തലച്ചോറിന്റെ ഉള്ളു കാണിക്കുന്ന ഉപകരണം

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии •

  • @jrstudiomalayalam
    @jrstudiomalayalam  13 дней назад +13

    വീഡിയോ നേരത്തെ നിങ്ങൾക്ക് അയക്കാനും,മാഗസിൻ വായിക്കാനും, മെമ്പർഷിപ്പിനും www.jrstudioedu.com വായിച്ചു നോക്കു..

    • @Kkkkui2865
      @Kkkkui2865 13 дней назад

      Hyperloop നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ആ പ്രൊജക്റ്റ്‌ ക്യാൻസൽ ചെയ്തു എന്ന് കേട്ടു sheri ആണോ

    • @Jebzkavunkal
      @Jebzkavunkal 13 дней назад +3

      PET നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? MRI and PET തമ്മിൽ ഉള്ള വ്യത്യാസം എന്താണ്?

    • @sunilkumarsunil3996
      @sunilkumarsunil3996 13 дней назад

      Sorry sir , പ്രവാസിയാണ് വായിച്ചു നോക്കാനൊന്നും സമയം കിട്ടുന്നില്ല പകരം അങ്ങയുടെ വീഡിയോ കാണുകയാണ്

    • @vishnuprakashvaikundath6501
      @vishnuprakashvaikundath6501 12 дней назад

      Bro njan membership pay cheythu pakshe whatsappil join cheyyan pattiyila njan mail cheythit ond plz check

    • @daazz1438
      @daazz1438 11 дней назад +1

      There is no moving parts inside the mri Gantry the rotating assembly in the last part is ct mechine components

  • @josoottan
    @josoottan 13 дней назад +44

    വീഡിയോ ഒട്ടും നീണ്ടുപോയതായി തോന്നിയില്ല! വെരി ഇൻട്രസ്റ്റിംഗ് 👌

  • @lipsonjoseph508
    @lipsonjoseph508 12 дней назад +117

    ബ്രോ ചുരുക്കേണ്ട കാര്യം ഒന്നും ഇല്ല ഇത് സയൻസ് ആല്ലേ അത് കേൾക്കാൻ തന്നെ ആണ് എന്നെ പോലുള്ള പ്രേഷകർ വരുന്നത് ❤

  • @susantrdg
    @susantrdg 12 дней назад +23

    ഞാൻ MRI ക്ക് വിധേയനായിട്ടുണ്ട്. ഇത് ചെയ്യാത്തവരോട് രണ്ടു വാക്ക്:
    Claustrophobia എന്ന ഭയം ഇല്ലാത്തവർക്ക് പോലും ഉണ്ടാവുന്ന ഒരു സ്തുതിയാണ് ഇതിനുള്ളിൽ പ്രവേശിച്ചാൽ അനുഭവപ്പെടുക. കാരണം നാം ഒരു കുഴലിന് അകത്ത് ഒറ്റയ്ക്ക് കഴിയുന്നു. തികച്ചും അരോചകവും ഭീകരവുമായ ശബ്ദകോലാഹലം ചുറ്റിനും. ആ പൈപ്പിനുള്ളിലോ ആ മുറിയിലോ പോലും ഒരൊറ്റ മനുഷ്യനും ഇല്ല. കാലും കയ്യും എല്ലാം അനങ്ങാത്ത വിധത്തിൽ ബെൽറ്റ് കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു.
    ഈ അവസ്ഥ മുൻകൂട്ടി മനസ്സിലാക്കി നമ്മുടെ തലച്ചോറിനെ പാകപ്പെടുത്തി അതിനുള്ളിൽ കിടന്നാൽ claustrophobia ഉണ്ടാകില്ല. പലപ്പോഴും ടെസ്റ്റ് ചെയ്യുന്ന ടെക്നീഷ്യന്മാർ പോലും ഇക്കാര്യം നമുക്ക് മനസ്സിലാക്കി തരുന്നില്ല.

    • @user-sp2zy2ln9k
      @user-sp2zy2ln9k 11 дней назад +4

      എനിക്ക് ഈ probalam ഉണ്ട്, MRI സ്കാൻ ചെയ്തപ്പോൾ ഭാര്യ കാലിൽ പിടിച്ചു കൊണ്ട് നിന്നു.

