Does Charging habits Ruin Battery Life? | EV & Mobile Phone Li-Ion Battery | Ajith Buddy Malayalam

Поделиться
HTML-код
  • Опубликовано: 1 окт 2024
  • നമ്മളിപ്പോ daily ഉപയോഗിക്കുന്ന മിക്കവാറും എല്ലാ സാധനങ്ങളിലും ഒരു ബാറ്റെറിയുണ്ട്, അത് ഇടയ്ക്കിടെ ചാർജ് ചെയ്യുന്ന കലാപരിപാടിയും ഉണ്ട്. അത് നമ്മുടെ ലൈഫിന്റെ ഒഴിവാക്കാനാവാത്ത കാര്യമായിക്കഴിഞ്ഞു. ഓടിക്കുന്ന വണ്ടിയും കൂടി ബാറ്ററിയിൽ ഉള്ളതായപ്പോ പൂർണമായി. ഇതിലെല്ലാം use ചെയ്യുന്നത് ഒരേ ടൈപ്പ് ബാറ്ററിയും ആണ്. ലിഥിയം അയോൺ. പക്ഷേ ഇതിനെല്ലാം ഒരു life span ഉണ്ട്. ഒരു കാലാവധി ഉണ്ട്. ഈ battery മാറ്റേണ്ടി വരും മുമ്പ് എത്ര വർഷം use ചെയ്യാം എന്നത്.
    മൊബൈൽ battery പലപ്പോഴും അതിൻ്റെ ലൈഫിൽ ഒരിക്കലും മാറേണ്ടി വരാറില്ല. പിന്നെ മാറ്റണമെങ്കിലും അതിന് നമുക്ക് താങ്ങാവുന്ന വിലയെ ഉള്ളൂ. പക്ഷേ ഇലക്ട്രിക് വാഹനങ്ങളിലെ battery pack ന് ആ വണ്ടിയുടെ വിലയുടെ മൂന്നിലൊന്ന് വരും. അപ്പോ അതിൻ്റെ life maximum നീട്ടുക എന്നത് വളരെ പ്രധാനമാണ്. അപ്പോ Battery life നീട്ടിക്കിട്ടാൻ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? കഴിയും എന്നാണ് experts പറയുന്നത്.
    ഞാനിതിനെ പറ്റി കുറെ തപ്പിയപ്പോ, സാംസങ് ഉം, Kia motors ഉം ടാറ്റയും പിന്നെ കുറേ battery experts ഉം ഒക്കെ പറഞ്ഞിരിക്കുന്ന കുറെ വളരെ പ്രധാനപ്പെട്ട കാര്യങ്ങൽ കണ്ടു. Battery ടെ life വർധിപ്പിക്കാൻ നമുക്ക് കഴിയും എന്ന് തന്നെയാണ് അതിൻ്റെ ഒക്കെ ഒരു ചുരുക്കം. Charging രീതി തന്നെയാണ് ഏറ്റവും പ്രധാനം; അതിനൊപ്പം നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. അപ്പോ അതെല്ലാം ഞാനീ വീഡിയോയിൽ പങ്ക് വയ്ക്കാം.

Комментарии • 139

  • @hareshpp8910
    @hareshpp8910 2 года назад +5

    ഇതിനു പരിഹാരമായി ഞാൻ സ്വന്തമായി നിർമിച്ച ടൈമർ ആണ് ഉപയോഗിക്കുന്നത്.. സെറ്റ് ചെയ്ത സമയം ആകുമ്പോൾ തനിയെ ഓഫ്‌ ആയിക്കോളും.. ഓൺ ആക്കാനും ഉപയോഗിക്കാം... രാത്രിയിൽ ഫോൺ ev വണ്ടികൾ ഒക്കെ ചാർജിനു ഇട്ടാലും ഓവർചാർജ് ആകുമെന്ന് പേടിക്കേണ്ട.. ഇടിമിന്നലിൽ നിന്നും ചെറിയ തോതിൽ രക്ഷപ്പെടും... ഞാൻ 1 വർഷമായി ഉപയോഗിക്കുന്നു.. സുഹൃത്തുക്കൾക്ക് 500രൂപ തോതിൽ ഉണ്ടാക്കി കൊടുക്കരും ഉണ്ട്... അജിത്ത് ബ്രോ നിങ്ങളുടെ വീഡിയോകൾ പലതും കാണാറുണ്ട്.. പക്ഷെ ഇപ്പോൾ ചില വീഡിയോകൾ കണ്ടന്റ് ക്ഷാമം നേരിടുന്ന പോലെ ഉണ്ട്.... പക്ഷെ കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖം ആണ് 🥰...

