Top 4 electric scooters in 2024 Ola V/S Ather V/S TVS iqube V/S Bajaj Chetak detailed comparison

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 122

  • @kunhahamedfarookch1779
    @kunhahamedfarookch1779 10 месяцев назад +23

    ഇലക്ട്രിക്ക് സ്കൂട്ടർ എടുക്കുന്നവർക്ക് ഒരു സ്പെയർ സ്കൂട്ടർ ഉണ്ടാകുന്നത് നന്നാവും.എന്റെ ola S1 workshopൽ നിന്നും ഇറങ്ങാൻ നേരമില്ല.കഴിഞ്ഞ ഡിസംബർ 20 ദിവസം ഓല തിരൂർക്കാട് സർവീസ് സെന്ററിലായിരുന്നു.നന്നാക്കി കിട്ടി.ഫെബ്രുവരി വീണ്ടും complaint.ഒരാഴ്ച സർവീസ് സെന്ററിൽ,ഇപ്പോൾ ബാറ്ററി പോയി.വീണ്ടും തിരൂർക്കാട് ola സെന്ററിൽ.ഒരു മാസം വേണം ബാറ്ററി മാറ്റിക്കിട്ടാൻ എന്നാണ് അവർ പറയുന്നത്..ഇതാണ് എന്റെ അവസ്ഥ…

    • @Timepass-sheena
      @Timepass-sheena 3 месяца назад

      ഇക്കാര്യത്തിൽ ആമ്പിയർ വളരെ മെച്ചമാണെന്ന് തോന്നുന്നു. ബാറ്ററി വീക്കായാൽ വേറെ തരും. എനിക്ക് ഒരു പുതിയത് തന്നെ കിട്ടി. പുതിയത് വരുന്നത് വരെ ഓടിക്കാൻ സ്പെയർ ബാറ്ററി തരും. അത് കൊണ്ട് ഒരു ദിവസം മാത്രം വെയിറ്റ് ചെയ്താൽ മതി. എന്നാലും സ്വിച്ചൊക്കെ ഇടക്കിടെ കേടാകുന്നു. എങ്കിലും വലിയ സമാധാനക്കേടില്ല.

  • @dileepdivakaran9147
    @dileepdivakaran9147 8 месяцев назад +8

    കൊള്ളാം bro..... വളരെ detail ആയിട്ട് explain ചെയ്തിട്ടുണ്ട്..... Both positives nd negatives equal importance, കൊടുത്ത് പറഞ്ഞിട്ടിട്ടുണ്ട്..... Really Good.... Keep going....

  • @Manojkumarkavumthara
    @Manojkumarkavumthara 7 месяцев назад +21

    Ola gen2 is the best 👏 i am using it and completed 20,000 so far....No Network area only getting blinking on the display...thats only a complaint so far ...I like the scooter 👍

    • @syamferric
      @syamferric 7 месяцев назад +3

      നിനക്ക് നാട്ടുകാരെ കുഴിയിൽ ചാടിക്കാൻ fees വല്ലോം കിട്ടുന്നുണ്ടോ? ?
      ഈ കൂട്ടത്തിൽ ഒരിക്കലും reccommend ചെയ്യാത്തത് ola ആണ്! !! അനുഭവം ഗുരു 🙏

    • @shershahas4893
      @shershahas4893 6 месяцев назад +2

      Ola utter failure.😂

    • @JinuKy
      @JinuKy 6 месяцев назад +2

      20000 ayille ini service center kandolum

    • @deskversion158
      @deskversion158 4 месяца назад +1

      ആ പണ്ടാരം തിന്റെ പേര് ഇവുടെ പറഞ്ഞു പോവരുത് എന്റെ അമ്മാവന്റെ ഓല പൊട്ടിതെറിച്ചു... ചവാൻ ആണെങ്കിലും വാങ്ങിക്കോ

    • @deskversion158
      @deskversion158 4 месяца назад +1

      ​@@shershahas4893തല്ലിപ്പൊളി... And dangerous ഏതു സമയത്തും പൊട്ടിത്തെറിക്കും

  • @jyothish7378
    @jyothish7378 8 месяцев назад +8

    15:38 Chetak ന്റെ suspension കൊള്ളത്തില്ല.മോശം road ലൂടെ ഒന്ന് ഓടിച്ചുനോക്ക്. Front ലൊക്കെ നല്ല അടിപ്പ് ഉണ്ട്. IQube വളരെ നല്ലതാണ്.

