Well explained…kure negative comments kandu…”face kaanichukondulla video venda..”..”ith pole nursary kuttyolkk cls edukkunnapole venda…” eennokke… Athonnum sir karyam aakkanda..ith pole explain cheythale sadharanakkarkk manassilaakuu…. Keep going with this presentation style…❤❤❤
If the viewer's of your channel has genuine scientific temper, that viewers in reality wont bother about how u present, face, camera , etc. The people with scientific temper will naturally become curious for new informations. I really appreciate the effort and the way you implemented a course was one of the best moves in the scope. Kudos to you and the people of vision!
✨✨✨✨ അറിയിപ്പ് വന്നപ്പോൾ ഞാൻ നേരെ മുകളിൽ🌼🌼🌾🌾🌻🌻🌻 നിൽക്കുന്ന നമ്മുടെ സ്വന്തം ചന്ദ്രനേട്ടനെ🌗🌗 സ്റ്റാർ മാപ്പ് ആപ്പിലൂടെ വേഗത, ഉദയ അസ്‌തമയ ടൈം, 🌏🌏 ഒക്കെ നോക്കുവാരുന്നു...... വെറുതെ ടെറസിൽ മാനം നോക്കി കിടന്നപ്പോൾ ഒര് ഫ്‌ളൈറ്റ് പോയി അപ്പോളാണ് ചന്ദ്രേട്ടൻ നിൽക്കുന്നത് കണ്ടത്... 💥💥💥💥 നേരെ വീഡിയോയിലോട്ട് വന്ന് 🍃🍃🍃🌠🌠🌠ഫസ്റ്റ് കമന്റ് ❤❤❤❤❤💝💝💝💝
എല്ലാത്തിനേയും വളച്ചെടുക്കാൻ വിദഗ്ധർ ആണ് മനുഷ്യർ. പ്രപഞ്ചത്തേയും മനുഷ്യൻ വളച്ചെടുക്കും എന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവും ഇല്ല. ഈശ്വരൻ അഥവാ ദൈവം അഥവാ സൃഷ്ടി കർത്താവ് എന്ന് ഒന്നുണ്ടെകിൽ മനുഷ്യന് ഇത്തരം ബുദ്ധി കൊടുക്കുന്നത് 'വടി കൊടുത്ത് അടി വാങ്ങിക്കുന്നതിന് ' തുല്യമാണ്.
@@Univers_key , ഞാൻ ഒരു professional youtubet അല്ല ഒരു അധ്യാപകനും ഗവേഷകനുമാണ് ആ മേഖലയിൽ കൂടുതൽ പ്രവർത്തിക്കാൻ ആണ് വീഡിയോയുടെ എണ്ണം കുറച്ച് face വെച്ച് സംസാരിക്കാൻ തുടങ്ങിയത്. ഒഫീഷ്യൽ work load വർദ്ധിച്ചാൽ ഭാവിയിൽ youtube video ചെയ്യുന്നത് നിർത്താൻ ഉള്ള സാധ്യതയും ഉണ്ട്. I love my profession more
Sir 4 to 5 years of journey of yours in RUclips from a serious professor making video's in a serious manner you are slowly turning in to a funny jolly and professional RUclips 😂. Good job sir.keeo going in this way.people will love to watch if you will become more jolly while making video's 😀
Warp drive യൂസ് ചെയ്ത് നമ്മൾ അടുത്ത ഗാലെക്സിയിൽ ചെന്നിട്ട് ഭൂമിയെ നിരീക്ഷണം നടത്തിയാൽ ഇപ്പൊ ഉള്ള ആധുനിക ലോകം കാണാൻ സാധിക്കില്ല. ഇൻഫിനെറ് speedil poyi adutha ഗ്രഹത്തിൽ പോയി എന്ന് വിചാരിക്കുക... ഉദ... 10 ലൈറ്റ് ഇയർ അകലെ ഉള്ള ഗ്രഹത്തിൽ നമ്മൾ2023ൽ ഇൻഫിനെറ് സ്പീഡ് ൽ ഒരു മണിക്കൂർ കൊണ്ട് ചെന്നാൽ.. അവിടുന്ന് കാണാൻ സാധിക്കുന്നത് 2013 ൽ ഉള്ള ഭൂമി ആയിരിക്കും
തികച്ചും വാസ്തവവിരുദ്ധമായ വസ്തുതയാണ് താങ്കൾ ഈ വിഡിയോയിൽ പറഞ്ഞത്. warp drive പറ്റിച്ച ഒരു യന്ത്രത്തെ കുറിച്ചു ഇന്ന് ശാസ്ത്രത്തിന് ഒരു പിടിയും ഇല്ല. ഒരു നല്ല ആശയം എന്നതിലുപരി അതിന്റെ ഒരു സാധ്യതയും ഇന്ന് നിലവിലില്ല. മറുപടി പ്രതീക്ഷിക്കുന്നു...
