പ്രാർത്ഥിക്കുന്നത് മനസമാധാനം കിട്ടാൻ വേണ്ടിയാണ്. കുറ്റം ചെയ്താൽ ദൈവം ശിക്ഷിക്കും എന്ന വിശ്വാസം ഉള്ളവർ തെറ്റ് ചെയ്യില്ല. അതില്ലാത്തവരാണ് തെറ്റുകൾ ചെയ്യുന്നത്. അതുകൊണ്ട് ദൈവവിശ്വാസം നല്ലത് തന്നെ.
ഇയാളുടെ അഭിപ്രായത്തിൽ ഇയാളൊഴികെ മറ്റെല്ലാ അധ്യാപകരും കഴിവ് കെട്ടവർ. എല്ലാ വിഭാഗത്തിലും കഴിവുകെട്ടവരും മടിയന്മാരുമുണ്ട്. നിരന്തരം ചോദ്യം ചോദിക്കുന്ന കുട്ടി മാത്രമാണ് കേമൻ എന്നതും തെറ്റായ ധാരണ.
താങ്കളുടെ പ്രഭാഷണങ്ങൾ അവതരണ ശൈലി കൊണ്ട് വളരെ ആകർഷണീയമാണ്... പക്ഷെ അങ്ങ് തന്നെ പലപ്പോഴും പറയാറുള്ളത് പോലെ, പ്രഭാഷണങ്ങൾ ആത്മാവില്ലാത്ത ശരീരം പോലെ ആവുന്നു... പ്രത്യേകിച്ചും വേദ ഭാഗങ്ങൾ വ്യാഖ്യാനിക്കുന്നതിൽ... കാലം അതിന് മാറ്റം വരുത്തട്ടെ.... എങ്കിലും ഇനിയും തുടർന്നും കേൾക്കും..
You change the meaning of talks to different meaning on tge same subject contrary to earluer talks. According to the stage you change the same subject to different ankle which is principleless and against truth.
മാഷേ,,,, വീട്ടിൽ നിന്നും ഉൽഘടനത്തിന് പോകാൻ ആളുണ്ടോ,, അയക്കാറുണ്ടോ???? 👆 നാക്കിനു അല്പം ലഘുത്വം കൊടുക്കണം 👆👆👆👆ഇല്ലേൽ ആസാദിന്റെ milk bottle മോശം എന്ന് ജനം പറയും 👆👆👆👆👆👆
മാസ്റ്റർ പറഞ്ഞ മനോഹരമായ ശരീരം ആരാണ് ഇങ്ങനെ സംവിധാനിച്ചത് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ, അവനാണ് അല്ലാഹു, ഇത് ആര് പറഞ്ഞു, 1400 വർഷം മുൻപ് മുഹമ്മദ് നബിയെ അധരത്തിലൂടെ പഠിപ്പിച്ചു തന്നു,
താങ്കൾ ഒരു പൊട്ടനാണോ എന്ന് ഒരു സംശയം. കുട്ടികളോട് പറയുന്നത് exception നേ മഹത്വൽകരിച്ചാണോ? ഐൻസ്റ്റീൻ സ്കൂൾ drop ആണെന്ന് വെച്ച് എല്ലാ സ്കൂൾ drops o scientist ആകുമോ? താങ്കളുടെ സംശയങ്ങൾ പിള്ളേരുടെ പേരിൽ ചോദിക്കുകയാണ്
പ്രാർത്ഥിക്കുന്നത് മനസമാധാനം കിട്ടാൻ വേണ്ടിയാണ്. കുറ്റം ചെയ്താൽ ദൈവം ശിക്ഷിക്കും എന്ന വിശ്വാസം ഉള്ളവർ തെറ്റ് ചെയ്യില്ല. അതില്ലാത്തവരാണ് തെറ്റുകൾ ചെയ്യുന്നത്. അതുകൊണ്ട് ദൈവവിശ്വാസം നല്ലത് തന്നെ.
Very interesting, intelligent and well studied. Thanks
നല്ല പ്രസംഗം... ഒരു കോടി അഭിനന്ദനങ്ങൾ.....
