ബ്രോ എൻറെ വണ്ടിക്ക് mcu മാറി, അതുപോലെ auxiliary battery, മാറി. താങ്കൾ ഈ പറഞ്ഞ complaints ഒക്കെയും ഉണ്ടായിരുന്നു.😊 ഓക്സിലറി ബാറ്ററി പോയതിന് കാരണം നമ്മൾ വണ്ടി ഓൺ ചെയ്ത് വയ്ക്കുന്നതാണ്. ഈ എടുത്ത വീഡിയോയുടെ ആ സമയത്ത് തന്നെ വണ്ടി ഓൺ ആണ്. എനിക്കും പറ്റിയതാണ് ഈ അബദ്ധം. എൻറെ വണ്ടി ടോപ്പ് മോഡലാണ്. ബജാജ് എനിക്ക് എല്ലാം ഓക്കേ ആക്കി തന്നു. ഇപ്പോ എൻറെ വണ്ടി ആറായിരത്തി അറുനൂറ് കിലോമീറ്റർ ആയി. ഇപ്പോൾ എനിക്ക് പെട്രോൾ വണ്ടിയെ കാൾ ഇഷ്ടം ഈ ഇലക്ട്രിക് ആണ്.
വീഡിയോ എടുക്കുമ്പോൾ വണ്ടി ഓഫ് തന്നെയാണ് . ഔക്സിലിയറി ബാറ്ററി യൂസ് ചെയ്യുന്നത് ലൈറ്റ്സ് , ഹോൺ പോലെയുള്ളവയുടെ വർക്കിങ്ങിനു വേണ്ടിയാണ് . അത് വണ്ടി ഓൺ ആക്കി ഇട്ടിരുന്നാൽ സീൻ വരാം . But, ഞാൻ അങ്ങനെ ഓൺ ചെയ്ത് ഇടാറില്ല . പിന്നെ MCU എന്ത് പ്രശ്നം വന്നപ്പോഴാ ബ്രോ മാറ്റിയത് ??
സർവീസ് കഴിയുമ്പോ may be ശരിയാകുമായിരിക്കും ഈ പ്രശ്നങ്ങൾ . സെർവിസിന് ശേഷം എങ്ങനയുണ്ട് എന്ന് ഒരു വീഡിയോ ചെയ്യാം. പുതിയ chetak 2901 ഇറങ്ങിയിട്ടുണ്ട്. വില കുറവാണ് റേഞ്ച് 123 ആണ് പറയുന്നത്. പിന്നെ Ather Rizta അതും നോക്കാവുന്നതാണ്. ഏത് എടുത്താലും ചില പ്രശ്നങ്ങൾ ഉണ്ടാകും. ഇപ്പഴും ബെസ്റ്റ് മൂന്ന് e-scooter Chetak, Ather, tvs iqube തന്നെയാണ് എന്റ അഭിപ്രായം.
ഞാൻ ചേതക്ക് അർബൻ ഉപയോഗിക്കുന്നു. ഇതുപോലെ MCU പ്രോബ്ലം എനിക്കും ഉണ്ടായിരുന്നു. സെക്കൻ്റ് സർവിസ്സിൽ MCU മാറി ഇപേൾ പ്രശ്നമില്ല. ബ്രേക്ക് ജാം ഇപ്പോഴും ഉണ്ട്.
ഞാൻ എന്റെ chetak പ്രീമിയം എടുത്തിട്ട് 8 മാസം ആയി സെക്കന്റ് സർവീസ് കഴിഞ്ഞു ഇലക്ട്രിക് വാഹനം എന്നുള്ള പരിഗണന കൊടുത്തുക്കൊണ്ട് ഞാൻ എല്ലാ ഞായറാഴ്ച വണ്ടി ഞാൻ കഴുകി വൃത്തിയാക്കും പ്രഷർ വാഷർ ഉണ്ട് ജനറൽ ചെക്കപ്പ് നോക്കി ഗ്രീസിങ് ഒക്കെ ചെയ്തു ok ആകും എന്റെ സ്പീഡോമീറ്ററിൽ ഒരു വാർണിങ് സിംബൽ വന്നത് അല്ലാതെ ഇതുവരെ ഒരു കംപ്ലൈന്റ്റും വന്നിട്ടില്ല പിന്നെ ഒരിക്കലും നോർമൽ 3 pin പ്ലഗിൽ ചാർജ് ചെയ്യരുത് പിന്നെ മീറ്ററിൽ നിന്ന് ഒരു കണക്ഷൻ പ്രതേകം എടുക്കണം
Ok bro👍🏻🥰 ആദ്യം ഇറങ്ങിയ Chetak Premium modelil valiya പ്രശ്നങ്ങൾ ഉള്ളതായിട്ട് ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല. പിന്നെ വന്ന urbane, premium എല്ലാം കണക്കാ 🤦🏻♂️🤦🏻♂️🤦🏻♂️
ഞാൻ വണ്ടി എടുത്തിട്ട് ഒരു വർഷമായി 10500 KM ഓടിയിട്ടുണ്ട്. എനിക്ക് കിട്ടിയ കംപ്ലൈൻ്റ് എന്നു പറഞ്ഞാൽ ഫുട്ട് റെസ്സ്റ്റിലുള്ള 12Vt Batteryയുടെ ചാർജ് ഫുൾ ഇറങ്ങിപ്പോയി ഇപ്പൊ നന്നാക്കാൻ കൊടുത്തു
Chetak 2413 2023 September le eaduthu 19500 km ayi auxiliary battery oruvattam change akki ,athu warranty il cover ayi ,last service koyilandy kvr ane chythe break pad matti correct 1 month (2200km) ayapol front disc break sound vannu again break pad matti ,RS 670 ayi 1 month koodubol break pad mattandivaram igane poyale ,combany k complaint aki avre showroom ayi contact akane message akkum , showroom ne avre parsyane podi okk ollonde avum ne ,vandi purchase cheuthapol ulle break pad 16468 km kitti but pinne change akiye 2200 km kittanullu 🙃
എനിക് urbane und vandi ithu vare use chaitha വെച്ച് കൊള്ളാം....ചെളി അടിക്കുന്നത് ഒക്കെ ഒരു പ്രേഷണം ആണോ ചേട്ടാ !?? വണ്ടി സീറ്റ് ഷോർട്ട് ആണ് അത് ചെറുത്തു ആയത് അല്ല,ലോംഗ് സീറ്റ് വേണം എങ്കിൽ വേറെ വണ്ടി എടുക്കണം ,ഞാൻ സ്വിഗ്ഗി ഓടുന്നു back suspension kond എനിക് ഒരു പ്രേഷ്ണം ഇല്ല ,front suspension company recomment ചെയുന്ന പോലെ എയർ അടിച്ചാൽ പ്രേഷണം ഇല്ല ..ok aanu but perfect alla front suspension. ബ്രേക്ക് പിടിക്ബോൾ പെട്ടന്ന് sudden aayi നിൽകുന്ന ഒരു ഫീൽ ആണ് എനിക് adjust ചൈതിട്ടും മറുന്നില അടുത്ത സർവീസിന് പോകുമ്പോൾ പറയണം അതു.എൻ്റെ വണ്ടി ഇത് വരെ ബോഡി ആരും തടിട്ടില ക്രാഷ് ഗാർഡ് ഒക്കെ കൊള്ളാം ഒരു ആവറേജ് quality എല്ലാ സ്കൂട്ടർ പോലെ തന്നെ. ഇലക്രിക് സ്കൂട്ടർ ഒരു പ്രേതേഗ രീതിയിൽ ഓടിക്കേണ്ട വണ്ടി ആണ് റേഞ്ച് വേണം എങ്കിൽ.ഡെയിലി 100 km അഗത് ഓടുന്നവർക്ക് എടുക്കാം സദരണ എല്ലാവരും ഡെയിലി യാത്ര 100 km agathe വരൂ normally. ഇത് വരെ use ചൈതത്തിൽ നിന്നും ഞാൻ ഹാപ്പി ആണ്❤
Ok bro👍🏻🥰🥰🥰 ഈ വിഡിയോയിൽ എന്റെ CHETAK urbane മോഡലിൽ എനിക്ക് നേരിട്ട പ്രശ്നങ്ങളും, ബുദ്ധിമുട്ടുകളും ആണ് പറഞ്ഞിരിക്കുന്നത്. അതിൽ ചിലത് എന്റെ വാഹനത്തിന് മാത്രം വന്ന പ്രശ്നവും കാണും, ചിലത് മിക്ക മോഡലിനും വരുന്നതും കാണും. അതൊക്കെ പറയുന്നതിൽ ഒരു വിഷമവുമില്ല. ഞാനും ഇഷ്ടപ്പെട്ടു തന്നെയാ ഇത് വാങ്ങിയത്. ഇതിൽ പല പ്രശ്നവും പ്രശ്നമാണോ എന്ന് ചിന്തിച്ച ആളാണ് ഞാൻ. പിന്നെ തുടരെ തുടരെ ആ പ്രശ്നങ്ങൾ തുടർന്ന് കൊണ്ടിരുന്നപ്പോൾ മനസിലായി. ഇതുപോലെ പല പ്രശ്നങ്ങളും മനസിലാകാതെ ഓടുന്നവരുമുണ്ട്. അവരും കൂടി കാണട്ടെ
റോഡ് ആണ്. വണ്ടികൾ പോകുന്നുണ്ട്. റോഡിന്റ ഒരു സൈഡ് ക്യാമറ വച്ചു മറുഭാഗത്തു ഞാനും വണ്ടിയും. നല്ല സ്ഥലമാണ്. അവിടെ അടുത്ത് വച്ചു വീഡിയോ എടുക്കാൻ പാടാണ്. റോഡ് മുഴുവൻ ചളിയും, വെള്ളവുമാണ്.