താങ്കളുടെ തന്നെ ഒരു വിഡിയോയിൽ ഞാൻ ഇട്ട ഒരു comment ന് വന്ന കളിയാക്കലുകൾ ഞാൻ ഓർത്തു പോയി, ആ comment ഇങ്ങനെ ആയിരുന്നു, പ്രകാശത്തിനേക്കാൾ വേഗതയുള്ള വിമാനം ഉണ്ടായിരുന്നെങ്കിൽ രാവിലെ എണീറ്റു അമേരിക്കയിൽ duty ചെയ്തു വൈകിട്ട് തിരിച്ച് വീട്ടിൽ വന്നു കിടന്നുറങ്ങാമായിരുന്നു എന്ന് 🙏🏻 ഇത് നടക്കുക തന്നെ ചെയ്യും ഭാവിയിൽ, അതുറപ്പ്. അതിന് പറഞ്ഞത് പോലെ പ്രകാശ വേഗതയൊന്നും വേണ്ട. ഒരു 10-15 മിനിറ്റ് travel distance മാത്രമാകും അമേരിക്ക in future
Sir ningal video nirthan chance um undennu oru comment kandu.......plz....plz....plz....ethra worl load undelum monthly oru 2 video enkilum post cheyyanam.... because sir nte video kandathinu sheshamanu enthanu universe,enthanu solar system ennoke manasilayath.ath njan ente monum paranju kodukarund..so enne pole kure viewers sir nte video il aanu pala karyangalum manasilakunne...so plz
An Observer Going Into his own Past is an Impossible reality.,because of “IITian Theorem on time travel.”It says that an observer cannot go to his own Past,just because his time like world line is Mathematically ISOMORPHIC to the Real line field R.
ഡാർക്ക് എനർജി എന്താണെന്നു കണ്ടു പിടിച്ചാൽ ഇതല്ല ഇതിനപ്പുറം സംഭവിക്കും. അതികം വൈകാതെ അത് സംഭവിക്കും എന്ന് തന്നെ ഞാൻ പ്രത്യാശിക്കുന്നു. കണ്ടുപിടിച്ചാൽ മാത്രം പോരാ അതിനെ നമ്മുടെ ആവശ്യങ്ങൾക് ഉപയോഗിക്കാൻ കൂടി കഴിയണം.
അതിനേക്കാൾ വലിയ ഒരു നേട്ടം ആയിരിക്കും Room temperature Superconducting materials കണ്ടുപിടിച്ചാൽ അല്ലെങ്കിൽ antimatter large scale ല് ഉത്പാദിപ്പിക്കാൻ ഉള്ള ഒരു cheap method കണ്ടുപിടിച്ചാലും മതി 😅😌
@@assassin8370 നിലവിലെ tech advancements ല് വലിയൊരു bottleneck മാറിക്കിട്ടും... Antimatter large scale ല് cheap ആയി produce/store/transport ചെയ്യാൻ പറ്റിയാൽ നമ്മൾക്ക് പിന്നെ fission fussion , pollution contamination എന്ന് പറഞ്ഞു നടക്കേണ്ട കാര്യം ഇല്ല... 100% pure energy production സാധിക്കും ( Matter and Antimatter annihilation വഴി ) നമ്മുടെ technology advanced ആവുന്നതിൻ്റെ speed പിന്നെ 1000x വേഗത്തിൽ ആവും.... കാരണം ഊർജം തികയുന്നില്ല ആവശ്യത്തിന് ഊർജം ലഭിക്കുന്നില്ല എന്നുള്ള പ്രശ്നം മാറിക്കിട്ടും... Long voyage നുള്ള manned Space ship കൾക്ക് ഊർജം ഒരു 2kg anti matter ഒക്കെ തന്നെ ധാരാളം. വലിയ വലിയ space ഫാക്ടറികളും മറ്റും നമുക്ക് നിർമിക്കാൻ സാധിക്കും അത്രയും ഊർജം നമ്മൾക്ക് കൈവരിക്കാൻ സാധിച്ചാൽ... പിന്നെ room temperature super conductors ഉണ്ടെങ്കിൽ വളരെ efficient ആയി അതിനെ പല രീതിയിൽ ഉപയോഗിക്കാം... ഇന്ന് നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന സകലമാന ഇലക്ട്രോണിക് ഉപകരണങ്ങളും വളരെ light weight and power efficient ആക്കാം ചൂട് കുറയ്ക്കാം.. Flying vehicles നിർമിക്കാം Maglevs okke 99% യില് ചിലപ്പോൾ അതിനേക്കാൾ കൂടുതൽ efficiency ല് പ്രവർത്തിപ്പിക്കാം... മെഡിക്കൽ ഫീൽഡ് ല് റോബോട്ടിക്സ് ല് ഒക്കെ nano scale മുതൽ macro scale വരെ പല തരത്തിലുള്ള tools and equipments നിർമിക്കാം.. സാധ്യതകൾ അനവധി ആണ്... ☺️
