ഞാനും ഒരു മോദി ഫാൻ ആണ്, എന്നാലും 140ഡോളർ വില ഉണ്ടായിരുന്നു ക്രൂഡ് ഓയിൽ വില ഇന്ന് 70 ഡോളർ ആ യി കുറഞ്ഞു എന്നിട്ടും, 65,68 രൂപ വിലഉണ്ടായിരുന്ന ഡീസൽ പെട്രോൾ വില 95,106,ഏകദേശം ഒരു വർഷം 25, ലക്ഷം കൊള്ള എന്നിട്ടും കടം
കടം എന്ന് വെറുതെ പറയാതെ. ഈ പത്തുവർഷത്തിൽ ഇന്ത്യയിൽ വന്നതും വരാൻപോകുന്നതും ആയ വികസനങ്ങൾ താങ്കൾ കാണാത്ത പോകരുത്. അത് മാത്രമല്ല രാജ്യത്തെ ബിപിൽ കാർഡുകാർക്ക് സൗജന്യ അരിയും പരിപ്പുവര്ഗങ്ങളും എത്ര കാലമായി മോദി സർക്കാർ കൊടുക്കുന്നു. ഇതെല്ലാം നമ്മൾ കാണേണ്ടതുണ്ട്. പിന്നെ ശുദ്ധജല വിതരണം ഗ്രാമങ്ങളിൽ കൂടി.
@@Achuzzz1320 ചൈനയിലും 1.4 ബില്യൺ മനുഷ്യരുണ്ട്. എന്നിട്ടും അവർ ലോകത്തിൻ്റെ നെറുകയിൽ എത്തി.. ഭരിക്കുന്നവർ വിവര ദോഷികൾ ആയത് കൊണ്ട് മാത്രം ജിഡിപി തകർന്നത്
പ്രതിപക്ഷം എപ്പോഴും ഭരണത്തെ ഇകഴ്ത്തി കാണിക്കാൻ പ്രയോഗിക്കുന്ന ഒരു തുറുപ്പു ചീട്ടായിരുന്നു ഈ ഫോറിൻ ഡെപ്റ്റ്. അതു വളരെ നല്ലരീതിയിൽ മനസ്സിലാക്കി തന്നതിന് നന്ദി. ❤🙏
ഇകഴ്തുന്നതോ പുകഴ്ത്തുന്നതോ അല്ല കോർ വിഷയം. അടുത്ത തലമുറക്ക് ഒരു എടുക്കാ ചുമട് തലയിൽ വച്ച് കൊടുക്കരുത്. സംസ്ഥാനവും കേന്ദ്രവും. ഇന്ന് സ്കൂളിൽ പഠിക്കുന്ന കുട്ടികൾ നാളെ ഈ കടം അടച്ചു തീർക്കേണ്ടി വരും.
Fake information our debts crossed 200 lakhs not 165 second we have below 5 lakhs as our forex reserve how could 5 lakhs with 200 lakhs to repay then you said Goverment taken debt for Road and bla bla bla that's also fake for infrastructure development they are taken another loans Modi government sold almost all public revenue making companies like BPCL etc so no other choice always go for debt for even day to day activities don't try to polish cow dung ok dear 😊
@@ANTIGOMOOTRA to add on - inspite of taking 145 lakh crore extra debt and pushing it into market/economy, Modi could not achieve GDP growth as puch as UPA-Manmohan times !!
എന്തായാലും വികസനം നല്ല രീതിയിൽ ഉണ്ട്... പണ്ട് ലാലു പ്രസാദ് യാഥവ് ന്റെ കാലത്ത് റെയിൽവേ ലാഭത്തിൽ ആയിരുന്നു എന്ന് പറഞ്ഞിരുന്നു.. കാരണം railway മേഖലയിൽ ഒരു developments ഉം വരുത്തിയില്ല.. But ഇപ്പൊ railway അടിസ്ഥാന വികസനം വലിയ തോതിൽ നടക്കുന്നു...🔥
GST സ്ലാബ് എല്ലാം എകികരിച്ച് 35% GST എന്ന ഒറ്റ സ്ലാബിലേക്ക് എത്തിക്കണം.... സബ്സിഡികൾ എല്ലാം നിർത്തലാക്കണം. പെട്രോൾ-ഡിസൽ - Gas എന്നിവയുടെ വില ദിനംപ്രതി വർദ്ധിപ്പിക്കണം.... ഇലക്ട്രിക്ക് വാഹനങ്ങളുടെ നികുതി വർദ്ധിപ്പിക്കണം.... തുടങ്ങി നല്ല നല്ല പ്രവർത്തികൾ - 2025 മുതൽ ചെയ്താൽ പൊതു കടം zero ആക്കാം.