    • @jafarmmmullanmadakkal9230
      @jafarmmmullanmadakkal9230 10 дней назад +1

      Sathyam

    • @susantrdg
      @susantrdg 10 дней назад

      @@user-sp2zy2ln9k MRI സ്കാൻ ചെയ്യുന്ന മുറിയിൽ മറ്റൊരാളെ കയറ്റിയോ? ഇത് വളരെ STRANGE ആയി തോന്നുന്നു. കാലും കൈയും എല്ലാം അനങ്ങാത്ത വിധത്തിൽ ബന്ധിപ്പിച്ചാണ് അതിനുള്ളിൽ കയറ്റുന്നത്.

    • @jaseerajasii3931
      @jaseerajasii3931 6 дней назад +1

      @@susantrdg njnum MRI chythittund aadhym cheriya oru pedi indayrunn pinne Aa roomn akathek kayari kidannappo ok aayi pinne angot njn nalla urkkm aayrunn😁😁

    • @rishinpk9143
      @rishinpk9143 3 часа назад +1

      enik pala thavana cheythatha..
      full closed alla thalayude back il kanunna bhagam open anu..
      sound mathram anu irritation.. pedikkan onnum undayilla

  • @nishananias470
    @nishananias470 11 дней назад +5

    Jithin ,as an Imaging Technologist I appreciate U for this wonderful vedio 👌👌🌹🌹

  • @jobin1787
    @jobin1787 12 дней назад +6

    നിങ്ങളുടെ വീഡിയോയുടെ പ്രിത്യേകത എന്തെന്നാൽ വീഡിയോ എത്ര നീണ്ടു പോയാലും അത് തോന്നാറില്ല എന്നതാണ്❤

  • @shereefsrs6075
    @shereefsrs6075 12 дней назад +3

    ഹായ് ബ്രോ and സൂപ്പർ അറിവുകൾ ❤

  • @janishanair5657
    @janishanair5657 10 дней назад

    Such a wonderful explanation ❤❤

  • @-._._._.-
    @-._._._.- 13 дней назад +5

    നല്ല അറിവുകൾ👍

  • @sreekanthacharya1017
    @sreekanthacharya1017 12 дней назад +1

    Great information, respect you🙏

  • @sama6951
    @sama6951 11 дней назад

    Big applause to this effert❤.thanks for the video.

  • @jithinprakash1804
    @jithinprakash1804 12 дней назад

    Comprehensive explanation 👏

  • @renjith-snova
    @renjith-snova 12 дней назад +3

    Proud to be an MRI Technologist✨

  • @muraleedharannair9185
    @muraleedharannair9185 12 дней назад

    Good explanation, easy understandable, congratulations

  • @aiswaryakr6240
    @aiswaryakr6240 12 дней назад

    Well explained 💯

  • @shajip4082
    @shajip4082 12 дней назад +1

    Very informative

  • @VishnuPS-n2j
    @VishnuPS-n2j 12 дней назад

    Great sir❤️

  • @ebythuruthichira5969
    @ebythuruthichira5969 12 дней назад +1

    Great 👍

  • @sarath9337
    @sarath9337 11 дней назад

    nice... one👌👌👌🔥

  • @g.oku.l._
    @g.oku.l._ 12 дней назад +5

    Bro, Fourier series inte oru video cheyyamo

  • @shihabmtp9767
    @shihabmtp9767 2 дня назад

    അടിപൊളി അവതരണം 🥰🥰

  • @s.j5181
    @s.j5181 6 дней назад

    Hi,
    very well researched and beautifully presented, well done..
    Am an MRI engineer, so would like to point out couple of corrections: First, fMRI is not a different variety of MRI, but a functional capability of most of the modern MRI systems, provided additional software options are purchased and enabled.
    Second, there's nothing rotating inside an MRI system, the loud sound is generated by the fast high current switching of x,y,z gradients..the images in the video are of a CT gantry rotating..
    Overall, it was very well presented and explained .. thank you..

  • @noushadabdulkhadhar4243
    @noushadabdulkhadhar4243 12 дней назад

    നല്ല അറിവുകളായിരുന്നു.

  • @MrAjitAntony
    @MrAjitAntony 12 дней назад

    ❤super 👍🏻😍

  • @drvgpillaipillai8206
    @drvgpillaipillai8206 12 дней назад

    MRI revolutionised the diagnostic processes. And it yet remains the greatest invention in the medical history for which two British physicists got the Nobel Prize for physics. Unlike other inventions, MRI saved millions human lives and in that sense it is great and divine.