നമ്മൾ കാണുന്ന നക്ഷത്രങ്ങൾ ആയിരക്കണക്കിന് പ്രകാശ വർഷങ്ങൾക് മുൻപുള്ളതാകം ഇപ്പോൾ കത്തി തീർന്നുപോയിട്ടുണ്ടാകാം അതിൽ നിന്നും പുറപ്പെടുന്ന light വർഷങ്ങൾ സഞ്ചാരിച്ചാണ് ഭൂമിയിൽ എത്തുന്നത്
Please .. പുതിയ സ്റ്റൈൽ വേണ്ട.. ഇത് ഇപ്പൊ സത്യം എത് ഫിക്ഷൻ ഏത് എന്ന് മനസ്സിലാവുന്നില്ല.. മുന്നേ പറഞ്ഞതെല്ലാം കഥ പറയ്‌ബോലെ ഫിക്ഷൻ ആയി നമ്മെ കൊണ്ട് പോകുന്നു.. ഇനി ശെരിക്കും ഇതുപോലെ പറയുമ്പോൾ ആകെ ആശയകുഴപ്പം ആവുന്നു..😢😮😢😢
Sir your presentation was nice and graspable. Ipo orumathiri nursery pillark class edkunna pole ayi, over action oke itt. Oru vidam age um intersetum ullavar alle ith kanunne, pazhe pole standard ayit thanne explain cheyy. Please avoid nursery class presentation
@@BrightKeralite sir ithu pole comment ittu pokunnavaronnum aa video muzhuvan kandavaro adhinte ulladakam mansilakaaan shramikunavaro akilla. Don't mind this kind of comment sir.. Rasakaraamaya avdharanathiloode iniyum Nalla paadangal sir il ninnu padikkaan njangal kaathirikkunu. Good luck BRIGHT MAN 🔥
സാർ ഒരു സംശയം. വെള്ളി കൊണ്ട് നിർമിച്ച കേബിൾ വഴി ഒരു പവർഫുൾ ലൈറ്റ് സീരിസ് ആയി കണക്ട് ചെയ്തു എന്ന് കരുതുക, ( ഓരോ ബൾബിലെയും ദൂരം ഏകദേശം 30 മീറ്റർ )എങ്കിൽ സ്വിച് ഓൺ ചെയ്യുമ്പോ രണ്ടാമത്തെ ബൾബ് ആണൊ ആദ്യം കത്തുക, അതോ ആദ്യത്തെ ബൾബിലെ പ്രകാശം ആണൊ ബൾബ് ഇരിക്കുന്ന പോസ്റ്റിന് അടുത്ത് എത്തുക 😪
Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
Facebook: facebook.com/Bright-Keralite-108623044254058
Instagram: instagram.com/bright_keralite/
നല്ല ഒന്നാന്തരം അവതരണമാണ്, ശാസ്ത്രം മസിൽ പിടിച്ചു പറയേണ്ടത് അല്ല, keep going നല്ല രസമുണ്ട്
Thanks dear
എല്ലാവർക്കും മനസിലാവുന്ന രീതിയിൽ പറയുന്നതിൽ ഒരു തെറ്റും ഇല്ല ബ്രോ.. അറിവ് തന്നെ പ്രധാനം.. 🙏🏻
വളർന്നു വരുന്ന പിഞ്ചു കുഞ്ഞുങ്ങളും മനസിലാക്കട്ടേ 👍🏻
ഇവന് വട്ടാണ്...
എന്ന് കേൾക്കുമ്പോഴേ ഉറപ്പിച്ചോ...
You are special...💥🔥🔥
True, he is very very special
അതെ മന്ധ 😂😂
ഒരു അക്ഷരം വിട്ടുപോയി.. ഈയുള്ളവന് എന്ന് തിരുത്തി വായിച്ചാൽ ശരിയാകും. 👌
അവതരണം,അതിമനോഹരം, തീർച്ചയായും ഉദാഹരണത്തിലൂടെ അവതരിപ്പിക്കണം, കാരണം അങ്ങ് പറയുന്നത് കഥയല്ല, ശാസ്ത്രം ആണ്,❤
ഇതുപോലെയുള്ള വീഡിയോകളാണ് നമ്മൾ പ്രതീക്ഷിക്കുന്നത്
Well explained…kure negative comments kandu…”face kaanichukondulla video venda..”..”ith pole nursary kuttyolkk cls edukkunnapole venda…” eennokke…
Athonnum sir karyam aakkanda..ith pole explain cheythale sadharanakkarkk manassilaakuu….