@@arunt.k1443 Evm ൻ്റെ ശക്തിയിൽ എന്നു കൂടി പറയൂ ..... എന്തായാലും ഇന്ത്യൻ ജനങ്ങൾ കുത്തുപാള എടുക്കുന്നുണ്ട്. അംബാനി - അദാനി മുതലാളിമാർ ചിർത്തു വീർക്കുന്നുമുണ്ട്..... ഒരു 10 കൊല്ലം കൂടി BJP തന്നെ ഭരിക്കണം. എങ്കിലെ ജനങ്ങൾ പഠിക്കൂ.🤣🤣
ഞാൻ ആദ്യം തന്നെ നിന്റെ പേര് ആണ് നോക്കിയത്. നിന്റെ കുഴപ്പം അല്ല.. 6 വയസ്സ് കാരിയെ പണ്ണി യവന്റ കിതാബ് ആണ് യഹൂദര യും.. നസ്രാണി കളെയും കൊല്ലാൻ പഠിപ്പിച്ച poxso യുടെ പുത്തകം ആണ് നിന്റെ പ്രശ്നം.. ആരിഫ് ഹുസൈൻ ന്റെ വീഡിയോ കണ്ടാൽ മാറും
ഓരോ വർഷവും ടൺ കണക്കിന് സ്വർണം കൊണ്ടുപോയി പണയം വച്ച് തിന്നില്ലേ അതെല്ലാം കുറച്ചയായി തിരിച്ചെടുത്തു കൊണ്ടിരിക്കുകയാണിപ്പോൾ സംശയം ഉണ്ടേൽ RBI യോട് ചോതിച്ചു നോക്കൂ
@@jerinjames6183 ആരോട് പറയാന്‍, congress kattu mudichu എന്ന് വിശ്വസിച്ചു നില്‍ക്കുകയാണ്, 10 വര്‍ഷം bharichu indian rupees record thakarcha , fuel subsidy എടുത്ത് kalanjittu 100% vare tax കയറ്റി congress ഉണ്ടാക്കിയ sthapanangal വിറ്റ് mudichu, congress ഉണ്ടാക്കിയ foreign reserve vare thodenda അവസ്ഥ വന്നു, എന്നിട്ടും വിവരം vekkaatha team ആണ് 😁
രാജ്യം കാക്കുന്ന മിലിറ്ററി കാരുടെ അല്ലാതെ ഉള്ള എല്ലാ ഗവൺമെൻറ് ജോലി കാരുടെയും പെൻഷൻ നിർത്തലാക്കണം അങ്ങനെ വന്നാൽ തന്നെ നല്ലൊരു തുക അടിസ്ഥാനസൗകര്യ വികസനത്തിനായി കിട്ടുകയും ചെയ്യും
രാഷ്ട്രീയക്കാരുടെ ശമ്പളവും പെൻഷനും വെട്ടിക്കുറയ്ക്കുകയും അനാവശ്യമായ യാത്രാബത്തകളും ടെലഫോൺ ബത്ത തുടങ്ങിയ അനാവശ്യമായ നിരവധി ബത്തകളും ഒഴിവാക്കണം. ഏകീകൃത പെൻഷൻ പദ്ധതി നടപ്പാക്കിയാൽ മാത്രമേ രാജ്യത്തിൻ്റെ പൊതുകടം കുറയ്ക്കാവുന്നതല്ലേ.
ഇപ്പോഴുള്ള കടം റോഡ് നിർമ്മാണം അടക്കമുള്ള ഇൻഫ്ര സ്ട്രക്ചർനു ആണ് ഉപയോഗിക്കുന്നത്.. അതും മികച്ച തീരുമാനം തന്നെയാണ്.. അമേരിക്കക്ക് വരെ ഇത്തരം കടങ്ങൾ ഉണ്ട്
പിങ്കിമോൾക്കോ മോദിക്കോ ഒരു കോപ്പും സംഭവിക്കില്ല ഇതുകൊണ്ട്, തന്റെയും എന്റെയും മക്കൾ ആണ് അനുഭവിക്കാൻ പോകുന്നത്, വിവരം ഉള്ള സങ്കികൾ മക്കളെ വിദേശത്തേക്ക് കയറ്റിവിടുന്നു
@@vinoy3734ഇവിടെയും വരുമാനം വർദ്ധിച്ചു വരികയാണ്. GST collection നോക്കൂ. Toll സമഗ്രമായി പരിഷ്കരിക്കുമ്പോൾ വരുമാനത്തിൽ വൻ വർദ്ധനവ് ഗവ. പ്രതീക്ഷിക്കുന്നുണ്ട്.
ഇന്ത്യയിൽ "തൊഴിൽ ഇല്ലായ്മ" ഇല്ല.. തൊഴിൽ ചെയ്യാൻ ഉള്ള" മനസ്സില്ലായ്മ" ആണ് ഉള്ളത്... ചെറുപ്പക്കാർ പഠിപ്പ് കഴിഞ്ഞു ജോലി ഒഴിവ് പരിമിതി ഉള്ള സർകാർ ജോലിക്കായ് കാത്തിരുന്ന് നല്ലകാലം കഴിക്കുന്നു.. എന്നിട്ട് പ്രായ പരിധി കഴിയുമ്പ്പോൾ തൊഴിൽ ഇല്ലേ എന്ന് പറഞ്ഞു നിലവിളിക്കുന്നു.. ലോകത്ത് ഇന്ത്യയില് ഉള്ള പോലെ ചെറുകിട ഇടത്തരം ബിസിനസ് അവസരവും അതുവഴി ഒരുപാട് പേർക്ക് തൊഴിൽ കൊടുക്കുവാനും ഉള്ള അവസരം കേന്ദ്ര സര്ക്കാർ ചെയ്യുന്നുണ്ട്.. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിലെ ചെറുപ്പക്കാർ അത് നടപ്പാക്കുന്നുന്നുമുണ്ട്...
There is an arguement that there are lot of jobs in kerala but youths are not willing to work. This is a false arguement. After acquiring engineering, postgraduation and other professional qualification , how to expect to do the maual labour which bengalies do. If thattu kada and lottery are industry kerala is industrialised state with lot of job to offer
ഇന്ത്യയുടെ ഉയർച്ചക്കു കാരണം ഇന്ത്യയുടെ ജനസംഖ്യ വളർച്ചയാണ് ഇന്നു ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ തൊഴിലാളിയെ കിട്ടുന്നത് ഇന്ത്യയിലാണ് ഈ പണം മുഴുവൻ അദാനിയെ പോലെ ഉള്ള കുത്തകകൾകൾ സബ്സിഡികളും പലിശ രഹിത വായ്പയും നൽകി കേന്ദ്ര സർക്കാർ നമ്മുടെ സമ്പത്ത് കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ് വികസനം കോർപ്പറേറ്റ് കൾക്കു മാത്രം ചുരുക്കിയതിലൂടെ നമ്മുടെ സാമ്പത്തിക ജീവരക്തം ഊറ്റി കുട്ടിച്ചു കൊണ്ടിരിക്കുകയാണ് മോഡി മൻമോഹൻ സിംഗ് ആരംഭിച്ച വികസനം ആണ് ഇവർ കൊട്ടിഘോഷിക്കുന്നത്
World bank ന്റെ August ലെ warning കണ്ടില്ലേ ഇങ്ങനെ പോകുകയാണെൽ ഇന്ത്യയിലെ per capita income and ആളുകളുടെ purchasing power US nte equal ആകാൻ ഇനിയും 75 years എടുക്കും എന്ന്. Government പലതും പറയും എങ്കിലും രാജ്യത്തിന് പ്രതീക്ഷിക്കുന്നു വളർച്ച ഇല്ല എന്നതിന്റെ ഏറ്റവും സിമ്പിൾ ആയ തെളിവാണ് ഞങ്ങളുടെ കൈയിൽ നിന്നും കൂടുതൽ Tax പിടിക്കുന്നത്.
