over heat... വഴിയിൽ കിടന്നിട്ടുണ്ടോ.

Поделиться
HTML-код
  • Опубликовано: 7 дек 2024

Комментарии • 420

  • @abhishekalathur
    @abhishekalathur 3 года назад +20

    ഞാനും പെട്ടിട്ടുണ്ട് മാരുതി സ്വഫ്റ്റ് പാലക്കാട്‌ തൃശൂർ ബോർഡർ കുതിരാനിൽ വച്ച് 8ന്റെ പണികിട്ടി കറുപ് നിറത്തിലുള്ള റബ്ബർ ഓസ് പൊട്ടി... ഓവർ ഹീറ്റ് കാണിച്ചില്ല നോക്കുമ്പോൾ എൻജിനിൽ കൂടെ ഒടുക്കത്തെ പുക...

    • @carstenworld1364
      @carstenworld1364 3 года назад +1

      Innale ente santroil same anubhavam undayi..
      Hose pottitherichu..
      Over heat kanichu but bhayankara traffic blokil aayond park cheyyan patteella...

    • @sreekanthanu2656
      @sreekanthanu2656 Год назад +1

      ആ hose ന്റെ pic അയക്കോ

    • @JafarSadiq-z3l
      @JafarSadiq-z3l 2 месяца назад

      Seme spotil vandi kidakkunnu

  • @kevinbennychuku5613
    @kevinbennychuku5613 3 года назад +11

    Great information. Because i faced this situation twice. Later the engine was overhauled. I stopped vehicle immediately. but became unlucky

  • @jaseerkhan2418
    @jaseerkhan2418 3 года назад +21

    മച്ചാനെ ഒരു fiat പലിയോ എടുത്ത് ഞാൻ പെട്ടത് ആണ് 5 km ഓടിയാൽ ചൂട് ആയി നിക്കും work ഷോപ്പിൽ കൊണ്ട് പോയപ്പോൾ അവർ പറഞ്ഞത് 1 lak ആകും എന്നാണ് പിന്നെ അക്രിക്ക് കൊടുത്ത് ഞാൻ

    • @suryavijay8695
      @suryavijay8695 3 года назад +1

      എത്ര രൂപക്കാ എടുത്തത്

    • @jaseerkhan2418
      @jaseerkhan2418 3 года назад +1

      60

    • @riyasajan2830
      @riyasajan2830 3 года назад +1

      @@jaseerkhan2418 ഏത് അആക്രി കാരനാണ് 60k തന്നത് തള്ളുമ്പോൾ കുറച്ചു മയത്തിൽ തള്ള്

    • @jaseerkhan2418
      @jaseerkhan2418 3 года назад +11

      @@riyasajan2830 ആക്രി കരൻ തന്നു എന്നല്ല ബ്രോ പറഞ്ഞത് ഞാൻ 60 കൊടുത്തു വേടിച്ച് എന്ന പറഞ്ഞത് cament നോക്കി riply ചെയ്യ്

    • @musicmedia1237
      @musicmedia1237 2 года назад +1

      @@jaseerkhan2418 junior mandrake ano enikkum kiiti 16nte panic. Jnan 80000 rs vangi 40000 koduthu

  • @princexavier7737
    @princexavier7737 3 года назад +2

    ഇത് ഞാൻ കഴിഞ്ഞ മൂന്ന് ദിവസമായി ഫേയ്സ് ചെയ്യുന്ന പ്രശ്നമാണ്, എൻറെ വണ്ടി ഓൾട്ടോ lxi ആണ് 2008 model അതിൻറെ heat കാണിക്കുന്ന മീറ്റർ വണ്ടി സ്റ്റാർട്ട് ചെയ്താൽ ഒരു മിനിറ്റിന് ഉള്ളി high-level കാണിക്കുന്നു ഒരു മൂന്നു കിലോമീറ്റർ ഓടിച് കഴിഞ്ഞപ്പോൾ റേഡിയേറ്ററിൽ തുറന്നു നോക്കി വെള്ളം നല്ല ചൂടാണ് കാണിക്കുന്നത്. ഒരു മെക്കാനിക്കിനെ വിളിച്ചു കാണിച്ചു tempretureസ്വിച്ച് കംപ്ലീറ്റ് ആയിരിക്കും എന്ന് പറഞ്ഞു അത് മാറ്റിവെച്ചു പക്ഷേ വ്യത്യാസം ഒന്നും കണ്ടില്ല, അതുകൊണ്ട് വണ്ടിയുടെ ഡാഷ് ബോർഡ് അഴിച്ച് പരിശോധിക്കണമെന്ന പറഞ്ഞു.സാർ പറഞ്ഞതുപോലെ violent overflow tankൽ ഞാൻ കുറച്ച് വെള്ളം ഒരാഴ്ച മുൻപ് ഒഴിച്ചിരുന്നു അതാകുമോ ഇതിന് കാരണം ,വണ്ടി അഴിച്ച് നോക്കാൻ കൊടുക്കണമോ താങ്കളുടെ ഉപദേശം പ്രതീക്ഷിക്കുന്നു🙏🙏🙏

  • @vivekanand7853
    @vivekanand7853 3 года назад +11

    Sabin thanks for the detailed explanation. Can you make a video explaining engine cleaning water cleaning what to do and not. That will be very helpful

