Air cooling, Oil cooling and Liquid cooling Explained | malayalam video |Informative Engineer |

Поделиться
HTML-код
  • Опубликовано: 5 дек 2024

Комментарии • 312

  • @ajmalsyed4829
    @ajmalsyed4829 5 лет назад +123

    ഇത്രെയും ലളിതമായി പെട്ടന്ന് മനസിലാകുന്ന വീഡിയോ ഞാൻ കണ്ടിട്ടില്ല...
    ഇനിയും നല്ല വീഡിയോസ് ചെയ്യണം...
    ബുദ്ധിമുട്ട് ആകില്ലെങ്കിൽ മൊബൈൽ നമ്പർ തരണം....

  • @sivanakalur5290
    @sivanakalur5290 5 лет назад +13

    ദൈവം കൊടുത്ത കഴിവ് മറ്റുള്ളവരിലേക്ക് പകരുന്നതിനും ഒരു കഴിവ് വേണം. Ur a good Engineer and best teacher...

  • @PremjithPb
    @PremjithPb 4 года назад +2

    വീഡിയോസ് സ്ഥിരമായി കാണാന്‍ തുടങ്ങി...നന്നായി മനസ്സിലാകുന്നു...You are a best teacher....!!!!!!!!!!!!!!!!

  • @dijeeshk.v9344
    @dijeeshk.v9344 5 лет назад +7

    ഇത് പോലുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.....ലളിതമായ രീതിയിൽ ഉള്ള അവതരണം....എല്ലാ ഭാവുകങ്ങളും നേരുന്നു

  • @catspeed5083
    @catspeed5083 3 года назад +1

    സാധാരണ ആൾക്കാർക്ക് പോലും എളുപ്പം മനസിലാക്കി എടുക്കാൻ പറ്റുന്നു. വളരെ നന്ദി ഇതു പോലെ ഉള്ള വീഡിയോകൾ ചെയ്യുന്നതിന് 🙏🙏🙏.. ഇനിയും ഇതു പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍👍

  • @beautyfullgramavaasi2974
    @beautyfullgramavaasi2974 5 лет назад +67

    ക്ലാസ്സ്‌ എടുക്കുമ്പ കമന്റ്‌ വായിക്കാൻ പോയ ഒന്നും മനസിലാവൂല

  • @sajithkumarm802
    @sajithkumarm802 5 лет назад +1

    താങ്ക്സ് ചേട്ടായി. ആദ്യം കണ്ടത് കാർബേറ്ററിനെ പറ്റി ഉള്ള വീഡിയോ ആരുന്നു. കാര്യങ്ങൾ വെക്തമായി മനസിലാക്കി തരുന്ന അവതരണ ശൈലി ഒരുപാടു ഇഷ്ട്ടം ആയി

  • @shajikodiyatu161
    @shajikodiyatu161 3 года назад +2

    Excellent explanation. I was worked in a automotive cooler manufacturing factory about 15 years. Keep continue this kind of technical explanation.

  • @akhilakhilchola6562
    @akhilakhilchola6562 4 года назад +2

    നിങ്ങൾ പോളിയാണ് ബ്രോ....

  • @shameermanakkadavathsudhee3779
    @shameermanakkadavathsudhee3779 5 лет назад +2

    കാലം കുറെ ആയി വണ്ടിയും കൊണ്ട് നടക്കുന്നു ഇപ്പോളാണ് വണ്ടിയുടെ കുറച്ചു കാര്യങ്ങൾ അറിയാൻ പറ്റിയത് താങ്ക്സ് bro. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @shahulhameed-op8to
    @shahulhameed-op8to 5 лет назад

    ഇങ്ങനെയുള്ള വല്ല വീഡിയോയും തിരഞ്ഞു നടക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി ....അടിപൊളി

  • @FAIROOZBANNAPK
    @FAIROOZBANNAPK 5 лет назад

    നിങ്ങളുടെ എല്ലാ വീടിയോസും കാണാറുണ്ട് ബ്രോ ... ഒത്തിരി ഇഷ്ടം ആന്‍റ് സപ്പോര്‍ട്ട് ...