  • @dileepv8030
    @dileepv8030 5 месяцев назад +3

    Nalla shabdam, neat aaya honest review. Good job bro 👍🏻. Oru samshayam..
    ee electric scooters daily long use ulla aalukalkku matramano anuyojyam? Idaykkokke long ride num allathappol casual aayi upayogikkanum suitable alle?

    • @vandicrazz
      @vandicrazz  5 месяцев назад +1

      @@dileepv8030yes bro it’s suitable ❤️

  • @HeatxSolar
    @HeatxSolar 8 месяцев назад +5

    Top range electric scooter eathaanu ???
    Iqube st nallathaano ???

    • @vandicrazz
      @vandicrazz  8 месяцев назад +1

      Yes

    • @Manojkumarkavumthara
      @Manojkumarkavumthara 7 месяцев назад

      Ola S1 gen 2 is the best

    • @syamferric
      @syamferric 7 месяцев назад +2

      @@Manojkumarkavumtharaനിനക്ക് നാട്ടുകാരെ കുഴിയിൽ ചാടിക്കാൻ fees വല്ലോം കിട്ടുന്നുണ്ടോ? ??

    • @animeee5659
      @animeee5659 3 месяца назад

      Onn podo​@@Manojkumarkavumthara

  • @Foodosphere
    @Foodosphere 3 месяца назад +6

    കാര്യം എനിക്ക് മനസ്സിലായത് എന്തെന്നാൽ........😂പെട്രോൾ വണ്ടി അതായത് ns200 ntorq, duke ഒക്കെ ഓടിച്ചു പെട്രോൾ അടിച്ചു ഷഡി കീറുന്ന ചേട്ടന്മാരുടെ കണ്ണ് കടി ആണ് ev vandiye കുറ്റം പറഞ്ഞു സമാധാനിക്കുന്നത് 😂😂😂😂❣️

  • @user_747
    @user_747 11 месяцев назад +4

    Very nice presentation, bro jupiter 125 review cheyyamo?

    • @vandicrazz
      @vandicrazz  11 месяцев назад +1

      Will try

    • @pradeepcmohan
      @pradeepcmohan 11 месяцев назад +3

      തല്ലിപ്പൊളി വണ്ടി ആണ് മുടിഞ്ഞ വൈബ്രേക്ഷൻ

  • @safamubarak8964
    @safamubarak8964 11 месяцев назад +4

    Very Good Presentation
    Go ahead 💪🎉✨

  • @akhilvenugopal_
    @akhilvenugopal_ 10 месяцев назад +8

    Bro eatha nallathu including 450s um compare cheyyumbo

    • @vandicrazz
      @vandicrazz  10 месяцев назад +4

      450s is a value for money variant

  • @jvv887
    @jvv887 6 месяцев назад +3

    Very much genuine review.

  • @rahulshaji3360
    @rahulshaji3360 11 месяцев назад +3

    Madilukal painting next level were is the place

  • @anoopg8874
    @anoopg8874 10 месяцев назад +4

    Chetak is the best

  • @aromalg2714
    @aromalg2714 11 месяцев назад +7

    Hero Vida V1 pro ഇല്ലേ????

  • @eonemedia3477
    @eonemedia3477 10 месяцев назад +8

    Tvs iqube eduth 2 months 5000 km oodi. eco modil 120+km vare kittiyittund.

  • @prathi111100
    @prathi111100 8 месяцев назад +5

    Bro planning to buy one …icub or chetak ഇതിൽ ഏതു വേണം എന്ന confusion.. oru 40 km daily drive undakum… height കുറവാണ് ..ഏതാ best Pls Suggest🤔

    • @vandicrazz
      @vandicrazz  8 месяцев назад +3

      Bro nearest showroom ath ahhno ath adukk both are same

    • @prathi111100
      @prathi111100 6 месяцев назад +2

      @@vandicrazz bought icube s varient..

    • @Shibin636
      @Shibin636 5 месяцев назад +2

      On road price and range of TV's icube?

