ഗർഭധാരണം മുതൽ ജനനം വരെയുള്ള ദൃശ്യങ്ങൾ | Visualization of pregnancy to birth

Поделиться
HTML-код
  • Опубликовано: 2 окт 2024
  • സ്ത്രീകളിൽ ഗർഭധാരണം നടക്കുന്നത് എങ്ങനെയാണ്, ഗർഭാശയത്തിലെ ഭ്രൂണം പൂർണ്ണവളർച്ചയെത്തിയ കുഞ്ഞായി രൂപം പ്രാപിക്കുന്നത് എങ്ങനെ, ഏതെല്ലാം ഘട്ടങ്ങളിൽ കുഞ്ഞിൽ ഏതെല്ലാം ശരീരഭാഗങ്ങൾ രൂപം കൊള്ളുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ.
    The video describes in detail how pregnancy takes place in women, how the embryo in the womb develops into a full-grown baby, at which stages and which body parts are formed in the baby.
    #pregnancy_to_birth_malayalam #fetus_growth_malayalam #travancore_opera_house
    Pregnancy to birth in malayalam
    Pregnancy in malayalam
    Pregnancy real visuals in malayalam
    How pregnancy happens in women
    Pregnancy in malayalam
    Pregnancy stages in malayalam
    Female ovum production in malayalam
    Female eggs production in malayalam
    Cervix function in malayalam
    Sperm capacitation in malayalam
    Cervical mucus in malayalam
    Fallopian tube in malayalam
    Ampullar isthmic junction in malayalam
    Cilia in malayalam
    Ovum production in malayalam
    Sperm count in malayalam
    Ovulation in malayalam
    Ovary function in malayalam
    Fertilization in malayalam
    Zygote in malayalam
    Blastocyst in malayalam
    Endometrium in malayalam
    Zygote implantation in uterus
    Zygote implantation in endometrium
    Formation of embryo in malayalam
    Embryo in malayalam
    Embryo development stages in malayalam
    Embryo growth in malayalam
    How embryo forms in malayalam
    Fetus in malayalam
    Amniotic fluid in malayalam
    Fetus growth stages in malayalam
    Fetus to birth in malayalam
    Developments of fetus real visuals
    Yolk sac in malayalam
    Function of yolk sac
    Placenta in malayalam
    Function of Placenta
    Umbilical cord in malayalam
    vernix in malayalam
    Forming heart in fetus
    For business related matters please contact us: artsdravidian@gmail.com
    Whomsoever it may concern
    =======================
    Most of the video clips and pictures included in the video belongs to their Respected owners and we do not claim rights.
    We are using them under following act.
    Disclaimer
    ========
    Under section 107 of the copyright act 1976 allowance is made for " Fair Use " for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be in fringing. Non-profit, educational or personal use tips the balance in favour of fair use.
    If any of the right holders have any kind of objections in this way, please contact us directly through the mail id given below. We are willing to make necessary changes to the video or remove the video itself.
    contact email: lettertochannel@gmail.com

Комментарии • 934

  • @travancoreoperahouse
    @travancoreoperahouse  4 месяца назад +117

    സ്ത്രീകളിൽ ആർത്തവം ഉണ്ടാവുന്നത് എന്തിന്: വീഡിയോ കാണൂ ruclips.net/video/ilqO4crrTx8/видео.html

  • @ReshmaGopan-m7y
    @ReshmaGopan-m7y 5 месяцев назад +768

    ദൈവം ഒരു സ്ത്രീയ്ക്ക് നൽകീയ ഏറ്റവും വലിയ അനുഗ്രഹം 🙏🙏🙏🙏

  • @dhanyakkdhanya2811
    @dhanyakkdhanya2811 2 месяца назад +57

    ഞാനും ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്നു...പ്രാർത്ഥിക്കണം ഈശ്വരൻ്റെ അനുഗ്രഹം എല്ലാർക്കും ഉണ്ടാകട്ടെ

    • @vtsheaven013
      @vtsheaven013 Месяц назад

      ഞാനും 😊

    • @thamannahasnath5763
      @thamannahasnath5763 Месяц назад

      നല്ലൊരു മുത്തുമണിയെ കിട്ടട്ടെ

    • @farookhchungath13
      @farookhchungath13 29 дней назад

      പ്രാർത്ഥനകൾ 🙏🙏🙏

    • @jomonma4103
      @jomonma4103 20 дней назад

      God bless you

  • @nishansha8129
    @nishansha8129 6 месяцев назад +1429

    ഞാനും ഒരു കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നു എല്ലാവരും പ്രാർത്ഥിക്കണെ🙏🙏

    • @praveenadarsan8680
      @praveenadarsan8680 6 месяцев назад +24

      നല്ല കാര്യങ്ങൾ കേൾക്കുക, പറയുക.. നെഗറ്റീവ് ചിന്താഗതികൾ ഒഴിവാക്കണം... പ്രാർത്ഥിക്കുക നിങ്ങളുടെ വിശ്വാസം അനുസരിച്...മറ്റു ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിൽ ചെയ്യാൻ pattunna ആയാസമില്ലാത്ത ജോലികൾ ചെയ്യുക... നല്ലൊരു വാവയെ കിട്ടും... പ്രാർത്ഥിക്കുന്നു

    • @bindusuresh5053
      @bindusuresh5053 6 месяцев назад +6

      Sure .oru malahakunjine ayur aroghiyathod thaivangal tarum

    • @ChocoMeow7911
      @ChocoMeow7911 6 месяцев назад +10

      ഞാനും 😰

    • @mohammadsali2291
      @mohammadsali2291 6 месяцев назад +2

      ❤👍

    • @Zoonakkutty
      @Zoonakkutty 6 месяцев назад +14

      ഞാനും 😊എനിക്ക് 2പെൺകുട്ടികളാണ് അടുത്തത് ആൺകുട്ടി യാവൻ ദുവ ആ ചെയ്യണേ

  • @SidhikFasila
    @SidhikFasila 6 месяцев назад +1771

    എന്തൊക്കെയായാലും ഈ അത്‍ഭുതങ്ങൾക്ക് പിന്നിൽ ഒരു ശക്തിയുണ്ടാകും... അതിനെ നമുക്ക് ദൈവം അഥവാ അള്ളാഹു അഥവാ കർത്താവ് എന്നൊക്കെ വിളിക്കുന്നു എന്ന് മാത്രം....

    • @trafficm4035
      @trafficm4035 6 месяцев назад +31

      Alhamdhulillah ❤️ ❤️

    • @MR-ll4u
      @MR-ll4u 6 месяцев назад +35

      അഹ് താൻ അങ്ങനെ വിചാരിച്ചു വെച്ചോ..🙄

    • @fathima159
      @fathima159 6 месяцев назад +15

      Alhamdulillah

    • @sreekumariks9820
      @sreekumariks9820 6 месяцев назад

      നിങ്ങൾക്ക് വിശ്വാസം ഇല്ലേ ദൈവത്തിൽ ​@@MR-ll4u

    • @SanjuK-zm7rl
      @SanjuK-zm7rl 6 месяцев назад

      ​@@Themanwithholywoundspolayadi mone nee enthada kanichath..

  • @rakshakkunjuz8345
    @rakshakkunjuz8345 6 месяцев назад +455

    ഞാനും ഒരു കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നു എല്ലാവരും പ്രാർത്ഥിക്കണെ

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 6 месяцев назад +3

      👍🤲🏻

    • @badushamuhd7850
      @badushamuhd7850 6 месяцев назад +3

      Theerchayaayum

    • @rakshakkunjuz8345
      @rakshakkunjuz8345 6 месяцев назад +2

      Thank you

    • @Cookworld3
      @Cookworld3 6 месяцев назад +3

      God bless you

    • @nishansha8129
      @nishansha8129 6 месяцев назад +3

      അത്മാർത്ഥമായ പ്രാർത്ഥന ദൈവത്തിന് കാണാതിരിക്കാൻ കഴിയില്ല ദൈവം അനുഗ്രഹിക്കട്ടെ സുഹൃത്തെ🙏🙏🙏

  • @muhammedsufyaan8454
    @muhammedsufyaan8454 6 месяцев назад +62

    Thanks... റബ്ബേ ഇത്ര ഒക്കെ സംഭവിക്കുമെന്ന് ഇപ്പൊ അറിയുന്നു...നമ്മെ വയറ്റിൽ ആയത് മുതൽ ഒരു മാതാവ് അനുഭവിക്കുന്നത് എന്ത് മാത്രം ബുദ്ധിമുട്ട് ആണെന്ന് മക്കൾ അറിയുക..കുട്ടിക്ക് വേണ്ടി മാതാ പിതാക്കളുടെ കാത്തിരിപ്പ്..മക്കൾ എന്നും മാതാ പിതാക്കൾക്ക് താങ്ങാവുക.. അവരോടുള്ള കടമ വളരെ വലുതാണ്... വയസായ മാതാപിതാക്കളെ എത്ര ബുദ്ധി മുട്ടാണെലും അവർ നമ്മോട് മോശം ആയി പെരുമാറിയാലും.. ക്ഷമിച്ചു കൊണ്ട് അവർക്ക് ഒരു കുറവും വരാതെ നോക്കുക..

