കുന്നതോ മടിക്കുന്നതോ ആയ കാര്യം അഖിൽ ചേട്ടൻ പറയുന്നു 👏

  • @SUBHASHM.B
    @SUBHASHM.B Месяц назад +26

    അഖിൽ മാരാർ ചങ്കുറപ്പു ളള മിടുക്കനാണ് ഞങ്ങളുണ്ട് മാരാർ െക്കാപ്പം👍

  • @ShaijuShaiju-ru9qo
    @ShaijuShaiju-ru9qo Месяц назад +9

    Correct 1000%

  • @mohanannair7367
    @mohanannair7367 Месяц назад +10

    മാരാരേ ഞങ്ങൾ കൂടെയുണ്ട്

  • @mohananchellappan8592
    @mohananchellappan8592 Месяц назад +38

    സാധാരണ ജനം പറയാൻ ആഗ്രഹിക്കുന്നത് അഖിൽ പറയുന്നു , ആശംസകൾ

  • @daisysabu4997
    @daisysabu4997 Месяц назад +29

    Super bro😂

  • @shinykutti3445
    @shinykutti3445 24 дня назад +2

    ഇത്ര മിടുക്കനായ ഒരു ശ്രീകൃഷ്ണനെ അധർമത്തിന്റെ, രാജാവിനെ നേരിടാൻ ഭൂജാതനായതിൽ നല്ല ജനങ്ങൾ എല്ലാവരും സന്തോഷിക്കുന്നു , അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏

  • @ravindranvk1170
    @ravindranvk1170 Месяц назад +18

    ജനങ്ങളെ ഭരണപക്ഷമായും പ്രതിപക്ഷമായും അടിമകളാക്കി വെച്ചിരിക്കയാണ് അവരെ മോചിപ്പിക്കുവാൻ അഖിൽ മാരാ രെ പോലുള്ള വ്യക്തിത്വങ്ങൾ വേണം

  • @shinupaul3874
    @shinupaul3874 Месяц назад +8

    ധീരാ ധീരാ മാരാരേ😃 ദൈവരാജ്യം വരുന്നതുവരെ ധീരതയോടെ തകർത്തോളൂ👍🤝

  • @padmanabhanpm5775
    @padmanabhanpm5775 Месяц назад +17

    ജനശബ്ദം❤

  • @sunipalaki8686
    @sunipalaki8686 Месяц назад +105

    കുറച്ചൊക്കെ അഹങ്കാരം ഉണ്ടാകുന്നത് നല്ലതാ അഖിലേ.😅 പിയൂഷേ ..
    ഒട്ടുമേ അഹങ്കാരമില്ലാത്തവൻ അടുക്കളയിൽ മൂലയ്ക്കിരിക്കേണണ്ടി വരും 😂😂❤❤❤

  • @ashokant.a.6880
    @ashokant.a.6880 Месяц назад +7

    അഖിൽ മാരാർ ശക്തമായി മുന്നോട്ടു പോകുക. പൊതുജനം കൂടെയുണ്ട്.

  • @minimolI-to3ve
    @minimolI-to3ve Месяц назад +7

    Correct

  • @krishnadasraman6706
    @krishnadasraman6706 Месяц назад +8

    😊😊😊😊 സൂപ്പർ.... ശരിക്കും ഒരു രാഷ്ട്രീയക്കാരൻ തന്നെ ജനസേവകൻ..

  • @bindujy7766
    @bindujy7766 Месяц назад +12

    ചുരുക്കം പറഞ്ഞാൽ അഖിലിനെ ഒന്ന് ചെറുതായി ചൊറിഞ്ഞു. അഖിൽ തിരിച്ച് ഒരു ഒന്നന്നര മാന്തൽ അങ്ങ് കൊടുത്തു 😆that's all..
    Like you മാരാർ 👍🏻💐💕

  • @Aniru1995
    @Aniru1995 Месяц назад +13

    Congratulations for your every path Akhil marar bhai

  • @PeterKallinal-wc9tl
    @PeterKallinal-wc9tl Месяц назад +13

    Mr. അഖിൽ നമ്മുടെപ്രതിപക്ഷത്തിന് സമയമില്ല അവർ തമ്മിൽ തമ്മിൽ പാര പണിയാണ് തൊഴിൽ

  • @user-gy5wb5mn9z
    @user-gy5wb5mn9z Месяц назад +33

    ഇതിന് ഉത്തരം പിണറായി പറയണം

  • @ravanraja8079
    @ravanraja8079 Месяц назад +21

    Akhil is a promising young man. People like him should take up politics and work for the society.

