NANO LUB..AFTER ONE YEAR USAGE. എൻറെ 2 വണ്ടികളിൽ വന്ന അനുഭവം.🥰🥰🥰🥰🥰🥰🥰

Поделиться
HTML-код
  • Опубликовано: 1 фев 2025
  • നാനോ ലൂബിൻ്റ് ആവശ്യത്തിനായി +919809308239 ഈ നമ്പറിൽ വിളിക്കാം
    ഞാൻ ചെയ്ത ഈ വീഡിയോ പൂർണമായും എൻറ്റെയ് മാത്രം അനുഭവം ആണ്.മറ്റുള്ളവരുടെ അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും. അത്തരം അനുഭവങ്ങൾ നിങ്ങൾക്ക് ഇവിടെ പങ്കുവെക്കാം. ഇവിടെ nanolub മോശമാണ് എന്നല്ല പറയുന്നത്, മറിച്ച് എനിക്കുണ്ടായ അനുഭവങ്ങളും എക്സ്പീരിയൻസ് മാണ് ഞാൻ ഇവിടെ പറഞ്ഞിരിക്കുന്നത്. ഇടവിട്ട് ഉപയോഗിക്കാൻ പറഞ്ഞതും, ആദ്യ ഉപയോഗത്തിൽ ഓയിൽ ഫ്ലഷ് ചെയ്യാൻ പറഞ്ഞതും അതുകൊണ്ട് മാത്രമാണ്.
    nano lubഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നമുണ്ട് എന്നുള്ളതല്ല ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ളതാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്.
    ഈ വീഡിയോയുമായി ബന്ധപ്പെട് ആർക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടും പ്രയാസവും ഉണ്ടായിട്ടുണ്ടെങ്കിൽ സദയം ക്ഷമ ചോദിക്കുന്നു.

Комментарии • 699

  • @jaleelpang9574
    @jaleelpang9574 3 года назад +118

    നിങ്ങൾ പരിചയപെടുത്തിയ ഒരു പ്രൊഡക്ട്
    Athintay ഗുണങ്ങളും പോരായ്മകളും തുറന്ന് പറയാൻ കാണിച്ച ചങ്കുറ്റം 👍
    ഇതാണ് സിബിൻ സലിം ഇക്ക ❤❤❤

  • @Durwasav
    @Durwasav Год назад +24

    ഞാൻ ഇപ്പോൾ രണ്ടുവണ്ടിയിലും ഒരുവർഷത്തോളമായി നാനോലുബ് ഉപയോഗിക്കുന്നു. എന്റെ അനുഭവം എൻജിൻ ചൂടുകുറഞ്ഞു, സൗണ്ട് നല്ലപോലെ സ്മൂത് ആയി. നല്ല പിക്കപ്പ് കിട്ടുന്നുണ്ട്, പതിനായിരത്തിൽ ഓയിൽ മാറേണ്ട 13000 വരെ ഓടിച്ചിട്ടു മാറിയാൽ മതിയെന്ന് ഫിറോസ് തന്നെ പറഞ്ഞിരുന്നു. ഏതാണ്ട് എൻജിൻ ഓയിൽ മാറാറായി രണ്ടു വണ്ടികൾക്കും. ഇന്നലെ ഞാൻ മൂവാറ്റുപുഴയിൽ നിന്നും 100x2 ബോട്ടിൽ വാങ്ങി.

    • @Connectin143
      @Connectin143 Год назад +1

      Onnu podo😂

    • @PKpk-or2oe
      @PKpk-or2oe 10 месяцев назад

      Vandi padam ayikkolum

    • @arshadkhan-vu5dn
      @arshadkhan-vu5dn 3 месяца назад

      നിങ്ങളുടെ വണ്ടി ഏതാ

    • @prasadkumar6430
      @prasadkumar6430 Месяц назад

      ഞാൻ നാനോ ലുബ് ഉപയോഗിച്ചു ഒരു കാര്യവും ഇല്ല എല്ലാം വെറുതെ പറയുന്നതാണ് മാർക്കറ്റിംഗ് തന്ത്ര.എം ആണ്

  • @sayyedthahir1244
    @sayyedthahir1244 3 года назад +83

    സത്യസന്ധമായ വിലയിരുത്തൽ....നിങ്ങളെപോലുള്ള ആളുകളെയാണ് ഞങ്ങളെപോലുള്ളവർക്ക് ആവശ്യം..എല്ലാവിധ നന്മകളും നേരുന്നു.

    • @mujeebrahman7486
      @mujeebrahman7486 2 года назад

      ruclips.net/video/9mWrRmn_6c0/видео.html

  • @shorts-up3ug
    @shorts-up3ug 3 года назад +6

    നിങ്ങൾ ഒരു നല്ല mechanic ആണ്

  • @mallu536
    @mallu536 3 года назад +2

    വളരെ നന്ദി ഞാൻ ഇത് ഒഴികണം എന്ന് കരുത്തിയിരുന്നതാ 🤝🤝🤝🤝

  • @abrarvoice1424
    @abrarvoice1424 3 года назад +4

    ഞാൻ നാനോ യൂസ് ചെയ്തു ആദ്യ 5 കിലോമീറ്ററിൽ തന്നെ എഞ്ചിൻ പക്ക സ്മൂത്തായി എന്തായാലും Nanolub pakkaaaa 👍👍👍👍

  • @jittujoseph1067
    @jittujoseph1067 10 месяцев назад +5

    If u have sludge in ur engine . Better to use Liquimoly engine flush and and then use nanoblube

  • @venkateswaramr9375
    @venkateswaramr9375 2 года назад +5

    Very good message nanolube super from venkateswara army jolarpettai

  • @durwaeritriah1036
    @durwaeritriah1036 3 года назад +3

    ഞാൻ ക്വിഡിൽ നാനോ ലുബ്‌ ഉപയോഗിച്ചിട്ടു എനിക്ക് മൈലേജ് നന്നായിട്ടുണ്ട്, എൻജിൻ സൗണ്ട് സ്മൂത് ആയി, നോക്കിങ് ഇല്ല, പിക്കപ്പ് കൂടുതൽ ഉണ്ട്, പിന്നെ പുതിയ വണ്ടിയായതുകൊണ്ടു കമ്പ്രഷൻ ബൂസ്റ്റർ ഒഴിച്ചിട്ടില്ല. 40000 ലെ സർവ്വീസ് ചെയ്തപ്പോൾ മാറിയ ഓയിലിന്റെ കൂടെയാണ് NL ഒഴിച്ചത്......NL super...

  • @diasjoseph7091
    @diasjoseph7091 3 года назад +50

    ഞാനും Chevrolet beat diesel ആന്നു use ചെയ്യുന്നത് അതിൽ one year ആയി nanao lube ആന്നു ഉപയോഗിക്കുന്നത് അതി ഗമ്പിരം nalla product ആന്നു ,(ഫിറോസ് ഇക്കാക്ക് big salute) Chevrolet beat diesel now 5,Times oil change cheythu now 147000 km ഓടി nano lube use cheythu നല്ല പെർഫോമൻസ് കിട്ടുന്നു വണ്ടിക്ക്

    • @hera413
      @hera413 3 года назад +1

      Ethra chilavayi oru oil change inu sadanam evide kittum please reply

    • @mspc84
      @mspc84 2 года назад +1

      @@hera413 now avaible in amazon.