  • @Thakduzzzworld
    @Thakduzzzworld 6 месяцев назад +77

    നിസ്സാരമായി തോന്നുമെങ്കിലും ഇത് വല്ലാത്തൊരു അത്ഭുതം തന്നെയാണ്. ഇങ്ങനെ ഒരുപാട് കടമ്പകൾ കഴിഞ്ഞാണ് baby ഉണ്ടാകുന്നതെന്നു ഇപ്പോഴാണ് detail ആയി മനസിലായത്. Good information 👍

  • @haseenasharafu
    @haseenasharafu Месяц назад +106

    പ്രെഗ്നന്റ് ആയിട്ട് കാണുന്നോർ ഇണ്ടോ

  • @anniegeo7277
    @anniegeo7277 2 месяца назад +12

    നല്ല ജീവിതം, കുഞ്ഞുങ്ങൾ, മാതാപിതാക്കൾ ഇതൊക്ക ദൈവം നല്ല മനുഷ്യർക്ക്‌ കൊടുക്കുന്ന അനുഗ്രഹമാണ്. എനിക്ക് നല്ല കുഞ്ഞുങ്ങളെ നൽകി ദൈവം സഹായിച്ചാൽ മതിയാരുന്നു. കുഞ്ഞു ങ് ൾക്ക് വേണ്ടി ആഗ്രഹിക്കുന്ന എല്ലാ ദമ്പതി കളെയും ഓർത്തു പ്രാർത്ഥിക്കാം.

  • @silentffgaming1592
    @silentffgaming1592 6 месяцев назад +241

    ഇതൊക്കെ കാണുമ്പോഴാണ് സയൻസനും അപ്പുറം നമുക്ക് പ്രവചിക്കാനാവാത്ത ഒരു ശക്തിയുണ്ടെന്ന് നാം വിശ്വസിക്കുന്നത്

    • @Sky56438
      @Sky56438 16 дней назад

      എന്ത് ശക്തി ??? .. സസ്യം മുതൽ മനുഷ്യൻ വരെ സകല ജീവജാലങ്ങളും പരാഗണം നടത്തിയാണ് പുതു തലമുറയെ ജനിപ്പിക്കുന്നത് .. അതായത് ആണും പെണ്ണും ചേർന്ന്.. ചിലർക്ക് പിള്ളേർ ഉണ്ടാകാതെ വരുമ്പോൾ സയൻസിൻ്റെ സഹായത്തോടെ കുട്ടികൾ ജനിക്കുന്നു ...

    • @r7gaiming706
      @r7gaiming706 7 дней назад

      @@Sky56438 സയൻസിന് ബീജം ഉണ്ടാക്കാൻ പറ്റോ ബീജവും അന്ധവും ചേർത്ത് കൃത്രിമ ബീജസങ്ങലനം നടത്താം ബീജം സൃസ്‌ടി കാൻ സാധിക്കില്ലസയൻസ് ശ്രെമിച്ചട്ട് സാധിക്കത് ആയിരങ്ങൾ ഉണ്ട് മക്കൾ ഇല്ലാത്ത ത്

  • @lourdstanly9627
    @lourdstanly9627 6 месяцев назад +610

    ദൈവമേ നിന്റെ സൃഷ്ടികർമം എത്ര മനോഹരം അത് അത്ഭുവും അവർണനീയവുമാണ് 👍🏼

    • @SN-no3gv
      @SN-no3gv 6 месяцев назад +4

      സത്യം

    • @ValsammaTitus
      @ValsammaTitus 5 месяцев назад +2

      ദൈവമേ. Aggu വലിയവൻ ദൈവമേ മഹത്വം

    • @jmj6191
      @jmj6191 5 месяцев назад

      🙏🏻🙏🏻🙏🏻

    • @singularity2524
      @singularity2524 5 месяцев назад +1

      Daivamo... 😂😂😂 Ethu daivamanu..

    • @vtsheaven013
      @vtsheaven013 4 месяца назад

      Iyal kaliyakkikkoo. Angane onnu undayath kond aanu iyal ammayude vayattil janichu vannth. Allathe potti mulachu vannth allaloo​@@singularity2524

  • @aishwaryaachu3653
    @aishwaryaachu3653 6 месяцев назад +396

    പ്രസവം പുതിയ കാര്യമല്ല...പക്ഷേ അതിനെപറ്റി അറിയാനും കാണാനുമുള്ള കൗതുകം...അത് ഒരിക്കലും തീരില്ല...അത്ഭുതം തന്നെയാണ്..ഓരോ ഗർഭാവസ്ഥയും പ്രസവവും...ഒരു ശരീരത്തിൽ രണ്ടു ജീവൻ എന്ന അത്ഭുത പ്രതിഭാസം...🙏❤️

    • @Cookworld3
      @Cookworld3 6 месяцев назад +1

      🥰🥰

    • @thusharak7883
      @thusharak7883 6 месяцев назад +8

      ഇതൊക്കെ അറിഞ്ഞിട്ടും നമ്മളോട് ഓരോരുത്തരും കാണിക്കുന്നത്... ഒരു പര സഹായം , മാനസിക ശാരീരിക സപ്പോർട്ട് ചെയ്യാതെ.......
      മാനസിക മായി വേദനിപിക്കുന്നത് എന്തിനാണ്..... ചത്ത് ജീവിക്കുന്ന സമയം എത്തിനോക്കി കുറ്റം അവഗണന. സഹായിച്ചില്ലെങ്കിലും മാനസികമായി വേദനിപ്പിക്കാനാണെങ്കിൽ കുറ്റപെടുത്താതെ ഇരുന്നെങ്കിൽ നല്ലതായിരുന്നു.....

    • @r7gaiming706
      @r7gaiming706 5 месяцев назад +3

      എന്നിട്ടും ദൈവം എന്ത് വഴക്ക യാണ് ചെയ്യുന്നത് എന്ന് ചോദിക്കുന്നവരോട് എന്ത് പറയാൻ അവരുടെ ബുദ്ധി ശൂന്യത എന്നല്ലാതെ ഒരു കുഞ് പൂർണ വളർച്ച എത്താതെ ജനിച്ചാൽ എത്ര പ്രയാസം ആണ് അതിനെ വളർത്തി ക്കൊണ്ട് വരാൻ എത്ര ലക്ഷം രൂപ ചിലവും ഉണ്ട് അത് തന്നെ അറോ 7ഓ മാസം പിന്നിട്ടാൽ മാത്രം ആണ് സാധ്യമാകുക

    • @reshmitthomas3240
      @reshmitthomas3240 5 месяцев назад +1

      Manushyan undayappol thotte prasavavum undayirunnu.allenkil bhoomiyil aalkkar undakukayillallo

    • @Thresiamma-vq8jy
      @Thresiamma-vq8jy 5 месяцев назад

      ​@@r7gaiming706q75

  • @SusheelaK-m8m
    @SusheelaK-m8m 6 месяцев назад +287

    Super കണ്ടു കണ്ണ് നിറഞ്ഞു. ഈ അമ്മമാരെയാണ് അവസാന കാലത്ത് മക്കൾ ഉപേക്ഷിച്ചു കളയുന്നത് 😘😘😘😘😘