  • @rahulrock7067
    @rahulrock7067 5 лет назад +1

    bro sambhavam nanayitund Help full ayii ee video...

  • @dennybahrain
    @dennybahrain 5 лет назад

    നല്ല ഉപകാരപ്രദമായ വീഡിയോസ് ആണ് വളരെ നന്ദി

  • @vishnuravi4821
    @vishnuravi4821 5 лет назад +7

    നല്ല vedio.... ഇതു പോലെ ഇനിയും പ്രദീക്ഷിക്കുന്നു...

  • @rahoofveeramangalam6802
    @rahoofveeramangalam6802 5 лет назад

    Thank you so much. Ee information enikku valareyadhikam helpful aayirunnu.oru interview nu enikku ith valareyadhikam upakaaramaayi.super and simple presentation.onnum parayanilla, polichu

  • @vishnugsvishnu5702
    @vishnugsvishnu5702 3 года назад

    Ningaloru nalla instructor aaanu.

  • @mechaniconboard5924
    @mechaniconboard5924 5 лет назад +1

    നിങ്ങളുടെ വീഡിയോ ഇഷ്ട്ടപെട്ടു..,👍Oru advice ആണ് ; radiator ന്റെ കൂടെ expansion tank കൂടി ഉണ്ട്... modern engine കളിൽ essentional component ആണ്.... Overheated condition system pressure maintain ചെയ്യുന്നു...

    • @informativeengineer2969
      @informativeengineer2969  5 лет назад +2

      Yes.. ariyaam.. njan adikam confusion aakanda enn karuthi... pinne varakkanum avide sthalam illayirunnu..
      Athukonda.. sorry

  • @haseebachu6611
    @haseebachu6611 5 лет назад +1

    nice bro.....Inn thante moonnamathe vedio aanu kanunnath !!!!very nice

  • @karthiksivakumar4418
    @karthiksivakumar4418 5 лет назад +7

    Adipoli ❤️ Thank you so much bro..waiting for more videos

  • @lifestylelifestyle2051
    @lifestylelifestyle2051 5 лет назад +1

    Bro maranamaass aanu.ethra lalithamaayittanu parayunnadhu.iniyum videos pradheekshikkunnu👍👍👍

  • @chandrasekharannair750
    @chandrasekharannair750 4 года назад +1

    Great efforts, thank for the information.

  • @FahadFahad-bq6ce
    @FahadFahad-bq6ce 3 года назад +2

    Tnx for msg bro👍

  • @MR-nw8bh
    @MR-nw8bh 4 года назад +1

    Suzuki oil cooled engine explain cheyamo

  • @samuelalex8596
    @samuelalex8596 3 года назад

    Fantastic extraordinary mind blowing sir

  • @Asifkhan-pc1fe
    @Asifkhan-pc1fe 5 лет назад

    Njan.. polyill automobile cheythitund.. but ann sir padippichath polum ithra perfect allayirunnu..
    Ith pwolii..

  • @imperia6368
    @imperia6368 3 года назад +1

    Thanks a lot

  • @asaruyoutuber3921
    @asaruyoutuber3921 4 года назад +1

    Ithil ethanu best method

  • @shigi3251
    @shigi3251 4 года назад +1

    Bro air cooled engine il fins il damper bush (rubber) enthinanu use cheiyunnei

  • @ubiubi630
    @ubiubi630 5 лет назад +4

    Sintetic oil pls detail explain..

  • @athulrag345
    @athulrag345 3 года назад +1

    Enik next month splendor eduthu oru 250km drive ind overheat aavumo heat aayal kuzhapam undo arelum paranjutharu pls

  • @justinjairaj2515
    @justinjairaj2515 5 лет назад +1

    Ee arivnu nanni... Thanks bro

  • @rajeshv7910
    @rajeshv7910 2 года назад

    ടയർ നിർമാണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ ബ്രോ 🙏

  • @geomjose
    @geomjose 3 года назад

    Very Good, Simple. How Volvo Trucks Engine Works? Kindly explain

  • @paddylandtours
    @paddylandtours 4 года назад +1

    Very very informative 🙏

  • @josemc9171
    @josemc9171 2 года назад

    സൂപ്പർ അവതരണം ആർക്കും മനസിലാകും കാർ ന്റെ A cയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ അത് ഒരു സാധാരണക്കാരനു പോലും Refill ചെയ്യുവാൻ കഴിയുന്ന തരത്തിൽ Refill ചെയ്യുവാൻ വേണ്ട ഉപകരണങ്ങൾ അവയുടെ വില എവിടെ കിട്ടും എന്നുള്ള തരത്തിൽ ഉപയേഗിക്കുന്ന പല ഗ്യാസും അതിന്റെ ഗുണവും dis Advantage