    • @hera413
      @hera413 2 года назад

      @@mspc84 link please

    • @amalsameendran
      @amalsameendran 2 года назад

      @@hera413 check binu n Nair latest video

    • @shehinsha.s2191
      @shehinsha.s2191 2 года назад

      nano lubu ozhikaruthu oil flow kurakkum cold start time oil enginel ellayidathum Ethan padanu nano lub ozhichath kondanu oil kattapidichath

  • @miracle4645
    @miracle4645 3 года назад +1

    നല്ലൊരു ഇൻഫർമേഷൻ ആണ് ഇക്ക പാസ് ചെയ്തത്

  • @MrPradeeshtp
    @MrPradeeshtp 2 года назад +6

    Nano lube producers recommend ചെയ്യുന്ന oil ന്റെ കൂടെ use ചെയ്താൽ മാത്രമേ പൂർണ തോതിലുള്ള Perfomance കിട്ടുകയുള്ളു. For ex. Shell

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 3 года назад +6

    ഇക്ക..... നമ്മുടെ....... മുത്താണ് ❤❤❤❤❤❤

  • @muhammedsadiqn6408
    @muhammedsadiqn6408 3 года назад +2

    Firsteyyy🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @firozmusthafa
    @firozmusthafa 3 года назад +46

    Maruti genuine engine oil (servo) use cheythu Mudangaathe company service il poyirunna oru customer nano Lube nu vannappol ee vandiyil sludge undu ennu paranjappol vishwasikkaathe vannappol njan ithu pole rocker cover remove cheythu pullikkum ithupole oru Cup Aluva kashnam scrape cheythu kaanichu koduthu
    Varshangal aayi adinju koodiya sludge sudden aayi remove cheythaal oil strainer fill aakum
    Ettavum best dual rated oil (ci4 and sm) sthiram aayi use cheyyunnathu aanu
    Nano lube safe aayittu full clean aayi varum
    Engine flush recommend cheyyan budhimuttund
    Enikku thanne nerittu ariyaavunna 10 il adhikam customers und engine flush cheythu engine pani aaya vandikal.
    Nano lube regular use nu ullathaanu
    Oil Katti kooduthal kaanunnundenkil athinu artham sludge soft aayi thudangi ennullathinte lakshanam aanu
    Normally itharam sludge cement pole hard aayirikkum eluppam scrape cheyyaan pattilla

    • @ഡ്രൈവർമച്ചാൻ
      @ഡ്രൈവർമച്ചാൻ 3 года назад +6

      നമസ്കാരംഞാൻ അനീഷ് കരുനാഗപ്പള്ളിഎൻറെmahindra supro50000 കിലോമീറ്റർഞാൻ നാനോ Iube ഉപയോഗിക്കുന്നുനല്ല അഭിപ്രായമാണ്എൻറെ വണ്ടി ഏകദേശംമൂന്നു ലക്ഷം കിലോമീറ്റർകഴിഞ്ഞതാണ്❤️

    • @jprakash7245
      @jprakash7245 3 года назад +12

      മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതിയാൽ വായിക്കാനും മനസ്സിലാക്കാനും എളുപ്പമുണ്ട്.

    • @robincb4136
      @robincb4136 3 года назад +8

      ഉടായിപ്പ് ഐറ്റം ഞാൻ 2 കൊല്ലം മുമ്പ് 2 ബോട്ടിൽ ഉപയോഗിച്ചു എന്റെ ടർബോ സ്റ്റക്ക് ആയി

    • @firozmusthafa
      @firozmusthafa 3 года назад +14

      @@robincb4136 2 varsham munpu Robin C B enna customer nu nano lube koduthathaayi list il illallo
      Thaangal upayogichathu nano Lube thanne aano?

    • @robincb4136
      @robincb4136 3 года назад +7

      നാനോ ലൂബ് ഉപയോഗിച്ചപ്പോൾ നല്ല സ്മൂത് ഉള്ള പോലെ തോന്നി കുറച്ചു ഓടിയപ്പോൾ നോർമൽ ആയി മൈലേജ് ഒരു മാറ്റവും കിട്ടിയില്ല

  • @binetshajishaji9345
    @binetshajishaji9345 3 года назад +13

    ഞാൻ unicorn150 ഒഴിച്ചു same problems oil pumb ചെയുനില്ല after clutch കവർ അഴിച്ചു filter മാറി, പിനീട് good effect ആണ് engine സ്മൂത്ത്‌ feel semisintetic oil ആണ് ഒഴിച്ചത്

    • @anoopchalil9539
      @anoopchalil9539 2 года назад

      which oil.good for unicord...
      old type..
      how u used nanolube?

  • @sreerajpsreekumar
    @sreerajpsreekumar 2 года назад +4

    Nanolube athu sarikkum namkude gear oil or hydraulic oil nte oru refined form aanu. Orikkalum 1 lkh kms odathe eeh paranjathu ozhikkaruthu. Athu pole thanne oil flush um. 1 lkh kazhiyumbol cheruthayeettu decompression varaan thudangum appol nammal use chythal fresh refined engine pole thanne feel chyyum.

  • @GovindaGopala333
    @GovindaGopala333 3 года назад +4

    Mineral oil is like butter it deposits sludge in engine. 100percent Synthetic engine oil is like cooking oil which doesn't deposit sludge because mineral oil is refined molecularly in 4 to 5 stages and advanced detergents and viscosity promoters are added, some 100percent synthetic oil from motul have organic esters. Synthetic engine oil breaks down slowly so their is less chance of getting sludge if oil changed in correct intervel, never extend oil drain intervel.

  • @jacobgeorge9244
    @jacobgeorge9244 Год назад +5

    ഞാനൊഴിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.... വല്ല്യ ഉപകാരം ബ്രോ...

  • @nishadicfk2993
    @nishadicfk2993 2 года назад +1

    Chettaaa Decarbanisation nee patti oru vedio cheyyumo ?...

  • @Urbanclock
    @Urbanclock 2 года назад +2

    ഞാൻ എൻ്റെ വണ്ടിയിൽ ഉപയോഗിച്ചിട്ടുണ്ട്, അത് കണ്ട് എൻ്റെ ഫ്രണ്ട് nte travels ലെ 6 വണ്ടിക്കും ഒഴിച്ച്. ഇപ്പോഴും ചറ പറ ഓടുന്നു വണ്ടി. ഒരു 46 സീറ്റ് ബസ് കഴിഞ്ഞ week വരെ ഒറീസ പോയി വന്നു .

    • @KERALAMECHANIC
      @KERALAMECHANIC  2 года назад

      All the best my dear brother

    • @Urbanclock
      @Urbanclock 2 года назад

      @@KERALAMECHANIC Engine oil flush ചെയ്തിട്ട് വേണം use ചെയ്യാൻ, പറ്റുമെങ്കിൽ കാർബൺ ക്ലീനിംഗ് കൂടെ വേണം.
      ഇത് കണ്ട് പഴേ വണ്ടിയിൽ ഒക്കെ ഒഴിച്ച് ഓടിക്കുന്നുണ്ടെങ്കിൽ നിർബന്ധം ആയും ഫ്ലഷ് ചെയ്യണം.

