Power Mode ൽ 88km സ്പീഡിൽ വരെ ഓടിച്ചിട്ടുണ്ട്, മാത്രമല്ല Power Mode ൽ ഒരു 50കിമി Speed Maintain ചെയ്താൽ Eco mode ന്റെ Range തന്നെലഭിക്കും..... ഏകദേശം 12000 രൂപക്ക് മുകളിൽ വില വ്യത്യാസമുണ്ട് കർണാടകയിൽ,Iqube ന് 1.21 ലക്ഷവും , S ന് 1.27 ലക്ഷവുമാണ് അവിടെ വില.ഞാൻ Base Varient 1.2L അവിടെ നിന്നാണ് എടുത്തത്.2 മാസമായി ഏകദേശം 3000കിമി ഓടി
വില കൂടുതൽ എന്നു പറയാൻ പറ്റില്ല... ഇപ്പോൾ എല്ലാ പെട്രോൾ വണ്ടിക്കും...1.10 എങ്കിലും വില വരുന്നുണ്ട്.... ഒരു ദിവസം110 കിലോമീറ്റർ ഓടണമെങ്കിൽ 200 രൂപ പെട്രോൾ വേണം...അങ്ങനെ നോക്കിയാൽ 6000 രൂപ... ഇത് 21 രൂപ മാസം 630...ആ ലാഭം മതി... പിന്നെ ഓയിൽ change അടക്കമുള്ളവ വേറെ...
പുറത്തുള്ള ചാർജിങ്ങ് സ്റ്റേഷനിൽ നിന്നും ചാർജ്‌ചെയ്യാം. iQUBE ന്റെ തന്നെ ചാർജർ ഉപയോഗിച്ച് ചെയ്യണമെന്നുമാത്രം. വണ്ടിയുടെ ഉടമസ്ഥയുടെ റിലേറ്റീവിന്റെ വീട്ടിൽ നിന്നും ചാർജ്‌ചെയ്തു എന്നാണ് അറിഞ്ഞത്. Thank you so much for watching.
Good looking tvs body. But it is to having swappable battery and having space two helmets and motor to be fitted in body. If these matters to be includes it is good for manufacturers as well as customers. Price also please reduce.
Thank you so much for watching. Same amount of time. ഇതിൽ ഫാസ്റ്റ് ചാർജിങ്ങ് വരുന്നില്ലല്ലോ. അതുകൊണ്ട് സാധാരണ ചാർജിങ്ങ് പോയന്റിൽ മാത്രമേ കണക്ട് ചെയ്യാൻ പറ്റൂ. ഫാസ്റ്റ് ചാർജിങ്ങ് യൂണിറ്റിൽ ഈ വണ്ടി ചാർജ് ചെയ്യാൻ പാടില്ല.
പെങ്ങൾ പേപ്പറും ടിവി ഒന്നും കാണാറില്ലേ മാസംതോറും ഇലക്ട്രിക്ക് ബില്ല് കൂട്ടാനുള്ള അനുമതി കിട്ടിയിട്ടുണ്ട് സ്കൂട്ടർ ചാർജ് ചെയ്യുമ്പോൾ പെട്രോൾ അടിക്കുന്നതിനേക്കാളും കൂടുതൽ കരണ്ട് ബില്ല് കൊടുക്കേണ്ടി വരും എന്നാണ് തോന്നുന്നത്.
സഹോദരാ പെട്രോളിനു വില കൂട്ടി. അതു കൊണ്ട് ആരും വണ്ടി വാങ്ങാതിരിക്കുവാണോ? മദ്യത്തിനു വില കൂട്ടി. അതുകൊണ്ട് വെള്ളമടി കുറഞ്ഞോ? അരിയും പലചരക്കുമുൾപ്പടെ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വില കൂടിക്കൊണ്ടിരിക്കുന്നു. സഹോദരന്റെ വീട്ടിൽ അതുകൊണ്ട് ഭക്ഷണം ഉണ്ടാക്കുന്നില്ലേ? കറണ്ട് ചാർജ് കൂടിക്കൊണ്ടിരിക്കുന്നതു കൊണ്ട് AC ഫ്രിഡ്ജ് വാഷിങ്ങ് മെഷീൻ കമ്പനികളെല്ലാം കേരളം വിടുവാണത്രേ. TV ന്യൂസും പത്രവാർത്ത വായനയും കൊണ്ടു മാത്രം കാര്യമില്ലന്നർത്ഥം. നമ്മൾ ഇഷ്ടപ്പെട്ട ഒരു വണ്ടി വാങ്ങി. കൊള്ളാമെന്നു തോന്നിയതു കൊണ്ട് റിവ്യൂ ഇട്ടു. സഹോദരനിഷ്ടപ്പെട്ടില്ലെങ്കിൽ നമുക്കെന്ത് ചെയ്യാൻ പറ്റും സഹോദരാ...'
Can't review a vehicle which is newly bought. We made a first look and first impression views of a customer who is satisfied with the ev. We will make the review after 6 moths with the same ev and the same owner. Then only the review seems worthwhile for a viewer.
നല്ല ചോദ്യം. ഇത്തരം വാഹനങ്ങളുപയോഗിക്കുമ്പോൾ നമ്മൾ കുറച്ച് ശ്രദ്ധിക്കണം. 0 to 100 charge ആകാൻ 6 മണിക്കൂർ വേണം. ഒരു ദിവസം നൂറു കിലോമീറ്ററിൽ കൂടുതൽ ദൂരം സ്കൂട്ടർ ഓടിക്കുന്നവർക്കു പറ്റിയതല്ല ഈ വണ്ടി. Merits നൊപ്പം ഇത്തരം drawbacks കൂടിയുണ്ട്. സാധാരണ ആവശ്യങ്ങൾക്ക് ധൈര്യമായി വാങ്ങാം. സ്കൂട്ടറിൽ long drive പോകുന്നവർ ഫാസ്റ്റ് ചാർജിങ്ങ് ഉള്ള/പെട്രോൾ വണ്ടി എടുക്കുന്നതാവും ഉചിതം.