താങ്കൾ പറഞ്ഞത് ശരിയാണ്. എന്റെ കൈയിൽ 11 വർഷം പഴക്കമുള്ള ആമ്പിയറിന്റെ ഇലക്ട്രിക് സൈക്കിളുണ്ട്. ആദ്യത്തെ ഒന്നുരണ്ടു മാസം പട്ടികൾ കുരച്ചു കൊണ്ട് രാത്രികാലങ്ങളിൽ ഓടിച്ചിട്ടുണ്ട്. ഇപ്പോൾ കുഴപ്പമില്ല. മനുഷ്യന് കേൾക്കാൻ പറ്റാത്ത ഒരു ഹമമിംഗ് മോട്ടോറിൽ നിന്നും വരും അതാണ് കാരണം.😊
വീഡിയോ മുഴുവൻ കണ്ടു.. രസകരമായ അനുഭവങ്ങൾ.. ഒരുപാട് ചിരിച്ചു.... എല്ലാത്തിനും കുറ്റം ആണല്ലോ..പട്ടിയെ വരെ കുറ്റം പറഞ്ഞു..😆😆😆 ഞാൻ ഇന്ന് ഒരെണ്ണം book ചെയ്തു.. ബജാജിന്റെ സർവീസ് അല്പം മെച്ചപ്പെട്ടതായാണ് എന്റെ അനുഭവം 🙏
പ്രശ്നങ്ങൾ ഇവയൊക്കെയാണ് എന്നാണ്. ഉപയോഗിക്കുന്ന പലർക്കും ഈ പ്രശ്നങ്ങൾ ഒരുപോലെ വരുന്നുണ്ടോന്നു അറിയാം. പിന്നെ എല്ലാം തമാശയായി കാണുന്നവർക്ക് അങ്ങനെ തന്നെ കണ്ടോളു. വണ്ടി കൊള്ളില്ലെന്നല്ല പറഞ്ഞത്.
@@enginebeatzzz എന്റെ ഒരു പ്രശ്നം വണ്ടി ചൂട് കൊള്ളിക്കാൻ 😄 പറ്റില്ല പിന്നെ സ്റ്റാർട്ട് ആവില്ല പിന്നെ നിറുത്തി ഇട്ടാൽനിരപ്പ് road ആണേൽ വണ്ടി പുറകോട്ട് പോവും പിന്നെ ക്ലെയിം ചെയ്തപ്പോൾ പുതിയ ബോഡിക്ക് പകരം പായ ബോഡി പെയിന്റ് അടിച്ചു തന്നു എന്നിട്ട് പുതിയതിന്റെ ബില്ലും ഇട്ടും പിന്നെ eco മോഡിൽ നല്ല കുത്തൽ ആണ് വണ്ടിക്ക് ചിലപ്പോ പോവും ചിലപ്പോൾ വണ്ടി പോവില്ല പുറകിൽ വരുന്ന വണ്ടി ഇടിക്കാൻ സത്യത കൂടുതൽ ആണ് പിന്നെ side മിറർ എപ്പോഴും സെറ്റ് ചെയ്യണം പിന്നെ sadan ബ്രേക്ക് ഇട്ടാൽ വണ്ടി മറിഞ്ഞ് വീയും രണ്ട് വട്ടം വീണു ക്ലെയിം ചെയ്യേണ്ടി വന്നിട്ടുണ്ട് പിന്നെ ഒരു കംപ്ലൈന്റ്റ് തീർക്കാൻ 3 വട്ടം എങ്കിലും സെറീവീസ് സെന്ററിൽ പോവണം 😄 അപ്പോയെ ആ പൊട്ടന്മാർക്ക് ഐഡിയ കിട്ടുള്ളു പിന്നെ നിങ്ങൾ പറഞ്ഞ പോലെ എപ്പോഴും കഴിക്കണം പൊടി പെട്ടന്ന് പിടിക്കും eco മൈലേജ് 85 കിട്ടുന്നു ഉള്ളു മൊത്തത്തിൽ ചേതക് നമ്മൾ വിചാരിച്ച പോലെ അല്ല 😄 ഫ്ലോപ്പ് ആണ് സ്പീഡ് ചാർജർ ഇല്ലാത്തതും വലിയ ഒരു പോരായിമ ആണ് അത്യാവിശ്യ ഘട്ടങ്ങളിൽ 4 മണിക്കൂർ കാത്തിരിക്കുക ബുധിമുട്ട് ആണ്
Bro Unda Vehicle Aanu Nigal Venam Satiyam Kondu Varaan Vehicle Eduth 1st Service Thane Showroom Ninu VCU Adichu Poyi 10000km 12 Volt Dc Battery Lost Now 21000km Styam Parnja Avr Service Udayip Kaanikum Calicut Pavangad & Malappuram Angaadipuram Service Illu Athonda Aarum Onnum Parayathe
പെട്ടന്ന് സ്പീഡ് കട്ടായി വേഗത കുറയുന്നത് എൻ്റെ ചേതകിന് ഉണ്ട്. അല്പം ചെളിയുള്ള കയറ്റം കയറുമ്പോൾ തെന്നി മറിയുമെന്നത് ശ്രദ്ധിക്കുക. റിയർ വ്യൂ മിറർ ചേത ലോഗോ അനുകരിച്ചതിൻ്റെ പ്രശ്നമുണ്ട്. മിറർ എപ്പോഴും റൗണ്ട് ആ കുന്നതാണ് നല്ലത്
ഇപ്പോൾ നേരിടുന്ന വലിയ പ്രശ്നം സർവീസ് ആണ്. ഒരു പ്രശ്നം വന്ന് അത് പരിഹരിച്ചു കിട്ടണമെങ്കിൽ സർവീസ് സെന്ററിൽ രണ്ടിലധികം തവണ പോകേണ്ടി വരും. അങ്ങനെ ആ പ്രശ്നം പരിഹരിച്ചു കിട്ടുമ്പോൾ അടുത്ത പ്രശ്നം എന്തേലും പുതിയത് വരും 🤦🏻♂️🤦🏻♂️🤦🏻♂️
പൊടി പിടിക്കുന്നത് ബ്ലേക് ആയതു കൊണ്ടാണ് ഞാൻ എടുത്തത് ഗ്രൈ സിൽവർ ആണ് എന്റെ പ്രശനം ഫുൾ ചാർജ് ചെയ്യുബോ 70%ആകുനുളൂ പിന്നെ വാഷിംഗ് അവർ പ്രഷർ പമ്പ് വച്ചു നല്ല ഫോസ്ഴ്സിൽ കഴുകുന്നുണ്ട് തൃശൂർ സർവീസ് സെന്ററിൽ അവർ ബോഡി ഊരി വച്ചാണ് കഴിക്കുന്നത് ഇന്ന് പറഞ്ഞു
ഞാൻ ola കസ്റ്റമർ ആണ് നിങ്ങൾ പറയുന്ന ആക്സിലേറ്റർ കട്ടാവുന്ന പ്രശനം എന്റെ Ola ക്കും ഉണ്ടായിരുന്നു തിരൂർക്കാട് (മലപ്പുറം) സെന്ററിൽ പോയി Mcu മാറ്റി തന്നു ചില്ലറ പ്രശ്നങ്ങളെ ക്കെ ഇടയക്കിടെ ഉണ്ടെങ്കിലും മലപ്പുറത്ത് സർവ്വീസ് ഉഷാറാണ്