    • @KERALAMECHANIC
      @KERALAMECHANIC  2 года назад

      @@Urbanclock ningal ee video poornamayum kandittilla yennu manasilaaye

    • @KERALAMECHANIC
      @KERALAMECHANIC  2 года назад

      @@Urbanclocknano lubumaye bendapettu enikku nalla experience und.allmost 2000perudey experians nerittu ariyaaam

    • @Urbanclock
      @Urbanclock 2 года назад +1

      @@KERALAMECHANIC ഫുൾ കണ്ടില്ല, വേറെ ഒരു youtebr വീഡിയോ ചെയ്തത് കണ്ട് അതിൽ ചേട്ടൻ്റെ വീഡിയോ കട്ട് ചെയ്തു ഇട്ടത് കണ്ട്. ജനുവിൻ ആണോ എന്നറിയാൻ ആണ് നോക്കിയത്.. എന്തായാലും ഈ ആഴ്ച എൻ്റെ വണ്ടി ഒന്ന് ചെക്ക് ചെയ്യുന്നുണ്ട്.. അഥവാ അകത്ത് ബിരിയാണി കൊടുക്കുന്നുണ്ട് എങ്കിലോ..😋😛

  • @sarathpvkl1387
    @sarathpvkl1387 3 года назад +1

    Entha chaiya aashane. Aashanu thane pani kitti😥. Saramila oori noki nanai. Athu konde valiya chilave ozhivai. Allankil ningala achan thali konana ningala 😂.aashane video adipoli👌🏻👌🏻👌🏻👌🏻😍

  • @harikrishnansadanandan3791
    @harikrishnansadanandan3791 3 года назад +17

    ആദ്യമായി ചേട്ടന്റെ കയ്യിൽ നിന്നാണ് വാങ്ങിച്ചത് രണ്ട് കാറുകൾ പിന്നെ രണ്ട് ടൂ വീലർ കാറ് 40,000km bullet 6000 km activa 3000km പറയാതെ വയ്യ ritz ഡീസൽ എൻജിൻ result അപാരം പക്കാ സ്മൂത്ത് ആണ് എന്നു തന്നെയാലും അടിപൊളി സാധനം ഞാൻ സന്തുഷ്ടനാണ്

    • @dhewincarlose1816
      @dhewincarlose1816 3 года назад +1

      Nano lube + compression booster ആണോ,
      Nano lube മാത്രം ആണോ use ചെയ്യുന്നേ?

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +2

      എനിക്ക് oil sail ഇല്ല.സജിൻറ്റെയ് കയ്യിൽ നിന്നാകും വാങ്ങിയത്

    • @harikrishnansadanandan3791
      @harikrishnansadanandan3791 3 года назад +1

      അതെ sajinte കയ്യിൽ നിന്നാണ്

    • @harikrishnansadanandan3791
      @harikrishnansadanandan3791 3 года назад +1

      Nano lube only

    • @KERALAMECHANIC
      @KERALAMECHANIC  3 года назад

      Ok.

  • @shorts-up3ug
    @shorts-up3ug 3 года назад +10

    Engine flush നെ പറ്റി ഒരു video ചെയണം എനിക് കുറേ നാളായി സംശയം

  • @SUDHEERKUMAR-sv2yo
    @SUDHEERKUMAR-sv2yo 2 года назад +6

    ഞാൻ 3 ആഴ്ച മുമ്പ് ബുള്ളറ്റിൽ നാനോലൂബ് use chithu.
    വണ്ടി വളരെ സ്മൂത്ത്‌ ആയി.
    ടൗണിൽ 30 km. ഹൈവേ 35. ആയിരുന്നു മൈലേജ്. ഇന്ന് ഹൈവേയിൽ 46 km കിട്ടി.
    Thanks

  • @santhoshpjohn
    @santhoshpjohn 3 года назад +7

    എന്റെ ഒരു എക്സ്പീരിൻസിൽ നാനോലൂബ് with compression ബൂസ്റ്റർ innova 2.5lakh ഓടിയ വണ്ടിയിൽ ഉപയോഗിച്ചതിൽ.
    Immediate effect Engine heat കുറഞ്ഞു.. Engine Temp കുറച്ചു താഴ്ന്നു ഇരിക്കുന്നു..
    Engine breaking കുറഞ്ഞു.. കുറച്ചു കൂടെ easy ആയി വണ്ടി മുന്നോട്ടു move ചെയ്യും.
    Mileagil difference ഉണ്ടോന്നു പറയാൻ പറ്റുന്നില്ല.. valve കവർ oil leakage കുറഞ്ഞു.
    Engine സൗണ്ട് കുറഞ്ഞു ( high viscosity കാരണം sound absorbtion കൂടി കാണും )..
    പിന്നീട് വണ്ടി ഞാൻ കൊടുത്തു.
    എന്റെ conclusion low rpm engines ഇതു കൊള്ളാം, high rpm engines oil viscosity എങ്ങനെ ബാധികും എന്ന് അറിയില്ല.
    Old വണ്ടികളിൽ കുറച്ചു കൂടെ effective ആണ്.. എന്നാൽ drastic ആയ result പ്രതീക്ഷിക്കരുത്

  • @sreethulip1859
    @sreethulip1859 3 года назад +3

    Enik bullet workshop und, njan rnde vandik use cheytha performance Karanam customersinu cheyth kodukarund. Super ❤️.

  • @naushadnizamudien3449
    @naushadnizamudien3449 3 года назад +6

    ഞാൻ രണ്ടു വാഹനങ്ങളിൽ ഉപയോഗിച്ചു. വളരെ പെട്ടന്ന് തന്നെ ഓയിൽ viscosity കൂടുന്നതായി കണ്ടു. Hydraulic tappet നൊയസും കൂടി, ഞാൻ എന്റെ അഭിപ്രായങ്ങൾ ഫിറോസ്നെ അറിയിച്ചിരുന്നു. Acceleration, engine സ്മൂത്തനെസ്സൊക്കെ പക്കാ ആണ്. Alternate oil change usage ആണ് നല്ലത്.

    • @thouheedtechinfo2792
      @thouheedtechinfo2792 2 года назад

      Viscosity കുറഞ്ഞു എന്നാണോ ഉദ്ദേശിച്ചത്

    • @sab-fi6ey
      @sab-fi6ey 10 месяцев назад

      Yes oil katti kudunund
      But engine smoothness is at peak level ,no words to explain.
      Intermediate usage ann nallath

  • @sajithothayoth8036
    @sajithothayoth8036 2 года назад +3

    എന്റെ suzuki acces ന് ഓയിൽ കത്തുന്ന പ്രശ്നവും വൈബ്രേഷൻ പ്രശ്നവും ഉണ്ടായിരുന്നു engine പണി കഴിഞ്ഞ 5 മാസത്തിനു ശേഷം ആയിരുന്നു നാനോ ലൂബ് നാനോ ലോഗോ ഉപയോഗിച്ചതിന് ശേഷം ഈ പ്രശ്നം മാറി കിട്ടി 12,000 കിലോമീറ്റർ ഓടിയതിനു ശേഷമാണ് ഇപ്പോൾ പോലും മാറ്റിയത് കിക്കർ സ്റ്റാർട്ടിങ്ങിന് പഴയതിനേക്കാൾ നല്ല സ്മൂത്തും പെട്ടെന്നു വർക്ക് ഉണ്ട് നാനോയിൽ ഓയിൽ ഉപയോഗിച്ചതിനുശേഷം മൈലേജും കൂടുതൽ കിട്ടിയിട്ടുണ്ട് പറഞ്ഞതുപോലെയുള്ള പ്രശ്നങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല ഒരു വർഷത്തോളമായി ഉപയോഗിക്കുന്നു കിക്കർ സ്മൂത്ത് വര്‍ക്ക് ചെയ്യുന്നു

  • @KL42RidersCorner
    @KL42RidersCorner 10 месяцев назад +1

    റിസ്ക് എടുക്കാൻ വയ്യ... ഉപേക്ഷിച്ചു

  • @TENY4444
    @TENY4444 8 месяцев назад +2

    Top keeran budimutte annu paranjille .apo anda cheyendee

  • @ajmalmusthafa2324
    @ajmalmusthafa2324 2 года назад +1

    Ee videoyude enthenghilum update udane varumo... Vannal nallathaayirunnu...