Keep going with this presentation style…❤❤❤
Njan 70 + aaya all aanu. Njan bright Kerala regular aayi kanunna aall aanu yethe njan padikkunna kalathu ithe kurichu aarkkum ynne pole ullavarkku oru arivu undakan kazhinjilla puthu thalamuryikku thankal nalkunna padangal oru onnonnara classmuri thanneyanu yella bhavukangalum nerunnu thufarnnolu
If the viewer's of your channel has genuine scientific temper, that viewers in reality wont bother about how u present, face, camera , etc.
The people with scientific temper will naturally become curious for new informations.
I really appreciate the effort and the way you implemented a course was one of the best moves in the scope.
Kudos to you and the people of vision!
Really nalla അവതരണമാണ്
രസകരമായ ഉദാഹരണങ്ങൾക്ക് സ്വാഗതം....❤ 👌
Your video are interesting in any format.
Subject is important....
So keep going.😊
Thanks a lot 😊
✨✨✨✨ അറിയിപ്പ് വന്നപ്പോൾ ഞാൻ നേരെ മുകളിൽ🌼🌼🌾🌾🌻🌻🌻 നിൽക്കുന്ന നമ്മുടെ സ്വന്തം ചന്ദ്രനേട്ടനെ🌗🌗 സ്റ്റാർ മാപ്പ് ആപ്പിലൂടെ വേഗത, ഉദയ അസ്‌തമയ ടൈം, 🌏🌏 ഒക്കെ നോക്കുവാരുന്നു...... വെറുതെ ടെറസിൽ മാനം നോക്കി കിടന്നപ്പോൾ ഒര് ഫ്‌ളൈറ്റ് പോയി അപ്പോളാണ് ചന്ദ്രേട്ടൻ നിൽക്കുന്നത് കണ്ടത്... 💥💥💥💥 നേരെ വീഡിയോയിലോട്ട് വന്ന് 🍃🍃🍃🌠🌠🌠ഫസ്റ്റ് കമന്റ് ❤❤❤❤❤💝💝💝💝
Yes, Urappayittum varum sir.
എല്ലാത്തിനേയും വളച്ചെടുക്കാൻ വിദഗ്ധർ ആണ് മനുഷ്യർ. പ്രപഞ്ചത്തേയും മനുഷ്യൻ വളച്ചെടുക്കും എന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവും ഇല്ല. ഈശ്വരൻ അഥവാ ദൈവം അഥവാ സൃഷ്ടി കർത്താവ് എന്ന് ഒന്നുണ്ടെകിൽ മനുഷ്യന് ഇത്തരം ബുദ്ധി കൊടുക്കുന്നത് 'വടി കൊടുത്ത് അടി വാങ്ങിക്കുന്നതിന് ' തുല്യമാണ്.
Animation വീഡിയോ മതി bro നിങ്ങടെ face കാണിച്ചോണ്ട് ഉള്ളതാ വേണ്ട മറ്റേത് കണ്ടിരിക്കാൻ നല്ല രസമാ time പോവുന്നത് അറിയില്ല
അതിനുള്ള സമയം ഇപ്പോൾ ഇല്ലാത്തത് കൊണ്ട് ആണ് ക്ഷെമിക്കുക. ഇത്തരത്തിൽ വീഡിയോ ചെയ്യാൻ കുറച്ചു സമയം മതി. ക്യാമറ ഓൺ ചെയ്തു സംസാരിച്ചാൽ മതിയല്ലോ
@@BrightKeralite okey👍
Hard work cheythall athinjulla result ningallke kittum @@BrightKeralite
@@Univers_key , ഞാൻ ഒരു professional youtubet അല്ല ഒരു അധ്യാപകനും ഗവേഷകനുമാണ് ആ മേഖലയിൽ കൂടുതൽ പ്രവർത്തിക്കാൻ ആണ് വീഡിയോയുടെ എണ്ണം കുറച്ച് face വെച്ച് സംസാരിക്കാൻ തുടങ്ങിയത്. ഒഫീഷ്യൽ work load വർദ്ധിച്ചാൽ ഭാവിയിൽ youtube video ചെയ്യുന്നത് നിർത്താൻ ഉള്ള സാധ്യതയും ഉണ്ട്. I love my profession more
@@BrightKeralite😢
Visuals kooduthal include cheyan nokhu bro ...✌️✌️✌️✌️
Very informative and excellent narration keep going .Never mind negative comments
Sir 4 to 5 years of journey of yours in RUclips from a serious professor making video's in a serious manner you are slowly turning in to a funny jolly and professional RUclips 😂. Good job sir.keeo going in this way.people will love to watch if you will become more jolly while making video's 😀
Great ,and simple explanation ,thank you very much bro. Need to know about parallel universes.❤
Warp drive യൂസ് ചെയ്ത് നമ്മൾ അടുത്ത ഗാലെക്സിയിൽ ചെന്നിട്ട് ഭൂമിയെ നിരീക്ഷണം നടത്തിയാൽ ഇപ്പൊ ഉള്ള ആധുനിക ലോകം കാണാൻ സാധിക്കില്ല. ഇൻഫിനെറ് speedil poyi adutha ഗ്രഹത്തിൽ പോയി എന്ന് വിചാരിക്കുക...
