താങ്കൾ ഒരു അദ്ധ്യാപകനായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്ന് ചിന്തിച്ചു പോകുന്നു, എത്ര സിമ്പിൾ ആയി ആണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നത്. താങ്കളുടെ ശബ്ദം കേൾക്കുമ്പോൾ പ്രത്ഥിരാജ് സുകുമാരൻ ആണോ എന്ന് സംശയിച്ചു പോകുന്നു. അഭിനന്ദനങ്ങൾ.
Mr.Ramesh raghavan അദ്ധ്യായം പകരുന്നവരെ നമ്മൾ അധ്യാപകൻ അല്ലെ അധ്യാപിക എന്ന് പറയുക ഇതും ഒരു അധ്യാപനം തന്നെ അപ്പോൾ അധ്യാപകൻ അല്ലെ Mr.buddy . സ്കൂളിൽ അല്ലെ ട്യൂഷൻ സെന്ററിൽ പഠിപ്പിക്കണമെന്നില്ല വിളിക്കാൻ.👍
എല്ലാവർക്കും മനസ്സിലാവാത്ത രീതിയിൽ ലളിതമായി താങ്കൾ വിശദീകരിച്ചതിൽ താങ്കളെ അഭിനന്ദിക്കുന്നു ഇനിയും ഇതുപോലുള് അറിവുകൾ മനസ്സിലാക്കി തരുവാൻ താങ്കൾക്ക് കഴിയട്ടെ
ഈ സംഗതി ഒന്ന് മനസ്സിലാക്കാൻ യൂട്യൂബിലെ ഒത്തിരി വീഡിയോകൾ കണ്ടിരുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എല്ലാം. ബട്ട്,ഈ വീഡിയോ കണ്ടപ്പൊഴാ ഇത് ശരിക്കും എന്താണെന്ന് മനസ്സിലായത്. God Gifted Talent bro. Love you♥️
എന്റെ വണ്ടി Ns200 ആണ് അപ്പൊ അതിന്റെ കൂളിംഗ് സിസ്റ്റം ഏങ്ങനെ ആണ് വർക് ചെയ്യുന്നത് എന്നു njan വിചാരിക്കാറുണ്ട്. ഒരുപാടു താങ്ക്സ് ഈ അറിവ് പകർന്നു തന്നതിന്. ഇനിയും ഇതുപോലെ ഉള്ള വീഡിയോ കൾ അപ്‌ലോഡ് ചെയ്യുക. കട്ട സപ്പോർട് ആണ് ട്ടോ...👍👍👍🤜🤛
you probably dont care but does anyone know a method to get back into an Instagram account?? I stupidly forgot the password. I would appreciate any help you can give me.
@Graysen Allen I really appreciate your reply. I found the site through google and Im in the hacking process atm. Takes a while so I will get back to you later when my account password hopefully is recovered.
ഇതു വരെ കണ്ടതിൽ ഏറ്റവും നല്ല വിവരണം . വളരെ യധികം പ്രയോ ജന പെട്ടു . പക്ഷേ നേരത്തേ ചെയ്ത oilനെ കുറിച്ചുള്ള vedio മനസിലായില്ല ഉദാഹരണ സഹിതം പറഞ്ഞിരുന്നുഎങ്കിൽ നന്നായിരുന്നു
Ajith, താങ്കൾ ഒരു genius ആണ്. താങ്കളുടെ ഈ വിഷയത്തിലുള്ള താൽപര്യം താങ്കളുടെ videos കാണുമ്പോൾ തന്നെ മനസ്സിലാക്കുന്നുണ്ട്. ഇത്ര Technical details എങ്ങനെ ആണ് പഠിച്ചെടുക്കുന്നത്.... All the best brother..
