Special Relativity Theory || Science Explained in Detail || Bright Keralite

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 89

  • @BrightKeralite
    @BrightKeralite  Месяц назад +3

    Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
    Facebook: facebook.com/Bright-Keralite-108623044254058
    Instagram: instagram.com/bright_keralite/
    WhatsApp Channel: whatsapp.com/channel/0029Va4Vlpq6xCSQkG2wFz0c

    • @ronaldonazario1941
      @ronaldonazario1941 Месяц назад

      General relativity koode ithupole cheyyamo sir... ❤️

  • @rameshsabitha6559
    @rameshsabitha6559 Месяц назад +8

    വീഡിയോ വലുതായത്തിൽ ഒരു കുഴപ്പോം ഇല്ല.❤❤....

  • @Sajith-jn1kp
    @Sajith-jn1kp Месяц назад +4

    Genatal realativity video വേണം

  • @ranjithms8011
    @ranjithms8011 Месяц назад +3

    🎉🎉🎉🎉 ഒരുപാട് പ്രതീക്ഷിച്ച വീഡിയോ

  • @ehzans4890
    @ehzans4890 Месяц назад +1

    Enthaaa mone explaination ❤️🌹🌹 keep going sir

  • @nikhilsadanandan393
    @nikhilsadanandan393 Месяц назад +1

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേട്ടാൽ തന്നെ ഭൂമി വിട്ടു പുറത്തേക്കു പോകുന്ന ഫീൽ ആണ് 😍😍😍😍😍

  • @rameshsabitha6559
    @rameshsabitha6559 Месяц назад +6

    പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന ഏതൊരു വസ്തുവും ഭൂമിയിൽ വന്നിടിച്ചാൽ അത് മൂലം അതിന്റെ സ്പീഡ് കുറഞ്ഞാൽ നമ്മൾ ബാക്കിയുണ്ടെങ്കിൽ മാത്രമേ അതെന്തെന്നു അറിയാൻ സാധിക്കു ല്ലേ 😮😮

    • @emeraldIssac
      @emeraldIssac 16 дней назад +2

      😂നമ്മുടെ ആത്മാവ് പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന എനർജി ആണ്.
      അതു ഒരു ബോഡിയിൽ കുരുക്കപ്പെട്ടത് ആണ്.
      അങ്ങനെ. വായുവിലൂടെെയും...വെള്ളത്തിലൂടെയും.
      സഞ്ചരിച്ച്...ഒരു ട്രാപ്പിൽ കടക്കും..അതാണ് നമ്മൾ പറയുന്ന ജീവി.
      ഇനിയും .. സഞ്ചരിക്കാം

  • @b4ureyesonly
    @b4ureyesonly Месяц назад

    Very good program👍 വലിപ്പം കൂടിയാലും കുഴപ്പമില്ല.

  • @Labeeb.n.c
    @Labeeb.n.c Месяц назад +3

    You are a good teacher

  • @VenuKumar-gu7vp
    @VenuKumar-gu7vp Месяц назад +2

    പ്രപഞ്ചത്തിൽ ശൂന്യo എന്നൊന്നില്ലാ എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന ഒരു വസ്തു ഉണ്ട് എന്ന് ഇന്നാർക്കും സംശയവുമില്ല. പ്രകാശം ആ ഈ ഥറിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത് ഈ ഥറിന് സ്വന്തമായി രൂപമില്ല, മണവും, ഗുണവും ഒന്നും തന്നെയില്ല.
    എന്നാൽ അത് എല്ലായിടവും നിറഞ്ഞു നിൽക്കുന്നു
    എല്ലാ വസ്തുവിന്റെയും ഉളളിലും പുറത്തും ഒരു പോലെ നിറഞ്ഞ് നിൽക്കുന്നു
    അതിന് ആദിയും അന്തവുമില്ല
    അതിലാണ് എല്ലാം ഉണ്ടാവുകയും നിലനിൽക്കുകയും നശിക്കുകയും ചെയ്യുന്നത്
    പാശ്ചാത്യർ അതിനെ ഈഥർ എന്ന് പേരു നൽകിയെങ്കിൽ ഭാരതീയ ഋഷീശ്വരൻമാർ അതിന് ബ്രഹ്മം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു എന്ന വ്യത്യാസം മാത്രം,
    ഈ സത്യം ആര് അന്വേഷിച്ച് കണ്ടെത്തുന്നുവോ ആ വ്യക്തി പിന്നെ വ്യക്തിയായി അവശേഷിക്കുന്നില്ല ബ്രഹ്മം തന്നെയായി മാറുന്നു.