  • @dinoplugged
    @dinoplugged 2 года назад +8

    ഇത് കാണുന്ന 5% ചാർജിൽ ഈ വീഡിയോ കാണുന്ന ഞാൻ 🤒

  • @Raavanan01
    @Raavanan01 2 года назад +3

    ഇവിടെ വല്യ വല്യ youtubers ഉണ്ടായിട്ടും ഈ കര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല.... Thanks bro

  • @spknair
    @spknair 2 года назад +2

    താങ്കളുടെ ഒരു വരി തെറ്റിദ്ധാരണാജനകമാണ്.
    100% ആയാൽ ചാർജ്ജിങ് നിൽക്കും.
    ഒരു പക്ഷേ 100% ത്തിൽ അധിക സമയം നിർത്തരുത് എന്ന ലോജിക്ക് കൊണ്ടാകാം ഫുൾ ചാർജ്ജ് ആയ ഫോണിൽ നിന്ന് ചാർജർ ഡിസ്കണക്ട് ചെയ്യണം എന്ന് പറയുന്നത്.

  • @stanlyjoseph3169
    @stanlyjoseph3169 Год назад +1

    Electric vehicle ഉപയോയിക്കുന്നവർക്ക് ഏറ്റവും ഗുണകരമായ ഒരു അറിവ്..... നന്നായി 💞💞

  • @naseefhasani3763
    @naseefhasani3763 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ വളരെ വ്യക്തമായ ഭാഷയിൽ പറഞ്ഞുതരുന്നു.... അജിത് ബ്രോക്ക് ഒരായിരം നന്ദി 🥰🥰🥰🥰🥰

  • @mallu_v4_boy112
    @mallu_v4_boy112 2 года назад +1

    Bro ഒരു സംശയം ns 200 battery down ayal pinne സ്റ്റാർട്ട്‌ ആവില്ല പക്ഷെ r15v3 തള്ളിയാൽ സ്റ്റാറ്റസ് ആവുന്നുണ്ട് അതിനുള്ള കാരണം എന്താണ്

  • @bijeeshkumar4602
    @bijeeshkumar4602 2 года назад +7

    ചാർജ് ചെയുമ്പോൾ ചാർജർ ചൂടായാൽ അല്പം സമയം ഓഫ്‌ ചെയ്തു തണുത്തതിന് ശേക്ഷം ചാർജ് ചെയ്താൽ ബാറ്ററി കംപ്ലയിന്റ് ആവുമോ. പിന്നെ ഒരു സംശയം മൊബൈൽ ഓഫ്‌ ചെയ്തു വൈകുനേരം ചാർജറിൽ ഇട്ട് കാലത്ത് എടുത്താൽ ബാറ്ററി കോംപ്ലാന്റ് ആവുമോ?

    • @Devils618
      @Devils618 2 года назад +2

      കാലത്ത് എടുത്ത് എടുത്ത് എൻ്റെ ഫോണിൻ്റെ ഐസി പോയി

    • @spknair
      @spknair 2 года назад +4

      ബാറ്ററി വിദഗ്ദർ പറയുന്നത് പ്രകാരം താങ്കൾക്ക് എത്ര തവണ വേണമെങ്കിലും Li-ion battery ചാർജ് ചെയ്യാം; ലൈഫിനെ ബാധിക്കില്ല എന്നാണ്. ചാർജറിന്റെയല്ല; ബാറ്ററിയുടെ ചൂടിനെയാണ് ഇവിടെ പരാമർശിച്ചിട്ടുള്ളത്. AC യിൽ നിന്നും DC ആക്കുന്ന ചാർജർ ചൂടാകുന്നത് സ്വാഭാവികമാണ്. താങ്കൾ ഫോൺ മാത്രം നോക്കിയാൽ മതി😊

