ഇത് കാണാതെ electric scooter വേടിക്കരുത് I

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 751

  • @sureshbangalore426
    @sureshbangalore426 Год назад +11

    I have been using Tvs Iqube for 20 months (in Bangalore). Overall the vehicle is very comfortable not less petrol scooters including the performance. Iqube got a unique body and competent to a scooter. The drawback is that the after sale service is very pathetic and also sufficient service centres are not available. Even for minor repairs we are forced to approach the E V service centers and and the mechanics are not ready to touch the vehicle

  • @shafeequeali.p.c9493
    @shafeequeali.p.c9493 Год назад +8

    ബാറ്ററി മുഴുവൻ ആയിട്ടാണോ മാറ്റുന്നത്. Cell മാത്രമല്ലെ മാറ്റുന്നത്...

  • @vvvr232
    @vvvr232 8 месяцев назад +3

    വിലപ്പെട്ട അറിവ് തന്നതിന് ഒരുപാട് നന്ദി

  • @bijuv9765
    @bijuv9765 Год назад +5

    50 Km ന് മേലേ യാത്ര ചെയ്യുന്നവർക്ക് ലാഭമാണ് അല്ലേ, വിവരണത്തിന് നന്ദി

  • @askaraliaskarali1514
    @askaraliaskarali1514 2 года назад +12

    തീർച്ചയായും നിങ്ങൾ പറഞ്ഞതാണ് ശരി

  • @mansoorkp2071
    @mansoorkp2071 Год назад +5

    ബാറ്ററി ബാങ്ക് എന്ന ആശയം വളരെ നല്ലതാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ള വീഡിയോ യിൽ കണ്ടിട്ടുണ്ട്

  • @musthafamkv5527
    @musthafamkv5527 Год назад +27

    നിങ്ങളുടെ ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത് ബ്രോ നിങ്ങൾ പറയുന്നത് സത്യമാണ് ഇലക്ട്രിക് വണ്ടികൾ വാങ്ങാൻ സമയം ഇപ്പോഴും ഇന്ത്യയിൽ ആയിട്ടില്ല പെട്രോൾ പമ്പ് പോലെ അടുത്ത് അടുത്ത് ഇലക്ട്രിക് ചാർജ് സ്റ്റേഷനുകൾ വന്നാലേ ഇലക്ട്രിക് വണ്ടികൾ വാങ്ങാൻ പറ്റു അത് നമ്മുടെ ഇന്ത്യയിൽ ആവാത്തടത്തോളം കാലം ഇലക്ട്രിക് വണ്ടികൾ വാങ്ങാൻ സാധിക്കുകയില്ല. സ്നേഹപൂർവ്വം സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

    • @Right..thinker
      @Right..thinker Год назад +6

      നാട്ടിൽ ഒന്ന് പോയി നോക്ക്..റോഡിൽ electric scooter കൂടി വരുന്നുണ്ട്......

  • @ramanicp2363
    @ramanicp2363 2 года назад +102

    എന്റെ വീട്ടിൽ 1 വർഷത്തിലധികമായി ഇലക്ടിക് സ്കൂട്ടി ഉണ്ട്. ഞാൻ ഒന്നുകൂടി ഈ ആഴ്ച വാങ്ങിക്കും

    • @visviva2627
      @visviva2627 Год назад

      👍❤

    • @noise873
      @noise873 Год назад +44

      ഒന്നുകൂടി വാങ്ങേണ്ടിവരും
      കാരണം ഒന്ന് ചാർജിൽ ഇടുമ്പോൾ മറ്റേതുമായി ഓടാല്ലോ ആ ഓടുന്നത് ചാർജ് തീരുമ്പോൾ ചാർജിലിട്ടത് എടുത്തു ഓടാലോ 😂

    • @Indian-qy7ez
      @Indian-qy7ez Год назад +2

      ​@@noise873 😂😂

    • @mahelectronics
      @mahelectronics Год назад +3

      രണ്ടണ്ണം വേണം ഒന്ന് ചാർജ്ജിൽ ഇടുമ്പോൾ

    • @sidhikabdu3159
      @sidhikabdu3159 Год назад +3

      പഴയത് ആക്രിക്ക് കൊടുക്കാണോ

  • @SANGHAMITHRANSANGHAMITHRAN
    @SANGHAMITHRANSANGHAMITHRAN Год назад +1

    Pandu Arangiyirunna petrol Deesal Vaahanangale patti search cheythal yinganeyulla pala prodlemsum kelkam.

  • @karathodibh2716
    @karathodibh2716 2 года назад +34

    ഒന്നാമത്തെ കാരണം വില കൂടുതലാണ് ഒരു വണ്ടി വാങ്ങുമ്പോൾ തന്നെ ചുരുങ്ങിയത് 50000 രൂപ അധികമായി കൊടുക്കേണ്ടിവരുന്ന ദിവസംകുറഞ്ഞത് 50 കി.മീ. മുകളിൽ ഓടുന്ന വർക്ക് ഒരു പക്ഷേ ലാഭമായിരിക്കും

    • @manuma4446
      @manuma4446 Год назад

      ottam ullavarkku labham aanu.

    • @mahelectronics
      @mahelectronics Год назад +1

      പണത്തിനുളള മുതലില്ല അതാണ് പ്രശനം .

  • @jayaprakashb.s1971
    @jayaprakashb.s1971 8 месяцев назад +2

    Daily 50 km ൽ താഴെയുള്ള ഓട്ടം ഉള്ളവർക്ക് ഇലക്ട്രിക്ക് സ്കൂട്ടർ നഷ്ടമാണ്.
    കാരണം വാങ്ങുമ്പോൾ വിലയും കൂടുതലാണ് 5 വര്ഷം കഴിഞ്ഞു ബാറ്ററി മാറാൻ 60000 /- മുടക്കുകയും വേണം.

  • @balachandranbalachandran3315
    @balachandranbalachandran3315 Год назад +3

    ശരിയാണ് ഏത് ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയാലും തൃശൂരുള്ള Tess ഇലക്ട്രിസ്കൂട്ടർ വാങ്ങിക്കകത് എന്ന് എന്റെ അനുഭവത്തിൽ നിന്നും പറയും ഒരു വർഷത്തിലധികമായി കൺസ്യൂമർ കോടതിയിലാണ്. വിശ്വസിച്ച് ഉപയോഗിക്കാൻ സാധിക്കാതെ വന്നപ്പോൾ ഗതികെട്ട് ഉപഭോക്തൃ കോടതിയിൽ കേസായിട്ട് 85000 രൂപ െകാടുത്ത് ശരിക്ക് ഉപയോഗിക്കാൻ സാധിച്ചില്ല. ഒരു ബ്ളോകറുടെ വലിയ തള്ളലും കേട്ട് തൃശ്ശുർകോട്ട പുറത്തുളള തോംസൺ എന്ന കടയിൽ നിന്നും പറ്റിച്ചതാണ്. അത് കൊണ്ട് യാതൊരു കാരണവശാലും നിങ്ങൾ പെടരുത്.

    • @Rahimbrightmedia
      @Rahimbrightmedia  Год назад

      എന്താണ് വണ്ടീടെ പ്രശ്നം

    • @jasnaa.j48
      @jasnaa.j48 6 месяцев назад

      കൺസൂമർ കോടതിയിൽ പോയിട്ട് എന്തായി.....
      എനിക്കും പോകേണ്ടി വരും... ഡീറ്റെയിൽസ് അറിയാൻ ആണ്

  • @sidhiq4091
    @sidhiq4091 11 месяцев назад +1

    കൂടുതൽ കിലോമീറ്റർ ഓട്ടമുള്ളവർ വർഷം കണക്കാക്കി ബാറ്ററി വാറണ്ടി എടുക്കുക വളരെ കുറഞ്ഞ ഓട്ടമേ ഉള്ളൂ എങ്കിൽ അവർ കിലോമീറ്റർ കണക്കാക്കി ബാറ്ററി വാറണ്ടി എടുക്കുക അതാവും ബെസ്റ്റ് ചോയ്സ് കണക്കാക്കി നോക്കൂ നിങ്ങൾക്ക് കാര്യം മനസ്സിലാകും

  • @bijur1067
    @bijur1067 Год назад +11

    38000 km ഓടിയ okinawa scoter 3 വർഷമായി upayogikkunnu

    • @Seby617
      @Seby617 5 месяцев назад

      Rate എത്ര ആണ് ചേട്ടാ

  • @VLOGSHAFI
    @VLOGSHAFI 7 месяцев назад +10

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് എനിക്കും ഇതേ അഭിപ്രായമാണ് എനിക്കും തോന്നിയിട്ടുണ്ട്😂

  • @oommanc.o9404
    @oommanc.o9404 Год назад +1

    ഞാൻ മൂന്നുവർഷമായി ഇ വി ഉപയോഗിക്കുന്നു. Ampere scooter 30000 km ഓടി. സാധാരണ ഗതിയിൽ ഒരു കിലോമീറ്റർ 5 രൂപാ Bic ന് ചിലവ് വരും. Ev ക്ക് 90,000 രൂപാ ചിലവായി. ബാക്കി 60,000 രൂപാ ലാഭം കിട്ടി + Resale 30,000 രൂപാ offer കിട്ടി. Ola or Ather highend book ചെയ്യുന്നു.
    NH ൽ എനിക്ക് 50 kmph കിട്ടി. 50 kg വളം മുന്നിൽ വച്ച് പോകാറുണ്ട്.
    വണ്ടി മാറുന്നതത് പരാതി ഉണ്ടായിട്ടല്ല പിന്നെ Techno logy updation ആണ്.