Don't buy this cheap product, you will trap. This is my experience after one year.. Full of software complaints. Then scooter doesn't switch on to drive mode. You will definitely be cheated that's why I am commenting in all bajaj chetak review videos
ഞാൻ ഓടിക്കുന്നത് 30 വർഷത്തിലേറെ പഴക്കമുള്ള ബജാജ് ചേതക്ക് പെട്രോൾ സ്കൂട്ടർ. അതിന് ഒരു കുഴപ്പവുമില്ല ഇനിയും 20 വർഷം കൂടെ ഓടിക്കാം. ഇലക്ട്രിക് സ്കൂട്ടറുകൾ ഒന്നും വാങ്ങാതിരിക്കുക അതാ നല്ലത്. 😍
2001 model Chetak Bravo ഒന്ന് നമുക്കും ഉണ്ട്. അനിയനാണ് ഇപ്പോ ഉപയോഗിക്കുന്നത്. കംപ്ലയിന്റ് വരില്ല എന്ന് പറയാനാവില്ല. അതൊക്കെ ഇടക്ക് വരും. പക്ഷേ അത് ഓടിക്കുന്ന ഫീൽ ഇപ്പോൾ ഉള്ള ഒന്നിനും തരാൻ സാധിക്കില്ല. Same RX100 വികാരം പോലെയാണ്
ഓ വേണ്ടായേ🙏🏻. എന്റെ വണ്ടിയിൽ ഉണ്ടായ പ്രശ്നങ്ങൾ പറഞ്ഞതിന് ഓല എടുക്കേണ്ട ആവശ്യമൊന്നുമില്ല. ഈ പ്രശ്നങ്ങൾ സർവീസ് ടൈമിൽ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരിക്കലും OLA യുടെ അത്ര ദുരന്തമല്ല CHETAK, പിന്നെ അതിന്റ സർവീസും
ഇതെല്ലാം എല്ലാറ്റൂവീലറിയും ഉള്ളതാണ്. വേറെ എന്തെങ്കിലും ഉണ്ടോ. മൈലേജ് ഇല്ലെ. ബേട്ടറി ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ.ച്ചില്ലി കാര്യങ്ങൾ പറഞ്ഞ് സമയം കളയല്ലെ.
കൊള്ളാം. നല്ല വണ്ടിയാണ്. വില 170000+ വരുന്നുണ്ട്. സർവീസ് പലയിടത്തും മോശം അഭിപ്രായം കേട്ടു. ചില ജില്ലകളിൽ ബുക്ക് ചെയ്താൽ വെയ്റ്റിംഗ് പീരീഡ് ഉണ്ട് വണ്ടി കിട്ടാൻ.
Tvs IQUBE, ATHER, CHETAK ഇവ മൂന്നും ഉള്ളതിൽ ബെറ്റർ ആയ E-SCOOTERS ആണ്. ചില പ്രശ്നങ്ങൾ എല്ലാത്തിലുമുണ്ട്. പ്രശ്നങ്ങൾ ഉപയോഗിക്കുന്നവർ വെളിയിൽ പറയാതിരിക്കുമ്പോൾ ആ വാഹനം നല്ലതെന്നു കരുതി അതിന് വരുന്ന പ്രശ്നങ്ങൾ മനസിലാക്കാതെ എടുക്കുന്നവർ ഒരുപാട് പേരുണ്ട്.
അത് നമുക്ക് നോക്കാം. അങ്ങനെ പ്രശ്നം പറയുന്നവന്റെ പ്രശ്നം തീർക്കേണ്ടതിനു പകരം നോട്ട് ചെയ്യും പോലും. Service മോശമെന്നല്ലല്ലോ പറഞ്ഞിരിക്കുന്നത് ഇങ്ങനെയൊക്കെയുള്ള പ്രശ്നങ്ങൾ ഉണ്ടെന്നല്ലേ അതിന് എന്തെല്ലാം പരിഹാരം അവരെ കൊണ്ട് സാധിക്കുമോ അത് ചെയ്ത് പ്രശ്നം പരിഹരിക്കുക. അങ്ങനെ പരിഹരിക്കുമ്പോൾ അതും ഞാൻ വീഡിയോ ചെയ്യും. പലർക്കും ഇതിൽ പറഞ്ഞ പ്രശ്നങ്ങൾ കാണും പക്ഷേ അത് പ്രശ്നമാണോ എന്നാണ് എല്ലാർക്കും അറിയാത്തത്. എല്ലാം ശരിയാകും എന്ന് കരുതി അതും കൊണ്ട് നടക്കും 🤦🏻♂️
Running time instrument cluster off - വണ്ടി ഓടും പക്ഷേ സ്പീടോ മീറ്റർ വർക്ക് ആകില്ല. വെയിലത്തെങ്ങാനും ഇരുന്നാൽ heating issue. Software update lag Charging time 6+hours varunnund. Acceleration chila timil smooth alla. ഇതൊക്കെ യൂസ് ചെയ്യുന്നവർ പറഞ്ഞതാ.
@@enginebeatzzz6 മാസം ആയി 450X ഉപയോഗിക്കുന്നു. ബ്രോ പറഞ്ഞ ഇ ഇഷ്യൂസ് ഒരെണ്ണം പോലും എനിക്ക് ഇല്ല, എനിക്ക് അറിയാവുന്ന Ather ഉടമകൾക്കും ഇതുപോലെ ഉള്ള ഇഷ്യൂസ് വന്നതായി ഞാൻ കേട്ടതുമില്ല..... ആകെ വരുന്ന ഇഷ്യൂസ് 1)മഴ സമയത്ത് ഓടിച്ചു ചെളി ബെൽറ്റിൽ കേറി സൗണ്ട് വ്യത്യാസം വരും. 2)ഇപ്പോ ഇറങ്ങുന്നതിൽ ഒരു ബെൽറ്റ് കവർ ഉണ്ട്. അത് ഉള്ളത് കാരണം ബെൽറ്റ് കണ്ടിഷൻ അറിയാൻ പറ്റില്ല മഴ ആണേൽ unwanted സൗണ്ട് ഉണ്ടാകുന്നു. 3)Disc പാടിൽ മഴ ആകുമ്പോ പൊടി കേറി പെട്ടന്ന് pad തേഞ്ഞു പോകുന്നു. 4)ഡാർക്ക് മോഡ് ഇടുമ്പോൾ ഇടയ്ക്ക് മാപ്പിൽ നേർത്ത ഒരു ലൈൻ വരും... 5)മഴ സമയത്ത് ഓടിക്കുമ്പോൾ ഫ്രണ്ട് ഹെഡ് ലൈറ്റ് പോർഷനിൽ ചെളി ഇറപ്പായിട്ടും അടിക്കും... മഴ കാരണം ഉണ്ടാകുന്ന ഇ പ്രശ്നങ്ങൾ ഒഴിച്ച് നിർത്തിയാൽ വേറെ ഒരൊറ്റ ഇഷ്യൂ ഇല്ല നാൾ ഇതുവരെ. 👍 Njan Trivandrum ആണ്.. നെടുമങ്ങാട് 👍... Anyways thank you for sharing the Expected Issues👍...