ഉദ... 10 ലൈറ്റ് ഇയർ അകലെ ഉള്ള ഗ്രഹത്തിൽ നമ്മൾ2023ൽ ഇൻഫിനെറ് സ്പീഡ് ൽ ഒരു മണിക്കൂർ കൊണ്ട് ചെന്നാൽ.. അവിടുന്ന് കാണാൻ സാധിക്കുന്നത് 2013 ൽ ഉള്ള ഭൂമി ആയിരിക്കും
തികച്ചും വാസ്തവവിരുദ്ധമായ വസ്തുതയാണ് താങ്കൾ ഈ വിഡിയോയിൽ പറഞ്ഞത്. warp drive പറ്റിച്ച ഒരു യന്ത്രത്തെ കുറിച്ചു ഇന്ന് ശാസ്ത്രത്തിന് ഒരു പിടിയും ഇല്ല. ഒരു നല്ല ആശയം എന്നതിലുപരി അതിന്റെ ഒരു സാധ്യതയും ഇന്ന് നിലവിലില്ല.
മറുപടി പ്രതീക്ഷിക്കുന്നു...
ഉത്തരം ഈ വീഡിയോ യിൽ തന്നെ പറഞ്ഞിട്ടുണ്ട്
An interesting n super presentation of space science & Technology.
ഈ വാഹനം കണ്ടു പിടിച്ചാൽ തന്നെ എതിരേ വരുന്ന സ്പേസിലെ ഉൽക്കകളിൽ വാഹനം ചെന്നിടിക്കില്ലേ
ഡാർക്ക് എനർജി മനുഷ്യർക്ക് ലഭിച്ചാൽ നമ്മുടെ സൗരയൂഥത്തിലെ എനർജി മുഴുവനായും നമുക്ക് ഉപയോഗിക്കാം.
സൂപ്പർ വീടിയോ 👌
Interstellar bgm music ettu...oru space video.cheyo...background ... Music ❤❤
Sariyanu thangale kanathe
Kelkunna vidio nammal prapanjathiloode ozhukunnathupole thonnikkum pakshe eppol a flow nashtapettu😂😂😂😂❤❤❤❤❤
Enikum oru scientist avana agraham, ith pole astrophysics ilum ishtam unde
19:00 that's God ... ❤ man....
Jesus ❤ Loves you...
✋️
സർ ഗുഡ് വീഡിയോ ആയിരുന്നു.. 👍👍❤️❤️❤️
Thanks for information and more interested the way you explained!
You are so dedicated sir...
Thank you
So nice of you
Good narration. Regularly watching yr video and I value it also.
Excellent presentation . Bonne voyage'
Einstein life story episode - 3 iduu
താങ്കളുടെ തന്നെ ഒരു വിഡിയോയിൽ ഞാൻ ഇട്ട ഒരു comment ന് വന്ന കളിയാക്കലുകൾ ഞാൻ ഓർത്തു പോയി, ആ comment ഇങ്ങനെ ആയിരുന്നു, പ്രകാശത്തിനേക്കാൾ വേഗതയുള്ള വിമാനം ഉണ്ടായിരുന്നെങ്കിൽ രാവിലെ എണീറ്റു അമേരിക്കയിൽ duty ചെയ്തു വൈകിട്ട് തിരിച്ച് വീട്ടിൽ വന്നു കിടന്നുറങ്ങാമായിരുന്നു എന്ന് 🙏🏻 ഇത് നടക്കുക തന്നെ ചെയ്യും ഭാവിയിൽ, അതുറപ്പ്. അതിന് പറഞ്ഞത് പോലെ പ്രകാശ വേഗതയൊന്നും വേണ്ട. ഒരു 10-15 മിനിറ്റ് travel distance മാത്രമാകും അമേരിക്ക in future
ഒരിക്കലും ഞാൻ കളിയാക്കിയിട്ടുണ്ടാകില്ല , എനിക്കും ഇത്തരത്തിലുള്ള ചിന്തകളും സ്വപ്‌നങ്ങളും ഉണ്ട് . sorry for bad experience
@@BrightKeralite താങ്കളല്ല കളിയാക്കിയത്, മറ്റുള്ളവർ പലരുമാണ് 🙏🏻 thanks for your kind attention of my comment 🙏🏻
കൂടെ ഉണ്ടാവുമെന്ന് ഒരുറപ്പുമില്ല...😢നാളെ ഇരിക്കുന്നുണ്ടെങ്കിൽ നോക്കാം 😅
🇮🇳KEEP🔝 GOING🇮🇳 RESPECTED🙏🇮🇳 PATRIOTIC🇮🇳 BRAVE🇮🇳 BROTHER🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳
Time dialation te karyThil oru poruthakedund enik. Warp drivinte ullilnammall irikukayalle. Appo nammallem kondaan ath neengunath appo cosmic limit ethumpo future illek boomi neengiyattundaavum Karannam nammalum aa speedintoppam ethi nilkukayann. Chilappo boomi aa samayath noottandukal kadanu poyekkam light speed kadanaal pastilek chilappo povum pakshe ath nammuk experience cheyan nerittu kazhiyilla vere ethelum planetil ethi chernitt boomiyilek nokumpo nammal dinauserine kannum.
