TVS iQube ന്റെ പുതിയ മോഡൽ വന്നു.ഇത്തവണ 150 കിമി റേഞ്ചുണ്ട് ഈ സ്കൂട്ടറിന്.ടെസ്റ്റ് റൈഡ് വീഡിയോ കാണുക

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ടിവിഎസ് ഐ ക്യുബ് എന്ന ഇലക്ട്രിക് സ്കൂട്ടർ ലോഞ്ച് ചെയ്തപ്പോൾ 75 കിമി മാത്രമായിരുന്നു റേഞ്ച് .ഇപ്പോൾ അത് 150 കിമി ആയി ഉയർത്തിക്കൊണ്ട് പുതിയ വേരിയന്റ് എത്തി..
    Vehicle provided by Cochin TVS
    Ph:9544577582
    #baijunnair#AutomobileReviewMalayalam#MalayalamAutoVlog#ElectricScooter#TVS#TVSiQube#

Комментарии • 384

  • @pradeeppillai3347
    @pradeeppillai3347 3 месяца назад +18

    ഇൻ്ററോ പൊളിച്ചു ..... ചാണകത്തിൽ ചവിട്ടാതെ മാറിനടന്ന മലയാളികൾ അതുവാരി പുണരുന്നത് കണ്ടഞാൻ ❤ അതിനാൽ മേലാസകലം അഭിഷേകം ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്നു.....🎉🎉🎉

  • @riyaskt8003
    @riyaskt8003 3 месяца назад +78

    ഇനി ഏതായാലും 300 km range ആകട്ടെ എന്നിട്ട് എടുക്കാം

    • @mohanlalmohan6291
      @mohanlalmohan6291 3 месяца назад +2

      😂😂

    • @tsntsn9478
      @tsntsn9478 3 месяца назад +1

      Same waiting 😂

    • @wollcana
      @wollcana 3 месяца назад

      ലോട്ടറി ടീംസ് ആണല്ലേ 😊

    • @ArifaShanavas-i4m
      @ArifaShanavas-i4m 3 месяца назад

      300 km kittunna vandi irangiyittundallo...

    • @anuthomas9288
      @anuthomas9288 3 месяца назад

      100 km nu 1laksham.. 150 km nu 2laksham.. Apol 300 km nu 4 laksam rs vila varum😂😂😂

  • @shajipmathai5980
    @shajipmathai5980 3 месяца назад +115

    ചാണക കമൻ്റ കലക്കി. പതിവുപോലെ ചിരിക്കാനുള്ളതു കൂടി തരുന്നതിന് നന്ദി🙏

    • @mansupp1937
      @mansupp1937 3 месяца назад +2

      എൻ്റെ പൊന്നെ ഓർമിപ്പിക്കല്ലെ. എനിക്ക് ചാണകം ഗോപിയെ ഓർമ്മ വരും.😂😂😂😂😂😂😂😂

    • @hadhisulaiman
      @hadhisulaiman 3 месяца назад

      Inshallah 💚

    • @AjithKumar-rc3jf
      @AjithKumar-rc3jf 2 месяца назад

      മോട്ടോറിനെ പറ്റി ഒന്നും പറയാതെ ചാണകം... എന്നൊക്കെ പറഞ്ഞു വല്ലാതെ ബോറടിപ്പി ച്ചതല്ലാതെ.. 🤭

    • @binoyphp
      @binoyphp 2 месяца назад +1

      Sankikal odiko

    • @2432768
      @2432768 2 месяца назад

      നിന്റെ ഫോട്ടോ കണ്ടപ്പോ മനസ്സിലായി ഏത് വീഡിയോ ആയാലും നിന്റെ തീട്ടം attitude 🤣🤣🤣

  • @geosp1986
    @geosp1986 3 месяца назад +18

    ടിവിഎസ് ഐക്യൂബ് ഞാൻ കൊല്ലത്ത് ജോലി ചെയ്തിരുന്നപ്പോൾ വാങ്ങിയിരുന്നു. പക്ഷേ ഇപ്പോൾ അത് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. എന്റെ സ്വന്തം സ്ഥലം ഹൈറേഞ്ച് ആണ്. എന്നുവച്ചാൽ കുഞ്ചിത്തണ്ണി മൂന്നാർ. ഏകദേശം ഒരു 50 കിലോമീറ്റർ ഓടി കഴിഞ്ഞാൽ മോട്ടർ ചൂടായാൽ പിന്നീട് ഒരുമാതിരിപ്പെട്ട കയറ്റം വലിക്കത്തില്ല. മാത്രമല്ല ഇവിടെ അടുത്ത് സർവീസ് സെന്റർ ഉള്ളത് എറണാകുളത്താണ്. സർവീസ് സെന്റർ അടുത്ത് ഉണ്ടെങ്കിൽ മാത്രം ടിവിഎസ് ennallla electric സ്കൂട്ടർ എടുത്താൽ നല്ലത്

