Это видео недоступно.
Сожалеем об этом.

BAJAJ CHETAK പരാതികൾ പെരുകുന്നു! വീഡിയോ ചെയ്യാൻ ധൈര്യമില്ല! ഷോറൂം ഭീഷണിയാണോ?

Поделиться
HTML-код
  • Опубликовано: 3 июл 2024
  • Latest videos:
    ജീവൻ വേണോ? BOYCOTT HERO VIDA.... വീൽ ഒടിയുന്നത് ഒരു തുടർകഥ!
    • ജീവൻ വേണോ? BOYCOTT HER...
    മാധ്യമധർമ്മം ത്ഫൂ ...മരണത്തിന് കാരണമായ ഹീറോ വിട വാങ്ങിയാൽ മനസമാധാനം പോലും!
    • മാധ്യമധർമ്മം ത്ഫൂ... മ...
    ATHER WARP MODE RANGE TEST! simply... WOW!!!
    • ATHER WARP MODE RANGE ...
    HERO VIDA HUB BROKEN. 2 പേർക്ക് ഗുരുതര പരിക്ക്. സംഭവം ഇങ്ങിനെ......
    • HERO VIDA HUB BROKEN. ...
    Hero VIDA Accident Update :(
    • Hero VIDA Accident Upd...
    ഓല സർവീസ് പ്രശ്‌നങ്ങൾ തുറന്നടിച്ച് കസ്റ്റമേഴ്‌സ്...OLA SERVICE ISSUES!
    • ഓല സർവീസ് പ്രശ്‌നങ്ങൾ...
    കേരളത്തിലെ ആദ്യത്തെ മോൺട്ര കസ്റ്റമറിൻറെ റിയൽ അനുഭവങ്ങൾ
    • കേരളത്തിലെ ആദ്യത്തെ മ...
    VIDA യുടേത് വാഗ്‌ദാനങ്ങൾ മാത്രം, കസ്റ്റമേഴ്‌സ് പ്രതികരിക്കാൻ തുടങ്ങി.
    / 8f2wxjfkcx
    __________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No:
    Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    __________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use. All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

Комментарии • 386

  • @nr-vu9dz
    @nr-vu9dz Месяц назад +24

    ബ്രോ നിങ്ങൾ പൊളിയാണ് ആരെയും കൂസാതെ സത്യസന്തമായി ജനങ്ങളുടെ കൂടെ നിന്ന് വീഡിയോ ബ്രോ പൊളിയാണ് കോർപ്പറേറ്റ് മാഫിയാ കുതന്ത്രം പപൊളിച്ചടുക്കുക ബ്രോപറഞ്ഞതനുസരിച്ചാണ് ഞാൻ വണ്ടി എടുത്തത് ഏഥർ❤❤❤❤

  • @kiswajanna6004
    @kiswajanna6004 Месяц назад +52

    കൺസൂമർ കോർട്ടിൽ പോകാമല്ലോലക്ഷം കൊടുത്ത് വാങ്ങിയവർ എന്തിനു പേടിക്കണം

    • @rasaksadventures
      @rasaksadventures Месяц назад +3

      Engane anu ath cheyyandath ente vida full time complaint an😢😢

    • @RRCREATIONRahanad
      @RRCREATIONRahanad Месяц назад +1

      Oru karyavum illa 😢

    • @howardmaupassant2749
      @howardmaupassant2749 Месяц назад +1

      @@rasaksadventures Hero is a kachra company. Only idiots will buy their vehicles.

  • @user-wi6gz6fd1z
    @user-wi6gz6fd1z Месяц назад +88

    മിണ്ടിയവരാണ് ചരിത്രം സൃഷ്ടി ച്ചത്..

    • @shyamvishnot
      @shyamvishnot  Месяц назад +8

      ❤️💪

    • @arunrajr0
      @arunrajr0 Месяц назад +1

      @@user-wi6gz6fd1z : 100%. മിണ്ടാതിരുന്നാൽ വീണ്ടും തെറ്റ് ചെയ്യാൻ ഉള്ള license ആണ്.

    • @arunrajr0
      @arunrajr0 Месяц назад

      @@user-wi6gz6fd1z 100%

    • @shabeermon6213
      @shabeermon6213 29 дней назад

      👍

  • @sudheeryemmakara1425
    @sudheeryemmakara1425 14 дней назад +5

    👍 നാട്ടിൽ വരാൻ നിൽക്കുന്നു ചേതക്ക് ഇലട്രിക് വാങ്ങാനുള്ള പ്ലാൻ ഇതോടെ തത്കാലം ഒഴിവാക്കുന്നു 👍

  • @sajilsp9665
    @sajilsp9665 Месяц назад +40

    ഞാൻ ചേതക് പ്രീമിയം ആണ് ഉപയോഗിക്കുന്നത്, ഇതേയ് പ്രശ്നം ഞാൻ അനുഭവിക്കുന്നുണ്ട്.. ഞാൻ വീഡിയോ ചെയ്യാൻ തയ്യാറാണ്

    • @shyamvishnot
      @shyamvishnot  Месяц назад +6

      watsapp ചെയ്യൂ ... 6363560394

    • @VineeshMs-lb3wu
      @VineeshMs-lb3wu Месяц назад +2

      Welldone bro

    • @shyamvishnot
      @shyamvishnot  Месяц назад +1

      @@sajilsp9665 ഇത് വരെ വാട്സാപ്പ് ചെയ്തിട്ടില്ല

    • @raneeshvnambiartharas9059
      @raneeshvnambiartharas9059 28 дней назад +3

      ​@@shyamvishnotബ്രോ, പുള്ളി പേടിച്ച് ഓടി എന്ന് തോന്നുന്നു

    • @PTG8005
      @PTG8005 27 дней назад

      Enna cheythu shelfil vecholu

  • @safwanpa
    @safwanpa Месяц назад +11

    ബ്രോ എനിക്കും ഈ സെയിം ഇഷ്യൂ വല്ലപ്പോഴും ഉണ്ടാവാറുണ്ട്.. ഞാൻ ആദ്യം വിചാരിച്ചത് കുട്ടികൾ പെട്ടെന്ന് അറിയാതെ അക്‌സെലിറേറ്റർ കൊടുക്കുമ്പോൾ വണ്ടി ഓഫ്‌ ആയി പോകുന്ന എന്തേലും സേഫ്റ്റി feature ആണെന്നാണ്... പക്ഷെ ഇപ്പോ മനസിലായി അത് കംപ്ലയിന്റ് ആണെന്ന്..