  • @vijayanck7713
    @vijayanck7713 9 дней назад

    Thanks

  • @freethinker3323
    @freethinker3323 12 дней назад

    Thanks bro

  • @sreerajchilameelika7531
    @sreerajchilameelika7531 12 дней назад +2

    ജീവിതത്തിൽ ഒരുപാട് രോഗികളെ mri ക്കു വേണ്ടി prepare ചെയ്തിട്ടുണ്ടെങ്കിലും സ്വന്തമായി എന്റെ ഷോൾഡർ ന് ഒരു mri എടുക്കാൻ പോയപ്പോൾ ആണ് എന്ത് മാത്രം ബുദ്ധിമുട്ട് ആയ ഒരുപരിപാടി ആണ് ഇതെന്ന് മനസിലായത്. ഇടുങ്ങിയ ഒരു സ്പെസിൽ അത്രയും സൗണ്ട് കേട്ടുകൊണ്ട് ശരിക്കും പേടിപ്പിക്കുന്ന ഒരു അന്തരീക്ഷം ആണ് അവിടെ 🙊🙊🙊

  • @adwaithkeeneri1075
    @adwaithkeeneri1075 10 дней назад +2

    I work in a health care feild as a MRI radiographer ....still MRI എങ്ങനെയാ വർക് ആവുന്നത് എന്നു കൂടി അറിയാതെ സ്‌കാൻ ചെയ്യുന്ന ഒരു പാട് technician സ് ഉണ്ട്..അവർക്ക് ഉപകാരം ആവട്ടെ ഈ വീഡിയോ

  • @UnknowFrank
    @UnknowFrank 11 дней назад +5

    MRI സ്കാൻ ചെയ്തുകൊണ്ട് വീഡിയോ കാണുന്ന MRI ടെക്‌നെഷൻ ആയ ഞാൻ

  • @anoopk4780
    @anoopk4780 5 дней назад

    Great 🙏🙏

  • @Simply2023-p9h
    @Simply2023-p9h 12 дней назад +1

    Scientist bio videos cheyyamo

  • @josoottan
    @josoottan 13 дней назад +12

    ഗൂഗിളിന്റെ ക്വാണ്ടം ചിപ്പിനെ ക്കുറിച്ചുള്ള വീഡിയോ ഉടനെ പ്രതീക്ഷിക്കാമോ?😊

  • @shijuzamb8355
    @shijuzamb8355 12 дней назад

    👌👌👌👍

  • @renjith8450
    @renjith8450 12 дней назад +1

    പ്രവർത്തനം വിശദമായി മറ്റൊരു വീഡിയോ ചെയ്യണം. ❤

  • @harikrishnasarmapn6638
    @harikrishnasarmapn6638 12 дней назад

    Great

  • @haneefachethilhaneefa8664
    @haneefachethilhaneefa8664 5 дней назад

    Thanks

  • @antonybastin3432
    @antonybastin3432 12 дней назад

    👍👍👍♥️

  • @Vinculum.1691
    @Vinculum.1691 12 дней назад +1

    Well explained . Your Follower
    From attingal now in Abudhabi, UAE

  • @athulkrishnan.k4084
    @athulkrishnan.k4084 12 дней назад +1

    Sir ct scan video alla ath gamma camera anu 😊

  • @ABINWILLIAM
    @ABINWILLIAM 12 дней назад

    👏👏

  • @ananduv6430
    @ananduv6430 13 дней назад

    👌👌👌

  • @jamesabraham5836
    @jamesabraham5836 8 дней назад

    PET ( Positron Emission Tomography ) scan is the latest.