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm 3 месяца назад +15

    iQUBE വളരെ നല്ല വണ്ടി തന്നെ ആണ്. പല സ്ഥലങ്ങളിൽ ഉള്ള ഒരുപാട് ആളുകളുമായി ഉള്ള user review വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്. എല്ലാവരും വളരെ മികച്ച അഭിപ്രായം തന്നെ ആണ് പറഞ്ഞത്. ഹബ്ബ് മോട്ടോർ സിസ്റ്റം ആയതു കൊണ്ട് ടയർ മാറ്റുമ്പോൾ കൂടുതൽ ടയർ പീടികക്കാർ ഇത് repair ചെയ്യാൻ നിൽക്കാറില്ല എന്ന പരാതി മാത്രമേ കൂടുതൽ ആളുകൾക്കും ഉള്ളൂ

  • @vshibu2003
    @vshibu2003 3 месяца назад +178

    വണ്ടി ഓടിക്കാതെ riding experience പറയുന്ന ബൈജുവിന്റ കഴിവ് സമ്മതിച്ചു തന്നിരിക്കുന്നു.

    • @navasmuhammed7218
      @navasmuhammed7218 3 месяца назад +23

      മാനേജ്മന്റ് പണി എടുക്കാറില്ല, പക്ഷേ ലക്ഷം വരുമാനമുണ്ടാക്കും 😊

    • @EmiG-tt5cm
      @EmiG-tt5cm 3 месяца назад +16

      😂 helmet vechal it will create issue to 👩‍🦲 ..
      Athu kondu 😂

    • @Anishsivaraman
      @Anishsivaraman 3 месяца назад

      Wig ആണ് വച്ചിരിക്കുന്നത് എന്ന് തോന്നുന്നു ​@@EmiG-tt5cm

    • @jibish7999
      @jibish7999 3 месяца назад +3

      ​@@EmiG-tt5cmഞാൻ വെക്കുന്നുണ്ട് 😅

    • @EmiG-tt5cm
      @EmiG-tt5cm 3 месяца назад +3

      @@jibish7999 wig is pricey 😂😂.
      Dhathanu karanam😅

  • @MuhammedRifas-e7i
    @MuhammedRifas-e7i 3 месяца назад +24

    ഞാൻ use ചെയ്യുന്നുണ്ട് since 2.5 years..27000 km ആകുന്നു. No major problem yet

  • @sreejithjithu232
    @sreejithjithu232 3 месяца назад +5

    അടിപൊളി Ev.. 👍

  • @sajipunathil
    @sajipunathil 3 месяца назад +6

    Navigation / map is missing which is very useful in scooter. Ola and Ather has this feature

  • @prasadgvr7768
    @prasadgvr7768 3 месяца назад +32

    ഇലക്ട്രിക് സ്കൂട്ടറുകളിൽ ഏറ്റവും ഗുരുതരമായ പ്രശ്നം ആദ്യം എടുക്കുമ്പോൾ 75 % കാണിച്ച് ഒരു 2 km ഓടിയാൽ പിന്നെ കാണിക്കുന്നത് 38 % മിക്ക വണ്ടികളും അന്വേഷിച്ചപ്പോൾ ഇത്തരം തെറ്റായ വിവരം നൽകുന്നെന്നാണ് അറിഞ്ഞത്.... ഇനി രണ്ടും കൽപ്പിച്ച് ഓടിച്ചാൽ 40-42 km എത്തിയാൽ Dry warring .... ശരിക്കും പെട്ടു പോകും....
    Accurracy ഒട്ടും ശരിയല്ല ഒരു Company യുടേതും..... എണ്ണയാണെങ്കിൽ ക്യാപ് ഊരി നോക്കാം ഇത് എന്ത് കുന്തം ചെയ്യും 😮😮

    • @aruna.r.3963
      @aruna.r.3963 3 месяца назад +1

      😂😂👍🏻

    • @ajinilambur
      @ajinilambur 3 месяца назад +2

      Njaan odikkunna ather il ithu vare angne undayitilla.. ather 450x. Gen 3.1
      1 yr kazhinju.33k km odi.

    • @harishpm2883
      @harishpm2883 3 месяца назад +1

      Njan ola ഉപയോഗിക്കുന്ന ആളാണ്.. എനിക്ക് അങ്ങിനെ oru അനുഭവം ഇല്ല.. ആഴ്ചയിൽ 5 ദിവസം മിനിമം 80 km to 120 km oro ദിവസവും ഓടണം ഞാൻ allengil ഓഫീസിൽ ആരെങ്കിലും.. ഇത് വരെ പ്രശ്നം ഉണ്ടായിട്ടില്ല.. ഞാൻ tvs ntroq ആയിരുന്നപ്പോൾ 8000-10000 rs petrol monthly ആയിരുന്നു.. ഇപ്പോൾ സോളാർ കൂടെ ഉള്ളത് kond zero ആണ്.. 185 km eco modelum 143 normal mode lum കിട്ടുന്നുണ്ട്.. രണ്ടും mix ചെയ്ത് ഉപയോഗിക്കുമ്പോൾ 165 km sure ആയിട്ട് കീട്ടുന്നുണ്ട്