  • @jeevanjomon4446
    @jeevanjomon4446 2 года назад +1

    Sir റെയിൽവേ പറ്റി വീണ്ടും എന്തെങ്കിലും ചെയ്യുമോ പ്ലീസ്🥲

  • @prathapds
    @prathapds 2 года назад +1

    ആ പറഞ്ഞ ലിക്വിഡ് കൂളിംഗ് പേസ്റ് Ather ൽ ഉണ്ട്.... Plz check the technical spec of Ather 450x

  • @remprodoms2215
    @remprodoms2215 2 года назад +2

    Electric car Working Video ചെയ്യുമോ buddy?.....

  • @prince1995moh
    @prince1995moh 6 месяцев назад

    present day all company advertising they support fast charging ennu anallo.
    phonil ethegilllum tharathil cooling system ullathum split battery vechu fast charging cheyumbol ee paraja prasanagal pariharikillae..
    present day charging block smart annu ennu kettu like smartphone. conduct cheyunna wires okkae mecha pwttu kanillae for example type a cable ninnu Type c pollae ullathilaekku pokumbol.
    efficiency ulla chipsets or hardware and software ethil help akillaw...
    phone cover company thannae provide cheyumbol athu heat purathu pokkan thadasamakunillae..
    smart phone company eppollum egannae parayunudo... egannae kettapol company thannae product full features full potential upayogikkan parayunilla ennu polllae thonunnu or literally they r saying we will be locking these features even after u paying all prices for the product so that you could enjoy ur product for much more long period with partial potential enokkaee...
    full potential upayogikkan pattunilla ennu kelkumbol undaya cheriya thonnalukal annu ellam...

  • @maheshvaishnavam2895
    @maheshvaishnavam2895 2 года назад +14

    Lithium iron ബാറ്ററികൾക്ക് പകരം zink base ആയിട്ടുള്ള ev ബാറ്ററികൾ വരുന്നു എന്ന് കേട്ടിരുന്നു ചെലവ് കുറഞ്ഞ ഇത്തരം ബാറ്ററികൾ കൂടുതൽ റേയ്ഞ്ചും തരും എന്നാണ് പറഞ്ഞിരുന്നത് അതിന്റെ അപ്ഡേഷൻ വല്ലതും ഉണ്ടോ ajith bro

    • @fkingnobody
      @fkingnobody 2 года назад +1

      I heard Graphite batteries are the future.

    • @AdarshKookal
      @AdarshKookal 2 года назад +1

      @@fkingnobody Sodium blade batteries another chance

    • @pointmedia1616
      @pointmedia1616 Год назад

      Bro ethokke verum ennathu sathiyamanu. Pakshe ath kathu erunnal 5 muthal 10varsham vare pokum. Ev avisham undengil eppol ulla technology vangichu, ath upayogichu kondu adutha technology veranayi kathirikkunnathanu budhi.

  • @babuthayyil7485
    @babuthayyil7485 2 года назад +1

    Fast charging ബാറ്ററിയുടെ ലൈഫ് കുറയ്ക്കും

  • @shintojose6634
    @shintojose6634 2 года назад +1

    കാർ 🙏❤️ഓട്ടോമാറ്റിക് ഗിയർ transmisation വീഡിയോ ചെയ്യോ

  • @AnOnYmOuS-ri2hq
    @AnOnYmOuS-ri2hq 9 месяцев назад

    Churukki paranjal 30 % chare mathrame oro chargeinidayilum use cheyyanakoo

  • @WanderMan-official
    @WanderMan-official 2 года назад +1

    രാത്രിയിൽ ചാർജ് ചെയ്യാൻ ഇടുന്നതു നല്ലതു അല്ല എന്ന് എവിടെയോ വായിച്ചിരുന്നു.

