നമ്മളിൽ പലരും കണ്ടിട്ടില്ലാത്ത ബാറ്ററി ഉണ്ടാക്കുന്ന അത്ഭുത കാഴ്ച്ച😍 | tubular battery manufacturing

Поделиться
HTML-код
  • Опубликовано: 14 янв 2023
  • കൂടുതൽ അറിയാൻ വിളിക്കാം😊
    Fuze Batteries
    Kanjikode - Palakkad
    Contact: 9946411115
    Toll Free: 18001200115
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #tubularbattery #fzrover #malayalam
  • НаукаНаука

Комментарии • 205

  • @saheedp3218
    @saheedp3218 Год назад +90

    എൻറെ പൊന്നേ ഇത്രയും ഫാക്ടറി വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചതിന് അഭിനന്ദനങ്ങൾ🥰🥰🥰

    • @FZROVER
      @FZROVER  Год назад +5

      വലിയ സന്തോഷം 🥰വീഡിയോസ് എല്ലാവരിലേക്കും എത്തിക്കണേ

    • @saheedp3218
      @saheedp3218 Год назад

      @@FZROVER എത്തിക്കുന്നുണ്ട്

    • @rajukurian1408
      @rajukurian1408 11 месяцев назад

      ​@@FZROVER0⁰

  • @satheeshkrishnan5029
    @satheeshkrishnan5029 Год назад +33

    വീഡിയോ ആയാൽ ഇങ്ങെനെ വേണം A2Z കാര്യങ്ങളും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളത് വല്യകാര്യം Good👍

  • @polytechnics7612
    @polytechnics7612 11 месяцев назад +5

    Plant ലെ മുഴുവൻ സ്റ്റാഫിനും full face respiratory mask നിർബന്ധമായും കൊടുക്കണം. Acid vapour, airborne micro particles, lead, എല്ലാം toxic ആണ്. തുണി കൊണ്ട് മുഖം മൂടിയിട്ട് ഒരു കാര്യവും ഇല്ല. 😢

  • @mspakb
    @mspakb Год назад +9

    Bro Hyderabad aanu വലിയ കമ്പനീസ് ഉണ്ട് full automated process aannu so maximum impurities കുറയും battery life കൂടും

  • @ashrafmk2760
    @ashrafmk2760 Год назад +2

    Super
    ഇനിയും പുതിയ factory video പ്രതീക്ഷിക്കുന്നു.

  • @Svpmedia
    @Svpmedia Год назад

    അടിപൊളി , First time watching

  • @shanahasm
    @shanahasm Год назад +15

    പുതിയ അറിവുകൾ വളരെ നല്ല രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ബ്രോ 100%

    • @FZROVER
      @FZROVER  Год назад +1

      Thanks alot🥰

  • @rajanmathew8474
    @rajanmathew8474 11 месяцев назад +2

    ഇവിടെ കമ്പനി തുടങ്ങിയ മുതലാളിക്ക് സല്യൂട്ട്

  • @gauthamkrishnon
    @gauthamkrishnon Год назад +18

    Very informative video on the whole procedure of how a battery is manufactured. All the best to Fuze team.

  • @SANDEEPMORUKADUVLOG6394
    @SANDEEPMORUKADUVLOG6394 Год назад +1

    അടിപൊളി വീഡിയോ.. വെരി ഇൻഫർമേറ്റീവ്

  • @babupbvr2589
    @babupbvr2589 11 месяцев назад +2

    Wow proud of palakkad. Keep it up👍👍👍👍👍👍👍👍👍👍

  • @user-ne7ek8zd9y
    @user-ne7ek8zd9y Год назад +7

    കുറച്ചു English item's മനസ്സിൽ ആയില്ലേലും almost സംഭവങ്ങൾ എല്ലാം മനസ്സിൽ ആവുന്ന രീതിയിൽ അടിപൊളി ആയിട്ട് മനസ്സിൽ ആക്കി തന്നു 😍👍🏼

  • @nirmalbabu7799
    @nirmalbabu7799 4 месяца назад

    Nice video....nice information on battery manufacturing... 😊

  • @sunnykurian5763
    @sunnykurian5763 Год назад

    Congratulations. All the best

  • @babupbvr2589
    @babupbvr2589 11 месяцев назад

    Very good and informative presentation👍👍👍👍👍👍👍

  • @abdullahpi8297
    @abdullahpi8297 Год назад +3

    Very good mone. Thanks alot. God bless you more.