  • @gokul6233
    @gokul6233 Месяц назад +4

    Anikum running timil off akuna issue aanu oru padu budimutti. Bro de e video avrude sradyil petu solution undakum anu karuthunu. E video chaiythathinu nannni

  • @sunillalsulu8084
    @sunillalsulu8084 27 дней назад +5

    കഴിഞ്ഞ അഞ്ചുമാസമായി ചേതക്ക് ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ അവർ പറഞ്ഞ കാശ് മുഴുവൻ കൊടുത്ത് വാങ്ങിച്ച വണ്ടിയാണ് വണ്ടി വിറ്റു കഴിഞ്ഞാൽ അവർക്ക് യാതൊരുവിധ ഉത്തരവാദിത്വവും ഇല്ല ദയവായി ആരും ഇനി ചേതക്കി വാങ്ങിക്കാതിരിക്കുക കാരണം ആദ്യം നല്ലതെന്ന് പറഞ്ഞ എൻറെ അഭിപ്രായം കേട്ട് രണ്ടുപേർക്ക് വാങ്ങിക്കുകയും പെട്ടുപോവുകയും ചെയ്ത അവസ്ഥയുണ്ട് വണ്ടി റണ്ണിങ് ടൈമിൽ ഡ്രൈവോട് കട്ടായി പോകുന്നതാണ് ഏറ്റവും വലിയ പ്രശ്നം. സർവീസ് സെന്ററിനോ വണ്ടി ഉണ്ടാക്കി വിട്ടവർക്ക് ഇതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല ദയവായി ആരും ഇനി പോയി അബദ്ധത്തിൽ ചാടരുത്

  • @baijusebastian1019
    @baijusebastian1019 Месяц назад +41

    ആവശ്യമില്ലാത്ത ടെക്നോളജികൾ എന്തിനാണ് കുത്തി നിറയ്ക്കുന്നത്, സാധാരണ ഒരു വണ്ടിയാണ് എല്ലാവർക്കും ആവശ്യം, സത്യത്തിൽ അതിന്റെ ആവശ്യമേ ഉള്ളൂ

    • @mahelectronics
      @mahelectronics Месяц назад

      olaയും പ്രശ്നം അതാണ്.

    • @electroco1474
      @electroco1474 Месяц назад

      For pricing hike technology is implemented

    • @prasanthk520
      @prasanthk520 Месяц назад +3

      സർവീസ് എന്ന് പറഞ്ഞു പൈസ വാങ്ങാൻ

    • @prasanthk520
      @prasanthk520 Месяц назад +2

      ഇലക്ട്രിക് സ്കൂട്ടറിനു സോഫ്ട്‍വെയർ ആവശ്യമില്ല ഒരാൾക്ക് ഓടിക്കാവുന്ന വാഹനത്തിൽ എന്തിനാണ് അധിക സാങ്കേതികത

    • @electroco1474
      @electroco1474 Месяц назад +5

      @@baijusebastian1019 സോഫ്റ്റ്‌വെയർ ഇല്ലാതെ ഇത് പുറത്തിറക്കിയാൽ കുറഞ്ഞ വിലക്ക് കൊടുക്കേണ്ടി വരും.
      ഓരോ accessorikkum 10000 ബില്ലിൽ കയറ്റിയിടാൻ കഴിയില്ല.

  • @santhurg3618
    @santhurg3618 Месяц назад +4

    Same issue

  • @starsbeetech8766
    @starsbeetech8766 Месяц назад +7

    ബ്രോ ഞാനൊരു ഹീറോ വിട കസ്റ്റമർ ആണ്.
    ഇതുപോലൊരു കംപ്ലൈൻറ് ഹീറോ വിടയിലും ഇടയ്ക്ക് വന്നിട്ടുണ്ട്. വാണിംഗ് ലൈറ്റ് കാണിച്ച് മോട്ടോർ ഓൺ ആവാതെ വഴിയിൽ കിടന്നു.😢 . അവസാനം ആർഎസ്എ ടീമിനെ അറിയിച്ചു. വണ്ടി ഷോറൂമിലേക്ക് എടുക്കേണ്ടി വന്നു. ബ്രേക്ക് സ്വിച്ച് കംപ്ലയിൻ്റ് ആണ്.എന്നാണ് ഷോറൂം അധികൃതർ അറിയിച്ചത്. പക്ഷേ സാധനം സ്റ്റോക്ക് ഇല്ല. ഓർഡർ ചെയ്താൽ 14 ദിവസം എടുക്കും സാധനം വരാൻ. എന്നാണ് പറഞ്ഞത്. വണ്ടി സർവീസ് സെൻറർ ൽ തന്നെ ഹോൾഡ് ചെയ്യേണ്ടിവന്നു. കമ്പ്ലൈണ്ട് റെഡിയാക്കി തന്നു. അതുപോലെ തന്നെ സ്വിച്ച് സെറ്റ് കംപ്ലൈൻറ് . ഒരു തീരാത്ത തലവേദനയായി തുടരുന്നു. മഴ നനഞ്ഞാൽ പിന്നീട് സ്വിച്ച് ഒന്നും പ്രോപ്പർ ആയി വർക്ക് ചെയ്യില്ല. മെയിൻ ആയി വരുന്ന കംപ്ലൈൻറ് ഇൻഡിക്കേറ്ററുകൾ സ്വയം ഓൺ ആവുകയും ഓഫ് ആവുകയും ചെയ്യുന്നതാണ്. അതുപോലെ ഹസാർഡ് ഇൻഡിക്കേറ്റർ സ്കൂട്ടർ ഓടിക്കുമ്പോൾ. സ്വയം കത്തുകയും അണയുകയും ചെയ്തിരുന്നു. നാവിഗേഷൻ കീകൾ വർക്ക് ചെയ്യില്ല. ഫ്ലാഷ് ലൈറ്റ് വർക്ക് ചെയ്യില്ല. വണ്ടി ഓൺ ആകുമ്പോഴും ഓഫ് ചെയ്യുമ്പോഴും ഒരു ഇൻഡിക്കേഷൻ സൗണ്ട്. കേൾക്കുമായിരുന്നു അത് മഴ നനഞ്ഞാൽ പിന്നെ കേൾക്കില്ല. പക്ഷേ complaint എല്ലാം കുറച്ച് ലേറ്റ് ആണെങ്കിലും ശരിയാക്കി നൽകുന്നുണ്ട്. സ്വിച്ച് സെറ്റ് complaint തലവേദനയായി തുടരുന്നു. ടേൺ ഇൻഡിക്കേറ്റർ ഇട്ടാൽ കത്തില്ല. അഥവാ കത്തിയാലും ഓഫ് ആവില്ല. മറ്റു ഡ്രൈവേഴ്സ് തെറിവിളി കേൾക്കാൻ നേരമുള്ളൂ.