എന്നോട് ATHER 450X ഉപയോഗിക്കുന്ന ആളാണ് പറഞ്ഞത്. ചിലപ്പോൾ പലർക്കും പല അനുഭവം ആയിരിക്കാം. ബെൽറ്റിന്റെ കാര്യവും,മൂന്നാമത് പറഞ്ഞ കാര്യവും ആ കസ്റ്റമർ പറഞ്ഞു. ഡിസ്ക് ബ്രേക്ക് അകത്ത് പൊടിയും മറ്റും കയറിയുള്ള സീൻ.
തിരുവനന്തപുരം സിറ്റി തിരക്കിൽ ഇതാണ് ഭേദം. കാറും കൊണ്ട് ഇറങ്ങിയാൽ അന്നെത്തെ ദിവസം പോയി. പിന്നെ നിന്റ വണ്ടിയല്ലല്ലോ ഞാൻ ഉപയോഗിക്കുന്നത്??? ഞാൻ കാശ് കൊടുത്ത് വാങ്ങിയ വണ്ടിയിൽ ഏതിൽ പോണമെന്നു ഞാൻ തീരുമാനിച്ചോളാം.
ഞാൻ ചേതക് എടുത്തിട്ട് 1 വർഷം ആയി. 15000 km ഓടി. ഇത് വരെ ഒരു കംപ്ലയിന്റ് പോലും ഇല്ല. 100% satisfied
Ok bro👍🏻🥰🥰🥰
ബ്രോ എൻറെ വണ്ടിക്ക് mcu മാറി, അതുപോലെ auxiliary battery, മാറി. താങ്കൾ ഈ പറഞ്ഞ complaints ഒക്കെയും ഉണ്ടായിരുന്നു.😊 ഓക്സിലറി ബാറ്ററി പോയതിന് കാരണം നമ്മൾ വണ്ടി ഓൺ ചെയ്ത് വയ്ക്കുന്നതാണ്. ഈ എടുത്ത വീഡിയോയുടെ ആ സമയത്ത് തന്നെ വണ്ടി ഓൺ ആണ്. എനിക്കും പറ്റിയതാണ് ഈ അബദ്ധം. എൻറെ വണ്ടി ടോപ്പ് മോഡലാണ്. ബജാജ് എനിക്ക് എല്ലാം ഓക്കേ ആക്കി തന്നു. ഇപ്പോ എൻറെ വണ്ടി ആറായിരത്തി അറുനൂറ് കിലോമീറ്റർ ആയി. ഇപ്പോൾ എനിക്ക് പെട്രോൾ വണ്ടിയെ കാൾ ഇഷ്ടം ഈ ഇലക്ട്രിക് ആണ്.
വീഡിയോ എടുക്കുമ്പോൾ വണ്ടി ഓഫ് തന്നെയാണ് . ഔക്സിലിയറി ബാറ്ററി യൂസ് ചെയ്യുന്നത് ലൈറ്റ്സ് , ഹോൺ പോലെയുള്ളവയുടെ വർക്കിങ്ങിനു വേണ്ടിയാണ് . അത് വണ്ടി ഓൺ ആക്കി ഇട്ടിരുന്നാൽ സീൻ വരാം . But, ഞാൻ അങ്ങനെ ഓൺ ചെയ്ത് ഇടാറില്ല .
പിന്നെ MCU എന്ത് പ്രശ്നം വന്നപ്പോഴാ ബ്രോ മാറ്റിയത് ??
ഞാൻ എടുത്തിട്ട് 8 മാസം എനിക്ക് ഇതേ അനുഭവം വണ്ടി slow ആയിട്ട് ഒറ്റ കുതിക്കൽ തിരക്കിൽ വലിയ പ്രശ്നം ഉണ്ടായി ഈ ഒരു പ്രശ്നം മാത്രം കാണിക്കുന്നു
തൃപ്തിയായി. ഞാൻ ethar ബുക്ക് ചെയ്യാം. ബഡ്ജറ്റ് ശേഷം ഇലക്ട്രിക് വെഹിക്കിൾ വില കുറയും എന്ന് കേൾക്കുന്നു
സർവീസ് കഴിയുമ്പോ may be ശരിയാകുമായിരിക്കും ഈ പ്രശ്നങ്ങൾ . സെർവിസിന് ശേഷം എങ്ങനയുണ്ട് എന്ന് ഒരു വീഡിയോ ചെയ്യാം.
പുതിയ chetak 2901 ഇറങ്ങിയിട്ടുണ്ട്. വില കുറവാണ് റേഞ്ച് 123 ആണ് പറയുന്നത്.
പിന്നെ Ather Rizta അതും നോക്കാവുന്നതാണ്.
ഏത് എടുത്താലും ചില പ്രശ്നങ്ങൾ ഉണ്ടാകും.
ഇപ്പഴും ബെസ്റ്റ് മൂന്ന് e-scooter Chetak, Ather, tvs iqube തന്നെയാണ് എന്റ അഭിപ്രായം.
Inji ithillu kooduthal enna kurayana😂
Rumai ..super NO PROBLEM 😊
👍🏻🥰🥰🥰
ഞാൻ ചേതക്ക് അർബൻ ഉപയോഗിക്കുന്നു. ഇതുപോലെ MCU പ്രോബ്ലം എനിക്കും ഉണ്ടായിരുന്നു. സെക്കൻ്റ് സർവിസ്സിൽ MCU മാറി ഇപേൾ പ്രശ്നമില്ല. ബ്രേക്ക് ജാം ഇപ്പോഴും ഉണ്ട്.
Ok bro👍🏻🥰
ഞാൻ എന്റെ chetak പ്രീമിയം എടുത്തിട്ട് 8 മാസം ആയി സെക്കന്റ് സർവീസ് കഴിഞ്ഞു ഇലക്ട്രിക് വാഹനം എന്നുള്ള പരിഗണന കൊടുത്തുക്കൊണ്ട് ഞാൻ എല്ലാ ഞായറാഴ്ച വണ്ടി ഞാൻ കഴുകി വൃത്തിയാക്കും പ്രഷർ വാഷർ ഉണ്ട് ജനറൽ ചെക്കപ്പ് നോക്കി ഗ്രീസിങ് ഒക്കെ ചെയ്തു ok ആകും എന്റെ സ്പീഡോമീറ്ററിൽ ഒരു വാർണിങ് സിംബൽ വന്നത് അല്ലാതെ ഇതുവരെ ഒരു കംപ്ലൈന്റ്റും വന്നിട്ടില്ല പിന്നെ ഒരിക്കലും നോർമൽ 3 pin പ്ലഗിൽ ചാർജ് ചെയ്യരുത് പിന്നെ മീറ്ററിൽ നിന്ന് ഒരു കണക്ഷൻ പ്രതേകം എടുക്കണം
Ok bro👍🏻🥰
🔥🔥ഒരു കൊസി ഇല്ലാത്ത വണ്ടി.... ഒരു കൊല്ലം കഴിഞ്ഞാൽ കാണാം അതിന്റെ കോലം
Hello bro (10) moths old preemiyam chethak (ev) 25000 km ranning frand & bake break pad മാറുകയും ചെയ്തു vehicle no problem
❤ GOOD ev scooter
Ok bro👍🏻🥰 ആദ്യം ഇറങ്ങിയ Chetak Premium modelil valiya പ്രശ്നങ്ങൾ ഉള്ളതായിട്ട് ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല. പിന്നെ വന്ന urbane, premium എല്ലാം കണക്കാ 🤦🏻♂️🤦🏻♂️🤦🏻♂️
Yes dog barking and following my chetak at medical College Calicut iam totally showering
🤦🏻♂️🤦🏻♂️🤦🏻♂️
ഞാൻ വണ്ടി എടുത്തിട്ട് ഒരു വർഷമായി 10500 KM ഓടിയിട്ടുണ്ട്.
