Well covered topic. To add, LTOs provide only 2.3V against 3.7V for Lithium ion and means more number of batteries. A BMS (battery management system) for voltage equalisation and protection is a must.
ഈ ബാറ്ററിക്ക് ഡെയിലി ഡ്രൈയിൻ റേറ്റ്കൂടുതൽ ആണ് 20% ഫുൾ ചാർജ് ചെയ്ത ബാറ്ററി ഒരു ദിവസം വെറുതെ വച്ചാൽ തന്നെ 20% ചാർജ് കുറവുണ്ടാകും പിന്നെ ബാറ്ററി കണക്ട് ചെയ്യുമ്പോൾ സീരിയൽ ആയി കണക്ട് ചെയ്താൽ ആമ്പിയർ കുറയും ബാറ്ററിയുടെ എണ്ണവും കൂടും
If you are using lithium battery for solar energy storage (home use) you can also wait considering the cost of LTO cells at present.You will get Lifepo4 cells for half the cost.If you limit the extreme use of the cells,that is, limiting the depth of discharge to 90 to 70 percentage levels (this will come to 13.4 to 13 V levels in a typical lifepo4 12V battery system) you will get nearly 4000 cycles from the battery.This will last you nearly 20 years.In future,the cost of LTO cells will come down considerably.I personally think Sodium batteries will replace Lithium batteries in future and will be considerably cheaper
ഈ ബാറ്ററി യുടെ ആയുസ്സ് 82വർഷമാണ് എന്നത്, ഒരു ബിസിനെസ്സ്ലാഭാകരമാവില്ല.ഒരുപ്രാവശ്യംവാങ്ങിയാൽ പിന്നെ ജീവിതത്തിൽ വാങ്ങേണ്ടതില്ല.ഇത്ബിസിനെസ്സ്കാർഒരിക്കലുംപ്രോത്സാഹിപ്പിക്കില്ല.സർക്കാറൂം തയ്യാറാവില്ല. കാരണം സർക്കാരിലേക്കുള്ളനികുതി യും നിലക്കും.
ബാറ്ററിയുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള നിരവധി ഗവേഷണങ്ങളും അഭിമാനാർഹമായ പല പുതിയ കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുള്ള ഒരു മാന്യ ദേഹമാണ് മലപ്പുറം സ്വദേശിയായ ഡോ. ഹംസ അഞ്ചുമുക്കിൽ. ലിഥിയം ടൈറ്റനേറ്റ് ബാറ്ററിയുമായി ബന്ധപ്പെട്ട വിലയേറിയ വിവരം നൻകാൻ അദ്ദേഹത്തിന് കഴിയും.
Single charge per day aanenkil athintey life aanu 82 years. 2 times charge cheythal 41 years 3 times charge cheythal 20 years athanu athintey working time. Njan thallinnathallaaa Company parayunnathaa. Avarudey Bus ellam undu. Website nokiyal details ariyam. Anyway Thanks for your comments 🙏
ഈ ബാറ്ററിക്ക് വേണ്ടി ഞാൻ ഒരുപാട് ആളെ ബന്ധപ്പെട്ടു ആർക്കും ഇതിനെപ്പറ്റി യാതൊരു ഐഡിയയും ഇല്ല താങ്കളുടെ അടുത്ത് ഇത് കിട്ടാൻ പറ്റിയ ആളുടെ നമ്പർ ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരാമോ
അവരുടെ വെബ്സൈറ്റ് നോക്കിയാൽ കൂടുതൽ അറിയുവാൻ സാധിക്കും. പിന്നെ ആളുകളെ പറ്റിച്ച് ഒരു ചാനൽ മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല. അത് മനസ്സിലാക്കാനെങ്കിലും ഉള്ള സെൻസ് എനിക്ക് ഉണ്ട്.. കമ്ന്റ്റിന് നന്ദി
പുതിയ ഒരു അറിവ് നൽകിയതിന് നന്ദി.
താങ്ക്യൂ...
ഈ ബാറ്ററിയിൽ ഉപയോഗിക്ക)ൻ പറ്റിയ ഇൻവെർട്ടറിനെപ്പറ്റി വീഡിയോ ചെയ്യാമോ?
Well covered topic. To add, LTOs provide only 2.3V against 3.7V for Lithium ion and means more number of batteries. A BMS (battery management system) for voltage equalisation and protection is a must.
Power density kuravanu, so size wise big aakum.
But all others are better than others.
BMS is a must.
ഇന്ത്യയിൽ ഇറങ്ങുന്ന ഇലക്ട്രീക്ക് വണ്ടികയിൽ എന്ത് കൊണ്ട് ഈ ബാറ്ററി ഉപയോഗിക്കുന്നില്ല?