  • @alhamdulilla2940
    @alhamdulilla2940 12 дней назад

    ❤❤❤👍👍

  • @sujithsukumaran6309
    @sujithsukumaran6309 12 дней назад

    👍🏻👍🏻👍🏻

  • @deepakdinesh6533
    @deepakdinesh6533 12 дней назад

    No churukkal, explain more❤️

  • @sunilkumarsunil3996
    @sunilkumarsunil3996 13 дней назад

    🙏🙏🙏🙏

  • @rameshsabitha6559
    @rameshsabitha6559 12 дней назад

    ❤❤❤❤❤

  • @mychannel8676
    @mychannel8676 12 дней назад

    👍

  • @aneeshpm7868
    @aneeshpm7868 13 дней назад

    ❤❤👍🏻

  • @sinuninu777
    @sinuninu777 11 дней назад

    Eccho ടെസ്റ്റ്‌ ഒന്ന് വിശദമായി പറയുമോ 🙏

  • @nesheemp
    @nesheemp 12 дней назад

    ❤‍🔥

  • @dennisjohn5839
    @dennisjohn5839 7 дней назад

    സൂപ്പർ
    വീഡിയോകൾ എല്ലാം അറിവു നൽകുന്നതും ഇഷ്ടപ്പെടുന്നതും ആണ്.
    Thank you so much for your support

  • @Sinayasanjana
    @Sinayasanjana 9 дней назад

    ❤❤❤❤🥰🎉. Jr

  • @themaxpa
    @themaxpa 12 дней назад +1

    Jr squad 🌟

  • @sam75723
    @sam75723 4 дня назад

    ഇതിൽ ഹീലിയം ഉപയോഗിക്കുന്നുണ്ടോ

  • @shahinashafeer
    @shahinashafeer 8 дней назад

    ജീവനോടെ അടക്കം ച്യ്താൽ ഉള്ള ഫീൽ ആണ് 😮 ഞാൻ രണ്ടു ദിവസം മുന്നേ അനുഭവിച്ചു 🥵

  • @sajigsajig9089
    @sajigsajig9089 12 дней назад

    ❤❤❤♥️♥️🌹

  • @shareena4993
    @shareena4993 12 дней назад +2

    MRI സ്കാനിംഗ് ചെയേണ്ടി വരുന്ന അസുഖം ഒന്നും ആർക്കും വരാതെ ഇരിക്കട്ടെ ദൈവമേ 🙏🏻🙏🏻
    6000 രൂപ ആണ്

  • @NobyMathews
    @NobyMathews 6 дней назад

    എന്താണ് M R G F U S ട്രീറ്റ്മെന്റ് ? എന്താണ് അതിന്റെ ഗുണ ദോഷ ഫലങ്ങൾ

    • @s.j5181
      @s.j5181 6 дней назад

      MR Guided Focussed Ultrasound- this is used for the treatment of essential tremor, parkinsons disease etc.. Also, HIFU ( high intensity Focussed Ultrasound) is used for ablation of fibroids.
      These are the few things I know about 😊

    • @NobyMathews
      @NobyMathews 6 дней назад

      @s.j5181 it is done for my wife a few years back. Any side effects?

  • @user-fb2mw9vh4y
    @user-fb2mw9vh4y 12 дней назад

    Hello jr❤

  • @bibeeshsouparnika677
    @bibeeshsouparnika677 12 дней назад

    🎈🎈🎈🎈🙏

  • @ashiqbava8740
    @ashiqbava8740 13 дней назад

    Wow

  • @ottakkannan_malabari
    @ottakkannan_malabari 6 дней назад

    toshiba introduce c type open mri

  • @BalaKrishna-g9m
    @BalaKrishna-g9m 4 дня назад

    🎉🎉🎉🎉❤❤❤❤

  • @jojorobin3749
    @jojorobin3749 12 дней назад +1

    M R I മെഷീൻിൽ പലതരത്തിൽ ശബ്ദം കേൾക്കുന്നത് എന്താണ്

  • @dcompany6015
    @dcompany6015 12 дней назад

    Jr❤

  • @shameer_shoukath
    @shameer_shoukath 11 дней назад

    scan cheyan neram vellam kudikan parayunnath athinanalle

  • @Alfredfreddy123
    @Alfredfreddy123 13 дней назад +4

    Mudi valarnnu

  • @sreeharikannan-z8m
    @sreeharikannan-z8m 10 дней назад

    like mag lev

  • @LibinBabykannur
    @LibinBabykannur 11 дней назад

    MRI mechanine India l ala make cheyune USA Canada etc county l ninu a varuna semen's etc company

  • @hashadachu4443
    @hashadachu4443 13 дней назад

    Hi bro

  • @Amen.777
    @Amen.777 12 дней назад

    Pacemaker ullavark mri edukkamo

    • @retheeshs3561
      @retheeshs3561 11 дней назад +1

      Yes, if the pacemaker is MR compatible. Now almost all the pacmakers avilable are comes MR compatable, before undergoning mri examination, a technician from the pacemaker company should come and change the mode of pacmaker to mri mode for a short period of time and the mri examination should be done within that time.
      As an mri technologist, i have done a lot of patients with pacemaker under this protocol.