  • @This_time_will_change_soon
    @This_time_will_change_soon 3 года назад +7

    WagonR gasket poyitt, over heat ayi - but വഴിയിൽ കിടന്നില്ല. Fan continus work ചെയ്തപ്പോൾ നേരെ workshop ൽ കേറ്റി 👍

  • @fousiyasaleem2454
    @fousiyasaleem2454 3 года назад +2

    Entummooooh🤯
    Oru day wayanad churam kaynjeppo AC cooling kuranju.nirthi nookiyeppo bonetne chuttum poka.
    Thorann nookiyeppo radiator fan kathunnu🔥🤯

  • @musicmedia1237
    @musicmedia1237 2 года назад +3

    Enikku spark vaka pani kitti... radiator fan wok cheythilla.. coolant tank cap vazhi overflow ayi engine cabin muzhuvanum spread ayi... Vandi kathunna pole full poka pongi. ....

  • @rakeshsasidharan3994
    @rakeshsasidharan3994 3 года назад +2

    എൻ്റെ വണ്ടി (new swift 2021) over heat കാണിച്ചു. check ചെയ്തപ്പോൾ coolant വളരെ കുറവാണ് കാണിച്ചത്. total 1100 km മാത്രമാണ് ഓടിയിട്ടുള്ളത്.

  • @Cars_with_Arjun_G
    @Cars_with_Arjun_G 3 года назад +8

    Sabin Bhai Adippoly Informative Video👍👍👍👍👍

  • @shimlabasheer
    @shimlabasheer 11 месяцев назад +3

    ഇന്ന് മാവേലിക്കര നിന്ന് tvm വരെ വരാൻ ഞാൻ എടുത്ത effort 😢 സ്വിഫ്റ്റ് ഡിസൈർ overheat ആയി ac വർക്ക്‌ ആയില്ല.. 3km ഓടും വണ്ടി നിർത്തി തണുപ്പിക്കും വീണ്ടും ഓടും നീഡിൽ overheat കാണിക്കും വീണ്ടും നിർത്തും.. അവസാനം Tvm എത്തി.. വണ്ടി വർക്ക്‌ ഷോപ്പിൽ ഇട്ടു. നാളെ അറിയാം റിസൾട്ട്‌ 😢😢

    • @mechcraft3343
      @mechcraft3343 10 месяцев назад

      എന്തായി

    • @shimlabasheer
      @shimlabasheer 10 месяцев назад

      @@mechcraft3343 bro, ഒടുവിൽ കണ്ടു പിടിച്ചു... Thermostat valve ന് പ്രശ്നം.. അത് എടുത്തു മാറ്റി. ഇപ്പോൾ കാർ സുഗായി ഓടുന്നുണ്ട്.

    • @jithinpaul7005
      @jithinpaul7005 Месяц назад

      Haiii

    • @jithinpaul7005
      @jithinpaul7005 Месяц назад

      Number

  • @vishnuprasad8619
    @vishnuprasad8619 3 года назад +1

    നല്ല ഇൻഫർമേഷൻ താങ്ക് യു ഇക്ക.

  • @rasakmancode5504
    @rasakmancode5504 Год назад +1

    Nerate ith kandirunne vazhilkidakendarnnu😔
    Thanks ikka

  • @soorajs.r.9361
    @soorajs.r.9361 2 года назад +3

    എന്റെ വണ്ടി 2010 model ഓൾട്ടോ ആണ് കുറച്ച് നാൾ മുൻപ് എന്റെ വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ പിക്ക് up പതിയെ കുറഞ്‌ ഒടുവിൽ പടക്കം പൊട്ടുന്ന സൗണ്ടോടുകൂടി വണ്ടി നിന്നു. ഞാൻ ആദ്യം ടയർ പൊട്ടിയതാണ് എന്നാണ് വിചാരിച്ചത്. പുറത്ത് ഇറങ്ങി നോക്കിയപ്പോൾ വല്ലാത്ത smell ഉം പുകയും. ഉടനെ കുറെ വെള്ളം എൻജിനിലും ബോഡിയിലും ഓക്കെ ഒഴിച്ച് വണ്ടി നന്നായിട്ട് തണുപ്പിച്ചു. റേഡിയേറ്റർ ക്യാപ് തുറന്ന് വെള്ളം ഒഴിച്ചപ്പോൾ വെള്ളം പൈപ്പിൽ നിൽക്കുന്നില്ല. ഉടനെ മെക്കാനിക്നെ വിളിച്ചു അയാൾ പറഞ്ഞു റേഡിയേറ്റർ പൊട്ടിപ്പോയി ഓവർ ഹീറ്റ് ആയി ഇനി അത് മാറണം എന്ന്.... റേഡിയേറ്റർ പൈപ്പ് എല്ലാം കൂടി 5000രൂപയുടെ പണിയായി

  • @bab3100
    @bab3100 3 месяца назад +1

    Coolent pettenn full aayi theerumo?
    Ente vandiyil 2 divasam munp vare ennum coolent correct levelil undayirunnu
    Inn ravile nokumbol full empty aanu enthayirikkum Karanam?