    • @vishnupillai300
      @vishnupillai300 Месяц назад

      Bro sell it..Vida wheel hub issue..It may break any time..Not safe..

  • @zadiqueayoob1322
    @zadiqueayoob1322 Месяц назад

    Bajaj premium aano ee problemnulle?
    Urban and blue line model entha avastha

  • @selvaraja8832
    @selvaraja8832 Месяц назад +6

    எனது பழைய பிரீமியம் வண்டியிலும் இதே பிரச்சனை வந்து தற்போது ஷோரூமில் உள்ளது . பேட்டரியிலும் பிரச்சனை உள்ளது

  • @AnsiyaFebin-h6k
    @AnsiyaFebin-h6k Месяц назад +2

    Chetak scooter urbane 3 weeks use cheyyunnu 123 km range parnju bt eco mode(upto 40) il 75max kitnullu

  • @SJvlogings
    @SJvlogings Месяц назад +2

    Bro i think the issue is MCU or brake switch

  • @manuprakash100
    @manuprakash100 Месяц назад +20

    എനിക്കും സെയിം ഇഷ്യൂ ആണ്, കയറ്റത്തിൽ ആക്സിലേറ്റർ കൊടുക്കുമ്പോൾ ഈ സിഗ്നൽ വരും വണ്ടി നിന്ന് പോകും, ഇപ്പൊ റണ്ണിങ് സമയത്തു ആക്സിലേറ്റർ കുറച്ചിട്ട് കൂട്ടുമ്പോൾ വണ്ടി നിന്ന് പോകും അല്ലെങ്കിൽ ബ്രേക്ക്‌ പിടിച്ചു വിടുന്നത് പോലെ ആകും, ഇന്ന് സെക്കന്റ്‌ സർവീസിന് കൊടുത്തു കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു, വണ്ടിയുടെ mcu മാറ്റി വച്ചാൽ റെഡി ആകും ഇപ്പൊ സ്റ്റോക്കില്ല ഒരാഴ്ച എടുക്കുമെന്ന് പറയുന്നു

    • @arundevkk580
      @arundevkk580 Месяц назад +2

      Same MCU maatti now no issue

    • @krc8903
      @krc8903 Месяц назад +1

      Dont wry bro. ഞനും മാറി ഇപ്പൊ no issue.... 👍🏼 very happy customer

  • @uservyds
    @uservyds Месяц назад +16

    0:36 ബജാജ് ന്റെ ഇലക്ട്രിക് ഓട്ടോ യും കംപ്ലൈന്റ് ആണ് 🥲😣 1:18

  • @vinayankuttiyaniv7026
    @vinayankuttiyaniv7026 Месяц назад +1

    നന്ദിയുണ്ട് .

  • @TheYp123
    @TheYp123 27 дней назад

    Same problem in my ather 450X, running timeil vandi ninnupokunnu, warp modeil max speed 30 matram kittunnu, key off cheith on cheital kurach neram odum. Vandi inn service cheyyan ayachhu

  • @user-ui9ly2ex2d
    @user-ui9ly2ex2d Месяц назад +1

    I'm experiencing same issue.2 times show room l kondupoyi koduthu.No use.Accident l ninnu kastichanu rakshappettathu.

  • @ajinilambur
    @ajinilambur Месяц назад +19

    Ather ഗ്രൂപ്പിൽ ഒക്കെ കംപ്ലയിന്റ് ചർച്ച ചെയ്തു കമ്പനി കു എതിരെ അവരുടെ കോഴിക്കോട് ഷോറൂം ലെ ഭീഷണി ഒക്കെ മറികടന്നു നിന്നതുകൊണ്ട് ആണ് ബെൽറ്റ്‌, spare പാർട്സ് ലഭ്യത, സർവീസ് ടൈം.... ഒക്കെ ശരിയായി കിട്ടിയത്.
    ഞാൻ ഒക്കെ ather നു എതിരെ കമ്മ്യൂണിറ്റി വീഡിയോ വരെ ഇട്ടിരുന്നു.. കംപ്ലൈന്റ് ഉള്ളവർ എല്ലാവരും വീഡിയോ എടുത്ത് പോസ്റ്റുക... ഞങ്ങൾ അങ്ങനെ ആണ് ചെയ്തത്...
    ഗ്രൂപ്പിൽ കമ്പനി യുടെ ചരന്മാർ ഒക്കെ ഉണ്ടായിരുന്നു... എന്നാലും ഞങ്ങൾ മുന്നോട്ട് പോയി... 👍

  • @shanifvn1080
    @shanifvn1080 9 дней назад

    Bro . Ola s1x thudarchayayi odikunathinide off saying povunu . 4 pravisyam service centre kondupoyi . Ithuvare solve vanilla. Matu ols s1 X consumer the avastha aanu ithepati oru video cheyyavo

  • @StarElectric4037
    @StarElectric4037 Месяц назад

    Njan premium 2413 anu upayogikunathu 7200 kazhinguu ethupoleyulla complant ethuvaree vannitella but ee video kanumbhol pediyundu

  • @srijilp8994
    @srijilp8994 18 дней назад +1

    Chetak latest version test drive cheythu...vandi move ചെയ്യുമ്പോൾ കുറച്ച് സമയം മുന്നോട്ടും പിന്നോട്ടും shake ആയി...പിന്നീട് clear aayi... വീണ്ടും start cheyth move cheythappo kurach neram ithe issue ഉണ്ടായി...anybody had this issue...? showroom staff told its because of reverse charging...but the shaking was horrible