ആയിരം പുസ്തകങ്ങൾ വായിച്ച അറിവ് ഈ ഒരൊറ്റ പ്രസംഗത്തിൽ നിന്നും ലഭിക്കും.... ഒരായിരം അഭിനന്ദനങ്ങൾ സാറേ.....
ഞാൻ അടുകളയിൽ കറി വെച്ച് കൊണ്ടിരിക്കുമ്പോഴാണ് മാഷിന്റെ ഈ പ്രസഗം കേട്ടത് ഹണി റോസിന്റെ കാര്യo 100 % വും ശരിയാണ്. ഞാൻ ചിരിച്ച് പണ്ടാറടങ്ങി
സമ്മതിച്ചു മാഷേ...ഇതിലും കൂടുതൽ ആർക്കും പറഞ്ഞു കൊടുക്കാൻ സാധിക്കില്ല... നന്ദി..നമസ്‌ക്കാരം😊❤
...🥰.
മികച്ച പ്രഭാഷണം
അഭിനന്ദനങ്ങൾ 🌹
നൂറു പുസ്തകം വായിച്ച അറിവ് ഒറ്റ പ്രസംഗത്തിൽ നിന്ന് കിട്ടി 🙏🏻
ഇയാളുടെ അഭിപ്രായത്തിൽ ഇയാളൊഴികെ മറ്റെല്ലാ അധ്യാപകരും കഴിവ് കെട്ടവർ. എല്ലാ വിഭാഗത്തിലും കഴിവുകെട്ടവരും മടിയന്മാരുമുണ്ട്. നിരന്തരം ചോദ്യം ചോദിക്കുന്ന കുട്ടി മാത്രമാണ് കേമൻ എന്നതും തെറ്റായ ധാരണ.
6:49 ഇതിൽ ഇങ്ങനെ ഒരു അർത്ഥം ഉണ്ടായിരുന്നു എന്ന് ഇദ്ദേഹം പറയുന്നതുവരെ ഒറ്റ കുട്ടിക്ക് പോലും അറിയില്ലായിരുന്നു എന്നത് മറ്റൊരു സത്യം
❤️❤️❤️ന ല്ല പ്രഭാ ഷ ണം❤️ഒത്തിരി അ റി വെകിട്ടി ❤️❤️❤️❤️❤️
സൂപ്പർ പ്രസംഗം.ഒരുപാടിഷ്ടമായി.
Excellent ❤.what a speech!!
സാർ നല്ല ഒരു കാഥി കനാണല്ലോ.... 🙏
Superb Mashe, best wishes
ഒരു മാസ്റ്റർക്ക് വേണ്ട എല്ലാ ഗുണവും ഇദ്ദേഹത്തിൽ സമ്മേളിച്ചിരിക്കുന്നു,
,, ഈ മാഷിന് ദീർഘായുസ്സ് നേരുന്നു
Hi hi I enjoyed the speech ❤
Absolutely 80% right 🙏
Very informative speech tqu sir
Motivative flower kanikonna Vylopally paranju kavithayilude.Athpole prathisanthikale athijeevikan padikanam educationilude .Gud MSG tharunnathinu namikam SB sir 🙏❤
Sooper sir oru big salute 🙏🙏🙏🙏🙏🙏sir
Excellent, enjoyed
നമിച്ചു മാഷേ 🙏🙏
Superb mashe
കേട്ടപ്പോൾ ഒന്ന് ഉഷാറായി
I beg to differ about his idea of Students praying just before the results. People pray to overcome their stress, this is human psychology.
താങ്കളുടെ പ്രഭാഷണങ്ങൾ അവതരണ ശൈലി കൊണ്ട് വളരെ ആകർഷണീയമാണ്... പക്ഷെ അങ്ങ് തന്നെ പലപ്പോഴും പറയാറുള്ളത് പോലെ, പ്രഭാഷണങ്ങൾ ആത്മാവില്ലാത്ത ശരീരം പോലെ ആവുന്നു... പ്രത്യേകിച്ചും വേദ ഭാഗങ്ങൾ വ്യാഖ്യാനിക്കുന്നതിൽ... കാലം അതിന് മാറ്റം വരുത്തട്ടെ....