suggest NASA to find out something to stop extremism in the world, especially in Kerala
അടിപൊളി അവതരണം
Sir ningal video nirthan chance um undennu oru comment kandu.......plz....plz....plz....ethra worl load undelum monthly oru 2 video enkilum post cheyyanam.... because sir nte video kandathinu sheshamanu enthanu universe,enthanu solar system ennoke manasilayath.ath njan ente monum paranju kodukarund..so enne pole kure viewers sir nte video il aanu pala karyangalum manasilakunne...so plz
ഞാൻ Like അടിച്ചിട്ടുണ്ട്
Bro e മെഷീനിലൂടെ ടൈം ട്രാവൽ um🤔സാദ്യമാകും കാരണം നമുക്കു ബ്ലാക്ക് ഹോളുകളുടെ അടുത്ത പോകാനും വരാനും ചെറിയ സമയം കൊണ്ടു സാദിക്കും 🤔
An Observer Going Into his own Past is an Impossible reality.,because of “IITian Theorem on time travel.”It says that an observer cannot go to his own Past,just because his time like world line is Mathematically ISOMORPHIC to the Real line field R.
ഡാർക്ക് എനർജി എന്താണെന്നു കണ്ടു പിടിച്ചാൽ ഇതല്ല ഇതിനപ്പുറം സംഭവിക്കും. അതികം വൈകാതെ അത് സംഭവിക്കും എന്ന് തന്നെ ഞാൻ പ്രത്യാശിക്കുന്നു. കണ്ടുപിടിച്ചാൽ മാത്രം പോരാ അതിനെ നമ്മുടെ ആവശ്യങ്ങൾക് ഉപയോഗിക്കാൻ കൂടി കഴിയണം.
അതിനേക്കാൾ വലിയ ഒരു നേട്ടം ആയിരിക്കും Room temperature Superconducting materials കണ്ടുപിടിച്ചാൽ അല്ലെങ്കിൽ antimatter large scale ല് ഉത്പാദിപ്പിക്കാൻ ഉള്ള ഒരു cheap method കണ്ടുപിടിച്ചാലും മതി 😅😌
@@abhiabzy bro explain cheyyamo?
@@assassin8370 നിലവിലെ tech advancements ല് വലിയൊരു bottleneck മാറിക്കിട്ടും...
Antimatter large scale ല് cheap ആയി produce/store/transport ചെയ്യാൻ പറ്റിയാൽ നമ്മൾക്ക് പിന്നെ fission fussion , pollution contamination എന്ന് പറഞ്ഞു നടക്കേണ്ട കാര്യം ഇല്ല... 100% pure energy production സാധിക്കും ( Matter and Antimatter annihilation വഴി )
നമ്മുടെ technology advanced ആവുന്നതിൻ്റെ speed പിന്നെ 1000x വേഗത്തിൽ ആവും.... കാരണം ഊർജം തികയുന്നില്ല ആവശ്യത്തിന് ഊർജം ലഭിക്കുന്നില്ല എന്നുള്ള പ്രശ്നം മാറിക്കിട്ടും... Long voyage നുള്ള manned Space ship കൾക്ക് ഊർജം ഒരു 2kg anti matter ഒക്കെ തന്നെ ധാരാളം.
വലിയ വലിയ space ഫാക്ടറികളും മറ്റും നമുക്ക് നിർമിക്കാൻ സാധിക്കും അത്രയും ഊർജം നമ്മൾക്ക് കൈവരിക്കാൻ സാധിച്ചാൽ...
പിന്നെ room temperature super conductors ഉണ്ടെങ്കിൽ വളരെ efficient ആയി അതിനെ പല രീതിയിൽ ഉപയോഗിക്കാം... ഇന്ന് നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന സകലമാന ഇലക്ട്രോണിക് ഉപകരണങ്ങളും വളരെ light weight and power efficient ആക്കാം ചൂട് കുറയ്ക്കാം..
