എന്റെയും വെക്തിപരമായ അഭിപ്രായം നിങ്ങൾ ഒരു പൊതുപ്രവർത്തകൻ ആകണമെന്നാണ്.. നാടിനും ജനങ്ങൾക്കും ഒരുപാട് നല്ല കാര്യങ്ങൾ നിങ്ങൾക് ചെയ്യാൻ സാധിച്ചേക്കാം ഇപ്പോൾ അതുപോലെ ഒരു നല്ല നേതാവായി ഞാൻ കാണുന്നത് ശ്രീ ഗണേഷ് കുമാർ സാറിനെ ആണ്.
ഇപ്പോഴത്തെ കമ്മ്യൂണിസത്തെ പറ്റി പറഞ്ഞത് തികച്ചും യോജിക്കുന്നു. ഉൾപ്പാർട്ടി ജനാധിപത്യം എപ്പഴേ നശിച്ചു. ഇപ്പൊ ഒരാള് തീരുമാനിക്കും ബാക്കി ഉള്ളവർ അനുസരിക്കും. രാജ ഭരണം പോലെ
ചോദ്യം ചോദിക്കുമ്പോൾ ഉരുളുന്നവനല്ല , നെഞ്ചും വിരിച്ച് ചോദിച്ച ചോദ്യം ഒന്നും അല്ലാതാക്കുന്നവനാണ് യഥാർത്ഥ പോരാളി, അഖിൽ മാരാറിനെ പോലെ ഉള്ള കുറച്ച് നേതാക്കന്മാർ ഉണ്ടെങ്കിൽ കേരളം എന്നേ രക്ഷപെട്ടേനെ
നീ നിന്റെ തുണി ആദ്യം മാടി നോക്ക് 😂 നീ ഒരു രാജ്യസ്നേഹിആണോന്ന്...? മക്കയേക്കാളും ഞങ്ങൾക്കിഷ്ടം പിറന്ന നാടിനോടാണ്🎉 നിങ്ങൾക്ക് ഒറ്റുകൊടുത്ത പാരമ്പര്യമേ ഉള്ളൂ😢
മാരാർ പറഞ്ഞതിൽ എന്താണ് തെറ്റുള്ളത് 100% ശരിയായ കാര്യങ്ങൾ ആണ് മാരാർ പറഞ്ഞത് ജനങ്ങൾക്ക് വേണ്ടിയാണ് പാർട്ടിയും പാർട്ടി പ്രവർത്തകരെയും ഉണ്ടാക്കിയത് എന്നിട്ടു അവർ അവരുടെ നിലനിൽപ്പിനു വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും കിടന്നു പോരാടുന്നു ഇവരെ ഈ പോരാടാൻ ഉള്ള അവസരം ഒരുക്കിക്കൊടുത്ത ജനങ്ങൾ വിഡ്ഢികൾ ആയി ഇതാണ് ഇന്നത്തെയും കഴിഞ്ഞ കുറേ കാലത്തിന്റെയും അവസ്ഥ അത് മാറണം മാറ്റം വരണം അതിനു മാരാർ പറഞ്ഞത് പോലെയും പ്രവർത്തിക്കുന്ന പോലെയും ഉള്ള ആളുകൾ മുന്നോട്ടു വരണം എന്നാലെ ഇനി നാട് നന്നാവു ജനങ്ങൾ രക്ഷപ്പെടൂ . പിന്നൊരു കാര്യം ചോദിക്കാൻ വിട്ടുപോയതാ നിങ്ങൾ അഭിവാദ്യങ്ങൾ ചൊരിഞ്ഞ വാഹിദ് ഇവൻ ആരാ???
അഖിൽ പറഞ്ഞത് നൂറു ശതമനം ശരിയാണ്...ഇവിടെ..ഇപ്പോൾ മനുഷ്യർക്ക് വില ഇല്ലാതെ ആയിരിക്കുന്നു സാധാരണ ക്കാർക്ക് പ്രേത്യേകിച്ചു...രാഷ്ട്രീയo..മതം....ഒക്കെ ആണ് ചർച്ച യില് മുന്നിൽ....മനുഷ്യന് വേണ്ടി...അവന്റെ പ്രശ്നനങ്ങൾ ക്കു വേണ്ടി സംസാരിക്കൽ കുറഞ്ഞു വരുന്നു.....
vereyum und... BJP - Bharatiya Janata Party ...............already bharat und... INC - Indian National congress............ itu bharat aakandi varum ...