  • @sherifk.ksherif8338
    @sherifk.ksherif8338 Год назад

    Ola വണ്ടി എടുത്തു ola എന്ന എംബ്ലം ഇല്ല പ്രശ്നം ആവുമോ

  • @FT.Roshan
    @FT.Roshan 2 года назад +2

    2023 il ഈ video viral ആവും 😅.

  • @vandeprandan2.o940
    @vandeprandan2.o940 2 года назад +3

    Auto start stop enganaya work chyunnathe enn oru video chyamo

  • @skyfall6317
    @skyfall6317 2 года назад +1

    Alla bro ippozathe phonekalli ovar chargeing protection undenn parayunnu

  • @jithinnm
    @jithinnm 2 года назад

    20 മുതൽ 100 വരെ ചാർജ് ചെയ്താൽ നമുക്ക് 80% capacity ഉപയോഗിക്കാൻ പറ്റും. അതെ സമയം 35 മുതൽ 85 വരെ ചാർജ് ചെയ്താൽ 50% capacity ഉപയോഗിക്കാൻ പറ്റും. പക്ഷേ ആദ്യം പറഞ്ഞ രീതിയിൽ ഫോൺ ഒരു പ്രാവശ്യം ചാർജ് ചെയ്താൽ മതിയാകും.. പക്ഷേ രണ്ടാമത്തെ method ആണെങ്കിൽ ഫോൺ ദിവസത്തിൽ 2 പ്രാവശ്യം ചാർജ് ചെയ്യേണ്ടി വരും..

  • @arifzain6844
    @arifzain6844 2 года назад +12

    Thaangal vahanam vittu mobile areayileku chaadiyal ivide ulla pala tech channels kudungum😅
    As always, good content 👍👍👍

    • @AjithBuddyMalayalam
      @AjithBuddyMalayalam  2 года назад +3

      വാഹനം വിടില്ല.. ഇത് വാഹനത്തിൻ്റെ ബാറ്ററി കൂടെ ഉദ്ദേശിച്ച് അല്ലേ..

    • @arifzain6844
      @arifzain6844 2 года назад

      @@AjithBuddyMalayalam even if, mobile areayileku ningal chaadiyalum njngalku issues illa, mobilesine kurichu kooduthal technical knowledge kittumallo😁😁😁

  • @georgeyesudas6642
    @georgeyesudas6642 2 года назад

    7% ല്‍ ഈ വീഡിയോ കാണുന്ന ഞാന്‍ 😬😬

  • @cocusnucifera5232
    @cocusnucifera5232 2 года назад

    Redmi 11i hyper charge 120w fast charge ഫോൺ ഉപയോഗിക്കുന്ന ലെ ഞാൻ😏😏😏😏

  • @sajeertpba881
    @sajeertpba881 2 года назад

    100% ആയാലോ 20%ൽ താഴെ ആയാലോ ഒരു കുഴപ്പവുമില്ലാത്ത ബാറ്ററി കണ്ടു പിടിച്ചാൽ മതിയായിരുന്നു

  • @renjithr
    @renjithr 2 года назад

    ഇപ്പൊ ലിഥിയം - പോളിമർ ബാറ്ററിയാണ് മൊബൈൽ ഫോണിൽ ഉപയോഗിക്കുന്നതെന്ന് പറയാറുണ്ട്. ലിഥിയം - അയൺ ബാറ്ററികൾക്ക് ബാധകമായ charging രീതികൾ ഇതിനും ബാധകമാണോ??