ഓരോ ഇന്തൃക്കാരനും 15 ലക്ഷം വീതം തരുമന്ന് പറഞ്ഞില്ലേ…. അതാണ് ഈ പറഞ്ഞ 175 ലക്ഷം കോടി (ആളോഹരി വിഹിതം 12.50 ലക്ഷം ആയിക്ക്ണ് ) വളരെ പെട്ടന്ന് തന്നെ 15 ലക്ഷം ആക്കാനുള്ള പരിശ്റമത്തിലാണ്
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്... പക്ഷേ അതിൽ വൻ അപകടവും ഒളിഞ്ഞ് കിടപ്പുണ്ട്.... ചൈന എന്ന രാജ്യത്ത് ഇങ്ങനെ ഒരു നിയമം ശക്തമായി വന്നിരുന്നു... ആ നിയമം വന്ന് വെറും രണ്ട് വർഷത്തിന് ശേഷം ചൈന സർക്കാർ എടുത്തു മാറ്റി കളഞ്ഞു.... കാരണം ഭാവിയിൽ ചൈന വയസ്സൻമ്മാരുടെ രാജ്യമായി തീരുമെന്ന് ചൈന ഗവർമെന്റിന് ഉറപ്പായത് കൊണ്ടാണ് ഇ നിയമം എടുത്ത് മാറ്റിയത്... ആ രണ്ട് വർഷം കൊണ്ട് തന്നെ ചൈനയിലെ യുവ ജനങ്ങൾ കുട്ടികൾ ഇല്ലാതെയും അടിച്ച് പൊളിച്ച് ജീവിച്ച് പോകാം എന്ന ചിന്ത ചൈനയിലെ 80 ശതമാനം യുവാക്കൾക്കും തോന്നി തുടങ്ങിയതോടെ... ചൈന ഗവർമെന്റിന് പേടി തുടങ്ങി... റഷ്യ, സിംഗപ്പൂർ,,,,,, ഇങ്ങനെ കണ്ട ഒരു പാട് രാജ്യങ്ങൾ ഇതിന്റെ ഭവിഷത്ത് അനുഭവിക്കുന്നുണ്ട്....
Good governance and real time auditing of government expenditure is the need of the hour. India's main strength is its Population and that too young. Curtailing Population will make India retard. Also the foreign remittance will decrease.
അവസാനം രാജ്യം മൊത്തമായിട്ടങ്ങട്ട് അദാനിക്ക് എഴുതിക്കൊടുത്തേക്കൂ. രാജ്യം വികസിക്കുന്നു. പക്ഷെ സാധാരണ ജനങ്ങളുടെ പട്ടിണി കൂടുന്നു. അവരെ പുറം ലോകം കാണാതിരിക്കാൻ ഷീറ്റിട്ട് മറക്കുന്നു. ഗ്യാസ് സബ്സിഡി നിർത്തലാക്കി. വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടി. നികുതി ചുമത്തലിൽ വൻ വളർച്ച - ഈ പണം ഒക്കെ എവിടെ പോകുന്നു. എന്നിട്ടും കടം എടുക്കൽ ഭീകരമായി '
ഉത്പാദനം കുറവ് ടാക്സ് വർധനവും വിലക്കയറ്റവും ഉയർന്നതോതിൽ.. മിഡിൽ ക്ലാസ്സ് ജനങ്ങൾ കഷ്ടപ്പെടും.തൊഴിൽ കുറവ്. സാധാരണക്കാരുടെ കയ്യിൽ പണം ഉണ്ടാകുകയില്ല. അതിനു വേണ്ടപരിഹാരം കൂടി വേണം.
@@josephvarghese6570 ഉൽപാദനം കുറയുന്നത് ഏതെല്ലാം ഭാഗങ്ങളിൽ ആണ്, അതിനുള്ള പ്റധാന കാരണങ്ങൾ എന്തെല്ലാം എന്ന് കൂടി പറയണം. ടാക്സ് കൂട്ടിയുട്ടുണ്ടെങ്കിൽ അത് എന്തിനെല്ലാം, അതിനുള്ള കാരണങ്ങൾ എന്നെല്ലാം തെളിവ് സഹിതം പറയണം, ടാക്സ് കുറക്കാൻ ഉള്ള പോംവഴികൾ എന്തെല്ലാം എന്ന് കൂടി പരിശോധിച്ച് ജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കണം. അല്ലാതെ വെറും നെഗറ്റീവ് ആശയങ്ങൾ മാത്രം അവതരിപ്പിക്കുന്നത് ശരിയല്ല. 2014-ൽ ഈ ഗവർമ്മേന്റ് ചുമതല എടുക്കുമ്പോൾ പഴയ കാല ഗവർമ്മേന്റ് വരുത്തി വെച്ചിരുന്ന അധിക ബാധ്യതകൾ എന്തെല്ലാം, അത് എങ്ങനെ നികത്തി എന്ന് പറയു. ഭാരതത്തിന്റെ രാജ്യം രക്ഷക്ക് വേണ്ട അത്യാവശ്യമായ പല ഘടകങ്ങളും ധന കമ്മി മൂലം മുരടിച്ചു നിൽക്കുന്ന അവസ്ഥ ആയിരുന്നു. എങ്ങനെ ഈ ധന കമ്മി സംഭവിച്ചു ? രാജ്യത്തെ ഗതാഗത വികസനം നിശ്ചലമായ അവസ്ഥ ആയിരുന്നു. ഇന്ന് അതെല്ലാം അത്യധികം പുരോഗതി കൈ വരിച്ചിട്ടുണ്ട് എന്ന വസ്തുത പലരും മറച്ചു വെക്കാൻ ശ്രമിക്കുന്നു. ഇങ്ങനെ പല മേഖലകളിലും വലിയ വളർച്ച അടുത്ത കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്.