@@shanidkdr5849എല്ലാം ഒന്നും മാറ്റാൻ ആരും പറയില്ല , പക്ഷേ പേര് മാറ്റി ഇല്ല എങ്കിലും, പറയുമ്പോൾ ബിജെപി ഭാരത് എന്ന് പറയും , പണ്ടും അവർ ഭാരതം എന്ന് തന്നെ ആണ് പറയുന്നത് എന്ന് ശ്രെദ്ധിക്കുക 😁
👍👍തീർച്ചയായും താഴെക്കിടയിലുള്ള LC യിൽ നിന്ന് മേൽപ്പോട്ട് പോയി തന്നേ വേണം ഒരു അർഹതപ്പെട്ട ഒരു ഭിന്നശേഷിക്കാരന്റെ അടക്കം എംപ്ലോയ്മെന്റിൽ കൂടി കിട്ടേണ്ട ലാസ്റ്റ് ഗ്രേഡ് അറ്റെൻഡർ പോസ്റ്റ് ഉറപ്പിക്കാൻ എങ്കിൽ തന്നെ കയ്യിൽ ലക്ഷങ്ങൾ എറിയാൻ കഴിയാത്തവൻ ഔട്ട് ആണ്. മാരാർ പറഞ്ഞത് വളരെ സത്യം.
അഖിൽ മാരാർ, താങ്കളുടെ വാക്കുകൾ കേട്ടാലറിയാം താങ്കൾക്ക് ഒരു vission ഉം ഒരു mission ഉം ഉണ്ടു് എന്നതു്. ഒരു പക്ഷേ താങ്കളേ പോലുള്ളവരിലായിരിക്കാം ഈ കൊച്ചു കേരളത്തിൻ്റെ ഭാവി. ആശംസകൾ നേരുന്നു.
മാരാർ പറഞ്ഞത് 100 ശതമാനം . മാർകിസ്റ്റ് പാർട്ടിയുടെ ഒരു MLA യെ പാർട്ടി ഓഫീസ് പോകണം. പോയാൽ ആദ്യം ചോദിക്കുക നിങ്ങൾ നിങ്ങളുടെ നാട്ടിലെ ലോക്കൽ സെക്രട്ടറിയുടെ ലെറ്റർ വേണമെന്നാണ്. ഇത് എന്റെ അനുഭവത്തിൽ നടന്നിട്ടുള്ള കാര്യമാണ്. പിന്നീട് ഞാൻ ഒരാവശ്യത്തിനും പാർട്ടി ഓഫീസിൽ പോയിട്ടില്ല. കാരണം, അവരുടെ എതിർ പാട്ടിയുടെ പ്രവർത്തകനായത് കൊണ്ട് ലോക്കൽ സെക്രട്ടറി എനി .ക്കൊരിക്കലും MLA ക്കുള്ള ശുപാർശ കത്ത് തരില്ല എന്ന സത്യം അറിഞ്ഞതു കൊണ്ട്.....🙄
കോൺഗ്രസിൽ നല്ല മനുഷ്യർ വന്നാൽ കേരളത്തിൽ വേലത്തരം കാണിക്കാൻ വേണ്ടി നല്ലവരെ എടുത്ത് കേന്ദ്രത്തിലോട്ട് തട്ടും. Example: ശശി തരൂർ. കുഴൽനാടൻ ഒരു ticket എടുത്ത് നിൽപ്പുണ്ട്. അടുത്ത ഇലക്ഷനിൽ തട്ടിക്കോളും 😂
@@ıısoVIBESw എന്റെ സഹോദരാ നിങ്ങൾ അയാളുടെ ഹിസ്റ്ററി നോക്ക് പിന്നോട്ട് അയാൾ ബിഗ് ബോസ് മാത്രം അല്ല അതിന് മുൻപ് നിലപാട് ഉള്ള വ്യക്തി ആണ് നിങ്ങൾ ഇന്ന് ആണ് അറിയുന്നത് എന്ന് പറയുന്നതല്ലേ ശെരി പിന്നെ ഒരു ചോദ്യം ചോദിക്കുമ്പോൾ നേരെ ചോദിക്ക് 😂
@@ıısoVIBESw hello copy paste.... big boss nu munne akhil marar ne parichayam illa nnu thonnunnu... ayaal party pravrathakan aayirunnu..election il malsarichittundu... TV debates il pankedukkaarundu....film director aanu... script writer aanu... show coordinator aanu...reader aanu....moreover he is a well educated guy wth high IQ level... before doing copy paste everywhere do some research please...