@@wideanglevibes1432 thanks for your response.. Ethrayum nalla oru scooter erakkiyitt fast charging cheyyan ulla option illa ennu parayunnath enthoru kashtam aanu.😔🙄
Thank you so much. നമ്മൾ automobile review ചെയ്യുന്നവരല്ല. ആദ്യമായാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. അതുകൊണ്ട് ഒരു പാട് technical പോരായ്മകൾ ഉണ്ടാവും. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മനസിലാകുന്ന രീതിയിൽ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. വീഡിയോ കണ്ടതിന് ഒരു പാട് നന്ദി.
TVS ൻ്റെ full face helmet / Vega cliff full face helmet വണ്ടിയുടെ boot il വെക്കാവുന്നതാണ്. Power mode il 50 km/ HR സ്പീഡിൽ ഒടിച്ചാലും 100 km range കിട്ടും.
ഞാൻ tvs iqube എടുത്തു. 2 ആഴ്ച ആയി. ഞാൻ eco mode ൽ ബാറ്ററി 0% ആകുന്നതു വരെ ഓടിച്ചു. 75 kilometer range കിട്ടിയുളൂ. 105 km range കിട്ടും എന്ന് പറയുന്നത് വെറുതെ യാണ്. 😢
ആണോ? നമ്മൾ റിവ്യു ചെയ്തവണ്ടിക്ക് 100 കി.മീ. കിട്ടുന്നുണ്ട്. മൈലേജ് കുറവാണെങ്കിൽ സർവ്വീസ്‌സെന്ററിൽ കാണിക്കൂ. വാറന്റി പീരീഡിൽ ആവുമ്പോ മറ്റു എന്തെങ്കിലും പ്രശ്നമാണെങ്കിൽ പരിഹരിക്കപ്പെടുമല്ലോ.
Compared to Ather tvs is low priced. Normally electric vehicles are overpriced. Low range ev are also in market, but they are not upto the quality benchmark.
Thanks for watching 😊 Loan tvs showroom ൽ നിന്നും ലഭിക്കും. For booking first pay rs 5000. പിന്നെ ആദ്യം എത്ര തുക അടക്കാൻ പറ്റുമോ അത് അടക്കുക. EMI അതിനനുസരിച്ചായിരിക്കുമല്ലോ.
സ്കൂട്ടി ടൈപ് വണ്ടികളുടെ ഏറ്റവും വലിയ പ്രോബ്ലം പെട്ടെന്ന് വീഴും ചെറിയ ഒരു കല്ല് മതി..... നമ്മുടെ കാൽ സൈഡിലേക്ക് അല്ല വെക്കുന്നത് അത് കൊണ്ട് തന്നെ കാൽ കൊണ്ട് താഴെക് കാൽ കുത്തുന്നതിന് മുന്നേ വീഴും ബൈക്ക് ആണെങ്കിൽ ഒരു പരിധി വരെ നമുക്ക് വീഴ്ചയിൽ നിന്ന് രക്ഷപെടാൻ കഴിയാറുണ്ട് ചെളിയിൽ സ്ലിപ് ആയിട്ട് പോലും വീഴാതെ ബാലൻസ് ചെയ്യാൻ പറ്റാറുണ്ട്..... മലേഷ്യയിൽ ഔട്ടോമാറ്റിക് ഗിയർ ഉള്ള പവർഫുൾ ബൈക്കുകൾ ഉണ്ട് ലേഡീസ് കൺഫറ്റബിൾ ആയി ഉപയോഗിക്കാൻ പറ്റുന്ന ബൈക്ക് ആണ് ആ മോഡൽ ഇലക്ട്രികൾ ഇറങ്ങിയിരുന്നെങ്കിൽ എന്ന് എപ്പോഴും ചിന്തിക്കാറുണ്ട്... അതാണെങ്കിൽ സേഫ് ആണ് വീഴില്ല
@@wideanglevibes1432 മുന്നിലുള്ള ടാർ റോഡ് പ്രൈവറ്റ് സ്ഥലമാണോ? പ്രൈവറ്റ് സ്ഥലത്ത് ഹെൽമറ്റ് വേണ്ട എന്ന് നിയമം ഉണ്ടോ? ഓൺലൈൻ വഴി സാമ്പാദിക്കാൻ അല്ലേ ഈ പെടാപാട്. അതാണ് പിച്ച തെണ്ടൽ. ഉദര നിമിത്തം ബഹുകൃത വേഷം
@@wideanglevibes1432 പ്രിയ സുഹൃത്തേ, private property യിൽ വണ്ടി ഓടിക്കുമ്പോൾ Helmet വെയ്ക്കേണ്ടതില്ല എന്നത് തെറ്റിദ്ധാരണ ആണ്. ഇത്തരം യാത്രയിൽ അപകടം പറ്റിയാലും insurance claim കിട്ടുന്നുണ്ട്.അതിനാൽ road നിയമങ്ങളെല്ലാംതന്നെ ബാധകമാണ്.
ഉറപ്പല്ലേ. കമ്പനികൾ വണ്ടികളുടെ മൈലേജ് പറയുന്നത് ideal conditions ൽ ആണ്. അത് ഇലട്രിക് ആയാലും പെട്രോൾ ആയാലും ഡീസൽ ആയാലും. അതിൽ ടയർപ്രഷർ, റോഡ് കണ്ടീഷൻ സ്പീഡ് എല്ലാം ബാധകമാണ്. രണ്ട് പേരെ വച്ച് കയറ്റം കയറുമ്പോൾ ഉറപ്പായും ചാർജ് കൂടുതൽ വലിക്കും.
Thanks for the feedback. നമ്മൾ ആദ്യമായിട്ടാണ് ഒരു ഓട്ടോമൊബീൽ റിവ്യൂ ചെയ്യുന്നത്. ഒരു ഓട്ടോമൊബീൽ voger അല്ല അത് പ്രസന്റ് ചെയ്തത്. ആ സ്കൂട്ടറിന്റെ ഉടമയാണ്. അവരൊന്നും പ്രൊഫഷണലായുള്ള ആളുകളുമല്ല. ഇനി ഇതു പോലുള്ള വീഡിയോകൾ ചെയ്യുകയാണെങ്കിൽ ഉറപ്പായും ശ്രദ്ധിക്കാം.
