TVS i qube ഇലക്ട്രിക്ക് സ്കൂട്ടർ വാങ്ങാൻ പ്ലാൻ ഉണ്ടോ ;ഈ വീഡിയോ മുഴുവൻ കണ്ടിട്ട് മാത്രം തീരുമാനിക്കൂ

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 73

  • @sumeshkumar9758
    @sumeshkumar9758 Год назад +8

    എന്റെ വണ്ടിയുടെ front ഷോക്ക് നല്ല jerking ഉണ്ട്... നല്ല തെറിപ്പ് ഉണ്ട്... വണ്ടി ഷോറൂമിൽ കാണിച്ചപ്പോൾ അവർക്കു കുഴപ്പം തോന്നുന്നില്ല എന്നാണ് പറഞ്ഞത്... എന്റെ കയ്യുടെ രണ്ടു wrist നല്ല pain ഉണ്ട്... Air കുറച്ചു അടിച്ചു നോക്കി എന്നാലും same. എഫക്ട്..

    • @sudheerchandran747
      @sudheerchandran747 Год назад +1

      ശരിയാണ്. Front Suspension വളരെ മോശമാണ്. കൈ വേദന സ്ഥിരമായി ഉണ്ടാകുo

    • @keralaelephantgram
      @keralaelephantgram Год назад

      ഏതാ വണ്ടി

    • @sibinmadhav
      @sibinmadhav Год назад

      ശരിയാണ്

    • @ramadasp2962
      @ramadasp2962 9 месяцев назад

      എൻ്റെ വണ്ടിയ്ക്കും ആ കുഴപ്പം ഉണ്ട്....

    • @pradeepgeorge1608
      @pradeepgeorge1608 2 месяца назад

      ഏതു variante ആണ് ​@@sudheerchandran747

  • @HopsonClarence-db8fl
    @HopsonClarence-db8fl 4 месяца назад

    Ente vandiyudeyum front jerking athupoleyanu breku chaiyumbol

  • @Yukkthivadhi2024
    @Yukkthivadhi2024 6 месяцев назад

    Look nokiyanae ela mandanmarum ee vandi edukunathe build quality valarea mosyamanu ather anu nalathu build quality range performance 👌

  • @sunishtr
    @sunishtr 8 дней назад

    hub motor got damaged last week, drove around 5400km only

  • @nagu351
    @nagu351 Год назад +2

    Bro hub motor aayond , nammal yathra pona timil puncher kittiyal ,vandi oodich puncher kadayil ethikande, agane vandi oodich povumbo hub motor complaint varumo

    • @tiktokers969
      @tiktokers969  11 месяцев назад

      vannekkam..hub motor puncher ayal odikkunnathu risk anu

    • @jithinjithu7683
      @jithinjithu7683 4 месяца назад

      Tubless tayr ane...

  • @johnsonyohannan576
    @johnsonyohannan576 4 месяца назад +1

    ഇന്ന് ആലപ്പുഴയിൽ ഒരാളോട് ചോദിച്ചപ്പോൾ 50000 km ഓടിയെന്നും യാതൊരു കുഴപ്പവും ഇല്ലെന്നും പറഞ്ഞു

  • @HopsonClarence-db8fl
    @HopsonClarence-db8fl 4 месяца назад

    ടയർ matumbol nokanam cambani tayr edanam

  • @muhammedpp3689
    @muhammedpp3689 4 месяца назад +1

    20 ദിവസമായി സർവീസിന് കൊടുത്തിട്ട്. കമ്പനിയുമായി data കൈമാറി ആദ്യം ബാറ്ററി കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. പിന്നെ മോട്ടോർ കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. മാറ്റാൻ 3 ആഴ്ച്ച സമയമെടുക്കും എന്നും അറിയിച്ചു. ഇപ്പോൾ പറയുന്നു മോട്ടോർന്ന് കംപ്ലയിന്റ് ഇല്ലന്ന് കമ്പനി പറഞ്ഞെന്നും. നാളെ കമ്പൻഡ് ടെസ്റ്റ്‌ നടത്താമെന്നും. ഉപഭോക്താക്കളുടെ അജ്ഞത മുതലെടുക്കുന്ന കമ്പനിയും സർവീസ് സെന്റരുകാരും.