  • @shajis5901
    @shajis5901 Год назад +32

    തൽക്കാലം ഓലയും മടലും ഒന്നും വാങ്ങിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് ബ്രാൻഡഡ് കമ്പനികളായ ഹോണ്ടയും യമഹയും ഒക്കെ ഇലക്ട്രിക് സ്കൂട്ടർ ഇറക്കുമ്പോൾ നോക്കാം 🤣

    • @RAVAN_2030
      @RAVAN_2030 Год назад +4

      TVS, Hero and Bajaj is there

    • @SANGHAMITHRANSANGHAMITHRAN
      @SANGHAMITHRANSANGHAMITHRAN Год назад

      TVS EV SCOOTER ONDALLO

    • @Seby617
      @Seby617 5 месяцев назад

      ബാറ്ററി എങ്ങിനെ use ചെയ്യുന്ന് അതുപോലെ ആയിരിക്കും charging എപ്പോഴും ചെയ്യാൻ പാടില്ല.

  • @najmussamaup5608
    @najmussamaup5608 Год назад +4

    ഞാനും vanngi വളരെ മോശമാണ്
    ഒന്നാമത്തെ കാരണം കയറ്റം കേറാൻ ബുന്ധിമുട്ടാണ്
    പിന്നെ കുറച്ചു കഴിഞ്ഞാൽ ചാർജ് നിക്കൂല

  • @balanbalakrishnan2428
    @balanbalakrishnan2428 Год назад +2

    സൂപ്പർAd,vicer നന്നായി ഞാൻESവാങ്ങാൻ തീരുമാനിച്ചു് ഇരിക്കുക ആയിരിന്നു. ഇനി വാങ്ങില്ല.

  • @nallaneram1
    @nallaneram1 2 года назад +11

    ലെഡ് ആസിഡ് ബാറ്ററിക്ക് 15000/- രണ്ട് വർഷം നിൽക്കും. ഞാൻ ഇലക്ട്രിക്ക് സ്കൂട്ടർ വാങ്ങിയിട്ട് ഏഴ് വർഷമായി അന്ന് Rs.40000/- വണ്ടി വില.

    • @moidukhan
      @moidukhan Год назад +2

      ഞാൻ 6 വർഷമായി ഉപയോഗിക്കുന്നു .

    • @ajmaljalal6374
      @ajmaljalal6374 Год назад

      @@moidukhan battery ethrvattam mari

    • @moidukhan
      @moidukhan Год назад +2

      @@ajmaljalal6374 3times. ഇപ്പൊ മാറിയിട്ട് രണ്ടര വര്ഷത്തോളമായി . ഇപ്പോഴും ഒരു പ്രശ്നവുമില്ല . കാലപ്പഴക്കം അല്ല നമ്മൾ എത്ര ദൂരം ഓടുന്നു എന്നതിനെയും എത്ര പ്രാവശ്യം ചാർജ്ജ് ചെയ്യുന്നു എന്നതിനെയും ആശ്രയിച്ചാണ് ബാറ്ററി യുടെ ലൈഫ് . തോന്നിയ പോലെ ഒക്കെ ചാർജ്ജ് ചെയ്യരുത് . പക്ഷെ ഇപ്പോഴത്തെ വണ്ടികൾക്ക് ലിഥിയം അയേൺ ബാറ്ററി ആണ് അത് കൂടുതൽ നില നിൽക്കും . 2500 സൈക്കിൾസ് ആണെന്ന് തോന്നുന്നു അതിന്റെ ലൈഫ് .വിലയും കൂടുതലാണ് .

  • @abdullaabdulkareem
    @abdullaabdulkareem 2 года назад +9

    വളരേ വിലപ്പെട്ട കാര്യങ്ങൾ ഈ വീഡിയോ യിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം
    ഞാനും പെട്രോൾ വിലക്കയറ്റം പരിഗണിച്ച് ഒരു ഇലക്ട്രിക് വണ്ടി വാങ്ങാൻ ആശിച്ചിരിക്കയായിരുന്നു ...... താങ്കൾ പറഞ്ഞത് വളരേ കറക്റ്റാണ്....
    ഇത് ചെറിയ ദൂര/ ഭാരം കുറഞ്ഞ സാദാ റോഡ് യാത്രക്കാർക്കാണ് കൂടുതൽ ഉപകരിക്കുമകയുളളൂ എന്ന് ചുരുക്കം....
    വളരേ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി ഫ്രണ്ട് വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു ചാനൽ സപ്പോട്ടും ചെയ്തു നന്ദി ഫ്രണ്ട് തിരിച്ചു ഇനിയും വരും നന്ദി ഫ്രണ്ട്

    • @eldhovarghese4738
      @eldhovarghese4738 2 года назад

      താങ്കൾ എന്തറിഞ്ഞിട്ടാണ് നല്ല ടിവിഎസ് ബ്രാൻഡ് വണ്ടിയെടുത്ത് നോക്കു ഒരു പ്രശ്നവുമില്ല നല്ല യാത്ര സുഖവും

  • @biniltk1504
    @biniltk1504 Год назад +10

    വളരെ ശരിയായ നിഗമനങ്ങൾ ആണ് ബാറ്ററിയുടെ വിലയും ഒരു പ്രശ്നം തന്നെയാണ് ഇലക്ട്രിക് വാഹനത്തിൻറെ വില വളരെ കൂടുതലാണ് പിന്നെ സ്പീഡ് ചാർജ് സപ്പോർട്ട് ചെയ്യുകയാണെങ്കിൽ നല്ലതാണ് നല്ല അവതരണം കാര്യങ്ങൾ ലളിതമായി അവതരിപ്പിച്ചു നന്ദി

  • @basheermoideenp
    @basheermoideenp 2 месяца назад +10

    ഞാൻ ഏഥർ ഇലക്ട്രിക് സ്കൂട്ടി ഉപയോഗിക്കുന്ന ആളാണ്. അതുപോലെ എൻ്റെ പല സുഹൃത്തുക്കളും ഏഥർ ഉപയോഗിക്കുന്നു. ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. നിങ്ങൾ വിലനോക്കി മണ്ടൻ കുണാപ്പി വാഹനങ്ങൾ എടുത്ത് കുടുങ്ങി എന്നത് കൊണ്ട് എല്ലാ വാഹനങ്ങളും അങ്ങനെയാവുമോ? എൻ്റെ വാഹനം 70000 രത്തിന് മുകളിൽ ഓടി. ഇനി ബാറ്ററി മാറ്റിയിട്ടാലും കണക്ക് നോക്കിയാൽ ലാഭം തന്നെയാണ്.

    • @Rahimbrightmedia
      @Rahimbrightmedia  2 месяца назад

      @@basheermoideenp പറയുന്നത് രെജിസ്ട്രേഷൻ ആവശ്യമില്ലാത്ത ev കളെ കുറിച്ചാണ് പറയുന്നത്.

    • @basheermoideenp
      @basheermoideenp 2 месяца назад +3

      @@Rahimbrightmedia എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഹെഡ് ലൈൻ കൊടുക്കരുത്

    • @ajithprasad3077
      @ajithprasad3077 Месяц назад

      ലാഭം കൂട്ടി വെച്ച് 5 വർഷശേഷം ബാറ്ററി വാങ്ങുന്നതിൽ ഭേദം പെട്രോൾ വണ്ടി പോരേ?

    • @fingertip6816
      @fingertip6816 28 дней назад

      ​@@ajithprasad3077 ബാറ്ററി 8വർഷം വരന്റി കൊടുക്കുന്നുണ്ട്

  • @babutk
    @babutk Год назад +4

    നിങ്ങൾ ഇലട്രിക്സ്കൂട്ടർ നെയും പെട്രോൾ സ്കൂട്ടർ നെയും comparison നടത്തിയിട്ടൊന്നും ഒരു കാര്യവുമില്ല.കാരണം അടുത്ത ഭാവി വണ്ടി ഇല ടീക്കിന്റേതാണ്. അത് ഒരു ഗവൺമെന്റ് പോളിസിയാണ്. അതുകൊണ്ടാണ് പെട്രോളിന് വില കുറയാത്തതും. ജനങ്ങൾ ഇലട്രിക്കിലേക്ക് മാറാൻ വേണ്ടി.സമീപഭാവിയിൽ തന്നെ ഡീസൽ വണ്ടികൾ ഇവിടെ പൂർണമായി നിരോധിക്കാൻ സാധ്യതയുണ്ട്.ഹരിത ട്രൈബ്യൂണൽ വിധി അതിനുള്ള മുന്നറിയിപ്പാണ്.

    • @Rahimbrightmedia
      @Rahimbrightmedia  Год назад

      Dear babu, govt etavum valiya വരുമാനങ്ങളിൽ ഒന്നാണ് petrolium. അതുകൊണ്ട് തെന്നെ e സ്കൂട്ടറുകൾക്ക് എന്നും വില കൂടുതൽ ആയിരിക്കും

    • @babutk
      @babutk Год назад

      @@Rahimbrightmedia ഇലക്ട്രിക് വെഹിക്കിളിന്റെ വില കൂടാൻ കാരണം അതിൻറെ ബാറ്ററിയുടെ വില തന്നെയാണ്.ബാറ്ററി ഇപ്പോഴും നമ്മൾ ചൈനയിൽ നിന്ന് ഇറക്കുമതിയാണ് ചെയ്യുന്നത്.ലോകത്തിലുള്ള ലിഥിയം ത്തിൻറെ ഭൂരിഭാഗവും കൈവശം വച്ചിരിക്കുന്നത് ചൈനയാണ്. അതുകൊണ്ടുതന്നെ ബാറ്ററിയുടെ വില നിയന്ത്രിക്കുന്നത് ചൈനയാണ്. പക്ഷേ ഇന്ത്യയിൽ ലിഥിയം നിക്ഷേപം കണ്ടു പിടിച്ചിട്ടുണ്ട്.ഇന്ത്യയിൽ ബാറ്ററി പ്രൊഡക്ഷൻ തുടങ്ങി കഴിഞ്ഞാൽ ബാറ്ററിയുടെ വില അതിൻറെ നാലിലൊന്നായി കുറയും.അപ്പോൾ വണ്ടിയുടെ വിലയിലും വളരെ വ്യത്യാസം ഉണ്ടാകും.അത് ഉറപ്പാണ്.