  • @sheelasajeev8999
    @sheelasajeev8999 Месяц назад +9

    മാരാർക്കൊപ്പം👍👍👌👌

  • @dev1142
    @dev1142 Месяц назад +12

    The real hero ❤️❤️❤️❤️💪💪💪✌️✌️✌️✌️

  • @user-eo7ri1kv6w
    @user-eo7ri1kv6w Месяц назад +6

    Exact response

  • @thomaskuttianil
    @thomaskuttianil Месяц назад +6

    Full support of truth..even anyone

  • @valsalakumari5372
    @valsalakumari5372 Месяц назад +7

    Go ahead strong man❤❤❤

  • @joyubinajulio7006
    @joyubinajulio7006 Месяц назад +46

    കഴിഞ്ഞ പ്രളയ ഫണ്ടിലേക്ക് പാവങ്ങൾ അയച്ച് കൊടുത്ത പണം കയ്യിട്ട് വാരി എന്നുള്ളത് പച്ചയായ യാഥാർഥ്യമാണ്. അതെങ്ങിനെ വ്യാജ പ്രചാരണമാകും?

    • @sunny_p_karthika877
      @sunny_p_karthika877 Месяц назад

      Piruv.. Nallathhupoola. Nadakkatta... Kakkam.. Mukkamm...... Pinna. Nakkam.. C. P. M... Sindabsd

  • @smkrishna2781
    @smkrishna2781 Месяц назад +4

    മാരാരെ, സൂക്ഷിക്കനേ ❤❤
    Sticker ഒട്ടിച്ച ഇന്നോവ വരും കേട്ടോ😅😅😢😢😢😢

  • @anilmathew3996
    @anilmathew3996 Месяц назад +113

    അഖിൽ ഉറച്ച നിലപാടിന് ഉടമ ആണ്..
    പുള്ളി പറയുന്നത് വള്ളി പുള്ളി സത്യമാണ്..
    ചോദിക്കാൻ പിന്നോട്ട് നിക്കുന്ന പിൻബലം ഇല്ലാത്ത പല ആളുകൾക്കും വേണ്ടിയുള്ള നാവു ആയി
    സാജൻ മറുനാടനും
    അഖിൽ മാരാർ സംസാരിക്കുന്നു

    • @user-li2gz4se5s
      @user-li2gz4se5s Месяц назад +1

      Veedu vachitt gift aayitt veedillathavarkk koduthal aakkan khedam!!!

  • @user-zd3tp2gi9u
    @user-zd3tp2gi9u Месяц назад +3

    അത് കലക്കി ജയിലിൽ കിടന്നാൽ തിരക്കഥ എഴുതും സൂപ്പർ 👍👍👍

  • @regielizabethjoseph5065
    @regielizabethjoseph5065 Месяц назад +8

    All the Best Akhil..
    Eniyum ella sathyamaya. Karyangalum velichathu kondu Varika thannae Venam ...Janam enium Viddikal akaruthu ...
    😮😮

