Flywheel Explained | ഫ്ലൈവീൽ എന്താണ് എന്തിനാണ് എങ്ങനെയാണ് | Ajith Buddy Malayalam

Поделиться
HTML-код
  • Опубликовано: 14 май 2021
  • Flywheel എന്ന സംഗതി നമ്മൾ ഒത്തിരി കേൾക്കുന്നതാണ്. എൻജിനിൽ അത് ഉണ്ട് അത് അത്യാവശ്യം ആണ് എന്നൊക്കെ അറിയാം. പക്ഷേ അത് ശരിക്കും എന്താണ്, എന്തിനാണ് എന്നതിൽ, ചിലപ്പോ ഒരു, ചെറിയ ഐഡിയ ഉണ്ടാവാം, അല്ലെങ്കിൽ തീരെ ഉണ്ടാവില്ല. അങ്ങനെയാണെങ്കിൽ അത് ഇന്ന് മുഴുവനായും മനസ്സിലാക്കാം, ഈ വീഡിയോയിലൂടെ.
    Please check out some products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3s14fx9
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • Авто/МотоАвто/Мото

Комментарии • 394

  • @ashrafep1yasin630
    @ashrafep1yasin630 3 года назад +99

    ഇത്ര effort എടുത്തു വിഡിയോയിലൂടെ മനസിലാക്കിത്തരുന്ന നിങ്ങള്ക്ക് 🙋‍♂️ഒരു big സല്യൂട്ട് .

  • @nikhilesh2850
    @nikhilesh2850 3 года назад +50

    ഇന്നലെ strell അണ്ണൻ engine working വീഡിയോ ആയിട്ട് വന്നിരുന്നു........ അജിത്തേട്ടന്റെ students ആയ ഞങ്ങളോടാ കളി.....
    Buddy♥️♥️♥️

    • @royalstar6125
      @royalstar6125 3 года назад +4

      താ ഇപ്പൊ കണ്ട് വരുന്നവവഴിയാ, സ്‌റ്റെറിൽലിന്റെ ഫോർസ്‌ട്രോക് വീഡിയോ

    • @ismailkaniyapuram7882
      @ismailkaniyapuram7882 3 года назад +2

      Link pls

    • @nikhilesh2850
      @nikhilesh2850 3 года назад +1

      @@ismailkaniyapuram7882 strell in Malayalam channelil last video

    • @filmhub6050
      @filmhub6050 3 года назад +1

      Strell ❤️

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 года назад +5

      😊

  • @pshabeer
    @pshabeer 3 года назад +84

    Fly wheel energy യെക്കുറിച്ചുള്ള വീഡിയോ വേണം.

    • @daddy_s0n570
      @daddy_s0n570 3 года назад +6

      Ithu pinne nthonnadei

    • @pshabeer
      @pshabeer 3 года назад +5

      @@daddy_s0n570 തന്നോട് ചോദിച്ചില്ലടെ വിളിക്കും. അപ്പോൾ വന്നാമതി.

    • @daddy_s0n570
      @daddy_s0n570 3 года назад +3

      @@pshabeer veettilekkano

    • @pshabeer
      @pshabeer 3 года назад +2

      @@daddy_s0n570 പോടെ

    • @surgein6482
      @surgein6482 3 года назад +3

      വേണം

  • @navasmohammed177
    @navasmohammed177 3 года назад +121

    നമ്മളെ ടോയ് കാറിൽ ഒക്കെ കാണുന്ന ഒരു പ്രാവശ്യം ഉരതിയാൽ കുറെ നേരം കറങ്ങുന്ന ആ വലിയ വീൽ 🤔

