എന്നെ കൊണ്ട് എന്ത് ചെയ്യാൻ പറ്റും എന്ന് ചിന്തിക്കാതെ എന്നെ കൊണ്ട് എന്തും പറ്റും എന്ന് ചിന്തിക്കുന്നവർക്കുള്ളതാണ് ഈ ലോകം അതിന്റെ ഏറ്റവും നല്ല ഉദാകരണമാണ് ഈ ചേച്ചി.. നല്ല വീഡിയോ...
എസ്എസ്എൽസി മോശം വിദ്യാഭ്യാസമാണോ ഉയർന്ന വിദ്യാഭ്യാസം കഴിഞ്ഞാലും സർട്ടിഫിക്കറ്റ് മാത്രമേ ഉണ്ടാകും വിദ്യാഭ്യാസം നോക്കിയല്ല ഒരാളെ വിലയിരുത്തുന്നത് അവന്റെ ബുദ്ധി എന്ത് ചെയ്യാനുള്ള കഴിവാണ് പ്രാധാന്യം
ബ്രോ വളരെ നല്ല വീഡിയോ ആയിരുന്നു.. ഇതിൽ ഗ്രാനൈറ്റിന്റെ വില കൂടി പറഞ്ഞാൽ എല്ലാർക്കും വളരെ അതികം ഉപകാര പ്രധമായേനെ... വിലവിവരം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വീഡിയോ കൂടി ചെയ്യാമോ?
വിലക്കുറവ് എന്ന് തെറ്റിദ്ധരിപ്പിച്ച് ക്വാളിറ്റി ഇല്ലാത്ത കർണാടക, തമിഴ്നാട് സോഫ്റ്റ് ഗ്രേഡ് കല്ലുകൾ വിൽപന നടത്തി ഉപഭോക്താക്കളെ വഞ്ചിച്ച പ്രധാന സ്ഥാപനം.... ഗ്രാനൈറ്റിന്റെ നിലയും വിലയും ഇല്ലാതാക്കി....
നമ്മുടെ കേരളത്തിലും ഇത്തരം സംരംഭങ്ങൾ ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം . പിന്നെ, വിഷയം എന്തു തന്നെയായാലും കമന്റിൽ കേരള സർക്കാറിനെയും CITU വിനെയും , dyfi യെയും തെറി പറയാൻ കുറെയാളുകൾ വ്രതം എടുത്തിട്ടുണ്ട്. ഇങ്ങനെയുള്ള പരമനാറികളാണ് നമ്മുടെ നാടിന്റെ ശാപം,
ബിന്ദുചേച്ചിയുടെ ജീവിതം പുതിയ സംഭരകർക്ക് വലിയ പ്രചോദനമാണ്.
ഇനിയും ഇതുപോലെയുള്ള മോട്ടിവേഷൻ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
തീർച്ചയായും 🥰
ചേച്ചിക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🤲🤲🤲 ദൈവാനുഗ്രഹം
ബിന്ദു ചേച്ചിക്ക്...ബിഗ് സല്യൂട്ട്.. 🔥❤️🤝🏻🤝🏻
ബിന്ദു ചേച്ചിക്ക് എല്ലാവിധ ആശംസകൾ
ബിന്ദു സഹോദരിക്ക്.ഒരു ബിഗ് സല്യൂട്ട്. നന്നായി വരട്ടെ.
🥰🥰🥰
എന്നെ കൊണ്ട് എന്ത് ചെയ്യാൻ പറ്റും എന്ന് ചിന്തിക്കാതെ എന്നെ കൊണ്ട് എന്തും പറ്റും എന്ന് ചിന്തിക്കുന്നവർക്കുള്ളതാണ് ഈ ലോകം അതിന്റെ ഏറ്റവും നല്ല ഉദാകരണമാണ് ഈ ചേച്ചി.. നല്ല വീഡിയോ...
😘
R
Tybv😮😮
🙏
എനിക്കൊരു സംശയം : അവിടെ citu, dyfi, ഗുണ്ടകൾ വിളയാടുന്ന നാടല്ലെന്നാണ് തോന്നുന്നത്.