  • @abhiram___
    @abhiram___ 2 года назад

    വളരെ ഇൻഫർമേറ്റിവ് ആയ ഒരു വീഡിയോ ഇട്ടതിന് Ajith Buddy ക്ക് Thanks.❤️
    ഫാസ്റ്റ് ചാർജിങ് ഉള്ള ഫോൺ ആണ് ഞാൻ ഉപയോഗിക്കുന്നത്. ( Poco X2 - 27W ) ഈ പറയുന്ന പോലെ ഫാസ്റ്റ് ചാർജിംഗ് ചെയ്യുമ്പോൾ ബാറ്ററി വേഗം ഇറങ്ങി പോകുന്നത് എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. കൂടാതെ ഫാസ്റ്റ് ചാർജിങ്ങ് ചെയ്തുകൊണ്ട് ഇരിക്കുന്ന ഫോൺ 100% ആവുന്നതിന് മുന്നേ unplug ചെയ്താൽ ബാറ്ററി ബാക്കപ്പ് ഒട്ടും തന്നെ കിട്ടാത്ത അവസ്ഥായാണ്. 100% തന്നെ ആവണം. എന്നാൽ ഒരു 10W ചാർജർ ഉപയോഗിക്കുമ്പോൾ ബാക്കപ്പ് കൂടുതൽ കിട്ടുന്നു.. കൂടാതെ ഇടയിൽ വെച്ച് unplug ചെയ്താലും ബാക്കപ്പ് കിട്ടുന്നുണ്ട്.
    Fast charging support ഉള്ള ഫോൺ ആണെകിൽ കൂടെ കഴിയുന്നതും 10W ചാർജർ ഉപയോഗിക്കുക. സമയം എടുക്കും എങ്കിലും ഫോൺ ചൂടവുകയും ഇല്ല. അത്യാവശ്യം ബാക്കപ്പും കിട്ടും. അപ്പോ കൂടുതൽ കാലം ബാറ്ററി ലൈഫ് കിട്ടും.

  • @saharsh304
    @saharsh304 2 года назад +2

    Over heat aaya phone vellam ozhichh tanupicha Ajith bro oru legend thenne😆😂😂 anyway content valaree helpful aayirunnu bro😌

    • @TopVideos010
      @TopVideos010 2 года назад +1

      Phone water proof ayirikkum

    • @abhiram___
      @abhiram___ 2 года назад

      Game kalichitt ellam ente phone 43-45°C heat aavumbol njan freezer lu oru 2 minutes nerathekk vechitt thanuppikkarund. 😂 But kooduthal neram vechal scene aanu... Eerppam phonil keri paniyavum

    • @saharsh304
      @saharsh304 2 года назад

      @@abhiram___ 😂

  • @ajcombines
    @ajcombines 2 года назад +3

    Great content buddy, thank you soo much for this video .

  • @arshad4142
    @arshad4142 2 года назад +3

    🥰 buddy wd40 video venam 🙂❤️

  • @hariprabhakaran4527
    @hariprabhakaran4527 2 месяца назад

    Using adaptive feature in samsung.

  • @truckermalayali817
    @truckermalayali817 2 года назад +6

    ഞാൻ 2 വർഷമായി Redmi Note 9 ആണ് use ചെയ്യുന്നത്.. overnight (7-8hr) charge ആണ് ചെയ്യുന്നത്.. വാങ്ങിയ മുതൽ..
    30-40% ഇൽ കുറച്ച് use ചെയ്യുകയും ഇല്ല.. ഇത് വരെയും ബറ്ററിക്കും ഫോണിനും കുഴപ്പം ഒന്നും തന്നെ ഇല്ല😇😇

    • @Devils618
      @Devils618 2 года назад

      എൻ്റ redmi note 8 pro charging ic poi

    • @k_ajay_5986
      @k_ajay_5986 2 года назад

      redmi note 8 IC poyi

    • @k_ajay_5986
      @k_ajay_5986 2 года назад

      redmi note 8 IC poyi

    • @k_ajay_5986
      @k_ajay_5986 2 года назад

      redmi note 8 IC poyi

    • @VK-ff6wb
      @VK-ff6wb 2 года назад

      Ic poya phone kodukkunno

  • @itsmetorque
    @itsmetorque 2 года назад

    Pubg kalikumbol fon pverheat ayal ente frnd fridgel kond vekarundarnnu😝😝😝😝

  • @mobinmonachen7933
    @mobinmonachen7933 2 года назад +2

    Appreciated for selection of good content.keep buddy.

  • @muhammedfaris4613
    @muhammedfaris4613 2 года назад +1

    Thanks for your valuable information

  • @shajeervembayam
    @shajeervembayam Год назад

    ബാറ്ററി ബാലൻസിങ് എന്താണ് ?