എനിക്ക് കിട്ടിയ കംപ്ലൈൻ്റ് എന്നു പറഞ്ഞാൽ
ഫുട്ട് റെസ്സ്റ്റിലുള്ള 12Vt Batteryയുടെ ചാർജ് ഫുൾ ഇറങ്ങിപ്പോയി ഇപ്പൊ നന്നാക്കാൻ കൊടുത്തു
Ok bro👍🏻🥰🥰🥰
Tvs Iqube വല്യ complaints കേൾക്കാനില്ല. എങ്ങനെയുണ്ട്. Owners എല്ലാം തുറന്നു പറയണം 🙏
Using Iqube since last 9 months and covered around 11000km. Till now no issues..Im fully satisfied..
@@haridas2519 thank u bro
ഞാൻ പുതിയ iqube 9 വാങ്ങി 1000 km കഴിഞ്ഞു. നല്ല വണ്ടി ആണ്
Tvs IQUBE യൂസ് ചെയ്യുന്നവർ അനുഭവം പങ്ക് വക്കുക. ഒരുപാട് പേർക്ക് ഉപകാരപെടട്ടെ 🙏🏻
TVS iqube ഒരുപാടു സെൻസർ issues വരുന്നുണ്ട്...
ഞാൻ 2 വർഷമായി Electric വണ്ടിയാണ് ഉപയോഗിച്ചിരുന്നത്.
സഹികെട്ട് കഴിഞ്ഞമാസം Hero Splendor+ എടുത്തു....🙏
ഏത് ഇലക്ട്രിക് വണ്ടിയാ ഉപയോഗിച്ചത്??
@@enginebeatzzz Ampere മാരണം Ex
ചൈനാ വണ്ടിയോ
@@jyothish7378ഞാൻ ampire magnus യൂസ് ചെയ്യുന്നു ഒരു വർഷം ആയി നോ പ്രോബ്ലം
Chetak 2413 2023 September le eaduthu 19500 km ayi auxiliary battery oruvattam change akki ,athu warranty il cover ayi ,last service koyilandy kvr ane chythe break pad matti correct 1 month (2200km) ayapol front disc break sound vannu again break pad matti ,RS 670 ayi 1 month koodubol break pad mattandivaram igane poyale ,combany k complaint aki avre showroom ayi contact akane message akkum , showroom ne avre parsyane podi okk ollonde avum ne ,vandi purchase cheuthapol ulle break pad 16468 km kitti but pinne change akiye 2200 km kittanullu 🙃
🤦🏻♂️🤦🏻♂️🤦🏻♂️
Minimum സ്പീഡിൽ പോകുമ്പോൾ പ്രശ്നമുണ്ട്
ബജാജ് ഷോറൂമിൽ നിന്നും ഒരുപാട് കമൻറുകൾ വരുന്നുണ്ടല്ലോ😂
🤭🤭🤭
Athe athe 😂😂😂
എനിക് urbane und vandi ithu vare use chaitha വെച്ച് കൊള്ളാം....ചെളി അടിക്കുന്നത് ഒക്കെ ഒരു പ്രേഷണം ആണോ ചേട്ടാ !?? വണ്ടി സീറ്റ് ഷോർട്ട് ആണ് അത് ചെറുത്തു ആയത് അല്ല,ലോംഗ് സീറ്റ് വേണം എങ്കിൽ വേറെ വണ്ടി എടുക്കണം ,ഞാൻ സ്വിഗ്ഗി ഓടുന്നു back suspension kond എനിക് ഒരു പ്രേഷ്ണം ഇല്ല ,front suspension company recomment ചെയുന്ന പോലെ എയർ അടിച്ചാൽ പ്രേഷണം ഇല്ല ..ok aanu but perfect alla front suspension. ബ്രേക്ക് പിടിക്ബോൾ പെട്ടന്ന് sudden aayi നിൽകുന്ന ഒരു ഫീൽ ആണ് എനിക് adjust ചൈതിട്ടും മറുന്നില അടുത്ത സർവീസിന് പോകുമ്പോൾ പറയണം അതു.എൻ്റെ വണ്ടി ഇത് വരെ ബോഡി ആരും തടിട്ടില ക്രാഷ് ഗാർഡ് ഒക്കെ കൊള്ളാം ഒരു ആവറേജ് quality എല്ലാ സ്കൂട്ടർ പോലെ തന്നെ. ഇലക്രിക് സ്കൂട്ടർ ഒരു പ്രേതേഗ രീതിയിൽ ഓടിക്കേണ്ട വണ്ടി ആണ് റേഞ്ച് വേണം എങ്കിൽ.ഡെയിലി 100 km അഗത് ഓടുന്നവർക്ക് എടുക്കാം സദരണ എല്ലാവരും ഡെയിലി യാത്ര 100 km agathe വരൂ normally. ഇത് വരെ use ചൈതത്തിൽ നിന്നും ഞാൻ ഹാപ്പി ആണ്❤
Ok bro👍🏻🥰🥰🥰
ഈ വിഡിയോയിൽ എന്റെ CHETAK urbane മോഡലിൽ എനിക്ക് നേരിട്ട പ്രശ്നങ്ങളും, ബുദ്ധിമുട്ടുകളും ആണ് പറഞ്ഞിരിക്കുന്നത്. അതിൽ ചിലത് എന്റെ വാഹനത്തിന് മാത്രം വന്ന പ്രശ്നവും കാണും, ചിലത് മിക്ക മോഡലിനും വരുന്നതും കാണും. അതൊക്കെ പറയുന്നതിൽ ഒരു വിഷമവുമില്ല.
ഞാനും ഇഷ്ടപ്പെട്ടു തന്നെയാ ഇത് വാങ്ങിയത്.
ഇതിൽ പല പ്രശ്നവും പ്രശ്നമാണോ എന്ന് ചിന്തിച്ച ആളാണ് ഞാൻ. പിന്നെ തുടരെ തുടരെ ആ പ്രശ്നങ്ങൾ തുടർന്ന് കൊണ്ടിരുന്നപ്പോൾ മനസിലായി.
ഇതുപോലെ പല പ്രശ്നങ്ങളും മനസിലാകാതെ ഓടുന്നവരുമുണ്ട്.
അവരും കൂടി കാണട്ടെ
എന്റെ വണ്ടി അർബയിൻ ആണ് ഇത് വരെ 14500 ഓടി ഒരു കുഴപ്പവും ഇത് വരെ ഉണ്ടായിട്ടില്ല
Ok👍🏻🥰🥰🥰
Same issue njan orupadu budimutti. 2 masam alanju service centeril. Epo neraki thanu. Shyam bro de video nalla hype undaki elarudeyum srada kitti
Ok👍🏻🥰എന്തേലും പാർട്സ് മാറ്റിയോ??
@@enginebeatzzz yes
എന്ത് പാർട്സ് ആണ് മാറ്റിയത്???
@@enginebeatzzz mcu and throttle
Ok👍🏻🥰
Don't buy electric scooter 🛵 quality is very compromised not confident whether reach home or not
Ohk🤣👍
ക്യാമറ എന്തിനാ ഇത്രയും ദൂരെ വച്ചിരിക്കുന്നത്?
റോഡ് ആണ്. വണ്ടികൾ പോകുന്നുണ്ട്. റോഡിന്റ ഒരു സൈഡ് ക്യാമറ വച്ചു മറുഭാഗത്തു ഞാനും വണ്ടിയും. നല്ല സ്ഥലമാണ്. അവിടെ അടുത്ത് വച്ചു വീഡിയോ എടുക്കാൻ പാടാണ്. റോഡ് മുഴുവൻ ചളിയും, വെള്ളവുമാണ്.