    • @Amen.777
      @Amen.777 11 дней назад

      @retheeshs3561 thanks for the information

  • @babythomas6140
    @babythomas6140 8 дней назад

    Thankyoo എന്റെ മകൻ ആക്‌സിഡന്റിൽ പെട്ടു spinalcode ഇഞ്ചുറി ആയിട്ടുണ്ട് spinal code ഇഞ്ചുറി ട്രീറ്റ്മെന്റ് ന്റെ ഭാവി ഒന്ന് പറയാമോ എന്തെങ്കിലും പ്രതീക്ഷ വെക്കണോന്നറിയാനാണ് ❤❤❤❤

    • @jrstudiomalayalam
      @jrstudiomalayalam  6 дней назад

      Detailed ayitt aa mekhala ariyilla.. Medical experts nodu chodikunnath an uthamam.makanu ellam okey akate ennu pratheekshikunnu

  • @abilashps
    @abilashps 13 дней назад

    🙂

  • @baskaranc4223
    @baskaranc4223 3 дня назад

    ഞാനും ചെയ്തു രണ്ടു പ്രാവശ്യം ശരിയായില്ല മൂന്നാമത് ശരിയാകഎന്നും അവർ അവകാശപ്പെട്ടും എന്നാലും ഞാൻ ഇഷ്ടപ്പെട്ടില്ല ശാസ്ത്രം എന്തൊക്കെ ശരിയും തെറ്റും ഉണ്ടാകാം ജനങ്ങൾ അവരുടെ കൂടെ ഒരു നിമിഷം കൊണ്ട് ഒരുപാട് കെട്ടുകൾ അഴിച്ച് വെച്ച് ഒരു വ്യത്യസ്ത രീതിയിൽ ആണ് ഇത് നടത്തിവരുന്നത് എന്നു തോന്നുന്നു😢😅

  • @varghesek2395
    @varghesek2395 2 дня назад

    Has anyone benefitted from so many invention tools of the body. Has anyone got relief and reduced suffering.

  • @MaheshMahee-u4l
    @MaheshMahee-u4l 13 дней назад +1

    ഹായ്

  • @sam75723
    @sam75723 4 дня назад

    മാഡം ക്യൂരി അല്ലെ x ray. കണ്ടു പിടിച്ചത്

  • @akbarpa6814
    @akbarpa6814 12 дней назад

    Hi

  • @vpnpanickar
    @vpnpanickar 11 дней назад

    അതായത് നമ്മുടെ സ്ക്രൂ ഡ്രൈവർ അതിൽ സ്മാൾ thin ആണി, നമ്മൾ ഇലക്ട്രോണിക്സ് റിപ്പയറിംഗ് കടയിൽ പോകുമ്പോൾ അവിടെ സ്ക്രൂ driver il ഈ സ്മാൾ ആണി പെട്ടന്ന് കേറി പേടിക്കും

  • @Renjith-ks
    @Renjith-ks День назад

    2 പ്രാവശ്യം എനിക്ക് ചെയ്തതാണ്..😢 brain ട്യൂമർ ആയിരുന്നു

  • @KJSinu
    @KJSinu 12 дней назад +1

    ഭൂമിയേക്കാൾ ഒരുപാട് ഇരട്ടി ശക്തമായ കാന്തിക ശേഷിയുള്ള MRI സ്കാനർ എന്തുകൊണ്ടാണ് ആ മുറിക്ക് പുറത്തുള്ള ഇരുമ്പ് വസ്തുക്കളെ ആകർഷിക്കാത്തത്? 🤔

    • @midhuns101
      @midhuns101 12 дней назад

      @@KJSinu ആ കാന്തിക ശേഷി ....എംആർഐ gantry il മാത്രമാണ്...അകലും തോറും അത് കുറയും.... എംആർഐ റൂമിലെ എല്ലാം MRI compatible ആയിരിക്കും

    • @AnoopKumar-co3ht
      @AnoopKumar-co3ht 12 дней назад

      @@KJSinu മുറിക്കുള്ളിൽ ferromagnetic ആയ ഒന്നും ഉപയോഗിക്കില്ല. Tools mri compatible ആയിരിക്കും