  • @RAVAN_2030
    @RAVAN_2030 Год назад +2

    ST variant ലോഞ്ച് ആയിട്ടില്ല ( 18-11-2023 )

  • @mahelectronics
    @mahelectronics Год назад +1

    hub Motor ടയർ ഊരുമ്പോൾ പ്രശ്നം വരും, വീൽ വാശർ പോയാലും ബേറിങ്ങ് പ്രശനം വന്നാലും മോട്ടോർ പ്രശ്നമാവും.

  • @rajeshkumark-e4y
    @rajeshkumark-e4y Год назад +2

    I iqube edukkalle complant ane
    GPS workavunnilla warning alarm vanne vandi offaiponnu

    • @tiktokers969
      @tiktokers969  Год назад +1

      enikku aa problem vannittilla bro, njan kurachu users nodu chodichu nokkam

  • @vipinkp333
    @vipinkp333 8 месяцев назад

    Headlights night visibility engane und bro …??

  • @dipuk.pkannan7681
    @dipuk.pkannan7681 Год назад

    ICube ന്റെ back tyre air എത്ര ദിവസം കൂടുമ്പോൾ fill cheyendi വരും.. Back tyre pressure 2 weeks കൂടുമ്പോൾ kurayunile

    • @tiktokers969
      @tiktokers969  Год назад +1

      front 26
      back 32,2per irikkum engik36
      1week el kurayarund

    • @sunilkumararickattu1845
      @sunilkumararickattu1845 Год назад +1

      ആ നല്ല വണ്ടിയല്ല. കാരണo first of all belt drive അല്ല . Service

  • @Car.zom44
    @Car.zom44 9 месяцев назад

    കറന്റ് ബില്ല് എത്ര വരും 🤔

  • @asfinsha6999
    @asfinsha6999 6 месяцев назад

    Eee electric scooter nu license venno?odikkann

  • @shanu2968
    @shanu2968 Год назад

    Battery replacement cost ethrayaan onn parayanr

  • @nsk4455
    @nsk4455 Год назад +2

    Do after 20k km

  • @im_fero_siva_nh
    @im_fero_siva_nh Год назад

    Which is best electric scooter
    (Ather450x, ola s1 pro, chetak, tvs iube)

  • @sijomoncjose9479
    @sijomoncjose9479 11 месяцев назад

    👌👌👌

  • @deepasankar9316
    @deepasankar9316 Год назад +1

    Super

  • @deepudileepkumar6230
    @deepudileepkumar6230 Год назад +1

    👍🏻

  • @harikrishnanps315
    @harikrishnanps315 Год назад +1

    super

  • @Babychelannur
    @Babychelannur 8 месяцев назад +1

    ചുരുക്കം പറഞ്ഞാൽ ബാക്ക് ടയർ പഞ്ചറായാൽ കമ്പനി വരെ പോവണം പിന്നെ കളർ paid ആവും തൽക്കാലം വേണ്ട

  • @sajinkuriakose3041
    @sajinkuriakose3041 4 месяца назад +1

    കേറ്റം വലിക്കില്ലേ?

    • @SumiRajeshSumi
      @SumiRajeshSumi 3 месяца назад

      പോരാ

    • @rashielectroz
      @rashielectroz Месяц назад

      വലിക്കും . നിർത്തി എടുത്താൽ കേരില്ല

  • @babuar9592
    @babuar9592 Год назад +2

    2 പേരേവച്ച് കയറ്റം kayarumo

  • @jayeshcr7686
    @jayeshcr7686 Год назад

    😊😊

  • @fullpowerbro7347
    @fullpowerbro7347 4 месяца назад

    ഒരു മാസംകൊണ്ട് വാണിംഗ് കിട്ടി iqub പണിതുടങ്ങി

  • @sarathcs7308
    @sarathcs7308 Год назад +1

    Informative

  • @dfender4670
    @dfender4670 Год назад +6

    Tubless tyre pancharayal showroomil kond poya thankale നമിച്ചിരിക്കുന്നു 😂😢😅

    • @manjesh6849
      @manjesh6849 Год назад +3

      അതിനുള്ള കാരണം അദ്ദേഹം വെക്തമായി പറയുന്നുണ്ടല്ലോ

    • @tiktokers969
      @tiktokers969  11 месяцев назад +2

      bro athu showroomil kondupoyittu polum 2 day eduthanu shariyakki kittiyath...hub motor anu..risk edukkan pattilla..warrenty pokum..tyre oorendi vannu...