എടൊ മാരാരെ നീ ഇപ്പോൾ ജനങ്ങളുടെ ആണ് ഇനി നീ പറയുമ്പോ ഓർത്തോ കേരളത്തിൽ ഉള്ള അന്തസ്സ് ആയിട്ട് അദ്ധ്വാനിച്ചു ജീവിക്കുന്ന ആളുകൾ അംഗീകരിക്കുന്നത് ll👌നീ സ്സ്നേഹിക്കപ്പെടുന്ന ആൾ ആണ് daa സത്യം ❤️❤️❤️
ഒരു example പറയാം.. എന്റെ വീട് കുറച്ചു ഗുണ്ടകൾ കൈയ്യേറുന്നു..കാലങ്ങളോളം അവർ ഞങ്ങളുടെ വീട്ടിൽ താമസിച്ചു ഞങ്ങളെ ഉപദ്രവിച്ചു.. വീടിനും പറമ്പിലും അവർ അവരുടേതായ പേരുകൾ കൊടുക്കുന്നു..കാലങ്ങൾക്ക് ശേഷം ഗുണ്ടകൾ ആ വീട് ഒഴിഞ്ഞു പോകുന്നു സ്വാഭാവികമായും ആ വീട്ടുകാർക്ക് ഗുണ്ടകളുടെ ഓർമ്മ പെടുത്തുന്ന ഒന്നും അവിടെ ഉണ്ടാവാൻ പാടില്ല എന്നുതന്നെ ആയിരിക്കും ഇഷ്ടം.. പക്ഷെ അവരുടെ തലമുറകൾ ഒന്നും ഈ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടില്ല.. അതുകൊണ്ട് അവർക്ക് ഇത് അത്ര ബുദ്ധിമുട്ടായി തോന്നില്ല
മാരാർ ശെരിക്കും ഒരു പൊതുപ്രവർത്തകൻ ആകുന്നതാണ് എനിക്കും ഇഷ്ട്ടം ❤️ ജനങ്ങൾക്ക് ശെരിക്കും ഇതുപോലെ ഉള്ളവരെ ആണ് നേതാക്കൾ ആയി ആവശ്യം 💯
🔥😍
He must be back for Congress party
പക്ഷെ ഒരു പാർട്ടിയിൽ ചേർന്നാൽ മാരാരും ഇപ്പോഴുള്ള പാർട്ടിക്കാരും തമ്മിൽ എന്താ വ്യത്യാസം ?
എന്നിട്ട് വേണം തെറ്റ് ചൂണ്ടി കാണിക്കുമ്പോ വെട്ടി കൊല്ലാൻ
@@aneesh2679yes ippo cingresil Rahul mamangotil, Shafi vt balram hibi Mathew kuzhalnadan roji, m liju, abin varkey adakam orupad midukanmar ayya youth indu inc il.
So akhil is perfect choice to join inc
മാരാർ , BB യിൽ നിങ്ങളെ support ചെയ്തതിൽ ഇപ്പോൾ അഭിമാനം തോന്നുന്നു. 👍👍👍
Que chodichavante nippum mattum bhavavum kandit lavande adivayatil oru thozhi kodukan thonunu....thalakanam ulla kunna myran😂😂😂😂😂
എനിക്കും ഒത്തിരി അഭിമാനം തോന്നുന്നു ❤
ഞാൻ ലജ്ജിക്കുന്നു
Pakistan still call us Hindustan
അഖിൽ.. നിങ്ങൾ ഒരു നല്ല പൊതു പ്രവർത്തകൻ ആവും
🤝
അയാൾ already ആണ്
Que chodichavante nippum mattum bhavavum kandit lavande adivayatil oru thozhi kodukan thonunu....thalakanam ulla kunna myran😂😂😂😂😂
Aannuuu ❤
സ്വന്തം ''അഭിപ്റായ൦
തീ൪ച്ചയായു൦
മാരാർ... നിങ്ങളുടെ അഭിപ്രായം 200% ശരിയാണ്🥰
200 shathamanam ella broo... shathwm ethanu ariyille
എന്റെയും വെക്തിപരമായ അഭിപ്രായം നിങ്ങൾ ഒരു പൊതുപ്രവർത്തകൻ ആകണമെന്നാണ്.. നാടിനും ജനങ്ങൾക്കും ഒരുപാട് നല്ല കാര്യങ്ങൾ നിങ്ങൾക് ചെയ്യാൻ സാധിച്ചേക്കാം ഇപ്പോൾ അതുപോലെ ഒരു നല്ല നേതാവായി ഞാൻ കാണുന്നത് ശ്രീ ഗണേഷ് കുമാർ സാറിനെ ആണ്.
Suresh gopi
ഗണേശോ ? ഗണേശനെ വെട്ടിക്കൊന്നാൽ ഞാൻ കയ്യടിച്ചേനെ . ഗണേശൻ 100 % കപടൻ ..വെറും വേഷം കെട്ടുന്ന മാടമ്പി
ഗണേഷനോ...സരിത കേൾക്കണ്ട
@@arjun7347അത് ഞാനും സമ്മതിക്കുന്നു സുരേശേട്ടൻ നല്ല ഒരു മനുഷ്യനാണ്
Que chodichavante nippum mattum bhavavum kandit lavande adivayatil oru thozhi kodukan thonunu....thalakanam ulla kunna myran😂😂😂😂😂
നല്ല അറിവ് ഉള്ള മനുഷ്യൻ..