  • @ronijoseph3309
    @ronijoseph3309 11 месяцев назад +1

    ഓവർ ഫ്ലോ ടാങ്ക് നിറയുന്നു കാരണം എന്താണ്. Swift vxi

  • @SalmanFaris-s4h
    @SalmanFaris-s4h Год назад +1

    Dodg chalanger enghane coolant ozhikuka

  • @dewdrops..1614
    @dewdrops..1614 2 года назад +4

    First vandi എടുത്ത് ലോങ്ങ്‌ tripil വണ്ടി ഹീറ്റ് ആയി റേഡിയോടെറിന്റെ അടപ്പ് ഇട്ടിലായിരുന്നു വെള്ളം ഒഴിച്ചിട്ടു നാണം കേട്ട് പണ്ടാരടങ്ങി

  • @girishkumar-ov5rr
    @girishkumar-ov5rr 3 года назад +2

    എന്റെ വണ്ടി ( SWIFT VDI 2008 MODEL ) കഴിഞ്ഞ ദിവസം വാഗമൺ പോയി വരുന്ന വഴിക്കു പെട്ടന്ന് വീൽ പഞ്ചറായതുപോലെ തോന്നിയപ്പോൾ വണ്ടി പെട്ടന്ന് സൈഡ് ആക്കി ( സ്റ്റിയറിങ് വല്ലാതെ ടൈറ്റ് ആയതുപോലെ) . വണ്ടി engine off ആയില്ല . ഇറങ്ങി നോക്കിയപ്പോൾ ടയറുകൾക്കു കുഴപ്പമില്ലായിരുന്നു . പിന്നീടി ബോണറ്റ് തുറന്നുനോക്കി ആദ്യം ഒന്നും മനസിലായില്ല പിന്നെ നോക്കിയപ്പോൾ coolend ക്യാനിന്റെ അടപ്പു തുറന്നുകിടക്കുന്നത് കണ്ടു , നോക്കിയപ്പോൾ അത് MT ആയിരുന്നു . പിന്നെ
    4.5 lit coolend ഒഴിച്ചു അത് ലെവലാകുവാൻ . പിന്നീട് വണ്ടി ഓടിച്ചു വീട്ടിൽ വന്നു . നിലയിൽ വണ്ടി ഓടുന്നുണ്ട് . വണ്ടി അങ്ങനെ നിന്നുപോയതുകൊണ്ടു എന്തെങ്കിലും ചെയേണ്ടതുണ്ടോ ?????

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +3

      തീർച്ചയായും ഒന്ന് cheack cheyyekkanam

  • @muhammedmubashir7327
    @muhammedmubashir7327 3 года назад +11

    എന്റെ alto 2009 model
    Power കുറവ്
    Maileage കുറവ്(14)
    Air filter മാറ്റി
    Clech disc മാറ്റി
    ഇനി എന്താ ഞാൻ ചെയ്യേണ്ടത്
    കഴിഞ്ഞ വീഡിയോയിലും ചോദിച്ചിരുന്നു but replay കിട്ടിയില്ല
    തിരക്കുകൾ കൊണ്ടാണെന്ന് അറിയാം
    എങ്കിലും replay പ്രതീ ക്ഷിക്കുന്നു

    • @karnikaram4648
      @karnikaram4648 3 года назад +2

      Tire pressure check cheyyu

    • @sreejithtechfoodtravel1146
      @sreejithtechfoodtravel1146 3 года назад +3

      spark plug replace with ogrinal

    • @Akshay-xs1wf
      @Akshay-xs1wf 3 года назад +1

      Missing undo?

    • @drunkenmonkey2348
      @drunkenmonkey2348 3 года назад +8

      ഇതെല്ലാം മാറ്റിയിട്ടും ഒരു മാറ്റവും ഇല്ലങ്കിൽ,
      ആ വണ്ടികൂടി മാറ്റിയെക്ക് 💗

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +3

      9947370386 what's up

  • @nikhilsaketham5736
    @nikhilsaketham5736 3 года назад +16

    എന്റെ പൊന്നു ഓര്മിപ്പിക്കല്ലെ ,Toyota Terracel പണി തന്നിട്ടുണ്ടു ബഹ്‌റൈൻ വെചു അതും July മാസം 🥵🥵🥵

    • @zenmon4254
      @zenmon4254 2 года назад

      Toyota overheat oo alla tata alle overheat kaanikku kerala mechanic nte bhashayil

    • @inc5939
      @inc5939 2 года назад

      ഇന്ന് പണി കിട്ടി ഒമാനിൽ നിസ്സാൻ exteria

  • @moonlight5099
    @moonlight5099 2 года назад +2

    Coolent boxil vellam thilakua .
    Meteril normal ahnu.
    Kure naalayt coolent alla vellavanu ozhikunne.
    Vandi santro xing

  • @vishakjayakumar248
    @vishakjayakumar248 Год назад +2

    Orikkal achan radiator adapp adakkaan marannu 15 kilometer odi. Heat aayath kandapo vandi nirthi ittitt oru chaya kudichu. Kurach cool aayappo vellam ozhich cloth vach jam aakki workshop vare ethichu😂

  • @MrSpy-zh4hs
    @MrSpy-zh4hs 3 года назад +3

    Chetta indica petrol car onnu review cheyamo pls

  • @Canadian_pravasi
    @Canadian_pravasi 3 года назад +4

    Dubail വച്ച് ഹോണ്ട accord നു വന്നിട്ട് കുറെ നേരം കിടന്നിട്ടുണ്ട് ഞാൻ

  • @Sabna-h8y
    @Sabna-h8y 4 месяца назад +1

    Overheat illa but coolent nalla pole kurayunnu, reason enthan?