    • @harishpm2883
      @harishpm2883 3 месяца назад

      Ee വണ്ടി eco മോഡിൽ maximum 45 km/hr മാത്രമാണ് 150 km കിട്ടുന്നത്.. Normal mode 110 km ആണ്

  • @arunr112
    @arunr112 3 месяца назад +11

    അപ്പുക്കുട്ടൻ എവിടെ ഇപ്പോൾ സ്ഥിരം ശ്യാം ആണെല്ലോ ക്യാമറാമാൻ

  • @naijunazar3093
    @naijunazar3093 3 месяца назад +10

    ബൈജു ചേട്ടാ, പെട്രോൾ ടുവീലർ നിർമ്മാതാക്കളുടെ ഇലക്ട്രിക് വാഹനങ്ങൾ വളരെ നല്ല നിർമ്മാണ നിലവാരം പുലർത്തുന്നവയാണ്. പക്ഷേ വില എൻഫീൽഡ്ന്റെ റേഞ്ച് ആണെന്ന് മാത്രം. പിന്നെ ചേട്ടൻ ടുവീലർ റോഡിൽ ഓടിച്ചു റിവ്യൂ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം

    • @salamtm3358
      @salamtm3358 3 месяца назад +1

      ഓടിക്കൽ is not walking
      നാണം കെടുത്തരുത്
      Biju ചേട്ടന്റെ വിഗ്ഗ് പാറിപോഗും.

  • @babud6404
    @babud6404 3 месяца назад +4

    ഹബ്ബ് മോട്ടോർ വരുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് ടയർ ചേഞ്ച് ചെയ്യുന്നതിന് വലിയ ബുദ്ധിമുട്ടുണ്ട് എന്ന് പറയുന്നത് ശരിയാണോ

  • @hetan3628
    @hetan3628 3 месяца назад +4

    ഇന്ത്യൻ വാഹന കമ്പനികൾ ഇന്ത്യയുടെ അഭിമാനം ഉയർത്തുകയാണ് മുന്തിയനം വിദേശ വാഹനങ്ങളെ കിടപിടിക്കുന്ന രീതിയിൽ എത്തിച്ചേരുകയാണ് ഇന്ത്യൻ വാഹന കമ്പനികൾ..

  • @harikrishnanmr9459
    @harikrishnanmr9459 3 месяца назад +2

    150 km range കൊള്ളാം പക്ഷേ വില അത് സാധാരണകാരന് താങ്ങുന്നതിലും കൂടുതൽ ആണ് iQube 100 km range ഉള്ള ആളോട് ചോദിച്ചപ്പോൾ ആ റേഞ്ച് കിട്ടുന്നുണ്ട് എന്നാണ് പറഞ്ഞത്.150 കിട്ടുമായിരിക്കും

  • @AjithKumar-rc3jf
    @AjithKumar-rc3jf 2 месяца назад +1

    മോട്ടോറിനെ പറ്റി യാതൊന്നും പറയാതെ ചാണകം തേങ്ങാക്കൊല എന്നൊക്കെ പറഞ്ഞു... എന്തോവാടെയ്..

  • @sijojoseph4347
    @sijojoseph4347 3 месяца назад +6

    Finally from TVS❤❤❤❤❤

    • @MohamedNasheeth
      @MohamedNasheeth 3 месяца назад

      Using tvs iqube for last 2 years.. 30k mileage.. great vehicle..

  • @jijesh4
    @jijesh4 3 месяца назад +3

    ദിവസവും ഒരു പാട് കിലോമീറ്റർ ഒടുന്ന ആളുകൾക്കു ഇലക്ട്രിക്ക് സ്ക്കുട്ടർ തന്നെ നല്ലത് പെട്രോൾ വില ഇത്രയും ഉയന്നു നിൽക്കുമ്പോൾ ഇലക്ടിക്ക് വണ്ടിയാണു നല്ലത്

  • @prasoolv1067
    @prasoolv1067 3 месяца назад +2

    Most trusted ev scoter in india👍🏻

  • @sibinmadhav
    @sibinmadhav 3 месяца назад +7

    Rear View Mirror മാത്രമാണ് ഒരു Toy Scooter Look നൽകുന്നത്. എന്റെ Iqube Stock Mirror മാറ്റി Ntorq ന്റെ Mirror വച്ചപ്പോ വേറൊരു look ആയി

  • @ansarv2529
    @ansarv2529 2 месяца назад

    Kattadichu Voice Break avunnund . Mikintay kooday oru dead cat use cheythal problem solvakum.

  • @sanal_tld
    @sanal_tld 3 месяца назад +8

    കാലം മാറിയപ്പോൾ മാറുന്ന ചിന്താഗതിയിൽ നിന്നും വന്ന മാറ്റമാണ് ചാണകത്തോട് ഉള്ള വിരക്തി. എത്ര വൃത്തി ഒന്നും വേണ്ട ആവശ്യം ഇല്ല നമ്പൂതിരി ഒന്നും അല്ലാലോ.