എന്‍റെ പൊന്നോ...ഓര്‍മ്മിപ്പിക്കല്ലേ.....
എല്ലാത്തിനെയും തീറ്റി കൊടുത്ത് കൂട്ടിൽ ആക്കി കാനുമ്പ്😂🤣
Bems
ആ ചേച്ചി അങ്ങ് ജീവിച്ചു പോട്ടെ ബായ് എന്തിനാ അവരെ ഓര്മിപ്പിച്ചത്
Kure old bunker bed ..paattayum edukkunathinu.bms citu intuc 5000 roofa vaangi ..evanmaark okke ethangane saadikinno.
നിങ്ങൾ ഇനിയും കാസർകോടിലുള്ള ഗ്രാനൈറ്റിനെ പറ്റി വീഡിയോ ചെയ്യണം ഇതിൽ കൂടുതലായിട്ട് ഒന്നുമില്ല ഇനിയും വെറൈറ്റി വെറൈറ്റി ഉള്ളത് ചെയ്യണം
ruclips.net/video/VPTEH57rUc4/видео.html
Bindu -നിങ്ങളെപ്പൊലെ ധെര്യമുള്ള സ്ത്രീകളെ അഭിനന്ദിക്കുന്നു
എസ്എസ്എൽസി മോശം വിദ്യാഭ്യാസമാണോ ഉയർന്ന വിദ്യാഭ്യാസം
കഴിഞ്ഞാലും സർട്ടിഫിക്കറ്റ് മാത്രമേ ഉണ്ടാകും വിദ്യാഭ്യാസം നോക്കിയല്ല ഒരാളെ വിലയിരുത്തുന്നത് അവന്റെ ബുദ്ധി എന്ത് ചെയ്യാനുള്ള കഴിവാണ് പ്രാധാന്യം
ബിന്ദു മേടത്തിന്റെ കുടുംബവും മക്കളും നല്ല ഉയർച്ചയിൽ എത്തട്ടെ എന്നാൽ വരുന്ന കസ്റ്റമർ മിതമായ റേറ്റിൽ സാധനങ്ങൾ കിട്ടുകയും ചെയ്യും👍👍🤝👌
ബ്രോ വളരെ നല്ല വീഡിയോ ആയിരുന്നു.. ഇതിൽ ഗ്രാനൈറ്റിന്റെ വില കൂടി പറഞ്ഞാൽ എല്ലാർക്കും വളരെ അതികം ഉപകാര പ്രധമായേനെ...
വിലവിവരം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വീഡിയോ കൂടി ചെയ്യാമോ?
Congrats Bindu chechi !
Nice video bro :
Thank you !👏
💕💕💕💕👌
ഞങ്ങളുടെ സ്വന്തം കാസറഗോഡ്.
ചുമ്മാ ...
കേരളത്തിലോ ... രഹസ്യമായി പ്രവർത്തിക്കുന്ന സ്ഥാപനമായിരിക്കും
ഇതാണ് മലയാളി 😜
ഈ സ്ഥാപനം കാസർകോട് ഇൻഡസ്ട്രിയൽ ഏരിയയ്ക്ക് അകത്താണ. അവിടെ സിഐടിയുടെ അധിക കളി ഒന്നും നടക്കില്ല
Very good. May Almighty showers all the blessings
Njan inn poyirunnu bondhu chechi undayirunnilla pakshe nalla ratane avide vilayum korkunnilla valiya maind polumilla custamarod😢😢😢😢
ബിന്ദു ചേച്ചിയ്ക്ക് എൻ്റെ അഭിനന്ദനങ്ങൾ🎉🎉🎉
സൂപ്പർ പുതിയ ഒരു വീഡിയോ കുടി ചെയ്യുമോ വില ഉൾപ്പെടെ വിശദമായി.
ബിന്ദുച്ചേച്ചി 💪💪💪💪
സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ
1000sqfeetulla veedinte graniten ethra cost avum?
അറിയോ
1000sq feet * rate per sqfeet + 30-40 ₹ /sq feet for laying charge
Eg: 1000sq feet * 100₹
Laying charge 1000sq feet *40
Total 100000+40000
Loading and unloading exta 10000
നമോവാകം
ചേച്ചി .