  • @sanalkumarvg2602
    @sanalkumarvg2602 3 года назад +12

    compression booster ഉപയോഗിച്ചതില്‍ തെറ്റ് പറ്റിയിട്ടുണ്ട് , അത് ഒഴിച്ചാല്‍ 1000 km ല് filter മാറണം അത് sledge ഇളക്കുന്ന ഒന്നാണ് ...നാനോ ലൂബ് മാത്രം ഒഴിക്കുന്നതാണ് നല്ലത് ...

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +6

      Swift il booster ഉപയോഗിച്ചിട്ടില്ല

    • @ashrafkaradan-fc9rn
      @ashrafkaradan-fc9rn Год назад

      Swift ddis 2 umm upayogichu pani kitty engine oil cooler pooyikitty ...

  • @zanuzanuzanu861
    @zanuzanuzanu861 3 года назад +1

    സത്യസന്തമായ വീഡിയോ. 👍👍👍👍

  • @siyadhka
    @siyadhka 2 года назад +1

    6 മാസത്തെ ഇടവളക്കുശേഷം നന്നോ ലബ് വീണ്ടും ഇങ്ങനെ ഉണ്ട് എന്നു പറയാമോ

  • @salim.kkallingalpadam1657
    @salim.kkallingalpadam1657 8 месяцев назад

    💯 Good product

  • @prathapanb733
    @prathapanb733 3 года назад +3

    Qualis use ചെയ്തു after 10000km oil thickness കൂടുതൽ ആയി കാണുന്നു.

  • @moideenms8472
    @moideenms8472 2 года назад +1

    bro ad start cheyyand kure samayam vechal sludge pidikkan chance und

  • @liyanliyu7262
    @liyanliyu7262 3 года назад +2

    Sludge kanda udane ikka de nenjil oru vingal 😔

  • @Nadeemtd6
    @Nadeemtd6 Год назад

    Good Information, also the presentation outstanding.

  • @bejoyhenry
    @bejoyhenry 2 года назад +2

    Please try to avoid repeating the same comment....your review is good except above mentioned

  • @muhammedsahad5538
    @muhammedsahad5538 3 года назад +2

    Njan ente car and bike Nano lube ubayogikkunnund
    Good result onnum parayan illaaa
    Pinne bike head ilakki nokiyappool clean and neat aaanu

  • @jomyjose4211
    @jomyjose4211 2 года назад +1

    പുതിയ bolero pikup ൽ ഉപയോഹിക്കാമോ

  • @nishadicfk2993
    @nishadicfk2993 2 года назад +1

    Njanum bolero 2014 use chythu...
    Vandiyude sound smooth ayi.... Vibration kuranju......
    Unicorninu 150 use chythu bike smooth ayi....
    Nalla product annuuu

    • @SinuPBabu
      @SinuPBabu 2 года назад

      Unicorn..il njn
      Add cheyyn vangi... Nth aanu result bro..prayuo

    • @SinuPBabu
      @SinuPBabu 2 года назад

      Mileage difference undo

    • @nishadicfk2993
      @nishadicfk2993 2 года назад

      Vibration kuranju......
      Milage M2DcRi enginill
      highway 20.5 milage
      Village road 12.to 12.5 milage

  • @naryanav2445
    @naryanav2445 3 года назад +4

    Buy only genuine products, safety first. Dont go for any risk.

  • @jerinouseph5182
    @jerinouseph5182 3 года назад +3

    ഉറപ്പായിട്ടും നാനോ ലുബ് വീഡിയോ ഇനിയും ചെയ്യണം.....

  • @SUDHEERKUMAR-sv2yo
    @SUDHEERKUMAR-sv2yo 2 года назад +2

    ഞാൻ 25000. Km ഓടിയ ബുള്ളറ്റിൽ use ചെയ്തു..
    Start വളരെ ഈസി ആയി.
    വൈബ്രേഷൻ ഇല്ലേ ഇല്ല.
    മൈലേജ് കൂടിയെന്ന് തോനുന്നു..
    സ്മൂത്ത്‌..സ്മൂത്ത്‌.. റണ്ണിംഗ്

  • @devkumaran8209
    @devkumaran8209 2 года назад +1

    Vava Suresh style of talking

  • @boss-ls4bu
    @boss-ls4bu 10 месяцев назад +2

    ഇതു ഉപയോഗിച്ചതിന് ശേശം എന്റെ ബൈക്കിന്റെ പിസ്റ്റൺ മാറ്റേണ്ടിവന്നു ....
    യാതൊരു പഠനത്തിന്റെയും പിമ്പലം ഇല്ലാത്ത പ്രോഡക്ട്കൽ ഉപയോഗിക്കുന്നതിനു മുന്നേ രണ്ടുവട്ടം ആലോചിക്കുന്നത് നന്നായിരിക്കും .

  • @wilsonjoseph4845
    @wilsonjoseph4845 3 года назад +1

    പോട്ടെ ഇക്ക 😍😍

  • @aravindmohanan4811
    @aravindmohanan4811 3 года назад +2

    സംഭവം ഒക്കെ ശെരി തന്നെ...
    ചേട്ടന്റെ വീഡിയോ കണ്ടിട്ട് അന്ന് നാനോ ലൂബ് വാങ്ങാൻ അവർ പറഞ്ഞ വാട്‌സ്ആപ്പിൽ പല തവണ mesaage അയച്ചിട്ടും മറുപടി കിട്ടിയില്ല, ഒരു വർഷം കഴിഞ്ഞപ്പോൾ ആണ് ഒരു നോട്ടിഫിക്കേഷൻ വന്നത്. നല്ല രീതിയിൽ മാർക്കറ്റ് ചെയ്യാതിടത്തോളം കാലം അതൊരു തോൽവി തന്നെ ആയിരിക്കും. എന്റെ ലൊക്കേഷൻ മൂവാറ്റുപുഴ ആണ്, ഇവിടെ തൊട്ടടുത്തു ആയിട്ടു പോലും എവിടെയാണ് ഇവരുടെ ശെരിക്കുള്ള സ്ഥലം എന്നു അറിയാൻ പോലും പറ്റിയിട്ടില്ല, അതെങ്കിലും അറിഞ്ഞിരുന്നെങ്കിൽ നേരിട്ട് പോയി എങ്കിലും വാങ്ങിയേനെ.

  • @harishmg.84
    @harishmg.84 2 года назад +1

    ippolum ithu use cheyyunnundo..? enthanu ippolathe avastha...?