മാരാർ ❤️
എനിക്ക് ഞാന്‍ ജനിച്ച നാടിനോടാണ് സ്നേഹം പേരിനോടല്ല... അതാണ്.... മാരാര്‍
Que chodichavante nippum mattum bhavavum kandit lavande adivayatil oru thozhi kodukan thonunu....thalakanam ulla kunna myran😂😂😂😂😂
Bro
അഖിൽ മാരാർ ഭാവിയുടെ ശരിയായ വാഗ്ദാനം❤
❤❤🎉100%
I think Marar can become an important politician 😊
Que chodichavante nippum mattum bhavavum kandit lavande adivayatil oru thozhi kodukan thonunu....thalakanam ulla kunna myran😂😂😂😂😂
Well said Mr. Akhil 👍
ഇപ്പോഴത്തെ കമ്മ്യൂണിസത്തെ പറ്റി പറഞ്ഞത് തികച്ചും യോജിക്കുന്നു. ഉൾപ്പാർട്ടി ജനാധിപത്യം എപ്പഴേ നശിച്ചു. ഇപ്പൊ ഒരാള് തീരുമാനിക്കും ബാക്കി ഉള്ളവർ അനുസരിക്കും. രാജ ഭരണം പോലെ
camunisatha thondaan orupaaduperundallo....
BJP ye vimarshikanaanu parimidhi .😊 adhishtayi ttaaa😊
Que chodichavante nippum mattum bhavavum kandit lavande adivayatil oru thozhi kodukan thonunu....thalakanam ulla kunna myran😂😂😂😂😂
@@shanidkdr5849enthutt tengayaneda nee parayunnad
Ippol appol ennu onnum illa, communism ennum janadhipathya virudham aanu
Superb n well said Akhil 👍👍👍👏👏- so true .
-
Sreejith
മാരാർ ❤️❤️❤️❤️🔥🔥🔥🔥
ചോദ്യം ചോദിക്കുമ്പോൾ ഉരുളുന്നവനല്ല , നെഞ്ചും വിരിച്ച് ചോദിച്ച ചോദ്യം ഒന്നും അല്ലാതാക്കുന്നവനാണ് യഥാർത്ഥ പോരാളി, അഖിൽ മാരാറിനെ പോലെ ഉള്ള കുറച്ച് നേതാക്കന്മാർ ഉണ്ടെങ്കിൽ കേരളം എന്നേ രക്ഷപെട്ടേനെ
Que chodichavante nippum mattum bhavavum kandit lavande adivayatil oru thozhi kodukan thonunu....thalakanam ulla kunna myran😂😂😂😂😂
Right answer of Mr.Marar to the question.
Marar has managed very well ...hatsoff
Very well said by ,Akhil!!
Mr.Akhil.marar.❤❤❤❤❤❤❤❤❤❤❤❤❤
അഖിൽ പൊതുപ്രവർത്തകൻ ആയാൽ വോട്ട് നൽകും ❤️❤️
കോട്ടത്തലയുടെ സ്വന്തം, ഇപ്പോൾ കേരളത്തിന്റെ സ്വന്തം അഖിൽ ഏട്ടൻ 🥰😍
പൊതു പ്രവർത്തനം മറുപടി വളരെ നല്ലത് 💯👍✌️👌
വ്യക്തമായ നിലപാട്.
മരാരെ എനിക്ക് ആദ്യം ഒട്ടും ഇഷ്ടമല്ലായിരുന്നു പക്ഷെ ഈ മനുഷ്യനെ കുറിച്ച് അറിഞ്ഞപ്പോൾ ഒരുപാടു ഇഷ്ടം തോന്നി ബഹുമാനം തോന്നി 🥰🥰🥰
മാരാര് പറഞ്ഞ അവസ്ഥയാണ് ഇപ്പോള്‍ കൂടുതലും ആളുകള്‍ നേരിടുന്നത്, സൗഹൃദങ്ങള്‍ പോലും രാഷ്ട്രീയത്തിലധിഷ്ഠിതമായ് കഴിഞ്ഞു.
പേര് മാറ്റിയതിൽ പരാതിപറയുന്നവർക്ക് കൂടെ രാജ്യസ്നേഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏
നീ നിന്റെ തുണി ആദ്യം മാടി നോക്ക് 😂 നീ ഒരു രാജ്യസ്നേഹിആണോന്ന്...? മക്കയേക്കാളും ഞങ്ങൾക്കിഷ്ടം പിറന്ന നാടിനോടാണ്🎉 നിങ്ങൾക്ക് ഒറ്റുകൊടുത്ത പാരമ്പര്യമേ ഉള്ളൂ😢
@@SIDHIQ_MELMURI 1921
Well said Mr.Akhil keep on going this way
അഖിൽ മരാർ നന്നായി മറുപടി പറയുന്നു..