  • @PeakyBlinder479
    @PeakyBlinder479 4 месяца назад

    👍👍👏....
    A/c belt pottiyaal engine overheat aakumoo??

  • @kaadansancharivlogz
    @kaadansancharivlogz 3 года назад +2

    informative...🔥👌രണ്ട് മാസം മുൻപ് engine പണി കിട്ടിയതാ 😂....ഹോസ് പൊട്ടി ...

  • @jabirkk8627
    @jabirkk8627 3 года назад +2

    radiator fan vandi heat akumbol ano work cheyya

  • @abiabiraj3616
    @abiabiraj3616 3 года назад +2

    Radiator il epozum vellam.koraunnu. leak onu ellaa purath, Head Gasket leak aayi vellam eragunna aano.Edak vandi start aakathella crank aaye kond erekum 🙂...

    • @witwickywitwicky2649
      @witwickywitwicky2649 3 года назад +1

      Head leak ayi vellam kurayunundel oru pakshe engin oil check cheyuka, engine oil level kudutalano, water nte presence undo nu nokuka

    • @abiabiraj3616
      @abiabiraj3616 3 года назад +1

      @@witwickywitwicky2649 leak onu ella ennu njn aduth parajallo oil ill water ellaa. Pump ano prblm

  • @Dennishdaniel
    @Dennishdaniel 3 года назад +2

    Atyoo video kanan thamasichu..😢 over heat karanam workshopil koduthu.... 👍👍👍

    • @drunkenmonkey2348
      @drunkenmonkey2348 3 года назад +2

      വീഡിയോ കണ്ടായിരുന്നുന്നെങ്കിൽ ഇപ്പൊ വീട്ടിൽ വെച്ച് തന്നെ പണിയാമായിരുന്നു അല്ലെ?🤔

  • @nihalmohammed1235
    @nihalmohammed1235 3 года назад +3

    3 days family aait lancer diesel aait Mysore il kudungeet und....over heat + alternator problems

  • @Prnzz
    @Prnzz 3 года назад +2

    Vandiyude temperature gauge reading correct alla kanikkunath pinne off avumbol sadarane nilkkunathinekkal kurach thazhe annu nilkkunath endaa preshnam onnu parayamo?? Orupaadu cost aavumo repair cheyyan?

    • @KERALAMECHANIC
      @KERALAMECHANIC  3 года назад

      മീറ്റർ

    • @Prnzz
      @Prnzz 3 года назад

      @@KERALAMECHANIC repairing cost kooduthal ayyirikkumo?

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +1

      ബേസ്ഡ് ഓൺ വർക്ക്.1000to4000

    • @Prnzz
      @Prnzz 3 года назад

      @@KERALAMECHANIC ok thanks👍😊

  • @sv1879
    @sv1879 Год назад +1

    Ikka lancer diesel overheating kaanikunnu fan edukunilla direct fan koduthapol ok aayi pakshe temperature gauge high aanu kaanikane enthu kond aanu ingane?

    • @KERALAMECHANIC
      @KERALAMECHANIC  Год назад

      Termostat switch പോയാലും വരും

  • @shibushibu2630
    @shibushibu2630 3 года назад +1

    Radiator complent Aanengil fan fuse adiche pokan chance undo

  • @travel46
    @travel46 3 года назад +2

    Coolandum sencer ,thermostatnm chek chadu kuzhapamilla pakshe car on chaidu 5 minoti kazhiumbole meter gaugeil temperature high avum Karanam ariyan valla marham undo

  • @ajimssali9943
    @ajimssali9943 3 года назад +1

    Njan pettittundu Indica dls 2001 vandi

  • @bijukottiyam1897
    @bijukottiyam1897 2 года назад +1

    Bro thangaluday work shop avidanu.?

  • @Darkknight-nn9yn
    @Darkknight-nn9yn 3 года назад +1

    Bro swift petrol oru praveshyam over heat ayi vandi stop chaythu coolant undayrunu.pinae oru 30 mins kazinji temperature normal ayapol ok ayi.pinae ethuvarae over heat ayetela .athe Anthe kondeayrekum one time mathram overheat ayathe

  • @althafdileep8093
    @althafdileep8093 3 года назад +1

    Bro eppo namal oru korachu oodi vanna vandi vegam nirthamo atha korachu neram starting edano

  • @rahmanmuji24
    @rahmanmuji24 3 года назад +2

    ഞാൻ ഇപ്പൊ സൗദിയിൽ അനുഭവിച്ചു കൊണ്ടിരിക്കുന്നു എന്റെ ഒരു വണ്ടി isuzu npr ഈ രണ്ട് മാസം കൊണ്ട് ലൈനിൽ നിന്നത് 5 പ്രാവശ്യം head മൊത്തം കഴിച്ചു പണി എടുത്ത്‌ റേഡിയേറ്റർ മാറ്റി ഇപ്പോഴും ക്ലിയർ ആയിട്ടില്ല ഗതി കെട്ടു ഇപ്പൊ ഓവർ റൈസിങ് വരുമ്പോൾ torq കൂടുതൽ വരുമ്പോൾ meeter high ലേക്ക് കയറുന്നു നോർമൽ raodil കുഴപ്പം ഇല്ല ഒരു പാകിസ്താനി മലയാളി masri ഇങ്ങനെ മൂന്നു വർക്ഷോപ്പിൽ കൊണ്ട് പോയി ഇപ്പോഴും ഇതാണ് അവസ്ഥ നാട്ടിലെ ഒരു ലക്ഷത്തിനു മുകളിൽ ആയി ഇപ്പൊ എന്ത് കൊണ്ടാവും ഇങ്ങനെ

