പുതിയ ചേതകിന് റേഞ്ചും സ്പീഡും കൂടുതലാണ് | Updated 2024 Bajaj Chetak EV Review | Vandipranthan
HTML-код
- Опубликовано: 8 фев 2025
- #chetak #review #ev
The Chetak electric scooter is from Bajaj, and it has a range of 126 km (under IDC as per AIS 040) in Eco Mode on a full charge with a new battery. With a price tag ranging between Rs.1.15 to Rs. 1.44 Lakh.It is available in 4 variants and 5 colours
2024 Bajaj Chetak Premium EV Scooter Review
#bajaj #chetak #new #ride #review
For business inquiries
me@vandipranthan.com
+91 6235359254
12000 കിലോമീറ്റർ ഓടിയ 2022 ഒരു ചേതക്ക് second hand വാങ്ങി. ഇപ്പോൾ 15,000 കിലോമീറ്റർ ആയി... ബൂട്ട് സ്പേസും റേഞ്ചും ather ola tvs icube എന്നിവയെക്കാൾ അല്പം കുറവാണ്... ബിൽഡ് ക്വാളിറ്റി കംഫർട്ട് എല്ലാം സൂപ്പർ ആണ്. മാക്സിമം 80 കിലോമീറ്റർ റേഞ്ച് മാത്രമേ സാധാരണ യൂസ് ൽ എനിക്ക് കിട്ടുന്നുള്ളൂ.കറന്റ് ചാർജ് 2മാസം കൂടുമ്പോൾ 2000 km ഓടാൻ aprox.300/- രൂപ കൂടുതൽ ആയി വന്നു..ഞാൻ ഫുൾ satisfied ആണ് .... 👍🏻👍🏻
Ethra rs kitti?
Base model ndha vila onroad?
എത്ര കാശ് ആയി
അപ്പൊ ഒരു ചേതക് എടുക്കട്ടെ ഞാൻ
@@abdulsalamk15 22000kms ആയി... പ്രശ്നം ഒന്നുമില്ല
Electric vaahangal okke 5 kollam koodi kazhinjitt idukkunnatha nallath..Kurachude upgrade aayitt venam ithokke edukkan illenkil pani kittum..
Bro ende 2 friends eduthu tvs iqube ola 😊 kozuppum ila njan pakshe glamour 2022 il eduthu pine 😊petrol ride cheyumbole kittuna feel vere thane anu 🥰
@@jithinjosepeter6085 yes pakshe electric vaahanangal kure complaints varunund Prethyegich ola okke.. Ippol irakkunna electric vaahanagal okke orupareekshananthinte ithilaanu irakkunnath.. Electric vaahanangalkke service cost kooduthal varum warranty kazhinjal nalla costly aayirikkum.. Pinne odikkumpol silent aayirikkum vandi okke odikkumpol exhaust inte shabdham okke illenkil pinnenthina vandi.. Pinne petrol vandikalkku kittunna aa oru power electric vandikalkke ippo kittilla.. Initial pickup undakum pakshe oru 60-70 okke aakumpolum pinnem slow aakum.. Pakshe petrol vandikal 60-100 okke nalla stability il odikondirikkum
5 kollam kazhiyumbekkum nammal undavonn areela
Nokkiyirunno
full metal akumbol thurumbu pettanu pidikille...bro..Pandathe activa anagane ayrunnu.
Appozheekkum battery okke replace cheyyendi vannu vandi side aayikkolumm
@@hadhil4607appol battery replace cheyanam.Vandy new aayelo
ഞങ്ങൾ ഇപ്പോൾ എടുത്തു 4day ആയി എനിക്ക് തോന്നുന്നു ഞമ്മൾ സ്ത്രീ കൾക്ക് ഓടിക്കാൻ ഒരു സുഖവും ഇല്ല എന്ന് ഇത്തിരി വൈറ്റ് കൂടിയത് കൊണ്ട് ആവും
Itilevide ignition , vandi kathikkanano
Hub mounted motoro? Atheth motor? Side mounted motor aanu. Hub motor alla.
charge ചെയുമ്പോൾ ചൂട് ആകുന്നുണ്ടോ side
പണ്ടത്തെ ചേതക്ക് ഫുൾ ടാങ്ക് ആണെങ്കിൽ പോലും ഒന്ന് ചേരിച്ചാലെ സ്റ്റാർട്ട് ആകും
Only for cold start.
എത്ര വർഷങ്ങൾ കഴിഞ്ഞു
Suspension engane und
Nice വീഡിയോ 🎉
എന്നും കംപ്ലൈന്റാണ്
എനിക്ക് ഒന്ന് വാങ്ങണമെന്നുണ്ട് കൊള്ളാമോ അനുഭവസ്ഥർ അഭിപ്രായം പറയൂ pls
Price
Video kanoo
Range koodiya vandikk alpam range kooduthal ayirikkum,
Le Foroz
Best ev two wheeler available in market is chetak
Tvs iqube or chetak ethaannu best
*അവർക്കു ഇതിൻ്റെ ബിഎസ് 6 മോഡൽ പെട്രോൾ ഇറക്കാമായിരുന്നു* 🙄
സത്യം.... ഹൈബ്രിഡ് ആയിരുന്നു എങ്കിലും മതി ആയിരുന്നു
വളരെ മൈലേജ് ഇല്ലത്തെ വണ്ടിയാണ് ഞാൻ പെട്ടു
Appo 3202 entha 3 wheeler aano ang thalli eraki viduvaanu😂
front shock pora. ഞാൻ എടുത്തു കുടുഞ്ഞി
Very bad ev vehicle don't buy this shit i purchase this on 142000/= after 6 months its electric unit is damage its cost is 13000/- , and its not available in any chetak service store iam waiting here one week now my shit scooter is now in their show room, and now iam going uber, showroom manager said that it will take 2 weeks, so pls don't buy this🙏. I only get 85 milage, lots of charging issues
Chetak പോലൊരു legendary സ്കൂട്ടർ ന്റെ പേര് ഉപയോഗിച്ചിട്ടു ഈ ഓഞ്ഞ ഡിസൈൻ കൊടുക്കാൻ ഇവർക്ക് എങ്ങിനെ തോന്നി!. വില കുറഞ്ഞ ചൈനീസ് സ്കൂട്ടർ ന്റെ ലുക്ക്!
ചേതക്കിൻ്റെ പഴയെ ലുക്ക് എന്തായിരുന്നു ?
😂
According to me, this is the best looking EVs out there. Ororutharudeyum ishtangal vithyasam undavoole bhai
😂😂
feminine look.
especially back side view.
🙌🙌😍
Parajayam aanu ...
Ore cashine kollilla , kollatha model, pazhaya chetak nte athe look, odikkumpol ore balance illatha pokkanu😢
bro oru hlep cheyo
Cheyam
തല്ലി പൊളി വണ്ടി
Waste
ചേതക്കിൻ്റെ വില പോയി
Entha kashu poi
ചേതക് പോര
Myer vandi
ആരും പോയി തല വെക്കല്ലും ഒരു കാശിനു കൊള്ളില്ല go for ola or ather 🙏
ഓലയോ 😂😂😂😂😂😂😂😂
Enthu kondu kollila
Best ....@@vinayankuttiyaniv7026
8000km use cheythu koyapamonumilla . range 100 above kittanondu . build quality nallathanu.pinne service electric scooter ellathinum lag ondu athayi varan time edukkum.
ഓലയും , മടലും ഒക്കെ എടുത്തവർ അടുപ്പിൽ വെച്ച് തീ കത്തിക്കുവാ😂😂