  • @ibrahimpv4283
    @ibrahimpv4283 Год назад +2

    A to Z demo 👌

  • @noushadnoushad6176
    @noushadnoushad6176 Год назад +1

    ഇങ്ങനെ ഉള്ള വിഡിയോ ച്ചയൂന്ന നിങ്ങൾക്കു ഒരു പാട് താങ്സ് 🥰🌹🥰👍

  • @althafmaliayt7798
    @althafmaliayt7798 Год назад

    3Year njaan chaitha joli
    kandappol oru noklajiya vannu
    pakshe njan cheyyumpol Ellam manually ayirunnu chaithath 👍👍👌👌

  • @mosesmg1895
    @mosesmg1895 2 дня назад

    Very informative sir,Thanks.

  • @ckr424
    @ckr424 5 месяцев назад

    സൂപ്പർ വീഡിയോസ് ബ്രോ 👍👍👍

  • @rasheedkc5552
    @rasheedkc5552 11 месяцев назад

    ഇൻവർട്ടർ ബാറ്ററി എങ്ങനെ ഉണ്ടാക്കുന്നത് എന്ന് യൂട്യൂബ് നോക്കിയപ്പോൾ ഫസ്റ്റ് തന്നെ നിങ്ങളുടെ വീഡിയോ വന്നു അടിപൊളി

  • @shinenepolian7241
    @shinenepolian7241 Год назад +1

    Great job firoz 👏

  • @sandeepkumar-zt3yr
    @sandeepkumar-zt3yr 9 месяцев назад

    നിങ്ങൾ അടിപൊളിയാണ്❤

  • @kingofworld6666
    @kingofworld6666 Год назад

    Bro hydrabad poyi oru campaniyude video cheyy aviday pakka local campanik ithilum valiya plant undu
    Branded campanis full automatic anu ithinte പത്തു iratti varum ഓരോ plant hydrabad campani videos prathishkunnu

  • @kmpn3967
    @kmpn3967 Год назад

    Adipoli presentation

  • @johnantony7237
    @johnantony7237 Год назад

    അപൂർവമായ കാഴ്ചകൾ

  • @fayis_pang
    @fayis_pang Год назад

    അടിപൊളി 🔥

  • @lbr-0992
    @lbr-0992 6 месяцев назад

    Perfect video 👌👌

  • @pradeepv.a2309
    @pradeepv.a2309 Год назад

    സൂപ്പർ വളരെ നല്ല വിവരണം 👌👌👍👍👍👍

  • @sreekumarsk6070
    @sreekumarsk6070 Год назад +3

    നല്ല വിവരണം 🥰🥰🥰

  • @sivanc.k.4950
    @sivanc.k.4950 8 месяцев назад

    Thanks a lot for this video.

  • @ashiquevlogger9080
    @ashiquevlogger9080 6 дней назад

    സൂപ്പർ വീഡിയോ

  • @Its_Me_Salman
    @Its_Me_Salman Год назад

    ഈ കമ്പനി തന്നെ ആദ്യമായിട്ടാണ് കാണുന്നത്..

  • @devassiapp
    @devassiapp 11 месяцев назад

    Very good discreption

  • @jaseemar3592
    @jaseemar3592 Год назад

    Very informative and interesting 👌

  • @Its_Me_Salman
    @Its_Me_Salman Год назад +4

    MA യൂസഫലിയുടെ Face കട്ട്‌ and voice ❤️❤️

  • @abdulrasheedkakkat5213
    @abdulrasheedkakkat5213 Год назад

    Very good information

  • @reghunathankp5213
    @reghunathankp5213 Год назад

    Nice work

  • @martinpantony4922
    @martinpantony4922 Год назад

    Super explanation!!