  • @Adarsh.0499
    @Adarsh.0499 Месяц назад +4

    എന്റെ വണ്ടിയിലും ഇതേ പ്രശ്നം ഉണ്ടായിട്ടുണ്ട്. 9500km ഓടിയതിൽ 4 തവണ വണ്ടി warning light കത്തി നിന്നു.(restart ചെയ്താൽ ok ആവും)
    But, വളരെ അപകമാണ് അങ്ങനെ വണ്ടി ഓഫ്‌ ആകുന്നത്. ഒരു തവണ പുറകിൽ വന്ന വണ്ടി തട്ടണ്ടത് ആരുന്നു. Showroom- ൽ ഈ കാര്യം പറഞ്ഞപ്പോൾ അവർ എന്നോട് പറഞ്ഞത് software update ചെയ്താൽ ശെരി ആകും എന്ന് ആണ്. But ഒരു മാറ്റവും ഇല്ല 😢

    • @manuprakash100
      @manuprakash100 Месяц назад

      @@Adarsh.0499 എനിക്ക് mcu ചേഞ്ച്‌ ചെയ്തു തരാമെന്ന് പറഞ്ഞു

  • @rahuleriam
    @rahuleriam Месяц назад +1

    Right information ❤❤

  • @Christiandevotionalsongs
    @Christiandevotionalsongs 25 дней назад

    Vandi edukan chelmbo ena sneham anu Frist service kazinj vandiym kond 4 pravshyam anu service cheyan poyathu

  • @noufalbabu1775
    @noufalbabu1775 Месяц назад +1

    Enikum same issue undayirunnu

  • @ummerka5738
    @ummerka5738 Месяц назад +7

    കോടതിയിൽ പോകണം

  • @ranjith.c.p747
    @ranjith.c.p747 Месяц назад +2

    Ampere Nexus inde customer review kondu varu. Njan 1st time ev buy cheyyuge aani. So Range is my first priority and LFP battery scooter tanne suggest cheyyu

    • @jyothish7378
      @jyothish7378 Месяц назад +1

      ദയവുചെയ്ത് എടുക്കരുത്.....suspension വളരെ മോശമാണെന്നാണ് കേട്ടത്.ഞാൻ Ampere ന്റെ magnus Ex 2 വർഷം ഉപയോഗിച്ചുമതിയായപ്പോൾ കഴിഞ്ഞമാസം Splendor+ എടുത്തു.

    • @jyothish7378
      @jyothish7378 Месяц назад

      Electric വണ്ടി ലാഭമാണ്.
      അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣
      ഒരുമാതിരിപ്പെട്ട Electric scooter ന്റെ battery ക്ക് 1 ലക്ഷം രൂപയിലധികം വില ഉണ്ടാകും.
      അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) മാറിയാൽപോലും per Km cost 1 രൂപ ആകും.3 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 3,5 unit current വേണം. അതിന് 28 രൂപ. Per km cost 28 paise.
      ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.)

  • @joel_issac
    @joel_issac 21 час назад

    How to find a solution for this problem, my scooter is in the service station for 3 months now.

  • @hariharathmajam6996
    @hariharathmajam6996 20 дней назад

    Accelator kodikumpo vandi pokanam light and indication venam battery charge nilkanam

  • @hafizismailmukkam7949
    @hafizismailmukkam7949 2 дня назад +2

    കസ്റ്റമേഴ്സിനെ മാനിക്കാത്ത ഒരേ ഒരു കമ്പനി bajaj ആണ്

  • @Arjun2255ML
    @Arjun2255ML Месяц назад +22

    ആരും ചാടി പോയി Electric എടുക്കരുത്.
    വിശ്വസിക്കാൻ പറ്റില്ല.
    Petrol തന്നെ എടുക്കൂ ......

    • @prasanthk520
      @prasanthk520 Месяц назад

      @@Arjun2255ML ഒരു പ്രശ്നവും ഇല്ല സോഫ്റ്റ്‌വെറെ ഇല്ലാത്ത സാധാരണ മോഡൽ വാങ്ങുക ചാർജിങ് ശ്രദ്ദിച്ചു ചെയ്യുക ഓവർ ചാർജ് ആകരുത് പെട്രോൾ വാഹനത്തെക്കാൾ എന്തുകൊണ്ടും ലാഭം ആണ്

    • @sangicalicut
      @sangicalicut Месяц назад +6

      രണ്ടര വർഷമായി electic ഓടിക്കുന്നു. ഇതുവരെ ഒരു complaint ഉം ഇല്ല ഈ കാലം കൊണ്ട് നല്ല ഒരു തുക petrol ഇനത്തിൽ ലാഭിച്ചു. തികച്ചും സംതൃപ്ത്തനാണ്.

    • @abhivinod6286
      @abhivinod6286 Месяц назад

      ഞാനും ​@@sangicalicut

    • @mohammedmuhsin2765
      @mohammedmuhsin2765 Месяц назад

      ഏതാണ് വണ്ടി​@@sangicalicut

    • @zoro6969.
      @zoro6969. 20 дней назад

      Etha vandi???​@@sangicalicut

  • @lalvarghese6288
    @lalvarghese6288 Месяц назад

    Good message ❤

  • @KrishnapremM-nx5nf
    @KrishnapremM-nx5nf 5 дней назад

    Useful 👍👍

  • @admireillustrations9688
    @admireillustrations9688 Месяц назад +3

    Njn use cheyyunnath urbane aanu Same complaint vannu screenil exclamation mark vannu acceleration koduthitt kittiyilla restart cheythappol sheriyayi but oru safetykk Chetak showroomil annu thanne koduthu avar check cheythitt kozhuppam onnum nokitt illann paranj next day thirich thannu
    But rand dhivasam kazhinjappo vandi start cheyyan nokitt nadakunilla
    Seat open cheyth close aakitum athinte sound nikkunillarunnu startum aakunilla veendum avarde showroomilekk kondpoi

  • @KiranKumar-mz4ir
    @KiranKumar-mz4ir Месяц назад +2

    Njan ready ann video cheyan. Eniku ee same problem indayrunn showroomil koduthitt avar ath kandu pidikan pattiyirunilla . Ipo entho maati vech oru 1 week aaytu problem ipo kanikunilla . Enth thannea aanelum ivamarea pedich jeevikenda aavisham illa ..