Que chodichavante nippum mattum bhavavum kandit lavande adivayatil oru thozhi kodukan thonunu....thalakanam ulla kunna myran😂😂😂😂😂
😂മാരാർ പറഞ്ഞത് ശരി ആണ്
ഇങ്ങനെ സത്യം തുറന്നു പറയാനും വേണം ചങ്കുറ്റം മാറാർക്കു ഒരു ബിഗ് സല്യൂട്ട്
വളരെ ശരിയാണ്.... ❤️
മാരാർ ❤❤❤❤❤
Bigboss ❤❤❤maaraar oru arivinte nirakudamaanu❤❤
എന്തായാലും റോബിനെ പോലെയല്ല ഇവന് ലേശം സ്റ്റാൻഡേർഡ് ഉണ്ട്👏👏👏
Robin oraleyum mosam parayilla. Adhond aa sobavam ningale polullavark angikarikan kazhiyillla ee mundu pokiye eshtapedu
@@soumyakalarikkal7328 ആർക്കും വിളിക്കുന്നു അധിക ആയുസ്സ് ഉണ്ടാകില്ല 😁😁😁.
@@soumyakalarikkal7328റോബിൻ അല്രാൻ മാത്രമേ കൊള്ളൂ. ഇത് പോലെ ഏതു കാര്യത്തെ കുറിച്ചും കോൺഫിഡന്റ് ആയിട്ട് സംസാരിക്കാൻ അവനു കഴിയില്ല.
ഈ മുണ്ട് പൊക്കിക്കോ 😁🤣
@@anoop6406 പിന്നെ അലറൽ വീരന് ആയിരിക്കും 🤣🤣
Akhil ❤❤❤
സൂപ്പർ അഖിൽ
പാലോളി നല്ല മനുഷ്യൻ ആയത് കൊണ്ടാണ് പോളിറ്റ് ബ്‌യൂറോയിൽ ഒന്നും എത്താതെ പോയത് എന്ന് കൂടി സഹോദരൻ മനസിലാകുന്നത് നല്ലതാണ്
അഖിൽ മാരാർ 🔥
BHARAT MATHAI KI JAI 💯💯💯💯💯💯💯💯
അഖിൽ നിങ്ങൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്നുവെങ്കിൽ
ഒരു കോൺഗ്രസ് കാരനാ വണം.❤
Big ബോസ്സിൽ നിന്നും ഇറങ്ങിയതിനു ശേഷം ദിവസവും മാരാരുടെ വീഡിയോസ് കണ്ടു കിളി പോയിക്കൊണ്ടിരിക്കുന്ന ജുനൈസും 😂 ശോഭയും 😂😂😂😂😂😂😂😂😂😂😂😂😂ജുനൈസ് 😇😇😇😇😇😇
മാരാർ പറഞ്ഞതിൽ എന്താണ് തെറ്റുള്ളത് 100% ശരിയായ കാര്യങ്ങൾ ആണ് മാരാർ പറഞ്ഞത് ജനങ്ങൾക്ക് വേണ്ടിയാണ് പാർട്ടിയും പാർട്ടി പ്രവർത്തകരെയും ഉണ്ടാക്കിയത് എന്നിട്ടു അവർ അവരുടെ നിലനിൽപ്പിനു വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും കിടന്നു പോരാടുന്നു ഇവരെ ഈ പോരാടാൻ ഉള്ള അവസരം ഒരുക്കിക്കൊടുത്ത ജനങ്ങൾ വിഡ്ഢികൾ ആയി ഇതാണ് ഇന്നത്തെയും കഴിഞ്ഞ കുറേ കാലത്തിന്റെയും അവസ്ഥ അത് മാറണം മാറ്റം വരണം അതിനു മാരാർ പറഞ്ഞത് പോലെയും പ്രവർത്തിക്കുന്ന പോലെയും ഉള്ള ആളുകൾ മുന്നോട്ടു വരണം എന്നാലെ ഇനി നാട് നന്നാവു ജനങ്ങൾ രക്ഷപ്പെടൂ . പിന്നൊരു കാര്യം ചോദിക്കാൻ വിട്ടുപോയതാ നിങ്ങൾ അഭിവാദ്യങ്ങൾ ചൊരിഞ്ഞ വാഹിദ് ഇവൻ ആരാ???
@@ıısoVIBESw കോപ്പി പേസ്റ്റ് ആയിട്ട് നടക്കാതെ ഓടി തള്ള് അന്തം കമ്മി വാണമേ.