  • @leonelson8834
    @leonelson8834 Год назад +1

    Bajaj is the best

  • @muhammedfaisalappayath3983
    @muhammedfaisalappayath3983 6 месяцев назад

    ഹായ് നമ്പർ തരുമോ

  • @sunilkumararickattu1845
    @sunilkumararickattu1845 Год назад +3

    ഏറ്റവും വലിയ Design പോരായ്മ. Tyre puncture ആയാൽ showroom ൽ കൊണ്ട് പോകണം. എന്ത് ദുരന്തം. ഇത് മതി വാഹനം എടുക്കാതിരിക്കാൻ പ്രധാന കാരണം.

    • @giridev2247
      @giridev2247 Год назад +2

      Tyre tubless alle pinne enthinu azhikkanam

    • @sunilkumararickattu1845
      @sunilkumararickattu1845 Год назад

      @@giridev2247 sensors എന്തെങ്കിലും സംഭവിച്ചാൽ ഗോപി

    • @ramadasp2962
      @ramadasp2962 9 месяцев назад

      പഞ്ചർ ആയാൽ ഷോറൂമിൽ പോകേണ്ട ആവശ്യമില്ല.. ടയർ മാറ്റാൻ മാത്രം പോയാൽ മതി..

  • @muhammedpp3689
    @muhammedpp3689 4 месяца назад +4

    എന്റെ അനുഭവത്തിലൂടെ പറയുകയാണ്. ഈ വാഹനം എടുക്കരുത്. തുടക്കത്തിൽ നല്ല പെർഫോമൻസ് ആയിരുന്നു. ഒരു കംപ്ലയിന്റ് വന്നാൽ സർവീസ് സെന്ററിൽ കയറ്റിയാൽ ഇതിനെ പറ്റി അറിയുന്ന ഒരു ടെക്‌നിഷ്യൻ പോലും അവിടെ ഇല്ല. 3ആമത്തെ സർവീസിന് ശേഷം 6 തവണ ഒരേ കംപ്ലൈന്റിന് കയറി. ആദ്യം ബാറ്ററി കംപ്ലയിന്റ് ആണെന്നും മാറ്റി തരാമെന്നു പറഞ്ഞു, പിന്നീട് ബാറ്ററി ആല്ല മോട്ടോർ കംപ്ലയിന്റ് ആണെന്നും 3ആഴ്ച കഴിഞ്ഞാലേ കമ്പനിയിൽ നിന്നും മോട്ടോർ എത്തുകയുള്ളു എന്നും പറഞ് 20 ദിവസം കോഴിക്കോട് പ്രിൻസ് മോട്ടോർസിൽ തന്നെ വച്ചു. 20 ദിവസമായപ്പോൾ വിളി കാണാത്തത് കൊണ്ട് അങ്ങോട്ട് അന്വേഷിച്ചപ്പോൾ മോട്ടോറിനും കുഴപ്പമില്ല നിങ്ങൾക്ക് വന്നു ചെക്ക് ചെയ്യാമെന്ന് പറഞ്ഞു. വെറുതെ എന്റെ 20ദിവസം കളഞ്ഞു. എന്നിട്ട് സർവീസ് മാനേജരുടെ ഒരു പറച്ചിലും, trottle valve മാറ്റിയിരുന്നെന്ന്. എന്നു മുതലാണാവോ ഇലക്ട്രിക് വാഹനത്തിൽ trottle valve പിടിപ്പിച്ചത്.

  • @asgarq4917
    @asgarq4917 10 месяцев назад

    Bajaj chetak better than tvs icube

  • @rafeekpimuhammed2758
    @rafeekpimuhammed2758 9 месяцев назад

    I qube users whatsapp ഗ്രൂപ്പ്‌ ഉണ്ടോ