    • @shyamvishnot
      @shyamvishnot  13 дней назад

      @@KiranKumar-mz4ir watsapp 6363560394

  • @sudeepkumarbhaskarannair882
    @sudeepkumarbhaskarannair882 Месяц назад +1

    Pudiya 2901 blue enganae undu.adhinum e pblms undo

  • @shams_eer
    @shams_eer Месяц назад +14

    Bro OLA Gen 2 എടുത്തു. ഇലക്ട്രിക് scooter അത് അതിൻ്റേതായ രീതിയിൽ കൈകാര്യം ചെയ്താൽ കുഴപ്പമില്ല എന്ന advice പലരും പറയുന്നത് കേട്ടു അതുപോലെ ചെയ്യുന്നുണ്ട്. ഒരു കുഴപ്പവും ഇതുവരെ ഉണ്ടായിട്ടില്ല.

    • @vineethpv3727
      @vineethpv3727 Месяц назад +1

      Exactly

    • @vineethyoutubization
      @vineethyoutubization Месяц назад +3

      ബ്രോ വണ്ടി ഓടിയാൽ ആർക്കും കുഴപ്പം ഇല്ല, എങ്ങാനും കംപ്ലയിന്റ് ആയാൽ അത് കൃത്യം ആയി സർവീസ് ചെയ്തു കിട്ടണം, എന്റെ വണ്ടി ഒരു കുഴപ്പം ഇല്ലാതെ 28000 km ഓടി, ഒരു ദിവസം ഓടികൊണ്ടിരിക്കുമ്പോൾ വണ്ടി നിന്ന് പോയി, ബാറ്ററി കംപ്ലയിന്റ് ആയതാണ്, അത് മാറി കിട്ടാൻ 64 ദിവസം എടുത്തു, ഞാൻ ഹാപ്പി അല്ല,

    • @harisvt6075
      @harisvt6075 Месяц назад

      😢​@@vineethyoutubization

    • @msdarwin100
      @msdarwin100 Месяц назад

      Ola gen 1 ഉപയോഗിക്കാൻ തുടങ്ങിയിട്ട് 2 വർഷം ആകുന്നു. 50000 km ആയി. ഇന്ന് വരെ brake pad മാറാനല്ലാതെ service centre ൽ പോകേണ്ടി വന്നിട്ടില്ല ( ഫോർക് upgrade ഒഴിച്ച് ).

    • @shinoobka7780
      @shinoobka7780 Месяц назад

      ​@@msdarwin100ente onnara varsham ari 43 k..happy aanu

  • @jitheshnair8636
    @jitheshnair8636 Месяц назад +4

    Grand Bajaj pattambi വിളിച്ചാൽ no reposnse
    Very bad experience

  • @rahulm1600
    @rahulm1600 Месяц назад

    Njanum premiyum aanu eduthath odikondirikumbol pettennu acceleration cutaavum

  • @prasanthplakkal
    @prasanthplakkal Месяц назад +2

    Njan test ride cheythu. Ishtappettathaayirunnu. Ippol venda ennu vakkunnu. Njan avide chennappol thanne oraal avide ninnu odakkunnundaayirunnu. Service problem ennu paranju.

    • @harisvt6075
      @harisvt6075 Месяц назад

      Same njaanum edukaan vijarichath aayirunnu... Electrick nodulla poothi ang poyi😁😢

  • @Lifefactsfunnyshorts-pm1hh
    @Lifefactsfunnyshorts-pm1hh Месяц назад +1

    Ola kk service illa, parts illa.. ingane cheyyumbol athinu case aayi pokunnathinte awareness and niyamathinte side onnu parayamo

  • @amalraj4128
    @amalraj4128 Месяц назад +1

    Njanum bajaj chetak urbane use cheyyunnu innu njn drive cheythappol 2 time Warning kaanichu vandi off aayi ninnu

  • @M7tech.
    @M7tech. Месяц назад

    🔥🔥bro polichu...

  • @subinsusu
    @subinsusu Месяц назад

    Bro Pazhaya premium aanu better 11500 km odi 6 month aayi ithu vare vandi pani thannitilla. Milege droppum aayitilla. Njan ente vandiyil santhushtananu.

    • @harisvt6075
      @harisvt6075 Месяц назад

      Ann ethra aayirunnu eduthappo

  • @sbk1909
    @sbk1909 Месяц назад

    Yellow warnig edaku on chayumbo kannarund (first model)

  • @samuvelsam7089
    @samuvelsam7089 29 дней назад

    Ola s1x plus ano chetak blue line ano nallath?

  • @sudheesudhee7993
    @sudheesudhee7993 Месяц назад

    Your are right man👍👍👍👍

  • @responsee
    @responsee Месяц назад +2

    5 മാസമായി Urban ഉപയോഗിക്കുന്നു.Runningil ആക്സിലറേഷൻ കട്ട്‌ ആവുന്നുണ്ട്. ബ്രേക്ക്‌ തൊടുമ്പോഴേക്കും വണ്ടി കുത്തി നിൽക്കുന്നത് പതിവാണ്

  • @CanvasAlive
    @CanvasAlive Месяц назад +1

    Very good❤

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 Месяц назад +1

    Shyam you said the truth well done 👍

  • @nidhinm5990
    @nidhinm5990 Месяц назад

    Chetak 2901 the range test cheyyamo

  • @user-oh2rq6dj5f
    @user-oh2rq6dj5f Месяц назад +2

    ബ്രോ ഇപ്പോൾ കംപ്ലെയ്ന്റ്ഇല്ലാത്ത ഏത് ev scooter ഉണ്ട് ii quite എങ്ങിനെയുണ്ട്

    • @sudheeraslu3389
      @sudheeraslu3389 Месяц назад +1

      ii quite alla I qube super EV anne ente I qube 13000 km kazhunju oru kuzhapavum illa 👌

  • @oq8900
    @oq8900 Месяц назад +1

    My scooter same complaint old premium

  • @priyeshkk6123
    @priyeshkk6123 Месяц назад

    Thankyou bro
    Njan ith edukan ninnathayirunnu❤

  • @starsbeetech8766
    @starsbeetech8766 Месяц назад +3

    ബ്രോ ഈ ഹീറോ വിട യിലെ സ്വിച്ച് സെറ്റ് complaint റീപ്ലേസ് ചെയ്തിട്ടും. തുടരുന്ന സാഹചര്യത്തിൽ കൺസ്യൂമർ കോർട്ട് വഴി complaint ഫയൽ ചെയ്യാൻ ഓപ്ഷൻ ഉണ്ടോ. അവർ വാട്ടർപ്രൂഫ് ഒക്കെ ആണെന്നും പറഞ്ഞില്ലേ വണ്ടി വിൽക്കുന്നത് പക്ഷേ വണ്ടി മഴ നനഞ്ഞാൽ പിന്നെ സ്വിച്ചുകൾ കമ്പ്ലൈണ്ട് ആണ് കഴുകിയാലും സ്വിച്ചിൽ വെള്ളം നനഞ്ഞാൽ സച്ചിൻറെ കാര്യം തീരുമാനം ആകും.