Mode change aakkan break apply cheyyenda karyam illa reverse edukkan aanu break apply cheyyandath
Nutral modil ninnum eco mode mattan brake apply cheyyanam
താങ്കൾ പറഞ്ഞത് ശരിയാണ്. എന്റെ കൈയിൽ 11 വർഷം പഴക്കമുള്ള ആമ്പിയറിന്റെ ഇലക്ട്രിക് സൈക്കിളുണ്ട്. ആദ്യത്തെ ഒന്നുരണ്ടു മാസം പട്ടികൾ കുരച്ചു കൊണ്ട് രാത്രികാലങ്ങളിൽ ഓടിച്ചിട്ടുണ്ട്. ഇപ്പോൾ കുഴപ്പമില്ല. മനുഷ്യന് കേൾക്കാൻ പറ്റാത്ത ഒരു ഹമമിംഗ് മോട്ടോറിൽ നിന്നും വരും അതാണ് കാരണം.😊
Ok👍🏻🥰🥰🥰
ഞാനൊരു പ്രീമിയം കസ്റ്റമർ ആണ് നിങ്ങൾ പറഞ്ഞത് ഏറെക്കുറെ സത്യമുള്ള കാര്യമാണ്
Ok
വീഡിയോ മുഴുവൻ കണ്ടു.. രസകരമായ അനുഭവങ്ങൾ.. ഒരുപാട് ചിരിച്ചു.... എല്ലാത്തിനും കുറ്റം ആണല്ലോ..പട്ടിയെ വരെ കുറ്റം പറഞ്ഞു..😆😆😆
ഞാൻ ഇന്ന് ഒരെണ്ണം book ചെയ്തു.. ബജാജിന്റെ സർവീസ് അല്പം മെച്ചപ്പെട്ടതായാണ് എന്റെ അനുഭവം 🙏
പ്രശ്നങ്ങൾ ഇവയൊക്കെയാണ് എന്നാണ്.
ഉപയോഗിക്കുന്ന പലർക്കും ഈ പ്രശ്നങ്ങൾ ഒരുപോലെ വരുന്നുണ്ടോന്നു അറിയാം. പിന്നെ എല്ലാം തമാശയായി കാണുന്നവർക്ക് അങ്ങനെ തന്നെ കണ്ടോളു.
വണ്ടി കൊള്ളില്ലെന്നല്ല പറഞ്ഞത്.
എനിക്ക് ഉണ്ട് പറയാൻ ഒരു വീഡിയോ തന്നെ വേണ്ടി വരും പറയാൻ
ഏതാ വണ്ടി?? പറഞ്ഞോളൂ
@@enginebeatzzz അർബൻ ആണ്
Aaha. എന്റേതും urbane ആണ്.
ഇനി പറഞ്ഞോളൂ പ്രശ്നങ്ങൾ വല്ലോം ഉണ്ടോ??
@@enginebeatzzz എന്റെ ഒരു പ്രശ്നം വണ്ടി ചൂട് കൊള്ളിക്കാൻ 😄 പറ്റില്ല പിന്നെ സ്റ്റാർട്ട് ആവില്ല പിന്നെ നിറുത്തി ഇട്ടാൽനിരപ്പ് road ആണേൽ വണ്ടി പുറകോട്ട് പോവും പിന്നെ ക്ലെയിം ചെയ്തപ്പോൾ പുതിയ ബോഡിക്ക് പകരം പായ ബോഡി പെയിന്റ് അടിച്ചു തന്നു എന്നിട്ട് പുതിയതിന്റെ ബില്ലും ഇട്ടും പിന്നെ eco മോഡിൽ നല്ല കുത്തൽ ആണ് വണ്ടിക്ക് ചിലപ്പോ പോവും ചിലപ്പോൾ വണ്ടി പോവില്ല പുറകിൽ വരുന്ന വണ്ടി ഇടിക്കാൻ സത്യത കൂടുതൽ ആണ് പിന്നെ side മിറർ എപ്പോഴും സെറ്റ് ചെയ്യണം പിന്നെ sadan ബ്രേക്ക് ഇട്ടാൽ വണ്ടി മറിഞ്ഞ് വീയും രണ്ട് വട്ടം വീണു ക്ലെയിം ചെയ്യേണ്ടി വന്നിട്ടുണ്ട് പിന്നെ ഒരു കംപ്ലൈന്റ്റ് തീർക്കാൻ 3 വട്ടം എങ്കിലും സെറീവീസ് സെന്ററിൽ പോവണം 😄 അപ്പോയെ ആ പൊട്ടന്മാർക്ക് ഐഡിയ കിട്ടുള്ളു പിന്നെ നിങ്ങൾ പറഞ്ഞ പോലെ എപ്പോഴും കഴിക്കണം പൊടി പെട്ടന്ന് പിടിക്കും eco മൈലേജ് 85 കിട്ടുന്നു ഉള്ളു മൊത്തത്തിൽ ചേതക് നമ്മൾ വിചാരിച്ച പോലെ അല്ല 😄 ഫ്ലോപ്പ് ആണ് സ്പീഡ് ചാർജർ ഇല്ലാത്തതും വലിയ ഒരു പോരായിമ ആണ് അത്യാവിശ്യ ഘട്ടങ്ങളിൽ 4 മണിക്കൂർ കാത്തിരിക്കുക ബുധിമുട്ട് ആണ്
Bro Unda Vehicle Aanu Nigal Venam Satiyam Kondu Varaan Vehicle Eduth 1st Service Thane Showroom Ninu VCU Adichu Poyi 10000km 12 Volt Dc Battery Lost
Now 21000km Styam Parnja Avr Service Udayip Kaanikum Calicut Pavangad & Malappuram Angaadipuram Service Illu Athonda Aarum Onnum Parayathe
Ok👍🏻🥰🥰🥰
Koyilandy kvr service onde
പെട്ടന്ന് സ്പീഡ് കട്ടായി വേഗത കുറയുന്നത് എൻ്റെ ചേതകിന് ഉണ്ട്.
അല്പം ചെളിയുള്ള കയറ്റം കയറുമ്പോൾ തെന്നി മറിയുമെന്നത് ശ്രദ്ധിക്കുക.
റിയർ വ്യൂ മിറർ ചേത ലോഗോ അനുകരിച്ചതിൻ്റെ പ്രശ്നമുണ്ട്.
മിറർ എപ്പോഴും റൗണ്ട് ആ കുന്നതാണ് നല്ലത്
Ok👍🏻🥰🥰🥰
Urbane ഇൽ sport mode automatic ആയിട്ട് മാറുമോ.?.മാറുന്നത് displayil കാണിക്കുന്നില്ല..
അങ്ങനെ മാറില്ല. മോഡ് മാറ്റണം
Njan book chaiyyan plan chaiyyuvanu
ഇപ്പോൾ നേരിടുന്ന വലിയ പ്രശ്നം സർവീസ് ആണ്. ഒരു പ്രശ്നം വന്ന് അത് പരിഹരിച്ചു കിട്ടണമെങ്കിൽ സർവീസ് സെന്ററിൽ രണ്ടിലധികം തവണ പോകേണ്ടി വരും. അങ്ങനെ ആ പ്രശ്നം പരിഹരിച്ചു കിട്ടുമ്പോൾ അടുത്ത പ്രശ്നം എന്തേലും പുതിയത് വരും 🤦🏻♂️🤦🏻♂️🤦🏻♂️
No problem for ather
Ok
Ente priemium 15000km aayi, auxilary battery mari, vere complaint onnum illa
Ok👍🏻🥰🥰🥰
പൊടി പിടിക്കുന്നത് ബ്ലേക് ആയതു കൊണ്ടാണ് ഞാൻ എടുത്തത് ഗ്രൈ സിൽവർ ആണ് എന്റെ പ്രശനം ഫുൾ ചാർജ് ചെയ്യുബോ 70%ആകുനുളൂ പിന്നെ വാഷിംഗ് അവർ പ്രഷർ പമ്പ് വച്ചു നല്ല ഫോസ്ഴ്സിൽ കഴുകുന്നുണ്ട് തൃശൂർ സർവീസ് സെന്ററിൽ അവർ ബോഡി ഊരി വച്ചാണ് കഴിക്കുന്നത് ഇന്ന് പറഞ്ഞു
Ok bro👍🏻🥰🥰🥰
ഞാൻ vandi eduth 6 month aayi
9400 km oodi oru preshnavum eth vare illa
നന്നായി ഇരിക്കട്ടെ 🥰🥰🥰
vibration and motor sound koodunathayy feel cheyarundo
Motor sound koodunnathayi thonniyitilla. Ennal front vibration und.