    • @manojmeloth843
      @manojmeloth843 4 месяца назад

      ഞാൻ ഇപ്പോൾ ഖത്തറിൽ അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @vishalsreekumar9848
    @vishalsreekumar9848 3 года назад +2

    Chetta dpf inea Kurich oru video cheyumo

  • @akhilakhil5750
    @akhilakhil5750 Год назад +1

    ,250 കിലൊ മീറ്റർ ഓടിയപ്പോൾ ബീറ്റ് പെട്രോൾ ഓവർ ഹീറ്റ് ആയി... Fan കറങ്ങുന്നുണ്ട്... Coolant ലീക്കും ഇല്ല...

    • @vinu6338
      @vinu6338 Год назад

      ചെറിയ വണ്ടി ഒകെ 100 km ഓടിയാൽ 30mit നിർത്തി ഇടണം ബ്രോ...

  • @amal.e.aamalu4947
    @amal.e.aamalu4947 6 месяцев назад

    ഈ മാസം തുടക്കത്തിൽ, പെട്ടെ ഉള്ളൂ.10 തവണ നിർത്തി വെള്ളം ഒഴിച്ചിട്ടാണ് വീട്ടിൽ എത്തിയത്. Coolent പമ്പ് ഭാഗത്തു ദ്രവിച്ചു ലീക്ക് വന്നു.
    വണ്ടി ഇപ്പോൾ വർക്ഷോപ്പിൽ റസ്റ്റ്‌ എടുക്കുന്നു.😔

  • @usmankkl8657
    @usmankkl8657 3 года назад +1

    Nissan evalia review ചെയ്യാമോ

  • @satharmuhamadsathar3709
    @satharmuhamadsathar3709 3 года назад +1

    Hyundai old Verna review cheiyoo

  • @manuzworld9336
    @manuzworld9336 11 месяцев назад +1

    ചേട്ടാ കാറിന്റെ റേഡിയേറ്റർ ഫാനിന്റെ കണെക്ഷൻ resistor ഇല്ലാതെ ത്രൂഔട്ട്‌ കൊടുത്താൽ കുഴപ്പമുണ്ടോ????

    • @KERALAMECHANIC
      @KERALAMECHANIC  11 месяцев назад

      Yes und

    • @manuzworld9336
      @manuzworld9336 11 месяцев назад

      @@KERALAMECHANIC എന്താണ് ഒന്ന് ഡീറ്റെയിൽ ആയിട്ട് പറയാമോ

  • @nafsalks8995
    @nafsalks8995 3 года назад +1

    ഇക്ക lancer ഡീസൾ 2003
    Kurach oadi kayiyumbo over heat aavunnu ntha problem pls help

    • @sv1879
      @sv1879 Год назад

      Bro ready aAkiyo lancer diesel enikum same problem

  • @maxmsrd9696
    @maxmsrd9696 2 года назад +1

    Polo TDI 2011
    Water pump complaint aayittu water pump maatiy
    Ipol radiator fan work aakuwaanu ingnition off aayittum

    • @nhorv761
      @nhorv761 2 года назад

      Check fan relay

  • @saidaliansar1426
    @saidaliansar1426 3 года назад +1

    Omni japan engine വീഡിയോ ചെയ്യാമോ plz

  • @sudheeshas4298
    @sudheeshas4298 3 года назад +1

    Cheta workshop evide anu

  • @JaisonS-t6y
    @JaisonS-t6y 5 месяцев назад +1

    Thanks 🎉

  • @shahirjalal814
    @shahirjalal814 3 года назад +1

    Ikka alto 2006 std modelil power steering chennan pattumo

  • @vinays3282
    @vinays3282 2 года назад +1

    കൊല്ലത്തു എവിടെയാ workshop

  • @Mr.ambro_46
    @Mr.ambro_46 2 года назад +2

    Bro good information 🙌💘💘💝💝

  • @90svandipremi
    @90svandipremi 3 года назад +1

    Kottayam MC road il oodikondirunna vandi off aayipoyittu thanne irangi thalliyittunde,breakdown assistant il work cheythappo 😀😀.uniform aayirunnathukonde purake vanna vandikkaar onnum paranjillaa..

  • @MALLUCARZTECH
    @MALLUCARZTECH 2 года назад +1

    Innu pettu machaane
    Honda civic😔

  • @Shajahanshaji0405
    @Shajahanshaji0405 3 года назад +4

    സത്യം ആറ്റിങ്ങൽ വെച്ച് 👍👍👍👍

  • @radhakrishnant7626
    @radhakrishnant7626 3 года назад +1

    Radiator block aayi...challi adanju...evide ninnanu challi undavu nathu..?

  • @sreejithsree1161
    @sreejithsree1161 3 года назад +2

    Ac ഇട്ടിട്ട് ഒരു 6 കെഎം ഓടുമ്പോൾ wagonr overheat signal കാണിക്കുന്നു ഇക്ക. റീസൺ എന്താ??

    • @Sooraj741
      @Sooraj741 3 года назад

      Coolant okke undo?? Leak enthelm undo??