  • @sajanbabu7822
    @sajanbabu7822 Месяц назад +3

    Kerala Real Man
    Akhil Big Salute
    🎉🎉🎉🎉🎉🎉
    ❤❤❤❤❤❤

  • @jamesxavier978
    @jamesxavier978 Месяц назад +12

    Marar you are correct i am wih you

  • @surendrankochukudiyil7343
    @surendrankochukudiyil7343 Месяц назад +6

    Very correct
    Mararji big salute Sr

  • @sujithsujithks2388
    @sujithsujithks2388 Месяц назад +3

    Akhil Marar 🔥 He is a Right Person 💝✌👍🙏🏻🫂

  • @bettylona2833
    @bettylona2833 Месяц назад +15

    We all believe in Akil marar he will do as he says

  • @user-vr6pj6zq5y
    @user-vr6pj6zq5y Месяц назад +17

    അഖിൽ മാരാർ ഫുൾ സപ്പോർട് 🔥

  • @LaluGeorge-uo3il
    @LaluGeorge-uo3il Месяц назад +2

    Question is the best defence 😍😍😍

  • @binubaby3900
    @binubaby3900 Месяц назад +21

    പ്രതിപക്ഷത്തെ 10 പൈസക്ക് പറ്റില്ല... അത് വേറെ സത്യം

  • @shibilmuneer8733
    @shibilmuneer8733 5 дней назад +1

    ഇതുപോലുള്ള യുവാക്കളെ ആണ് ഈ നാടിനാവശ്യം

  • @rajkumarcs3794
    @rajkumarcs3794 Месяц назад +19

    ഷോൺജോർജ് ( കേരള ധീരൻ ) ഈ പ്രശ്നം അറിയുന്നില്ലേ...

  • @shaldysundaresan7467
    @shaldysundaresan7467 Месяц назад +12

    അകത്തിടാൻ നിയമം ഇല്ല, കേസെടുത്ത പോലീസിന് എതിരെ മാന നഷ്ടത്തിന് കേസ് കൊടുക്കണം അവരെ പ്രേരിപ്പിച്ചവർക്ക് എതിരെയും

  • @varghesepathrose9654
    @varghesepathrose9654 Месяц назад +8

    He is 💯right. The funding and expenses must be made public for more transparency. A law must be enacted for it. Every single penny contributed by the taxpayers must be accounted properly and everyone should access to go through it. We are not living in an authoritarian society.

  • @Jyodeepak
    @Jyodeepak Месяц назад +1

    Very Good Idea Akhil. Go Ahead God Will Bless You and Your Friends 🎉

  • @RaginiNair
    @RaginiNair Месяц назад +3

    Stay blessed brother

  • @manjumaniyan1500
    @manjumaniyan1500 Месяц назад +2

    അഭിനന്ദനങ്ങൾ ❣️🤝

  • @quranulkareem3435
    @quranulkareem3435 26 дней назад +1

    I appreciate you Akhil.❤
    Great words.
    All the best 👍

  • @sajigeorge1247
    @sajigeorge1247 27 дней назад +1

    അഖിൽമാരാർ... വളർന്ന് വരണം നമ്മുടെ ഭരണരംഗങ്ങളിൽ🎉🎉🎉

  • @sajukumar3966
    @sajukumar3966 Месяц назад +3

    Welcome 🌹🌹🌹

  • @user-jl7kq1ci7c
    @user-jl7kq1ci7c Месяц назад +14

    അഖിലിനെ പോലെ ഉള്ള 20പേര് ഉണ്ടേൽ കേരളം അല്ല രാജ്യം ലോകത്തിന്റെ മുകളിൽ എത്തും

    • @user-jy2vj5xp4m
      @user-jy2vj5xp4m Месяц назад +1

      140,ഇൽ 20പത് enthanupathamanullath

  • @Zorosperspective
    @Zorosperspective Месяц назад +4

    Respect ❤
    Akhil marar

  • @rosakutty2450
    @rosakutty2450 Месяц назад +3

    അകാലത്തിൽ നമ്മെ വിട്ട് പോയ വി ഢി സതീശന് ആദരാഞ്ജലികൾ 💔🌹🌹🌹🌹🙏🙏🙏🤲🤲

  • @krishnanaknda7923
    @krishnanaknda7923 Час назад

    അഖിൽ മാരാർ താങ്കൾ നല്ല ഉന്നത പതവിയിൽ എത്തും. അതിനുള്ള ഊർജം താങ്കൾക്ക് ഉണ്ട്. ⚡⚡⚡👌🏻👌🏻👏🏻👏🏻👏🏻👍🏻👍🏻❤️

  • @aleykuttymj495
    @aleykuttymj495 Месяц назад +6

    അഖിൽ മാരാർ കൺഗ്രാജുലേഷൻസ്.

  • @Curio_sick
    @Curio_sick Месяц назад +2

    Maraarism for future politics❤

  • @jayavijayan7960
    @jayavijayan7960 Месяц назад +3

    Very good👍🏻