    • @sivajisiva5317
      @sivajisiva5317 6 месяцев назад +15

      അമ്മമാർ മക്കളെ ഉപേക്ഷിക്കുന്നുണ്ട് അങ്ങനെ ഉപേക്ഷിക്കപ്പെട്ട ഒരു മകൾ ആണ് ഞാൻ

    • @scarywitcter
      @scarywitcter 6 месяцев назад +2

      Appanmar molae kollunnumund. Athilru news aanu ippo kurach days kond viral aayi niqunnath

    • @sheejamohandas882
      @sheejamohandas882 5 месяцев назад +1

      🙏

    • @zeenathmc5420
      @zeenathmc5420 4 месяца назад +6

      ഇത് കൊണ്ട് തന്നെയാണ് മാതാവിൻ്റെ കാൽചുവട്ടിലാണ് സ്വർഗമെന്ന് നമ്മെ പഠിപ്പിക്കുന്നത്. ഇസ്ലാം എത്ര സുന്ദരം .... യാ അല്ലാഹ്

    • @rabiabirabiabi852
      @rabiabirabiabi852 4 месяца назад +1

      😢

  • @subaidasu1939
    @subaidasu1939 6 месяцев назад +407

    സർവ്വലോകരക്ഷിതാവിൻ്റെ കഴിവ് അപാരം എത്ര സ്തുതിച്ചാലും മതിയാവില്ല. അൽഹംദുലില്ലാ മാശാ അള്ളാ

    • @user-to3nv9hc9q
      @user-to3nv9hc9q 6 месяцев назад +15

      ശുക്ലം മുതുകിൽ നിന്ന് വരുന്നു എന്ന് അല്ലാഹു പറഞ്ഞിട്ട് ഉണ്ട്,അല്ലാഹു അപാരം തന്നെ😅😅😅

    • @Blj-ri3wo
      @Blj-ri3wo 6 месяцев назад +1

      Mashaallah 😢

    • @mfok8797
      @mfok8797 6 месяцев назад

      അങ്ങനെ പറഞിട്ട് ഇല്ല സാഹദരാ ​@@user-to3nv9hc9q

    • @shafnashafna9374
      @shafnashafna9374 6 месяцев назад +1

      Masha allah💖

    • @rz1238
      @rz1238 6 месяцев назад +1

      അള്ളാഹുഅക്ബർ

  • @Nasminaashraf
    @Nasminaashraf 6 месяцев назад +117

    Ya allh നിനക്കല്ലാതെ വേറാർക്കാണ് എല്ലാം ഇത്ര കൃത്യമായി ചെയ്യാൻ സാധിക്കുന്നത്.... 🤲🏻🤲🏻🤲🏻

    • @arunkukku4130
      @arunkukku4130 6 месяцев назад

      എനിക്ക്

    • @vijaykrishna2323
      @vijaykrishna2323 5 месяцев назад +1

      😂😂😂.. ചിരിപ്പിക്കാതെ പോടെ..

    • @vijayasreekumar4603
      @vijayasreekumar4603 5 месяцев назад

      Avideyum matham konduvunnu

    • @Nasminaashraf
      @Nasminaashraf 5 месяцев назад

      @@vijayasreekumar4603 ഞാൻ വിളിച്ചത് എന്റെ വിശ്വാസ പ്രകാരം ആണ്.... നിങ്ങൾക്കു നിങ്ങളുടെ ദൈവത്തെ വിളിക്കാം...ഇനി നിങ്ങൾ നിരീശ്വര വാദി ആണേൽ ശാസ്ത്രം ആണെന്ന് പറയാം.... മറ്റൊരാളുടെ മനസ്സ് വേദനിപ്പിക്കാതെ നമുക്ക് നമ്മുടെ വിശ്വാസത്തെ മുറുകെ പഠിക്കുന്നതിൽ എന്താണ് തെറ്റ്....

    • @ArshiyaHashir
      @ArshiyaHashir 5 дней назад

      എന്നാപ്പിന്നെ നീ ചിരുച്ച് ചാവ്

  • @shinylawrence9562
    @shinylawrence9562 2 месяца назад +1

    സൃഷ്ടാവ് എന്തൊരു കാഴ്ചയാണ് സമർപ്പിച്ചത് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു❤❤❤❤❤

  • @achulachu7713
    @achulachu7713 6 месяцев назад +32

    അവൾ ഗർഭിണി ആണ്, അല്ലേൽ അവൾ പ്രസവിച്ചു എന്നൊക്കെ പറയുമ്പോൾ എല്ലാം കഴിഞ്ഞു...
    ഒരു ശരീരത്തിൽ നടക്കുന്ന ഈ പ്രതിഭാസം 🙏🙏🙏🙏
    എന്ത് work ആണ് നടക്കുന്നത്.....
    ദൈവമേ...🙏🙏🙏

  • @rashmivv5493
    @rashmivv5493 13 дней назад +3

    ഇരട്ട കുട്ടികളെആദ്യത്തെ പ്രസവത്തിൽ കിട്ടിയ ഞാൻ Normal Pragnancy❤❤

  • @AbdulRahman-wu2vr
    @AbdulRahman-wu2vr 6 месяцев назад +25

    ഖുർആനിലെ ഹജ്ജ് എന്ന അധ്യയത്തിന്റെ തുടക്കഭാഗത്ത് മനുഷ്യനിലെ ഭ്രൂണവളർച്ചയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് വിവരിച്ചിട്ടുള്ള വരികൾ ആധുനിക ശാസ്ത്ര ലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്.
    ****
    ഇങ്ങിനെ ഭൂമിയിലേക്ക് വന്നവനാണ് അല്പം എല്ലും ഇറച്ചിയും ഒക്കെ ആയപ്പോൾ സൃഷ്ടാവായ അല്ലാഹുവിനെ ധിക്കരിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു നടക്കുന്നത് എന്നോർക്കുമ്പോൾ ചിരി വരുന്നു....

    • @AbulHassan-f5s
      @AbulHassan-f5s 6 месяцев назад +8

      നാലായിരം വർഷങ്ങൾക്ക് മുൻപേ ഭാരതീയന് ഥങ്ങളിൽ മഹർഷിമാരു ആത്മിയാചാര്യൻമാരും വ്യക്തമാക്കിയിട്ടുള്ളത്

    • @littley__devil
      @littley__devil 5 месяцев назад +4

      ശുക്ലം വാരിയെല്ലിൽ നിന്നും വരുന്നു... എന്നിട്ട് നാലാം മാസം ആകുമ്പോൾ അള്ളാഹു മലക്കുകളെ വിട്ട് റൂഹ് ഊതിപ്പിക്കും.. 😂

    • @shakeelanh5646
      @shakeelanh5646 5 часов назад

      🤦

  • @FarhanIsmail-t7z
    @FarhanIsmail-t7z 5 месяцев назад +10

    എൻ്റെ മോൾക്ക് ഒരു കുഞ്ഞുണ്ടാവാൻ എല്ലാവരും പ്രാർത്ഥിക്കണേ'5 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട്

  • @bava5710
    @bava5710 5 месяцев назад +34

    ഇന്ത്രിയ ത്തുള്ളി മുതൽ തുടക്കം മുതൽ ജനനം മരണം വരെ ഇതെല്ലാം വെയ്ക്ത്ത് മായി ഖുർആൻ പറയുന്നു എന്റെ റബ്ബ് എത്ര പരിശുദ്ധൻ യാ അല്ലാഹ് നിനക്ക് സ്തുതി

    • @shakeelanh5646
      @shakeelanh5646 6 часов назад

      ഈ വീഡിയോ ക്വുർആനിൽ നിന്നും കോപ്പി ചെയ്തതാണ്
      ഇന്ത്രിയത്തുള്ളി പോലും
      അതു കട്ടി പിടിച്ചാണ് കുഞ്ഞുണ്ടാകുന്നത് എന്ന വിഡ്ഢിത്തം കുര്ആനിലുണ്ട്
      ഇനി ഇപ്പൊ അതും ന്യായീകരിച്ച് വരും

  • @saira9541
    @saira9541 4 месяца назад +2

    എല്ലാം അല്ലാഹുവിന്റെ ഒരു അത്ഭുതം 🤲🏻🤲🏻🤲🏻🤲🏻

  • @Badhusha-i7e
    @Badhusha-i7e 6 месяцев назад +84

    എദൊക്കെ കണ്ടിട്ടും ഇതിൻപിന്നിൽ ഒരുശക്തിയും ഇല്ല എല്ലാം യാദൃശ്ചിക മായി ഉണ്ടായതാണ് എന്ന് പറയുന്ന നിരീശ്വര വാദികളുടെ ഒരുനിലവാരം 😢😢😢

