വിമാന കമ്പനികൾ അടച്ചു പൂട്ടുമോ | Starship landing | New air travel technology | Space x

Поделиться
HTML-код
  • Опубликовано: 24 окт 2024
  • Space X ന്റെ ഡ്രീം പ്രോജക്ട് ആയ ചൊവ്വാഗ്രഹ പര്യവേഷണവുമായി ബന്ധപ്പെട്ട് വികസിപ്പിച്ചെടുത്ത സ്റ്റാർ ഷിപ്പ് എന്ന ബഹിരാകാശ വാഹനത്തിന്റെ സേഫ് ലാൻഡിങ് കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയിലെ ടെക്സാസിൽ വിജയകരമായി അരങ്ങേറുകയുണ്ടായി. ലോക ചരിത്രത്തിൽ ആദ്യമായാണ് ഒരു ഹെവി വെയ്റ്റ് ബഹിരാകാശ വാഹനത്തിന്റെ ബൂസ്റ്റർ സേഫ് ലാൻഡിങ് ചെയ്യുന്നത്. ഇതിനെ ബഹിരാകാശ യാത്രയുടെ വിപ്ലവകരമായ നേട്ടമായാണ് ലോകം കാണുന്നത്. അതുമാത്രമല്ല ഈ ഉദ്യമം ഭാവിയിൽ ഭൂമിയിലെ ആകാശ യാത്രകളുടെ കാര്യത്തിലും വലിയൊരു മാറ്റത്തിന് തുടക്കമാവും എന്ന് കരുതുന്നു. അതിനെക്കുറിച്ചുള്ള വീഡിയോകൾ പങ്കുവയ്ക്കുന്ന വീഡിയോ.
    The safe landing of Starship, a space vehicle developed in connection with Space X's dream project for the Mars mission, was successfully landed in Texas in the United States in the past few days. For the first time in world history, a booster of a heavy weight spacecraft has made a safe landing. The world sees this as a revolutionary achievement in space travel. Not only that, this initiative is also expected to usher in a major change in the future of air travel on Earth. This video is explaining about that.
    #starship #spacex #elonmusk
    Starship
    What is Starship
    What is Starship in malayalam
    Starship safe landing in malayalam
    Space x
    Elon musk
    Advantages of Starship
    Impact of starship in space travel
    Impact of Starship in air travel on Earth
    How Starship is useful for Mars mission

Комментарии • 44

  • @hamzamon
    @hamzamon Час назад +7

    മുകളിലേക്ക് പോകാൻ ചിലപ്പോൾ കഴിഞ്ഞേക്കാം പക്ഷെ താഴേക്ക് വരുമ്പോൾ ഉറപ്പായും എല്ലാവരും മുകളിലേക്ക് പോകും 😃

  • @jayakumarpaliyath
    @jayakumarpaliyath 19 минут назад +3

    കമൻ്റുകൾ നോക്കിയാൽ പലരും ദുരന്തങ്ങളെ പറ്റി മാത്രം ചിന്തിക്കുന്നതായി കാണാം. വിമാനങ്ങൾ 20-)ം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ കണ്ടു പിടിച്ചപ്പോഴും നമ്മുടെ പൂർവ്വികരിൽ ചിലർ ഇത് പോലുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ടായിരിക്കും.

    • @farhanaf832
      @farhanaf832 32 секунды назад

      Njan pandu touch phone kandupidikan data processing cheyumbol keypad phone mathrame lokath undakullu enn parajal chunk ippol Android use akunnath😂

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 16 минут назад

    നല്ല വിവരണം: നല്ല ശബ്ദം: വിവരണം ലളിത o🌹

  • @subashmathew4420
    @subashmathew4420 Час назад +3

    കൊള്ളാം, സമയമാണല്ലോ അമൂല്യം. സാങ്കൽപത്തിൽ മാത്രമുണ്ടായിരുന്നതെല്ലാം യാഥാർത്ഥ്യമാകുന്നു