Fast charging ഈ മോഡലിൽ വരുന്നില്ല. iQUBE ST യിൽ fast charging വരുന്നുണ്ട്. പക്ഷേ അത് എന്നിറങ്ങുമെന്ന് TVS നു മാത്രമേ അറിയൂ. Electricity board ന്റെ ചാർജിങ്ങ് യൂണിറ്റിൽ നിന്നും ചാർജ് ചെയ്യാൻ പറ്റും. പക്ഷേ fast charging ഇല്ലാത്തതു കൊണ്ട് പോസ്റ്റായി വണ്ടിക്കടുത്ത് നിൽക്കേണ്ടിവരും. കഴിവതും വീട്ടിൽ നിന്നും ചാർജ് ചെയ്യുന്നതാണ് നല്ലത്. ഒരു ദിവസം എന്തായാലും 100 കി.മീ ഒന്നും സ്കൂട്ടറിൽ ആരും യാത്ര ചെയ്യില്ലല്ലോ. അപ്പോ വൈകിട്ട് വീട്ടിൽ എത്തിയശേഷം ചാർജ് ചെയ്യാനിടുന്നതാണ് നല്ലത്.
മറ്റ് ഇലക്ട്രിക് സ്കൂട്ടറുകൾ വെറും അരോചകമായ മോഡലുകൾ ഇറക്കുമ്പോൾ tvs i qube മാന്യമായ ഒരു ഡിസൈൻ ആണ് നൽകിയിരിക്കുന്നത് 👌👌
അതെയതെ. കൺവെൻഷണൽ ഡിസൈൻ. പക്ഷെ youngsters നു കൂടുതൽ ഇഷ്ടം ഒല എതർ ഡിസൈനുകളാണ്. Tvs വളരെ പ്രാക്ടിക്കലായ ഒരു സ്കൂട്ടർ ആണ്.
Check hero vida❤
സൂപ്പർ......അടുത്ത് തന്നെ Tvs iqube എടുക്കണം.... ഉള്ള വണ്ടി പെട്രോൾ അടിച്ചു മടുത്തു.....
Thank you so much for watching
Hub motor
@@fasalukadayil1460 vandi edutho
വലിയ ആഡംബരം ഒന്നുമില്ലാത്ത ഒരു ഇലക്ട്രിക് സ്കൂട്ടർ 👍
അതുപോലെതന്നെ വളരെ ആഡംബരം ഒന്നുമില്ലാത്ത വളരെ മികച്ച ഒരു അവതരണം👏👏👏
Thank u so much for your comment. First time making aan automotive review.
Power Mode ൽ 88km സ്പീഡിൽ വരെ ഓടിച്ചിട്ടുണ്ട്, മാത്രമല്ല Power Mode ൽ ഒരു 50കിമി Speed Maintain ചെയ്താൽ Eco mode ന്റെ Range തന്നെലഭിക്കും.....
ഏകദേശം 12000 രൂപക്ക് മുകളിൽ വില വ്യത്യാസമുണ്ട് കർണാടകയിൽ,Iqube ന് 1.21 ലക്ഷവും , S ന് 1.27 ലക്ഷവുമാണ് അവിടെ വില.ഞാൻ Base Varient 1.2L അവിടെ നിന്നാണ് എടുത്തത്.2 മാസമായി ഏകദേശം 3000കിമി ഓടി
Thank you so much for your comments
Boss 1.72000 ആണ് വാങ്ങിച്ചത് s variant കുടുതൽ ആന്നോ
വില കൂടുതൽ എന്നു പറയാൻ പറ്റില്ല...
ഇപ്പോൾ എല്ലാ പെട്രോൾ വണ്ടിക്കും...1.10 എങ്കിലും വില വരുന്നുണ്ട്....
ഒരു ദിവസം110 കിലോമീറ്റർ ഓടണമെങ്കിൽ 200 രൂപ പെട്രോൾ വേണം...അങ്ങനെ നോക്കിയാൽ 6000 രൂപ... ഇത് 21 രൂപ മാസം 630...ആ ലാഭം മതി... പിന്നെ ഓയിൽ change അടക്കമുള്ളവ വേറെ...
അതെ അതെ. പെട്രോൾ അടിക്കുന്ന പൈസ കൊണ്ട് emi അടച്ചു പോകാം
@@wideanglevibes1432 ഞാൻ അങ്ങനെ ആണ് പോകുന്നത്...ഡെയ്‌ലി 200 രൂപ പെട്രോൾ അടിച്ചിരുന്നു.... ആ പൈസ ഇപ്പോൾ വഞ്ചിയിൽ ഇടും 21 ന് emi അടക്കും....
Bettery poyal bayangra pisayanallo
@@nasiruppala5368 battery repair cheyyan pattum...
@@arifsulthan7385Aadhyam Ethra kodukanam chetaa 🤔
മറ്റു ഇലക്ട്രിക് scooter ഒക്കെ ഒരു പേട്ട് ലുക്ക് ആണ്. എന്നാൽ TVS Iqube ഒരു വൃത്തിയുള്ള വളരെ compact ആയ ഡിസൈൻ ആണ്.
Thank you so much for watching
Purath ula charging station charge cheyan patumo? Adoor evide nine and charge cheythathu
പുറത്തുള്ള ചാർജിങ്ങ് സ്റ്റേഷനിൽ നിന്നും ചാർജ്‌ചെയ്യാം. iQUBE ന്റെ തന്നെ ചാർജർ ഉപയോഗിച്ച് ചെയ്യണമെന്നുമാത്രം. വണ്ടിയുടെ ഉടമസ്ഥയുടെ റിലേറ്റീവിന്റെ വീട്ടിൽ നിന്നും ചാർജ്‌ചെയ്തു എന്നാണ് അറിഞ്ഞത്. Thank you so much for watching.
ഇതിൽ fast charging fassility വരില്ലേ.? Kseb power pointil നിന്നും ചാർജ് ചെയ്യാൻ പറ്റുമോ? പ്ലസ് റിപ്ലൈ
Replied.