    • @sujith.ssujith.s4260
      @sujith.ssujith.s4260 6 месяцев назад +1

      ❤❤❤

    • @user-to3nv9hc9q
      @user-to3nv9hc9q 6 месяцев назад

      ശക്തി ഉണ്ടെങ്കിൽ എന്ത് കൊണ്ട് ജനിക്കുമ്പോൾ വൈകല്യം ഉണ്ടായി ജനിക്കുന്നു,ഇന്ന് മനുഷ്യന് ക്ലോൺ ചെയ്തത് മനുഷ്യനെ ഉണ്ടാക്കാൻ കഴിയും 😅😅😅

    • @basheebasheer5806
      @basheebasheer5806 6 месяцев назад

      നിന്റെ യൊക്കെ അള്ളാനെ നിന്റെ ഉമ്മാന്റെ പൂറ്റിക്ക് തിരികട

    • @vijaykrishna2323
      @vijaykrishna2323 5 месяцев назад

      എന്നിട്ട് ആ ദൈബം തന്നെ ചില കുഞ്ഞുങ്ങളെ ഗർഭാവസ്ഥയിൽ തന്നെ കൊന്നു കളയുന്നു... എന്നടാ നിന്റെ ഒക്കെ ദൈബം psyco ആണോടാ.. Psyco ദൈബം.. യാ അള്ളാഹ്... 🤣🤣

    • @kavithaanil8811
      @kavithaanil8811 3 дня назад

      ഇവിടെ ജീവിക്കാനുള്ള ആരോഗ്യം ഇല്ലാത്തൊരു കുഞ്ഞു ജനിക്കണ്ട എന്ന് ഈശ്വരന് തീരുമാനിക്കാല്ലോ ​@@vijaykrishna2323

  • @mohanannair518
    @mohanannair518 5 месяцев назад +3

    അതി മനോഹരമായമായിരിക്കുന്നു സന്ദേശം നന്ദി നമസ്കാരം 🌹🌹🌹

  • @sreemathypazoor4015
    @sreemathypazoor4015 5 месяцев назад +22

    5000വർഷം മുന്നേ ഈ കാര്യങ്ങളെല്ലാം ഭഗവാത്തത്തിൽ വ്യക്തമായി പറഞ്ഞുതന്നിട്ടുണ്ട്. ഇന്നും ഓരോ ഭക്തദസന്മാരുടെ class കേൾക്കാൻ കഴിയുന്നുണ്ട്.... അന്നത്തെ അറിവ് സയൻസ് ആയിരുന്നില്ല എന്ന് ആരുപറയും... ഭഗവാൻ ഓരോ കാര്യവും കൃത്യമായി പറഞ്ഞിട്ടുണ്ട്. ഭാഗവാത്തത്തിൽ.. ഈ അത്ഭുതം.

    • @RM__wOrLd
      @RM__wOrLd 5 месяцев назад

      😂😂😂

    • @AnverEmv
      @AnverEmv 5 месяцев назад +1

      ശരിയാരിക്കാം ദൈവം ഈ ലോകത്ത് ആദ്യ മനുഷ്യൻ മുതൽ ഇതുവരെ ഉള്ള മനുഷ്യരുടെ ഇടയിൽ നിന്നു തന്നെ ഒരു പാട് പ്രാവാചകൻ മാരെ ഭൂമിയിൽ അയച്ചിട്ടുണ്ട് അവർക്ക് ദൈവത്തിന്റെ വചനവും അറിയിച്ചു കൊടുത്തിട്ടുണ്ട്...
      അങ്ങനെ അറിവ് നൽകിയ വചനത്തിൽ അവസാനത്തെ grantham ഖുർആൻ ആണ് അതിലും വെക്തമായി ഗർഭഷയത്തേ പറ്റി വിവരിക്കുന്നുണ്ട്..
      എല്ലാ ദൈവ വചനങ്ങളും ദൈവത്തിൽ നിന്നു തന്നെ.
      അതിൽ ചില ദൈവ വചനത്തിൽ മനുഷ്യൻ അവന്ടെ ലോജിക്ക് അനുസരിച്ചു മാറ്റി തിരുത്തി എഴുത പെട്ടിട്ടുമുണ്ട് എന്ന് ദൈവ വചനത്തിൽ തന്നെ കാണാൻ സാധിക്കും

    • @meenas3603
      @meenas3603 5 месяцев назад +1

      yes uthit chaithanya ji yude prabhashanam njan kettittundu varshangalkju munne

  • @bijeeshbiju7850
    @bijeeshbiju7850 5 месяцев назад +1

    ദൈവമേ നിനക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🏻

  • @praveenadarsan8680
    @praveenadarsan8680 6 месяцев назад +100

    ശ്രീനാരായണ ഗുരുവിന്റെ ഒരു കൃതിയുണ്ട് പിണ്ഡനന്ദി... അതിൽ ഗുരു ഈശ്വരനോട് നന്ദി പറയുകയാണ്.. ഗർഭപാത്രത്തിൽ കിടന്ന സമയത്തു കാലന് പോലും കൊടുക്കാതെ രക്ഷ ചെയ്തതിനു... നമ്മളിൽ ആരൊക്കെ അങ്ങനെ പറയാറുണ്ട്.. അച്ഛൻ അമ്മ ബന്ധുക്കൾ കൂട്ടുകാർ ആരും അന്ന് നമുക്ക് ഇല്ലായിരുന്നു... ദൈവം എന്ന ഒരു ശക്തിയല്ലേ നമ്മളെ ഒരു പോറൽ പോലും ഏൽക്കാതെ പുറത്തെത്തിച്ചത്...

  • @PrasadS-fh1uk
    @PrasadS-fh1uk 4 месяца назад +13

    മനോഹരമായ വീഡിയോ ആണിത് 😍 എന്റെ ഡെലിവറി കഴിഞ്ഞതിനുശേഷം ആണ് ഈ കാര്യങ്ങൾ കൂടുതലായും ഞാൻ അറിയുന്നത് 😝👍👍

  • @anilasalimon2523
    @anilasalimon2523 6 месяцев назад +136

    ഈ പ്രതിഭാസം സ്വന്തംശരീരത്തിൽ സംഭവിച്ചതാണെങ്കിലും നമ്മൾ അതിന്റെ എല്ലാ തലവും മനസ്സിലാക്കുന്നില്ല പക്ഷേ ഇപ്പോൾ കണ്ടപ്പോൾ എത്ര മഹത്തരമാണ് ഈശ്വരന്റെ ഈ പ്രവൃത്തി

    • @ittykurian8157
      @ittykurian8157 5 месяцев назад +3

      Creator is great🙏

    • @vishnupriyas
      @vishnupriyas 5 месяцев назад +2

      പേടിയായിട്ടും പാടില്ലാ..എൻ്റെ പൊന്നൊ

  • @sachinsaji991
    @sachinsaji991 6 месяцев назад +12

    ലോക മഹാത്ഭുതങ്ങളിൽ ഒന്ന് ഇതാണ് ഓം നമഃ ശിവായ ഗർഭത്തിൽ വച്ച് ഭഗവാൻ അടിയൻ്റെ പിണ്ഡ് മെപ്പേരു മൻപ്പൊടു വളർത്ത കൃപാലുവല്ലി കൽപിച്ച പോലെ വരുമെന്നു നിനച്ചു കണ്ടിട്ടർ പ്പിച്ചിട്ടുന്നടിയനൊക്കെയുമങ്ങ് ശംഭോ

  • @jayaprakashacharyakr5454
    @jayaprakashacharyakr5454 2 месяца назад +6

    എന്തൊക്കെയുണ്ടെങ്കിലും കുഞ്ഞിന്റെ ജീവൻ പ്രവേശിക്കുന്നത് എപ്പോഴാണ് എന്ന് മാത്രം പറയാൻ പറ്റുന്നില്ല. അതാണ് വിധാതാവിന്റെ കഴിവ്

  • @shankarannambuthiri9111
    @shankarannambuthiri9111 5 месяцев назад +21

    ഇതിൻ്റെ പിന്നിൽ ക്രമഗതമായി പ്രവർത്തിക്കുന്ന ഈശ്വരനെ നമിക്കുന്നു

  • @shihabrahmanyamanishihabra7044
    @shihabrahmanyamanishihabra7044 5 месяцев назад +6

    ആഴ്ചയിൽ മാറി മറയുന്ന പ്രവർത്തനങ്ങൾ ഒരു മനുഷ്യ ന്നും ചെയ്യാൻ കഴിയാത്തതാണ് എന്ന് ഏത് ബുദ്ധിയുള്ള വന്നും മനസ്സിലാവും. ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന ഒരു ശക്തി ഉണ്ട് അവനാണവനാണ് ല്ലാഹുالله

    • @vijaykrishna2323
      @vijaykrishna2323 5 месяцев назад +1

      😂😂😂... ചിരിപ്പിക്കാതെ പോടെ..