എങ്കിലും ഇനിയും തുടർന്നും കേൾക്കും..
Ellam koottikalarthi oru kathaprasangam kalakki sir
Excellent speech brilliant brain 🧠
Thankalku.dheerghaussu nerunu
സൂപ്പർ👍
Great 🙏
so inspiring words
Thank yu sir🙏
Good
Super ❤❤
കാലത്തോടപ്പം സഞ്ചരിച്ച പ്രഭാഷകൻ
❤❤❤. Pernama. Sir 🙏🙏🙏
also very interesting
Very good speaking ❤❤❤
0:06 താങ്കൾ കമ്മിയല്ലേ
nice...
👌👌🌹
👏👏👏
19 വയസ്സുള്ള ആരെങ്കിലും ഇത് കേൾക്കുമോ. But i can😒
17 here. I can
@@Nomeremuggle-nu6hu heh😲👍🏼😂
👍👍
👌👌👌👌
വരും തലമുറ ഈ പ്രസംഗം കെട്ടിരിക്കണണം
27:33 🔥🔥🔥
പ്രസംഗം നല്ലത് തന്നെ. പക്ഷെ കുറച്ച് കൂടി മിതത്വം അത്യാവശ്യം തന്നെ.
❤❤❤❤❤❤
🙏🙏👍👍
Super. Thankyou.
All.thebest
🌹
👌👌👌
❤️🙏🙏🙏
🙏👍
Great Speech❤
🌹❤
You change the meaning of talks to different meaning on tge same subject contrary to earluer talks. According to the stage you change the same subject to different ankle which is principleless and against truth.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഏറ്റവും കൂടുതൽ വിദേശികൾ അറിയുന്ന മലയാളി, ബഷീർ അല്ല
ആരാ
@@mrsunujose യൂസഫലി ആയിരിക്കും 😂😂
സാറെ, ഒരു ചോദ്യം പത്ത് ഇരുപത് മുപ്പത് ........എമ്പത-കഴിഞ്ഞാ ഒമ്പത് അല്ലെ വേണ്ടത്. എങ്ങിനെ തൊണ്ണൂറ്റ ആയത് ?
ചിരിയും കളിയും കാര്യംവൂം❤😂🎉
ജോലി ഒന്നും ഇല്ലാത്തവർക്ക് വെറുതെ സമയം പോകാൻ ഇത് കെട്ടിരിക്കാം.
👍
ഒറ്റ അച്ചിൽ ഉണ്ടാക്കിയതാണ് മനുഷൃരെലാം.
പഞ്ചേന്ദ്രിയങ്ങൾ നമ്മുടെ സോഫ്റ്റ്‌വെയറും
പഞ്ചഭൂതങ്ങൾ നമ്മുടെ ഹാർഡ്‌വെയറും നിർമ്മിക്കുന്നു
ഇവയുടെ നിയന്ത്രണവും തിരഞ്ഞെടുപ്പും നമ്മളാലും
ഇതൊക്കെ പടച്ചതമ്പുരാൻ തന്നത് എന്നുള്ള ഒരു തിരിച്ചറിവ് താങ്കൾക്കും ഉണ്ടായില്ലല്ലോ
ഒരു ജാതി ഒരു മതം എങ്കിൽ സംവരണം എന്തിന്!
Kalikalom vilamparuthe kelkkunnavar ellavarum vitticalalla ketgow
ഇതുപറഞ്ഞത് നെപ്പോളിൻ ആണ്
മാഷേ,,,, വീട്ടിൽ നിന്നും ഉൽഘടനത്തിന് പോകാൻ ആളുണ്ടോ,, അയക്കാറുണ്ടോ???? 👆 നാക്കിനു അല്പം ലഘുത്വം കൊടുക്കണം 👆👆👆👆ഇല്ലേൽ ആസാദിന്റെ milk bottle മോശം എന്ന് ജനം പറയും 👆👆👆👆👆👆
ഇയാൾക്ക് ആരും വലുതല്ല. എല്ലാ വരേയും കൊച്ചാക്കി വൻ മേനി ചമയുന്നു.❤
പാകത്തിൽ വിളഞ്ഞാലേ പാകൻ പറ്റൂ
Avare anganae anu padipichathu .