    • @ihthisammohamed8038
      @ihthisammohamed8038 Год назад

      ഫാൻ ചെക്ക് ചെയ്യു
      റേഡിയേറ്റർ ക്ലിയറല്ല

  • @rasheedcvr4663
    @rasheedcvr4663 3 года назад +1

    Please ശ്രദ്ധയിൽ പെട്ടാൽ ഉടൻ മറുപടി തരണേ
    എന്റെ വണ്ടി ഒരാഴ്ചയായിട്ട് 3ഡോട്ടിനു പകരം 4ഡോട്ടയി കാണിക്കുന്നു ഉടൻ മുന്നിലേക്ക്‌ തിരിച്ചെത്തുന്നുമുണ്ട് വെള്ളമുണ്ട് ,ഫാനും വർക്കാണ് എന്താണ് ചെയ്യേണ്ടത് സ്ഥലം ഖത്തർ വണ്ടി gac (ചൈന )

  • @shamnastk8661
    @shamnastk8661 3 года назад +2

    എന്റെ വണ്ടിയുടെ ബ്രേക്ക് ഓയിൽ ചുവപ്പാണ്‌ അതിൽ വെള്ള ഓയിൽ ഒഴിച്ചാൽ ന്തകിലും പ്രശ്നമുണ്ടോ

  • @abishabhay5762
    @abishabhay5762 3 года назад +1

    Ente vandiyil ac ital matram over heat kanikumayrunu. Over heat ayapol radiator cap thuranapo coolent athre heat onum ayrunila

    • @Sooraj741
      @Sooraj741 3 года назад

      Fan complaint ആണോ??

    • @abishabhay5762
      @abishabhay5762 3 года назад

      @@Sooraj741 radiator cap le rubber washer kedayi athilode coolent leak ayit overheat avumayrunu.... Cap matipo ready ayi

  • @muhammedaliap6110
    @muhammedaliap6110 3 года назад +2

    എൻ്റെ 2008 സ്വിഫ്റ്റ് ഡീസൽ വണ്ടിയിൽ വെള്ളം കുറയുന്ന പ്രശ്നം ഉണ്ട് . ഈ വണ്ടിയിൽ direct radeater ഇലേക്ക് coolant ഒയിക്കനോ . വെള്ളം കുറയുന്നതു engine പരമായ പ്രശ്നം ആണോ. അത് പോലെ വണ്ടി രാവിലെ എടുക്കുന്ന ടൈമിൽ സ്റ്റാർട്ട് ചെയ്യുന്ന ചില ടൈമിൽ വൈറ്റ് സ്മോക്ക് വരുന്നുണ്ട് രാവിലെ മാത്രം പിന്നെ വരുന്നില്ല ഇത് എന്താണ് കാരണം

  • @akhilmanohar9157
    @akhilmanohar9157 3 года назад +1

    Ith meteril high kanichl engine complaint aayerikumo ?

  • @Shan-y6y
    @Shan-y6y 3 года назад +18

    ഇക്കാ എന്റെ വണ്ടി ഞാൻ കൊണ്ടുവരും അങ്ങോട്ട്‌ ഫുള്ള് ഒന്നും ചെക്ക് ചെയ്യണം alto k10

    • @anugeorge4806
      @anugeorge4806 7 месяцев назад

      Bro.. workshop address tharumoo.. njan kollam aannu..car engine heat issues clearecheyyanaa

  • @weareFischers
    @weareFischers 3 года назад +1

    എന്റെ 2006 മോഡൽ 1.6 പെട്രോൾ optra സ്ഥിരമായി ഓവർ heat.. coolant അടിച്ചു പോകുന്ന അവസ്‌ഥ വന്നു. മീറ്റർ heat കാണിക്കും...ഓഫ് ആകും...വെള്ളം ഒഴിച്ചു കൊടുത്തു പിന്നെയും ഒക്കെ.. പലതും നോക്കി..
    Coolant leak ഉണ്ടായി...പിന്നെ കൂടുതൽ ഒഴിച്ചപ്പോൾ overflow വന്നത് return ആയി പിന്നെയും പോകും..
    ഹെഡ് gasket complaint കാരണം ആകും
    Thermostat പ്രോബ്ലളം
    രണ്ടു ഫാൻ ഉള്ള വണ്ടിയുടെ ഒരെണ്ണം complaint ആയി
    എല്ലാത്തിലും ഉപരി...പ്രശ്ന ഇതായിരുന്നു... ഒരിക്കൽ 15 കിലോമീറ്റര് ൽ 3 തവണ ഓവർ heat ആയി...മുകളിൽ പറഞ്ഞ എല്ലാ വിഷയവും പ്രശ്നം തീർത്ത ശേഷം ആയിരുന്നു...റോഡിൽ നിർത്തി ഇട്ട എന്റെ വണ്ടിയുടെ എൻജിൻ ചൂട് കാണിച്ചില്ല.. അങ്ങനെ ecu ചെക്ക് ചെയ്തു....ecu reprogram ചെയ്തു...ഇപോ സംഗതി ഒക്കെ..
    അതായത് ഇത്രയും കാരണങ്ങൾ കൂടി വരാം..ഓവർ heating നു

  • @sreejishsree8720
    @sreejishsree8720 2 года назад +1

    ഇക്ക എന്റെ വണ്ടി ഓവർ ഹീറ്റ് ആയി വഴിയിൽ നിന്നിട്ടുണ്ട് മെക്കാനിക്കിനെ കാണിച്ചപ്പോൾ ഹെഡ് ഊരി ക്ലീൻ ചെയ്യണം പറഞ്ഞു 20000 ചുരുങ്ങിയത് ആവുംന്ന് പറഞ്ഞു എന്താണ് ചെയ്യേണ്ടത് സ്വിഫ്റ്റ് vdi 2010 ആണു കാർ

  • @akhilsatheesan7355
    @akhilsatheesan7355 3 года назад +9

    എഞ്ചിനിലെ കാർബൺ ഡെപ്പോസിറ്റ് റിമൂവ് ചെയ്യുന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാവോ ?