    • @rupakcr2753
      @rupakcr2753 3 года назад +4

      @Rahulꪜath poolee alla. Ath thanne aanu flywheel

    • @pranav.c8672
      @pranav.c8672 3 года назад +2

      Adu thanne enikkum thoni

    • @tbs_karthik
      @tbs_karthik 3 года назад +7

      നമ്മളെ ആദ്യത്തെ ഫ്ലൈ wheelum എൻജിനും.....😊😊😊😊

    • @akhilvishnu9497
      @akhilvishnu9497 3 года назад +2

      ഇഷ്ടായി... 😍

    • @RKR1978
      @RKR1978 3 года назад +2

      Correct 👌

  • @devarajanss678
    @devarajanss678 3 года назад +37

    8.01 മിനുട്ടിൽ ഇത്രയും കൃത്യതയോടെ വിശദീകരിക്കുവാൻ മറ്റാർക്കും കഴിയുമെന്നു വിശ്വസിക്കാൻ പ്രയാസം അഭിനന്ദനങ്ങൾ❤️❤️❤️❤️❤️❤️👍👍👍👍
    അവസാനം പറഞ്ഞു നിർത്തിയ വിഡിയോയും പ്രതീക്ഷിച്ചുകൊണ്ട് സുഖാശംസകൾ

  • @tamilnaduelectricals8264
    @tamilnaduelectricals8264 3 года назад +12

    You said it in more detail than the college teachers say👍

  • @australia3094
    @australia3094 2 года назад +3

    ഇതൊക്കെ ഫിസിക്സിൻ്റ മാഷ് പറഞ്ഞ് തന്നാൽ ഉറക്കം വരും നിങ്ങൾ പൊളിയാണ്

  • @its.me.ragesh
    @its.me.ragesh 3 года назад +10

    Ajith buddy moto : ഒരറിവും ചെറുതല്ല 😊❤️

  • @thedreamer0165
    @thedreamer0165 3 года назад +33

    ഈ കണക്കുകളൊക്കെ സ്കൂളിൽ പഠിക്കുന്ന സമയത്തു പഠിച്ചിരുന്നെങ്കിൽ ഞാൻ ഇന്ന് ചാക്കോ മാഷ് ആയേനെ 😜😜

  • @RKR1978
    @RKR1978 3 года назад +5

    പറഞ്ഞു മനസിലാക്കാനുള്ള താങ്കളുടെ കഴിവ് അപാരം 👌👌

  • @anandhuap7825
    @anandhuap7825 3 года назад +13

    Love from Kottayam 💕

  • @josephcv6849
    @josephcv6849 3 года назад +1

    ആഗ്രഹം ഉണ്ടോ എന്ന് ചോദിക്കേണ്ട....
    ഈ വിസ്മയങ്ങൾ അറിയാൻ കൊതിയാണ്.....

  • @ztohvlogs4732
    @ztohvlogs4732 3 года назад +1

    E chanel sthiramay kandal oru gunamundu swandamay vandy paninju seriyakam. Thanks bro

  • @lalybiju9050
    @lalybiju9050 3 года назад +6

    Mechanical battery and rotery engine vedio ചെയ്യണം

  • @DeepuAmalan
    @DeepuAmalan 3 года назад +2

    I heard about flywheels but today you told what it is used for...Thanks buddy

  • @shijuzamb8118
    @shijuzamb8118 3 года назад

    Video veanam, എന്ത് കാര്യങ്ങളായാലും അവതരണ മികവ് കൊണ്ട് വേഗം മനസിലാകുന്നുണ്ട്💥💥❤️ buddy ishtamm

  • @krishNR2004
    @krishNR2004 3 года назад

    ഫ്ലൈ വീലിനെ കുറിച്ചു കാര്യങ്ങൾ അറിയാമായിരുന്നു. എന്നാൽ ഇപ്പോ മുഴുവൻ ആയിട്ട് മനസിലാക്കാൻ സാധിച്ചു. വളരെ നന്നായി കൊച്ചു കുട്ടിക്ക് പോലും മനസിലാക്കാൻ പറ്റുന്ന പോലെ വിശദികരിച്ചു തന്നതിന് നന്ദി 🙏🙏😍😍. ഇതുപോലെ വണ്ടിയുടെ ഓരോ പാർട്ട്‌ സ് നെ കുറിച്ചു പറഞ്ഞു തരണം. എന്നാലോ ഞങ്ങളെ പോലെയുള്ളവർക്ക് പഠിക്കാൻ പറ്റു

  • @peterengland1609
    @peterengland1609 3 года назад +1

    Chetta....
    Oru nalla interesting explanation...