    • @shyamvishnot
      @shyamvishnot  Месяц назад +5

      തീർച്ചയായും consumer കോർട്ടിൽ complaint ചെയ്യാം .. ജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം തട്ടിപ്പ് കമ്പനികളെ വെറുതെ വിടരുത് എന്നാണ് എന്റെ അഭിപ്രായം.

  • @krc8903
    @krc8903 Месяц назад +2

    ഞൻ വണ്ടി എടുത്തതു january ആണ് same complaint undayirunnu....First service il ee problm പറഞ്ഞു .... അപ്പോൾ mcu unit matti വെക്കണം എന്ന് പറഞ്ഞു 2 days വണ്ടി അവർ keep ചെയ്തു. Atlast its fixed.... ഇതുവരെ no problem.... Im very much happy with this product. എന്റെ daily use വണ്ടി❤ ആണ് സെക്കന്റ്‌ service ആകാറായി 4600 km ആയിട്ടുണ്ട് till date no issue around 80 - 85 kittund...

    • @abhishekiypep2207
      @abhishekiypep2207 Месяц назад

      Bro 4600 avumbalekkum second service o

    • @krc8903
      @krc8903 Месяц назад +1

      @@abhishekiypep2207 bro....first service 1000..second.... 5000 ippozhe book cheythitttund..... Nxt week anu slot kittiyath....

    • @abhishekiypep2207
      @abhishekiypep2207 Месяц назад

      @@krc8903 oo , okay

  • @jibingeorge2495
    @jibingeorge2495 Месяц назад +1

    Enik TVS I qube S il ee pblm ind.12600km odi.vandi eduthappol thott ee pblm ind.adhyam first service kazhinjappol showroom Karu software update cheyithu.but pblm mariyilla.2nd service kazhinju avar ini ee pblm varilla ennu paranju vittu.veendum same avastha.(but ee pblm varunna ennam kuranju) ..innale 3rd service kazhinju.. software update cheyithu..ini varilla ennokke parayunnu...kandariyanam...

    • @justinvincent9782
      @justinvincent9782 Месяц назад

      Njan. Iqube aanu use cheyyunne . Enikum e pblm undu .. service centeril paranjappol software aanennu paranju . Bt ipolum undu .

    • @jibingeorge2495
      @jibingeorge2495 Месяц назад

      എത്ര കിലോമീറ്റർ ആയി? സോഫ്റ്റ്‌വെയർ update ആക്കിയിട്ടു മാറ്റം ഉണ്ടോ

  • @Amjaa86598
    @Amjaa86598 Месяц назад +3

    Very nice vidio.. Bro.. Support veny

  • @pradeepachuthan9305
    @pradeepachuthan9305 Месяц назад +2

    Njan ready vannolu....ente vandi 2 weeks aayi complaint aayittu ethu vare sariyakki thannittilla.enikkarem nokkano....pedikaano illa...Bro

    • @shyamvishnot
      @shyamvishnot  Месяц назад

      watsapp ചെയ്യൂ ... 6363560394

  • @KrishnaKumar-eu9mh
    @KrishnaKumar-eu9mh Месяц назад +1

    ബജാജ് അർബൻ എടുത്തിട്ടു 6 മാസം ആയി ഇതു വരെ ഒരു കുഴപ്പവും ഇല്ല ഫ്രണ്ട് ഇലെ ബാറ്ററി ഇഷ്യൂ വന്നിരുന്നു ബട്ട്‌ എനിക്കി അതു റീപ്ലേസ് ചെയ്‌തു തന്നു ഞൻ ഹാപ്പി ആണ് 😊ബജാജ് അർബണിൽ

  • @jitheshnair8636
    @jitheshnair8636 Месяц назад +3

    Bajaj Premium പുതിയത് ഓടുന്നതിനിടക്ക് front dash board തനിയെ തുറക്കുന്നു

  • @muhammedshafi1491
    @muhammedshafi1491 Месяц назад

    New മോഡൽ 2901 kamblat ഉണ്ടോ

  • @smarttech768
    @smarttech768 Месяц назад

    Rever indie എങ്ങനുണ്ട്

  • @muhammedsabeerpp4810
    @muhammedsabeerpp4810 14 дней назад

    അർബേൺ ആണ് ഞാന് ഉപയോഗിക്കുന്നത് 5മാസമായി 110റെയ്ജ്പറഞ്ഞിടത്ത് 70കിട്ടുന്നൊള്ളു അതിനെന്താ ചെയ്യേണ്ടത്

  • @abdullapadikkal5870
    @abdullapadikkal5870 Месяц назад +2

    Same issue Bajaj urbane…warning signal appearing regularly

  • @user-xy5lz6ht5v
    @user-xy5lz6ht5v 16 дней назад

    Kooduthal milage kittunna schooter yethanu?

  • @ligeeshk7268
    @ligeeshk7268 2 дня назад

    Bro JH Jhev electric scooter nallathano

  • @krishnakumar-xp7le
    @krishnakumar-xp7le 28 дней назад

    ഈ same problem വളരെ അനുഭവപ്പെടുന്നു

  • @natural1207
    @natural1207 Месяц назад

    ഞാൻ വണ്ടി എടുത്തപ്പോൾ 175000 രൂപയായി ഓൺ റോഡ് പ്രൈസ്.എന്നാൽ 90 കിലോമീറ്റർ റേഞ്ച് ഉള്ള 126 കിലോമീറ്റർ പറഞ്ഞിട്ട്.ഞാനെടുത്തിട്ട് ഇപ്പോൾ രണ്ടുമാസത്തിൽ കൂടുതലായി നിങ്ങളുടെ റിവ്യൂ കണ്ടിട്ടാണ് ഞാൻ വണ്ടിയെടുത്ത് തന്നെ