എന്റെ കാർ ഇന്ന് റേഡിയേറ്റർ പൊട്ടി എഞ്ചിൻ ഓവർ ഹീറ്റ് ആയി എഞ്ചിൻ ഹെഡ് ഗ്യാസ്കിട്ട് മാറ്റേണ്ടി വന്നു....ഗ്രേറ്റ് വീഡിയോ സർ ഇപ്പോഴാണ് ഇതിൽ എക്കുറിച്ചൊക്കെ ഒരു ഐഡിയ കിട്ടിയത് താങ്ക്യു 👍❤️
Dear brother I am very big fan of u even though I didn't see u, your videos are awesome I am using discover 135 dtsi 2008 model but even I didn't change engine oil by my own atleast once but after I started watch ur videos i made my vehicle better than earlier now everything I am doing by myself not going for workshops I kindly request you to post more small small videos too like couch switch changing , air filter changing clutch plate changing and electrical work etc etc.....
താങ്കളുടെ വീഡിയോയിൽ പല കാര്യങ്ങളും എനിക്ക്അറിയുന്നത് ആണെങ്കിലും കണ്ടിരുന്നു പോകും 😊. കാരണം നല്ല സംസാര ശൈലി . പിന്നെ ശബ്ദം super. എല്ലാവർക്കും മനസ്സിലാകുന്നതു പോലെ നല്ല animation വീഡിയോയും 😊😊😊
@@16wheeldriverunder square engine അത് ഒരു കാരണം ആണ് power കൂടാൻ. പിന്നേ പിസ്റ്റോൺ ന് അതികം സിയ്‌ലാൻഡാറിൽ ഓടേണ്ടി വരുന്നില്ല.ഇത് എന്റെ കണ്ടെത്തൽ മാത്രം ആണ്
Bro aerodynamic ne kurichu oru video cheyyumo, Wings um spoiler um oru vahanatte enghend swadhenikkunnu ,Naked bike um faired bike um tammilulla difference, 👆 Oru video cheyyumo
Sir video late akunnund,katta waiting aaanu........ Oro videokkkum othiri time avshyamanu ennum ariyaam ennalum paramavadi nerathe aakanam-my request aaanu From malappuram
താങ്കൾ ഒരു അദ്ധ്യാപകനായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്ന് ചിന്തിച്ചു പോകുന്നു, എത്ര സിമ്പിൾ ആയി ആണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നത്. താങ്കളുടെ ശബ്ദം കേൾക്കുമ്പോൾ പ്രത്ഥിരാജ് സുകുമാരൻ ആണോ എന്ന് സംശയിച്ചു പോകുന്നു. അഭിനന്ദനങ്ങൾ.
Really good explanation
Mr.Ramesh raghavan അദ്ധ്യായം പകരുന്നവരെ നമ്മൾ അധ്യാപകൻ അല്ലെ അധ്യാപിക എന്ന് പറയുക ഇതും ഒരു അധ്യാപനം തന്നെ അപ്പോൾ അധ്യാപകൻ അല്ലെ Mr.buddy . സ്കൂളിൽ അല്ലെ ട്യൂഷൻ സെന്ററിൽ പഠിപ്പിക്കണമെന്നില്ല വിളിക്കാൻ.👍
സത്യം
സ്വന്തം വണ്ടി എറ്റവും കുടുതൽ അഴിക്കുന്നത് ചേട്ടൻ ആയിരിക്കും ❤❤❤
Ajith ബായി നിങ്ങളെന്നെ ഒരു മെക്കാനിക്കാക്കി നിങ്ങൾ പൊളിയാ അടിപൊളി വോയിസ്
😊💖🙏🏻
@@AjithBuddyMalayalam Number tharamo
@@AjithBuddyMalayalam 🤣ß
👍
@@AjithBuddyMalayalam Hazard / 4 side indicator set cheyunath video cheyoo?
Highly professional...!!!