    • @DRACULA_KING_
      @DRACULA_KING_ 3 месяца назад +2

      ഒരു കാലത്ത് നാട്ടിൽ ചാണകം മെഴുകിയ തറകൾ ആയിരുന്നു..കൃഷി ഇടങ്ങളിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒരു വസ്തു..ഇന്നും നല്ല നാടൻ പശുവിൻ്റെ ചാണകത്തിന് വൻ ഡിമാൻ്റ് ആണ്..ഹൈന്ദവ പൂജകർമങ്ങൾക്കും മറ്റും ഒഴിച്ച് നിർത്താൻ കഴിയാത്ത വസ്തു..ഇത്രയും ഉപയോഗം ഉള്ള ഉത്പന്നങ്ങൾ തരുന്ന പശുവിനെ ഗോമമാതാവായി ഒരു സ്ഥാനം കൊടുത്ത പൂർവികർ ❤

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 3 месяца назад

      👏🏻👏🏻👏🏻😄👌🏻

  • @sammathew1127
    @sammathew1127 3 месяца назад +1

    In this modern day.. all the scooters and bikes must mandatorily have maps enabled

  • @hydarhydar6278
    @hydarhydar6278 3 месяца назад +1

    Ev എത്ര റേഞ്ച് ഉണ്ടായാലും... ക്വാളിറ്റി ഉണ്ടെന്നു പറഞ്ഞാലും.. ബ്ലാസ്റ്റ് ആകുന്നതും... ഫോർക്ക് പൊട്ടിപോകുന്നതും ഭയാനകം തന്നെയാണ്.... എനിയും ഒരുപാട് മാറേണ്ടിയിരിക്കുന്നു... എന്നിരുന്നാലും ഉള്ളതിൽ നല്ലത് iqube തന്നെയാണ്.... ഓല ഒക്കെ ഒണങ്ങിയ ഓലമടൽ പോലെയാണ്.. എപ്പോൾ വേണേലും ഓടിയാം.....

  • @pradibhavnairvettath8499
    @pradibhavnairvettath8499 3 месяца назад

    Thank you🙏🏼

  • @shanjaiks7583
    @shanjaiks7583 3 месяца назад +17

    Baiju sir ,പറയാനുള്ളത് വെട്ടി തുറന്നു പറയുന്നത് നല്ല സ്വഭാവം തന്നെ ❤

    • @jamesvplathodathil798
      @jamesvplathodathil798 3 месяца назад

      Baiju N Nair, "എല്ലാം" വെട്ടിതുറന്ന് പറയും എന്ന് ആശിക്കുന്നതും , ഒരു ആശയായി കരുതുന്നതാണ്, നിരാശ ഉണ്ടാകാതിരിക്കാൻ നല്ലത് .! 🤓

  • @arjunajaykumarkerala
    @arjunajaykumarkerala 3 месяца назад +3

    വണ്ടിക്ക്. ഒരു കുഴപ്പവും ഇല. Icube. Orike ആക്സിഡൻ്റ് aaai. Leg fracture ആയെങ്കിലും vandiku ഒരു problm ഉണ്ടായില്ല.

  • @dontworrybehappybecool8290
    @dontworrybehappybecool8290 3 месяца назад +2

    innathe kottu Thrissur kaarkkittanallo Baiju chetta 😂😂😂😂😂😂😂😂

  • @Muhamme2357
    @Muhamme2357 3 месяца назад +1

    250 km കമ്പനി പറഞ്ഞാൽ 200 km ഓടുന്ന കാലത്ത് ഞാൻ ഇപ്പോ ഉള്ള പെട്രോൾ വണ്ടി വിറ്റ് ഇലക്ട്രിക് വണ്ടി എടുക്കും,,,,👍

  • @roopeshnambiar4u81
    @roopeshnambiar4u81 3 месяца назад +3

    വണ്ടി ഓടിക്കാതെ riding experience പറയുന്ന ബൈജുവിന്റ കഴിവ് സമ്മതിച്ചു തന്നിരിക്കുന്നു.

  • @hadizayanpc
    @hadizayanpc 3 месяца назад +1

    പിശുക്ക് കാണിച്ചില്ലങ്കിലും ക്യാഷ് 2 ലക്ഷം മേടിക്കുന്ന ഉണ്ട് 😂

  • @najafkm406
    @najafkm406 3 месяца назад +3

    Yaaa mone... 150 km range is really good for daily commuting, authenticity of established TVS company will boost the sales

  • @ummernambiathayil2340
    @ummernambiathayil2340 2 месяца назад

    Once TVS announced petrol plus electric scooter. Any idea? Waiting😊

  • @sunilsunilspallickal3356
    @sunilsunilspallickal3356 2 месяца назад +2

    150 km range ulla IQB ന് ഓൺ റോസ് പ്രൈസ് രണ്ട് ലക്ഷത്തി പതിനാറായിരം രൂപ (216000), 180km Range ഉള Ol A ക്ക് ഓൺ റോഡ് ഒരു ലക്ഷത്തി പതിനാറായിരം രൂപ
    ( 1 16000 ) Ola -യെ വെച്ച് നോക്കുമ്പോൾ എന്തു കണ്ടിട്ടാണ് TVS IQUB വാങ്ങേണ്ടത്