Super question
Reply expect soon
അതു പിന്നെ ജെനങ്ങളെ പിഴിയണ്ടേ സർക്കാരിന്.
ഒരു വണ്ടിക്ക് വേണ്ട ബാറ്ററിക്ക് തന്നെ ഏകദേശം 5 ലക്ഷത്തിന് മുകളിലാകും
Bike enkilum ithu vechu vannaal nannayitunnu.
ഈ ബാറ്ററിക്ക് ഡെയിലി ഡ്രൈയിൻ റേറ്റ്കൂടുതൽ ആണ് 20% ഫുൾ ചാർജ് ചെയ്ത ബാറ്ററി ഒരു ദിവസം വെറുതെ വച്ചാൽ തന്നെ 20% ചാർജ് കുറവുണ്ടാകും പിന്നെ ബാറ്ററി കണക്ട് ചെയ്യുമ്പോൾ സീരിയൽ ആയി കണക്ട് ചെയ്താൽ ആമ്പിയർ കുറയും ബാറ്ററിയുടെ എണ്ണവും കൂടും
If you are using lithium battery for solar energy storage (home use) you can also wait considering the cost of LTO cells at present.You will get Lifepo4 cells for half the cost.If you limit the extreme use of the cells,that is, limiting the depth of discharge to 90 to 70 percentage levels (this will come to 13.4 to 13 V levels in a typical lifepo4 12V battery system) you will get nearly 4000 cycles from the battery.This will last you nearly 20 years.In future,the cost of LTO cells will come down considerably.I personally think Sodium batteries will replace Lithium batteries in future and will be considerably cheaper
Thank you so much for your comments 🙏
Can you build a setup where you can change just the batteries as new advanced tech comes up for a home inverter
Valuable presentation
ഈ ബാറ്ററി യുടെ ആയുസ്സ്
82വർഷമാണ് എന്നത്, ഒരു
ബിസിനെസ്സ്ലാഭാകരമാവില്ല.ഒരുപ്രാവശ്യംവാങ്ങിയാൽ പിന്നെ ജീവിതത്തിൽ വാങ്ങേണ്ടതില്ല.ഇത്ബിസിനെസ്സ്കാർഒരിക്കലുംപ്രോത്സാഹിപ്പിക്കില്ല.സർക്കാറൂം തയ്യാറാവില്ല. കാരണം സർക്കാരിലേക്കുള്ളനികുതി യും നിലക്കും.
Athaakum ividey onnum varaathathu
What is the price?
താങ്ക്സ് ഫോർ യുവർ ഡീറ്റൈൽഡ് വീഡിയോ ഓൺ LTO ബാറ്ററി.
200ah 24volt LTO battery സീരീസ് എത്ര കോസ്റ്റ് വരും
Costly aanu.. that's the problem.
Number of batteries koodumbol price kurayum
1 lakh expect cheyyanam.
ലോട്ടറി അടിക്കട്ടെ ഒരെണ്ണം വാങ്ങണം
എവിടെ കിട്ടും
ബാറ്ററിയുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള നിരവധി ഗവേഷണങ്ങളും അഭിമാനാർഹമായ പല പുതിയ കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുള്ള ഒരു മാന്യ ദേഹമാണ് മലപ്പുറം സ്വദേശിയായ ഡോ. ഹംസ അഞ്ചുമുക്കിൽ. ലിഥിയം ടൈറ്റനേറ്റ് ബാറ്ററിയുമായി ബന്ധപ്പെട്ട വിലയേറിയ വിവരം നൻകാൻ അദ്ദേഹത്തിന് കഴിയും.
Ippo available ano vangan kitumo
Online aayitu nokanam
ഇത് നമ്മുടെ ഹംസക്കായുടെ കയ്യിൽ ഉണ്ട്, പുള്ളി ഇത് വച്ച് വെൽഡിങ്ങ് വരെ ചെയ്യുന്ന വീഡിയോ യൂടൂബിൽ ഉണ്ട് 😜🤗
Yes
ഹംസക്കാ ഇന്നലെ ഇതുവച്ചൊരു മുയലിനെ പിടിച്ചു.... അത് വീഡിയോ ഉണ്ട്
1KV സോളാർ ്് ഇൻവർട്ടറിന്
എത്ര പവ്വർ ബാറ്ററി വേണം
എന്ത് വില വരും
ruclips.net/video/0LH3xWyHHjA/видео.html
This video explains all the details of the Off-grid Solar system and it's calculation.