  • @sidinjacob4263
    @sidinjacob4263 8 месяцев назад +1

    ചേട്ടാ എന്റെ വണ്ടി റേഡിയേറ്റർ ഹോസ് വീർത്തു നിൽക്കുന്നു.. ഒരു തവണ പണികിട്ടിയിട്ട് ഹെഡ് മാറ്റിയിരുന്നു
    ഇപ്പൊ ലോങ്ങ്‌ പോകാൻ പേടിയാണ്. Chevrolet aveo uva anu vandi

    • @KERALAMECHANIC
      @KERALAMECHANIC  8 месяцев назад

      ഹോസ് മാറി നോക്കിയായിരുന്നു

  • @ameenb2545
    @ameenb2545 3 года назад +1

    Hii ikka
    Iam big fan of you
    Njn oru innova 2006 , 7 model edukkan
    Pokuvaanu
    Appo athinte km genuine aano eenu ariyaan enthenkilum markam indoo

  • @samthomas9824
    @samthomas9824 3 года назад +1

    എന്റെ സ്പാർക് ഓവർ ഹീറ്റു ആയി റേഡിയേറ്ററിൽ നിന്നും വെള്ളം തിളച്ചു വെളിയിൽ തെറിക്കുന്നു, ഫാൻ വർക്ക്‌ ആകുന്നില്ല, ac ഇടുമ്പോൾ പ്രോബ്ലം ഇല്ല എന്തു ചെയ്യണം

  • @mangalthomas5960
    @mangalthomas5960 3 года назад +1

    ഇക്കാ sonalika rhino മെക്കാനിക്കൽ review ചെയ്യുമോ

    • @drunkenmonkey2348
      @drunkenmonkey2348 3 года назад +2

      അതിന് ഒരു വണ്ടി എങ്കിലും കണ്ടു കിട്ടണ്ടേ മോനെ

    • @KERALAMECHANIC
      @KERALAMECHANIC  3 года назад

      വേണോ🙆🙆

    • @mangalthomas5960
      @mangalthomas5960 3 года назад +1

      @@KERALAMECHANIC വർക്ഷോപ്പിൽ ആരെങ്കിലും കൊണ്ട് വരുമ്പോൾ മതി

    • @KERALAMECHANIC
      @KERALAMECHANIC  3 года назад

      Oook😘😍

  • @vipinbijutmd6380
    @vipinbijutmd6380 3 года назад +9

    എന്റെ maruthi 800 റേഡിയേറ്റർ ഫാൻ കംപ്ലയിന്റ് ആയിട്ട് ഓവർ ഹീറ്റ് വന്ന് വഴിയിൽ കിടന്നിട്ടുണ്ട്.😄😄

  • @boneyjoseph5003
    @boneyjoseph5003 3 года назад +3

    Very informative

  • @riyasajan2830
    @riyasajan2830 3 года назад +1

    Vandi start aaai nalla heat aaayal alle fan work aaKu??

  • @ചിരിചെപ്പ്-റ6പ
    @ചിരിചെപ്പ്-റ6പ 3 года назад +1

    Ikka gas kitt complaint egane manasilakum?

  • @ashikmuhammedashimuhammed4560
    @ashikmuhammedashimuhammed4560 3 года назад +1

    Ikka Honda Accord review idumooo

  • @keralagunner5812
    @keralagunner5812 2 года назад

    Our vittara breeza from suzuki engined filed completely by without water in radiator.

  • @jayanps3625
    @jayanps3625 3 года назад +1

    Thanks, useful video

  • @sarathpvkl1387
    @sarathpvkl1387 3 года назад +1

    Aashane njneum pettatha 😞 . Tavera konde. Enta buthiparamaya edapedal moolam 4 matha piston mathram othuki njne 😁 . Pinna odikupol Keni keni shabthavum 😄 . Engine pidichapol gauge nokiyapol perfect oka😏 pinna wrkshop vanapoya manacilaye gauge complaint aanu.😎😁

    • @drunkenmonkey2348
      @drunkenmonkey2348 3 года назад +3

      കിണി കിണി ശബ്ദം കേട്ടിട്ടും ചേട്ടന്റെ ബുദ്ധിപരമായ ഇടപെടൽ കൊണ്ട് എഞ്ചിൻ പണിയിൽ എത്തിയില്ലേ?
      മച്ചാനെ അതു പോരാളിയാ..