    • @abhinand4614
      @abhinand4614 28 дней назад +1

      Ola nte service review onnu check chyy

    • @rockey4017
      @rockey4017 23 дня назад +1

      ഓല ഒരു കൊല്ലംകൊണ്ട് അടുപ്പില്‍ വെക്കാം😅

  • @muhammedpp3689
    @muhammedpp3689 Месяц назад +1

    20 ദിവസമായി സർവീസിന് കൊടുത്തിട്ട്. കമ്പനിയുമായി data കൈമാറി ആദ്യം ബാറ്ററി കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. പിന്നെ മോട്ടോർ കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. മാറ്റാൻ 3 ആഴ്ച്ച സമയമെടുക്കും എന്നും അറിയിച്ചു. ഇപ്പോൾ പറയുന്നു മോട്ടോർന്ന് കംപ്ലയിന്റ് ഇല്ലന്ന് കമ്പനി പറഞ്ഞെന്നും. നാളെ കമ്പൻഡ് ടെസ്റ്റ്‌ നടത്താമെന്നും. ഉപഭോക്താക്കളുടെ അജ്ഞത മുതലെടുക്കുന്ന കമ്പനിയും സർവീസ് സെന്റരുകാരും.

  • @shybinjohn1919
    @shybinjohn1919 3 месяца назад +1

    Range koodi koodi varatte 👍👍

  • @roanvlogs4655
    @roanvlogs4655 3 месяца назад

    ഹായ് ബൈജേട്ടാ ♥️

  • @manojtk2204
    @manojtk2204 3 месяца назад

    ഞാനും ഉപയോഗിക്കുന്നു.. കുഴപ്പമില്ല. ഹാന്റലിന് ജർക്കിംഗ് ഉണ്ട്..

  • @ignatiousjoseph5025
    @ignatiousjoseph5025 2 месяца назад

    Mazha nanajal hazard switch and down p swich press cheythal return varilla...after service people said they need change switch..but theydont have no stock...meny people waiting this switch

  • @lucky-ip8nk
    @lucky-ip8nk 3 месяца назад +1

    പാമ്പാടി മണ്ഡലം എംപി ശ്രീ ബൈജു s നായർ

  • @suryajithsuresh8151
    @suryajithsuresh8151 3 месяца назад +2

    Muzhuvan chanakam aanallo shyame😁

  • @vinodtn2331
    @vinodtn2331 3 месяца назад

    കൊള്ളാം ❤👍

  • @brahmmananda
    @brahmmananda 3 месяца назад +2

    Head light ittu kazhinjal front indicators kaanan budhimuttanu, opposite varunnavark..

  • @manojparambath3841
    @manojparambath3841 2 месяца назад +1

    ഒരു ദിവസം മുഴുവൻ ചാർജ് ചെയ്യേണ്ടി വരും 150 റേൻജ് കിട്ടാൻ

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 3 месяца назад +7

    150 പറഞ്ഞാൽ ഒരു മയത്തിൽ ഓടിച്ചാൽ 100,110km കിട്ടും റേഞ്ച്!
    അല്ലാതെ അത്യാവശ്യമായി മൂപ്പിച്ചാൽ അതിലും കുറയുമെന്ന് തോന്നുന്നു! 😅

    • @nsk4455
      @nsk4455 3 месяца назад +1

      Nop will get range may be more. I am user of iqube claiming range 105 . I am getting same range continuously . May be more ..

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 3 месяца назад

      @@nsk4455
      Good

  • @praveenkrishnandv6230
    @praveenkrishnandv6230 3 месяца назад +3

    അപ്പുക്കുട്ടനെ പറഞ്ഞു വിട്ടോ...

  • @premjipanikkar490
    @premjipanikkar490 Месяц назад

    ഇത് വാങ്ങി കഴിയുമ്പോൾ 250 km കൊണ്ട് വരുമോ ബൈജുവേ 🤣🤣🤣🤣🤣

  • @idukkistraveller7070
    @idukkistraveller7070 3 месяца назад +2

    Gurkha 5 door avida?

  • @raheempoongadan6317
    @raheempoongadan6317 3 месяца назад +1

    നമ്മുടെ videographer അപ്പുക്കുട്ടൻ എവിടെ

  • @ilyasdbz
    @ilyasdbz 3 месяца назад +6

    Ather450x The best ev scooter

  • @anupkalathingal6401
    @anupkalathingal6401 19 дней назад

    mr.baiju ,wash vehicle before demo,as you are a professional vlogger please dont show dirty vehicles for review

  • @gireeshsarma2793
    @gireeshsarma2793 7 дней назад

    Super ❤❤❤

  • @vishnugopi8601
    @vishnugopi8601 3 месяца назад +1

    Volkswagen Passat video cheyyamo?