  • @nabeelsiraj5058
    @nabeelsiraj5058 5 лет назад +2

    Super bro...iniyum nalla nalla vidiokal pratheekshikkunnu

  • @sreesanth2687
    @sreesanth2687 5 лет назад +3

    Q/A ചെയ്യണം

  • @_Arjunrs_
    @_Arjunrs_ 5 лет назад +3

    Superb video...Gd information

  • @jyothishvchandra
    @jyothishvchandra 5 лет назад

    വളരെ നല്ല വിവരണം ആയിരുന്നു.
    എന്നാൽ ഒരു ചെറിയ ബോധവൽക്കരണം കൂടി ആവശ്യമായി ഉണ്ട്, ഉൾപ്പെടുത്തിയാൽ ഉപകാരം ആയിരുന്നു എന്തെന്നാൽ വിലകൂടിയ coolant വാഹനങ്ങളിൽ fill ചെയ്തിട്ട് അതിൽ സാധാ പച്ച വെള്ളം top up ചെയ്യുവാൻ ഉപയോഗിക്കുന്ന രീതി സെരിയല്ല.
    കാരണം തുരുമ്പില്ലാത്ത deionised water മാത്രം ഉപയോഗിച്ചാൽ മാത്രമേ coolant കൊണ്ടുള്ള ഉപയോഗം പ്രയോജനപ്രദം ആകു.
    കാരണം മാരുതി car ആദ്യം ഇറങ്ങിയ കാലത്തു നിർബന്ധമായും coolant top up ചെയ്യുൻ അവർ distilled water വാങ്ങിപ്പിക്കുമായിരുന്നു, അതു മാത്രമേ അനുവദിക്കുള്ളയിരുന്നു. 👍

  • @ravindranp2110
    @ravindranp2110 3 года назад

    Very useful video .Thanks.

  • @musthakeemnt1579
    @musthakeemnt1579 5 лет назад +13

    PWOLI VDO BROOO👍👍
    V12 V10 ENGINE എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യോ .....

  • @sabinrajsabinraj5830
    @sabinrajsabinraj5830 4 года назад +3

    Thankh youuu

  • @zainulabid6286
    @zainulabid6286 2 года назад

    Thank you sir😍😍

  • @sarathroshan247
    @sarathroshan247 4 года назад

    Very useful broo thankkk You for your class🙏

  • @Rskvworld
    @Rskvworld 4 года назад

    Radiatoril vellam +coolant alle use cheyyuka? Njan ipo mpfi system padikunnund. Athil inganeyane. Thermostat valve vellam 82° aayal thurakum ennane padipichath

  • @vishnuraghunath5732
    @vishnuraghunath5732 5 лет назад +14

    Silencer change cheythal ulla effect ne patti oru video cheyumo?

  • @24.ruthalex28
    @24.ruthalex28 3 года назад

    Good and fine information

  • @manjuprasadnk5992
    @manjuprasadnk5992 4 года назад

    Why Royal Enfield 350 cc engin still using air cooled technology?

  • @kishanbangera2348
    @kishanbangera2348 4 года назад

    Nice video
    Ac working video please

  • @abdulrawoofpk1361
    @abdulrawoofpk1361 5 лет назад +10

    അനിമേഷൻ ചെയ്താൽ pakka ayane

  • @ramzilkodali5142
    @ramzilkodali5142 4 года назад

    വാഹനത്തി ൻ്റെ Radiator ൽ coolant ന് ഉപയോഗിക്കുന്നതിന് ഭതലായി steel Cutting oil ഒഴിച്ചാൽ എന്താ പ്രശ്നം ?
    മറുപടി പ്രദീക്ഷിക്കുന്നു.