    • @prashobhkk6217
      @prashobhkk6217 Месяц назад

      ആ കുറയും കുറയും നോക്കിയിരുന്നോ അതും ഇന്ത്യൻ കോർപറേകൾ, Bro ഇന്ത്യയിൽ എത്രകണ്ട് ലിഥിയം നിക്ഷേപം കണ്ടെത്തിയാലും ബാറ്ററി Rate വർഷാവർഷം കൂട്ടിക്കൊണ്ടേയിരിക്കും

    • @babutk
      @babutk Месяц назад

      @@prashobhkk6217 ലിഥിയം അയൺ ബാറ്ററിയുടെ വില വർഷാവർഷം കുറഞ്ഞുകൊണ്ടിരിക്കുകയാണ് ഇൻറർനെറ്റിൽ സെർച്ച് ചെയ്താൽ നിങ്ങൾക്ക് അത് കിട്ടും.

    • @babutk
      @babutk Месяц назад

      @@prashobhkk6217 ബാറ്ററിയുടെ വില വർഷംതോറും കുറഞ്ഞുകൊണ്ടിരിക്കുകയാണ് ഇൻറർനെറ്റിൽ സെർച്ച് ചെയ്താൽ നിനക്ക് അതിൻറെ എല്ലാ ഡീറ്റെയിൽസ് കിട്ടും ഒന്നു നോക്കൂ.

  • @ambilybabu2854
    @ambilybabu2854 4 месяца назад

    Orukariyam parayumpol ayatu padichittuparayunnathanu quality thankal paranjabattary ethanu yethra charging cycle undu yethra maileg undakum koodathe service expense koode onnu tharathamyam cheyyamo

  • @moideenp.k7219
    @moideenp.k7219 Год назад +1

    Thanks same to battery yude karyathil nigal paranjath pole njan chintichirunu

  • @gamingrolex2.066
    @gamingrolex2.066 11 месяцев назад

    Nann 1 year ayyi use cheeyunu ather free charge paisa onnum pokunila swiggy oddum 350 petrol adichaa nann ipoll oduuna paisa ante kayyil irikunu nann happy annu ather

  • @wicky908
    @wicky908 Год назад +9

    4 വര്ഷം കഴിഞ്ഞാൽ battery പോകുമെന്ന് പറയുന്നില്ല garenty ഇല്ലെന്നാലെ പറയുന്നേ

  • @shithinkv7391
    @shithinkv7391 Год назад +12

    Battery swapping വന്നാൽ ഗ്യാസ് സിലിണ്ടർ മാറ്റുന്ന പോലെ ബാറ്ററി മാറ്റാൻ ആകും , അപ്പൊ ബാറ്ററി manintenance ഒക്കെ കമ്പനി നോക്കിക്കോളും

    • @Rahimbrightmedia
      @Rahimbrightmedia  Год назад +1

      വീഡിയോ last പറയുന്നുണ്ട് അത്. Shithin

  • @Suresh-tv1hu
    @Suresh-tv1hu Год назад +11

    ഞാൻ 3 വർഷമായി ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നു. കറന്റ് ബില്ല് തീരെ കുറവ് എന്റെ നാട്ടിൽ അര മണിക്കൂറിനകം 25 വണ്ടി എങ്കിലും റോഡിൽ കാണും

    • @rajuvi2491
      @rajuvi2491 Год назад

      ഓട്ടം തീരെ ഉണ്ടാകില്ല

    • @songvehiclemanazhi5297
      @songvehiclemanazhi5297 3 месяца назад

      പൊട്ടൻമാരായിരിക്കാം

  • @shajijohn5035
    @shajijohn5035 Год назад +6

    ഞാൻ ഒരു വര്ഷം മുൻപ് ഒരു കോമാക്കി ക്ലാസിക് ബൈക്ക് വാങ്ങി , രണ്ടു വര്ഷം ബാറ്ററി വാറന്റി ഡീലർ പറഞ്ഞിരുന്നു , വാങ്ങിയപ്പോൾ 90 KM മൈലേജ് കിട്ടിയിരുന്നു , കഴിഞ്ഞ മാസം മാക്സിമം 20 KM മൈലേജ് കിട്ടി .
    പത്തു ദിവസമായി വണ്ടി ഓടിക്കാൻ പറ്റുന്നില്ല , ഡീലർ സമീപിച്ചപ്പോൾ അയാൾ ഉരുണ്ടു കളിക്കുന്നു , എന്തെ അവസാന തീരുമാനം ഈവരുന്ന ജനുവരി 26 , 2023 ഈ ബൈക്ക് തീയിട്ടു നശിപ്പുക്കുകയാണ്, 106000 നു വാങ്ങിയ വണ്ടിയാണ്.

    • @abdulrauf4569
      @abdulrauf4569 Год назад

      Vandi enthaaa ?

    • @shajijohn5035
      @shajijohn5035 11 месяцев назад +1

      എന്റെ കോമാക്കി ക്ലാസിക് 18000 രൂപക്ക് ഒരു ലോക്കൽ ഇലക്ട്രിക് കടക്കാർക്കു വിട്ടു , ഒരു വർഷംകൊണ്ട് 90000 രൂപ പോയിക്കിട്ടി, പിന്നീട് ഒരു ടോർക് ക്രാറ്റോസ് R വാങ്ങി, അടിപൊളി വണ്ടി

  • @chendamangalamthoma3493
    @chendamangalamthoma3493 Год назад +1

    Gas cylinder പോലെ
    Yes
    താങ്കൾ പറഞ്ഞത് 100 % ശെരി തന്നെ
    💯

  • @imbichikoya2919
    @imbichikoya2919 Год назад +9

    ചുരുക്കിപ്പറഞ്ഞാൽ , ചുരുങ്ങിയ ഓട്ടക്കാർ Elec വണ്ടി എടുക്കാതിരിക്കുക

  • @sasikumarparayath9980
    @sasikumarparayath9980 2 года назад +59

    താങ്കൾ പറയുന്ന പോലെ 100000 രൂപയുടെ Yamaha വാങ്ങി 4 വർഷം കൊണ്ട് 96000 രൂപയുടെ പെട്രോൾ അടിച്ച് ഉപയോഗിച്ച് 4 വർഷം കഴിയുമ്പോൾ വിറ്റാൽ 50000 കിട്ടും എന്നു പറഞ്ഞല്ലോ. 100000+96000 = 196000 രൂപ ചിലവായപ്പോൾ 50000 രൂപ കിട്ടി. ബാക്കി 146000 രൂപ പോയില്ലേ? ഇലക്ട്രിക് സ്കൂട്ടർ വാങ്ങി 4 വർഷം 32000 കിലോമീറ്റർ ഓടിയാൽ ഏകദേശം 96000 രൂപയുടെ പെട്രോൾ ലാഭമല്ലേ.ഞാൻ ഒരു Ampire Magnus ESവാങ്ങിയിട്ടുണ്ട് 84000 രൂപയേ ആയിട്ടുള്ളു. 5 വർഷം Motor, Battery, charger, Controll unit എന്നിവക്ക് ഗ്യാരണ്ടിയുണ്ട്.

    • @mohammedsafeera372
      @mohammedsafeera372 Год назад +2

      ചാർജ്ജ് ചെയ്യുന്ന യൂണിറ്റിനെ കണക്കാക്കി കറൻറ് ചാർജ്ജിേനെ പറ്റി പറയുന്നില്ല

    • @greendrive2256
      @greendrive2256 Год назад +1

      ബാറ്ററി റിപ്പയർചെയ്യാം 2000രുപയോ മറ്റോ ആവുകയുള്ളു...

    • @immanuelphilip665
      @immanuelphilip665 Год назад

      ഞാനും വാങ്ങി മാഗ്നസ് ... 1 ഇയർ ആയി .5𝕜 ഓടി . ഇത് വരെ complaint ഒന്നുമില്ല . 𝔹𝕖𝕥𝕥𝕖𝕣 𝕥𝕙𝕒𝕟 𝕡𝕖𝕥𝕣𝕠𝕝 scooter . 4 𝕧𝕒𝕣𝕤𝕙𝕤𝕞 𝕦𝕤𝕖 ചെയ്ത 𝕗𝕒𝕤𝕔𝕚𝕟𝕠 ഉപേക്ഷിച്ചു . പെട്രോൾ സ്കൂട്ടർ 𝕟𝕥𝕖 𝕖𝕟𝕘𝕚𝕟𝕖 𝕧𝕚𝕓𝕣𝕒𝕥𝕚𝕠𝕟 𝕖𝕝𝕣𝕔𝕥𝕣𝕚𝕔 𝕤𝕔𝕠𝕠𝕥𝕖𝕣 ന് ഇല്ലാത്തതു കൊണ്ട് 𝕣𝕚𝕕𝕖 വളരെ സ്മൂത്ത് ആണ് . 55-60 𝕜𝕞𝕡𝕙 സ്പീഡ് കിട്ടുന്നുണ്ട് . 1 ചാർജ് നു 100+ 𝕜𝕞𝕤 ഓടുന്നുണ്ട് .