  • @jimshadcm4486
    @jimshadcm4486 Месяц назад +1

    ഞാൻ chetak ലെ ടെക്നീഷ്യൻ ആണ്,running off complaint ധാരാളം വരുന്നുണ്ട്, MCU ,THROTTLE SENSOR ആണ് മെയിൻ ആയി Complaints വരുന്നത്,സ്റ്റോക്ക് വരാൻ വൈകുന്നുണ്ട്, ടെക്നീഷ്യൻ സിൻ്റെ കുറവും ind, ഈ ഫീൽഡിലേക്ക് ടെക്നീഷ്യൻ സ് ആരും വരുന്നും ഇല്ല,Complaint conform aayaal വണ്ടി വെക്കാൻ കസ്റ്റമർ നോട് പറയാറുണ്ട് ,അവർക്ക് അത്രേം ടൈം വെയിറ്റ് ചെയ്യാൻ ബുദ്ധിമുട്ട് ആയതുകൊണ്ട് അവർ വണ്ടി കൊണ്ടുപോകുന്നു,അവർക്ക് വീണ്ടും problems indaakunnu
    ഇപ്പോള് ഈ പണി നിർത്തിയാലൊന്ന് ആലോചിക്കുന്നു

    • @KiranKumar-mz4ir
      @KiranKumar-mz4ir Месяц назад +2

      Chettan eath showroomilea technician aan..?stock varan onnum delay illa.. Avark njan vandi koduthitt kandu pidikan koodi pattunindayilla .. Pinna oru vandi irakiyal spare koodi irakenam ..athu stock cheyth vekendath dealer ntea utharavaditham aan..odikan ann vandi Vangunath allathea showroomil ketti vekan alla . Pinna vandi paniyan technician illenkil enthina vandi vilkunath

    • @jimshadcm4486
      @jimshadcm4486 28 дней назад

      വണ്ടി മേടിക്കുന്നത് ഷോറൂമിൽ വയ്ക്കാൻ അല്ല പക്ഷേ കംപ്ലൈൻറ് ഉള്ള വണ്ടി വീണ്ടും ഓടിച്ച് അപകടം ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് ഷോറൂമിൽ വയ്ക്കുന്നതാണ് എന്നാണ് ഞാൻ ഉദ്ദേശിച്ചത്, complaint കണ്ടുപിടിക്കാൻ ഡിലെ വരുന്നുണ്ട്, ഒരു ദിവസം ചെയ്യാൻ പറ്റുന്ന അതിനേക്കാൾ കൂടുതൽ വണ്ടിയാണ് വരുന്നത്, പാർട്സ് അവൈലബിലിറ്റി അനുസരിച്ച് കംപ്ലൈൻറ് ക്ലിയർ ചെയ്യുന്നുണ്ട്,

    • @jimshadcm4486
      @jimshadcm4486 28 дней назад

      പിന്നെ വേറെ ഒരു കാര്യം റിവോൾട്ട് മോട്ടോഴ്സിൻ്റെ ഡീലർഷിപ്പ് നിർത്തിപ്പോയ പോലെ ചേതക്ക് നിർത്തി പോവൂല, സ്വല്പം ലേറ്റ് ആയാലും നിങ്ങളുടെ പ്രശ്നം പരിഹരിക്കും

  • @Indian425
    @Indian425 Месяц назад

    👍🏻👍🏻

  • @hanan_p_t_
    @hanan_p_t_ Месяц назад +1

    With you shyam bro 🔥👍

  • @asker965
    @asker965 22 дня назад

    എൻ്റെ കയ്യിൽ ഉണ്ട് 2024 Model എനിക്കും Same അനുഭവമുണ്ട്. 6-7 തവണ അങ്ങനെ മഞ്ഞ ലൈറ്റ് വന്ന് OFF ആയി .

  • @muhammedfamil1300
    @muhammedfamil1300 Месяц назад

    Aa grp link kittoo

  • @rearwheeldrivez...adventur306
    @rearwheeldrivez...adventur306 Месяц назад +2

    Bro Ente vandikkum undd problem... Its Urban... Namukk video cheyyam....

    • @shyamvishnot
      @shyamvishnot  13 дней назад

      @@rearwheeldrivez...adventur306 watsapp 6363560394

  • @Sruthinjs
    @Sruthinjs 29 дней назад

    Njn vandiii eduthu 800 km ayapoll vandii breakdown ayiii pinna 1300 km aypoll pinnea breakdown 😢😢 eganey anekill vandii oyivakkendy varum😢😢 egney ane bajaj chetak ev vishasichu drive cheyuka

  • @user-ll9qs9wi5s
    @user-ll9qs9wi5s Месяц назад +7

    എന്റെ ചേതക്കിനും ഇതേ കംപ്ലയിന്റ് ഉണ്ട്. വീഡിയോ ചെയ്യാൻ ഞാൻ തയ്യാർ ആണ്.

    • @binunair1652
      @binunair1652 Месяц назад +1

      @underthe star........he is ready

    • @shyamvishnot
      @shyamvishnot  Месяц назад

      please watsapp me bro 6363560394

    • @cuties889
      @cuties889 Месяц назад

      ​Ente chetak premium ithe complaint undarnu. showroomil kond poyapol avar paranju ipol mikka vandikalkum ithe complaint varunnund. MCU nte complaint aan ath Mari thannu ipol problem onnum illa. Parts shortage ayathukond 4 week time eduthu

  • @deepakcp8442
    @deepakcp8442 Месяц назад +1

    എന്റെ 2023 മെയ്‌ മോഡൽ വണ്ടിക്കും ഓടുന്നതിന്റെ ഇടക്ക് മഞ്ഞ വാണിങ് ലൈറ്റ് കത്തി വണ്ടി നിന്ന് പോകുന്ന അവസ്ഥ ഉണ്ടായിരുന്ന. ചെക്ക് ചെയ്തപ്പോൾ അത് സ്റ്റാൻഡിന്റെ സെൻസർ കംപ്ലയിന്റ് ആണ് എന്ന് കണ്ടെത്തി (വണ്ടി കുറെ ദൂരം സർവീസ് സ്റ്റാഫ്‌ ഓടിച്ചതിന് ശേഷം ആണ് വാണിങ് വന്നതും അപ്പോൾ മാത്രമേ ചെക്ക് ചെയ്യാൻ പറ്റുകയും ഉള്ളു എന്റെ വണ്ടി ഏകദേശം 13, k m ഓടിച്ചു ) സെൻസർ വറണ്ടിയിൽ മാറ്റിത്തന്നു 😊😊

  • @aravinds2992
    @aravinds2992 Месяц назад +1

    Consumer protection act ullapol yanthina pedi....1 lakh yannath cheriya oru amount alla