മാസ്റ്റർ പറഞ്ഞ മനോഹരമായ ശരീരം ആരാണ് ഇങ്ങനെ സംവിധാനിച്ചത് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ, അവനാണ് അല്ലാഹു, ഇത് ആര് പറഞ്ഞു, 1400 വർഷം മുൻപ് മുഹമ്മദ് നബിയെ അധരത്തിലൂടെ പഠിപ്പിച്ചു തന്നു,
Messenger ലൂടെ ബ്രഹമാവ് അയച്ചു തന്നിട്ടല്ലേ നിങ്ങളെ ഉണ്ടാക്കിയെ 🤣
😂😂😂
ഉവ്വ മുഹമ്മദിന്റെ ഫേക് 😂😂
എന്നിട്ടു താങ്കൾ ആ ഒറ്റ സൃഷ്ടവുിനെ ആരാധിക്കുന്നുണ്ടോ?
സത്യമാണ് മാഷേ; ചോദ്യം ചോദിച്ചവനെ ഉത്തരം കിട്ടിയ്യിട്ടുള്ളൂ
Honey rose ..paranjath sathyam aan...avale enth kanditta inauguration vilikunnath avalude poothi aval valiya sudhariyan karutheetalla ...aval vech kett chanthi kanditt aalukal varana vendiyaan ...avale pole ulla pennungale kondokke inauguration cheyyunnavan pottanan...swantham sthapanam thudnagumbo swantham achane ammaye vech cheyth nok nale athin punyam kittum...honey rosne enth kittum paisa kittum...pinne .....kittendathu kittum
താങ്കൾ ഒരു പൊട്ടനാണോ എന്ന് ഒരു സംശയം.
കുട്ടികളോട് പറയുന്നത് exception നേ മഹത്വൽകരിച്ചാണോ?
ഐൻസ്റ്റീൻ സ്കൂൾ drop ആണെന്ന് വെച്ച് എല്ലാ സ്കൂൾ drops o scientist ആകുമോ?
താങ്കളുടെ സംശയങ്ങൾ പിള്ളേരുടെ പേരിൽ ചോദിക്കുകയാണ്
ഹോർമോൺ അല്ല, വളർന്ന സാഹചര്യം അത് പ്രധാനം
😂😂😂
താങ്കൾ പറഞ്ഞത് മാത്രം വിശ്വസിച്ചാൽ മതി!!
😂😂
വിശ്വാസം എന്നത് യുക്തിരഹിതമായതാണ്.
@monതെറ്റ് യുക്തിയുണ്ട്eykuten
@@jarishnirappel9223 യുക്തിയുണ്ടെന്നു മനസിലാക്കി തരാൻ കൃപയുണ്ടാവണം...
PREMNAZEER
താങ്കൾ ഒന്നാന്തരം കമ്മിയല്ലേ😢😢😢
അതുകൊണ്ട് എന്താ ചങ്ങാതീ.
❤
വിവരമില്ലാത്തവർക് ഇതെന്തോ പുതിയ കാര്യം പറയുക യാണെന്ന് തോന്നും
വിവരമുള്ള ഒരാളെ കണ്ടു🙏
മാഷേ പൊട്ടത്തരം പറയല്ലേ
എന്നാ ബോറാ... ഒന്ന് ചുമ്മാതിരിയെടാ ൂവ്വേ
Mandan
താങ്കൾക്ക് പി.പി ദിവ്യയെ ഒന്നു നന്നാക്കാമായിരുന്നില്ലെ?
അദ്യം നീ നന്നാ വ് ടാ
❤❤❤❤❤
👍👍👍🌹🌹🌹
❤
❤❤❤❤❤
❤