  • @lifetechs123
    @lifetechs123 Год назад +1

    Great, brother. കണ്ചികോടില്‍ ഇരുന്നിട്ടും ഈ കമ്പനി കുറിച്ചോ, ഈ നല്ല പ്രോഡക്റ്റ് കുറിച്ചോ അറിയാത്ത മണ്ടന്‍ ഞാന്‍. താങ്കളുടെ ഈ വീഡിയോ വിനു വളരെ നന്ദി..

    • @SP-ts1ig
      @SP-ts1ig Год назад +2

      നാട്ടിലെ കൂറ പത്രങ്ങളും, ചാനലുകളും negative news തിറ്റിക്കുന്ന്തു കൊണ്ടാണു.

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 Год назад

    അടിപൊളി വീഡിയോ കാണാൻ സാധിച്ചു. നന്ദി.....

  • @mohanlalmohan6291
    @mohanlalmohan6291 Год назад +3

    😳😳 super 👍

  • @sukumarapillai7667
    @sukumarapillai7667 11 месяцев назад

    ബാറ്ററി എന്നു കേട്ടപ്പോൾ ആദ്യം തോന്നിയത് ടോർച്ചിൻറെ ബാറ്ററി എന്നാണ്! ഇനി ഒരു വീഡിയോ അതിൻറേതാകട്ടെ!

  • @vijinsvijayan
    @vijinsvijayan Год назад

    He knows his stuff....thanx for let him talk

  • @unnikrishnanpp2571
    @unnikrishnanpp2571 Год назад

    സൂപ്പർ 👍👍👍👍

  • @Babu.955
    @Babu.955 Год назад +15

    10 വർഷം മുമ്പ് വരെ ഒരു Products ന്റെയും നിർമ്മാണം കാണാനോ വീഡിയോ പുറത്തേക്ക് വിടാനോ അനുവധിക്കാറില്ല ഇപ്പോൾ എല്ലാ മേഘലയും തകർന്നടിയുകയും വിദേശ ബാറ്ററികൾ ഇറക്കുമതിയും lithium ion phosphate battery യുടെ വരവും കൂടി ആയപ്പോൾ ഇനി എന്ത് രഹസ്യക്കച്ചവടം?

    • @cijoykjose
      @cijoykjose 7 месяцев назад

      Discovery channel and national geographic channel were doing it for decades. Producing videos about manufacturing process..

    • @najadnaju2649
      @najadnaju2649 6 часов назад

      ആഹ്ഹ അതു ശരി OK എല്ലാം പുള്ളിക്ക് മനസിലായി ഒരു കമ്പനി തുടങ്ങിയാലോ

  • @roopamstudiopta6035
    @roopamstudiopta6035 Год назад +1

    Consentrated H2SO4 is used

  • @mnpl7714
    @mnpl7714 5 месяцев назад

    Is it possible to get a 80 amps car battery directly from this company at Kanjikode industrial area?
    Pls let me know. Nice informative video 👍👍👍

  • @Ajuusvlogs7377
    @Ajuusvlogs7377 Год назад

    നല്ല അവതരണം

  • @nastech0077
    @nastech0077 Год назад +1

    Excellent 👍

  • @bhadrankr5387
    @bhadrankr5387 Год назад +2

    GOOD INFORMATIVE VIDEO . LET GOD BLESS THIS COMPANY MANAGEMENT FOR THE DIRTY INTERFERENCE OF CITU GOONS.

  • @chankinakathulalettanclfa6452
    @chankinakathulalettanclfa6452 Год назад +4

    Good bro 🥰

  • @Faheem-Pattambi
    @Faheem-Pattambi Год назад

    നല്ല വീഡിയോ 👍👍👍

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 8 месяцев назад

    Import cheyetha meshine ennu paraunnathil abimanamalla make on meshine

  • @anishkulathoor86
    @anishkulathoor86 Год назад +1

    Battery making kandittu avde work cheyyunnavarude health nu lead poisoning chance kooduthal anu

  • @nithinissac
    @nithinissac 8 месяцев назад +1

    There are not many safety precautions. Higher chance of affecting health.