  • @Mkmz
    @Mkmz 3 года назад

    Automobile doctor👏👏👏👏🥰🥰

  • @aswanth7627
    @aswanth7627 4 года назад

    Thanks chetta👏👍👌

  • @richulukose9881
    @richulukose9881 3 года назад

    Suzuki Gixxer and pulsar 180 is two models that i know which is using oil cooling technology

  • @LOKI_MARVEL1947
    @LOKI_MARVEL1947 5 лет назад

    Adipoli very helpful vedio 😍😍😍

  • @abhilashgr4111
    @abhilashgr4111 5 лет назад

    ente alto k10 drive cheytu kondirunapol steering nte symbol vannu ..user manual nokiyapol athu power steering failure anenu kandu but kurachu kazhinjapol aa symbol kanikunila ...drive cheytu kondirunapola symbol kanichathu....enthayirikum prblm

  • @suhailk6507
    @suhailk6507 5 лет назад

    Oru doubt chodikkatte. Ente car 6000 km oodiyittund . But coolant still exact the same level coolant topup um cheydittillaa. Adu endu kondanu coolante level kureyattadu.? And eppol anu coolant change cheyyeendadu ?

  • @vineethkumar8385
    @vineethkumar8385 5 лет назад +6

    Plz make a video about BS1, 2, BS 3,4 difference ,PCA of India,and Bs6

  • @ajishs8894
    @ajishs8894 5 лет назад +1

    Bro, gixxer 250 yil liquid cooling alley??

  • @the_sfkid
    @the_sfkid 5 лет назад

    Oil cooling valya gunam ellenu paranjille.. machan oil cooling technology thanne kandupidicha Suzuki's oil cooling system ine onne arinj erikkune nallathe.. sf250 il use chythirikkunee.. video kollatto

    • @informativeengineer2969
      @informativeengineer2969  5 лет назад +2

      Gixxer 250 le oil cooling system sadharana oil cooling pole alla..
      Lokathile first.. oil cooling mathramulla bike engine aanu gixxer 250..
      Lubrication nu vendi oru oil circuit um.. cooling nu vendi additional oil passage um aanu ithil use cheyyunnath...
      Gixxer 250 yude oil cooling oru exceptional case aanu...
      Njan normal oil cooling ne kurichanu video il paranjath...
      Thank you...

  • @MDRDAllmedia
    @MDRDAllmedia 4 года назад

    എങ്കിലും ഇഞ്ചനിൽ ചൂട് അനുഭവപ്പെടുമോ

  • @manusivadas249
    @manusivadas249 4 года назад

    Good presentation

  • @unknownunknown-nd2zz
    @unknownunknown-nd2zz 4 года назад

    Engine oil radiatoril vannu mix akan karanam parayumo

  • @manojus6592
    @manojus6592 4 года назад

    നന്ദി !

  • @naveenjoshy9185
    @naveenjoshy9185 4 года назад

    Please explain water cooled engine

  • @sajidemd
    @sajidemd 5 лет назад

    Radiyator chemb pipe alle

  • @pranavjs
    @pranavjs 7 месяцев назад

    Vandi liquid cooling olla vandi anu.kazhinja aprilil traffici kedann heat ayi warning lamp kathi. Entukond liquid coolerinu kodukuna pole cherya oru fan enkilum oil coolernum kodukunilla enathanu...odumpo karanganalla,alland nikumpo frontilott blow cheyt kalayan ayit kodukavunathe ollu😅

  • @anoopg23
    @anoopg23 5 лет назад +1

    Nicely explained bro👌 your channel deserves more views and subscribers..👍👍

  • @61shamilrahman84
    @61shamilrahman84 5 лет назад

    Please explain carburator anatomy .....

  • @nomatter0000
    @nomatter0000 5 лет назад +1

    Well done my boy, intrested.

  • @shereejp
    @shereejp 5 лет назад +2

    Keep up the good work. Nice video again.

  • @shintonr7100
    @shintonr7100 5 лет назад +1

    Please explain EGR system

  • @AKHILRAVI100
    @AKHILRAVI100 Год назад

    SUPER CLASS😀

  • @alanjoe749
    @alanjoe749 5 лет назад

    chetta Harley Davidson IL air with oil cooled aane use chyunne...it's big engine why is it possible?