    • @Fofausy
      @Fofausy 58 минут назад +1

      അങ്ങിനെ പെട്ടെന്ന് പറന്നെത്താൻ ആഗ്രഹിച്ച പലരെയും കൊലപ്പെടുത്തിയ concord supersonic ൽ ബാക്കിയുള്ളവ ഫ്രാൻസിലെവിടെയോ ware house ൽ കിടപ്പുണ്ട്

  • @johnsonpthomas3432
    @johnsonpthomas3432 2 часа назад +15

    നല്ലത് തന്നെ.... മറ്റൊരു തരത്തിൽ പറഞാൽ മനുഷ്യൻ്റെ അവസാനത്തിൻ്റെ തുടക്കം 😂

    • @jayakumarkvachari9002
      @jayakumarkvachari9002 Час назад +4

      എന്താണ്.. മാഷേ... നെഗറ്റീവ് ആണല്ലോ?

    • @bijub5248
      @bijub5248 54 минуты назад

      അതെ കണ്ടുപിടിത്തം മാക്സിമം ആകുമ്പോൾ പ്രകൃതി തിരിയും

    • @sabulal6334
      @sabulal6334 46 минут назад +1

      Communist aanalle???😀

    • @IAMJ1B
      @IAMJ1B 4 минуты назад

      Airplane കണ്ടു പിടിച്ചപ്പോഴും ഇങ്ങനെ ഒരു അമ്മാവൻ പറഞ്ഞിരുന്നത് ഓർക്കുന്നു 😂

  • @worldofthobiazvt3629
    @worldofthobiazvt3629 39 минут назад +1

    Super.... Let it Change the World

  • @hamzamuttil1868
    @hamzamuttil1868 Час назад +3

    ഒരുകാലത്ത് ഈ വാഹനങ്ങളെല്ലാം ആകാശജീവികൾ പിടിച്ചു വയ്ക്കും

  • @basheerkizhisseri462
    @basheerkizhisseri462 2 часа назад +7

    വല്ലാണ്ടായാൽ ഇല്ലാണ്ടാവും

    • @babunutek6856
      @babunutek6856 53 минуты назад

      അധിനിവേശഇസ്റായേലിൻ്റെ അവസ്ഥയാകും

  • @manidasg1461
    @manidasg1461 59 минут назад +1

    Soooper chanel very good keep it up

  • @myway707
    @myway707 31 минуту назад +1

    വിമാന കമ്പനികൾ എന്തായാലും പൂട്ടാൻ പോവുന്നില്ല.

    • @benadictspenser9675
      @benadictspenser9675 13 минут назад

      ഇന്ത്യയെ കരുതിയെങ്കിലും നിലനിർത്തണം .

  • @abdulkaderpm4890
    @abdulkaderpm4890 Час назад +8

    കുറെ കാലമായല്ലോ ഒരേ സ്പീഡിൽ പോകുന്നു, ഇനി ഒക്കെ ഒരു മാറ്റം ആവശ്യമാണ്..

  • @majeednazimudeen2800
    @majeednazimudeen2800 14 минут назад

    Nice move elon

  • @jibusimon2190
    @jibusimon2190 Час назад +1

    നല്ല ആശയം തന്നെ

  • @johnsonpthomas3432
    @johnsonpthomas3432 2 часа назад

    Great effort ❤

  • @AnilKumar-dn5go
    @AnilKumar-dn5go 40 минут назад

    നമ്മുടെ റോഡ്. വാഹനം എല്ലാം ഫാവിയിൽ പുരാവസ്തു ആവും

  • @bettyk1194
    @bettyk1194 2 часа назад

    Informative. 👍

  • @rightway1797
    @rightway1797 Час назад

    വരട്ടെ, വിമാനക്കൂലി കുറയും

  • @gladwint.m.4132
    @gladwint.m.4132 37 минут назад

    Ithu ossible aanennu thonnunnilla. kaaranam atrayum speed il pokunna oru rocket il ullavarku atjinte impact handle cheyyan pattum ennu thonnunnilla.
    Oru F1 car around 52 laps oodikkunna driver nte bhaaram 4 kilo vare kurayunnu ennu parayappedunnu. Appo itra vegam pokunna rocket inte impact valare valuth aayirikkum.
    Athu thaangaan namukku kazhiyum ennu thonnunnilla....