    • @Tesla1871
      @Tesla1871 Месяц назад +1

      ഈതർ ഇല്ല എന്ന് പരീക്ഷണങ്ങൾ വഴി തെളിഞ്ഞതല്ലേ 🤝

  • @HarilalKalppalli
    @HarilalKalppalli 26 дней назад

    Bright keralite big fan🥰🎉

  • @shuhaibculm
    @shuhaibculm Месяц назад +1

    വളരെ നന്നായിട്ടുണ്ട്

  • @Somu-ev3wy
    @Somu-ev3wy 18 дней назад

    ഈ പ്രപഞ്ചം വലിയൊരു അത്ഭുതം ആണ് ശാസ്ത്രത്തിന് പ്രപഞ്ചരഹസ്യങ്ങൾ എത്രമാത്രം കണ്ടു പിടിക്കാൻ സാധിച്ചു എന്നതാണ് ചോദ്യം പക്ഷേ ഭൂമിയിലെ ഭൂരിപക്ഷം മനുഷ്യരും അമർചിത്ര കഥകളിൽ വിശ്വസിച്ചാണ് ഇപ്പോഴും ജീവിക്കുന്നത് എന്നതാണ് മറ്റൊരു സത്യം

  • @Sajith-jn1kp
    @Sajith-jn1kp Месяц назад +2

    ഇങ്ങനെ ആയിരിക്കണം ഒരു അദ്ധ്യാബകൻ

  • @rajankavumkudy3382
    @rajankavumkudy3382 Месяц назад +2

    നല്ല വീഡിയോ

  • @Gopalkumar-pj5ko
    @Gopalkumar-pj5ko Месяц назад

    Your effort is highly appreciated

  • @jijeshpandalam
    @jijeshpandalam Месяц назад +7

    General relativity video വേണം എന്നാണ് എന്റെ ആഗ്രഹം. വീഡിയോ ചെയ്തിരുന്നെങ്കിൽ നന്നെയെനേം.

  • @abhinavshibu8480
    @abhinavshibu8480 Месяц назад

    Sir, you made this topic easy with good examples Nice!

  • @Astro__phile-gn5wp
    @Astro__phile-gn5wp Месяц назад

    General relativity kurich video cheyyaamo plzzz

  • @suryakiranofficial
    @suryakiranofficial Месяц назад +1

    a channel for those who loves space ❤

  • @Panch-n4o
    @Panch-n4o 20 дней назад

    Time dilation undavilla ennan enik thonnunnath. Light ne kal vegathil sancharikan enik ayal.. apol ente sanidhyathil time dilation sambhavikuo allankil time illath ellam thanne nishchalamayi pokukayo cheyyum.naam light nte opam vegathil sancharikumpo light n speed thonukilaa. Naam light ne kal speedil sancharichal light n nammale kal vegatha kurav ayi thonnum..oru valya vara varunnad vare ath vare valuthayavan sthanamullu..ennnan prapancham thamme nammale padipikunnath.. ketath manasilayatil ninn parnjathan ..ente oru abhiprayam matram..manasilakunnadil thett sambhvabhichit undankil kedham prakadipikunnathin oppam seriyaaya vivaranavum pratheeshikkunnu... time oru clock alla...oru mechanical device time engane affect cheyyum.

  • @pmrashidrashid7652
    @pmrashidrashid7652 Месяц назад

    Pls post general theory of relativity. Highly appreciate

  • @sanuvarghese9313
    @sanuvarghese9313 Месяц назад +2

    Nice 🙂👍🏻

  • @harishk7
    @harishk7 Месяц назад

    nice video, very informative !

  • @amjathdbx
    @amjathdbx Месяц назад

    വീഡിയോ വേണം സാർ ❤

  • @sreeviolin8639
    @sreeviolin8639 Месяц назад

    General Relativity Theory video cheyyanam please

  • @asianetindianetbroadcastcom
    @asianetindianetbroadcastcom Месяц назад +1

    Very useful and simple vedio

  • @pizzadelivery3845
    @pizzadelivery3845 Месяц назад +1

    Thanks lot😊

  • @HappyOutdoorGrill-nc4hc
    @HappyOutdoorGrill-nc4hc Месяц назад

    നൈസ്. സാർ

  • @giri3848
    @giri3848 Месяц назад

    General relativity de video venam athu cheyamo..