    • @vandicrazz
      @vandicrazz  5 месяцев назад +2

      @@Shibin636 on road 1.55 range 90 to 100

    • @ExplnrDude
      @ExplnrDude 5 месяцев назад

      ​@@prathi111100എങ്ങന ഉണ്ട് ബ്രോ വണ്ടി

  • @sreekumareu921
    @sreekumareu921 9 месяцев назад +4

    Bro 1 lack ind... Sugest ചെയ്യാമോ..

  • @ronnieraju3593
    @ronnieraju3593 10 месяцев назад +3

    How is the service of Chetak??

    • @vandicrazz
      @vandicrazz  10 месяцев назад +2

      It’s okay

    • @simpletube3114
      @simpletube3114 9 месяцев назад +1

      ​@@vandicrazznormal ബജാജ് ഷോറൂം le തന്നെ പോയ മതിയോ service നെ..
      പിന്നെ ather or chetak from cost to overall കാര്യങ്ങൾ വെച്ച് നോക്കുമ്പോ ഏതാ better

    • @vandicrazz
      @vandicrazz  9 месяцев назад +2

      @@simpletube3114 Ather have good service team

    • @vandicrazz
      @vandicrazz  9 месяцев назад +5

      Chetak has high refined and quality build quality and we can service in normal Bajaj showroom

    • @simpletube3114
      @simpletube3114 9 месяцев назад +1

      @@vandicrazz thank you for ur reply😄

  • @sudheeraslu3389
    @sudheeraslu3389 8 месяцев назад +3

    Iqube suspension super adipoly

  • @asgarq4917
    @asgarq4917 11 месяцев назад +6

    My tvs icube s range 80+ eco mode

    • @prasanths6902
      @prasanths6902 6 месяцев назад

      ചേട്ടാ നമ്പർ ഒന്ന് തരാവോ

  • @visakhviswam02
    @visakhviswam02 11 месяцев назад +3

    Chetak❤

  • @കാരണഭൂദം
    @കാരണഭൂദം 11 месяцев назад +2

    Good
    Keep going....

  • @TalksWithSGK
    @TalksWithSGK 11 месяцев назад +11

    Chetak വേറെ ലെവൽ ആണ് ചങ്ങായി,അത് വയസായവർക്ക് മാത്രം എന്നൊന്നും ഇല്ല…

  • @siphinsc8378
    @siphinsc8378 7 месяцев назад +1

    Poli presentation bro👍👍👍👍

  • @dilshansalam2643
    @dilshansalam2643 11 месяцев назад +4

    ❤kollam nalla uyaragalil ethatte ennitt avdun thazhee veezhatte

  • @lumboautomotivevlogs1395
    @lumboautomotivevlogs1395 11 месяцев назад +2

    Xuv 700review cheyuvo bro

  • @hariprasads2764
    @hariprasads2764 6 месяцев назад +1

    Tvs iqube is the segment best❤❤

  • @jayaprakashb.s1971
    @jayaprakashb.s1971 10 месяцев назад +5

    Daily 50 km ൽ താഴെയുള്ള ഓട്ടം ഉള്ളവർക്ക് ഇലക്ട്രിക്ക് സ്കൂട്ടർ നഷ്ടമാണ്.
    കാരണം വാങ്ങുമ്പോൾ വിലയും കൂടുതലാണ് 5 വര്ഷം കഴിഞ്ഞു ബാറ്ററി മാറാൻ വീണ്ടും 60000 /- മുടക്കുകയും വേണം .

    • @shamnasnvrose621
      @shamnasnvrose621 10 месяцев назад

      Extended warranty illee

    • @sabahmohammed2723
      @sabahmohammed2723 9 месяцев назад +1

      Battery 8 yer warranty und ippol,that mean 8 year kayijal replace cheyyanam ennu alla,atil koodutal life kittum

    • @sijusswellnesscoach9491
      @sijusswellnesscoach9491 3 месяца назад

      5 വർഷം കഴിയുമ്പോൾ ചീപ്പ്‌ വിലയിൽ ബാറ്ററി ഇറങ്ങും...കഴിഞ്ഞ 5 വർഷത്തിൽ ഇലക്ട്രിക് സെഗ്മെന്റിലെ വളർച്ച നൊക്കൂ... അപ്പോൾ next 5 year നുള്ളിൽ ഇലക്ട്രിക് വിപ്ലവം ആയിരിക്കും ❤️