  • @unnikrishnannair3638
    @unnikrishnannair3638 11 месяцев назад

    സൂപ്പർ

  • @user-yv4lm3fb8u
    @user-yv4lm3fb8u Год назад

    കുറേക്കാര്യങ്ങൾ വ്യക്തമായില്ല, എന്നാലും അടിപൊളി 👍

  • @prasadcp2719
    @prasadcp2719 10 месяцев назад

    Very good

  • @manumadhavan504
    @manumadhavan504 Год назад +1

    Super👍👍

  • @tknarayanan7572
    @tknarayanan7572 Год назад +1

    Good information

  • @anoopvasundharan
    @anoopvasundharan Месяц назад

    Electric bike carinte okke battery ivide undakkumo?

  • @thomasjacob9225
    @thomasjacob9225 11 месяцев назад

    The great day
    Good Information see you all
    Thanks for your support💪💪 you 7/7/2023

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 Год назад +1

    Poliiiiii 👌👌👌

  • @skn2265
    @skn2265 Год назад +3

    ബ്രോ ഇവിടെയൊക്കെ വല്ല job vaccancy ഉണ്ടങ്കിൽ അതു കൂടി ഉൾപെടുത്തിയാൽ 👍👍👍👍ഒരുപാടുപേർക്ക് ഉപകാരമാകും

    • @FZROVER
      @FZROVER  Год назад +1

      തീർച്ചയായും അറിയിക്കും 🥰

    • @bachufaisal5553
      @bachufaisal5553 Год назад

      അതെ എനിക്കും വേണം പണി 😁ഫ്രീ ആണ് ഇപ്പോൾ ഞാൻ

  • @praveenprakash9250
    @praveenprakash9250 Год назад

    Super

  • @suhailvp5296
    @suhailvp5296 Год назад +1

    Nice..

  • @unnimonunni5891
    @unnimonunni5891 6 месяцев назад

    നിങ്ങളെ കാണുമ്പോൾ രായാവിൻ്റെ മരുമോനെ ആണ് ഓർമ്മിക്കുന്നത്

  • @Ekaantha_yaathrikan
    @Ekaantha_yaathrikan Год назад

    Excellent

  • @maibrahimabubakkar7176
    @maibrahimabubakkar7176 Год назад

    Mashaallah

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Год назад

    ❤️❤️❤️...

  • @sktechguru123
    @sktechguru123 7 месяцев назад

    Nice

  • @akhilakhil9325
    @akhilakhil9325 Год назад

    reviw nananyi chayitha pore bro, varuthe e exited aaku athayi anthina e abinayikkunne

  • @joearuvi9821
    @joearuvi9821 7 месяцев назад

    Do they have factory sales? Please reply.

  • @utopianlazarus2895
    @utopianlazarus2895 5 дней назад

    Snappop avar ചെയ്യട്ടെ നിങ്ങൾ അവരോടു നേരിൽ കണ്ടു അല്പം നന്നാക്കി ഉണ്ടാക്കാൻ parayanam

  • @sandeepelechil2499
    @sandeepelechil2499 Год назад +2

    Good 👍👍👍👍👍👍👍👍👍👍

  • @noufalm2640
    @noufalm2640 Год назад

    Good video

  • @HhHh-zb1dr
    @HhHh-zb1dr Год назад

    Thanks

  • @bujuvlogs8021
    @bujuvlogs8021 Год назад

    Idh pole iniyum factory vidiokal poratte

    • @FZROVER
      @FZROVER  Год назад

      തീർച്ചയായും 🥰

  • @jayadevkumar3247
    @jayadevkumar3247 Год назад

    Good അവിടെ വേറെ ഒരു battery ഉണ്ടാക്കുന്നുണ്ടല്ലോ on&on

    • @incredibleindia_1995
      @incredibleindia_1995 Год назад

      Exide amaron polulla allathe oru vidham battery companikalum palakkad kanjikkode aanu factory

  • @anasasp
    @anasasp Год назад

    Good battery

  • @hamcp8443
    @hamcp8443 Год назад

    ഇത് എല്ലാ സ്ഥലത്തും ബാറ്ററി റിപ്പയർ ചെയ്യുന്നിടത് ഉണ്ടാക്കിയിരുന്നതും എല്ലാവർക്കും അറിയാവുന്നതുമാണ്
    നിങ്ങൾ കാണിക്കേണ്ടത് ദിലിയം ബാറ്ററി നിർമാണമാണ്.