  • @Shamianangadi
    @Shamianangadi 5 месяцев назад +6

    ഇതൊക്കെ കൃത്യമായി വിവരിച്ചു ശാസ്ത്രം ജനിക്കുന്നതിനു മുൻപ് ഖുർആനിൽ എങ്ങിനെ സാധിച്ചു. الله اكبر

  • @ReshmaShaiju-wg1jw
    @ReshmaShaiju-wg1jw 5 месяцев назад +16

    ഞാനും ഒരു ഉണ്ണിക്ക് വേണ്ടി കാത്തിരിക്കണേ. അടുത്ത മാസം ആണ് ഡേറ്റ്. പ്രാർത്ഥിക്കണേ

  • @ShivaniNavii-gi2gt
    @ShivaniNavii-gi2gt 6 месяцев назад +45

    ഞാൻ 5 മാസം ഗർഭിണി ആണ് ❤❤❤

    • @Cookworld3
      @Cookworld3 6 месяцев назад +3

      God bless you❤❤

    • @ajscrnr
      @ajscrnr 6 месяцев назад +2

      Stay blessed ❤

    • @najiyafasil4031
      @najiyafasil4031 5 месяцев назад +3

      Njanum❤

    • @media9218
      @media9218 5 месяцев назад +1

      ആണോ എങ്കിൽ വയറു കാണാൻ വരാം. എന്തൊക്കെ പലഹാരം കൊണ്ടുവരണം 😂

    • @deepusworldparus
      @deepusworldparus 5 месяцев назад +1

      God bless you🙌🏻

  • @sujathathoranath8557
    @sujathathoranath8557 5 месяцев назад +8

    ഗർദോപനിഷത്തിൽ പിപ്പലാദൻ എന്ന മുനി ഒരു കുഞ്ഞ് വയറ്റിൽ ജനിക്കുന്നതിന്റെ മുഴുവൻ ഘട്ടവും അതായത് അഞ്ചാം ദിവസം മുതൽ പ്രസവിക്കുന്ന കാലം വരെയുള്ള വളർച്ചാഘട്ടത്തെപ്പറ്റി സ്കാനിങ്ങ് ഒന്നും ഇല്ലാതിരുന്ന ആയിരക്കണക്കിന് വർഷം മുൻപ് പ്രതിപാദിച്ചിട്ടുണ്ട്. രാമായണത്തിൽ സമ്പാതിവാക്യത്തിലും ഭാഗവതത്തിലും ഒക്കെ വിശദമായി പറയുന്നുണ്ട്. ഈശ്വര നിശ്ചയം ഓരോ ചുവടിനും ഉണ്ടെന്നുള്ള വിവരം നാം വിസ്മരിക്കരുത്. എല്ലാം എല്ലാം അവിടുത്തെ കൃപ. കരുണയും സ്നേഹവും നിറഞ്ഞ മനസ്സോടെ മനുഷ്യനായി മനുഷത്വം ഉള്ള ആളായി ജീവിച്ചാൽ തുണക്ക് ആ പരമാത്മ ചൈതന്യം ഉണ്ടാകും. തീർച്ച

  • @NAHASPv-c5o
    @NAHASPv-c5o 6 месяцев назад +30

    മരണത്തിനു ശേഷമുള്ള യഥാർത്ഥ ജീവിതത്തിലേക്ക് ചെന്നാൽ അവിടെ രക്ഷകൻ ആകുന്ന ഏക ഇലാഹ് അല്ലാഹു അല്ലാഹുവിനെ കൂടാതെ ഒരു ഒരു ആരാധ്യനും ഇല്ല ഇതാണ് സത്യം ലാഇലാഹ ഇല്ലല്ലാഹ് ഒരു ആരാധ്യനുമില്ല അല്ലാഹുവല്ലാതെ എന്ന പരമപ്രധാനമായ സത്യം

  • @kichuskitchen5012
    @kichuskitchen5012 2 месяца назад +4

    ഒരു കുഞ്ഞിന്റെ ജനനം സാധാരക്കാർക്കു മനസ്സിലാക്കാവുന്ന രീതിയിൽ വൃക്തമാക്കി ചിത്രികരിക്കുകയും വിവരിക്കുകയും ചെയ്തിരിക്കുന്നു!! രണ്ടുകുട്ടികൾക്ക് ജന്മം നല്കിയെന്നാലും ഇതൊക്കയാ ശരീരത്തിനുള്ളിൽ നടക്കുന്നതെന്ന് ആരറിയുന്നു!! വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി സാർ🙏🙏🙏🥰

  • @jaisytm5383
    @jaisytm5383 Месяц назад +1

    എനിക്ക് 8 വർഷം കാത്തിരുന്ന് ആണ് എന്റെ കുഞ്ഞിനെ കിട്ടിയത്... ഇപ്പോൾ അവനു 3 വയസ്....... ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു ❤❤ 6 month ആയി.... 😊

  • @babumottammal2584
    @babumottammal2584 6 месяцев назад +94

    ദൈവമേ നന്ദി... 🤲🤲. ഞാനും ഭാര്യയും കാത്തിരിക്കുന്നു. പ്രാർത്ഥന ഉണ്ടാവണേ. 🙏🤲🤲

    • @prymajabaijubaiju4132
      @prymajabaijubaiju4132 5 месяцев назад +1

      🙏

    • @shainadass8459
      @shainadass8459 3 месяца назад +1

      Next year this time both are become a father and mother truly truly I will say in the name of *Jesus *😊🎉

    • @babumottammal2584
      @babumottammal2584 3 месяца назад

      @@shainadass8459 🙏❤️ മൂന്ന് മാസം ആകാറായപ്പോൾ പ്രതീക്ഷ പോയി. 😪. വീണ്ടും മരുന്ന് തുടർന്ന് പ്രതീക്ഷ വച്ച് മുന്നോട് പോന്നു. 🙏🙏❤️

    • @elzybenjamin4008
      @elzybenjamin4008 2 месяца назад +1

      Yes❤ Theerchayayum❤❤ ARIyickanne❤❤

    • @babumottammal2584
      @babumottammal2584 2 месяца назад

      @@elzybenjamin4008 🙏❤️ 𝕤

  • @abhiramiabhirami8267
    @abhiramiabhirami8267 5 месяцев назад +6

    ഞാനും ഒരു അമ്മയാണ് എന്റെ മോനു 7മാസം തുടങ്ങി അവനെ ഗർഭിണി ആയിരുന്നപ്പോൾ 4200ഓവർ weight ആയോണ്ട് സിസേറിൻ ആയിരുന്നു ഒത്തിരി വേദന അനുഭവിച്ചു എങ്കിലും മോനെ കിട്ടിയപ്പോൾ എല്ലാം മറന്ന് 😊😊😍😍😍❤️❤️🥰❤️ i feel this moments😘

  • @rumeshprasad8959
    @rumeshprasad8959 5 месяцев назад +7

    ദൈവമെ എൻ്റെ മോൾക്ക് ഒരു കുഞ്ഞിനെ കിട്ടണെ എന്ന് പ്രാത്ഥിക്കുകയാണ്

  • @susanpalathra7646
    @susanpalathra7646 6 месяцев назад +3

    ദൈവമേ സ്തോത്രം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    എത്ര സ്തുതിച്ചാലും മതിവരില്ല, കർത്താവേ നന്ദി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Truespeach123
    @Truespeach123 5 месяцев назад +4