  • @kanzff2389
    @kanzff2389 3 года назад

    Informative 💝🥰❤

  • @NithinVargheseChalakkal
    @NithinVargheseChalakkal 3 года назад

    കിടിലൻ 👌👌👌

  • @vineeshviswambharan9662
    @vineeshviswambharan9662 5 лет назад

    Can you Explain about torque converter

  • @ramadaskalarikkal6978
    @ramadaskalarikkal6978 5 лет назад

    Sooper..... ആളൊന്നു ചുള്ളനായിട്ടുണ്ടല്ലോ...

  • @afafsar9371
    @afafsar9371 4 года назад

    Machaan poli aaan

  • @vishnuvb941
    @vishnuvb941 5 лет назад

    Brother long ride pokumbol liquid colled engine aano oil colled engine aano better

  • @Mkmz
    @Mkmz 3 года назад

    "Fins" noted

  • @jobingeorge4774
    @jobingeorge4774 5 лет назад +1

    nalla vivaranam

  • @sajadbinkarim8110
    @sajadbinkarim8110 5 лет назад

    Coolant (theernukayumbo) nte koode vellam cherkunnadhil endhenkilum kuyappam undo!?

  • @vishnuvm4482
    @vishnuvm4482 5 лет назад +4

    Gd information bro

  • @abdulvzm3771
    @abdulvzm3771 4 года назад +1

    Do more videos sir

  • @ajeeshjacob694
    @ajeeshjacob694 5 лет назад

    ബ്രോ pulser 150 ug4 ഇൽ ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ? ഒരു വീഡിയോ ചെയ്യാൻ പറ്റുമോ?

  • @hrithuraj8159
    @hrithuraj8159 4 года назад

    Nice explaination

  • @vigishvarghese341
    @vigishvarghese341 5 лет назад +1

    The way you explain things are really superb. Well presented brother👍🏻 Thankue

  • @salahhusain5676
    @salahhusain5676 4 года назад

    Q 1- വാഹനത്തിന്റെ ac എങ്ങനെ പ്രവർത്തിക്കുന്നു?
    Q 2 - കാറുകളിൽ ac ഇട്ടാൽ പെർഫോമൻസ് കുറയുന്നു, അതേസമയം ഡീസൽ കാറുകളിൽ ac ഇട്ടാലും പെർഫോമൻസ് കുറയുന്നില്ല.
    ഇതൊന്നു വിശദീകരിക്കാമോ

  • @sreeragmangalasseri2058
    @sreeragmangalasseri2058 5 лет назад +18

    വെറുതെ 3 വർഷം automobile engineering diploma ക്കു വേണ്ടി കളഞ്ഞു...

  • @ziyaddbdb6810
    @ziyaddbdb6810 3 года назад

    Namaskaram parayal oyivakanam

  • @sreelakshm-y8j
    @sreelakshm-y8j 4 года назад

    Excellent

  • @muhamednaufal8296
    @muhamednaufal8296 5 лет назад +1

    Ikkade videos kaanumbo engineering njan kooduthak ishtapettu pokunnu..

  • @Arjun_Rajesh
    @Arjun_Rajesh 5 лет назад +1

    Difference b/w SUV and Hatchback cars വീഡിയോ ചെയ്യോ.....

  • @rameshsukumaran6216
    @rameshsukumaran6216 3 года назад

    റേഡിയേറ്ററിൽ കൂളന്റ് ഏത് ദിശയിലാണു സഞ്ചരിക്കുന്നത്?

  • @ashinpradeep8655
    @ashinpradeep8655 5 лет назад +40

    ചേട്ടൻ ഏത് കോഴ്സാണ് പഠിച്ചത് ഇപ്പോ എന്ത് ചെയ്യുന്നു

  • @alitp5400
    @alitp5400 Год назад

    Super teacher

  • @abhinavclash3635
    @abhinavclash3635 4 года назад

    Water cooling system entha bro

  • @nivedhyanishal487
    @nivedhyanishal487 Год назад

    IDTR batch 16
    Good class sir