    • @alexdavis4756
      @alexdavis4756 Год назад +4

      ബാറ്ററി മാറ്റി കഴിഞ്ഞാൽ ഒരേ ബ്രാൻഡ് തന്നെ ആയാലും പണ്ടത്തെ പെർഫോമൻസ് കിട്ടില്ല അത് തന്നെയാണ് മൊബൈൽ ഫോണിലും

    • @gilbertjoseph5624
      @gilbertjoseph5624 Год назад +1


      Genuine ആയിട്ട് എവിടെ ചെയ്ത് കിട്ടും സഹോദരൻ ഒന്ന് പറയാമോ.. അവിടെയും ഇവിടെ ചെയ്യും എന്ന് പല്ലവരും പറഞ്ഞു കേട്ടോണ്ട് തള്ളരുത്
      Be specific. 😂

  • @SivadasSiva-gf5bj
    @SivadasSiva-gf5bj 5 месяцев назад

    I am using an electric scooter for more than two years. It is useful for me, but there is difficulty to get service and spares.

  • @jgassociatesthrissur4783
    @jgassociatesthrissur4783 10 месяцев назад

    താങ്കൾ പറഞ്ഞ കണക്ക് പ്രകാരം ഒരു ആക്ടിവാ സ്കൂട്ടറിന് ഒരു ലക്ഷത്തി പതിനായിരം റുപ്പിയും പെട്രോൾ അഞ്ചു കൊല്ലത്തേക്ക് ഒന്നേകാൽ ലക്ഷ്യങ്ങൾ അടിക്കണം ഏകദേശം രണ്ട് ലക്ഷത്തി നാല്പത്തി അയ്യായിരം രൂപയോളം വരും ഈ രണ്ടു ലക്ഷത്തി 45000 ഈ വണ്ടിക്ക് വിറ്റാല്‍ കിട്ടുന്നത് വെറും 40 രൂപയാണ്

    • @jgassociatesthrissur4783
      @jgassociatesthrissur4783 10 месяцев назад

      ആക്ടിവ വണ്ടി വിറ്റാൽ കിട്ടുന്നത് വെറും 40000 രൂപയാണ് അപ്പൊ നമ്മുടെ കയ്യിൽ നിന്ന് അഞ്ചുവർഷത്തിനുള്ളിൽ രണ്ട് ലക്ഷം രൂപ ചെലവാകുന്നുണ്ട് വരുന്നില്ല അഞ്ചു കൊല്ലം സുഖമായിട്ട് ഓടിക്കാം ഒന്നര ലക്ഷത്തിന് സ്കൂട്ടർ വാങ്ങിയാൽ

    • @jgassociatesthrissur4783
      @jgassociatesthrissur4783 10 месяцев назад

      40000/-

  • @sureshbalan1099
    @sureshbalan1099 6 месяцев назад +1

    ഞാൻ ഹീറോ ഫ്ലാഷ് 5 വർഷമായി ഉപയോഗിക്കുന്നു. ഇനി ഒരു കൊല്ലം കൂടി ഓടിയ ശേഷം ബാറ്ററി മാറ്റി വക്കും. 5 വർഷത്തിനിടയിൽ ഒരു പഞ്ചർ പോലും ആയിട്ടില്ല

  • @hrushivarma866
    @hrushivarma866 11 месяцев назад +1

    Bro,
    Kindly note that, as on today, In India all used luxurious cars like BENZ, BMW, AUDI, ACCORD, TEANA, CEILO, HYUNDAI, SKODA, TOYOTA , GMC that of Automatic Transmission are available in very less prices under 10 lakhs. Why these cars are very cheap in the Market? Because of the AMT System problems. End user is not ready to invest 4 to 6 lakhs rupees for the replacement of AMT systems. If the user will invest that much, the same car will give further 10 to 15 years of service further. Engines are guaranteed for minimum 300k to 400 k kilometers.
    Regards to EVs, a built in charging system technology is to be developed for these vehicles then this vehicles get technically worth.

  • @anoopc7696
    @anoopc7696 Год назад

    Battery 3_4 varsham kazhiyumbol Puthiya technology il vilakurachu varum namuku athu matiyidam vandi nalla company hide vanganam ennu mathram

  • @vijaykr8335
    @vijaykr8335 11 дней назад

    ഞാനും വാങ്ങി പെട്ടു ബ്രോ 2022ൽ ഞാൻ ഒക്കിനോവ പ്റയിസ് പ്റോ ഒര് ലകഷത്തി അയ്യായിരം എന്നവണ്ടി വാങി ആദൃമൊക്കെ ഒര് 100കിലോ കിട്ടുമായിരുന്ന് ഒര് കൊല്ലം കൊണ്ട് അത് കുറഞ്ഞു കുറഞ് രണ്ട് വർഷമാകുബോളെക്കും അത് അറുപത് ആയികുറഞു ഷോറൂമിൽ ചെന്നപ്പോൾ വലിയ മൈൻറൊന്നും ഇല്ല മാത്രമല്ല ബാറ്ററി മാറികിട്ടാൻ മൂന്ന് മാസം വണ്ടി അവിടെ വെക്കണം ഹരിയാനയിൽ പോയി തിരിച്ചുവലണം എന്ന് ഒടുവിൽ ബാറ്ററി മാത്രം അവിടെ കൊടുത്തു എന്നിട്ട് മൂന്ന് മാസം കഴിഞ്ഞ് വന്ന ബാറ്ററി രണ്ടായിച്ച ഒര് എൺപത് കിലോ കിട്ടി വീണ്ടും പഴയത് പോലെ അവരെ വിളിച്ചപ്പോൾ അങിനെ കിട്ടൂ രണ്ട് വർഷമായില്ലെ എന്ന നൃയമാണ് അവർ പറയുന്നതു് പിന്നെ സർവീസ് ഉള്ളത് കൊണ്ട് പ്രശ്നമാക്കാൻ നിന്നില്ല നമ്മൾ അങ് ക്ഷമിച്ചു പോന്നു വാങുബോൾ ഉള്ള വാചകമടിയൊന്നും പിന്നെ ഇല്ല ംപിന്നെ അതിൻറെ ഹെഡ് ലൈറ്റ് പോയി മൊത്തം മാറ്റണമെന്ന് അതിന് 4000രൂപ ഇല്ലെങ്കിൽ ലൈറ്റ് ഇല്ല ആരും കുടുങിപ്പോകുന്ന അവസ്ഥ ഞാനവനോട് പറഞു 400രൂപയിൽ കുറഞ ചിലവിൽ ഇതിന് ഞാൻ ലൈറ്റിട്ട് നിന്നെ കാണിക്കാം എന്ന് 200രൂപയുടെ എൽ,ഇ,ഡി ലൈറ്റ് വാങി ഞാനതിന് ഫിറ്റ് ചെയ്ത് അവനെ കാണിച്ചു കൊടുത്തു ഇപ്പോൾ ആറ് മാസമായി എല്ലാവർക്കും ഇതുപോലെ ചെയ്യാൻ കഴിയുമോ ഞാനൊരു ഇലക്ട്രിഷൻ ആയത് കൊണ്ട് അങിനെ കഴിഞു അന്നവിടെ വേറൊരു വണ്ടി വന്നിരുന്നു അയാൾ നാലായിരം മുടക്കി പുതിയത് വാങി ം
    ഒരാളും ഇത്തരം വണ്ടി വാങിക്കരുത് വാങ്ങുമ്പോൾ ഗൃരണ്ടി പറയും അത് കഴിഞാൽ അവരുടെ സ്വഭാവം മാറും അതാണ് അവസ്ഥ ം
    ഇപ്പോൾ ഞാൻ എൺപത്തി അയ്യായിരം മുടക്കി ്് വേറൊരു പെട്രോൾ വണ്ടി വാങി ം
    അതാണ് എൻറെ അവസ്ഥ ഒര് കാരണവശാലും ഇത്തരം വണ്ടി വാങിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത് വെറും തരികിടപരിപാടിയാണ്
    ഒര് സംശയവും ഇല്ല പലരും എന്നോട് വന്ന് ചോദിക്കുന്നുണ്ട് ഞാൻ പറയുന്നത് പൈസകളയാൽ ആണെങ്കിൽ വാങിച്ചോ ം

    • @Rahimbrightmedia
      @Rahimbrightmedia  11 дней назад

      Ather കൊള്ളാം brand വണ്ടികൾ ഒരു പരിധി വരെ മോശം ഇല്ല

    • @ameenamiameenami6562
      @ameenamiameenami6562 5 дней назад

      Bro najnum oki pris pro use aakunni.controllrr adichu poyo. Ath ini kittan illa polum 1 weekyi😢

  • @vpnelsonvpnelson9420
    @vpnelsonvpnelson9420 Год назад +6

    ചുരുക്കി പറഞ്ഞാൽ
    1 ലക്ഷം രൂപയുടെ സ്കൂട്ടർ എടുത്താൽ അതിൽ 50000 രൂപ 5 വർഷം വാഹനം ഓടാനുള്ള തുക ആദ്യമേ തന്നെ മുൻകൂറായി കൊടുത്തു വാഹനം വാങ്ങുന്നു!
    വീണ്ടും 5 വർഷം കഴിയുമ്പോൾ മുൻകൂറായി
    ബാറ്ററിക്ക് വീണ്ടും കൊടുക്കണം.
    അന്ന് ഈ വിലയായിരിക്കില്ല ബാറ്ററിക്ക്!

    • @mohammedsafeera372
      @mohammedsafeera372 Год назад

      കറൻ്റ് ബിൽ അടയക്കണ്ടേ

  • @Abhithekkumala
    @Abhithekkumala 3 месяца назад

    നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് 👌

  • @prathapakumar5112
    @prathapakumar5112 Год назад +2

    താത്ക്കാലിക നേട്ടം. വില വളരെ കൂടുതൽ. പഴയ ബാറ്ററികൾ എങ്ങനെ സംസ്ക്കരിക്കും? പാരി സ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകില്ലേ ? പലതും അവ്യക്തം. നല്ല വിശകലനം. ഇതാണ് ഇതിന്റെ ഭാവി . good.