@@wideanglevibes1432 bad reply
അടൂർ Rto❤️ഇത്രയും നാൽ കണ്ടാ iwube rewiewsil ഏറ്റോം ബെസ്റ്റ് & detaildറിവ്യൂ 👌🏻👌🏻👌🏻😍.. Keep it up 😊
Thanks bro. For the first time such an automobile review. Thanks for watching
പൊളിയാണ് വണ്ടി ❤❤❤2 month ആയി use ചെയ്യുന്നു power വെറെ ലെവൽ
Thanks for watching
Ippo engane und
Very Good presentation with all details - keep it up
Thank you 🙏
Vandi njn eduthu yellow 👌👌👌👌...
3 step adjust rear shock bro
Thank you so much for watching
@@wideanglevibes1432 iQube dealer in EKM
Good looking tvs body. But it is to having swappable battery and having space two helmets and motor to be fitted in body. If these matters to be includes it is good for manufacturers as well as customers. Price also please reduce.
Thank you so much for watching 🙂
I request TVs I cube company to Henceforth manufacture this e scooter by incorporating my suggestion.
adoor rechage station where?
അടൂരിൽ ചാർജിങ്ങ് ഫസിലിറ്റി ഉണ്ടാവണം. വണ്ടിയുടെ ഉടമസ്ഥയുടെ റിലേറ്റീവിന്റെ വീട്ടിൽ നിന്നും ചാർജ് ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്. Thanks for watching.
Veetil full charge cheyyan ethra varumm current cost?
വീഡിയോയിൽ വ്യക്തമായി വിശദമാക്കിയിട്ടുണ്ടല്ലോ
Kseb ചാർജിങ് പോയിൻ്റിൽ എത്ര സമയം കൊണ്ട് ചാർജ് ആവും..?
Thank you so much for watching.
Same amount of time. ഇതിൽ ഫാസ്റ്റ് ചാർജിങ്ങ് വരുന്നില്ലല്ലോ. അതുകൊണ്ട് സാധാരണ ചാർജിങ്ങ് പോയന്റിൽ മാത്രമേ കണക്ട് ചെയ്യാൻ പറ്റൂ. ഫാസ്റ്റ് ചാർജിങ്ങ് യൂണിറ്റിൽ ഈ വണ്ടി ചാർജ് ചെയ്യാൻ പാടില്ല.
Thank you , Hopefully they will bring fast charging in the future..
They will. The top end model iQUBE ST has fast charging facility. But only tvs knows when it would be launched.
ഞാനും ഒരു 26 N ആണ്
Ipol vandi engane und?
നന്നായിട്ട് പോകുന്നു
i booked a iqube st when my wife was pregnant her delivery was last month this scooter deliver was still pending
Even TVS donot knw when ST would be launched
which mobile used for this shoot ?
iPhone 13 Pro
@@wideanglevibes1432 thanks
Ethu ethu colour anu
Gray color
first impression is best review of tvs iqube
Thank you so much for watching 😊
Attingal to thiruvalla 117 km illallo
സുഹൃത്തേ തിരുവല്ല KSRTC സ്റ്റാന്റിലല്ല ആ കുട്ടിയുടെ വീട്.
@@wideanglevibes1432 😂😂
Vehicle രെജിസ്ട്രേഷൻ OTP വന്ന് കഴിഞ്ഞ് എത്ര ദിവസം എടുത്തു delivery കിട്ടാൻ
5 days. That depends on each rt office file movement.
രാത്രി ഇതിന്റെ വെട്ടം എങ്ങനെ ഉണ്ട്..... Low and high beem
നല്ല വെട്ടം ഉണ്ട്.
@@wideanglevibes1432 ഓക്കേ 🤝🏻
FINANCE കിട്ടുമോ എന്ന് അറിയാമോ
Finance കിട്ടുമല്ലോ. Tvs showroom ൽ നിന്നു തന്നെ finance എടുക്കാം. Thanks for watching
@@wideanglevibes1432 Thanks ..Take care.bye
On road വില എത്ര യാണ് ഈ വണ്ടിക്കു?
ആലപ്പുഴയിൽ, പത്തനംതിട്ടയിൽ എവിടാണ് ഷോറൂം ഉള്ളത്?ഉണ്ടെങ്കിൽ കോൺടാക്ട് number?
അറിയാവുന്നവർ മറുപടി തരൂ
നമ്മൾ ഈ വീഡിയോയിൽ എല്ലാം വ്യക്‌തമായി വിശദീകരിച്ചിട്ടുണ്ട്. ശ്രദ്ധിച്ചു കണ്ടു നോക്കൂ.
ഞാൻ എടുത്തത് 139000 extra fitting അടക്കം, 19 divasam ayi
0 to full charginu എത്ര ടൈം വേണം
എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ. ശ്രദ്ധിച്ചു കണ്ടു നോക്കൂ...
@@wideanglevibes1432 നീ ഹനുമാൻ ആണ് 🤣
@@justinjustin6019 നമ്മൾ വിഡിയോയിൽ വളരെ വ്യക്തമായിഎല്ലാം വിശദീകരിച്ചിട്ടുണ്ട് മാഷെ. അത് ശ്രദ്ധിയ്ക്കാതെ ഇങ്ങനെ ഒരുചോദ്യത്തിനു ഒരു പ്രസക്തിയുമില്ല.
Good Presentation 👍👍👍
Thank you ❤️
ഫ്ലാറ്റ് ൽ താമസിക്കുന്ന നമ്മൾ ഇത് എങ്ങനെ ചാർജ് ചെയ്യും. ബാറ്ററി റിമൂവ് ചെയ്യാൻ പറ്റുമോ
Battery is not removable.
പെങ്ങൾ പേപ്പറും ടിവി ഒന്നും കാണാറില്ലേ മാസംതോറും ഇലക്ട്രിക്ക് ബില്ല് കൂട്ടാനുള്ള അനുമതി കിട്ടിയിട്ടുണ്ട്
സ്കൂട്ടർ ചാർജ് ചെയ്യുമ്പോൾ
പെട്രോൾ അടിക്കുന്നതിനേക്കാളും കൂടുതൽ കരണ്ട് ബില്ല് കൊടുക്കേണ്ടി വരും എന്നാണ് തോന്നുന്നത്.
സഹോദരാ പെട്രോളിനു വില കൂട്ടി. അതു കൊണ്ട് ആരും വണ്ടി വാങ്ങാതിരിക്കുവാണോ?