Top class narration....🔥
എല്ലാവർക്കും മനസ്സിലാവാത്ത രീതിയിൽ ലളിതമായി താങ്കൾ വിശദീകരിച്ചതിൽ താങ്കളെ അഭിനന്ദിക്കുന്നു ഇനിയും ഇതുപോലുള് അറിവുകൾ മനസ്സിലാക്കി തരുവാൻ താങ്കൾക്ക് കഴിയട്ടെ
ഇതിന് മുന്പും എൻജിൻ കൂളിങിന്റെ വീഡിയോ കണ്ടിട്ടുണ്ട് എങ്കിലും ഇത്രയും വ്യക്തമായി ആരും പറഞ്ഞു തന്നിട്ടില്ല thanku thanku so much
ruclips.net/video/17PFaYHTKe0/видео.html
Thank you. വളരെ symple ആയി വിവരിക്കാൻ ഉള്ള നിങ്ങളുടെ ശ്രമം പ്രശംസനീയം 🙏 വളരെ ഉപകാരപ്രടമായൊരു വീഡിയോ ആണ് ഇത്. 👍
ഈ സംഗതി ഒന്ന് മനസ്സിലാക്കാൻ യൂട്യൂബിലെ ഒത്തിരി വീഡിയോകൾ കണ്ടിരുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എല്ലാം. ബട്ട്,ഈ വീഡിയോ കണ്ടപ്പൊഴാ ഇത് ശരിക്കും എന്താണെന്ന് മനസ്സിലായത്. God Gifted Talent bro. Love you♥️
Uvaa
Cooling system തെ പറ്റി അറിയാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു.... വീഡിയോ super😍👌
💞💛
എന്റെ വണ്ടി Ns200 ആണ് അപ്പൊ അതിന്റെ കൂളിംഗ് സിസ്റ്റം ഏങ്ങനെ ആണ് വർക് ചെയ്യുന്നത് എന്നു njan വിചാരിക്കാറുണ്ട്. ഒരുപാടു താങ്ക്സ് ഈ അറിവ് പകർന്നു തന്നതിന്. ഇനിയും ഇതുപോലെ ഉള്ള വീഡിയോ കൾ അപ്‌ലോഡ് ചെയ്യുക. കട്ട സപ്പോർട് ആണ് ട്ടോ...👍👍👍🤜🤛
Super! 👍
കാര്യങ്ങൾ സിംപിൾ ആയി പറഞ്ഞുതന്നു, വളരെ സന്തോഷം!
എന്തായാലും ബ്രോയുടെ ക്രിസ്‌മസ് ഗിഫ്റ് പൊളിച്ചു👌 good information bro👌
you probably dont care but does anyone know a method to get back into an Instagram account??
I stupidly forgot the password. I would appreciate any help you can give me.
@Keith Rayan instablaster ;)
@Graysen Allen I really appreciate your reply. I found the site through google and Im in the hacking process atm.
Takes a while so I will get back to you later when my account password hopefully is recovered.
@Graysen Allen It worked and I now got access to my account again. I'm so happy!
Thank you so much, you saved my account :D
@Keith Rayan glad I could help :D
കഴിഞ്ഞ വീഡിയോയിൽ liquid cooled കുറിച്ചുവീഡിയോ ഇടാൻ പറഞ്ഞിരുന്നു ബ്രോ അടുത്ത വീഡിയോയിൽ തന്നെ ഇട്ടു വളരെ നന്ദി 😍😍😍
💖
Thudakathil paranjapole thanne.. baaki videosil kandathil kooduthal info ee videoil kitii...
Athan nammude buddy.
Very informative. Thanks ❤️
😊🙏🏻💖
ഇതു വരെ കണ്ടതിൽ ഏറ്റവും നല്ല വിവരണം . വളരെ യധികം പ്രയോ ജന പെട്ടു . പക്ഷേ നേരത്തേ ചെയ്ത oilനെ കുറിച്ചുള്ള vedio മനസിലായില്ല ഉദാഹരണ സഹിതം പറഞ്ഞിരുന്നുഎങ്കിൽ നന്നായിരുന്നു
Explaining complex things in a simple and easy manner👌
റേഡിയേറ്ററിന്റെ വർക്കിങ് വളരെ കൃത്യമായി മനസിലാക്കി തരാൻ സാധിച്ചു ,, താങ്ക്സ് ബ്രോ....