ഈ പറഞ്ഞതെല്ലാം അനുഭവിയ്ക്കുന്നുണ്ട്.
🤦🏻♂️🤦🏻♂️🤦🏻♂️
മുൻവിൽ കറക്കി നോക്കു.പിടിത്തമുണ്ട് മൈ ലേജ് കുറയും
പിടിത്തം ഇല്ല
ഞാൻ ola കസ്റ്റമർ ആണ് നിങ്ങൾ പറയുന്ന ആക്സിലേറ്റർ കട്ടാവുന്ന പ്രശനം എന്റെ Ola ക്കും ഉണ്ടായിരുന്നു തിരൂർക്കാട് (മലപ്പുറം) സെന്ററിൽ പോയി Mcu മാറ്റി തന്നു ചില്ലറ പ്രശ്നങ്ങളെ ക്കെ ഇടയക്കിടെ ഉണ്ടെങ്കിലും മലപ്പുറത്ത് സർവ്വീസ് ഉഷാറാണ്
ola edutha enikkum Axilator
Connection Kattavunna Prashanam Undayi Service centeril 4 Divasam pidichu SariYakkan
Ok bro👍🏻🥰OLA മലപ്പുറം സർവീസ് സെന്റർ പോലെ എല്ലാ ജില്ലകളിലും നല്ല സർവീസ് കൊടുത്തിരുന്നേൽ നന്നായേനെ 😜
Same complaint experienced in premium
🤦🏻♂️
Tvs iqude....❤
Brake sensor issue aanu
Ok👍🏻🥰
Very useful
🥰🥰🥰
മറ്റ് എലക്ട്രിക് വണ്ടികൾ ഓടിച്ചിട്ട് ഇല്ല അല്ലേ ഓല നല്ല കയറ്റത്തിൽ നിർത്തി ഓടിച്ചു നോക്കൂ
മനസിലായില്ല
Ola edutha njan.
Cheriya oru aaswasam😊
ആഹാ ആശ്വാസം കൂടാതിരുന്നാൽ ഭാഗ്യം 🤭😜
ഓല 😂
😂😂😂@@enginebeatzzz
എന്റെ വണ്ടിക്കു സ്റ്റാർട്ടിങ് പ്രൊപ്ലം ആണ്
എന്താ പ്രശ്നം??
Mcu പ്രശ്നം ' 2:58
ആണോ??
Ernakulam service വളരെ മോശമാണ്..
Don't buy this cheap product, you will trap. This is my experience after one year.. Full of software complaints. Then scooter doesn't switch on to drive mode. You will definitely be cheated that's why I am commenting in all bajaj chetak review videos
Charge kayarunnilla cut aayi kalikka
Warning symbol vallom kanikunnundo??
Enik charge cheyyumbol edak warning symbol kanichitund. Ath vannal pinna charge kayarilla
ജാം ആകുന്നു
ബ്രേക്ക് ജാം എനിക്കും ഉണ്ട്.
Please replace MCU
Ok👍🏻🥰
ഞാൻ എടുക്കുന്നുണ്ട്
Nannayi erikkatte 🙏🏻🥰
Njan eduthu 7 month ayi
👍🏻🥰
ഞാൻ ഓടിക്കുന്നത് 30 വർഷത്തിലേറെ പഴക്കമുള്ള ബജാജ് ചേതക്ക് പെട്രോൾ സ്കൂട്ടർ. അതിന് ഒരു കുഴപ്പവുമില്ല ഇനിയും 20 വർഷം കൂടെ ഓടിക്കാം. ഇലക്ട്രിക് സ്കൂട്ടറുകൾ ഒന്നും വാങ്ങാതിരിക്കുക അതാ നല്ലത്. 😍
2001 model Chetak Bravo ഒന്ന് നമുക്കും ഉണ്ട്. അനിയനാണ് ഇപ്പോ ഉപയോഗിക്കുന്നത്. കംപ്ലയിന്റ് വരില്ല എന്ന് പറയാനാവില്ല. അതൊക്കെ ഇടക്ക് വരും.
പക്ഷേ അത് ഓടിക്കുന്ന ഫീൽ ഇപ്പോൾ ഉള്ള ഒന്നിനും തരാൻ സാധിക്കില്ല. Same RX100 വികാരം പോലെയാണ്
ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്
👍🏻🥰🥰🥰
നിങ്ങൾ വേഗം പോയി Ola book ചെയ്യൂ നിങ്ങളുടെ പ്രോബ്ലം എല്ലാം മാറി കിട്ടും 🤗
ഓ വേണ്ടായേ🙏🏻.
എന്റെ വണ്ടിയിൽ ഉണ്ടായ പ്രശ്നങ്ങൾ പറഞ്ഞതിന് ഓല എടുക്കേണ്ട ആവശ്യമൊന്നുമില്ല.
ഈ പ്രശ്നങ്ങൾ സർവീസ് ടൈമിൽ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരിക്കലും OLA യുടെ അത്ര ദുരന്തമല്ല CHETAK, പിന്നെ അതിന്റ സർവീസും
@@enginebeatzzzനീ ഓലയോ മടലോ എന്തെങ്കിലും വാങ്ങ് എന്നിട്ട് എന്നും ഇതു പോലെ വായോ
ഉവ്വാ തമ്പ്രാ 😜🤭
Ola😂😂😂
Bro enthe kailum premium aanu bro ippol motor cut akunna karyam paranjath breake lever cheruthay apply aayal appol motor cut aakum just levers adjustments koode onn check cheyyan service centerl parayanam
Brake cam koodi check cheyyan parayane.
Motham prsham
പുതിയ പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുന്നു. 🤦🏻♂️
ഇതെല്ലാം എല്ലാറ്റൂവീലറിയും ഉള്ളതാണ്. വേറെ എന്തെങ്കിലും ഉണ്ടോ. മൈലേജ് ഇല്ലെ. ബേട്ടറി ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ.ച്ചില്ലി കാര്യങ്ങൾ പറഞ്ഞ് സമയം കളയല്ലെ.
ആണോ?? എനിക്കറിയില്ലായിരുന്നു. എല്ലാ ടു വീലറിനും 🤦🏻♂️കഷ്ടം 🤦🏻♂️
Bajaj chetak group undo
Undennu thonnunnu. But njan athil ella
Chetak bajaj nte allallo
Aanallo. But, Chetak ennanu main brand name
ഏട്ടാ നിങ്ങളെ നമ്പർ തരുമോ
Bro number tha. Njan vilikkam👍🏻🥰
ഇപ്പോൾ പുലി ather തന്നെ പ്രൈസ് കുറച്ച് കൂടുതല അത്ര മാത്രം
അത്ര ഉറപ്പിക്കാനാകില്ല. അതിലും ചില പ്രശ്നങ്ങൾ ഉണ്ട്. പക്ഷേ ഇത്രയും ഇല്ലെന്നു പറയാം.
30000 ആയി ഇത് വരെ ഒന്നും ഇല്ല 💯ഹാപ്പി
Ok bro👍🏻🥰🥰🥰
Tvs icbe kollamo
കൊള്ളാം. നല്ല വണ്ടിയാണ്. വില 170000+ വരുന്നുണ്ട്. സർവീസ് പലയിടത്തും മോശം അഭിപ്രായം കേട്ടു. ചില ജില്ലകളിൽ ബുക്ക് ചെയ്താൽ വെയ്റ്റിംഗ് പീരീഡ് ഉണ്ട് വണ്ടി കിട്ടാൻ.
2 year melil aayi iqube use chettunnu....no any issue... satisfied ❤
Ok bro👍🏻🥰
ഓല യും skid ആകുന്നു
🤦🏻♂️🤦🏻♂️🤦🏻♂️
അവന്മാരുടെ മറ്റടുത്ത ടെക്ക് പാക്ക്
എന്തുപറ്റി??