മദ്യത്തിനു വില കൂട്ടി. അതുകൊണ്ട് വെള്ളമടി കുറഞ്ഞോ?
അരിയും പലചരക്കുമുൾപ്പടെ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വില കൂടിക്കൊണ്ടിരിക്കുന്നു. സഹോദരന്റെ വീട്ടിൽ അതുകൊണ്ട് ഭക്ഷണം ഉണ്ടാക്കുന്നില്ലേ?
കറണ്ട് ചാർജ് കൂടിക്കൊണ്ടിരിക്കുന്നതു കൊണ്ട് AC ഫ്രിഡ്ജ് വാഷിങ്ങ് മെഷീൻ കമ്പനികളെല്ലാം കേരളം വിടുവാണത്രേ.
TV ന്യൂസും പത്രവാർത്ത വായനയും കൊണ്ടു മാത്രം കാര്യമില്ലന്നർത്ഥം.
നമ്മൾ ഇഷ്ടപ്പെട്ട ഒരു വണ്ടി വാങ്ങി. കൊള്ളാമെന്നു തോന്നിയതു കൊണ്ട് റിവ്യൂ ഇട്ടു. സഹോദരനിഷ്ടപ്പെട്ടില്ലെങ്കിൽ നമുക്കെന്ത് ചെയ്യാൻ പറ്റും സഹോദരാ...'
മലിനീകരണം ഇല്ല. പാട്ടുകൾ മാറുന്ന യു൦ സ൪വീസ്ചാ൪ജ്ജ കുറയു൦
പാർട്ടുകൾ മാറ്റുന്നതു കുറവായിരിക്കു൦
@@wideanglevibes1432 Well said sis.
No new information other than company info. Need real user experience like comfort, real mileage ,design issues etc.
Can't review a vehicle which is newly bought. We made a first look and first impression views of a customer who is satisfied with the ev. We will make the review after 6 moths with the same ev and the same owner. Then only the review seems worthwhile for a viewer.
Fast charging ilalo ? 6 hours edukkille ? Kurach long pokumbol charge theernnal pinne 6 hrs vendi varumo veendum nammukku travel cheyyan ?? Please reply
നല്ല ചോദ്യം. ഇത്തരം വാഹനങ്ങളുപയോഗിക്കുമ്പോൾ നമ്മൾ കുറച്ച് ശ്രദ്ധിക്കണം. 0 to 100 charge ആകാൻ 6 മണിക്കൂർ വേണം. ഒരു ദിവസം നൂറു കിലോമീറ്ററിൽ കൂടുതൽ ദൂരം സ്കൂട്ടർ ഓടിക്കുന്നവർക്കു പറ്റിയതല്ല ഈ വണ്ടി. Merits നൊപ്പം ഇത്തരം drawbacks കൂടിയുണ്ട്. സാധാരണ ആവശ്യങ്ങൾക്ക് ധൈര്യമായി വാങ്ങാം. സ്കൂട്ടറിൽ long drive പോകുന്നവർ ഫാസ്റ്റ് ചാർജിങ്ങ് ഉള്ള/പെട്രോൾ വണ്ടി എടുക്കുന്നതാവും ഉചിതം.
@@wideanglevibes1432 thanks for your response.. Ethrayum nalla oru scooter erakkiyitt fast charging cheyyan ulla option illa ennu parayunnath enthoru kashtam aanu.😔🙄
Iqube st ഇറങ്ങുമ്പോൾ എടുക്കണം എന്നുണ്ട് ഇന്നുള്ള trusted ev tvs മാത്രെ ഉള്ളു നിലവിൽ
For the first time we are making an automobile review. If ppl like our videos we will make some more such videos. Thank you so much for watching.
ഐക്യൂ എസ് റ്റി ഇറങ്ങുമ്പോൾ ഞാൻ ഒരെണ്ണം എടുക്കും
ഒരു വർഷം ആയി ബുക്ക് ചെയ്തിട്ട് വെയിറ്റ് ചെയ്യുന്നു...
ഇതിന് ലൈസൻസ് വെണമോ
ലൈസൻസ് വേണം
Enikku test passakunnilla
👍
Njan bokking cheydittund vandi poli anu
Kidu. Njn eduthu
Njanum medichu orennam
😀👍
charging time എത്രയാണ്? എങ്ങനെയുണ്ട് സ്‌കൂട്ടർ?ഇതിന് സർവീസ് ഒക്കെ എങ്ങനെയാണ്?
ഫുൾ ചാർജ് ഇൽ eco mode ഇൽ എത്ര ഓടും?
Thanks for watching. വീഡിയോ മുഴുവൻ കണ്ടു നോക്കൂ. എല്ലാം വിശദമായിപ്പറഞ്ഞിട്ടുണ്ട്.
ഞാൻ 30 ദിവസത്തിൽ 2010 കിലോമീറ്റർ ഓടി.
Superrr
Vandi engne und
നല്ല അവതരണം.🎉
Thank you so much for watching 🙂
@@wideanglevibes1432 welcome.
പലരും പറയാത്ത ചില കാര്യങ്ങൾ താങ്കൾ ഉൾപ്പെടുത്തി. വണ്ടി എടുക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്. Any way thanks
Thank you so much. നമ്മൾ automobile review ചെയ്യുന്നവരല്ല. ആദ്യമായാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. അതുകൊണ്ട് ഒരു പാട് technical പോരായ്മകൾ ഉണ്ടാവും. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മനസിലാകുന്ന രീതിയിൽ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. വീഡിയോ കണ്ടതിന് ഒരു പാട് നന്ദി.
Hub മോട്ടോർ മാറ്റിയാൽ അടിപൊളി... 🙋♂️
Tvs എന്തുകൊണ്ടാണ് Hub motor വച്ചതെന്നറിയില്ല. പക്ഷേ ഇതുവരെ കുഴപ്പമൊന്നുമില്ല. back wheel tyre Pressure കൃത്യമായി maintain ചെയ്യണം എന്നു മാത്രം.
Simple but powerful presentation. Congrats mole.Vandi super🎉🎉❤❤
Thank you so much 😊☺️
Copper color ane super.
Red ഉം സൂപ്പർ ആണ്. അത് പക്ഷേ ട varient ഇൽ ഇല്ല.