  • @sudev
    @sudev 2 года назад

    Bro pakshe oru karayam gameing laptops mikkavarum intensive task chyumbo plugin chythit ann use chyar egane chythilllel performance issues varan chance ind appo nth chyum

  • @sajeertpba881
    @sajeertpba881 2 года назад

    സ്പീഡ് പട്രോളിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു

  • @muhammedanees412
    @muhammedanees412 2 года назад

    100 percent aakumpol charging automatic aayi stop aakille? 🤔🤔
    Ente ather chargeril angane oru system undallo

  • @anugrah8635
    @anugrah8635 2 года назад +2

    Bro sun roof working cheyamo

  • @visruthvinod1687
    @visruthvinod1687 Год назад

    Hi bro rtr 200 bikile uneven chain slack engane ready aakaan pattum

  • @vinodkumar-mi5vg
    @vinodkumar-mi5vg 2 года назад

    Sir..... Diesel engine bike onn explain cheyyamo..... Old bullet okk illeee

  • @blaizemathews
    @blaizemathews Год назад

    Save your juice. Not worrying about saving your phone's juice (battery) can help to save your juice.

  • @manojp6641
    @manojp6641 2 года назад

    Fast charging il..theercha yayum battery life kurayum

  • @vichuvishnulal4974
    @vichuvishnulal4974 2 года назад

    charging cycle koodunnathum battery life decrease inu reason aano?

  • @kechusvlogs7774
    @kechusvlogs7774 2 года назад +1

    Nice😘😍💕polli buddy😜

  • @zoypk
    @zoypk 2 года назад +1

    Ippel most laptop batteries are single unit instead of multiple cells

  • @anilkumar-ks2er
    @anilkumar-ks2er 2 года назад

    Li-ion batteriyum Li-polimer batteriyum onnano atho randum rand typano?

  • @mowgly8899
    @mowgly8899 2 года назад

    വരാൻ വൈകി 😔
    Buddy ഇഷ്ട്ടം ⚡️

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 2 года назад

    Broo njan oru electric scooter nokunnund ippo market il eth scooter aani nallath ....? Oru second hand ev scooter edikumbol enthokke shredhikanam .....?

  • @jilujames309
    @jilujames309 2 года назад

    Laptop charger connect ചെയ്ത് use ചെയ്താൽ കുഴപ്പം ഉണ്ടോ?

    • @sajithbosesb
      @sajithbosesb 2 года назад +1

      80% kuduthal charge akathe nokkuka..chila brandsinte biosl battery calibration option undu ..enable cheythal charger kuthiyittitu work cheythal 80% akumbol charger cut off akum

  • @retheeshchakkara9137
    @retheeshchakkara9137 2 года назад

    ഉപകാരപ്പെടുന്ന ഒരു വീഡിയോ

  • @edwinjudefrancis
    @edwinjudefrancis 2 года назад

    Bro can you explain how the additives used in engine with engine oil is good or bad. Often nano lube is trending in the market. Need to clarify those all additives used with engine oil and it's working.
    Regards thanks in advance.

  • @vishnumthss
    @vishnumthss Год назад

    Thanks for going through these good reference sites and highlighting the relevant points for us. Unrelated question: what is the clip-like thing near the accelerator of your bike, shown towards the end of the video?

  • @aslamkudallur5076
    @aslamkudallur5076 3 месяца назад

    ❤👌🏻

  • @keanureeves8367
    @keanureeves8367 2 года назад +1

    Thank you Bro Informative content for all 🥰

  • @muhammedsalih3329
    @muhammedsalih3329 2 года назад

    Wireless charging battery Life ne bathikkumoo broo

  • @orlandosunnyfernandez3783
    @orlandosunnyfernandez3783 2 года назад +1

    Thank you so much for the awareness 👌🏼🙏🏼

  • @sarathpv401
    @sarathpv401 2 года назад

    ❤❤❤🔥🔥🔥

  • @harikrishnanp97
    @harikrishnanp97 2 года назад +2

    Much needed topic 👌

  • @binithpr
    @binithpr 2 года назад

    Puthiya information kitty, thanks buddy 👍👍👍👍

  • @JAI_NJ
    @JAI_NJ 2 года назад

    wireless charging cheythal enthelum issues ondo.? for mobiles../

    • @abhiram___
      @abhiram___ 2 года назад

      Wireless charging cheyyumbol heat koodarund. Ath battery life ne bhaadhikkum.