  • @Saurabh_awasthii
    @Saurabh_awasthii 11 месяцев назад +4

    Sabse best ola hi he bhai

  • @arshadneenali2646
    @arshadneenali2646 6 месяцев назад +2

    ഹലോ ഭായ് ഞാൻ ola s1 x എടുക്കാൻ തീരുമാനിക്കുന്നു.ചേതക് റിവ്യൂ കേട്ടപ്പോൾ ഒരു മനംമാറ്റം.വീടിനടുത്ത് ola യുടെ സർവീസ് സെൻറർ മാത്രമേ ഉള്ളൂ ഡെയിലി 20 കിലോമീറ്റർ മാത്രമേ ഓട്ടം ഉള്ളൂ. ഏതായിരിക്കും നല്ല തീരുമാനം

    • @vandicrazz
      @vandicrazz  6 месяцев назад +5

      @@arshadneenali2646 bro don’t buy Ola has no service support you only have 20kms per day go for petrol scooter 🛵

  • @mdkrishnanarayanan4588
    @mdkrishnanarayanan4588 10 месяцев назад +3

    Bro daily 100 km odan ethan best

  • @arjundas432
    @arjundas432 8 месяцев назад +2

    Which one is better? Any personal experience!

    • @vandicrazz
      @vandicrazz  8 месяцев назад +1

      Ola but service is very bad

    • @shershahas4893
      @shershahas4893 6 месяцев назад +1

      ​@@vandicrazzola vangiya kathi champalavum 😂

    • @shershahas4893
      @shershahas4893 6 месяцев назад +2

      Ather is best❤️

  • @JithujithuJithu-bk2iy
    @JithujithuJithu-bk2iy 7 месяцев назад +4

    Bro ഇയാൾക്ക് സ്കൂട്ടർ kuriche കാര്യം ആയി അറിവ് ഒന്നും ഇല്ല സ്കൂട്ടർ ne കുറിച് പറയുന്നത് തന്നെ മനസിലാവുന്നില്ല

  • @rahulshaji3360
    @rahulshaji3360 11 месяцев назад +1

    Road and place name pleas

  • @SILLUJAAN10
    @SILLUJAAN10 7 месяцев назад +1

    bro iqube s njngal eduthapo 1.46 aanu

    • @vandicrazz
      @vandicrazz  7 месяцев назад +3

      IPO rate kudi bro

  • @rhts_1
    @rhts_1 11 месяцев назад +3

    Top selling data hi bata dega konsi best he vohh

    • @RK-fx5hm
      @RK-fx5hm 11 месяцев назад +1

      The sales volume of MI phones exceeds that of Apple iPhones. Does this indicate that MI phones are superior to Apple iPhones?

    • @anxdhu
      @anxdhu 6 месяцев назад

      ​@@RK-fx5hm comparing the price difference Xiaomi is far better than apple

  • @kiswajanna6004
    @kiswajanna6004 11 месяцев назад +13

    മലയാളി ഏത് ഫൈബർ പാട്ടകണ്ടാലും വാങ്ങും

    • @sabahmohammed2723
      @sabahmohammed2723 9 месяцев назад +1

      Lookam maari baii,nigal ippoyum full strong aaya old LML vespa aavum undayogikunnat alle ?

    • @sukumarakkurupp
      @sukumarakkurupp 9 месяцев назад

      Yes, ഈ വണ്ടികളൊക്കെ മലയാളികൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ 😂

    • @kunnathharis
      @kunnathharis 8 месяцев назад +1

      ഒരു war tank വാങ്ങിയാൽ മതി.. മൊത്തം ഇരുമ്പാണ്

  • @sajithmaadi5738
    @sajithmaadi5738 5 месяцев назад +3

    ചേതക്ക് സൂപ്പർ ❤️

  • @shahanasmuhammedali5938
    @shahanasmuhammedali5938 4 месяца назад +1

    Ather ഇൽ incognito mod ഇടാൻ പറയണം ഓനോട്‌ 😊

  • @kannanasokan3089
    @kannanasokan3089 5 месяцев назад +2

    പെട്രോൾ വണ്ടിയുടെ ലുക്ക്‌ ആണ് നല്ലത് പക്ഷെ ലോക്കിലാല്ലോ കാര്യം. എലെക്ട്രിക്കൽ സ്കൂട്ടർ ഒരു വണ്ടിയും കാണാൻ ഒരു ലൂക്കില്ല 😂😂