It may help you
You have any guarantee for practically this is possible.
How can I assure you the warranty. Since the product is no t mine
ഈ ബാറ്ററി എവിടെയാണ് കിട്ടാൻ സാധ്യത ഉള്ളത്
ഓൺലൈൻ ആയിട്ട്
Is this battery is compatible for solar
It's huge in size and high price comparatively.
Advantage mathram parayathaa di advantage mens leakage voltage kudii video il ulpadithu bro
Ok
Enthannu ninghalude rate and conditions parayamo
Pls check the rate in Alibaba website
12volt aavan ithu paralel 6battery vendi varum alle hipower ampere kittum alle apo ithinu correct bms upayogichu namakk use cheyyam❤️❤️👌👌🥰💯🙏
Yes.
Ampere koottan parallel aakiyal mathy
Kurachu parallel+series aakiyal mathy
@@SureshVellinezhy ee battery amazonil onnum nilavil available allalo 0nninu rate ethraya👌🥰❤️💯
@@dilnivasd-kl9qi Alibaba
India mart okey nokiyal mathy.
Kurey number undel price kuravanu
Maximum 3000/ piece
@@SureshVellinezhy okk❤️🥰👌🙏
charge avunnapolethanne dischargum agumo?
ആവില്ല. ബസ് എല്ലാം ഇത് ഉപയോഗിച്ച് ഓടുന്നുണ്ട്
Battery Marketel Erakku
കുറെ ആയി മാർക്കറ്റിൽ ഉണ്ട്
ചൈനയിൽ നിന്ന് ഇറക്കണം
Is this available in India ? Good and new items are not available in India
Online aayi buy cheyyam.
Alibaba, website noku.
Shell അല്ല സുഹൃത്തേ സെൽ എന്നാണ് ഉച്ഛരിക്കേണ്ടത്
👍
Thank you 🙏
Evidaya kittuka vangan
Online aayitu kitum.
Indiamart, Alibaba website
Ethre vilyakum
Single piece 3000/
Kurey vangumbol rate kuravaanu
@@SureshVellinezhy 😐😑😐
Good vedio.... 🙏🙏🙏
Thank you 🙏
Valuable information
Thank you 🙏
Adipoli video kto bro👌👌👌 i
🙏 Thanks
2.3v 40 A x 5 = 200 Amp 2.3 v x 11 = (25.3v 200Amp) Cost 165000 200Amp 24vഒരു Battery ക്ക് ഇത്രയും തുക .......😭
ബാറ്ററി എണ്ണം കൂടുമ്പോൾ പ്രൈസ് കുറവ് ഉണ്ട്. കുറച്ചു ആകുമ്പോൾ 3000/ ആകും.
ലൈഫ് നോക്കുമ്പോ ലാഭം ആണ്.
എന്നാലും പ്രൈസ് കൂടുതൽ ആണ്
Good video good Information ❤❤
Thank you 🙏
Nalla.ariv0
Thank you
Thanks
🙏
Good information
Thanks
Good👍
Oru manukshano ado vehicles ino polum 82 varsham life illallo. PinneAlle idu .Chumma thallade bro.
Single charge per day aanenkil athintey life aanu 82 years.
2 times charge cheythal 41 years
3 times charge cheythal 20 years athanu athintey working time.
Njan thallinnathallaaa
Company parayunnathaa.
Avarudey Bus ellam undu.
Website nokiyal details ariyam.
Anyway Thanks for your comments 🙏
2 battery, 7800
Costly aanu.
Import charges varum
@@SureshVellinezhyithengane order cheyyum? Please reply.
ഒരു ടു വീലറിന് എത്ര രൂപയുടെ ബാക്ടറിയാവും?
ഈ പറഞ്ഞ കാലാവധി എത്താതെ ബക്ടറി കേടായാൽ കാശില്ലാതെ മാറ്റിത്തരുമോ?
Voltage/ AH depends.
ഒരു ബാറ്ററിക്ക് എത്ര വോൾട്ടാണ് ഉള്ളത് എന്നറിഞ്ഞാൽ ഇൻവർട്ടറിനും മറ്റും കൊടുക്കാം
2.3 voltage 30/40Ah aanu battery
Athu parallel aayi cheythu, series aayi cheyyanam. Apol 3 battery parallel.
Apol 120 Ah aakum
Athu poley 6 set cheythal 12 volt kitum.
Total 18 battery venam
50 aakum battery price around
swantamay undakkkk
ഇതിന്റെ പ്രൈസ് കുറച്ചു കൂടുതലാണ് ഭാവിയിൽ കുറയുമായിരിക്കും😊 നമുക്കെല്ലാവർക്കും പ്രതീക്ഷിക്കാം😔
Yes.