  • @manas8623
    @manas8623 2 года назад +1

    Crisp and clear as always ❤️

  • @shalokshaji2401
    @shalokshaji2401 2 года назад

    Motorola phone ilum unde.overcharging settings

  • @johnson8824
    @johnson8824 2 года назад

    Ns 160 better mileage rpm Etha buddy

  • @_sineesh
    @_sineesh 2 года назад +1

  • @ibnuroshans8142
    @ibnuroshans8142 2 года назад +1

    🤩👍

  • @shorts.715
    @shorts.715 2 года назад +1

    Hai

  • @rpm2960
    @rpm2960 2 года назад

    Good Information Sir,👍🏻👍🏻👍🏻👍🏻

  • @vlogtechjishnu
    @vlogtechjishnu 2 года назад

    Li-po battery kurich video chymo

  • @RidhinR-mt3fr
    @RidhinR-mt3fr 2 года назад

    സൂപ്പർ വീഡിയോ 🥰🥰

  • @arunsai6838
    @arunsai6838 2 года назад

    ആശാനേ ❤

  • @adv.santhoshthangal1214
    @adv.santhoshthangal1214 2 года назад

    Can i get ur number 4 a radio interview?

  • @indradhanus8246
    @indradhanus8246 2 года назад

    Thanks for the information

  • @vyshakkvijayan3875
    @vyshakkvijayan3875 2 года назад

    Good information sir.. thanks buddy 😍

  • @simianeesh3836
    @simianeesh3836 2 года назад

    👌 explanation

  • @sultantkm
    @sultantkm 2 года назад

    Thanks for your great information

  • @akhilnair4464
    @akhilnair4464 2 года назад

    Thq bhai

  • @jeffrymanoj996
    @jeffrymanoj996 2 года назад +1

    😍😍😍

  • @sreeharibalachandran
    @sreeharibalachandran 2 года назад

    Thankyou so much for posting such an important topic.

  • @itsmetorque
    @itsmetorque 2 года назад

    Tysm🌸❤️🙌🏻

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 2 года назад

    Good vdo 😍

  • @blackmalley_
    @blackmalley_ 2 года назад

    Super ❤️❤️

  • @u2bikecare
    @u2bikecare 2 года назад

    Useful information thank you

  • @ajasaj2299
    @ajasaj2299 2 года назад

    Thank you

  • @audiopearlsmchannel7068
    @audiopearlsmchannel7068 2 года назад

    Very useful, Thank you bro 👍

  • @-._._._.-
    @-._._._.- 2 года назад

    👍

  • @aslamps3709
    @aslamps3709 2 года назад

    💯💯

  • @Shiyad_Mgs
    @Shiyad_Mgs 2 года назад

    👍🏻

  • @nidhints9225
    @nidhints9225 2 года назад

    Thanks brooo. 💕💕

  • @vishnuachu2101
    @vishnuachu2101 2 года назад

    Machane👍🏻❤️

  • @sonaljoseph6266
    @sonaljoseph6266 2 года назад

    👍

  • @bitcrawl
    @bitcrawl 2 года назад

    Sabhaash

  • @nsctechvlog
    @nsctechvlog 2 года назад

    👌👌👌👌👌

  • @adarsh7267
    @adarsh7267 2 года назад

    Powlichu bro 🥰🥰🥰🥰

  • @shahbantirur4973
    @shahbantirur4973 2 года назад

    Thanks

  • @manzoorali2009
    @manzoorali2009 2 года назад

    👌👌👌

  • @ramshadramshad4923
    @ramshadramshad4923 2 года назад

    👍👍

  • @praveensp7722
    @praveensp7722 2 года назад

    👍