  • @aromalkarikkethu1300
    @aromalkarikkethu1300 3 месяца назад

    Nalla vandi aanuuu ❤

  • @Thekku7664
    @Thekku7664 3 месяца назад

    Ultraviolette F77...onnu review cheyyamo...!? Want to hear your views.

  • @mohanlalmohan6291
    @mohanlalmohan6291 3 месяца назад +2

    2 ലക്ഷം km ഇലക്ട്രിക് വാഹനങ്ങൾ ഓടണം. എന്നാലേ വാങ്ങിക്കുന്ന നമുക്ക് മുതലാകൂ. ഇതൊക്കെ എന്തൊരു വിലയാ 😮

    • @jyothish7378
      @jyothish7378 3 месяца назад

      Warrenty period പോലും 60% വണ്ടികളും തിയ്ക്കാറില്ല....അപ്പോഴാണ് 2 lakh കിലോമീറ്റർ ഓടുന്നത്...
      3--4 തവണ battery മാറ്റേണ്ടിവരും...

    • @prabeeshap1511
      @prabeeshap1511 3 месяца назад

      Electric vangan thalparyam ila ale

    • @IHAILFROMKERALA3698
      @IHAILFROMKERALA3698 3 месяца назад

      ​@@jyothish7378ഒരു വർഷം ആയി ഇലക്ട്രിക് സ്കൂട്ടർ എടുത്ത ഒരാളെ എനിക്ക് അറിയാ ഇതുവരെ 2000 km ഒടിട്ടുള്ളു , ഇനി 2 വർഷം കൊണ്ട് 48000 km ഓടികുവോ ആവോ

  • @vishnumohanms9242
    @vishnumohanms9242 3 месяца назад +1

    Malayalikale aaake motham trolii😂

  • @ZebaZaman576
    @ZebaZaman576 3 месяца назад

    പ്രിയപ്പെട കാറ് കമ്പനികളേ....
    ബൈജുവിന് ഒരു പുതിയ കാറ് കൊടുക്കൂ .....
    മൂപ്പര് അല്ലെങ്കിൽ സൈക്കിൾ റിവ്യൂ ചെയ്യേണ്ട അവസ്ഥയിലാണേ

  • @razi_ishaan
    @razi_ishaan 3 месяца назад

    Reverse പറയാൻ വിട്ട് പോയതാണോ 😂😂

  • @arunark4820
    @arunark4820 3 месяца назад +1

    Fast charging, Regen, battery warrenty പോലുള്ള basic കാര്യം ഒന്നും പറഞ്ഞിട്ടില്ല. EV review ചെയ്യുമ്പോൾ ഇത് പറയാതെ?

  • @muthuswami7315
    @muthuswami7315 3 месяца назад

    BNN വണ്ടിയിൽ IT കമ്പനിയും കേറും ചാണകവും കേറും ഇനിയിപ്പോ ബിരിയാണി ആയാലും ചെമ്പ് ആയാലും കേറും കൂടാതെ പെൻഷൻ ഉൾപ്പെടെ 😂😂😂

  • @manojtk2204
    @manojtk2204 3 месяца назад

    പക്ഷേ... ഇതിൽ ഉള്ള ഫീച്ചറുകളെപ്പറ്റി എനിക്ക് ഒരു ഐഡിയും😂 ഇല്ല.. ആരെങ്കിലും പറഞ്ഞ് തരണ്ടേ...? കോഴിക്കോട് നിന്നാണ്...

  • @akhilmahesh7201
    @akhilmahesh7201 3 месяца назад +4

    nalla vandi ahne❤ look wise also

  • @PetPanther
    @PetPanther 3 месяца назад

    Ev scooteril look vachu better aayit thoniyattund

  • @thoufee
    @thoufee 3 месяца назад +1

    Ningal oru health checkup cheytho, nallonam kithakunundalo

  • @mujeebrahman4617
    @mujeebrahman4617 3 месяца назад

    TVS ലോക്കൽ മെറ്റീരിയൽസുകളാണ്.

  • @rasheedbabu3431
    @rasheedbabu3431 3 месяца назад +2

    വിലയോ കൂടുതൽ... റേഞ്ച് കുറവ്... Ola the best

  • @lifeinindiakerala4220
    @lifeinindiakerala4220 2 месяца назад

    Battery 🔋 price എത്ര !!!!

  • @ചീവീടുകളുടെരാത്രിC11

    ഈ വാഹനത്തിനു ഏതു നടന്റെ മുഖച്ഛായയാണ് 😂😂 ...നർമ്മം ,ടെക്നോളജിയിൽ ചലിച്ചാണ് മിക്ക review ...ബുദ്ദിപരമായ നീക്കം ..ചെറിയ പിഴവുകൾ make over ചെയ്യാം 😂😂😂

  • @shanifsr4037
    @shanifsr4037 3 месяца назад +1

    Chanakam kaaryakandaaaa

  • @sadasivansivalakshmi5550
    @sadasivansivalakshmi5550 3 месяца назад

    വില എത്ര വരും എന്ന് പറഞ്ഞില്ല...?