  • @priyesha5519
    @priyesha5519 6 месяцев назад

    Enthina electric scooter edukune oru karymila.. Sadha scooty edukuka avwrage mileage ulath crt service cheyuka vandi pakka ayi varshangl nikum vilkumbol athyvshm cash kitumm elavdeyum povamm..

  • @vijayakumarpandiyath5299
    @vijayakumarpandiyath5299 7 месяцев назад

    Iam using for more than 10 years, no complaints

  • @qalavi
    @qalavi 2 года назад +29

    ഇതൊക്കെ പഴഞ്ചൻ കാര്യം. കാലം മാറി. ഏത് പെട്രോൾ സ്കൂട്ടറും കുറഞ്ഞത് Rs 100/day പെട്രോൾ അടിക്കണം. പെട്രോൾ വില അത്രക്ക് കൂടി. ഇലക്ട്രിക് സ്കൂട്ടർ നല്ല പെർഫോമൻസ് ആണ്, ലാഭവും. റോഡിൽ ധാരാളം e-സ്കൂട്ടർ ഓടുന്നു. ബ്രോ ഇതൊന്നും കാണുന്നില്ലേ, ഏത് ലോകത്താണ് ഇപ്പോഴും?

    • @Rahimbrightmedia
      @Rahimbrightmedia  2 года назад +5

      എന്റെ 2,സുഹൃത്തുക്കൾ electric scooter use ചെയ്യുന്നുണ്ട്.. ദിവസേന നല്ല കിലോമീറ്റർ ഓടാൻ ഉള്ളവർക്ക് കൊള്ളാം.. ഇല്ലാത്തവരുടെ കാര്യം ആണ് പറഞ്ഞത്.

    • @shanvideoskL10
      @shanvideoskL10 2 года назад +3

      Sales ൽ ഉള്ളവർക്ക് വലിയ ലാഭം തന്നെ...
      Ather use ചെയ്യുന്ന satisfied customer ന്റെ ഒന്നിലേറെ യുള്ള videos കണ്ടു....
      They are very happy

    • @premnair5199
      @premnair5199 5 месяцев назад +1

      ​@@Rahimbrightmediaനടന്നു പോകു ആരോഗ്യവും കിട്ടും പൈസ ലാഭം

    • @jyothish7378
      @jyothish7378 4 месяца назад

      Electric വണ്ടി ലാഭമാണ്.
      അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣
      നല്ല brand electric scooter ന്റെ battery ക്ക് 1 ലക്ഷം രൂപയ്ക്കടുത്ത് വില ഉണ്ടാകും.
      അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) മാറിയാൽപോലും per Km cost 1 രൂപ ആകും.3.5 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 4 unit current വേണം. അതിന് 28 രൂപ. 100 km range കണക്കാക്കിയാൽ Per km cost 28 paise.
      ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.)

  • @vineethgeorge7722
    @vineethgeorge7722 Год назад +6

    ഈ വീഡിയോ ഇഷ്ടപ്പെട്ടു. കാരണം ഇലക്ട്രിക് വണ്ടികൾ എല്ലാം overpriced ആണ്. പെട്രോൾ വില കാരണം ആളുകൾ എന്തായാലും ഇത് വാങ്ങിച്ചോളും എന്നാണ് അവർ കരുതുന്നത്. വില കുറയാൻ ഇത്തരം reviews ഒരുപക്ഷെ help ചെയ്തേക്കാം. പക്ഷെ ഒരു contradiction feel ചെയ്തതും പറയാം. 96000 മുടക്കി വാങ്ങുന്ന electric vehicle 4 വർഷത്തെ use കഴിഞ്ഞു കൊടുത്താൽ മാക്സിമം 5000 രൂപ.. Okey... പക്ഷെ അതെ 96000/- കൊടുത്തു വാങ്ങുന്ന പെട്രോൾ സ്കൂട്ടി കൊടുത്താൽ 50000 രൂപ മിനിമം കിട്ടും. ലാഭമല്ലേ എന്നാണ് ചോദ്യം. പക്ഷെ ആ 4 വർഷം കൊണ്ട് 96000 രൂപയുടെ പെട്രോൾ വേണ്ടി വരും എന്ന് പുള്ളി തന്നെ പറയുന്നുണ്ട്. എന്നുവെച്ചാൽ 4 വർഷം കൊണ്ട് വണ്ടി വില 96000+ പെട്രോൾ വില 96000= 192000/- ഇതിൽ നിന്നും കൊടുക്കുമ്പോൾ കിട്ടുന്ന 50000 കുറച്ചാലും 142000/- ചിലവ് ഉണ്ട് 4 വർഷത്തിന്. അപ്പോൾ പിന്നെ എങ്ങനെയാ പെട്രോൾ വണ്ടി ലാഭം ആവണേ? പുള്ളി ഒരു 96000 വിട്ടുപോയി 🤣

  • @nakulnchandran5053
    @nakulnchandran5053 Год назад

    i have tvs i qube s for the past one year.. there's no issues with it......

  • @Sumeeshvatakra
    @Sumeeshvatakra 6 месяцев назад

    നിങ്ങൾ പറഞ്ഞത് 100% സത്യം

  • @SaleempkPk
    @SaleempkPk Год назад +2

    ഞാൻ.ഓടർകൊട്ത്തു.അത്.ഒഴിവാക്കുകയാണ്.ഒരുപരീഷണം.വേണോ.

    • @sreekumarem
      @sreekumarem 4 месяца назад

      ഈ മനുഷ്യന്റെ വാക്ക് കേട്ടുകൊണ്ടാണോ? എങ്കിൽ വേണ്ട

  • @ajuanjus3358
    @ajuanjus3358 Год назад +1

    ബജാജ് cng ബൈക്ക് ഇറക്കുന്നുണ്ട്. ഒരു kg cng അടിച്ചാൽ 140മൈലേജ്. Cng യുടെ നിലവിൽ വില കിലോ ഗ്രാമിന് 85രൂപ

  • @Babu59652
    @Babu59652 Год назад +1

    Nalla E V onnu test drive chayu ennitu parayam Baki. Njan ola s1 pro usechayunnu. manthly 5000 rupaku petrol adikumayirunnu . (Honda unicorn. 1lake 41 thousant.) Maintanances vera . (Ola. 1 lake 63 thousant )batary 2000 cyicle annu parayunnathu 2000×100= 2 lake km life 1km ×3 rupes 2 lake km × 6 lake + 1.41 = 7.41 lake. 0la 1.63 = 60000 km × 3= 1.8 lack woroth ❤❤❤

    • @Rahimbrightmedia
      @Rahimbrightmedia  Год назад

      ഇതിൽ പറയുന്ന ev below 90k ആണ്

  • @mohammedvp8713
    @mohammedvp8713 Год назад +44

    5000 ത്തിനു പെട്രോൾ അടിക്കുന്നവനും 1500 അടിക്കുന്നവനും ലാഭം തന്നെയാണ് ദിവസം 10km ഓടുന്നവന് ബാറ്ററി ലൈഫ് 8 വർഷം മിനിമം kittum

    • @pradeep14352453
      @pradeep14352453 5 месяцев назад

      സുഹൃത്ത്, ഏതെങ്കിലും സ്കൂട്ടർ 8 വർഷം പിന്നിട്ടിട്ടുണ്ടോ?
      ഒന്നു പറയാം. പരിസ്ഥിതി സൗഹൃദം. പിന്നെ ഒരു മാറ്റം . മോഡേൺ യുഗത്തിലേക്കുള്ള കുതിച്ചു ചാട്ടം. 100000 രൂപ അല്ലേ ചിലവാകുന്നുള്ളൂ. ഒരു പരീക്ഷണം ആവാം. പെട്രോൾ ഡീസൽ ഉൽപാദന രാജ്യങ്ങൾക്ക് ഒരു താക്കീത്. പല രാജ്യങ്ങളും ഇത് പ്രമോട്ട് ചെയ്യുന്നു. അടുത്ത് തന്നെ നിങ്ങൽ കണ്ടു കൊള്ളൂ.. സ്കൂട്ടറിൻ്റെ നാനാവശങ്ങളിലും സോളാർ പാനൽ ഘടിപ്പിച്ച് കൊണ്ട് റോഡിലൂടെ സ്കൂട്ടർ പറക്കുന്ന കാഴ്ച. എനിക്ക് 62 വയസ്സ്. ഫോൺ , ബൈക്ക് ഒന്നും വ്യാപകമായി ഇല്ലായിരുന്നു.
      പുതിയ technology യെ നമുക്ക് സ്വാഗതം ചെയ്യാം. ഇനി നമ്മെ റോബട്ടുകൾ നിരത്തിലിറങ്ങുന്ന യുഗം വരാൻ പോകുന്നു. അവർ ആയിരിക്കും ഡ്രൈവർ മാർ. കണ്ടുപിടുത്തങ്ങൾ ഇനിയും കിടക്കുന്നു അനവധി.. നാളെ നമുക്ക് പച്ചവെള്ളം ഓടിച്ചു പോകുന്ന സ്കൂട്ടർ നേയും കാണാം. പണ്ട് ഒരു ഫോൺ ചെയ്യണമെങ്കിൽ എന്തൊക്കെ ആയിരുന്നു പൊല്ലാപ്പ്. ഇപ്പൊൾ ഒരു വീട്ടിൽ എത്ര ഫോൺ. ഒരാൾക്ക് തന്നെ എത്ര ഫോൺ. ന്യൂ ജനറേഷൻ കയ്യിലൊക്കെ I phone. അതിൻ്റെ വില . അതിൻ്റെ ലൈഫ് ഒക്കെ പറയണം. ഒരിക്കൽ കൂടി പറയുന്നു നമുക്ക് ന്യൂ technology യോട് ഒപ്പം യാത്ര ചെയ്യാം. മനുഷ്യൻ ചൊവ്വയിൽ കുടിയേറുവാൻ തയ്യാറെടുക്കുന്ന കാലമാണ് 😂😂😂😂😂😂