പുതിയ കണ്ട് പിടുത്തം😂😂😂 കേരളത്തിൻ്റെ പൊതു കടം 4 ലക്ഷം കോടി only 30 % - Kerala GDP-Debt Ratio.പാവം സംഘി കുഞ്ഞ് കരുതിയത് മോദി മാമൻ കടമൊന്നും എടുക്കാതെ വളരെ ഉയർന്ന സാമ്പത്തിക നിലയിലാണ് ഇന്ത്യയെ എത്തിച്ചത് എന്നാണ്. പക്ഷേ യാഥാർത്ഥ്യം കേട്ടപ്പോൾ ചങ്ക് തകർന്നു പോയി 😢😢😢
കടം വീട്ടണമെങ്കിൽ സാധാരണക്കാരൻ്റെ മേൽ വീണ്ടും വീണ്ടും നികുതി ചുമത്തണം. വൻകിടക്കാരെ തൊടാൻ കഴിയില്ല കാരണ അവർ ഭരണത്തിൽ ഇരിക്കുന്നവരുടെ പോക്കറ്റിൽ തന്നെയാണുള്ളത്.
@@rajeevb2605 വൻകിട സ്ഥാപനങ്ങൾ ഒരു സുപ്രഭാതത്തിൽ അടച്ചു പൂട്ടിയാൽ എത്ററയധികം കുടുംബങ്ങൾ ആണ് വഴിയാധാരം മരിക്കുന്നത് എന്ന് ചിന്തിച്ചു നോക്കൂ. ലോകത്തെ വികസിത രാഷ്ട്രങ്ങൾ അവിടത്തെ വൻകിട സ്ഥാപനങ്ങൾക്ക് വേണ്ടുവോളം ധനസഹായം നൽകുന്നുണ്ട്. ഭാരതത്തിൽ മാത്രം ഇത് വലിയ വിഷയമായി കാണുന്നു. ഒരു രാജ്യത്തിന്റെ സാന്പത്തിക വ്യവസ്ഥയെ പിടിച്ചു നിൽക്കാൻ ഈ വൻകിട സ്ഥാപനങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ യാഥാർഥ്യം മറച്ചു വെച്ച് വാർത്തകൾ മെനയുന്നത് ശരിയല്ല. ഒരു സുപ്രഭാതത്തിൽ ഈ സ്ഥാപനങ്ങളാണ് അടച്ചു പോയാൽ എത്ററയധികം കുടുംബങ്ങൾ ആണ് ബുദ്ധിമുട്ട് സഹിക്കേണ്ടി വരിക എന്ന് ചിന്തിച്ചു നോക്കൂ.
എന്നിട്ട് അദാനി ആ പൈസ ഓകെ ഇവിടെ തന്നെ ആണ് വിനിയോഗിക്കുന്നത്.ഇവിടെ എത്ര ആൾക്കാർക്ക് ജോലി കൊടുക്കുന്നു.ksrtc നമ്മുടെ നാട്ടിൽ നില നിർത്തുന്നത് കൊണ്ട് ഓരോ ദിവസവും എത്ര നഷ്ടം ആണെന്ന് അറിയുമോ?
@@Jeetotips കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉണ്ടാക്കിയതും ലീസ് ന് അല്ലെ കൊടുക്കുന്നത്.അങ്ങനെ അല്ലെ അദനികും കൊടുക്കുന്നത്.അതിനെ വിറ്റു എന്നാണ് പറയുന്നത് എങ്കിൽ പിണു ചെയ്തതും വിൽപ്പന അല്ലെ?കെഎസ്ആർടിസി പോലെ ജനങ്ങളുടെ നികുതി എടുത്ത് നഷ്ടത്തിൽ ഓടിക്കണം ആയിരുന്നു അല്ലെ..അതെല്ലാം.
പെട്രോൾ ഡീസൽ നികുതി ഇനത്തിൽ എത്ര കിട്ടി എന്നും കൂടി പറ ചെലവായതിന്റെ ഡബിൾ കിട്ടിയിരിക്കും അതിലൂടെ തന്നെ ആ മൻമോഹൻസിംഗിന് ഇതുപോലെ നികുതി കിട്ടിയിരുന്നെങ്കിൽ അയാൾ ഈ 10 വർഷം കൊണ്ട് ഇന്ത്യയേ എവിടെ എത്തിച്ചേനെ
ഈ video 100% ഉടയിപ് ആണ് ഇതേ ചോദ്യം chat gpt യോട് ചോതിച്ചു നോക്ക് correct ഉത്തരം കിട്ടും.china യുടെ കടം 2.5 trillion ആണ്. റിസർവ് 3.5 billion ആണ്.. america 250 billion reserve കടം 25 trilion... എന്തോരം വ്യത്യാസമുണ്ട്. ഈ സംഘി ചാനലിലെ കണക്ക് പ്രകാരം ദാരിദ്ര്യം രാജ്യമാണ്. ഈ ചോദ്യം chat gpt യില് ചോദിക്കൂ സംശയമേ എല്ലാം മാറിക്കിട്ടും സ്പോൺസർ പ്രോഗ്രാമാണ് എനിക്ക് ആദ്യമേ സംശയമുണ്ടായിരുന്നു
Singapore’s external debt is high, but it is well-managed and backed by a robust financial system, substantial sovereign wealth, and a diversified economy. The country’s reserves, financial sector, and global investments provide a cushion against risks, allowing Singapore to maintain its status as a developed and prosperous nation. Unlike developing countries that may face challenges managing debt, Singapore’s debt is tied to productive financial activities and is part of a well-integrated economic model.
Japan’s high debt and large reserves reflect its unique position as a developed, export-driven economy with a stable currency and financial system. For developing nations like India, maintaining financial stability through higher reserves is crucial, as they lack Japan's economic and institutional advantages.