  • @shajuweone5220
    @shajuweone5220 Месяц назад +5

    Very nice video. E
    nikkum undayi prasnangal. Vandiyude tyrinte oru side chethunna prasnam. S c avar paranjathu road oru bhagam charinjathu kondanenna😅😅

  • @abdullaam8171
    @abdullaam8171 Месяц назад +1

    ഞാൻ ഈ വണ്ടി എടുക്കാൻ ഉദ്ദേശിച്ചതാണ് പിന്നീട് ഞാൻ എൻറെ പ്ലാൻ മാറ്റി ഇപ്പോൾ TVS NTORQ എടുത്തു അടിപൊളി ഒരു കണക്കിന് നന്നായി എടുക്കാത്തത് 😊

  • @chaliyarbricks7689
    @chaliyarbricks7689 Месяц назад +5

    ഞാൻ ഉപയോഗിച്ചിരുന്നു ഞാൻ ഒഴിവാക്കി തീരെ മൈലേജ് ഇല്ലാത്ത വാഹനം

    • @Balu_p.r
      @Balu_p.r Месяц назад

      Mmm sheri sheri👍

  • @cheraabu
    @cheraabu День назад

    എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും ഒരു വർഷം കഴിയും മുമ്പ് പല complaint ഉം ഉണ്ട്.

  • @perfecttanksandrings256
    @perfecttanksandrings256 День назад

    Njan oru urban വാങ്ങി ഇത് എവിടെയങ്കിലും വെയിൽ ഉള്ള സ്ഥലത്ത് പാർക്ക്‌ ചെയ്‌താൽ പിന്നെ ഓൺ ആവില്ല കോട്ടയം സർവീസ് സെൻട്രേലിൽ 2 തവണ പോയി ശരിയായില്ല ഫസ്റ്റ് സെർവീസിൽ റിവേഴ്‌സ് പോയി അതു പോട്ടെ എന്നാലും ഒരു കടയിൽ പോയി വണ്ടി പാർക്ക്‌ ചെയ്‌താൽ പിന്നെ ഓൺ ആവില്ല പിന്നെ അപ്പ വിളിച്ചു വീട്ടിൽ കൊണ്ടുവരും ആരും ഒരു കാരണവശാലും chetak വാങ്ങല്ലേ ഇത് എന്റെ അനുഭവം ആണ്

  • @sudheeshp5574
    @sudheeshp5574 Месяц назад

    👍🏻👍🏻❤️

  • @muhammedniyas3528
    @muhammedniyas3528 Месяц назад +1

    🤝🏻💯🤲🏻👍🏻

  • @akhilchalil1585
    @akhilchalil1585 Месяц назад

    Some companies have the history of arm twisting its customers who raise concerns

  • @creativeagrofarm2889
    @creativeagrofarm2889 Месяц назад +1

    Bro eppoyenkillum video cheythallo njanum Thankalke mes cheythu

    • @shyamvishnot
      @shyamvishnot  Месяц назад

      😊👍💗 ആരെങ്കിലും വീഡിയോ ചെയ്യാൻ തയ്യാറാവണ്ടെ ബ്രോ

  • @vigneshsaji7539
    @vigneshsaji7539 Месяц назад

    April 27nu njn chetak premium eduthu eniku idhu vare complaint vanilla maybe chetak premium new model first batchnu ayirikum Issues kooduthalum aa first batchnu aanu njn kette

    • @athuls292
      @athuls292 Месяц назад

      bro range ethara kitinonde?.....nane ipol book aki

    • @vigneshsaji7539
      @vigneshsaji7539 23 дня назад

      ​@@athuls292117 km range kitunondu bro eniku issue illa

  • @gokulchirakkalsaminathan271
    @gokulchirakkalsaminathan271 Месяц назад

    ഞാൻ bajaj avenger 180 street കുറച്ച് കാലം ആയി ഉപയോഗിക്കുന്നു bajaj chetak test drive ചെയ്തു daily use ന് പറ്റിയ ഒരു electric bike ആണ്. പഷേ ഇവിടെ ഉള്ളത് Grand bajaj അണ് വളരെ മോശം സർവീസ് ആണ് സർവീസിന് വേണ്ടി ഇപ്പോൾ Popular motors ernakulam ആണ് പോവുന്നത്. ഇതു കാരണം bajaj chetak വേണ്ട എന്ന തീരുമാനം എടുത്തു.

  • @ntech1514
    @ntech1514 Месяц назад

    Tvs i cube group undo

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 Месяц назад +4

    എൻറെ അനുഭവം ആകസിലേറ്റർ കൊടുക്കുമ്പോൾ സ്പോർട്സ് മോഡിലേക്ക് മാറുകയാണ് അപ്പോൾ മൈലേജും കുറയുകയാണ്

  • @jacobvjames5553
    @jacobvjames5553 Месяц назад

    Only go for tvs icube, enikku issue undayi, konduchennu appo thanne ready akki thannu

  • @yzeestudio8074
    @yzeestudio8074 18 дней назад

    അവർ ഇപ്പോൾ ഭീഷനുപ്പെടുത്തുന്നവരും പണി തരുന്നവരും ആയി മാറിയിട്ടുണ്ട്, ഞാൻ, First edition chetak കാര്യമായ കംപ്ലയിന്റ് ഒന്നുമില്ലാതെ ഉപയോഗിച്ച് വരുന്നതിനിടയിൽ 3 ആമത്തെ സെർവിസിനു കൊടുത്തു, 650₹ ചാർജ് ആവശ്യപ്പെട്ടു, കസ്റ്റമേർ കയറിൽ പരാതിപ്പെട്ടപ്പോൾ 350 ആക്കി, പക്ഷെ അതിന് ശേഷം വണ്ടി ഇടക്കിടക്ക് ഓൺ ആവുന്നില്ല, എന്ത് ചെയ്യും എന്നറിയില്ല

  • @GFX7gamer
    @GFX7gamer Месяц назад

    ini ippo ithum vangikkandalle

  • @ArunKRaju-fx4pc
    @ArunKRaju-fx4pc Месяц назад

    Cash koduthu meadichittu endina mindathey pedichu irekane service centre chennu strong aayi kaariyam paraynm.

  • @dildeepa4554
    @dildeepa4554 28 дней назад

    പോരാടുക, ജയിക്കുക. അഭിനന്ദനങ്ങൾ🌹🌹🌹