  • @venugopalan3973
    @venugopalan3973 Год назад

    your smile is too fine💯❣️🌹🙏🏆

  • @muhammedmuktharas8525
    @muhammedmuktharas8525 Год назад +1

    👌👌❤️

  • @anus7246
    @anus7246 Год назад +1

    ഇന്ത്യയിലെ മികച്ച ബാറ്ററി കമ്പനി ഏതാണ് നിങ്ങളുടെ ഉപയോഗത്തിൽ 🙏, me Amaron 👌

  • @esatech3935
    @esatech3935 Год назад

    👍😍😍

  • @rojigraphics
    @rojigraphics Год назад

    Great

  • @sfcreativity4272
    @sfcreativity4272 11 месяцев назад

    👌👌👍

  • @shajivv9050
    @shajivv9050 Год назад

    Good

  • @majeedm7344
    @majeedm7344 Год назад

    നൈസ്.

  • @albin2426
    @albin2426 Год назад

    AH shell nte valuppathinte adisthanathil ano .ath agne aanu inverter battery nte valuppam ellam ore pole annalo

    • @sreelalp5233
      @sreelalp5233 Год назад +1

      Quantity of lead...

    • @anoopve9973
      @anoopve9973 Год назад

      inverter batteryude ellaam valuppam orupoleyaano, sarikku kandittu parayu

  • @learntodriveall3848
    @learntodriveall3848 Год назад

    👌👌

  • @JishnuP.sWayanadMananthavady.
    @JishnuP.sWayanadMananthavady. Год назад

    ഞാൻ ഒരുപാട് വീഡിയോകൾ കണ്ടിട്ട് ഉണ്ട്. ആദ്യം ആയിട്ട് ആണ് ഫ്യൂസ് എന്ന് പേര് ഉള്ള ബാറ്ററി ഉണ്ട് ആക്കുന്ന കമ്പനി വീഡിയോ കാണുന്നത്... ഫ്യൂസ് എന്ന് പേര് ഉള്ള കമ്പനി ബാറ്ററി നല്ല കമ്പനി ബാറ്ററി ആണ്. ഞാൻ FZ Rover വീഡിയോ കണ്ടു. എനിക്ക് FZ Rover വീഡിയോ ഇഷ്ടപ്പെട്ടു. ഞാൻ FZ Rover വീഡിയോ സബ്സ്ക്രൈബ് ചെയ്തു. ഞാൻ വാങ്ങി ഇനി ഉപയോഹിക്കുക ആണെങ്കിൽ അത് ഫ്യൂസ് എന്ന് പേര് ഉള്ള കമ്പനി ബാറ്ററി തന്നെ ആയിരിക്കും. ഞാൻ കണ്ടതിൽ നല്ല ബാറ്ററി തന്നെ ആണ് ഫ്യൂസ്. Fuse Company Battery's👍👍👍...

  • @Dev_Anand_C
    @Dev_Anand_C 10 месяцев назад

    C10 available?

  • @nichoos6535
    @nichoos6535 Год назад

    ആദ്യമായി കാണുന്ന ത്

  • @albykuriyanparambil3212
    @albykuriyanparambil3212 11 месяцев назад

    Car battery available ano

  • @amarjyothi1990
    @amarjyothi1990 9 месяцев назад

    👍👍👍

  • @k.v2556
    @k.v2556 Год назад +1

    👍

  • @achuappu9447
    @achuappu9447 Год назад +7

    Filament bulb പോയി cfl പിന്നീട് led പോലെ ഇതും 5 വർഷത്തിനുള്ളിൽ ഉണ്ടാവില്ല.

    • @hobbycornerkerala
      @hobbycornerkerala Год назад

      You Don't know more knowledge about this field 😀

    • @rishadar
      @rishadar Год назад

      5 വർഷം കൊണ്ട് complete കേരളം elrctric car ആകുമോ, ഇപ്പോൾ 5% തന്നെ ഇല്ല, ഇത്‌ മാറി li ioN battery വരും സമയം എടുക്കും