  • @vibinvarghese8401
    @vibinvarghese8401 3 года назад +2

    you deserve more likes and more subscribers buddy❤️
    hatsoff for your work👏🏻

  • @sahadmlp4222
    @sahadmlp4222 3 года назад +3

    flywheelneyകുറിച്ച് കൂടുതൽ മനസ്സിലായി 👍👍👍👍

  • @vishnugopalakrishnan8360
    @vishnugopalakrishnan8360 3 года назад +2

    Transmission working Ajith bro stylil Explain cheyyumenn prathekkshikkunu and thanks for this video❤️

  • @phantom7694
    @phantom7694 3 года назад +5

    Great Video Bro ⚡👍,..... "TWINCHARGER" inte working ine kurich oru video cheyamo

  • @rohithr8782
    @rohithr8782 3 года назад +4

    Mechanical battery video, waiting

  • @sreejithdot6
    @sreejithdot6 3 года назад

    Adyamayitanu bikinu fywheel unenu ariyan kazhinjath. Arivillayma oru nanakedu anenu viswasikuna lokathilanallo njnum jeevichath. Ennalum Ajith bro paranju thanna arivu vaychunokumbol santhoshamanu, veendum veendum vandikale kurichu ariyan 😊
    V8 enginte sound onnu kelpichathinu romba thanks anna. Waiting for your next video

  • @winterfelldarkyt9215
    @winterfelldarkyt9215 2 года назад

    Ceiling fan off ആക്കിയാലും കറങ്ങുന്ന ഉദാഹരണം. എല്ലാരും നിത്യവും കാണുന്നതല്ലേ. നിങ്ങൾ ഒരു സംഭവം തന്നെ

  • @itssreekumar
    @itssreekumar 3 года назад +1

    Very good explanation. That too in a very short time. Super video bro

  • @amalshaji8398
    @amalshaji8398 3 года назад

    , ചേട്ടൻ ഒരു ഭയങ്കര സംഭവം തന്നെ...... അതീവ മിടുക്കൻ

  • @manmohansaji5093
    @manmohansaji5093 3 года назад

    Bro your videos are excellent and informative .
    Great job 👌🏼

  • @thedoubleeye6760
    @thedoubleeye6760 3 года назад +1

    പത്താം ക്ലാസ്സിലെ ചാക്കോ മാഷിനെ ഓർമ വന്നു. Excellent explanation 🥰👌

  • @georgevarghese238
    @georgevarghese238 3 года назад

    Thanks again for your clear explanations.

  • @VishnuVlogger865
    @VishnuVlogger865 3 года назад +1

    First like congrate 🥳🥳🥳👍👍🥰

  • @lijesh9351
    @lijesh9351 3 года назад +2

    അന്ന് എൻജിൻ വർക്കിംഗ് എന്ന വീഡിയോ കണ്ടപ്പോൾ ഉണ്ടായ സംശയം ആയിരുന്നു,അതിൻ്റെ answer കിട്ടി

  • @tradegq8014
    @tradegq8014 3 года назад +2

    F1 കാറുകളുടെ KERS , KINETIC ENERGY RECOVERY SYSTEM explain ചെയ്യാമോ

  • @camelexam4796
    @camelexam4796 3 года назад +1

    Aah bus inte okke adtha video veenam bro🤗😍

  • @jinssojan8503
    @jinssojan8503 3 года назад +1

    Poli bro
    Kidu subject
    Thanks for u r efforts

  • @karthik_kk708
    @karthik_kk708 3 года назад +1

    Thank You For the information. വളരെ ഉപകരാമായി. +1 physics ലെ flywheel പഠിച്ചപ്പോൾ എന്താണന്ന് മനസിലാകാതെ തിരഞ്ഞപ്പോഴാണ് ഈ വീഡിയോ കണ്ടത്.

  • @kuttappanbeneasseril5
    @kuttappanbeneasseril5 3 года назад

    Thankalude oroo video yum 22cct ,Thank u Sree Palbhanabha

  • @user-gf2bu5bc7h
    @user-gf2bu5bc7h 4 месяца назад

    ❤❤thanku nalla arivinu god bless you

  • @blackmalley_
    @blackmalley_ 3 года назад +1

    Awesome video
    Waiting for next video
    Waiting for swingam video

  • @nareshkn8404
    @nareshkn8404 3 года назад +3

    എല്ലാ അറിവും പുതിയത് 👍👍👍👍

  • @abduljabbaria8839
    @abduljabbaria8839 3 года назад +2

    Nalla video chettaa... Unlike cheitha 12 aalukal ath endinaanennu koodi paranjaal nannayirunnu