BB il entha Junaisum Sobhayum maathrame contestants aayittu ullayirunno?? Avarude maathram kili pokaan entha? Oh, Mararkku ethirayi nilkkunnavare maathrame ningalokke target cheyyathollallo alle? Avar koodi illarunnel iyal aarodu malsarichene? Season sokam aayene. Pakshe avare choriyathe ningalkku engane urakkam varum alle?
Que chodichavante nippum mattum bhavavum kandit lavande adivayatil oru thozhi kodukan thonunu....thalakanam ulla kunna myran😂😂😂😂😂
@@ıısoVIBESw നി, ഒരു അന്തം കമ്മിയായതിനാലാണ് ഇങ്ങനെ തോന്നുന്നത്
Akhil Marar ,
Gentlemen
Branch, Lc, area..... Akil correct 👍👍
ഒക്കേത്തിന്റെയും അണ്ണാക്കിൽ തന്നെ കൊടുത്തിട്ടുണ്ട്. Tiktok live ഇൽ ചെലക്കുന്ന പോലെ ചെലക്കാമെന്നു കരുതി ആ തൊപ്പി തലയാൻ😂😂😂😂
😀😀😀😀😀😀😀😀😀😀
ഓക്കി വിട്ടു മൈരനെ
Suhruthe adheham valare maanyamayanu qstion chodichath
😊😊😊
After dhyan interview 😂
Akhil marar congress karananu 💙👏🏼
അഖിൽ പറഞ്ഞത് നൂറു ശതമനം ശരിയാണ്...ഇവിടെ..ഇപ്പോൾ മനുഷ്യർക്ക് വില ഇല്ലാതെ ആയിരിക്കുന്നു സാധാരണ ക്കാർക്ക് പ്രേത്യേകിച്ചു...രാഷ്ട്രീയo..മതം....ഒക്കെ ആണ് ചർച്ച യില് മുന്നിൽ....മനുഷ്യന് വേണ്ടി...അവന്റെ പ്രശ്നനങ്ങൾ ക്കു വേണ്ടി സംസാരിക്കൽ കുറഞ്ഞു വരുന്നു.....
ഏത് chodhyangalkkum evide answer und , ,, eanthine kurichum samanya കാഴ്ചപാട് ❤❤❤❤👍👍👍👍അഖില്‍ മാരാര്‍ ❤❤
Congress❤
Polichu ❤marar💪
Kurachude valuable questions chodikamarunu....akhil marar alle...
Marar powli🔥🔥
Akhil marar ❤❤❤❤❤❤❤
അഖിൽ പറഞ്ഞത് കറക്റ്റ്
ഭാരത് ആക്കാൻ കാരണം അപ്പുറത്തെ ഇന്ത്യ മൂവേമെന്റ് ആണ്
ശേരിയ ഞാനും ഇപ്പഴാണ് ശ്രദ്ധിച്ചത്
vereyum und...
BJP - Bharatiya Janata Party ...............already bharat und...
INC - Indian National congress............ itu bharat aakandi varum ...
endhinanu indian coffee house....bharadhan coffee house ennakendi varumo
@@shanidkdr5849 akkiyal enthan tanik problem Undo? Undelilum no use
@@shanidkdr5849എല്ലാം ഒന്നും മാറ്റാൻ ആരും പറയില്ല , പക്ഷേ പേര് മാറ്റി ഇല്ല എങ്കിലും, പറയുമ്പോൾ ബിജെപി ഭാരത് എന്ന് പറയും , പണ്ടും അവർ ഭാരതം എന്ന് തന്നെ ആണ് പറയുന്നത് എന്ന് ശ്രെദ്ധിക്കുക 😁
മാരാർ നിങ്ങൾ പറഞ്ഞതാണ് ശരി 100%... ശെരിയാണ്
7:11 kidu🥰
very good answers
Poli maraaaaar❤❤❤❤❤❤
Akhil marar is correct 👍👍
സൂപ്പർ ❤❤❤
ജയ് ഹിന്ദ് 👌👌👌
We love every name of our mother INDIA ❤ BHARAT ❤ HINDUSTAN,❤
Akhil mone you are a very good leader janagalk upakaram ulla oru mantri aakanam
Akhil aal super aanu❤
Very strong and correct words
നിങ്ങൾ ഒരു സംഭവം ആണ്
Marar said about india on the subject not with politics. Hats off 🎉
ഈ പൊട്ടന്മാർക് അറിവ് പറഞ്ഞു കൊടുത്തതിനു ഒരു big സല്യൂട്ട് 🙏🙏
Aghil Marar..... ❤️👌👌💪💪
👍👍തീർച്ചയായും താഴെക്കിടയിലുള്ള LC യിൽ നിന്ന് മേൽപ്പോട്ട് പോയി തന്നേ വേണം ഒരു അർഹതപ്പെട്ട ഒരു ഭിന്നശേഷിക്കാരന്റെ അടക്കം എംപ്ലോയ്മെന്റിൽ കൂടി കിട്ടേണ്ട ലാസ്റ്റ് ഗ്രേഡ് അറ്റെൻഡർ പോസ്റ്റ് ഉറപ്പിക്കാൻ എങ്കിൽ തന്നെ കയ്യിൽ ലക്ഷങ്ങൾ എറിയാൻ കഴിയാത്തവൻ ഔട്ട് ആണ്. മാരാർ പറഞ്ഞത് വളരെ സത്യം.