  • @jyothijosephine4731
    @jyothijosephine4731 Месяц назад

    Waiting for next video

  • @bijupn7425
    @bijupn7425 Месяц назад +1

    Super

  • @rajankavumkudy3382
    @rajankavumkudy3382 Месяц назад +2

    ഐൻസ്റ്റീൻവാസുദേവ്

    • @Socrates-ll
      @Socrates-ll Месяц назад +1

      Humour ഒരു രക്ഷയും ഇല്ല ട്ടോ.. 🔥

  • @avinashk5476
    @avinashk5476 Месяц назад +1

    Thank you for sharing this video... 👍
    ഒരു സംശയം, പ്രകാശവേഗത്തിൽ സമയത്തിന് നു എന്ത് സംഭവിക്കും.. ടൈം പൂജ്യമാകുമോ?

  • @ramyakollara4241
    @ramyakollara4241 Месяц назад

    Nice👍🏻👍🏻

  • @abhilashassariparambilraja2534
    @abhilashassariparambilraja2534 Месяц назад

    General relativity യുടെ പുതിയ വീഡിയോ ചെയ്താലും 🙏

  • @akhilkkkk
    @akhilkkkk Месяц назад

    Sir. Ball lightening പറ്റി ഒരു video ചെയുവോ. ഞാൻ കഴിഞ്ഞ ദിവസം അങ്ങനൊരു വെളിച്ചം കണ്ടു.

  • @rishikeshkodampurath9721
    @rishikeshkodampurath9721 Месяц назад +1

    Bro astrophysics inde courses oru app kittvioo, website illl keri kanunathu ichiru budhimuttu anuu

    • @BrightKeralite
      @BrightKeralite  Месяц назад

      App ഉണ്ട്. Waiting for the approval from Google

  • @kbabufaizal
    @kbabufaizal Месяц назад

    ഹയ് sir,
    . എനിക് ഒരു സംശയം ഉണ്ട് , ഭൂമി കറങ്ങുബോ, ഭൂമിയിൽ ഒരു കാർ ചലിക്കുമ്പ E, w, N, s ഇതിൽ യത് വശത്താക് പോകുമ്പോൾ ആണെ വാഗഗത ദുടുക?

  • @premsaiajaykumar6934
    @premsaiajaykumar6934 29 дней назад

    Pls explains octopus animal

  • @shashiKumar-ts9ft
    @shashiKumar-ts9ft Месяц назад +1

    Sir , crop circles is real done by aliens, pls do videos of crop circles.

  • @mercykuttymathew586
    @mercykuttymathew586 Месяц назад

    55:24 55:25 ❤❤

  • @nabeesam.k1602
    @nabeesam.k1602 Месяц назад +1

    ഞാൻ നിങ്ങളോട് personal ആയിട്ട് oru ചോദ്യം ചോദിക്കട്ടെ.. ഈ ഭൂമിയിലുള്ള മനുഷ്യന്മാർ എന്തിനു വേണ്ടിയാണു ജീവിക്കുന്നത്...

    • @BrightKeralite
      @BrightKeralite  Месяц назад +1

      അത് ഒരു മനുഷ്യരോടും ചോദിക്കേണ്ടത് അല്ലേ. എന്നോട് ചോദിച്ചാൽ ജീവിതം ആസ്വദിക്കാൻ വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. സ്വപ്നങ്ങൾ യഥാർത്ഥ്യമാക്കാൻ. മറ്റുള്ളവരുടെ കാര്യം എനിക്ക് അറിയില്ല

  • @shinuthampi6607
    @shinuthampi6607 Месяц назад

    Sir, please explain tensor

    • @BrightKeralite
      @BrightKeralite  Месяц назад +2

      It's a data structure or a mathematical object. In machine learning data is employed as tensors. Astronomical image data are also used in the same way to train the model.