    • @KJSinu
      @KJSinu 12 дней назад

      @@AnoopKumar-co3ht അതെനിക്ക് അറിയാം, മുറിക്കുള്ളിൽ അല്ല സുഹൃത്തേ മുറിക്ക് പുറത്ത്

    • @sunil68894
      @sunil68894 12 дней назад

      @@KJSinu മുറി ഷീൽഡ് ചെയ്തിരിക്കും. തിരുവനന്തപുരത്ത് ഒരു സ്കാനിംഗ് സെൻ്ററിൽ അപകടം ഉണ്ടായിട്ടുണ്ട്. ഒരു ഒക്സിജൻ സിലിണ്ടർ ഉള്ളിലേക്ക് വിലിച്ചെടുക്കപ്പെട്ടു. സ്കാനിംഗ് മെഷീന് കേടുപറ്റിയിട്ടുണ്ട്.

  • @DReaM_WalKeRr
    @DReaM_WalKeRr 12 дней назад +4

    Im a radiographer 7 T MRI heavy machine aanu ivde hospitalil ullath bro.

  • @shibinshiji4671
    @shibinshiji4671 10 дней назад

    Time poyathu arinjila😮

  • @abhilashabhi3319
    @abhilashabhi3319 13 дней назад +1

    First comment please pin cheyyo 😅

    • @jrstudiomalayalam
      @jrstudiomalayalam  13 дней назад +1

      Pin vere undayirunu bro cheyan 😇

    • @Nonameoz
      @Nonameoz 12 дней назад +1

      Enthu mayilu undaakkana

  • @adarshkrishnank.u8496
    @adarshkrishnank.u8496 День назад

    ഒരു പ്രാവശ്യം മാത്രം കേട്ടാൽ ഒന്നും മനസ്സിലാവില്ല

  • @baneesh29
    @baneesh29 12 дней назад

    ഇതൊക്കെ കണ്ടുപിടിച്ചവനെ സമ്മതിക്കണം നമ്മൾ അടങ്ങുന്ന ഈ പുതിയ തലമുറ ഒന്നും അല്ല ഇവരെ അടുത്ത്

  • @USA6rz
    @USA6rz 13 дней назад

    Hi Hi Hi Hi

  • @anilanil2420
    @anilanil2420 11 дней назад

    ഏത് വിഷയവും.. വിശദീകരിക്കുമ്പോൾ.. വല്ലാതെ പരത്തി പറഞ്ഞാൽ.. വെറുപ്പിക്കൽ ആവും.
    പക്ഷെ.. ആ വിഷയം ആവശ്യ പെടുന്ന ... അർഹിക്കുന്ന.. സമയം തീർച്ചയായും വേണ്ടത് തന്നെ..
    സമയത്തെ കുറിച്ച് അധികം വേവലാതി വേണ്ട. പറയാൻ ഉദ്ദേശിച്ച കാര്യം... കൃത്യമായി , തൃപ്തി കരമായി പറയാൻ.. കഴിഞ്ഞുവോ..എന്ന് മാത്രം നോക്കുക.
    ബാക്കി... ഞങ്ങൾ കേൾവിക്കാർക്ക് വിടുക.
    ഇനീപ്പോ... എന്റെ ... ഈ കമെന്റ് നീണ്ടു പോയി.. വെറുപ്പിച്ചോ.. ആവോ..?????
    😂😂😂😂

  • @simplenet244
    @simplenet244 12 дней назад

    ഒന്നും കൂടുതൽ അല്ല അറിവ് എത്രകിട്ടിയാലും കൂടുതൽ ആവില്ല

  • @Errorcodexone
    @Errorcodexone 11 дней назад

    🫡

  • @syamkk7299
    @syamkk7299 12 дней назад

    👍👍

  • @TRENDSETTER_777
    @TRENDSETTER_777 12 дней назад

    ❤❤❤

  • @indrajithkrishna8798
    @indrajithkrishna8798 12 дней назад

    ❤️

  • @ajmalaju2452
    @ajmalaju2452 12 дней назад

  • @manojkumarmadhavan9475
    @manojkumarmadhavan9475 11 дней назад

    👍👍👍

  • @JunaBR-t5i
    @JunaBR-t5i 10 дней назад

  • @VishnuPS-n2j
    @VishnuPS-n2j 12 дней назад

    ❤❤