ഏതു വിഷയത്തിൽ ഏത്ര വീഡിയോ ഉണ്ടെങ്കിലും... നിങ്ങളുടെ വീഡിയോ.. നിങ്ങൾ പറഞ്ഞു തരുന്ന രീതി അത് ആർക്കും കൊടുക്കാൻ കഴിയില്ല 🙏🙏🙏
Ajith, താങ്കൾ ഒരു genius ആണ്. താങ്കളുടെ ഈ വിഷയത്തിലുള്ള താൽപര്യം താങ്കളുടെ videos കാണുമ്പോൾ തന്നെ മനസ്സിലാക്കുന്നുണ്ട്. ഇത്ര Technical details എങ്ങനെ ആണ് പഠിച്ചെടുക്കുന്നത്....
All the best brother..
😊Thank you brother💖🙏🏻
Great Video. Awesome Animation. Buddyude Oro Videoyil Ninnum Orupaad Pudhiya Arivukal Kittunnu
ഇതുപോലുള്ള വളരെ വളരെ ഉപകാരപ്രതമായ പുത്തൻ പുത്തൻ അറിവുകൾക്കായി ഇനിയും കാത്തുനിൽക്കുന്നു...
ആശംസകൾ....
താങ്കൾ ഒരു സംഭവം തന്നെ...hats off
buddy super explanation, ipo manaslayi kore karyangal thanks
എന്റെ കാർ ഇന്ന് റേഡിയേറ്റർ പൊട്ടി എഞ്ചിൻ ഓവർ ഹീറ്റ് ആയി എഞ്ചിൻ ഹെഡ് ഗ്യാസ്കിട്ട് മാറ്റേണ്ടി വന്നു....ഗ്രേറ്റ് വീഡിയോ സർ ഇപ്പോഴാണ് ഇതിൽ എക്കുറിച്ചൊക്കെ ഒരു ഐഡിയ കിട്ടിയത് താങ്ക്യു 👍❤️
അജിത്ത് ഭായ് സൂപ്പർ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ ഫോളോ ചെയ്യുന്നുണ്ട് ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിയുന്നതിൽ വളരെ നന്ദി
ബ്രോ
താങ്കളുടെ അവതരണം കാണുമ്പോൾ അറിയാം അതിനു വേണ്ടി എടുത്തിട്ടുള്ള പ്രയത്നം...
എന്നത്തേയും പോലെ ഈ വീഡിയോയും കിടു....👍
🙏🏻😊💖
Super video, kore varshangal aayi idu kurichi padikaan aagrahichadha ipolanu kitiyadhu, very good explanation 👏👏👏👏
Cooling system എങ്ങനെ work ചെയുന്നു എന്ന് പറഞ്ഞു തന്നതിന് നന്ദി 😇♥♥♥♥♥
മികച്ച അവതരണം ...❣️
ഒരോ ചിത്രീകരണവും എത്രയെത്ര മനോഹരം🌹🌹🌹🌹🌹🌹🌹
HAPPY NEW YEAR 2021
Happy New year
ഇന്നലെയും കൂടി വിചാരിചതെ ഉള്ളു വീഡിയോ വരാത്തത് എന്തെന്ന് 😍
Merry Christmas buddy🥰
Merry Christmas ☃️
A video which you gain knowledge...
💚💪
Ajith buddy rocking in animation!! Technology teacher..thanks a lot for u r presentation buddy!!