  • @sajeeshvv1991
    @sajeeshvv1991 Месяц назад +1

    🔥

  • @muhammedroshanp9118
    @muhammedroshanp9118 Месяц назад +1

    ചിരട്ട കത്തിച്ചാൽ അതിന്റെ ചാരത്തിനു ചിരട്ടയെക്കാൾ ഭാരം കുറവായിരിക്കും. അത് ബാക്കി energy ആയി മാറിയത് കൊണ്ടാണോ? അവിടെയും പുതിയ പാദർത്ഥം ഉണ്ടാവുന്നില്ലേ?

    • @BrightKeralite
      @BrightKeralite  Месяц назад +1

      ബാക്കി matter Energy ആയി പോകുന്നത് ആണ്

    • @saileshvattakandy
      @saileshvattakandy 7 дней назад

      ​@@BrightKeralitemay be moisture content escaped as vapour

  • @SujithJoseph-l7n
    @SujithJoseph-l7n Месяц назад +2

  • @kochumonadhiya6312
    @kochumonadhiya6312 Месяц назад +1

    Video cheyanam

  • @Sinayasanjana
    @Sinayasanjana Месяц назад +1

    Hi sir good🥰🥰🥰

  • @Vdkd1006akro
    @Vdkd1006akro Месяц назад

    ഒരു സൗണ്ട് പ്രൂഫ് റൂം ആക്കിയാലോ

  • @homosapien123-q3c
    @homosapien123-q3c Месяц назад +1

    സയൻസ് ക്രിസ്ത്യാനിറ്റിയുടെ സംഭാവനയാണ് സാറെ.. അനിൽ കൊടിത്തോട്ടത്തിനോട് ചോദിച്ചാ അറിയാം...😂😂😂

  • @AbubakarSiddique-tp9ig
    @AbubakarSiddique-tp9ig Месяц назад

    ഒരു സംശയം
    Train സഞ്ചരിക്കുന്ന ദിശയിൽ തുപ്പിയാൽ അത്‌ കാറ്റ് കാരണം opposite direction അല്ലെ സഞ്ചരിക്കുന്നത്

    • @BrightKeralite
      @BrightKeralite  Месяц назад +3

      കാറ്റ് ഇല്ലെങ്കിലും ട്രെയിനിൽ നിന്ന് എന്ത് വീണാലും അത് പിന്നിലാകും, കാരണം ട്രെയിൻ മുന്നിലേക്ക് പോകുവല്ലേ. എല്ലാത്തിനെയും പിന്നിലാക്കി.

  • @sajigsajig9089
    @sajigsajig9089 Месяц назад

    ♥️♥️♥️♥️♥️

  • @starkboy6679
    @starkboy6679 Месяц назад

    👍

  • @Socrates-ll
    @Socrates-ll Месяц назад +1

    Njyabagam spoof und..😂

  • @NoushadNoushu-d8i
    @NoushadNoushu-d8i Месяц назад

    👍❤️❤️

  • @prabha171
    @prabha171 Месяц назад

    Dilation of time and space well explained. Thank you for the helpful video!

  • @vineethvinu4145
    @vineethvinu4145 Месяц назад

    Relativity example ok ....
    Oru doubt ....
    Chovva karangunnile??
    Karanganenkil athil ninnu nokkunna aalum karangille

    • @BrightKeralite
      @BrightKeralite  Месяц назад +1

      Yes, Pakshe Mars il ulla aalude frame of reference il mars karangunnilla.., ayaal mars inte oppam athe vegathayil karangukayaanu

  • @AZSMS
    @AZSMS Месяц назад

    👍🏻👏👏👏❤

  • @BibinThomas-zj6ei
    @BibinThomas-zj6ei Месяц назад

    സമയവും Space ഉം ദൈവം ക്യത്യം സെറ്റ് ചെയ്തു വച്ചിട്ടുണ്ട്. പിന്നെ എന്തിനാ അതിനെ തെറ്റിക്കുന്നത്.

  • @00971504133158
    @00971504133158 Месяц назад

    Next time kindly try to avoid background music because it's annoying

  • @mummymekitchen1253
    @mummymekitchen1253 Месяц назад

    bro nissaram onnu kandu nokku

    • @BrightKeralite
      @BrightKeralite  Месяц назад +2

      എല്ലാ വീഡിയോസും കണ്ടിട്ടുണ്ട്

  • @sajeeshvv1991
    @sajeeshvv1991 Месяц назад +1

    Waiting for next video

  • @aneeshpm7868
    @aneeshpm7868 Месяц назад +1

  • @USA6rz
    @USA6rz Месяц назад +1