  • @soorajbhaskar3893
    @soorajbhaskar3893 3 года назад

    Very interesting, winch machine kurichu onu explain cheyamo..please

  • @febingeorge216
    @febingeorge216 3 года назад +2

    Notification കണ്ടാപോലെ എത്തി

  • @parveztiger2112
    @parveztiger2112 3 года назад +1

    Thanks for this kind of video 👍

  • @kanakendranr2222
    @kanakendranr2222 3 года назад

    Very Good class, Further class about flywheel is requested

  • @tradegq8014
    @tradegq8014 3 года назад +1

    Buddy uyir , tech zorba chunk , informative engineer ഹരം

  • @mohamedfayas.n2124
    @mohamedfayas.n2124 3 года назад +1

    Good information buddy ❤️❤️

  • @sayedmohammedasarudheenibn1670
    @sayedmohammedasarudheenibn1670 3 года назад

    Thanks bro video kedu👏👍

  • @kiranp6679
    @kiranp6679 3 года назад +5

    Mechanical battery video venm bro ❤️🔥

  • @Theblackqueen-ew8op
    @Theblackqueen-ew8op 3 года назад +8

    അജിത്ത് ബ്രോ എന്ത് പറയണം എന്ന് അറിയില്ല ഒരുപാട് നന്ദി അറിയിക്കുന്നു 💙💙😘😘😘😘😘

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 года назад +2

      ♥️🙏🏻

    • @Theblackqueen-ew8op
      @Theblackqueen-ew8op 3 года назад

      @@AjithBuddyMalayalam അജിത്ത് ബ്രോ വണ്ടിയുടെ engine. Replaceing video cheyumo

  • @ranjithvalavil3110
    @ranjithvalavil3110 3 года назад

    എന്റെ പൊന്നോ .ur grate master

  • @anoojnj8581
    @anoojnj8581 3 года назад

    Yes bro.. please do about mechanical battery.

  • @ranjithraveendran2547
    @ranjithraveendran2547 3 года назад

    Nice vedeo... Will you make a vedeo about gear transmission in machines

  • @psychothomman5781
    @psychothomman5781 3 года назад

    താങ്കൾക്ക് എങ്ങനെയാണ് എന്റെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാവുന്നത്😇

  • @janeeshvaliyaparambath4167
    @janeeshvaliyaparambath4167 3 года назад +2

    ആഗ്രഹമുണ്ട് വീഡിയോ ചെയ്യൂ 👍👍

  • @kishorekumar-cs4lq
    @kishorekumar-cs4lq 3 года назад

    ലളിതമായ വിവരണം 👍

  • @_Arjunrs_
    @_Arjunrs_ 3 года назад

    Very usefull video😍💞

  • @sulfisecret
    @sulfisecret 2 года назад +1

    സമാനതകൾ ഇല്ലാത്ത അവതരണം, അഭിവാദ്യങ്ങൾ..

  • @sureshv7855
    @sureshv7855 3 года назад

    Very Useful bro 👌👌👌👌

  • @sanjaysanju8739
    @sanjaysanju8739 2 года назад

    Thank you so much ❤️

  • @aneerulfaristk5509
    @aneerulfaristk5509 3 года назад +1

    Thanks for information 🥰🥰🥰

  • @rexredux8440
    @rexredux8440 3 года назад +1

    Idakk oru videoyil handle lock pottichu vandi kondu pokunnavanmarkkittu pani kodukkan oru video idam ennu paranjirunnu, time kittumbol, athum koode explain cheythu oru video cheyyane bro 👍👍❤️❤️

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 года назад

    Thank you bro 👍

  • @lifeisspecial7664
    @lifeisspecial7664 3 года назад +1

    Good information 👍👍

  • @sharonjosephpv6040
    @sharonjosephpv6040 3 года назад

    Exhaust modification pros and cons video cheyyamo...??