  • @shameemar852
    @shameemar852 2 года назад +2

    Kooduthal aayirikkam ennu alla aanu ennu parayuka. 4 strock vandiyil ningal engane suggest cheyyum. Oro oil num enthinanu number varunnath ennu padikkuka. Diesel vandiyil use cheyyunna 15/40 w oil petrol vandiyil use cheithal mathiyallo. Booster ennu paranju tharunnath boot oil +240 oil mix aanu. Please don't say blunder

    • @KERALAMECHANIC
      @KERALAMECHANIC  2 года назад

      Onnumanasilaayella

    • @shameemar852
      @shameemar852 2 года назад +1

      @@KERALAMECHANIC hello ee lubinte w ethra aanu
      Eg : 15 w 40 ennal kuranja weather 15 koodiyath 40 ennanu. Angane engil nano lube ethra aanu. Pinne ithinte particles ethanu. Ningal paranja oru karyam sathyam aanu cheriya hole vazi lube pokilla. Ath full aayi ningalk manasilakanam engil ningal lube use cheitha vandiyude oil filtter polich nokkuka. Njan vandiyude ecu unit, pump, throttle, repair cheyyunna aal aanu. Oru engine desing cheyyan orupad reserch cheithathanu. Chilappol ente ariv kuravayirikkum. Ente chodhyathinu onnu answer tharamo. Pinne friction kurakkan 1200 chilavakkanda

    • @KERALAMECHANIC
      @KERALAMECHANIC  2 года назад

      @@shameemar852 ഈ lub ഉണ്ടാക്കിയ ആളുടെ കമൻ്റ് മുകളിൽ പിൻ ചെയ്തു വച്ചിട്ടുണ്ട്....plz ask him

  • @maidenvoyage9396
    @maidenvoyage9396 2 года назад +6

    Servo or shell is best for 2,3,4 wheels.
    (Servo only best for 6 + above wheels. Servo is economical, so above 6 wheel not recommended shell.)

  • @noufalmuhammed1533
    @noufalmuhammed1533 Год назад

    ഹ്യുണ്ടായ് പറഞ്ഞത് നന്നായി ❤

  • @Ciby_K_George
    @Ciby_K_George Год назад +2

    53,000 km മാത്രം ഓടിയ 4 വർഷം തുടർച്ചയായി ഓരോ എൻജിൻ ഓയിൽ change നും നാനോ ലൂബ് ഉപയോഗിച്ച് എൻജിൻ പണിയിലേക്കെത്തിച്ച എന്റെ വാഗൺ ആറിനെ രക്ഷിക്കാൻ നാനോ ലൂബിനായില്ല

    • @revolutionarybrainfromkerala
      @revolutionarybrainfromkerala Год назад

      എല്ലാ nano lube ന്റെ video യിലും നിങ്ങൾ ഇതു copy paste ചെയ്യുന്നുണ്ടല്ലോ?
      Nano lube ഉപയോഗിച്ചതുകൊണ്ട് തന്നെ ആണോ നിങ്ങളുടെ വണ്ടിക്കു പണി വന്നത് അതോ oil മാറാത്തതുകൊണ്ടാണോ?
      എന്റെ തന്നെ കൂട്ടുകാർക്ക് (nano lube ഒഴിക്കാത്ത ) വണ്ടികളിൽ showroom service (indus, sai & popular) ഇൽ ഉള്ള വെറും 30000kms ലും 50000kms ലും താഴെ ഓടിയ വണ്ടികൾ മൊത്തം sludge അടിഞ്ഞു engine work വന്നിട്ടുണ്ട് (ഒന്നിന്റെ drain bolt ഒരു പ്രാവശ്യം പോലും തുറന്നിട്ടില്ലായിരുന്നു, മറ്റു വണ്ടികളുടെ case എന്താണെന്നറിയില്ല )
      ആരോ ചെയ്ത പഴി ആകാം ഒരു പക്ഷെ നിങ്ങൾ അറിഞ്ഞോ അറിയാതെയോ nano lube ന്റെ തലയിൽ കെട്ടിവെക്കുന്നത്
      ഞാനും എനിക്കറിയാവുന്ന സുഹൃത്തുക്കളെല്ലാം തന്നെ nano lube already 60000kms മുകളിൽ cover ചെയ്തു കഴിഞ്ഞു
      എന്റെ baleno യിൽ 10000kms തൊട്ടു ഒഴിക്കുന്നതാണ് nano lube ഇപ്പോൾ 70000kms കഴിഞ്ഞു, ഈ kerala mechanic പറയുന്നത് കേട്ടു ഞാനും സംശയിച്ചു എന്റെ rocker cover ഉം oil pan ഉം ഒക്കെ അഴിച്ചു നോക്കിയതാണ്
      ഒരു കോപ്പും ഉണ്ടായിരുന്നില്ല, എല്ലാം വെട്ടിത്തിളങ്ങി ഇരിക്കുന്നുണ്ടായിരുന്നു.
      ഇതുപോലെ തന്നെ എന്റെ കൂട്ടുകാരുടെ സ്ഥിരമായി nano lube ഉപയോഗിക്കുന്ന പഴയ വണ്ടികളും തുറന്നു നോക്കിയിരുന്നു അതിലും sludge പോയിട്ട് ഒരു കറ പോലും ഉണ്ടായിരുന്നില്ല.
      ഞാൻ എന്റെ വണ്ടിയിൽ shell hx8 മാത്രമേ nano lube ന്റെ കൂടെ ഉപയോഗിക്കാറുള്ളു
      എന്റെ സുഹൃത്തുക്കൾ Total, Veedol, Gulf, Shell ഒക്കെ ആണ് ഉപയോഗിക്കുന്നത്.
      Showroom service 10000kms ഇൽ തന്നെ ഞാൻ നിർത്തി ഈ കാരണങ്ങൾ കൊണ്ടു, സ്വന്തമായി ഞാൻ തന്നെ ആണ് എന്റെ വണ്ടിയുടെ oil change ചെയ്യുന്നതും.
      എനിക്ക് തോന്നുന്നത് താങ്കളുടെ വണ്ടി oil change ഒരിക്കൽ പോലും showroom ഇൽ ചെയ്യാൻ കൊടുത്തിട്ടു ചെയ്തു കാണില്ല എന്നാണു.
      Showroom ഇൽ ആണോ നിങ്ങൾ oil service ചെയ്യുന്നത്?

  • @arun6466
    @arun6466 3 года назад +1

    Aa vandi onne kazhuki edathe koodey.... Kurache Nala presentable aaku content... Starting okey scene ilarnuu. Pakshey ipol inni kurachu presentable aakendi irikunnu.... Ningaldey veshathilum...🙏🙏

  • @autolinkz5808
    @autolinkz5808 3 года назад +1

    സത്യസന്ധമായ കാര്യം ......
    ❤️❤️❤️❤️👍

  • @truthway6346
    @truthway6346 2 года назад +1

    എൻജിന് ഗുണകരമാണ് എന്ന് പറയാൻ കഴിയില്ല കാരണം ഓയിൽ കട്ടി കൂടുന്നത് ഓയിൽ ഫിൽറ്ററിലൂടെയും മറ്റ് നേർത്ത സുഷിരങ്ങളീലൂടെയുള്ള ഓയിൽ സർക്കുലേഷൻ പ്രഷറിനെ ബാധിക്കും . പെട്രോൾ എൻജിൻ ഓയിൽ അയ്യായിരം കിലോമീറ്റർ ഓടിയാൽ ഇത്ര കണ്ട് ഓയിൽ കറുക്കില്ല ഓയിൽ കറുത്ത് കട്ടി കൂടുന്നത് എൻജിൻ ലൈഫിനെ കാര്യമായി ബാധിക്കും പഴയ എൻജിനുകൾക്കും ഓയിൽ കൺസപ്ഷൻ കൂടുതലുള്ള റണ്ണിങ്ങിൽ പുക വരുന്ന എൻജിനിൽ പരീക്ഷിക്കാം.