Flying vehicles നിർമിക്കാം
Maglevs okke 99% യില് ചിലപ്പോൾ അതിനേക്കാൾ കൂടുതൽ efficiency ല് പ്രവർത്തിപ്പിക്കാം...
മെഡിക്കൽ ഫീൽഡ് ല് റോബോട്ടിക്സ് ല് ഒക്കെ nano scale മുതൽ macro scale വരെ പല തരത്തിലുള്ള tools and equipments നിർമിക്കാം..
സാധ്യതകൾ അനവധി ആണ്... ☺️
Bro ഇപ്പൊ 7pm still 8 no. Astroid കടന്നുപോയി 🧐
Albert Einstein video please marannu poya 😢😢😢😢😢
ഇനി ആരോടു പറയാൻ.. എല്ലാരും അറിഞ്ഞിലെ 😂
Good brooo... Keep at up👏👏👏
Sir two scientists are making star trek impulse drive athina
kurichu oru video chyiumo plese
Great concept...
.
Sir Betavolt batterye kurich oru video cheyyumo?
I preciate your effort sir.... 😊
Sir dust particles prashnam Allee, adutha videoil ee doubt on clear cheyyo
ഒരു യു എഫ് ഓ യു എസ് എ യിൽ വെടിവച്ചു ഇട്ടിട്ടുണ്ട് അതിന്റെ ടെക്നോളജി അറിയുവാൻ വേണ്ടി.
Well studied, keep it up,
Inngane video ittakithi
Bro namal alla sagarikunathu mattu grehagal engottekalle 😅 vitil erunu food order chsyuna pole😂
ok sir
i see the science fection siries
Njan parayum..🫣
Iniyum ithupolathe video cheyyanam ❤
I like it.... 👍
It happened 🔥💥
Arodum parayaruth but 54821 perr kannunnud 😂😂❤❤
Bro nammal ith vech oru galaxy ye nirikshikkan pokukayanenn karuthuka. Pakshe galaxy yum ithu pole athe vegathil prabanchathil sancharikkille. Appo nammal purappettappol ulla dooram thanne aville aa galaxiyilekk ingane poyal undavuka🤔
Sir I like all vedios
Prakaashatal വേഗത കണ്ണിൻ്റെ കാഴ്ചയാണ് കോടിക്കണക്കിന് ദൂരമുള്ള നക്ഷത്രങ്ങളെ 1 സെക്കൻഡിൽ കാണാൻ സാധിക്കുന്നു
😂😂😂
🥴
ശരിക്കും അറിയാഞ്ഞിട്ട് ചോദിച്ചതാണോ അല്ലെങ്കിൽ മണ്ടനായി അഭിനയിക്കുകയാണോ
നമ്മൾ കാണുന്ന നക്ഷത്രങ്ങൾ ആയിരക്കണക്കിന് പ്രകാശ വർഷങ്ങൾക് മുൻപുള്ളതാകം ഇപ്പോൾ കത്തി തീർന്നുപോയിട്ടുണ്ടാകാം അതിൽ നിന്നും പുറപ്പെടുന്ന light വർഷങ്ങൾ സഞ്ചാരിച്ചാണ് ഭൂമിയിൽ എത്തുന്നത്
Please .. പുതിയ സ്റ്റൈൽ വേണ്ട.. ഇത് ഇപ്പൊ സത്യം എത് ഫിക്ഷൻ ഏത് എന്ന് മനസ്സിലാവുന്നില്ല.. മുന്നേ പറഞ്ഞതെല്ലാം കഥ പറയ്‌ബോലെ ഫിക്ഷൻ ആയി നമ്മെ കൊണ്ട് പോകുന്നു.. ഇനി ശെരിക്കും ഇതുപോലെ പറയുമ്പോൾ ആകെ ആശയകുഴപ്പം ആവുന്നു..😢😮😢😢
Fiction onnum paranjittilla.,
Super
ഒരാളുടെ മുഖം കണ്ടാൽ ഇറിറ്റേഷൻ തോന്നുന്നത് ഒരുതരം രോഗമാണ് അതിന് മരുന്നില്ല.
Sir വീട്ടിലെ bed sheet മുഴുവൻ മാർക്ക് ചയ്തു നശിപ്പിച്ചു. Sir ഞാൻ പരുമല കാരനാണ്, ഒന്ന് കാണാൻ സാധിക്കുമോ
Super bro ❤❤❤
Idea is good, but Not possible
Super🎉
Thumbnail make ചെയുന്നത് ഏതാ സോഫ്ട്‍വെയർ ആണ്
Very nice
Tank you
NASA ഏതെങ്കിലും UFO reverse Engineering ചെയ്തു കാണും.