GST സ്ലാബ് എല്ലാം എകികരിച്ച് 35% GST എന്ന ഒറ്റ സ്ലാബിലേക്ക് എത്തിക്കണം.... സബ്സിഡികൾ എല്ലാം നിർത്തലാക്കണം. പെട്രോൾ-ഡിസൽ - Gas എന്നിവയുടെ വില ദിനംപ്രതി വർദ്ധിപ്പിക്കണം.... ഇലക്ട്രിക്ക് വാഹനങ്ങളുടെ നികുതി വർദ്ധിപ്പിക്കണം.... തുടങ്ങി നല്ല നല്ല പ്രവർത്തികൾ - 2025 മുതൽ ചെയ്താൽ പൊതു കടം zero ആക്കാം.
റിസർവ് 250 ബില്യൺ. കടം 25 trillion.. അതിൻറെ കാരണം chat gpt യോട് ചോദിച്ചാൽ മതി കറക്റ്റ് ഉത്തരം കിട്ടും. ഇവൻ ഇവിടെ പകുതിയും നുണയാണ് പറയുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഒരു ബിജെപി സ്പോൺസർ ചാനലാണ്
കോൺഗ്രസ് സർക്കാർ ചെയ്തുവച്ചത് ഓരോന്നും ഉദ്ഘാടനം ചെയ്തതാണ് മോഡി സർക്കാർ ചെയ്തത് എന്നിട്ടും ഇത്രയും കടം എന്ത് ചെയ്തു ഇന്ത്യയെ ആക്കി മാറ്റി കോൺഗ്രസ് സർക്കാർ ഇരുന്നപ്പോൾ ഇന്ത്യയുടെ സ്വന്തം സമ്പത്ത് വ്യവസ്ഥയായിരുന്നു മുഴുവൻ ഗവൺമെൻറിൻറെ അധിനിതയിലായിരുന്നു ഇപ്പോൾ എല്ലാം പ്രൈവറ്റുകൾക്ക് വിറ്റഴിക്കുകയും കടത്തിൽ കടം ആക്കുകയും ചെയ്തു
The USA attracts massive foreign investments, which support its economy and reduce the need for holding high reserves. India still depends heavily on reserves to attract and reassure foreign investors about its economic stability. In summary, foreign exchange reserves are just one measure of economic strength. A country's development status depends on many factors, including per capita income, industrialization, technological advancement, and quality of life.
Indian external debt is 700b (It can be paid off by forex reserves) Internal 2.6 trillion it may be increased( about 60% of GDP can be paid off) (According to govt)
India's external debt at $682 billion as of end June. India's external debt increased to $682.3 billion by June 2024, marking a 2% rise from March 2024.India's total forex reserves touched an all-time high of US$704.89 billion on 27 September 2024.
It was during Manmohan Singh's tenure that India's economy grew significantly, increasing from 700 billion USD to 2.10 trillion..You could have added this fact....
That's true to some extent. There's a sharp jump in GDP in 2009-11 period. But again, we need to consider that Indian economy was consistently growing post economic liberalisation in 1991, nevertheless.
ഇപ്പോഴത്തെ സർക്കാർ മാറിയാൽ ഇന്ത്യ ഈ കടം വീട്ടാൻ ബുദ്ധിമുട്ടും പപ്പൂം കൂട്ടരും മുഴുവൻ അടിച്ചുമാറ്റും ഈ പോത്തുകടത്തേക്കാൾ സ്വർണ്ണം ഇന്ത്യ വാങ്ങി വെച്ചിട്ടുണ്ട് കൂടാതെ 1135 കോടി ബില്ലിയൻ ഫോറീൻ മണി എക്സ്ചേഞ്ചിൽ ഇന്ത്യക്ക് നിക്ഷേപമുണ്ടല്ലോ അതുകൊണ്ട് ഈ കടം ഒരു ചെറിയ കടം മാത്രം എന്നാൽ പ്രതിപക്ഷം നുണ പറഞ്ഞു ഇന്ത്യയെ തകർക്കാൻ തന്നെ തീരുമാനിച്ചിരിക്കുന്നു അതിൽ പപ്പുവും കുടുംബവും മേനെക്കെട്ടു നടക്കുന്നു ആ കുടുംബം എന്നു ഇന്ത്യയിൽ പൊതു പ്രവർത്തനം നിറുത്തുന്നുവോ അന്നേ ഇന്ത്യയിലെ ജനങ്ങൾ നന്നാവും
GST സ്ലാബ് എല്ലാം എകികരിച്ച് 35% GST എന്ന ഒറ്റ സ്ലാബിലേക്ക് എത്തിക്കണം.... സബ്സിഡികൾ എല്ലാം നിർത്തലാക്കണം. പെട്രോൾ-ഡിസൽ - Gas എന്നിവയുടെ വില ദിനംപ്രതി വർദ്ധിപ്പിക്കണം.... ഇലക്ട്രിക്ക് വാഹനങ്ങളുടെ നികുതി വർദ്ധിപ്പിക്കണം.... തുടങ്ങി നല്ല നല്ല പ്രവർത്തികൾ - 2025 മുതൽ ചെയ്താൽ പൊതു കടം zero ആക്കാം.
This evaluation is focussed at macro level. Distribution of wealth among the citizens is more critical . The development should be availed to all, it should not be concentrated among the few.
പൊതുകടം തീരണമെങ്കിൽ മദൃവും ലോട്ടറിയും രാഷ്ട്രീയ ചേരിതിരിവും അഞ്ചാപത്തികളും തകർന്നടിയണം. മടിയന്മാരായി ജനങ്ങളുടെ ചോരയൂറ്റിക്കുടിച്ച് സമൂഹത്തിലെ അട്ടകളായി വേഷംകെട്ടി വിലസുന്ന ഒട്ടനവധി രാഷ്ട്രീയ പ്രവർത്തനവും ജനാധിപതൃ രീതിയിൽ ദേശദ്രോഹമായി പ്രഖ്യാപിക്കണം. വക്കീലന്മാർ മാഫിയാകളുടെ കളിപ്പാവയാകരുത്. നിയമാധിപർ അവരുടൃ ജോലികൾ ചേരിതിരിവില്ലാതെ രാജൃ താല്പരൃത്തിനു ഹിതകരമാക്കണം.