Yes this is correct like that people we need
മാരാർ 👍
He is hundred percent correct... Am also a congress party man with communist thoughts
I didn't understand Sir if you have communist thoughts then why your not supporting communist party can u say ?
@@iam_GOD_ഇപ്പോഴുള്ള party Sheri alla
Yes,it is not communism,now. It is fascism.
iyal kollaaloo😀
Good....Good costin & Good answer ❤
അഖിൽ മാരാർ, താങ്കളുടെ വാക്കുകൾ കേട്ടാലറിയാം താങ്കൾക്ക് ഒരു vission ഉം ഒരു mission ഉം ഉണ്ടു് എന്നതു്. ഒരു പക്ഷേ താങ്കളേ പോലുള്ളവരിലായിരിക്കാം ഈ കൊച്ചു കേരളത്തിൻ്റെ ഭാവി. ആശംസകൾ നേരുന്നു.
Good questions and good answers ❤
Ufff❤️🔥🔥🔥🔥
മാരാർ പറഞ്ഞത് 100 ശതമാനം . മാർകിസ്റ്റ് പാർട്ടിയുടെ ഒരു MLA യെ പാർട്ടി ഓഫീസ് പോകണം. പോയാൽ ആദ്യം ചോദിക്കുക നിങ്ങൾ നിങ്ങളുടെ നാട്ടിലെ ലോക്കൽ സെക്രട്ടറിയുടെ ലെറ്റർ വേണമെന്നാണ്. ഇത് എന്റെ അനുഭവത്തിൽ നടന്നിട്ടുള്ള കാര്യമാണ്. പിന്നീട് ഞാൻ ഒരാവശ്യത്തിനും പാർട്ടി ഓഫീസിൽ പോയിട്ടില്ല. കാരണം, അവരുടെ എതിർ പാട്ടിയുടെ പ്രവർത്തകനായത് കൊണ്ട് ലോക്കൽ സെക്രട്ടറി എനി .ക്കൊരിക്കലും MLA ക്കുള്ള ശുപാർശ കത്ത് തരില്ല എന്ന സത്യം അറിഞ്ഞതു കൊണ്ട്.....🙄
മാരാർ പൊളിച്ചു
3:09 president of what? means somebody pls explain?
ഞങ്ങൾ സനാതന മക്കൾ. ഭാരത മക്കൾ.❤❤❤❤❤
Ithinidakkoode oombiya comment ayit angane kure myranmar
That's correct agil
T P ഓട്ടോ ഇടിച്ചു മരിച്ചു എന്നാണ് ഇവിടെ പാർട്ടി ക്ലാസ്സ് il ലോക്കല് സെക്രട്ടറി പറഞ്ഞത്. ഞാന് എന്നും വായിക്കുന്ന ദേശാപമനിയിലും അങ്ങനെ തന്നെ ആയിരുന്നു.
❤❤Akil
Want a minister like akhil marar❤❤❤
എന്തു രസമുള്ള സംഭാഷണം മാരാർ നിങ്ങൾ ഒരു കോണ്ഗ്രസ്
ആണന്നു ഞാൻ കരുതി കോട്ടെ
ഞാൻ എന്നും ഒരുകൺഗ്രസാ
കോൺഗ്രസിന്റെ നേതാക്കൾ അഖിലിനെ അടുത്ത എലെക്ഷനിൽ നല്ല ഒരു സീറ്റ് കൊടുത്ത് ജയ്പ്പിച്ചു നിയമസഭ യിൽ കൊണ്ടുവരണം
കോൺഗ്രസിൽ നല്ല മനുഷ്യർ വന്നാൽ കേരളത്തിൽ വേലത്തരം കാണിക്കാൻ വേണ്ടി നല്ലവരെ എടുത്ത് കേന്ദ്രത്തിലോട്ട് തട്ടും.
Example: ശശി തരൂർ.