ആ കരുത്തിന്
ആയിരം പ്രണാമം.
ഞാൻ അവിടെ നിന്ന്
ഗ്രാനൈറ്റ്
എടുത്തിരുന്നു.
🥰🥰🥰
Rate എങ്ങനെയാണ്?? ഇവിടെ ആണോ ലാഭം അതോ ബാംഗ്ലൂരില്ലോ??
Big salute to Bindu sisters 👍🏽👍🏽👍🏽👍🏽👍🏽
Great aasamsakal
@@ChandraKumar-yo6zb thanks
🥰🥰🥰
Enike, panam, ellathathe, konte, grnette, vangan, pattilla, sittwttil, granette, edanamenunte,, arum, sahayikan, ella, ttayi, lane, vangithe, thavana, vevashayil, thrumo, ethichu, thrumo,
തൊഴിലാളികൾ എല്ലാം ഉത്തരേന്ത്യ്കാരായ ത് കൊണ്ടു സമരം ഉണ്ടാവുകയില്ല. അല്ലെങ്കിൽ പാർട്ടി കാർ കൊടി പിടിച്ചു എന്നേ പൂട്ടിച്ചേന.
Very good presentation and very good programs Sir. Keep it up. All the Best Wishes
Congratulations.....
കല്ലുകൾ കാണിച്ച് വിലയടക്കം പറയുക - അപ്പോൾ കൂടുതൽ വിശ്വാസ്യതയുണ്ടാകും.
Best granite manufacturers in kasaragod
ruclips.net/video/VPTEH57rUc4/видео.html
🥰🥰🥰
Congratulations👏👏👏
God bless ♥️
Binduchachikku👏👏👏👏👍🌷
Grateful, Respected madam
Hai നന്നായിട്ടുണ്ട്
Rate ഒന്നും പറഞ്ഞില്ല
Big salute mam. ❤️❤️❤️❤️❤️
Big salute sisters
എവിടെ നിന്നാണ് കൊണ്ടുവരുന്നത്
വില വിവരങ്ങൾ കൂടി ഉണ്ടായിരുന്നു എങ്കിൽ ഈ വിഡിയോ വിജയം ആയിരുന്നു
ruclips.net/video/VPTEH57rUc4/видео.html
👍
currect. .....
Enit venama nale kodikuthan
Congratulations
All kerala delivery undo????
🙏🏻🙏🏻🙏🏻congratulations
🥰🥰🥰
Best wishes
വിലക്കുറവ് എന്ന് തെറ്റിദ്ധരിപ്പിച്ച് ക്വാളിറ്റി ഇല്ലാത്ത കർണാടക, തമിഴ്നാട് സോഫ്റ്റ് ഗ്രേഡ് കല്ലുകൾ വിൽപന നടത്തി ഉപഭോക്താക്കളെ വഞ്ചിച്ച പ്രധാന സ്ഥാപനം.... ഗ്രാനൈറ്റിന്റെ നിലയും വിലയും ഇല്ലാതാക്കി....
കേരളത്തിലെ കരിങ്കല്ല് ഇങ്ങനെ ബ്ലൊക്ക് ആക്കാൻ പറ്റുമോ. കേരള ഗ്രനൈറ്റ് പ്രശസ്തമാണെന്ന് കേൾക്കുന്നു. കൂടുതൽ അറിവുണ്ടോ
മലപ്പുറം എടവണ്ണയിൽ പ്രവർത്തിക്കുന്നുണ്ട്. എടവണ്ണ ഗ്രാനൈറ്റ് എന്നാണ് പേര്
അടിപൊളി
Rs
You are great sister🌹🙏🙏🙏
very good
Thank u🥰
Super👍👌
Thank u🥰
I tried to contact them but they are not responding .