ആളോഹരി കടം എത്രി ആളോഹരി വരുമാനം ആയി എത്ര വെത്യാസം? അതിൽ അതി സമ്പത്തുള്ളവർ എത്രി അവരുടെ കടം എത്ര? സമ്പന്നർ എത്ര? അവരുടെ കടം എത്ര? ഇവരുടെ നികുതി അടവ് എത്രി എത്രപേർ ശരിയായി അടക്കാത്തതുണ്ട്? ബാക്കി വരുന്നവർക്ക് എത്ര ആളോഹരി വരുമാനവും കടവും എത്ര? വികസനത്തിന ഉപയോഗിക്കുന്ന പണം ചിലവ് ചെയ്യുന്നതിലെ GAG Report എന്തു പറയുന്നു?😊
ഇല്ല, കേന്ദ്രത്തിൻ്റെ മാത്രം കടമാണ്. സംസ്ഥാനങ്ങളുടെ കടം പ്രത്യേകമായി വേറെയുണ്ട്. കേരളത്തിൻ്റെ കടം 4 ലക്ഷം കോടി മാത്രമാണ്. GDP യുടെ 28% മാത്രം . കേൾക്കുമ്പോൾ വിഷമം തോന്നും .
സർക്കാർ കടം, ടാക്സ്, ഡ്യൂട്ടി മറ്റു വരുമാനങ്ങൾ എല്ലാംകൂടി ഭിമമായ തുകയാണ്. പക്ഷെ ഇതിന്റെ നല്ലപങ്കു കോൺട്രാക്ടർമാർ പോക്കറ്റിൽ ആക്കുന്നു. സാധാരണക്കാർക്കും കൃഷിക്കാർക്കും തൊഴിലാളികൾക്കും ഒരു പ്രയോജനവും ഇല്ല.
The problem is Indian population is not spending anything . They are not buying anything. So domestic consumption is very low It results in reduced manufacturing. Means less jobs Means less economic activities. Means less tax(direct and indirect) Means a negative response for Indian economy. We should study the core reasons of why people is not spending their money. Recent report indicates that the average household savings has decreased to minimum in the last 45 years. If it's true , it is a major problem. If production reduces, companies wont increase their manufacturing capacities. No more jobs. Will be a struggling economy if future.
വീണ്ടും 15 ലക്ഷം കോടി കേന്ദ്രം കടമെടുക്കാൻ പോകുകയാണ് എന്നാണ് അറിയുന്നത്. ഓരോ ഇന്ത്യൻ പൗരനും 1.5 ലക്ഷം രൂപ വീതം. കടം കേനദ്രത്തിൻ്റേത് മാത്രം ഉണ്ട്. സംസ്ഥാനത്തിൻ്റെ വേറെ. രാജ്യത്തിൻ്റെ വരുമാനം മൊത്തം കൈവശം വെച്ചിട്ടാണ് കേന്ദ്രം ഇങ്ങനെ നിർബാദം കടമെടുക്കുന്നത്. വലിയ നികുതി ഭാരം ജനങ്ങളുടെ മുകളിൽ അടിച്ചേൽപിക്കുന്നു. ഒരു കാറ് വാങ്ങുമ്പോൾ 45 % വും ജിഎസ്ടിയാണ്. ഒരോ ലിറ്റർ പെട്രോൾ + ഡീസലിൻ്റെ മുകളിലും 80 രൂപ നികുതി ഉണ്ട്. വാഹനം വാങ്ങിയാലോ റോഡ് ടാക്സ് അടയ്ക്കണം. ഇനി അത് റോഡിൽ കൂടി ഓടിക്കാൻ വൻ തുക ടോൾ കൊടുക്കണം
ടൂറിസം തന്നെ ഒരുപാട് അവസരങ്ങൾ നമ്മുടെ നാട്ടിലുണ്ട്. പക്ഷേ നമ്മുടെ നാട്ടിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നില്ല. അത് നമ്മുടെ നാട്ടിലുള്ള ജനങ്ങളും തീരുമാനിക്കണം. ടൂറിസ്റ്റുകളുടെ നമ്മൾ കാണിക്കുന്ന മനോഭാവം മാറ്റണം. അതുപോലെ വൃത്തിയുടെ കാര്യത്തിലും. ടൂറിസം ഡെവലപ്പ് ചെയ്ത് കഴിഞ്ഞാൽ തന്നെ ഇന്ത്യയുടെ കടം നിസ്സാരമാണ് . അത്രയ്ക്ക് വേണ്ടി ഇന്ത്യയിൽ ഒരുപാട് വസ്തുതകളുണ്ട്
എന്റെ നാട്ടിലുള്ള സാദാരണ കാരായ മിലിട്ടറി കാര്പോലും ബംഗ്ലാവ് പോലത്തെ വീടും. Bmw വരെ എടുത്ത ആൾകാർ ഉണ്ട്. അതിർത്തിയുടെ പേരുപറഞ്ഞു രാജ്യത്തിന് അകത്തുള്ള ജനങ്ങളെ tax കൊണ്ട് പിഴിഞ്ഞു പട്ടിണികിട്ടി കൊല്ലല്ലേ സർക്കാരെ ഇതിലും നല്ലത് ഞങ്ങളൊക്കെ തീവ്രവാദികളുടെ വെടികൊണ്ട് മരിക്കുന്നതാണ്. കാരണം ഞങ്ങളുടെ അടുത്ത തലമുറയെ പോലും പട്ടിണിക് ഇടാനുള്ള കടം ഇന്ത്യയ്ക് ഉണ്ട് ആ കടം വീടാൻ പോവുന്നതും ഞങ്ങളെ പോലുള്ള പാവങ്ങളെ പിഴിഞ്ഞല്ലേ. സർക്കാർ ഉദ്യോഗസ്ഥർക്കു സമ്പൽസമൃദം ആയ ജീവിതം നയിക്കാൻ വേണ്ടി അവരുടെ അക്കൗണ്ടിൽ പണം എത്തിക്കാൻ വേണ്ടി മാത്രം അല്ലെ മുഴുവൻ taxum കടം എടുപ്പും