  • @Crossgamer000
    @Crossgamer000 11 месяцев назад +1

    Bro i cube or chethak

    • @vandicrazz
      @vandicrazz  11 месяцев назад +3

      Chetak

    • @airu4192
      @airu4192 11 месяцев назад

      ​@@vandicrazzbook cheyithu

    • @airu4192
      @airu4192 11 месяцев назад +1

      Chetak premium on board charger um koodi aannu

  • @akhilche1454
    @akhilche1454 11 месяцев назад +1

    Where is hero Vida

    • @vandicrazz
      @vandicrazz  11 месяцев назад +1

      Kitilla bro

    • @RK-fx5hm
      @RK-fx5hm 11 месяцев назад

      Vida failure model bro

  • @ashwinstanley4462
    @ashwinstanley4462 11 месяцев назад +1

    Oh guyzs

  • @sreekanthb4839
    @sreekanthb4839 11 месяцев назад +3

    Chethak❤

  • @mohamediqbal5224
    @mohamediqbal5224 8 месяцев назад +2

    Bajaj chetak ടയർ ഒരു ഭാഗം ചെത്തിപോവുന്നു എന്ന പ്രശ്നം ഉള്ളതായി പറയുന്നു

  • @shamseelmohammed9491
    @shamseelmohammed9491 11 месяцев назад +2

    Ola or Chetak

  • @All.km.786
    @All.km.786 10 месяцев назад +1

    Hhh

  • @drpullimaan-si9nt
    @drpullimaan-si9nt 6 месяцев назад +1

    50,000 km ഓടിയാൽ. വണ്ടി മുതലാകും.

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 5 месяцев назад +1

    Chetak ന്റെ ഫ്രണ്ട് ടയർ വലത് വശം ചെത്തിപോകുന്നു..

  • @sadikpm1059
    @sadikpm1059 5 месяцев назад

    Daily 50 km ottam indu
    Chetak or I qube your choice

    • @vandicrazz
      @vandicrazz  5 месяцев назад

      @@sadikpm1059 chetak

  • @BhushanChandak
    @BhushanChandak 11 месяцев назад +2

    At least make in English

  • @babunk7574
    @babunk7574 9 месяцев назад +4

    ചേതക് വാങ്ങി പണി കിട്ടി ഇരിക്കുവാ വളരെ മോശം വണ്ടി

    • @atj1557
      @atj1557 9 месяцев назад +1

      Entha kittiya pani?

    • @aswinsuresh1013
      @aswinsuresh1013 9 месяцев назад

      Njn chetak vangit one year aay, ituvare no prblm🔥

    • @babunk7574
      @babunk7574 8 месяцев назад +1

      @@atj1557 5000km ആയപ്പോൾ ബാറ്ററി പോയി

    • @babunk7574
      @babunk7574 8 месяцев назад +1

      @@aswinsuresh1013 ഒത്തുകിട്ടിയാൽ കിട്ടി

    • @suljithts7642
      @suljithts7642 7 месяцев назад

      Battery മാറി തന്നിലേ

  • @Galaxy-de6ev
    @Galaxy-de6ev 6 месяцев назад +6

    ഓല വളരെ മോശം.

  • @DINEESH2204
    @DINEESH2204 4 месяца назад

    😂😂

  • @SakeerKoya
    @SakeerKoya 4 месяца назад +2

    ഒരു ഇലക്ട്രിക് സ്കൂട്ടർ എ പെട്ടുപോകുംടുക്കരുത് മക്കളെ

  • @SakeerKoya
    @SakeerKoya 4 месяца назад +1

    ഇങ്ങനെ വണ്ടിയുടെ ഇട്ട ആളുകളെ പറ്റിക്കരുത്

  • @All.km.786
    @All.km.786 10 месяцев назад +1

    Hhh