Black hole spacine valich edukumpo Kure dhoore ulla matter spacinoppam ullilot povunillallo.. athu pole warp drivinu munnilulla space matram contract aayit enthu karyam... Matter move aayalalle nammuk travel cheythu ennu parayan pattollu....
Bro enik manasilayath. Warp drivinte munil contrast cheyanulla energy propogate cheyuna equipment vekum pine backilum expand cheyanulla anti gravity matter propogate cheyuna equipment vekum appo drive neengum
I like ❤
Sir your presentation was nice and graspable. Ipo orumathiri nursery pillark class edkunna pole ayi, over action oke itt. Oru vidam age um intersetum ullavar alle ith kanunne, pazhe pole standard ayit thanne explain cheyy. Please avoid nursery class presentation
ഉത്തരം വീഡിയോയുടെ അവസാന ഭാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്. കൊച്ചുകുട്ടികൾ ആണ് എൻ്റെ വീഡിയോ കൂടുതലായി കാണുന്നത് .
Bro
Please focus on subject..😊
@@ashimusics , thats what i am doing. Do you think this video as irrelevant.
@@BrightKeralite , നല്ല ഒന്നാന്തരം അവതരണമാണ്, ശാസ്ത്രം മസിൽ പിടിച്ചു പറയേണ്ടത് അല്ല, keep going നല്ല രസമുണ്ട്
@@BrightKeralite sir ithu pole comment ittu pokunnavaronnum aa video muzhuvan kandavaro adhinte ulladakam mansilakaaan shramikunavaro akilla.
Don't mind this kind of comment sir..
Rasakaraamaya avdharanathiloode iniyum Nalla paadangal sir il ninnu padikkaan njangal kaathirikkunu.
Good luck BRIGHT MAN 🔥
So soon we will be travelling to another planet like aliens
Thanks ❤❤
You're welcome 😊
ഇല്ല ആരോടും പറയില്ല
Good video
Thanks
Sir warb drive upayiogichu universinta purathu pogan pattumo
Depends on the power of warp drive
സാർ ഒരു സംശയം. വെള്ളി കൊണ്ട് നിർമിച്ച കേബിൾ വഴി ഒരു പവർഫുൾ ലൈറ്റ് സീരിസ് ആയി കണക്ട് ചെയ്തു എന്ന് കരുതുക, ( ഓരോ ബൾബിലെയും ദൂരം ഏകദേശം 30 മീറ്റർ )എങ്കിൽ സ്വിച് ഓൺ ചെയ്യുമ്പോ രണ്ടാമത്തെ ബൾബ് ആണൊ ആദ്യം കത്തുക, അതോ ആദ്യത്തെ ബൾബിലെ പ്രകാശം ആണൊ ബൾബ് ഇരിക്കുന്ന പോസ്റ്റിന് അടുത്ത് എത്തുക 😪
രണ്ടു ഒരേ സമയം
@@abduraheemraheem7619actually not at same time but you can't see realise with your eyes
@@izzahchocky2132 yes bro
Nhane sslc maathram padichedhe👍
അയൺസ്റ്റീന്റെ 3 ആം പാർട്ട് എവിടെ ബ്രോ! നടക്കുമോ വല്ലോം!
Bro ethra nale eduthu oru astrophysicsist akan
34 years
good
Thanks
Mass👍🥰🥰🥰🥰🥰🥰🥰🥰🥰
E. C. G. Sudarsan ന്റെ കണ്ടുപിടിത്തം - ടാക്കിയൊണുകൾ ക്കാണ് പ്രകാശത്തെക്കാൾ സ്പീഡ് കൂടുതൽ എന്നല്ലേ. 🤔
Its Hypothetical particle
it's now possible 🤔?
Earth worm theory
If we travel faster than light time will go back.Then can we go to our past?Then grandfather paradox will be there. Kindly explain this.
Time is always move forward, not backward, but it can slow down, stop, or stretch. If we travel at the speed of light, it stops.
Nammal cosmic speed exist cheithal pastilek nammal povunath experience cheyan kazhiyilla nammal aa speed il oru palanetilo starilo ethi chernitt oru power full telescope vech boomiyilek nokiyal nammali chilappo pastilulla karyangal kannan kazhiyum pastilulla dinauserinoke kannan kazhiyum Karannam aa samayath boomiyil ninnu la light travel cheith Avde ethune indavollu appo past vere kodanukodi light year dhoore ulla galaxiyil ninn kannane patu😅
Ethokke valathum nadakkooooo
വെരി ഗുഡ് പ്രെഫ്രസർ അന്നാലജി ഉപയോഗിക്കണം , യു ആർ വെരി ജന്റിൽ !