    സാമാന്യബുദ്ധിയുള്ള ആർക്ക് പറയാൻ കഴിയും ഇതൊക്കെ അവിചാരിതമായി തനിയെ ഉണ്ടാകുമെന്ന്....!!!?? പിന്നിലുള്ള സൃഷ്ടാവിന്റെ മഹാ കഴിവ്!! പടച്ചവനെ നിന്റെ മുന്നിൽ ഞങ്ങൾ തലകുനിക്കുന്നു

  • @lulumol6951
    @lulumol6951 6 месяцев назад +125

    മാഷാ അല്ലാഹ് ഇതല്ലാം പരിശുദ്ധ ഖുർആനിൽ വളരെ വിശദമായി തന്നെ അല്ലാഹു വിശദീകരിക്കുന്നുണ്ട്.❤

  • @sudhavijayakumar9028
    @sudhavijayakumar9028 6 месяцев назад +5

    Excellent information great salute al are God's great gift

  • @banumt9191
    @banumt9191 6 месяцев назад +14

    അല്ലാഹ് നീ എത്ര വലിയവൻ

  • @amimol_
    @amimol_ 6 месяцев назад +15

    കാണാണം എന്ന് ആഗ്രഹിച്ച വീഡിയോ 👍🏻👍🏻👍🏻

  • @bernard4944
    @bernard4944 3 часа назад

    ഓരോ ജനനവും കർത്താവിന്റെ ദാനം ആണ് അത്ഭുതം തന്നെ 🙏🏼🙏🏼🙏🏼

  • @Truespeach123
    @Truespeach123 5 месяцев назад +4

    ഭ്രൂണത്തിന്റെ ഹൃദയം ഇടിപ്പ് 54 ദശലക്ഷം...അല്ലാഹു!!! എന്തൊരു മഹാത്ഭുതം

  • @muhsinabanu8904
    @muhsinabanu8904 6 месяцев назад +63

    1400 വർഷങ്ങൾക്ക് മുൻപ് വൈദ്യ ശാസ്ത്രത്തിന്റെ സാങ്കേതിക വിദ്യകളൊന്നും ഇല്ലാതിരുന്ന സമയത്തു പ്രവാചകൻ മുഹമ്മദ്‌ നബി (സ) ലോക ജനങ്ങൾക്ക് വേണ്ടി പഠിപ്പിച്ചു കൊടുത്ത കാര്യങ്ങൾ.. ഇന്നും വള്ളിക്കോ പുള്ളിക്കോ വ്യത്യാസം ഇല്ലാതെ ഇതെല്ലാം പരിശുദ്ധ ഖുർആനിൽ നിലനിൽക്കുന്നു.. ബുദ്ധി കൊടുത്തു ചിന്തിക്കുന്നവർക്ക് വലിയ പാഠം ഉണ്ട്..

    • @rajalakshmivenugopalannamp2900
      @rajalakshmivenugopalannamp2900 6 месяцев назад +17

      ഇത് ക്കെ വളരെ കൃ ത്യമായി 5000വർഷം മുമ്പ് ഭാഗവതത്തിലും രാമായണത്തിലും പറഞ്ഞിട്ടുണ്ട്..

    • @ZeenaBinthAli
      @ZeenaBinthAli 6 месяцев назад +6

      വേദങ്ങളിൽ പറഞ്ഞിടുണ്ടാവും
      5000 വർഷങ്ങൾക്ക് മുമ്പ് മുഹമ്മത് എന്ന ആചാര്യനെ കുറിച്ചും വേദങ്ങളിൽ പറഞ്ഞിട്ടുണ്ട്..
      വരാൻ പോകുന്ന മുഹമ്മത് എന്ന ആചാര്യൻ
      മരഭൂവാസി ആയിരിക്കും
      ശാന്ത സ്വഭാവം ഉള്ളവൻ ആയിരിക്കും കാണാൻ സുന്ദരൻ ആയിരിക്കും
      അദ്ദേഹത്തിന് വെളുത്ത . കുതിര ഉണ്ടാവും ഒന്നിൽ കൂടുതൽ ഭാര്യമ്മാർ ഉണ്ടാവും
      അദ്ദേഹം ആകാശ യാത ചെയ്യും എന്നൊക്കെ 5000 വർഷം മുൻപ് ഇന്ത്യയിലുള്ള വേദ ങ്ങളിൽ പറഞ്ഞിരിക്കുന്നു
      ഇത് ഹിന്ദുക്കൾ മനസിലാക്കുകയും മുസ്ലിങ്ങൾ നെഞ്ചിലേറ്റിയത് പോലെ ഹിന്ദുക്കളും മുഹമ്മത് എന്ന അചാര്യനെ നെഞ്ചിലേറ്റും എന്ന് നിങ്ങൾക്ക് അറിയാം
      അതുകൊണ്ട് വേദം ഒളിപ്പിച്ച് വെച്ചിരിക്കുന്നു
      ഹിന്ദകൾ വേദങ്ങൾ കാണാത്തവർ പഠിക്കാത്തവർ.

    • @ZeenaBinthAli
      @ZeenaBinthAli 6 месяцев назад +4

      ഇന്ത്യയിലെ വേദങ്ങളിൽ കൃത്യമായ ഏക ദൈവ വിശ്വാസം പഠിപ്പിക്കുന്നു.
      നാം കാണുന്ന രൂപം ഉള്ള ഒന്നും . ഈശ്വൻ അല്ല യഥാർത്ഥ ഈശ്വരൻ അദ്യശ്യൻ എന്ന് ...
      അന്ധകാരത്തിൽ അല്ലാതെ പതിക്കില്ല ആര്??
      ജീവിച്ചിരിക്കുന്ന തോ മരിച്ചവരോ ത്തയ ദേവീ ദേവൻമ്മാരെ ആരാധിക്കുന്നവർ
      മറിച്ച് അനശ്വരനായ ജഗദീശ്വരനെ മാത്രം ആരാധിക്കുന്നവർക്ക് നിത്യ ശാന്തി
      അന്ധകാരം നരകം നിത്യ ശാന്തി സ്വർഗം
      ഇന്ത്യയിലെ ഭൂരി പക്ഷ ജനങ്ങളും ചാത്തനെയും പോത്തിനെയും ആരാധിച്ച് അന്ധകാര ത്തിൽ കഴിയുന്ന വർ ആണ്
      ഇന്ത്യിലെ ആചാര്യൻമ്മാർ മുനിമാർ ഋഷിമാർ ഇവർ ആരും
      ദേവീ ദേവൻമ്മാരെ ആരാധിച്ചതായി തെളിവ് ഇല്ല...
      ഒരേ ഒരു ഈശ്വരനെ ആരാധിച്ചർ ആണ്...

    • @user-to3nv9hc9q
      @user-to3nv9hc9q 6 месяцев назад +5

      😅😅😅 അതാണ് ശുക്ലം മുതുകിൽ നിന്ന് വരുന്നതെന്ന് അല്ലാഹു പറഞ്ഞത്,😅😅😅

    • @AbdulRahman-wu2vr
      @AbdulRahman-wu2vr 6 месяцев назад

      വ്യാസ മഹർഷിയുടെ ഭവിശ്യപുരാണം 25ആം അധ്യായം 25 മുതലുള്ള ശ്ലോകം കാണുക.​@@ZeenaBinthAli

  • @Javad-vx9sf
    @Javad-vx9sf 5 месяцев назад +71

    യാ. അല്ലാഹ് .. എൻ്റെ റബ്ബിൻ്റെ കഴിവ് കൊണ്ടല്ലാതെ എങ്ങിനെയാ ഇതൊക്കെ നടക്കും ... അല്ലാഹു അക്ബർ.. അല്ലാഹ് അക്ബർ..❤❤❤❤❤

    • @ജംഷീർ-A
      @ജംഷീർ-A 5 месяцев назад +5

      അള്ളാഹു അല്ലെടോ അതെന്തുവാ, (ദൈവം ഗോഡ് )

    • @emmanuelshaji1955
      @emmanuelshaji1955 Месяц назад

      @@Javad-vx9sf there is only one God in the whole world he is jesus Christ

  • @bijuchakappan
    @bijuchakappan 6 месяцев назад +1

    We all are handmaid of God.. It's a mystery.. Even our lines in hand also different in each person.. What a wonder.. Praise God and thank you for sharing this video.. 🙏🥰

  • @smitha8357
    @smitha8357 6 месяцев назад +5

    മനോഹരം

    • @jameelakadharjami775
      @jameelakadharjami775 6 месяцев назад

      മാഷാ അല്ലാഹ് റബ്ബേ നിനക്കാണ് സർവ്വ സ്തുതിയും

  • @abdulkadervk7617
    @abdulkadervk7617 5 месяцев назад +2

    അതുകൊണ്ടാണ് ദൈവം ഖുർഹാനിൽ പറഞ്ഞത് നിന്റെ അമ്മയോട് ഛെ എന്നൊരു വാക് പോലും പറഞ്ഞുപോകരുത്.