😊💖
എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ
ഒരു advantage കൂടി ഉണ്ട് water cooled enginu, engine sound കുറവ് ആയിരിക്കും,, water passage പളുംബിങ് കാരണം
Happy Christmas buddy❤️
Happy Christmas ☃️
@@AjithBuddyMalayalam Number tharamo
Again buddy polichu.. eppolum polikuanu...
💖😊
Ajithetta.. Super... R15 v2 undu enikkeee.. Epolanu ee system engananenu pravarthikunnathenu manasilayathu... Thank you soo much.. Happy Christmas
Happy Christmas ☃️
Videokk vendi wait cheyyunna 2 channel stell or ajith buddy
😊💖🙏🏻
Presentation is hollywood level🤩👍
Quality means ajith buddy❤️❤️❤️😍
Nalla explanation.....njanum ariyathe thanne oru mechanic avunnuu....thanku ajith bhai
Video nannayttund ajith cheettoo....happy Christmas 🥰🥰🥰
Happy Christmas ☃️
ഹായ്,
ഹലോ അജിത് ബഡ്‌ഡി
ക്രിസ്മസ്, പുതുവത്സര ആശംസകൾ
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
Super video love it ajith bro... gud voice and your narration
Shock absorber ne kurich oru video cheyyamo bro💜✨
Happy Christmas to all💞💞
Happy Christmas 🎄⛄ buddy and all.🤩
Happy Christmas ☃️
പൊളിച്ചു 👍 ഇതിലും കൂടുതൽ ഒന്നും പറയാനില്ല ഇനിയും മനസിലായില്ല എങ്കിൽ കഷ്ടം.... കൂടുതൽ വീഡിയോ ചെയുക ❤❤
Dear brother I am very big fan of u even though I didn't see u, your videos are awesome I am using discover 135 dtsi 2008 model but even I didn't change engine oil by my own atleast once but after I started watch ur videos i made my vehicle better than earlier now everything I am doing by myself not going for workshops
I kindly request you to post more small small videos too like couch switch changing , air filter changing clutch plate changing and electrical work etc etc.....
താങ്കളുടെ വീഡിയോയിൽ പല കാര്യങ്ങളും എനിക്ക്അറിയുന്നത് ആണെങ്കിലും കണ്ടിരുന്നു പോകും 😊.
കാരണം നല്ല സംസാര ശൈലി . പിന്നെ ശബ്ദം super. എല്ലാവർക്കും മനസ്സിലാകുന്നതു പോലെ നല്ല animation വീഡിയോയും 😊😊😊
😊💖🙏🏻
Adipoli aayitu explain cheydhu.... happy Xmas 🎉
Happy Christmas ☃️
അജിത്ത് ബ്രോ vere level ആണ് നല്ല oru mechanic ആണ് 😍😍😍😍😍💙💙💙 ഇനിയും ഉപകാരപ്രേതം ആയ videos id bro😍😍💙💙
😊🙏🏻💖
@@AjithBuddyMalayalam അജിത്ത് ബ്രോ KTm engine video cheyumo എന്താണ് power kodunnath single cyilnder vech ariyan ulla ആഗ്രഹം കൊണ്ട് ആണ് 😍💙💙💙
@@16wheeldriverunder square engine അത് ഒരു കാരണം ആണ് power കൂടാൻ. പിന്നേ പിസ്റ്റോൺ ന് അതികം സിയ്‌ലാൻഡാറിൽ ഓടേണ്ടി വരുന്നില്ല.ഇത് എന്റെ കണ്ടെത്തൽ മാത്രം ആണ്
iniyim ithupole ulla videos chyu plzz... ith valare upakaraprathamanu
Ninga oru sambavantta......❤️🔥🔥
Like always.Good job buddy bro 🙏🏽
😊💖🙏🏻
Thankz Ajith buddy bro.u are a rare one.
Excellent video.. simplified.. easy to understand.. great.. million thanks for sharing...
🤝😍💓💓 Happy christmas Bro💝💝
Very use full video bro 😊😍👍😍.