Very useful.
Let's wait
@@SureshVellinezhy Mm ha വെയിറ്റ് ചെയ്യാം
ഇത് കിട്ടുന്നതിന് എന്താ വഴി
Indiamart, Alibaba website noku.
Athil order cheyyam
ഈ ബാറ്ററിക്ക് വേണ്ടി ഞാൻ ഒരുപാട് ആളെ ബന്ധപ്പെട്ടു ആർക്കും ഇതിനെപ്പറ്റി യാതൊരു ഐഡിയയും ഇല്ല താങ്കളുടെ അടുത്ത് ഇത് കിട്ടാൻ പറ്റിയ ആളുടെ നമ്പർ ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരാമോ
Online aayi varuthanam ,
India mart , alibabba website through order cheyyam
ഇന്ത്യാ മാറ്റം ആലിബാബയും വളരെ വലിയ ക്വാണ്ടിറ്റി മാത്രമേ കിട്ടത്തുള്ളൂ
പക്ഷെ, ഇത് മാർക്കറ്റിൽ ഇറങ്ങില്ല.
ഓൺലൈൻ ആയി വാങ്ങാം.
Rate thaangilla
വെറുതെ തട്ടി വിടല്ലേ
@@techideas5233 enthu thatividalle ennu.
@@sumesh447 yea, but single purchase mathy athanu gunam
ഒലക്ക കിട്ടും
@@AbdulRahman-zj5kcചിലപ്പോ ഉരലും കിട്ടും
ഇത് ഞാൻ വിൽക്കുന്നുണ്ടായിരുന്നു
ഇത് ഇവിടെ മാർക്കറ്റിൽ കിട്ടുമോ എന്ന കുറെ പേര് ചോദിച്ചിരുന്നു
നിങ്ങൾ എവിടെ ആണ് സ്ഥലം
ഇപ്പോളും ഉണ്ടോ
ഇത്രയേറെ ഗുണങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് നമ്മുടെ നാട്ടിലെ ഇലക്ട്രിക് വണ്ടികളിൽ ഇത് ഉപയോഗിക്കുന്നില്ല?
Athu ariyillaa
Avarudey bus undu. Ivideyum varumayirikkum.
വില ഒരു ബാറ്ററി
3000 രൂപ
ഒരു 10 കൊല്ലം കഴിയണം !!😂
Athil oru thrill illa
That's business bro
ഇത് ഇന്ത്യയിൽ കിട്ടാനുണ്ടോ?
Online
Alibaba website
Nothing but wind
🙆🙆
He was only introducing a new type of battery and statings its pros and cons. So what was wrong in your opinion?
ഇത് ചന്ദ്രയാൻ 3 റോവറിൽ ഉപയോഗിച്ചിരുന്നെങ്കിൽ ബെസ്റ്റ് ആയേനെ
Weight kooduthal aanu
KSRTC ക്ക് കൊടുക്ക്
Ksrtc ivarudey bus vaangiyal super aakum.
Pakshey athokey ividey nadakko ennaa doubt
ക്ഷമിക്കണം,
ഷെൽ എന്നല്ല ഉച്ചരിക്കേണ്ടത് സെൽ ( Cell ) എന്നാണ് . താങ്കൾ ബാറ്ററിയെ കുറിച്ച് തന്ന അറിവിന് നന്ദി.
Thank you so much for your support 🙏❤️
പരീക്ഷ ആണോ
ഒറ്റ ചാർജിൽ 82 വർഷം കിട്ടുകയാണെങ്കിൽ ആ എണ്ണം എടുത്താൽ മതി പിന്നെ 82 കൊല്ലത്തേക്ക് ചാർജ് ചെയ്യേണ്ടല്ലോ
ദിവസവും ഒരു തവണ ചെയ്താൽ 82 വർഷം വരെ നിൽക്കും എന്നാണ് കമ്പനി അവകാശം
പൊട്ടാ ആദ്യംചെവി ക്ലീൻ ചെയ്യൂ എന്നിട്ടു കേൾക്കു
ലോക്കൽ മാർക്കറ്റിൽ അവൈലബിൾ ആണോ?
Online purchase cheyam
Alibaba website
Indiamart website
Locally vannittill
ഇതിന് ചാർജ്ജ് കുറയുമ്പോൾ വാൾട്ടേജ് കുറയും
Where to buy. Only thallu
Videoyil paranjitundu. Evidey ninnu vangam ennu
BMS കിട്ടാൻ ഇല്ലാ അതാണ് പ്രശ്നം
Yes, Quality ulla circuit board venam
82 years we are no in Earth
2 charges per day vannal ner pakuthy aakum.