Maheshkrishna പറഞ്ഞത് പോലെ വർഷങ്ങൾ പിന്നിലായിരുന്ന ഒരു രാജ്യത്തെ പെട്ടെന്ന് മുന്നോട്ടു നയിക്കാൻ ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും. അല്ലെങ്കിൽ സ്വാതന്ത്ര്യത്തിനുശേഷം 60 വർഷം ഭരിച്ചവർ ഇത് നേരത്തെ ചെയ്യണമായിരുന്നു. അവർ ചെയ്തു അവർ സ്വന്തം കാര്യത്തിനു വേണ്ടി ചെയ്ത 1977 ലോ മറ്റോ ഇന്ത്യയുടെ ഇപ്പോഴത്തെ രാജകുമാരനും രാജകുമാരിയും എന്ന് അവരുടെ അണികൾ സ്വയം വിശേഷിപ്പിക്കുന്ന ആൾക്കാരുടെ മുത്തശ്ശിയുടെ കൂടെ രാജകുമാരൻ സ്വകാര്യ വിമാനത്തിൽ പിറന്നാളാഘോഷിക്കുന്ന ദൃശ്യം വളരെ famous ആണ് 😁🥴( അതും ഇന്ത്യയിലുള്ള ഭൂരിഭാഗം പേരും പട്ടിണിയിലും ദാരിദ്ര്യത്തിലും കിടക്കുന്ന സമയത്ത്)
1st pin cheyyuo!!❤
ചെയ്തു നിനക്ക് സന്തോഷം ആയല്ലോ 😎 ഇനിയും എന്ത് വേണമെങ്കിലും പറഞ്ഞാൽ മതി 🤭
@shaldysundaresan7467 മൂഞ്ചി തെറ്റിയ ജീവിതത്തിൻ നടുവിൽ ഇതൊക്കെ അല്ലെ സഹോ നമ്മുടെ കൊച്ച് കൊച്ച് സന്തോഷങ്ങൾ..😊
@@shaldysundaresan7467
നിനക്ക് എന്ന് പറഞ്ഞത് താങ്കൾക്ക് ചേർന്നതല്ല.
@@pthomas8327ഉത്തരവ് പോലെ... എന്ന് മാത്രം മതിയോ 🤣
ഞാനും ഒരു മോദി ഫാൻ ആണ്, എന്നാലും 140ഡോളർ വില ഉണ്ടായിരുന്നു ക്രൂഡ് ഓയിൽ വില ഇന്ന് 70 ഡോളർ ആ യി കുറഞ്ഞു എന്നിട്ടും, 65,68 രൂപ വിലഉണ്ടായിരുന്ന ഡീസൽ പെട്രോൾ വില 95,106,ഏകദേശം ഒരു വർഷം 25, ലക്ഷം കൊള്ള എന്നിട്ടും കടം
കടം എന്ന് വെറുതെ പറയാതെ. ഈ പത്തുവർഷത്തിൽ ഇന്ത്യയിൽ വന്നതും വരാൻപോകുന്നതും ആയ വികസനങ്ങൾ താങ്കൾ കാണാത്ത പോകരുത്. അത് മാത്രമല്ല രാജ്യത്തെ ബിപിൽ കാർഡുകാർക്ക് സൗജന്യ അരിയും പരിപ്പുവര്ഗങ്ങളും എത്ര കാലമായി മോദി സർക്കാർ കൊടുക്കുന്നു. ഇതെല്ലാം നമ്മൾ കാണേണ്ടതുണ്ട്. പിന്നെ ശുദ്ധജല വിതരണം ഗ്രാമങ്ങളിൽ കൂടി.
@anusreesreejith153 അത് ഒക്കെ പണ്ടും ഉണ്ടായിരുന്നു
@@subashkj6810 ഏത് പണ്ട് ഡീറ്റേല്‍സ് കൊണ്ട് ബ നോക്കട്ടേ 😂
@@subashkj6810 എന്തണ് പണ്ടുണ്ടായിരുന്നത് ഒന്ന് പറയാമോ
ശുദ്ധജലത്തിനായി കേന്ദ്രം വികിതം 40% മാത്രമേയുള്ളൂ
ഇന്ത്യ വളരട്ടെ ❤️
രാജ്യം പുരോഗമിക്കയും ജനങ്ങൾ ദരിദ്രരാവുകയും ചെയ്യുന്ന ഒരു പ്രത്യേകതരം സമ്പത്ത് വ്യവസ്ഥയാണ്
Population is an unavoidable factor
ചൈനയില്‍ population കുറവാണ്, @@Achuzzz1320
ലോകത്തിൽ ഏറ്റവും വലിയ ജനസഖ്യയും വിഭവങ്ങളാൽ ചെറിയ രാജ്യവും ഇത്ര എങ്കിലും ഉള്ളത് തന്നെ വലിയ കാര്യം
@@Achuzzz1320ഒന്നും പോടെ. എന്ത് പറഞ്ഞാലും പോപുലേഷൻ.
@@Achuzzz1320 ചൈനയിലും 1.4 ബില്യൺ മനുഷ്യരുണ്ട്. എന്നിട്ടും അവർ ലോകത്തിൻ്റെ നെറുകയിൽ എത്തി.. ഭരിക്കുന്നവർ വിവര ദോഷികൾ ആയത് കൊണ്ട് മാത്രം ജിഡിപി തകർന്നത്
കേന്ദ്രം കടമെടുക്കുന്നത് മൂലതാണനിക്ഷേപംങ്ങൾക്കയാണ്.. കേരളം revenue ചിലവുകൾക്കും.. അതാണ് വ്യത്യാസം.
കേന്ദ്രം കടം എടുക്കുമ്പോൾ coperatukal വളരുന്നു കേരളം കടമെടുക്കുമ്പോൾ സഹാക്കൾ വളരുന്നു.