    • @manuanju8400
      @manuanju8400 3 месяца назад

      8 varsham kittum ennu Urappundo

  • @chandrasekharanet3979
    @chandrasekharanet3979 Год назад +1

    സുഹ്യുത്തെ നിങ്ങൾ പറയുന്നത് ഒര വിധം ശരിയാണ് ഞാൻ ഒരു ദിവസം 114 km ശാരശരി വണ്ടി ഓടിക്കുന്ന ആളാണ് വീട്ടലെ ചില്ലറ ഓട്ടം വേറെയും എല്ലാ പബിലും രണ്ടോ മൂന്നോ ചാർജിങ്മെഷ്യൻ ,ചാർജിങ് മോഡൽ എല്ലാ കബനിയും ഒരേ രൂപത്തിലാക്കുക എന്നാൽ മുന്നോട്ടു പോകും എന്ന് കരുതുന്നു ദൂര യാത്രക്ക് മെച്ചമില്ല എന്നാണ് എൻ്റെ വിശ്വാസം

  • @adhi_shhh
    @adhi_shhh Год назад

    Bro udheshikuna 90k underil ula scooters annel ok.... But all electric scooters bro paranja pola ala.... Nala brandintr ev annel oru preshnomla..,

    • @Rahimbrightmedia
      @Rahimbrightmedia  Год назад

      i saying about low quality scooter. But price will below 1 lakh

  • @AnverKa
    @AnverKa 2 месяца назад

    ഒന്നാമത്തെ കാര്യം ഒറ്റവർഷം കൊണ്ട് ഒരുലക്ഷം രൂപ ഓടി മൊതലാക്കണം .
    രണ്ടാമത്തെ കാര്യം പെട്രോളിൽ നിന്നുള്ള ലാഭം ബാറ്ററിയിൽ തീരും.
    മൂന്നാമത്തെ കാര്യം 80 കിലോമീറ്റർഎന്നത് ഓരോ വർഷവും അറുപതായി 40 ആയി 20 ആയി കുറഞ്ഞു വരും
    നാലാമത്തെ കാര്യം ചാർജർ വളരെ വിലക്കൂടുതലാണ് ഇടയ്ക്കിടെ കേടുവരും അഞ്ചാമത്തെ കാര്യം വാങ്ങാൻ ചെല്ലുമ്പോൾ ഉള്ള സുഖിപ്പിക്കൽ സർവീസിങ്ങിന് ചെല്ലുമ്പോൾ കാണിക്കില്ല
    ആറാമത്തെ കാര്യം ദൂര യാത്രക്ക് വിശ്വസിച്ച് കൊണ്ട് നടക്കാൻ പറ്റില്ല
    പിന്നെയുള്ളത് ബലം കുറവാണ് അതുപോലെ ബാറ്ററി പൊട്ടിത്തെറിക്കാൻ സാധ്യത കൂടുതലാണ്

  • @sidhiq4091
    @sidhiq4091 11 месяцев назад

    ഇദ്ദേഹം ഒരു കാര്യം എല്ലാവരും ശ്രദ്ധിക്കുകകൂടുതൽ ഉപയോഗം ഉണ്ടെങ്കിൽ തീർച്ചയായും പൈസ മുതലായി കിട്ടും

  • @thomastc9678
    @thomastc9678 10 месяцев назад

    ഞാനൊരു ഇലക്ട്രിക് സൈക്കിൾ ഒന്നരവർഷം മുമ്പ് വാങ്ങി എന്നാൽ ഇപ്പോൾ അത് കേടായി ഇരിക്കുകയാണ്. ഇത് ടോ റോയി ഡ് എന്ന കമ്പനിയിൽനിന്ന് ഓൺലൈൻ ആയി വാങ്ങിയത് ആണ്. പാഴ്സൽ വന്നപ്പോൾ തന്നെ ബാറ്ററി എല്ലാം ഇളകി കിടന്നിരുന്നു എങ്കിലും ഞാൻ അത് ലോക്കൽ മെക്കാനിക്കിനെ കൊണ്ട് ഫിറ്റ് ജയിച്ചു ഒന്നരവർഷം ഓടി ഇപ്പോൾ അതിന്റെ ബാറ്ററി കേബിൾ ഷോട്ട് ആയി. ടോ റോയിഡ് കമ്പനി യാതൊരുവിധമായ സപ്പോർട്ടും തരുന്നില്ല അവരുടെ വിളിച്ചിട്ട് ഫോൺ എടുക്കുന്ന പോലുമില്ല. ലോക്കൽ ഇലക്ട്രിക്കൽ മെക്കാനിക്കിനെ സമീപിച്ചിട്ടും അവർക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്ന് പറഞ്ഞു ഇലക്ട്രിക് സൈക്കിൾ റിപ്പയർ ചെയ്യുന്ന ഒരാളെ ഞാൻ കോൺടാക്ട് ചെയ്തുകൊണ്ടിരിക്കുന്നു അദ്ദേഹം വരാമെന്ന് പറയുന്നതല്ലാതെ ഇതുവരെയും വന്നിട്ടില്ല. ഇലക്ട്രിക് സൈക്കിൾ ആയതുകൊണ്ട് ഭാരം കൂടുതലാണ് അതിനെ പെഡൽ ചെയ്തത് മാത്രം മുമ്പോട്ട് പോകുന്നത് വളരെ ബുദ്ധിമുട്ടാണ് അതിന് മോട്ടർ സപ്പോർട്ട് കൂടിയേ തീരൂ. ഇലക്ട്രിക് സൈക്കിളിൽ നിന്നും ഇലക്ട്രിക് സ്കൂട്ടറിനും ഇതുപോലെയുള്ള വളരെയധികം ന്യൂനതകൾ ഉണ്ട്.

  • @appuaji557
    @appuaji557 Год назад +1

    എല്ലാത്തിനും ഒരു മറ്റം ആവശ്യമാണ് അത് അങ്ങനെ തന്നെ നടന്നു കൊണ്ടെ ഇരികും മോനെ കാലം മാറുന്നത് അനുസരിച്ച് കോലവും മാറും എല്ലാത്തിനും ഒരു മറ്റം ഉണ്ടാകണം മാറ്റം ഇല്ലായിരുന്നുവെങ്കിൽ നമ്മൾ ഈ രീതിയിൽ ആകത്തില്ലയിരുന്ന് മുൻകാലങ്ങളിൽ ജീവിച്ച രീതിയനോ ഇന്ന്.

    • @Rahimbrightmedia
      @Rahimbrightmedia  Год назад

      dear appu. മാറ്റം വരുത്തി ഗുണവും വരുത്തണ്ടേ. Cfl light മാറി led വന്നു. ഗുണവും ഉണ്ടായി. Ev സ്കൂട്ടറിന്റെ പ്രൈസിങ് ഒന്നു നോക്കൂ

  • @Shafna-uq6yx
    @Shafna-uq6yx 3 месяца назад

    Thanks for your information bro🥰❤️

  • @syrajk5140
    @syrajk5140 2 года назад +10

    ഇലക്ട്രിക് സ്കൂട്ടർ നല്ലത് വാങ്ങണം ഹേ.... Ather, ola, ഐ qube, chetak etc

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 Год назад +1

    വളരെ സതൃം

  • @binunair8446
    @binunair8446 9 месяцев назад +1

    നല്ല ഇലട്രിക്ക് കമ്പിനിയുടെ വണ്ടി വാങ്ങിയാൽ മതി. 20 കിലോമീറ്ററിൽ താഴെ ഓട്ടമുള്ളവർക്ക് ഇലട്രിക്ക് വണ്ടി നഷ്ടമാണ്.

  • @haneeshmohanan8642
    @haneeshmohanan8642 Год назад

    Veruthe kidannu pulambathe, njan pulser 150upayogichirunna aanu per month 6000 petrol adikkum, 2 months- 12000
    Ithu eduthathil pinne only 500
    Per one month
    Njan yathra cheyuunnathu-80 km speed
    95 km per charging kittunnundu
    Vere paniyonjumillel kooti nokku kuthiyirunnu, vere paniyillenkil ente aasane

    • @Rahimbrightmedia
      @Rahimbrightmedia  Год назад

      ഏത് ev ആണ് എടുത്തത്. Monthly 6 thousnad okke petrol അടിക്കുന്ന നിങ്ങൾ മുൻപേ തെന്നെ ഇലക്ട്രിക് സ്കൂട്ടർ എടുക്കണം ❤️👍

  • @115jifanakv3
    @115jifanakv3 Год назад +2

    എല്ലാവരും elect. Vehicles എടുത്താൽ അമിത നികുതി ഈടാക്കുന്ന പെട്രോൾ ആർക്കും വേണ്ടാതാകും. എല്ലാ സാധനങ്ങൾക്കും വില കുറയും

  • @VILLANMedia-hg8pe
    @VILLANMedia-hg8pe Год назад +2

    battery cell by cell aayi mattam,battary life upayogam polirikkum,vehicle price 45000 muthalund

  • @JintopaulSonofPaul
    @JintopaulSonofPaul Месяц назад

    More than 200km ..less than 80000rs ev bike available now..

  • @akashb.u5980
    @akashb.u5980 Год назад +22

    5 വർഷം കഴിയുമ്പോൾ മനസ്സിലാവും electric scooter വാങ്ങിയത് worth anonnu. Petrol price കൂടിയത് കൊണ്ട് മാത്രമാണ് എല്ലാവരും ഇലക്ട്രിക് വാങ്ങുന്നത്. 150 km mileage ulla petrol scooter ഇപ്പൊൾ ഇറങ്ങിയാൽ electric scooterinte കച്ചോടം പൂട്ടും.