@@enginebeatzzz സിമ്പിൾ ആയിട്ട് ഓടേണ്ട വണ്ടിയെ കംപ്ലിക്കേറ്റഡ് ആക്കി
🤭🤭🤭
അപ്പോൾ tvs iqube തന്നെ ഏറ്റവും നല്ലത്
Tvs IQUBE, ATHER, CHETAK ഇവ മൂന്നും ഉള്ളതിൽ ബെറ്റർ ആയ E-SCOOTERS ആണ്. ചില പ്രശ്നങ്ങൾ എല്ലാത്തിലുമുണ്ട്.
പ്രശ്നങ്ങൾ ഉപയോഗിക്കുന്നവർ വെളിയിൽ പറയാതിരിക്കുമ്പോൾ ആ വാഹനം നല്ലതെന്നു കരുതി അതിന് വരുന്ന പ്രശ്നങ്ങൾ മനസിലാക്കാതെ എടുക്കുന്നവർ ഒരുപാട് പേരുണ്ട്.
ഒടുന്നവർക്കാണ് ലാഭം എന്നു പറയുന്നു ഇങ്ങനയാണ ഗിൽ എങ്ങനെ ഓടും
ഇത് സർവീസ് കഴിയുമ്പോൾ റെഡി ആകുമായിരിക്കും. പ്രശ്നങ്ങൾ ഇല്ലാത്ത വണ്ടികൾ ഉണ്ടോ?? പ്രശ്നങ്ങൾ പരിഹരിച്ചു തരുന്നുണ്ടോ എന്നാണ് ഇനി അറിയേണ്ടത്.
നിങ്ങള്ടെ വണ്ടി ഇനി സർവീസ് കിട്ടില്ല അവർ നോട്ട് ചെയ്യും
അത് നമുക്ക് നോക്കാം. അങ്ങനെ പ്രശ്നം പറയുന്നവന്റെ പ്രശ്നം തീർക്കേണ്ടതിനു പകരം നോട്ട് ചെയ്യും പോലും. Service മോശമെന്നല്ലല്ലോ പറഞ്ഞിരിക്കുന്നത് ഇങ്ങനെയൊക്കെയുള്ള പ്രശ്നങ്ങൾ ഉണ്ടെന്നല്ലേ അതിന് എന്തെല്ലാം പരിഹാരം അവരെ കൊണ്ട് സാധിക്കുമോ അത് ചെയ്ത് പ്രശ്നം പരിഹരിക്കുക. അങ്ങനെ പരിഹരിക്കുമ്പോൾ അതും ഞാൻ വീഡിയോ ചെയ്യും.
പലർക്കും ഇതിൽ പറഞ്ഞ പ്രശ്നങ്ങൾ കാണും പക്ഷേ അത് പ്രശ്നമാണോ എന്നാണ് എല്ലാർക്കും അറിയാത്തത്. എല്ലാം ശരിയാകും എന്ന് കരുതി അതും കൊണ്ട് നടക്കും 🤦🏻♂️
ബ്രോ നിങ്ങൾ ആദ്യം പറഞ്ഞ പ്രോബ്ലം എനിക്കും ഉണ്ട്
ഷോറൂമിൽ കാണിച്ചായിരുന്നോ ബ്രോ???
ഭാഗ്യം Athernu ആ സൗണ്ട് ഇഷ്യൂ മാത്രമല്ലെ ഉള്ളു 😂😂😂👍
അതൊരു ഇഷ്യൂ അല്ല ബ്രോ. അതിനും ഇഷ്യൂസ് ഒരുപാട് ഉണ്ട്. 🤭🤭🤭
@@enginebeatzzz എന്തൊക്കെയാ??
Running time instrument cluster off - വണ്ടി ഓടും പക്ഷേ സ്പീടോ മീറ്റർ വർക്ക് ആകില്ല.
വെയിലത്തെങ്ങാനും ഇരുന്നാൽ heating issue.
Software update lag
Charging time 6+hours varunnund.
Acceleration chila timil smooth alla.
ഇതൊക്കെ യൂസ് ചെയ്യുന്നവർ പറഞ്ഞതാ.
@@enginebeatzzz6 മാസം ആയി 450X ഉപയോഗിക്കുന്നു. ബ്രോ പറഞ്ഞ ഇ ഇഷ്യൂസ് ഒരെണ്ണം പോലും എനിക്ക് ഇല്ല, എനിക്ക് അറിയാവുന്ന Ather ഉടമകൾക്കും ഇതുപോലെ ഉള്ള ഇഷ്യൂസ് വന്നതായി ഞാൻ കേട്ടതുമില്ല.....
ആകെ വരുന്ന ഇഷ്യൂസ്
1)മഴ സമയത്ത് ഓടിച്ചു ചെളി ബെൽറ്റിൽ കേറി സൗണ്ട് വ്യത്യാസം വരും.
2)ഇപ്പോ ഇറങ്ങുന്നതിൽ ഒരു ബെൽറ്റ് കവർ ഉണ്ട്. അത് ഉള്ളത് കാരണം ബെൽറ്റ് കണ്ടിഷൻ അറിയാൻ പറ്റില്ല മഴ ആണേൽ unwanted സൗണ്ട് ഉണ്ടാകുന്നു.
3)Disc പാടിൽ മഴ ആകുമ്പോ പൊടി കേറി പെട്ടന്ന് pad തേഞ്ഞു പോകുന്നു.
4)ഡാർക്ക് മോഡ് ഇടുമ്പോൾ ഇടയ്ക്ക് മാപ്പിൽ നേർത്ത ഒരു ലൈൻ വരും...
5)മഴ സമയത്ത് ഓടിക്കുമ്പോൾ ഫ്രണ്ട് ഹെഡ് ലൈറ്റ് പോർഷനിൽ ചെളി ഇറപ്പായിട്ടും അടിക്കും...
മഴ കാരണം ഉണ്ടാകുന്ന ഇ പ്രശ്നങ്ങൾ ഒഴിച്ച് നിർത്തിയാൽ വേറെ ഒരൊറ്റ ഇഷ്യൂ ഇല്ല നാൾ ഇതുവരെ. 👍
Njan Trivandrum ആണ്..
നെടുമങ്ങാട് 👍...
Anyways thank you for sharing the Expected Issues👍...
എന്നോട് ATHER 450X ഉപയോഗിക്കുന്ന ആളാണ് പറഞ്ഞത്. ചിലപ്പോൾ പലർക്കും പല അനുഭവം ആയിരിക്കാം.
ബെൽറ്റിന്റെ കാര്യവും,മൂന്നാമത് പറഞ്ഞ കാര്യവും ആ കസ്റ്റമർ പറഞ്ഞു.
ഡിസ്ക് ബ്രേക്ക് അകത്ത് പൊടിയും മറ്റും കയറിയുള്ള സീൻ.
കുഴിത്തുരുമ്പ് വേല
പലതും തോന്നും. പ്രശ്നങ്ങൾ വരുമ്പോൾ അറിയാം
Service mosham (urban user)
സ്ഥലം കൂടി പറയാമായിരുന്നു
'Family' ayittu scooter il ano pokunnathu? Car il podaa safety venamenkil- ninte familykku.
തിരുവനന്തപുരം സിറ്റി തിരക്കിൽ ഇതാണ് ഭേദം. കാറും കൊണ്ട് ഇറങ്ങിയാൽ അന്നെത്തെ ദിവസം പോയി.
പിന്നെ
നിന്റ വണ്ടിയല്ലല്ലോ ഞാൻ ഉപയോഗിക്കുന്നത്??? ഞാൻ കാശ് കൊടുത്ത് വാങ്ങിയ വണ്ടിയിൽ ഏതിൽ പോണമെന്നു ഞാൻ തീരുമാനിച്ചോളാം.
@@enginebeatzzz😂😂 അത് പൊളിച്ചു 😂🔥
Bajaj nu or pr teams oke undennu thonnunnu .. ..kure oola comments vararundallo😂😂
ഏറക്കുറെ 😜🤭🤭
Try TVS best and good I'm using 6 scooter 4byks
ഡീലർ ആണോ??