  • @hometrends.
    @hometrends. 8 месяцев назад +1

    മച്ചാനെ എന്തായി പിന്നെ വീഡിയോ ഒന്നും കണ്ടില്ലലോ

  • @ManmohanaKrishna89
    @ManmohanaKrishna89 2 года назад +2

    1200 for additives not recommended
    Buy fully synthetic oil instead will do wonders

  • @viewpoint3271
    @viewpoint3271 3 года назад +2

    Safety first double jacki 👍👍👍👍

    • @giveawayforwealth
      @giveawayforwealth 2 года назад

      Yes. അത് ജോലിയുടെ perfection എടുത്ത് കാട്ടുന്നു

  • @sarathsankar5386
    @sarathsankar5386 2 года назад +2

    Ellarum paranja pole flush cheyth oil maatti nano lube use cheytharnu. Sabin ikkayanu maariyathum 😆 last September il piston idich ninnu. Angane engine pani aayi 40000 poi kitty. 2008 diesel vdi vandi.

  • @MPointMedia
    @MPointMedia 2 года назад +1

    Bappaye pullikkaranenno....??

  • @anzariadam588
    @anzariadam588 3 года назад +1

    Njan Sabin ikkada katta fan ayyi

  • @alwinalex4137
    @alwinalex4137 2 года назад +1

    Bro.. congrats

  • @ayyoobthrasseri9623
    @ayyoobthrasseri9623 8 месяцев назад

    സാധാരണ ഒരു അയ്യായിരം കിലോമീറ്ററിൽ ഓയിൽ മാറ്റുന്ന വണ്ടി ആണെങ്കിൽ ഒരു ആയിരം കിലോമീറ്റർ താഴെ വരെ എല്ലാം കൂടുതലായിട്ട് ഇത് ഉപയോഗിച്ച് മാറ്റാം നേരെമറിച്ച് പതിനായിരം കിലോമീറ്റർ ഓടിച്ചാൽ കട്ട പിടിക്കും ഇന്ത്യൻ ഉള്ളതെല്ലാം ഇത് പിടിക്കാൻ സാധ്യതയുണ്ട്

  • @tomandjerry5453
    @tomandjerry5453 3 года назад +37

    ആശാന്റെ വണ്ടിക്ക് തന്നെ പണി കിട്ടിയല്ലോ ആശാനേ 😲😲😲
    സബിൻ ബ്രോ എന്റെ അഭിപ്രായം; Aftermarket engine oil additives ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്👍 ആ പൈസയും കൂടി ചേർത്ത് നല്ലൊരു engine oil മേടിക്കുന്നതാണ് നല്ലത്👍 servo, mak പോലുള്ള ഇന്ത്യൻ ബ്രാൻഡ് ഞാൻ എന്റെ സ്വന്തം experience ന്റെ ഫലത്തിൽ ഉപയോഗിക്കാറില്ല. Synthetic engine oil ഉപയോഗിക്കരുത് എന്ന് ഒരുപാട് മെക്കാനിക്കുകൾ എന്നോട് പറഞ്ഞിട്ടുണ്ട് പക്ഷെ എന്റെ സ്കൂട്ടറിലും, ബൈക്കിലും, കാറിലും ഞാൻ അത് മാത്രമേ ഉപയോഗിക്കാറുള്ളു എന്റെ 2015 മോഡൽ dio സ്കൂട്ടർ 94000km ആയി. ഇപ്പോഴും engine പെർഫെക്ട് ആണ് രണ്ട് പ്രാവിശ്യം ഹെഡ് റബ്ബർ ഗ്യാസ്കറ്റ് മാറിയ പണി മാത്രമേ വന്നിട്ടുള്ളൂ👍
    ബൈക്ക് 2013model yamaha Fz ആണ് engine stuck ആയി ഇരുന്ന വണ്ടി ഞാൻ സെക്കന്റ്‌ എടുത്തത് ആണ് എടുത്തപ്പോൾ 60000km ആയിരുന്നു engine പണിതിട്ട് synthetic oil മാത്രമേ ഞാൻ ഉപയോഗിച്ചിട്ടുള്ളൂ ഇപ്പോൾ ഇപ്പോൾ 140000km ആയി ക്ലച്ച് പ്ളേറ്റ് മാറി എന്നല്ലാതെ വേറെ engine സംബന്തമായ ഒരു പണിയും വന്നിട്ടില്ല, ബൈക്കിൽ തിരുവനന്തപുരം -തൃശൂർ 8 പ്രാവിശ്യം പോയി വന്നിട്ടുണ്ട് 👍
    കാർ 2009model alto ആണ് ഞാൻ 2nd ഓണർ 30000km ആയപ്പോൾ ഞാൻ എടുത്തു ഇപ്പോൾ 1,96,000km ആയി ഒരു പ്രാവിശ്യം valvedoor പാക്കിങ് ലീക് വന്നതല്ലാതെ വേറെ ഒരു പ്രശ്നവും ഇല്ല, ഇതിലും synthetic oil മാത്രമാണ് ഉപയോഗിക്കാറ് തിരുവനന്തപുരം-ചെന്നൈ മൂന്നു പ്രാവിശ്യം പോയി വന്നിട്ടുണ്ട് ഈ ലോക്കഡോൺ സമയത്തു. Valvedoor അഴിക്കുമ്പോൾ ഞാൻ കണ്ടതാണ് engine still excellent👍
    ഞാനൊരു electromechanical technician ആണ് എന്റെ അഭിപ്രായത്തിൽ അധികം ഓടിയിട്ടില്ലാത്ത വണ്ടിയിൽ syinthetic oil ഒഴിച്ച് തുടങ്ങുന്നതിൽ തെറ്റില്ല പക്ഷെ പഴയ വാഹനങ്ങളിൽ synthetic ഓയിൽ ഉപയോഗിക്കുമ്പോൾ പഴയ പാക്കിങ് ഒക്കെ പൊട്ടി ലീക്ക് വരാൻ സാധ്യത കൂടുതൽ ആണ്, അതുപോലെ synthetic ഓയിൽ ഉപയോഗിക്കുന്നവർ അത് തന്നെ തുടരുക, വാഹന കമ്പനി പറയുന്ന temperature- viscosity grade synthetic ഓയിൽ തന്നെ ഉപയോഗിക്കുക 👍
    ⚠️ ശ്രെദ്ധിക്കേണ്ട പ്രധാന കാര്യം synthetic ഓയിൽ കമ്പനികൾ പറയുന്ന km റേഞ്ച്ന് മുൻപ് തന്നെ ഓയിൽ മാറുക 👍

  • @muhammedbasheer8075
    @muhammedbasheer8075 2 года назад +1

    Next videokk w8 cheyunnu

  • @bebinjoy7555
    @bebinjoy7555 3 года назад +3

    Do DECARBONATION pros and cons video

  • @renjishnair1432
    @renjishnair1432 3 года назад +1

    Wagnor use cheythal benafit undakumooo powrr kiituvoo

  • @RahulRaji-pg3xt
    @RahulRaji-pg3xt Год назад +2

    Tata manza nano lube use cheyyamo? Synthetic oil inte koode

  • @Aryananoop211
    @Aryananoop211 3 года назад +10

    ഞാൻ അംബാസിറ്റർ കാറിന് നാനോ ലൂബ് ഒഴിച്ചു 7മാസം ആയി വിത്യാസം ഒന്നും ഇല്ല?