  • @kadumthukkinmaravilepravu1421
    @kadumthukkinmaravilepravu1421 6 месяцев назад +13

    Lord, You have made me fearfully and wonderfully in the womb of my mom.
    Psalms :139:14.

  • @josegeorge2025
    @josegeorge2025 5 месяцев назад +4

    നീ എന്നെ ഭയങ്കരവും അതിശയകരമായീ സൃഷ്ടിച്ച കരിച്തിനൽ ഞാൻ സ്തോത്രം ചെയ്യുന്നു 🙏

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 6 месяцев назад +5

    എത്രമാത്രം സങ്കിർണമാക്കുന്നു ഒരു ജീവനെ സൃഷ്ടിക്കാൻ
    അവിടെ മുതൽ അനുഭവിക്കുന്ന ദുരിതം മരണം വരെ നിലനിൽക്കുന്നു

  • @lulumol6951
    @lulumol6951 6 месяцев назад +13

    ❤ മാഷാ അല്ലാഹ് അല്ലാഹു അക്❤

    • @user-to3nv9hc9q
      @user-to3nv9hc9q 6 месяцев назад

      മാഷാ ഡിങ്ക

    • @lulumol6951
      @lulumol6951 6 месяцев назад +1

      @@user-to3nv9hc9q അല്ലാഹു അക്ബർ മാഷാ അല്ലാഹ്

    • @vishnuvijayan1372
      @vishnuvijayan1372 5 месяцев назад +1

      Masha dinkaaa

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 6 месяцев назад +27

    5000വർഷം മുമ്പ് ഒരു സാങ്കേതിക വിദ്യകളും ഇല്ലാത്ത അന്ന് ഈ കാര്യങ്ങൾ എല്ലാം ഭാഗവതത്തിലും രാമായണ ത്തിലും കൃത്യമായി പറഞ്ഞിട്ടുണ്ട്

    • @_Bijesh_
      @_Bijesh_ 5 месяцев назад

      എന്ത്? 🙄
      ആ പുരുഷസൂക്തമാണോ? 🤭

    • @kousalliab2367
      @kousalliab2367 5 месяцев назад +1

      സമ്പാദി വാക്യം രാമായണം 😅

    • @sunilbabu8965
      @sunilbabu8965 Месяц назад

      എവിടെ? ആര്? എപ്പോൾ? 😂😂😂

    • @ushadevips9118
      @ushadevips9118 Месяц назад

      @@sunilbabu8965ഭാഗവതം വായിച്ചു നോക്കൂ…അതിൽ ഉണ്ട്

  • @omanavishnuvlogs7510
    @omanavishnuvlogs7510 День назад

    ഈശ്വരൻ എത്ര വലിയവൻ 🙏🙏🙏

  • @bijilbijilb4152
    @bijilbijilb4152 6 месяцев назад +7

    കർത്താവെ അങ്ങയുടെ പ്രവർത്തി

  • @shalushaluz52
    @shalushaluz52 5 месяцев назад

    Subhaanallaahhh ethra valiyavaanann nte rabb...🥺🤲🏻 ithratholam albudham niranja manushyane srishtich Jeevan kodukkunna rabbeey..

  • @avemaria8650
    @avemaria8650 6 месяцев назад +14

    ഈശോ വലിയവൻ ❤️❤️❤️

  • @ramlathm445
    @ramlathm445 2 месяца назад +1

    ആരാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത് എന്ന് നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. ചിന്തിക്കാൻ ദൈവം കൽപ്പിക്കുന്നു. അവന്റെ ഏത് അനുഗ്രഹങ്ങളെയാണ് നമ്മൾ തള്ളി കളയുക?

  • @PrameelaChandran-f7q
    @PrameelaChandran-f7q 5 месяцев назад +8

    എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നതിന് നന്ദി❤

  • @ligyjose5242
    @ligyjose5242 22 дня назад

    God is Great. All his wonderful creations

  • @sreelekha6220
    @sreelekha6220 6 месяцев назад +3

    Thanks god 🙏🙏🙏

  • @hasnahakeem1271
    @hasnahakeem1271 24 дня назад

    പടച്ചോന്റെ ഓരോ കഴിവേ... യാ allah❤️❤️

  • @ambilybinu3491
    @ambilybinu3491 5 месяцев назад +3

    അയ്യായിരം വർഷങ്ങൾക്ക് മുൻപേ ഋഷി ഈശ്വരേന്മാർ പറഞ്ഞ സത്യം ഭഗവാന്റെ ശ്രെദ്ധ എത്ര മാത്രം അനുഭവിച്ചാണ് നാം ഓരോരുത്തരും ഭൂമിയിൽ എത്തുന്നത് 🙏🏻🙏🏻🙏🏻

  • @ameenabaami8419
    @ameenabaami8419 2 месяца назад +1

    നമ്മൾ 30 കോടി ആൾകാരോട് ഫൈറ്റ് ചെയ്‌തു വിജയം കൈവരിച്ച വരാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @krishnenduo917
    @krishnenduo917 6 месяцев назад +7

    അണ്ടവും ബീജവും ചേർന്നു സിക്താണ്ടമായി ആണ് മാറുന്നത് അല്ലാതെ വീണ്ടും ബീജമായല്ല
    വീഡിയോ തുടങ്ങുമ്പോൾ തന്നെ മണ്ടത്തരം ആണ് പറയുന്നത്‌ 😊😊

  • @Hameedpervodi
    @Hameedpervodi 23 дня назад

    اللَّهمَّ! رَبَّ السَّمَاوَاتِ وَرَبَّ الْأَرْضِ، وَرَبَّ الْعَرْشِ الْعَظِيمِ، رَبَّنَا وَرَبَّ كُلِّ شَيْءٍ، فَالِقَ الْحَبِّ وَالنَّوَى، وَمُنْزِلَ التَّوْرَاةِ وَالْإِنْجِيلِ وَالْفُرْقَانِ، أَعُوذُ بِكَ مِنْ شَرِّ كُلِّ شَيْءٍ أَنْتَ آخِذٌ بِنَاصِيَتِهِ، اللهُمَّ! أَنْتَ الْأَوَّلُ فَلَيْسَ قَبْلَكَ شَيْءٌ، وَأَنْتَ الْآخِرُ فَلَيْسَ بَعْدَكَ شَيْءٌ، وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَيْءٌ، وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَيْءٌ، اقْضِ عَنَّا الدَّيْنَ، وَأَغْنِنَا مِنَ الْفَقْرِ.