Yellow aanu super njn eduthu....
Bettery poyal bayangra pisayanallo
അതേ.3 year or 50000 km warranty.
പിന്നെ മാസം ഒരു 1000 രൂപ മാറ്റി വച്ചാൽ ബാറ്ററി വാങ്ങുന്ന സമയത്തെ ബുദ്ധിമുട്ട് ഒഴിവാക്കാം.
ഇത്തരം ev scooter's ഒക്കെ long use സാധിക്കുമോ
അതറിയില്ല..
അടിപൊളി
Thanks for watching
Hub മോട്ടോർ പറ്റി ല്ല. വീൽ അഴിക്കാനും എല്ലാം പ്രശ്നം
Thanks for watching 😊
Hub motor mathram aan oru problem
🙏
ഞാൻ 18 മാസമായി ഉപയോഗിക്കുണ്ട് iqube എന്റെ വണ്ടിക്ക് 75 km ആണ് 12000 കഴിഞ്ഞു ഒരു പ്രാവശ്യം ചാർജർ complaint വന്നു കമ്പനി മാറ്റി തന്നു
Okay thank you so much for watching.
Bro monthly current bill engana varum
ഡെയിലി എത്ര km ഓടുന്നു
ലളിതം സുന്ദരം അവതരണം.... 👍🏻
Thanks for watching
Nov 13 ഞാനും ഒരു s വാങ്ങിച്ചു കണ്ണൂർ 172000 ആണ് price വാങ്ങിച്ചത് എന്നെ പറ്റിച്ചോ
Thanks for watching 😊
പറ്റിച്ചതല്ല. ഇപ്പോ ഗവൺമെൻറ് Ev ക്കുള്ള സബ്സിഡി എടുത്തു മാറ്റി. അതാണ് വിലകൂടാൻ കാരണം.
Mention the rate please
Rate is ( on road ) mentioned very clearly in the video. Please don't skip and watch. You may miss some important facts. 😊
TVS ൻ്റെ full face helmet / Vega cliff full face helmet വണ്ടിയുടെ boot il വെക്കാവുന്നതാണ്. Power mode il 50 km/ HR സ്പീഡിൽ ഒടിച്ചാലും 100 km range കിട്ടും.
TVS
@@kaladharanpillai8783 yes company വണ്ടിയുടെ കൂടെ തരുന്നത്. അതിൽ ബ്രാൻഡ് name specify ചെയ്തിട്ടില്ല. TVS എന്ന് മാത്രമേ എഴുതിയിട്ടുള്ളൂ
Cluster water proof alle
Yes waterproof
Ithinte look aanu main.. 🔥✌️
Thanks for watching
@@wideanglevibes1432 keep going well.. ✌️
ഉയരം കുറഞ്ഞ സ്ത്രീകൾക്ക് അനിയോജ്യമാണോ ചേച്ചി എത്ര cm height und (tvs jupiter odikkund ) ഇതിന്റെ സീറ്റ് height എത്രയാണ് 🤔🤔
Jupitor ഓടിക്കുന്നവർക്ക് എന്തായാലും സുഖമായി ഓടിക്കാം.😊
Jupitornte same heighta idh
KL.26 നമ്മുടെ സ്വന്തം അടൂർ ❤️🌹
Thank you so much for watching. Pls share with friends 😊
Waiting ondo book cheythal
Company says 90 days of booking period. Booking amount is 5000. In our case we received the vehicle within two months.
E paranja Price subsidy kazhinjitt ullath ano??
അതേ.
@@wideanglevibes1432 chechi vandi showroomil available anenkilum two month edukkuvoo kittaan.....5000 koduthitt book cheythittund
Only one negative batter replacement expense 80,000 varund..even ather costs only 45000
Oh really..
80k ?
38000 only for s model battery. I just checked with the showroom
@@sarangacs6853 Bro ..we need 2 batteries 38000x2
In the upcoming model sT we need 3 batteries
ഞാൻ ബുക്ക് ചെയ്യതു.
Thanks for watching
Good Work
Thank you so much
ഞാൻ tvs iqube എടുത്തു. 2 ആഴ്ച ആയി. ഞാൻ eco mode ൽ ബാറ്ററി 0% ആകുന്നതു വരെ ഓടിച്ചു. 75 kilometer range കിട്ടിയുളൂ. 105 km range കിട്ടും എന്ന് പറയുന്നത് വെറുതെ യാണ്. 😢
ആണോ? നമ്മൾ റിവ്യു ചെയ്തവണ്ടിക്ക് 100 കി.മീ. കിട്ടുന്നുണ്ട്. മൈലേജ് കുറവാണെങ്കിൽ സർവ്വീസ്‌സെന്ററിൽ കാണിക്കൂ. വാറന്റി പീരീഡിൽ ആവുമ്പോ മറ്റു എന്തെങ്കിലും പ്രശ്നമാണെങ്കിൽ പരിഹരിക്കപ്പെടുമല്ലോ.
Battery 0 ആക്കുന്നത്, battery ലൈഫി നെ ബാധിക്കും, dont allow to go down at 30%.
സാദാരണ സ്കൂട്ടി ഓടിക്കുന്ന പോലെ ഇലക്ട്രിക് സ്കൂട്ടി ഓടിക്കരുത്
Good presentation 👏
Thank you 🙂
കോട്ടയത്തുംഷോറൂം ഉണ്ട്
Yes. പുതിയതായി തുടങ്ങി എന്നറിഞ്ഞു.
വില കൂടതൽ ഒരു പ്രശ്നമാണ്
Compared to Ather tvs is low priced. Normally electric vehicles are overpriced.
Low range ev are also in market, but they are not upto the quality benchmark.
Ethrayaan kooduthal enn udheshikkunnath? Ipool oru conventional ICE scooter edukkan thanne onroad 1.05-1.1 lakh avum
7:20
Thanks for watching.
ഇതുനല്ല അവതരണം ആയി സൂപ്പർ 👍
ആദ്യമായിട്ടാണു bro നമ്മൾ ഒരു automobile review ചെയ്യുന്നത്. വല്യ കുഴപ്പമില്ല എന്നറിഞ്ഞതിൽ സന്തോഷം.