  • @rijinkonoly7208
    @rijinkonoly7208 3 года назад +1

    Thank you bro❤❤

  • @haashiiii
    @haashiiii 3 года назад +3

    *Mechanical battery യെ കുറിച്ചുള്ള വീഡിയോ ചെയ്യണം*

  • @sirilsimon1220
    @sirilsimon1220 3 года назад +1

    Bro...two wheelers le secondary air injection stystem kurich oru video cheyyamo

  • @mahinebrahim4581
    @mahinebrahim4581 3 года назад +1

    Carinte different type automatic gearboxes und explain cheyyamo, IMT, CVT, DCT, TC

  • @rraamuco
    @rraamuco 3 года назад

    Super example ❤️🙏

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 3 года назад +3

    mekanical battery de vdo venam tto☺☺💖

  • @muhammedjabir.m.s2296
    @muhammedjabir.m.s2296 3 года назад

    Thanks bro 🤝

  • @pradeepku856
    @pradeepku856 3 года назад

    Kidilam video
    Stay home stay safe

  • @ashikbabu0892
    @ashikbabu0892 3 года назад +1

    Nice video ♥️🔥

  • @pranavramachandran9194
    @pranavramachandran9194 3 года назад

    Excellent 🎉

  • @devadathan.a2391
    @devadathan.a2391 3 года назад +1

    Bro. Honda CB 350 hyness nte oru detailed review ചെയ്യുമോ...pls

  • @tkjems1644
    @tkjems1644 3 года назад

    Super broooo

  • @udayakumarpv9275
    @udayakumarpv9275 3 года назад

    example കലക്കി

  • @swaranas5908
    @swaranas5908 Год назад

    Set set.good sir

  • @yadhukrishna3021
    @yadhukrishna3021 3 года назад

    Bro air filterina kurich oru video chayyamoo please

  • @anandhumr7761
    @anandhumr7761 3 года назад

    Nalla upakaram ulla oru video kudi

  • @iamrahul7570
    @iamrahul7570 3 года назад

    Chetta ee ride bye wire throttle video cheyooo

  • @paradesi2248
    @paradesi2248 3 года назад

    അടുത്ത വീഡിയോ ...
    കാത്തിരിക്കുന്നു.

  • @althaf8569
    @althaf8569 3 года назад +1

    Brode videos kanand nalla missing feelernnu🥺

  • @nidheeshp9541
    @nidheeshp9541 2 года назад

    Excellent💯👍👏

  • @jihasvk8932
    @jihasvk8932 3 года назад

    👍, waiting for flywheel battery

  • @vishag9361
    @vishag9361 3 года назад

    Machan poliyane

  • @arunms8696
    @arunms8696 7 месяцев назад

    Thank you ❤️sir

  • @abhisheklogan8762
    @abhisheklogan8762 3 года назад +2

    Phneumatic cam V/S desmodromic cam
    Top end battle b/w Honda & Ducati in motogp. Video ചെയ്യാമോ.... Plse

  • @ranjithmr6638
    @ranjithmr6638 3 месяца назад

    Good information

  • @sujithstanly6798
    @sujithstanly6798 3 года назад

    Thanks 👍👍👍

  • @pranavgireesan6984
    @pranavgireesan6984 3 года назад

    mechanical batteryekkurichu koodi oru video venam chetta

  • @latheefvp2913
    @latheefvp2913 3 года назад +1

    Tnks bro ……

  • @latheeflatheef3418
    @latheeflatheef3418 3 года назад +1

    Ecsosht enjine engene bathikkunu ennathil oru vidio cheyoooo pliiiiiiiiz😀😀😀😀😀😀

  • @navaneethnair9088
    @navaneethnair9088 3 года назад

    Disc brake and normal brakeum different ethane and two wheeler egna breaking chayam ene oru video chayo

  • @vinuasok1
    @vinuasok1 3 года назад +1

    Any connection with torq and flywheel, will it improve torq if fly dia increases?

  • @sudhamansudhaman8639
    @sudhamansudhaman8639 3 года назад

    Bro disc brake repair fullvideo cheyyamo ?discover100m oil grade onnu parayamo?20w40 use cheyyamo?please reply

  • @shajivs1214
    @shajivs1214 3 года назад

    Great 💗💗

  • @tonyalexander4739
    @tonyalexander4739 3 года назад

    super bro....

  • @souravgopan6144
    @souravgopan6144 3 года назад

    Good Information