  • @LekhaVt
    @LekhaVt 3 месяца назад +1

    Iam 19 yr old girl 7 month baby ind normal delivery arunn🥰🥰

  • @Chitra-w7o
    @Chitra-w7o 6 месяцев назад +46

    🙏 ഇതൊക്കെ കാണാനുള്ള ഭാഗ്യം മാത്രമേ എനിക്കുള്ളൂ ഒരമ്മയാവാൻ ഭാഗ്യമില്ലാത്ത എനിക്ക് ഇത് കാണാണെങ്കിലും ഒരു അനുഗ്രഹം

    • @media9218
      @media9218 5 месяцев назад

      സഹായിക്കണോ 😂

    • @sreekutty379
      @sreekutty379 5 месяцев назад +3

      നല്ലൊരു ചികിത്സ നോക്കിക്കൂടെ 😊 ദൈവം കനിയാതിരിക്കില്ല പ്രാർതിക്കുക 🥰🥰

    • @Chitra-w7o
      @Chitra-w7o 5 месяцев назад +1

      ചികിൽസിച്ചു, no ചാൻസ് doctor പറഞ്ഞു 😔

    • @hazimrehan1a33
      @hazimrehan1a33 5 месяцев назад +1

      Okke shariyaavum

    • @sreekutty379
      @sreekutty379 5 месяцев назад

      @@Chitra-w7o 🥹🥹സാരല്ല🥹ഇല്ലെങ്കിൽ ഇല്ലെന്നേ ഉള്ളു 🥹കുഞ്ഞുങ്ങൾ ഉണ്ടായിട്ടും ആ പൈതങ്ങളെ ഒന്ന് കാണാനും ഓമനിക്കാനും കഴിയാതെ അവരെ ഓർത്തു ഓർത്തു ഓരോ നിമിഷവും നീറി ജീവിക്കുന്ന ഒരമ്മയാണ് ഞാൻ 🥹🥺ദൈവം എന്നെങ്കിലും എന്റെ നേരെ കൺ തുറക്കും എന്നുള്ള വിശ്വാസത്തോടെ മുന്നോട്ട് ജീവിക്കുന്ന ഒരമ്മ 🥹🥹

  • @ushanarayanan7848
    @ushanarayanan7848 15 дней назад

    Ellam bhagawante leelakal. Atbhutham

  • @ShanthaJohnson-c7z
    @ShanthaJohnson-c7z 5 месяцев назад +3

    🙏🙏🙏എല്ലാ മാതാവിനും 🙏🙏🙏🙏🙏എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ കാത്തു സൂക്ഷിക്കട്ടെ 🙏🙏🙏❤️❤️❤️

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 4 месяца назад +1

    ദൈവം ഇല്ലാ ശാസ്ത്രം ആണ് എല്ലാം എന്ന് പറയുന്നവരോട്... ദൈവം ഉണ്ടാക്കി വെച്ചത് പഠിക്കുന്നു.... എന്നിട്ട് ദൈവം ഇല്ലാ എന്ന് പറയുന്നു.... എത്ര വിഡ്ഢിത്തം..... മനുഷ്യർ നന്ദി കേട് കാണിക്കുന്നു എന്ന് പറയുന്നത് വെറുതെ അല്ല... എത്രയോ ഗ്രഹങ്ങൾ ഉണ്ട്... മനുഷ്യന് മാത്രമായി ഒരു ഗ്രഹം, ഓക്സിജൻ, നൈട്രജൻ etc എല്ലാം ക്രിത്യ anupathathil, ആസ്വദിക്കാൻ പക്ഷികൾ, പഴങ്ങൾ, പുഴകൾ, മരങ്ങൾ, നദികൾ, വ്യത്യസ്ത രുചി ഉള്ള പഴങ്ങൾ,മഞ്ഞു, കാറ്റ്, ആണ്, പെൺ, വ്യത്യസ്ത മൃഗങ്ങൾ എല്ലാം മനുഷ്യന് വേണ്ടി സംവിധാനിച്ചു ബുദ്ധിയും ഫ്രീ will ഉം തന്നു പറഞ്ഞയച്ചു.... എന്നിട്ട് ചോദിക്കുന്നു... ദൈവം എവിടെ എന്ന്.... ഭൂമിയുടെ ഗ്രാവിറ്റി യിൽ നിന്ന് അകന്നാൽ സമയം എന്ന സാധനം ഇല്ലാ, വാർദ്ധക്യം ഇല്ലാ... അതാണ് ദൈവം കാലത്തിനു അധീതൻ ആണെന്ന് പറയുന്നത്.... മരിച് കഴിഞ്ഞാൽ ആത്മാവ് ചെയ്ത ദുഷ് പ്രവർത്തിക്കുള്ള ഫലവും കാലത്തിനു അധീതമാണ്... നരകത്തിന്റേം സ്വർഗ്ഗത്തിന്റെ എം എല്ലാ ചെറിയ പതിപ്പും ഭൂമിയിൽ ഉണ്ട്... ചൂട്, തണുപ്പ്, പഴവര്ഗങ്ങൾ, തേൻ, പാൽ, വന്യ ജീവികൾ, കൊടും തണുപ്പ് (ദൈവ സന്നിധിയിൽ ഇത് കാലതീതമായ വസ്തുക്കളുടെ രുചിയും അനുഭവവും ആണ് ഉണ്ടാവുക... പറയു നിങ്ങൾ ആരെയാണ് നിഷേധിക്കുന്നത്.. eeshovasyopanishathil ദൈവം ഉണ്ടെന്നു പറയുന്നുണ്ട്... എല്ലാ വേദങ്ങളിലും ഉണ്ട്... ആ ഭാഗം നിങ്ങളിൽ നിന്ന് പുരോഹിതർ മറച്ചു പിടിക്കുന്നതിന് ആരാണ് ഉത്തരവാദി. . സ്വയം കണ്ടെത്തി പഠിക്കുക

  • @reenashibu9222
    @reenashibu9222 16 дней назад +1

    ദൈവം ഒരു കലാകാരൻ തന്നെ.... Praise the Loving God 🥰

  • @travancorefoodsupplies671
    @travancorefoodsupplies671 6 месяцев назад +11

    Excellent information with an outstanding presentation. Keep going.

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 4 месяца назад

    നല്ലൊരു വീഡിയോ 👍

  • @Ajmalkeloth
    @Ajmalkeloth 6 месяцев назад +20

    ഖുർആൻ ഇൽ
    പറഞ്ഞു
    ഇ കാര്യം

    • @user-to3nv9hc9q
      @user-to3nv9hc9q 6 месяцев назад

      😅😅😅 ശുക്ലം മുതുകിൽ നിന്ന് വരുന്നു എന്ന് കുർആൻ പറയുന്നു😅😅

  • @swapnacappi-dc5rb
    @swapnacappi-dc5rb 5 месяцев назад +1

    ആഹാ നൈസ് വീഡിയോ ഇത് കണ്ടപ്പോൾ ഇങ്ങനെയൊക്കെ യാണോ നമ്മളൊക്കെ ഉണ്ടായേ പടച്ചോൻ എല്ലാവരെയും കാത്തുകൊള്ളണമേ 🥰🥰🥰🥰💞💞💞

  • @rifaahhh____
    @rifaahhh____ 6 месяцев назад +3

    Subhaanallaahh....

  • @sheelamp1501
    @sheelamp1501 3 месяца назад

    Very informative 👏 ❤

  • @anjuvishnu456
    @anjuvishnu456 6 месяцев назад +5

    8 maasam aayi .... Pray for us 🧿🪄❤️🥰

  • @preethyjoseph9812
    @preethyjoseph9812 5 месяцев назад +2

    ദൈവത്തിന്റെ ഏറ്റവും വലിയ അത്ഭുതം... ഒരു മനുഷ്യൻ ന്റെ ജന്മം. ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം. 🙏🙏🙏

  • @Truespeach123
    @Truespeach123 5 месяцев назад +3

    റബ്ബിന്റെ മഹാ ശക്തി

  • @sumathinair2145
    @sumathinair2145 6 месяцев назад +1

    Ellam Dhyvathinte
    Mayakal🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @elyaselyas277
    @elyaselyas277 19 дней назад

    പ്രസവിച്ചു 23 ഡയസിൽ കാണുന്ന ഞാൻ Alhamdulillah

  • @kayarunisavp9737
    @kayarunisavp9737 6 месяцев назад +25

    അല്ലാഹുവിന്റെ കഴിവ് അപാരം. അല്ലാഹു അക്ബർ മാഷാ അല്ലാഹ്

  • @priyarajesh8912
    @priyarajesh8912 5 месяцев назад +1

    കാത്തിരിക്കുന്നു 😔😔

  • @philipachan1552
    @philipachan1552 6 месяцев назад +11

    Praise God Almighty for His wonderful creation.

  • @ShahanaThanvi
    @ShahanaThanvi 2 месяца назад +2

    Masha allah

  • @juvairya777
    @juvairya777 6 месяцев назад +22

    എന്റെ റബ്ബിന്റെ കരവിരുത്, എത്ര സത്യം

  • @jayagopi362
    @jayagopi362 6 месяцев назад +1

    Praise God 👏👏👏

  • @leelasankar830
    @leelasankar830 6 месяцев назад +5

    Valareprayojanapettavedeo thanks

  • @MohammedBasheer-nt6if
    @MohammedBasheer-nt6if 3 месяца назад +1

    തബാറകല്ലാഹു
    അഹ്സനുൽ
    ഖാലിഖീൻ