ബുക്ക് ചെയ്തതിനു ശേഷം നോക്കുന്ന ഞാൻ 👍
Thanks for watching 😊
Good design
Quality also better
Thanks for watching
രേഖ S എന്നാണല്ലേ പേര് 👍🏻
Thanks for watching
Screenil display cheythu vannathu appolekum kandu....kochu kallan... vandiyude owner peru athaavum...
എന്റെതും same കളർ
❤️
EMI details പറയാമോ
Thanks for watching 😊
Loan tvs showroom ൽ നിന്നും ലഭിക്കും. For booking first pay rs 5000. പിന്നെ ആദ്യം എത്ര തുക അടക്കാൻ പറ്റുമോ അത് അടക്കുക. EMI അതിനനുസരിച്ചായിരിക്കുമല്ലോ.
Kollath available aano
Currently not available. Available in Attingal Trivandrum.
I purchased at 170000
❤️
TVS base model il double battery undo
Everything is same as iQUBE S. Except the design. Thanks for watching. Pls share with friends.
Service ചെയ്യണോ
ഉണ്ടല്ലോ. വീഡിയോസ്കിപ് ചെയ്യാതെ കണ്ടു നോക്കൂ. എല്ലാം വിശദമായി പറയുന്നുണ്ട്.
രണ്ടാളെ വെച്ച് കയറ്റം കയറുമോ?
Power mode ൽ രണ്ടാളെ വച്ച് സുഖമായി കയറ്റം കയറും. വണ്ടി നിർത്തിയിട്ടും കയറാം. No problem. first Service നു ശേഷം വിശദമായ ഒരു വീഡിയോ കൂടി ചെയ്യുന്നുണ്ട്.
എക്കോ മോടിൽ തന്നെ കയറുന്നുണ്ട്
145,000 ഉണ്ടോ?? അപ്പോ ola പ്രൈസ് ആയല്ലോ???
145000 എന്നു പറയുന്നത് extra fittings ഉൾപ്പടെയുള്ള വിലയാണ്. പിന്നെ ola യുമായി tvs iqbe നെ കമ്പയർ ചെയ്യുക എന്നതുതന്നെ മണ്ടത്തരമാണ്.
@@wideanglevibes1432 അതെന്താ ola ആണോ better
ഒരിക്കലുമല്ല.
Hii
Yess
സ്‌കൂട്ടി ടൈപ് വണ്ടികളുടെ ഏറ്റവും വലിയ പ്രോബ്ലം പെട്ടെന്ന് വീഴും ചെറിയ ഒരു കല്ല് മതി..... നമ്മുടെ കാൽ സൈഡിലേക്ക് അല്ല വെക്കുന്നത് അത് കൊണ്ട് തന്നെ കാൽ കൊണ്ട് താഴെക് കാൽ കുത്തുന്നതിന് മുന്നേ വീഴും
ബൈക്ക് ആണെങ്കിൽ ഒരു പരിധി വരെ നമുക്ക് വീഴ്ചയിൽ നിന്ന് രക്ഷപെടാൻ കഴിയാറുണ്ട് ചെളിയിൽ സ്ലിപ് ആയിട്ട് പോലും വീഴാതെ ബാലൻസ് ചെയ്യാൻ പറ്റാറുണ്ട്..... മലേഷ്യയിൽ ഔട്ടോമാറ്റിക് ഗിയർ ഉള്ള പവർഫുൾ ബൈക്കുകൾ ഉണ്ട് ലേഡീസ് കൺഫറ്റബിൾ ആയി ഉപയോഗിക്കാൻ പറ്റുന്ന ബൈക്ക് ആണ് ആ മോഡൽ ഇലക്ട്രികൾ ഇറങ്ങിയിരുന്നെങ്കിൽ എന്ന് എപ്പോഴും ചിന്തിക്കാറുണ്ട്... അതാണെങ്കിൽ സേഫ് ആണ് വീഴില്ല
ഇലക്ട്രിക് ബൈക്ക് ഇവിടെയുമുണ്ടല്ലോ . Revolt model. പക്ഷേ സസ്പെൻഷൻ വളരെ മോശമാണെന്ന് ഉപയോഗിച്ചവർ പറയുന്നു.
Need one Honda 1000 generator just when we want
What happened? Do you have an iQUBE?
ഇതിന്റെ സ്റ്റാർട്ടിങ്ങിനെ ടുക്കുന്ന സമയം ഇത്തിരി പ്രശ്നമാണ്
ബാറ്ററി യുടെ കാലാവധി 5വർഷം, ബാറ്ററി യുടെ വില Rs.80,000 അപ്പൊ ഓക്കേ ആയില്ലേ
പിന്നേ എല്ലാം ഓക്കേ ആയി.
ഓടിക്കാൻ സുഖം Ev. Pollution കുറയും.
Apo current vandi opichu.....🎉🎉🎉🎉
ഒപ്പിച്ച് ഒപ്പിച്ച്
Kottayam
Dealership ഉണ്ടോ? Service മാത്രമേ ഉള്ളൂ എന്നാണറിഞ്ഞത്. ഒന്നുcheck ചെയ്തിട്ട് പറയണേ.
ആദ്യം ഹെൽമെറ്റ് വച്ച് വണ്ടി ഓടിക്കുക. എന്നിട്ട് മതി പണം പിടുങ്ങുന്നതിനുള്ള നവീന മസ്തൃകയിലുള്ള ഓൺലൈൻ പിച്ച തെണ്ടൽ 😊
പിച്ചതെണ്ടലോ ? മനസിലായില്ല.
സാമാന്യ മര്യാദക്ക് സംസാരിക്ക്. തന്റെ തലയിലൂടല്ല വണ്ടി ഓടിച്ചത്. നമ്മുടെ പ്രൈവറ്റ് പ്രോപ്പർട്ടിയിലാണ്.