  • @shibusdcars6797
    @shibusdcars6797 3 года назад +4

    Helix she'll oil use cheyuuka
    Baki Ella brandum waste anu
    Castrol oke use cheyunthilum bedam loose oil use cheyunthanuuu

  • @lijomonjoseph9974
    @lijomonjoseph9974 Год назад +1

    Pajero sfx 2010 model il use cheiyaan pattumo

  • @amalchippy2311
    @amalchippy2311 2 года назад +1

    കാർ ഹീറ്റ് അകത്തെ കിടന്നോണ്ട് ആകും കട്ടി കൂടുതൽ... ഓയിൽ Viscosity കൂടനെ ഹീറ്റ് ആകണ്ടേ...

    • @akamshkrishnan1548
      @akamshkrishnan1548 2 года назад +1

      നാനോലൂബ് ഒഴിക്കുന്ന ഓയിൽ കട്ടി കൂടും അതുകൊണ്ട് ഓയിൽ പമ്പിങ് സ്പീഡ് കുറയും സ്റ്റാർട്ടിങ് ടൈം ഓയിൽ പമ്പിന്ങ് സ്പീഡ് കുറയുന്നതുകൊണ്ട് പാർട്ടുകളിൽ വേണ്ടത്ര ഓയിൽ ടൈമിൽ കിട്ടാത്തകൊണ്ട് ചില പാർട്ട്‌ പെട്ടന് തെയ്മനം ഉണ്ടാകും, കട്ടി കൂടുന്നകൊണ്ട് ഓയിൽ പറ്റി പിടിച്ചിരിക്കുന്നതിലുള്ള കഴിവ് ഉള്ളതുകൊണ്ട് ഓയിൽ ഒരു ലയർ ഉണ്ടാകും തെയ്മനം ഉള്ള വണ്ടിയിൽ ഒഴിക്കുന്നതാണ് നല്ലത്,പുതിയ കിലോമീറ്റർ കുറഞ്ഞ വാഹനങ്ങളിൽ ഒഴിച്ചാൽ ചിലപ്പോൾ പണി കിട്ടും

    • @amalchippy2311
      @amalchippy2311 2 года назад +1

      @@akamshkrishnan1548 petrol engine സെയിം വിഡിയോ കട്ടി കുറവ് അല്ലാരുന്ന... ഞാൻ പറഞ്ഞ ഓയിൽ ഹീറ്റ് അകത്തോണ്ട് ആണോ ഓയിൽ ഡ്രൈൻ ചെയ്തപ്പോ കട്ടി കൂടുതൽ എന്ന...

    • @akamshkrishnan1548
      @akamshkrishnan1548 2 года назад +1

      @@amalchippy2311 Oil അഡിറ്റീവ് ഒഴിച്ചാൽ ഓയിൽ കട്ടി കൂടും ഹീറ്റ് ആകുമ്പോൾ ചെറിയ വത്യാസം ഉണ്ടാകും, പെട്രോൾ വാഹങ്ങളിൽ ഉപയോഗിക്കുന്ന ഓയിൽ ഗ്രേഡ് വത്യാസം ഇല്ലേ,തണുത്തിരിക്കുന്ന അവസ്ഥയിൽ സ്റ്റാർട്ട്‌ ചെയ്താൽ ഓയിൽ എല്ലാടത്തും എത്താനുള്ള സമയകൂടുതൽ കാരണം നമ്മുടെ വാഹനത്തിലെ തെയ്മനം കൂടില്ലേ ഓയിൽ അഡിറ്റീവ് വും പെട്രോൾ അടിറ്റീവും ഒക്കെ മുന്നേ ഉള്ളതാ മുൻപ് പട്രോൾ പമ്പുകളിൽ മൈലേജ് കൂടുന്ന സാദനം ഒഴിക്കട്ടെ എന്നു ചോദിക്കാറില്ലേ അതുപോലെ ആണ്,

    • @amalchippy2311
      @amalchippy2311 2 года назад

      @@akamshkrishnan1548 എൻ്റെ പൊന്നു ബ്രോ ഞാൻ ചോദിച്ച എന്താ നിങ്ങൾ പറയുന്നത് എന്തുവ.... ഓയിൽ നാനോ ലൂബ് ചേർക്കുമ്പോ കട്ടി കാണില്ല എന്ന് ഞാൻ പറഞ്ഞില്ല..... ഇപ്പോ ഡ്രൈൻ ചെയ്ത് വെച്ച് ഓയിൽ കട്ടി ഉണ്ടെന്ന് വിഡിയോ പറയുന്നു.... അത് വണ്ടി ഹീറ്റ് ആയി കഴിഞ്ഞ കട്ടി കുറയും എന്നെ ഞാൻ പറഞ്ഞോളൂ...

  • @adarshcnair3175
    @adarshcnair3175 2 года назад +3

    Engine oil mathram mathi sabin ikka nalla engine anenkil vere onnum vendha...

  • @HariPrasad-fg7yc
    @HariPrasad-fg7yc 3 года назад +2

    Njan innu medichathe uluuu,,
    സത്യസന്ധമായ അഭിപ്രായം നല്ല വീഡിയോ 👏👏

  • @goodwinarmy2008
    @goodwinarmy2008 3 года назад +2

    താങ്കൾ മെക്കാനിക്കൽ മെഖലയിൽ രാജാവാണ്

  • @lulukaradan4388
    @lulukaradan4388 8 месяцев назад +1

    Comberssor booster use chayyallaa pani kittum swift oil cooler complent aayi

  • @ztxboss5663
    @ztxboss5663 3 года назад +13

    I'm using Nano Lube in my Bullet Electra
    2.5 L Shell 15W50 Engine Oil Rs. 1100.00
    Nano Lube Rs. 1200.00
    Total Rs. 2300.00
    Drain interval 10000 Kms (Cost Effective)
    Highly Satisfied didn't face any kind of issues
    I also use petrol addictive Rs.10 for 2 L Petrol
    Now my Bullet is Butter Smooth

    • @aravindamk87
      @aravindamk87 3 года назад

      What petrol additive you used ??? Pls mention the name

    • @naveeninc
      @naveeninc 2 года назад +1

      Nanolube itself is an additive. Then why another one,

    • @TheultimateGardnerJK
      @TheultimateGardnerJK 2 года назад +2

      10000k interval ??
      Bst engine veegam unda aayikkolum

    • @sonupradeep1996
      @sonupradeep1996 2 года назад

      @@naveeninc Nano lube pertrol additive ano??

    • @bristowxavierlm
      @bristowxavierlm 2 года назад +2

      drain interval 10,000 ooo
      bhai fully synthetic oil polum maximum 6000 an..engine pani kittum tto vaikaand

  • @GovindaGopala333
    @GovindaGopala333 3 года назад +2

    Njn nanolube use cheyunund in motorcycle iduvare issues onnum illa. Future experience pareyunadayirikkum.