ഈ വിവരമറഞ്ഞാൽമതിയോ ഗ്രാനൈറ്റ് അതിന്റ വില മറ്റ് കാര്യങ്ങൾ അതൊക്കെയല്ലേ അറിയേണ്ടത്. ഇത് ഒരുമാതിരി വെറുതെ സമയം കളഞ്ഞു
Oru video kude cheyu vilayum kude parayu
വില വിവരം പറയു
85 starting price
Sooperr chechiiiii
🥰🥰🥰
Why u r not saying cost
BIG SALUTE 🙏🙏👍👍
സത്യസന്തമായ സംസാരം
Rate onjum paranjilla
Nice 👍
Today i purchased granite 0:40
👍🏻👍🏻👍🏻സൂപ്പർ
കേരളത്തിൽ ആണോ.... ചേച്ചി.....വേണമായിരുന്നോ.....
manufacturing allallo
യത്ര വെല വെറും?.
Emi കിട്ടോ ചേച്ചി
ചേച്ചി അവിടെ എന്തെങ്കിലും ജോലി തരുമോ എനിക്ക് age 26
നബർ കിട്ടുമോ
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏
നമ്മുടെ കേരളത്തിലും ഇത്തരം സംരംഭങ്ങൾ ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം . പിന്നെ, വിഷയം എന്തു തന്നെയായാലും കമന്റിൽ കേരള സർക്കാറിനെയും CITU വിനെയും , dyfi യെയും തെറി പറയാൻ കുറെയാളുകൾ വ്രതം എടുത്തിട്ടുണ്ട്. ഇങ്ങനെയുള്ള പരമനാറികളാണ് നമ്മുടെ നാടിന്റെ ശാപം,
നല്ലത്. ചെയ്താൽ. ജനം നല്ലത് എന്ന് പറയും.51. വെട്ടു ജനം മറക്കില്ല..
🥰🥰🥰
Kailirip അതാണല്ലോ
Vettinday ennam parayumpol suhruth kooduthal thala nashttappetta partiyeyum orkkannam.
👌👌
ഈ കമ്പനി തോട യാഗന്ന് യാത്ര രപ വേണം ചേച്ചി യുടെ നമ്പർ തരു മോ
കൂടുതൽ അറിയാൻ വിളിക്കാം,
Granite Udyog
Seethangoli- Kasargod
Contact: 9496431624
9946660224
9447240224
????????😂😂😂😂😂
വിലകൂടി പറയണമായിരുന്നുയു
Pls contact 😊
Granite Udyog
Seethangoli- Kasargod
Contact: 9496431624
9946660224
9447240224
@@FZROVER watsap undo
👍
Rate okke egane ഉണ്ട് എന്നും കൂടി പറയാമായിരുന്നു
Video നല്ല length ആവുന്നത് കൊണ്ടാണ് 😊
കൂടുതൽ അറിയാൻ വിളിക്കാം,
Granite Udyog
Seethangoli- Kasargod
Contact: 9496431624
9946660224
9447240224
ruclips.net/video/VPTEH57rUc4/видео.html
👏👏👏👏
🥰🥰🥰
👍👌
🥰🥰🥰
🙏
🥰🥰🥰
👍👍😍
🥰🥰🥰
എന്താ സഹോദരാ ഗ്രാനായ്റ്റിന്റ റേറ്റ് പറയാതിരുന്നത് മോശമായിപ്പോയി വെറുതെ ഇരുന്നു ഡാറ്റാ കളഞ്ഞു
🙏🌷😍
ഫോൺ നമ്പർ
അവരുടെ കമ്പിനി ഫോൺ നമ്പർ തരു
😊😢
👍🌹
🥰🥰🥰
Gt
🙏🙏🙏👋👋👋👋
ഒരു ജാഡയുമില്ലാത്ത മുതലാളിമാർ
👌👍👍👍👍👍👍🙏🏽❤️
ബിന്ദു യൂണിയൻ നേതാക്കന്മാരെ ഒക്കെ ശരിക്കും കാണേണ്ടപോലെ കാണുന്നുണ്ടല്ലോ ഇപ്പോഴും.
Cpim CITU ആൾക്കാർ ഇതൊന്നും കണ്ടില്ലേ
Ende naad aan avide cpim citu onum nadkila😂
👌👌👌🥰🥰🥰
🥰🥰🥰
Congratulations 🎉🎉🎉
👍👍🙏
🙏❤️💐