    • @sarathpvkl1387
      @sarathpvkl1387 3 года назад +2

      😂

    • @sarathpvkl1387
      @sarathpvkl1387 3 года назад +2

      Pinna alla. Ethirikoodi oodiyakilputhiya engine menichitu vanamathi ennu mechanic um😎

    • @drunkenmonkey2348
      @drunkenmonkey2348 3 года назад +1

      @@sarathpvkl1387 😂😂😂

  • @DreamRider427
    @DreamRider427 2 года назад +1

    Reserve tank lee coolent vagam teerunu

  • @07HUMMERASIF
    @07HUMMERASIF 3 года назад +4

    1st🥰🥰❤💪💪

  • @Devils618
    @Devils618 3 года назад +3

    Celerio 300 km ഓടുമ്പോൾ 5 വട്ടം ഹീറ്റ് ആയി നിർത്തേണ്ടി വന്നിട്ടുണ്ട്. 😂

  • @jestingrg
    @jestingrg 3 года назад +1

    8 varsham munp kitti pani.. hyundai eon..

  • @anusmayasvlogs9624
    @anusmayasvlogs9624 Год назад

    Chetta ente scorpio kayattam kayarumbol mathram over heat aavunnu radiator clean cheythu ennittum kuravilla enthayirikkum karanam...

    • @jesin5815
      @jesin5815 Год назад

      Preshnam endayirunnu

  • @cadcorner6870
    @cadcorner6870 2 года назад +2

    എനിക്ക് ഓവർ ഹീറ്റ് ആയി പണി കിട്ടിയിട്ടുണ്ട്... മീറ്ററിൽ ഒന്നും കാണിച്ചില്ല ഒരു കയറ്റത്തിൽ എൻജിനിൽ നിന്നും വലിയ ഒരു ശബ്ദം വന്നു അപ്പോൾ തന്നെ ജംമ്പ് ചെയ്തു വണ്ടി നിന്നു...... നോക്കിയപ്പോൾ ഏതോ പൈപ്പ് പൊട്ടിയിട്ടു കൂലന്റ് മൊത്തം ലീക് ആയി പോയി.. അതു പോലെ എൻജിൻ ഓയിൽ ലോ ലെവൽ വരെ ആയി..... പോരാത്തതിന് പുകയും കരിഞ്ഞ മണവും..... ഇപ്പോൾ വണ്ടി ഓടുന്നുണ്ട് എൻജിന്റെ ഗ്യാസ്കെടിനു എന്തെങ്കിലും പറ്റി കാണുമോ....വല്ലാതെ ഓയിൽ കത്തി പോവുന്നുണ്ട്.....അതു മാറ്റണമെങ്കിൽ എത്ര ആവും....അത് എങ്ങനെ മനസിലാക്കാൻ പറ്റും . Please replay.... 🙏

  • @muhammedsalih8425
    @muhammedsalih8425 3 месяца назад

    Nalla video ❤💯👍💪

  • @nivedbabuchvr7859
    @nivedbabuchvr7859 3 года назад +1

    Fan work aakanjitt vazhiyil kidanirunnu

  • @Vine_eth
    @Vine_eth 5 месяцев назад

    സൂപ്പർ ❣️👌🏼വീഡിയോ

  • @razalmuhammed254
    @razalmuhammed254 3 года назад +3

    Ella commentinum,repliesinum like kodithundello @sabinikka🥰🥰

    • @KERALAMECHANIC
      @KERALAMECHANIC  3 года назад

      Mmm.ippo thalkaalam ethey nivarthi ullluuuuuuuuu dear🤩😘😘😘😘😘😘😘😘😘

  • @muhammedyasin.9049
    @muhammedyasin.9049 3 года назад +1

    E എന്നുള്ള സിമ്പെൽ start cheyyumbo just one second വരുന്നത് എന്ത് കൊണ്ടാണ്..??

  • @jestingrg
    @jestingrg 3 года назад +1

    Heat normal levelinu കേറി വന്നു ... അകത്തു ഒരു കരിഞ്ഞ മണവും... എന്ത്‌ കരിയുന്നതാണ് മണത്തിനു കാരണം? Tata സുമോ ഗോൾഡ് cr4 ആണ് വണ്ടി

  • @nichushalu
    @nichushalu 3 года назад +1

    Volvo s40 ബഹറിനിൽ വെച്ച് 🙏🙏🙏

  • @subairp1741
    @subairp1741 Год назад +1

    വെള്ളം തീർന്നു ഓവർ ഹീറ്റ് ആയി നിന്നാൽ engine ഓഫ്‌ അകത്തെ ആണോ റെഡിയേറ്ററിൽ വെള്ളം ഒഴിക്കേണ്ടത്

    • @SaneeshPs-d1u
      @SaneeshPs-d1u Год назад

      Vandi oru 20 minute off aki vandi cool ayit ozhikan padollu allenkil head gasket poyi coolentum oilum mix avum

  • @techyrideexplorer6704
    @techyrideexplorer6704 3 года назад +2

    Super information video🥰

  • @shinekshaji6475
    @shinekshaji6475 3 года назад

    Overheat aayi nikkunna samayathu radiatoril vellam ozhichal prashnamundo?

  • @anandhusunil3550
    @anandhusunil3550 3 года назад +2

    പണ്ട് INDICA ഉണ്ടായിരിന്നപ്പോൾ വഴിയിൽ കിടന്നിട്ടുണ്ട്

    • @drunkenmonkey2348
      @drunkenmonkey2348 3 года назад

      Indica ഉള്ള പലരുടെയും അവസ്ഥ അത് തന്നെയായിരുന്നു

  • @ashique6754
    @ashique6754 2 года назад +1

    Sathyam innale sambavichu

  • @infotech140
    @infotech140 Год назад +1

    15 km AC ittu poyal piston ninnu off aavunna vandiyulla njan.