Wish u a very happy Christmas.
Happy Christmas ☃️
Bro aerodynamic ne kurichu oru video cheyyumo,
Wings um spoiler um oru vahanatte enghend swadhenikkunnu
,Naked bike um faired bike um tammilulla difference,
👆 Oru video cheyyumo
ഹാപ്പി ക്രിസ്മസ് ബ്രോ.... 💟 എല്ലാവർക്കും ഹാപ്പി ക്രിസ്മസ്💞
Happy Christmas ☃️
Indro paramh veruppikkatha Ajith eetan💖🤙🏻
സംഭവം ഉഷാർ👍👍
Ajithetta nigada video kanddu kanddu njnum oru mechanic aakjmenna enikku thonnanath. Nigal powliyanu ajith buddy
നിങ്ങൾ പൊളിയാണ്✌️❤️
Present...😀
Happy Xmas 😊
Poli poli മച്ചാനെ kalakki.... Kidu വേറെ level
Oru vettila , adakka, oru nanayam, anugraham chodhikkunnu ...Nerittu tharan kazhiyillallo.....🙏
😊🙏🏻💖
Nice explanation
Thermostat valve nte working simple aki paranjapo endo evideyo paali poyo oru doubht
Quality content. Sure shot to point. No bla bla bla.. Thanks Ajith✌🏼❤️
ഇപ്പോഴാ കുറെ പുതിയ കാര്യങ്ങൾ മനസ്സിൽ ആയത്
Excellent presentation, Informative
Merry Christmas 🎄 chetayi
Merry Christmas ☃️
വേറെ ലെവൽ അജിത് ബായ്
Super video thanks happy Xmas
Bayankara usefull video aannu chettan idunna
ഇവിടെ ഒരു അണ്ണൻ ഉണ്ട് വണ്ടി പണിയുന്ന ആ അണ്ണനോട് ഈ കാര്യം ഞാൻ ചോദിച്ചു കുറച്ചു മനസിലായി ഈ വീഡിയോ കണ്ടപ്പോൾ നല്ലത് പോലെ മനസിലായി
Thanks broo...fr the video...very useful
കാണാൻ അൽപ്പം വൈകിപ്പോയി 😔
Buddy ഇഷ്ട്ടം 🔥😇
Shock absorber kale kurichoru video cheyyamo
Enthinanu palatharam shock absorbers
Cheta ningal parayunnath nalla pole manasilakunnund 😘
Kayile grees pokan endhangilum markam indo
Happy new year
ചേട്ടാ AC Mechanic fuel pump onnu വിശദിക്കരിച്ചു tharamao
Great explanation as usual
Keep up the great work❤️
Soooperv explanation...policcchu...🎉🔥🔥🔥
Ee channel kandu kandaa vandi paniyaan padikunnathu
Air filters ne kurich oru video cheyyavo... custom filter fitting Probs?
Ente ammo.... Awesome.... U r brilliant
Quick Shifter Video cheyyamo.
Thaankal oru killadi thanne
ഇതുപോലെ കാറുകളുടെ വീഡിയോ കളും ചെയ്യണം
Suspension adjust cheyyunna video kudy idanam
❤️❤️❤️u bro💐💐keep rocking
ഹൃദ്യമായ അവതരണം🌷🌷🌷
അജിത്ത് ബ്രോ ഹാപ്പി ക്രിസ്മസ് , ഹാപ്പി ന്യൂ ഇയർ...
Happy Christmas ☃️ & Happy New year
Sir video late akunnund,katta waiting aaanu........
Oro videokkkum othiri time avshyamanu ennum ariyaam
ennalum paramavadi nerathe aakanam-my request aaanu
From malappuram
Theerchayayum bro👍🏻😊💖
Quality content.... Perfectly explained..
Very good explanation. Thank you bro😍
Bro after market exhaustina pati oru video cheyyamo.