Apol namuku okey aakum
🤣👍
ഷെൽ. ആണോ അതോ. Cell. ആണോ. വീഡിയോ കണ്ടപ്പോൾ total. Confused 😳😳
Cell aanu
😂😂😊
It is cell.
ആമസോൺ വനാന്തരങ്ങളിൽ മൃതസഞ്ജി വിനികിട്ടു. എന്നു പറഞ്ഞ അനുഭവം
Website nokku avaridey
Cash undenkil online aayi varutham
ഇതൊക്കെ സത്യമാണോ . ഒരു സാധാരണ 12v ഇൻ വെട്ടറിന് എത്ര ബാറ്ററി വേണം.
Yes.
Price kooduthal aanu
Others ellam best aanu
ഇതൊന്നും സാധാരണ ക്കാർക് താങ്ങില്ല ??
ഒന്ന് വാങ്ങിയാൽ ലൈഫിൽ പിന്നെ അങ്ങോട്ട് നോക്കണ്ട
ലിത്യം ബാറ്ററി ഇൻവെർട്ടർ കൊടുക്കാൻ പറ്റുമോ
Yes
LifePO4 battery good choice aanu
@@SureshVellinezhy എത്ര വില വരും 150 AH 200Ah
@@hadizayanpc average price 120Ah - 50k aakum.
Number of batteries purchase koodumbol price kuravaanu.
Aalibaba, sitil ellam details undu
👍👍👍👍👍👍👍👍👍💪💪💪💪
Thank you 🙏
Udayippukondunadakkallepoove.
വിവരക്കേട് ഒരു കുറ്റമല്ല പൂവേ...
അത് അലങ്കാരം ആക്കാഞ്ഞാൽ മതി
വലിപ്പിക്കാൻ !
നെഗറ്റീവോളികളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല..
ഇത് കേൾക്കുമ്പോൾ നമുക്ക് സന്തോഷം ' .നമ്മളെ പറ്റിക്കുന്ന ചാനലിന് വളരെ സന്തോഷം.
അവരുടെ വെബ്സൈറ്റ് നോക്കിയാൽ കൂടുതൽ അറിയുവാൻ സാധിക്കും.
പിന്നെ ആളുകളെ പറ്റിച്ച് ഒരു ചാനൽ മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല.
അത് മനസ്സിലാക്കാനെങ്കിലും ഉള്ള സെൻസ് എനിക്ക് ഉണ്ട്..
കമ്ന്റ്റിന് നന്ദി
ഒരിക്കലും നടക്കില്ല
ഇത് ഉപയോഗിച്ചു ബസ് ഓടുന്നു അതോ ?
ചാർജിങ്ങോട് ചാർജിങ്,മുടിഞ്ഞ ചാർജിങ്,😂😂😂,
സർവ ഗുണ സമ്പന്നനാണെങ്കിലും ആർക്കും കിട്ടിയിട്ട് ഗുണമുണ്ടാകില്ല
Athu enthaa
ലിഥിയ൦ ടൈറ്റാനേറ്റ് അല്ലേ ഇത്🤔
Yes
ഇതൊക്കെ ഇറക്കിയാൽ അറബ് രാജ്യ ങ്ങളിൽ ഇനി ജോലി ഉണ്ടാവില്ല പെട്രോൾ കൊണ്ടാണ് എല്ലാ രാജ്യ ങ്ങളും പിടിച്ചു നിൽക്കുന്നത്
Yes
ദുബൈ Cruid Oil ഉൽപാദിപ്പിക്കുന്നില്ല. പക്ഷെ കാലങ്ങളായി അ വിടെ വികസനം മാത്രമേ കാണുന്നുള്ളൂ....
ഇതെല്ലാം തട്ടിപ്പാണ്
Sariyaa
Udayippu
No dear
ചൈനക്കാരന്റെയല്ലേ. കണ്ടറിയണം
നമ്മൾ ഉപയോഗിക്കുന്നത് ഒട്ടു മിക്കതും അവരുടേതല്ലേ
ചൈന ഫോണിലൂടെയാണ് ഈ കമന്റ്.. മാരണങ്ങൾ
@@sibu8709 😂😂
ഇത് ശരിക്കും ഇങ്ങനെ ഒരു ബാറ്ററി കണ്ടുപിടിച്ചിട്ടുണ്ടെങ്കിൽ വലിയ വിപ്ലവം ആയിരിക്കും
Yes
Avarudey Bus ellam undu
Website nokiyal details ariyam