  • @shanojnarayanan725
    @shanojnarayanan725 Год назад +1

    Endey ponnu cheyttaaa. Ee katti kattieenu. Etra thavanayaanu parayunnathu. Kkaanunnavarkku booradikkunnathu manassilaaakkikoodey

    • @KERALAMECHANIC
      @KERALAMECHANIC  Год назад

      പൊന്നു ചേട്ടാ ബോർ ആകുനെങ്കിൽ skip ചെയ്താ പോരെ.അല്ലെങ്കിൽ കണണ്ടാ എന്ന് വച്ചാ പോരെ.എന്താണ് ചേട്ടാ❤️❤️❤️

  • @hussainhaira5063
    @hussainhaira5063 2 года назад +1

    ഇക്കാ എന്റെ maruthi ecco 154000km ഓടി 90 ന് മുകളിലോട്ടു കേറിയാൽ പെട്ടന്ന് കരിഞ്ഞ മണം വരും പിന്നേ ഹീറ്റിങ് ആണ് പിന്നേ വെള്ളം മാറ്റി ഓടും 80 70 സ്പീഡിൽ ഹീറ്റിങ് വരുന്നില്ല ഹെഡ് ജാസ് കിറ്റ് മാറാണോ? അതോ വേറെ എന്തെങ്കിലും ആണോ ഇങ്ങനെ ഒരു വർഷം മുൻപ് തുടങ്ങിയതാ. ഉത്തരം തരാമോ?

  • @josekuttypt2167
    @josekuttypt2167 2 года назад +2

    Thanks 🙏🙏🙏

  • @dijishdamodaran665
    @dijishdamodaran665 2 года назад +1

    കട്ടി കുറയാൻ ഓയിൽ ഫ്ലഷ് ചെയ്തതിനു ശേഷം ഫ്രഷ് ഓയിൽ + നാനോ ലുബ് ഒഴിച്ചാൽ മതിയല്ലോ ....

  • @seppis7825
    @seppis7825 3 года назад +1

    ഒരുപാട്‌ ആള്‍ക്കാര്‍ക്ക് ഉപകാരപ്പെടുന്ന ചാനല്‍

  • @SUNDAYHOOKUP
    @SUNDAYHOOKUP 3 года назад +1

    മച്ചാനെ..😍❤️

  • @sageerpm2408
    @sageerpm2408 Год назад +4

    ആരും ഒഴിക്കല്ലെ ഓയിൽ ടാർ ആയി എ ജിൻ പണി ആയി😢😢😢

  • @deepudeepu9269
    @deepudeepu9269 2 года назад

    Chettan sarikkum paranjal nano lubinta parasyam cheyyuvaa sarikkum paranjal nalla oru mecanic aanenkil ithokke avoid cheyyane parayu eath vandi aayalum crct aaya idavelakalil vandiyude oil filter. oil. air filter. ithokke mariyal thanne aa vandikk nalla performance pinn mileage okke labhikkum pinn vandiyude crct grade oil use cheyyyan sremikkukaaa athu mathi oru vandiyude crct mileage labhikkan allathe ithokke use cheythu chumma paisa kalayunna verum mandatharavaaa engine oil athyavashyam nallathu use cheyyuka crct idavelayil maruka that's all

  • @amaljithmakreri
    @amaljithmakreri 2 года назад +1

    sledge adinjo ileeyo ennu engane mansillakum, 1year kazhinju oil maaunathupole ,sledgeum clean chayanno?

  • @Aravindunni606
    @Aravindunni606 3 года назад +2

    Oh shttt nano Aluva 🥵🥵 broo after seeing your first vedio about nano lube I used it with mak zenith 5w30 in recent oil change of my wagonR 2010 with K10 990cc. Only nano lube used no compression booster but engine heat kurayandathinupakaram drastically koodiyittund and performance and milage il velya maatamonnumilla engine noise mathram slightly kuravund .... not a useful product at all and nano particles bottilil sludge pole adinjirupundayirunnu pinne ath nallapole kulukki stir cheythittaa ozhichath. Vandi daily odiyillengil ithupole Pani aakumo??

  • @sethu4sethu
    @sethu4sethu 2 года назад +1

    Introduction music ഒന്നു മാറ്റി പുതിയത് ഇടണെ 🙏..... കേൾക്കുമ്പോൾ പഴയ ഒരു തല്ലിപ്പൊളി സിനിമയുടെ അരോചകമായ സൗണ്ട്.....

  • @babuthomas5224
    @babuthomas5224 2 года назад +1

    😀. Need proper testing...

  • @JesonSunny
    @JesonSunny 2 года назад +1

    പുതിയ ടർബോ എൻജിനുള്ള പെട്രോൾ വണ്ടിയിൽ നാനോ ലൂബ് ഉപയോഗിക്കണോ? ഉപയോഗിച്ചാൽ പ്രശ്നമുണ്ടോ??

    • @KERALAMECHANIC
      @KERALAMECHANIC  2 года назад +1

      മുപ്പതിനായിരം കിലോമീറ്ററിനു ശേഷം മാത്രം ഉപയോഗിക്കുക

    • @JesonSunny
      @JesonSunny 2 года назад

      @@KERALAMECHANIC Thank You Sir..

  • @thomasjacob4987
    @thomasjacob4987 2 года назад +1

    Really wish.. if this brothers workshop was at Bangalore .

  • @Jamsheermankave
    @Jamsheermankave 3 года назад +1

    Tavera powli look

  • @Afsal-oe9sc
    @Afsal-oe9sc 2 года назад +1

    Tata Indigo kk use cheytha engana und??

  • @ashiq7816
    @ashiq7816 Год назад +2

    Beat diesel വണ്ടി 60000 കിലോമീറ്റർ ഓടി ഇതിൽ നാനോ ലൂബ് ഒഴിച്ചാൽ നല്ലതാണോ താങ്കൾ പറഞ്ഞ രണ്ടും ഒഴിക്കണോ pls reply

    • @KERALAMECHANIC
      @KERALAMECHANIC  Год назад

      Plz.തൽക്കാലം ഇതൊന്നും use ചെയ്യണ്ട🙏

  • @stellar7076
    @stellar7076 3 года назад +3

    പെട്രോൾ സ്വിഫ്റ്റ് ഈ ഭാഗത്തു ഓയിൽ ഏതുന്നതു കുറവാണോ എന്ന് എനിക്കും സംശയം ഉണ്ട്‌ ഓടിക്കതെ ഇട്ടാൽ എൻജിൻ ചൂടിൽ എൻജിൻ ഓയിൽ പാട പോലെ ഉണങ്ങി ഇരിക്കും ആ തിരിയുന്ന ഭാഗം ഞാൻ ഓയിൽ മാറ്റുമ്പോൾ ഓയിൽ ഒഴികുന്ന സ്ഥലതു കൂടെ ഞാൻ നോക്കാറുണ്ട് 🙂 അതായിരിക്കും സ്ള്ഡ്ജ് ആയി മാറുന്നത് പുതിയ ഓയിൽ ൽ സ്റ്റീൽ കളർ വരും.. കുറച്ചു നാൾ ഓടിയാൽ പിന്നെയും ഓയിൽ ഓണങ്ങി ഇരിക്കും പോലെ 🙂🙂 137000 കെഎം