  • @Mr_stranger_23
    @Mr_stranger_23 22 минуты назад

    Prakshepanam? sampreshanam😊

  • @UshaUsha-no5up
    @UshaUsha-no5up 59 минут назад

    Good salute to Elon Musk

  • @Mr_stranger_23
    @Mr_stranger_23 20 минут назад

    Nammalan aliens

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 44 минуты назад

    No shop. Ship 😮

  • @regioommen8358
    @regioommen8358 Час назад +1

    ബഹിരാകാരാകാശ െത്തത്തുന്നവർക്ക് എങ്ങനെ വായു കിട്ടും

    • @booomer9999
      @booomer9999 37 минут назад +1

      tala velilottu edumayriikkum

    • @josejose.tj.makkiyad2745
      @josejose.tj.makkiyad2745 6 минут назад

      ബഹിരകാശ നിലയത്തിൽ അഞ്ചാറു മാസം ആളുകൾ ജീവിക്കുന്നത് എങ്ങനെയാണ്. ഈ ലോകത്തല്ലേ ജീവിക്കുന്നത്. 😂

  • @Abu_Maryum
    @Abu_Maryum Час назад

    Lokam avasanikum vare ellaa mandhravum nadakum

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 45 минут назад

    🧘💂🕉️☪️Kond jabam parakooo such go ayyappa vaaver ok frcwhat plane 😅😅😅

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 44 минуты назад

    Go 2nd 7 🌏🌊with jabam ☪️🕉️💂🧘 go 7🌏😊😋🌺🌿fr what shop 😅

  • @sreeramakrishnanpp2534
    @sreeramakrishnanpp2534 Час назад +3

    വലിയ സംഭവമാണെന്ന വിധത്തിൽ ഓരോന്നു തട്ടി വിടുകയാണ്.

  • @JohnthomasJohn-el3ol
    @JohnthomasJohn-el3ol 41 минуту назад

    പക്ഷേ...നമ്മൾ ഇതൊക്കെ..വളരെക്കാലം മുമ്പുതന്നെ ചെയ്യ്തിരുന്നതല്ലേ..😂..മഹാഭാരതത്തിൽ ഇതെല്ലാം ഇല്ലേ..!???പണ്ട് ആരെങ്കിലും ശപിച്ചകഥയിലൂടെയോ..അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞകഥയിലോ സ്റ്റാർഷിപ്പിൻ്റെ ആശയങ്ങൾ പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ...😂😂😂😂😂😂...ഋഷിമാർ...പണ്ട്...തുടങ്ങുന്നില്ലേ...ഉണ്ടാക്കിക്കഥ..എല്ലാം ഇവിടെ ഉള്ളതാണെന്നും എല്ലാം ഇവിടുന്നുതൂടങ്ങിയതാണെന്നുമുള്ള സ്ഥിരം നുണ..പറച്ചിൽ തുടങ്ങാം...പുഷ്പകവിമാനം...കുരങ്ങൻ സൂര്യനേ വിഴുങ്ങി സൂര്യനിലേക്ക് പറന്നുചാടീ...എന്നിട്ട് വിഴുങ്ങീ....ജമ്പവാൻ മുത്തശ്ശൻ..എല്ലാം കാണുന്നുണ്ട് അദ്ദേഹം എല്ലക്കഥയും പറഞ്ഞുതരും....തുടങ്ങൂ...പ്ലീസ്...എല്ലാത്തിൻ്റേയും ക്രെഡിറ്റ് നമ്മൾക്ക് ആണ്...

  • @nasarwayanad7052
    @nasarwayanad7052 12 минут назад

    വിജയിക്കില്ല മരണം കൂടും

  • @harissameer5389
    @harissameer5389 Минуту назад

    സമയം ലഭിക്കും അതോടെ ലോകോം അവസാനിക്കാൻ ആയി

  • @shahulhameed9972
    @shahulhameed9972 54 минуты назад

    Deva dattha & buraq time travel🕔🚀🕢🕔🚀🕢