@@wideanglevibes1432 മുന്നിലുള്ള ടാർ റോഡ് പ്രൈവറ്റ് സ്ഥലമാണോ? പ്രൈവറ്റ് സ്ഥലത്ത് ഹെൽമറ്റ് വേണ്ട എന്ന് നിയമം ഉണ്ടോ? ഓൺലൈൻ വഴി സാമ്പാദിക്കാൻ അല്ലേ ഈ പെടാപാട്. അതാണ് പിച്ച തെണ്ടൽ. ഉദര നിമിത്തം ബഹുകൃത വേഷം
@kauthuka vandi എടാ പോടാ വിളി വേണ്ട കേട്ടോ
@@wideanglevibes1432 പ്രിയ സുഹൃത്തേ, private property യിൽ വണ്ടി ഓടിക്കുമ്പോൾ Helmet വെയ്ക്കേണ്ടതില്ല എന്നത് തെറ്റിദ്ധാരണ ആണ്.
ഇത്തരം യാത്രയിൽ അപകടം പറ്റിയാലും insurance claim കിട്ടുന്നുണ്ട്.അതിനാൽ road നിയമങ്ങളെല്ലാംതന്നെ ബാധകമാണ്.
വലിയ കയറ്റം 2 പേരെ വച്ച് കയറുമ്പോൾ ചാർജ് പെട്ടെന്നു തീരില്ലെ
ഉറപ്പല്ലേ. കമ്പനികൾ വണ്ടികളുടെ മൈലേജ് പറയുന്നത് ideal conditions ൽ ആണ്. അത് ഇലട്രിക് ആയാലും പെട്രോൾ ആയാലും ഡീസൽ ആയാലും. അതിൽ ടയർപ്രഷർ, റോഡ് കണ്ടീഷൻ സ്പീഡ് എല്ലാം ബാധകമാണ്. രണ്ട് പേരെ വച്ച് കയറ്റം കയറുമ്പോൾ ഉറപ്പായും ചാർജ് കൂടുതൽ വലിക്കും.
ഈ വണ്ടി ഓടിക്കാൻ ലൈസൻസ് വേണോ
വേണം
ഹബ്ബ് മോട്ടോർ ശെരിയാവൂല
ബെൽറ്റ് ട്ടയ് വരണം കാരണം
ട്ടയറിന്ന് എന്തങ്കിലും സംമ്പ വിച്ചാൽ പ്രശ്നമാണ്.
ടയർ പഞ്ചറാവുകയാണെങ്കിൽ സാധാരണ ടയർ വർക്ക് ഷോപ്പിൽ ശരിയാക്കാം. പക്ഷേ റീപ്ലേസ് ചെയ്യണമെങ്കിൽ സർവ്വീസ് സെന്ററിൽ തന്നെ പോകേണ്ടിവരും.
വിവരണം പറയുമ്പോൾ ആദ്യം 3 കാര്യങ്ങൾ പറയണം . 1 വില , 2 ടോപ് സ്പീഡ് , 3 റെയ്ഞ്ച് അതിന് ശേഷമേ മറ്റ് കാര്യങ്ങൾ പറയാവൂ .
Thanks for the feedback. നമ്മൾ ആദ്യമായിട്ടാണ് ഒരു ഓട്ടോമൊബീൽ റിവ്യൂ ചെയ്യുന്നത്. ഒരു ഓട്ടോമൊബീൽ voger അല്ല അത് പ്രസന്റ് ചെയ്തത്. ആ സ്കൂട്ടറിന്റെ ഉടമയാണ്. അവരൊന്നും പ്രൊഫഷണലായുള്ള ആളുകളുമല്ല. ഇനി ഇതു പോലുള്ള വീഡിയോകൾ ചെയ്യുകയാണെങ്കിൽ ഉറപ്പായും ശ്രദ്ധിക്കാം.
Top speed is not important 80 kmph is ok. Acceleration and battery range is important.
@@wideanglevibes1432 train video upload cheyii
ഉടനെ വരുന്നുണ്ടു. ഒരു രണ്ടാഴ്ച.
Ithrayum karyagal thudakam thane paranaal full video aarum kaanilla😂
Ola S1 PRO is best
Thanks for watching
Hub motor negative
Thanks for watching
മാസംതോറും കരണ്ട് ബില്ല് കൂട്ടാനുള്ള അനുമതി ഇനി നമ്മൾ എന്തു ചെയ്യും മല്ലയ്യ🤔
😃
ola യെ വെല്ലാൻ ഒരു ഐ ക്യൂബിനും സാധിക്കില്ല
അത് ശരിയാണ് Vro..😌 ഇറങ്ങിയതിൽ നല്ലൊരു ശതമാനം ഓലയും റോഡിൽ നിന്ന് കത്തി എന്ന കേട്ടത്.. 😂😂
😂
വില പറഞ്ഞില്ല
വില പറഞ്ഞിട്ടുണ്ടല്ലോ. Skip ചെയ്യാതെ കണ്ടു നോക്കൂ...
showroom contact number kittumo
Thanks for watching 😊
+919288018105
Blossom TVS Attingal
ഇതിൽ fast charging fassility വരില്ലേ.? Kseb power pointil നിന്നും ചാർജ് ചെയ്യാൻ പറ്റുമോ? പ്ലസ് റിപ്ലൈ
Fast charging ഈ മോഡലിൽ വരുന്നില്ല. iQUBE ST യിൽ fast charging വരുന്നുണ്ട്. പക്ഷേ അത് എന്നിറങ്ങുമെന്ന് TVS നു മാത്രമേ അറിയൂ. Electricity board ന്റെ ചാർജിങ്ങ് യൂണിറ്റിൽ നിന്നും ചാർജ് ചെയ്യാൻ പറ്റും. പക്ഷേ fast charging ഇല്ലാത്തതു കൊണ്ട് പോസ്റ്റായി വണ്ടിക്കടുത്ത് നിൽക്കേണ്ടിവരും. കഴിവതും വീട്ടിൽ നിന്നും ചാർജ് ചെയ്യുന്നതാണ് നല്ലത്. ഒരു ദിവസം എന്തായാലും 100 കി.മീ ഒന്നും സ്കൂട്ടറിൽ ആരും യാത്ര ചെയ്യില്ലല്ലോ. അപ്പോ വൈകിട്ട് വീട്ടിൽ എത്തിയശേഷം ചാർജ് ചെയ്യാനിടുന്നതാണ് നല്ലത്.
@@wideanglevibes1432 ഫുൾ ചാർജ് എത്ര യൂണിറ്റ് വേണ്ടി വരും