  • @naveenmathew2745
    @naveenmathew2745 3 месяца назад +2

    Ev scooter ❤❤

  • @tom-gn3fr
    @tom-gn3fr 3 месяца назад +3

    suresh gopikkuttu thangiii

    • @Amour722
      @Amour722 3 месяца назад +3

      Jayichittum karachil theernnittilla🥱

  • @santhoshkumark9891
    @santhoshkumark9891 2 месяца назад

    ഇത്തരം വാഹനങ്ങൾക്ക് പിൻചക്രം പഞ്ചറായാൽ അത് പരിഹരിച്ച് മാറ്റിയാലും അലൈൻമെൻ്റ് ശരിയാകില്ലന്ന് കേൾക്കുന്നു. ശരിയാണോ?

  • @saji183
    @saji183 3 месяца назад

    Hub മോട്ടോർ ആണ് പോരായ്മ പിന്നെ റേഞ്ച് real റേഞ്ച് 150 ഉറപ്പായും വേണം പിന്നെ ola കൊടുക്കുന്നമാതിരി വാറന്റി എങ്കിൽ പൊളിക്കും

  • @FarsanP-j5v
    @FarsanP-j5v Месяц назад +1

    Bajaj chetak and TVs IQob ❤

  • @rahulvlog4477
    @rahulvlog4477 3 месяца назад

    Range kooduthal undakil alle vahanam kooduthal sale ayi pokathollu😊

  • @COSMEREAUDIO
    @COSMEREAUDIO 3 месяца назад +1

    I voted for Chanakyam

  • @JewelRose-rd4no
    @JewelRose-rd4no 3 месяца назад

    ബൈജു ചേട്ടൻ... കാർ & ബൈക്കിന്റെ ഏത് വീഡിയോ ചെയ്താലും ഇതുപോലെ ഉള്ള ഗ്രൗണ്ട്കൾ ആണ് തിരഞ്ഞു എടുക്കുന്നത്... എന്താണ് ഇങ്ങനെ ചെയുന്നത് ?... അതോ ഇ ചെങ്കല്ല് കളറിനോട് അത്ര ഇഷ്ടം ആണോ?....

  • @bindumurali9350
    @bindumurali9350 Месяц назад

    ഓല വാങ്ങി ഞാൻ പെട്ടു. ഓലയ്ക്ക് complaints വന്നാൽ കമ്പനി പരിഹരിച്ച് നൽകില്ല.

  • @ananthumohanan8762
    @ananthumohanan8762 3 месяца назад

    പെട്രോൾ വണ്ടി നേരെ chowe നന്നാക്കാൻ അറിയാത്ത mown maru aanu service irikkune 😂😂

  • @girishkaimal1
    @girishkaimal1 3 месяца назад +1

    Chanakam or theetam which one is good let us leave it to kerala prabuthar

  • @lluviacolors423
    @lluviacolors423 Месяц назад

    കുത്ത് കയറ്റം കയറുന്ന ഇലക്ട്രിക് സ്കൂട്ടർ ഏതാണെന്ന് പറയാമോ?

  • @shameermtp8705
    @shameermtp8705 3 месяца назад +1

    I waiting for Good electric scooter. In my list TVS iqube & Ather Ristha. Valuable review 🤝.

  • @samuvalphilip5477
    @samuvalphilip5477 3 месяца назад +4

    വില ഭയങ്കര കൂടുതലാണ് tvs ഇലട്രിക് സ്കൂട്ടറിനു

  • @bismiizan
    @bismiizan 2 месяца назад

    സിം ഇടാനും കൂടി പറ്റിയിരുന്നെങ്കിൽ കയ്യിലുള്ള മൊബൈൽ വിറ്റ് ഇത് ലോൺ ആക്കി എടുക്കാമായിരുന്നു

  • @Midhunmohan316
    @Midhunmohan316 3 месяца назад +2

    പഴയ ട
    Tvs victor ഇൽ നിന്നും പ്രചോദനം ഉൾക്കൊണ്ട design ആണ്. യുവാക്കൾക്ക് 99% പേർക്കും ഇഷ്ട്പ്പെടാൻ ചാൻസ് ഇല്ല. ആ പഴയ tvs victor യുഗത്തിൽ വണ്ടി ഓടിച്ചവർക്ക് കുറച്ചുപേർക്ക് ഇഷ്ടമാകും.. വണ്ടി നല്ലതാണെന്നാണ് എന്നാണ് അറിയാൻ കഴിഞ്ഞത്

  • @jayanp999
    @jayanp999 3 месяца назад

    സോഫ്റ്റ്‌വെയർ
    T V S ന്
    വേറെ കമ്പനിയായിരിക്കില്ലേ നിർമ്മിച്ചുകൊടുത്തിട്ടുണ്ടാവുക

  • @prasannand7768
    @prasannand7768 3 месяца назад

    ഇലക്ട്രിക് വാഹനം ഉടനെ വാങ്ങരുത്, തീ പിടുത്തത്തിൽ നിന്നും വണ്ടിക്കും വീടിനും കമ്പനി ഇൻഷുറൻസ് നൽകിയാൽ പരിഗണിക്കാം.