കുഴൽനാടൻ ഒരു ticket എടുത്ത് നിൽപ്പുണ്ട്. അടുത്ത ഇലക്ഷനിൽ തട്ടിക്കോളും 😂
@@ıısoVIBESw എന്റെ സഹോദരാ നിങ്ങൾ അയാളുടെ ഹിസ്റ്ററി നോക്ക് പിന്നോട്ട് അയാൾ ബിഗ് ബോസ് മാത്രം അല്ല അതിന് മുൻപ് നിലപാട് ഉള്ള വ്യക്തി ആണ് നിങ്ങൾ ഇന്ന് ആണ് അറിയുന്നത് എന്ന് പറയുന്നതല്ലേ ശെരി പിന്നെ ഒരു ചോദ്യം ചോദിക്കുമ്പോൾ നേരെ ചോദിക്ക് 😂
@@ıısoVIBESw hello copy paste.... big boss nu munne akhil marar ne parichayam illa nnu thonnunnu... ayaal party pravrathakan aayirunnu..election il malsarichittundu... TV debates il pankedukkaarundu....film director aanu... script writer aanu... show coordinator aanu...reader aanu....moreover he is a well educated guy wth high IQ level... before doing copy paste everywhere do some research please...
ഒരു കാര്യം വക്തം. പരിഷ്കൃത ജനാധിപത്യം എന്താണെന്ന് അഖിലിന് വ്യക്തമായ ധാരണയുണ്ട്.
മുക്കാല്‍ നൂറ്റാണ്ടായിട്ടും ഇന്ത്യന്‍ ജനതയുടെ അടിമബോധം മാറിയിട്ടില്ല.
അഖിൽ❤❤❤❤❤
അത് പാർട്ടിക്കാർക്ക് 👍👍👍👍
Who is celebraty who is asking question to marar, plung hair ???
മലപ്പുറം കമ്മ്യൂണിസ്റ്റ് കാർ കണ്ണൂരിൽ ഒന്ന് വന്നു നോക്കണം, അപ്പോളറിയും കമ്മ്യൂണിസ്റ്റുകാരുടെ തനിഗുണം
MARAR🔥
ഇന്ത്യാ= ഭാരതം...രണ്ടും ഒന്ന് തന്നെ....
അതുകൊണ്ടു ഇന്ത്യ മതി
Yaa
@@fingertip6816😂😂 timing 😅
@@fingertip6816അത് ഭരിക്കുന്നവർ തീരുമാനിക്കും 😂
ഊമ്പിയ ഭരണം കള്ളന്മാർ പെരുക്കി..... ഇന്ത്യയിൽ ഇനി കേരളം മാറ്റി കോണകം എന്ന് ഇട്ടാലും അടിമകൾ ഒരു കുഴപ്പവുമില്ല.... അടിമകൾ എന്നും അടിമകൾ തന്നെ
എവിടെ സ്വതന്ത്ര സ്ഥാനാർഥി ആയി നിന്നാലും ജനങ്ങൾ വോട്ട് ചെയ്യൂ o
4:51 Indiakku purathu ullavarkku engine problems undagum?
🙏👍👍
He is good nd honest person
7:54👌
എടൊ മാരാരെ നീ ഇപ്പോൾ ജനങ്ങളുടെ ആണ് ഇനി നീ പറയുമ്പോ ഓർത്തോ കേരളത്തിൽ ഉള്ള അന്തസ്സ് ആയിട്ട് അദ്ധ്വാനിച്ചു ജീവിക്കുന്ന ആളുകൾ അംഗീകരിക്കുന്നത് ll👌നീ സ്സ്നേഹിക്കപ്പെടുന്ന ആൾ ആണ് daa സത്യം ❤️❤️❤️
പേരിനോട് അല്ല നാടിനോട് 🙏👍🙏
Your in legend Maraar 🥰
ഒരു example പറയാം.. എന്റെ വീട് കുറച്ചു ഗുണ്ടകൾ കൈയ്യേറുന്നു..കാലങ്ങളോളം അവർ ഞങ്ങളുടെ വീട്ടിൽ താമസിച്ചു ഞങ്ങളെ ഉപദ്രവിച്ചു.. വീടിനും പറമ്പിലും അവർ അവരുടേതായ പേരുകൾ കൊടുക്കുന്നു..കാലങ്ങൾക്ക് ശേഷം ഗുണ്ടകൾ ആ വീട് ഒഴിഞ്ഞു പോകുന്നു സ്വാഭാവികമായും ആ വീട്ടുകാർക്ക് ഗുണ്ടകളുടെ ഓർമ്മ പെടുത്തുന്ന ഒന്നും അവിടെ ഉണ്ടാവാൻ പാടില്ല എന്നുതന്നെ ആയിരിക്കും ഇഷ്ടം.. പക്ഷെ അവരുടെ തലമുറകൾ ഒന്നും ഈ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടില്ല.. അതുകൊണ്ട് അവർക്ക് ഇത് അത്ര ബുദ്ധിമുട്ടായി തോന്നില്ല
ഇന്ത്യ അഥവാ ഭാരതം ആദ്യമേ എഴുതി വച്ചിട്ടുണ്ട് 😂