  • @wishno2126
    @wishno2126 4 месяца назад

    ഒല S1 X എടുത്തു pettu.... 8 വർഷം ബാറ്ററി വാറണ്ടി ഉണ്ടെങ്കിലും, അത് നഷ്ടമാണ്. ബിൽഡ് ക്വാളിറ്റി വളരെ മോശമാണ്, ചാർജർ നശിച്ചാൽ 15,000 രൂപ (2 വർഷം വാറണ്ടി, അത് പലരുടേയും നശമാവുന്നു), ഹബ് മോട്ടർ മിക്കവാറും ചില മാസങ്ങൾക്കുള്ളിൽ നശമാവുന്നു (3 വർഷം വാറണ്ടി കഴിഞ്ഞാൽ അത് 28,000 രൂപ).

  • @yoosufkolakkampara1206
    @yoosufkolakkampara1206 11 месяцев назад

    how is overtake is comfortable

  • @arshaanoorjahan3902
    @arshaanoorjahan3902 Год назад

    Petrol vandikk service oil change angane ethra cash one year kodkkanam! Battery petrol vandiyilum mattanam oro varshathilum

  • @astrologeraravind4352
    @astrologeraravind4352 Год назад +1

    വായു ഗുളിക മേടിക്കാന് പോകാന് ഉദ്ദേശിക്കിന്‌ ഇല്ല

  • @sajeevanmelayil2069
    @sajeevanmelayil2069 Год назад +2

    Don't buy any ev battery technology not succes. Battery milage rudce 40 percent first year after 4 year it. Move total battery change condition ..2nd motor permanent move to week graduly somany compaint extra I have use a ev with lithium battery only run 3 year 25 000 km run then it move to scrap .loss90000 rs

  • @comicmyfavouritechannel2515
    @comicmyfavouritechannel2515 Год назад +1

    When to buy ev scooter
    : removable battery
    Full charge in 30 min
    Better service
    Low cost of battery/parts

  • @sreenivasanmadayil1488
    @sreenivasanmadayil1488 2 года назад +8

    കൈയിലുള്ള കാശു ബാങ്കിലിട്ടു അതിന്റെ പലിശ വാങ്ങി സ്കൂട്ടർ സ്വപ്നം കണ്ട് നീട്ടി വലിച്ചു നടന്നോളു. നിങ്ങൾ വിചാരിച്ചാൽ ഒരു സ്കൂട്ടർ പോയിട്ട് ഒരു സൈക്കിൾ പോലും വാങ്ങാൻ പോകുന്നില്ല. എന്തിനാ മറ്റുള്ളവരെ മടുപ്പിക്കുന്നത്.മറ്റുള്ളവർ അവരുടെ കാശു കൊണ്ട് ഇഷ്ടമുള്ളത് വാങ്ങട്ടെ. നിങ്ങളുടെ പ്രഭാഷണം കേട്ട് ആരുടേയും മനസ്സ് മാറാൻ പോകുന്നില്ല.

    • @VishambranK
      @VishambranK 29 дней назад

      ഈ പ. റയുന്നയാളുടെ കൈയ് വശം എത്ര വണ്ടിയുണ്ടന്ന് പറയുന്നില്ലാ പാവം ങ്ങൾ മുട്ട് വേദ നെയുളവർ വല്ലാസ്സ് ടി യോ മറ്റോ വാങ്ങി ജീവിച്ച് വെയ്ക്കോട്ടെ ഓരാൾ ഒരു വണ്ടിവാങ്ങുന്നത് ലാഭം: നോക്കിയിട്ടല്ലാ

  • @ratheepkumar3262
    @ratheepkumar3262 Год назад +1

    Bro you are very helpful information producer🙏🙏🙏👌👌👌🌹🌹🌹

  • @aneeshas5854
    @aneeshas5854 10 месяцев назад

    njan oru cycle vaangichu paisayum laabhikkam enikk aarogyavum kittum❤

  • @wildgamer3931
    @wildgamer3931 Год назад +9

    ഇവൻ പൊട്ടൻ ആണ് ഫ്യൂച്ചർ electric ആണ് എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല...go green 🌱♻️

  • @sarathsivadas8396
    @sarathsivadas8396 Год назад +2

    ചേട്ടൻ പറഞ്ഞതു സത്യം എന്റെ ഇലട്രിക് സ്കൂട്ടർ ബാറ്ററി മാറാൻ ഭയകര റേറ്റ് ആണ് പറയുന്നത് 😢

  • @manoharan7627
    @manoharan7627 Год назад +6

    Price തന്നെ കാരണം ഇത്രയും പണം കൊടുത്ത് EV വാങ്ങിയിട്ട് ഒരു ഗുണവും ഇല്ല

  • @blackandwhitemediaindia
    @blackandwhitemediaindia 5 месяцев назад

    Ev two wheeler vehicle is very few. One reason behind is that people already have one new petrol vehicle in their hand. Only after it becomes old they will buy new (EV) one. Let us wait....

  • @roshanshussain9405
    @roshanshussain9405 2 года назад +32

    How much does replacing the Ola electric scooter's battery cost?
    They use a really good brand NMC chemistry cylindrical cells. They provide close to 3kWh battery in their S1 model. It would cost them a minimum ₹54,000 to manufacture themselves. NMC chemistry battery prices have a tendency to reduce in future because of technology advancements by increasing nickel content and decreasing manganese and cobalt content. I would predict that it would cost you the manufacturer themselves a minimum of ₹42,000 after 3 years based on the predictive price reduction of NMC chemistry cells in future. The manufacturer would sell it based on their profit expectations, generally about 15-25%.
    Also, one must also know that they could shift to a different chemistry such as LMNO (upcoming higher voltage cell to be commercialised soon), NCA or any similar chemistry and their prices could vary by ± 10-15% depending on those chemistry technology advancements.
    Note: Ola S1 Pro model uses close to 4kWh battery, for its price, you can multiply the battery price of Ola S1 model with a 27-30% factor.
    Is an Ola electric scooter better than petrol?
    Calculation for petrol vs electric scooter
    Consider
    You travell 20 km per day
    For , 365 days = 7500 kms
    (1) Petrol bike with 50 kmpl ,
    7500 ÷ 50 = 150 litres for 1 year
    150 * 100 ( petrol price ) = 15,000 Rs + 2000 Service
    *** For 1 yr petrol bile would cost = Rs. 17,000
    (2) Electric scooter Ola s1
    1 charge = 3kw = 100 kms
    7500 % 100 kms = 75 full charge ( consider as 100 )
    100 * 3 ( battery capacity 3kwh) = 300 kw of charge
    300 Kw * Rs 2 ( TNEB price per kw ) = 600
    Assume use hyper charger 20 times in a year
    Hyper charger 1 kw = Rs 10
    Using hype rcharger 2 times per month = 10* 25 = 250
    ** For 1 yr Ola s1 cost = 850 = 1000 ( round off )
    For 5 years ,
    Petrol bike
    17,000 * 5 = 85,000 + 5000 = 90,000
    Electric scooter
    1,000 * 5 = 5,000 + 40,000 ( battery ) = 45,000
    So petrol vehicle costs you double !!!
    Beware ***
    Nb:- It's not my calculations and I'm not sure that it is accurate as well. This is an article I read accidently from Quora few days back. I think if there maynot be a 2x difference but atleast 1.5x cost efficient than petrol vehicle including the battery replacement charge. And like he said in the video and all this calculation nd stuff shows that it is only profitable if you have to drive atleast 20 km in daily basis !!!

    • @persioncatsmalappuramnidhu9425
      @persioncatsmalappuramnidhu9425 Год назад

      Electric scooter normal usage pattollu pottatharaman

    • @pkibraheempk
      @pkibraheempk Год назад

      I have to travel 44 km a day. I will definitely go for an electric vehicle

    • @hr_47
      @hr_47 Год назад +2

      @@persioncatsmalappuramnidhu9425 ariyatha karyam vann andhas aayitt pottatharam enn paranjath kandappo manasilaayi

    • @hr_47
      @hr_47 Год назад

      @@pkibraheempk yes

    • @sunnymathew2279
      @sunnymathew2279 Год назад

      😢

  • @pratheeshpratheeshgopinath6116
    @pratheeshpratheeshgopinath6116 Год назад +3

    ഓടിയാലും ഇല്ലങ്കിലും ബാറ്ററി 3 കൊല്ലം കഴിയുബോൾ തിരുമാനം ആകും ഡെയിലി 60-70 Km ഒടുന്ന അൾക്കാർക്ക് ഇത് മുതലാണ് 2 കൊല്ലം കഴിഞ്ഞ വിൽക്കാൻ നോക്കിയ അരും മേടിക്കില്ല എല്ലവർക്കും ബാറ്ററിയുടെ കാര്യത്തിൽ സംശയമുണ്ടാകും

    • @krishnanq8
      @krishnanq8 8 месяцев назад

      ഇതു തെറ്റായ കോൺസെപ്റ്റ് ആണ്, ഞാൻ രണ്ടു വർഷം ആയി ഇലക്ട്രിക് scooter🎉ഉപയോഗിക്കുന്നു, 80 km, ഒരു ചാർജിൽ കിട്ടുന്നുണ്ട്, ഇപ്പോൾ 40000 ഓടിക്കഴിഞ്ഞു, ഇ പ്പോഴും ബാറ്ററിയ്ക്ക് കുഴപ്പമില്ല,