  • @usshajikarumbayil4186
    @usshajikarumbayil4186 Месяц назад

    വണ്ടി ഓടിക്കുന്നത് കണ്ടിട്ട്... സ്മൂത്താണ്.. എന്ന് പറയുന്നത് ഗംഭീരം... 😂

  • @AkshaySanju-l7h
    @AkshaySanju-l7h 3 месяца назад

    Changam ann india bharikkunad kerathilum 1 changam und pinne kurachu kazhichal Kerala bharikkum 😂

  • @malluzchunk7252
    @malluzchunk7252 3 месяца назад

    Baiju bhai e chanakam ellatha sthalam noki shoot cheythoode, keralathil chanakangal avide evideyaay kuruch koodna e kalam

    • @kdiyan_mammu
      @kdiyan_mammu 3 месяца назад +1

      ഞമ്മക്ക് മദ്രസയിൽ പോയി സൂട്ട് ചെയ്യാം ചാണകം കാണില്ല

    • @nathkazhakuttom2462
      @nathkazhakuttom2462 3 месяца назад

      ബൈജു ചേട്ടാ കേരളത്തിൽ അവിടെയും ഇവിടെയും ചാണകങ്ങൾ കൂടുന്ന ഈ സമയത്ത് ആ ചെമ്മണ്ണ് റോഡും പച്ചയും ചേർന്ന ആ ബാക്ഗ്രൗണ്ട് കോംബിനേഷൻ, കേരളത്തിൽ കുറച്ച് നാളുകളായി തുടങ്ങിയ പുതിയ ട്രെൻഡ് പോലെ.

  • @aswinhari4374
    @aswinhari4374 3 месяца назад +1

    Hub motor അല്ലേ... അതും ഇത്രേം വിലക്ക് അത് മുതലാണോ?

    • @ccccyyyghdlo3375
      @ccccyyyghdlo3375 3 месяца назад

      Hub motor problem എന്താ?

    • @manojthyagarajan8518
      @manojthyagarajan8518 3 месяца назад

      ചെറിയ വെള്ളക്കെട്ടിലൂടെ വണ്ടിയോടിച്ചു പോയാൽ മോട്ടോർ വെള്ളത്തിൽ മുങ്ങും

  • @AnoopPs-sd9mq
    @AnoopPs-sd9mq 3 месяца назад

    ആദ്യം ഒന്നിനും കൊള്ളില്ലാത്തത് ഇറക്കി, പിന്നെ പതുക്കെ പതുക്കെ ആവശ്യത്തിന് കൊള്ളാവുന്നതിലേക്ക് എത്തിക്കുന്നു.. ആദ്യം കൊള്ളവില വാങ്ങിയിട്ട് ഇനി അവസാനം കൂടുതൽ കമ്പനികൾ എത്തുന്നതോടെ ന്യായവിലയിലേക്ക് എത്തും.. അത് വരെ വാങ്ങുന്നവരെ മണ്ടന്മാരാക്കുന്നു.. 200 എങ്കിലും റേഞ്ച് ഇല്ലാതെ ടു വീലർ പ്രാക്ടിക്കൽ അല്ല

  • @georgethomasful
    @georgethomasful 3 месяца назад

    ഒരു നാലു കൊല്ലം കഴിഞ്ഞ് വാങ്ങിക്കാം mileage കൂടുമല്ലോ 😂

  • @renjithc5456
    @renjithc5456 3 месяца назад

    വിജയൻ്റെ മത്ത് ഞാൻ കാണിക്കും😂
    കടക്ക് പുറത്ത് എന്ന് മുൻകൂട്ടി ജനം ഓർമ്മപ്പെടുത്തി എനക്ക് ഓർമ്മ ഇല്ല അതുകൊണ്ട് കുഴപ്പമില്ല😢
    മന്ത്രി വീണാലും വീണില്ല എങ്കിലും ജോർജ്കുട്ടി മുഖ്യം തീരാൻ നേരത്ത് അല്പം വരാം എന്ന് വീണേച്ചിയുടെ ഇച്ചായൻ നിരൂപിച്ചു😅

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 3 месяца назад

    Mattu electric scooter ne kaalum look nanayitund ❤

  • @familytimes3293
    @familytimes3293 19 дней назад

    ബൈജു ചേട്ടാ മെറ്റൽ ബോഡി ആണൊ

  • @m4almadhu597
    @m4almadhu597 Месяц назад

    ബൈജേട്ടൻ ഇതിന് കിട്ടുന്ന വരുമാനം ആള് വാങ്ങിക്കോട്ടെ😂

  • @amambili
    @amambili 3 месяца назад

    സ്കൂട്ടർ ഓടിക്കാൻ മോഡൽ ബോയ് നേ വേണമെങ്കിൽ പറയണേ ചേട്ടാ..ഞാൻ ഉണ്ട് 😂