    • @AnilKumar-bh7cy
      @AnilKumar-bh7cy 2 месяца назад

      താങ്കൽ എത്ര ഓടിയെന്നതല്ലാ വിഷയം .കുറഞ്ഞ കായളവിൽ ഓടിയാല്ലേ ഈ സാധനം മുതലാവു. ഇല്ലേ നഷ്ടമാണ്.. ഏത് കൊടികെട്ടിയ കമ്പനി ആയാലും ബാറ്ററി ലൈഫ്. മാക്സിമം അഞ്ച് വർഷം .. അത് വണ്ടിക്കളുടെ മാത്രമല്ലാ ഇൻവർട്ടർ അടക്കമുളള . എല്ലാ ബാറ്ററിക്കളും .മൂന്ന് വർഷം കഴിയുമ്പോൾ ബാക്കപ്പ് കുറഞ്ഞ് കുറഞ്ഞ് വരും .അപ്പോൾ ഈ പറഞ്ഞ കിമി. കിട്ടില്ലാ. പിന്നെ കംപ്ലയിന്റ് ആയ സെല്ലുക്കൾ മാറ്റി തുടങ്ങണം . . ഒരു മൂന്ന് കൊല്ലം കൊണ്ട് വണ്ടിയുടെ. വില പെട്രോൾ ഇനത്തിൽ കുറവായാൽ മുട്ടൻ ലാഭം

  • @salmanfarissaqafisaqafi220
    @salmanfarissaqafisaqafi220 3 месяца назад +7

    നിങ്ങൾ പറഞ്ഞതുപോലെ എനിക്ക് സംഭവിച്ചു 1,10,000 ത്തിന് ഒരു ഒക്കിനാവ വാങ്ങി ഒന്നരവർഷം ഉപയോഗിച്ചു ബാറ്ററി ഫുൾ പോയി പത്തായിരം രൂപയ്ക്ക് തൂക്കി വിറ്റു. ഇന്ന് ഞാൻ മറ്റൊരു ഇലക്ട്രിക് വണ്ടി വാങ്ങാൻ പോവുകയാണ്

  • @bhuvanendrannair7181
    @bhuvanendrannair7181 Год назад

    Very good concept. 👌 Thanks.

  • @kiran2976
    @kiran2976 Год назад +6

    My question is why u even need a scooter for just 2 km and if u calculate based on that everything tends to fail.
    If u at least cover 18 km a day then electric scooters are much better choice

  • @crschannel730
    @crschannel730 Год назад +13

    വിവരമില്ല 😂🙏എന്നത് തെളിവാണ്ഈ പറയുന്നതെല്ലാം🤣🤣🤣നിങ്ങളുടെ കോഴിക്ക് പോലും മനസ്സിലായി😂😂😂

    • @abrahamrajan797
      @abrahamrajan797 4 месяца назад

      വണ്ടി ഉപയോഗിച്ചവർക്ക് അറിയൂ

  • @AmeerP-c6x
    @AmeerP-c6x 2 месяца назад

    എലെക്ട്രിക് സ്കൂട്ടറിൽ.. റേഡിയേഷൻ കൂടുതൽ ഉണ്ട്.. ഓടിക്കുംബോൾ. ഹാർട്ട് അറ്റാക് വേഗം വരും

  • @Anurag-nm7nn
    @Anurag-nm7nn Год назад

    I also faced problem .after 3 years service person not coming for repair.Thrissur hero electric ....njan tvs scooty vedichu pinne

  • @Shafeeqmelattur-
    @Shafeeqmelattur- 6 месяцев назад

    Njan 4 electric scooter aduthu,,

  • @abdulhakeem1829
    @abdulhakeem1829 Год назад +1

    Ithilonnum karyamilla kaarannam njngal parayunna disadvantage ellavarkkum ariyavunnathaannu. Ennalum advantage undu. Ningalkku manassilaayittillathathu kondannu

  • @amlpschoolpullancheri2511
    @amlpschoolpullancheri2511 2 года назад +2

    4 വർഷം കഴിഞ്ഞാൽ ബാട്ടറി സൽ മാറ്റിയാൽ മതി എന്നാണറിഞ്ഞത് ബാറ്ററി മുഴുവൻ മാറ്റണ്ട .

    • @jyothish7378
      @jyothish7378 10 месяцев назад

      അങ്ങനെ battery cell മാറ്റുന്ന പരിപാടി ഇന്തൃയിലെങ്ങുമില്ല.ഇത് ആൾക്കാരെ പറ്റിക്കാനായി പറഞ്ഞുപരത്തിയതാണ്....

  • @nikkyn450
    @nikkyn450 Год назад +3

    കരഞ്ഞിട്ട് കാര്യമില്ല മോനെ.. എല്ലാവർക്കും electric വാഹനം മതി.. 110₹ കൊടുത്തു 40km കറങ്ങുന്നതിലും ഭേദം 20 രൂപയ്ക്കു 200km യാത്ര ചെയ്യുന്നതാണ്.. അതുകൊണ്ട് മോങ്ങാതിരി

    • @Rahimbrightmedia
      @Rahimbrightmedia  Год назад +1

      1 rs നു 1k g പഞ്ചസാര കിട്ടുന്ന സൂപ്പർ മാർക്കറ്റുകൾ ഉണ്ട്. കാര്യം എന്താച്ചാൽ 2500 രൂപക്ക് purchase ചെയ്യണം

  • @vvvr232
    @vvvr232 8 месяцев назад +1

    ഇതിന്റെ പഞ്ചാറ ടക്കാനും ടയർ മാറാനും ഇതിന് ആരും തയാർവ് ന്നില്ല

  • @faizalmkutty
    @faizalmkutty 8 месяцев назад

    Ola owner enna nilakk
    U r 💯 right bro

  • @habeeburahiman638
    @habeeburahiman638 Год назад +1

    പെട്രോൾ വണ്ടി ക്ക് Service charge ഇല്ലേ , അത് പറയാത്ത തെന്താ

  • @asifparambath955
    @asifparambath955 11 месяцев назад

    ഇദ്ദേഹം പറയുന്നതിൽ കാര്യമുണ്ട്. അതുപോലെ 100 രൂപ ക്ക് ദിവസവും അടിക്കുന്നെങ്കിൽ branded scoters അതായത് TVS i qube, Vida എന്നിവയൊക്കെ വാങ്ങാം, ഇദ്ദേഹം പറയുന്നപോലെയുളള ശോകം അവസ്ഥയായിരിക്കില്ല.4 കഴിയുമ്പോൾ ഇക്കാണുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ കുറഞ്ഞ ചെലവിൽ പുതുക്കിയെടുക്കാവുന്ന technology യും ടെക്നീഷ്യൻ മാരും നാടു നീളെ ഉണ്ടാവുമെന്നുള്ളതാണ്.

    • @vibinvijoy
      @vibinvijoy 8 месяцев назад

      അവൻ പറയുന്നത് ഒരു കാര്യം ഒന്നുമില്ല ഉപയോഗം അനുസരിച്ച് വണ്ടി എടുത്താൽ മതി

  • @seejapradeep7922
    @seejapradeep7922 9 месяцев назад

    Thank u bro..... 👍👍👍

  • @sivadasst2076
    @sivadasst2076 Год назад +62

    Thanks മോനേ എന്റെ ചിന്തയിലും ഇങ്ങനെ തോന്നി . ചാടി ഇലക്ട്രിക് സ്ക്കൂട്ടർ വാങ്ങുന്ന വർ ഈ കാര്യങ്ങൾ അറിയുന്നത് നല്ലതാണ് . 💖

    • @saik6638
      @saik6638 Год назад +20

      1 ലക്ഷം രൂപയുടെ electric വണ്ടി വാങ്ങിയിട്ട് 3 വർഷം കൊണ്ട് 96000 രൂപ ലാഭം വെയ്ക്കുന്നു, ആക്രി വിലയ്ക്ക് ( 4000 ) വിൽക്കുന്നുന്നു,,,
      ലാഭം വെച്ച പൈസയും ഈ 4000 രൂപയും ചേർത്ത് പുതിയ വണ്ടി എടുക്കുന്നു,,,,,
      പെട്രോൾ വണ്ടിയുടെ ഭാഗമോ
      1 ലക്ഷം രൂപയ്ക്ക് വണ്ടി എടുത്ത് 96000 രൂപയുടെ എണ്ണയുമടിച്ച്
      അങ്ങനെ total 2 ലക്ഷം ചെലവാക്കി മൂന്ന് വർഷം കഴിയുമ്പോ മൈലേജ് കുറഞ്ഞ പഴയ വണ്ടി ഓടിച്ച് പെട്രോളടിച്ച് മുടിയുന്നു,,,

    • @samuelpaily1039
      @samuelpaily1039 Год назад

      @@saik6638 bro atyavasam aayi medicine okke vangan pokanam enkil electric scooter nu speed kuravu alley. 1 day continuous aayi 150 kilometer okke pokanda aavasyam vannal electric scooter use aakumo. Athinu petrol vandy thanney venam. Long distance pokan electric vandi use full alla

    • @kdjjskk
      @kdjjskk Год назад +8

      @@samuelpaily1039 ഡെയിലി 150 കിലോമീറ്റർ ഓടാൻ ഇലക്ട്രിക് സ്കൂട്ടർ ആണ് ബെസ്റ്റ്..... താങ്കൾക്കു നല്ലവണ്ണം ആലോചിക്കാൻ കഴിയാത്തതോണ്ടാണ്.....

    • @kdjjskk
      @kdjjskk Год назад +2

      @@saik6638 അതാണ് ശെരി....

    • @kdjjskk
      @kdjjskk Год назад +5

      ബ്രാൻഡഡ് ഇലക്ട്രിക് സ്കൂട്ടർ എടുത്തു ഓടിച്ചുമുതലാക്കണം...... മിനിമം 5 വർഷം കൊണ്ട് 1 ലക്ഷം കിലോമീറ്റർ ഓടിക്കണം....... ഒന്ന് കണക്കു നോക്കിയാൽ മതി.....

  • @gokulc.g3912
    @gokulc.g3912 Год назад

    Njan 5 kollathil kooduthal ayi e.v upayogickunnu battery mathram mattendi vannollu motorino mattonninu oru complaintum illa