@@bhaskarannairsureshkumar7893 കോർപ്പറേറ്റ് വളരുന്നത് കേന്ദ്രം കടം എടുക്കുന്നത് കൊണ്ടാണോ😂😂😂
@@reghuprakashപൊട്ടക്കിണറ്റിലെ തവളയെ പോലെ ചിലർ അങ്ങനെയേ ചിന്തിക്കൂ സുഹൃത്തേ
തെളിയിക്കാൻ പറ്റുമോ. അല്ലെങ്കിൽ ഇന്നലെ പിങ്കിയുടെ കന്നിപ്രസംഗം പോലെയാണോ @@bhaskarannairsureshkumar7893
@@reghuprakashകേന്ദ്രം കടമെടുക്കുന്ന പണം കോര്പറേറ്റുകൾ ചൂണ്ടിക്കാണിക്കുന്ന ഇടത്തു ആണ് ഇൻവെസ്റ്റ് ചെയ്യുന്നത്
പ്രതിപക്ഷം എപ്പോഴും ഭരണത്തെ ഇകഴ്ത്തി കാണിക്കാൻ പ്രയോഗിക്കുന്ന ഒരു തുറുപ്പു ചീട്ടായിരുന്നു ഈ ഫോറിൻ ഡെപ്റ്റ്. അതു വളരെ നല്ലരീതിയിൽ മനസ്സിലാക്കി തന്നതിന് നന്ദി. ❤🙏
ഇകഴ്തുന്നതോ പുകഴ്ത്തുന്നതോ അല്ല കോർ വിഷയം. അടുത്ത തലമുറക്ക് ഒരു എടുക്കാ ചുമട് തലയിൽ വച്ച് കൊടുക്കരുത്. സംസ്ഥാനവും കേന്ദ്രവും. ഇന്ന് സ്കൂളിൽ പഠിക്കുന്ന കുട്ടികൾ നാളെ ഈ കടം അടച്ചു തീർക്കേണ്ടി വരും.
@@pthomas8327Appol pinarayi cheythu vachitikkunnatho🤣🤣🤣😂😂😂😂😂😂
Fake information our debts crossed 200 lakhs not 165 second we have below 5 lakhs as our forex reserve how could 5 lakhs with 200 lakhs to repay then you said Goverment taken debt for Road and bla bla bla that's also fake for infrastructure development they are taken another loans Modi government sold almost all public revenue making companies like BPCL etc so no other choice always go for debt for even day to day activities don't try to polish cow dung ok dear 😊
@@ANTIGOMOOTRAso sad for this anti go mootra, this is pa nni mootra!?
@@ANTIGOMOOTRA to add on - inspite of taking 145 lakh crore extra debt and pushing it into market/economy, Modi could not achieve GDP growth as puch as UPA-Manmohan times !!
എന്തായാലും വികസനം നല്ല രീതിയിൽ ഉണ്ട്... പണ്ട് ലാലു പ്രസാദ് യാഥവ് ന്റെ കാലത്ത് റെയിൽവേ ലാഭത്തിൽ ആയിരുന്നു എന്ന് പറഞ്ഞിരുന്നു.. കാരണം railway മേഖലയിൽ ഒരു developments ഉം വരുത്തിയില്ല.. But ഇപ്പൊ railway അടിസ്ഥാന വികസനം വലിയ തോതിൽ നടക്കുന്നു...🔥
GST സ്ലാബ് എല്ലാം എകികരിച്ച് 35% GST എന്ന ഒറ്റ സ്ലാബിലേക്ക് എത്തിക്കണം.... സബ്സിഡികൾ എല്ലാം നിർത്തലാക്കണം. പെട്രോൾ-ഡിസൽ - Gas എന്നിവയുടെ വില ദിനംപ്രതി വർദ്ധിപ്പിക്കണം....
ഇലക്ട്രിക്ക് വാഹനങ്ങളുടെ നികുതി വർദ്ധിപ്പിക്കണം....
തുടങ്ങി നല്ല നല്ല പ്രവർത്തികൾ - 2025 മുതൽ ചെയ്താൽ പൊതു കടം zero ആക്കാം.
@Real_indian24 എന്നാലും BJP തന്നെ ഇന്ത്യ ഭരിക്കും 😵💫😵💫😌
@@arunt.k1443 Evm ൻ്റെ ശക്തിയിൽ എന്നു കൂടി പറയൂ ..... എന്തായാലും ഇന്ത്യൻ ജനങ്ങൾ കുത്തുപാള എടുക്കുന്നുണ്ട്. അംബാനി - അദാനി മുതലാളിമാർ ചിർത്തു വീർക്കുന്നുമുണ്ട്..... ഒരു 10 കൊല്ലം കൂടി BJP തന്നെ ഭരിക്കണം. എങ്കിലെ ജനങ്ങൾ പഠിക്കൂ.🤣🤣
@@ഫാരതം...ഇന്ത്യ കൊള്ള അടിക്കാന്‍ കോൺഗ്രസ്സ് കാട്ടിയ മിടുക്ക് ആരും കാണിക്കില്ല
കേരളത്തിലെ പോലെ
ജയ് മോദിജി,ജയ് ഭാരത്❤️🇮🇳
Very descriptive Video🙋🙋👍
In future,India will reach at its peak💥💥💥
നികുതിപ്പണം ഭരിക്കുന്നവർ ധൂർത്തടിച്ചു സുഖിച്ചും തങ്ങളുടെ സ്വന്തം സ്വത്താക്കി മാറ്റുമ്പോൾ പൊതുകടം വർധിക്കുന്നു !
കേരളത്തിലെ കാര്യമല്ലേ. വളരെ ശരിയാണ്.
ഞാൻ ആദ്യം തന്നെ നിന്റെ പേര് ആണ് നോക്കിയത്. നിന്റെ കുഴപ്പം അല്ല.. 6 വയസ്സ് കാരിയെ പണ്ണി യവന്റ കിതാബ് ആണ് യഹൂദര യും.. നസ്രാണി കളെയും കൊല്ലാൻ പഠിപ്പിച്ച poxso യുടെ പുത്തകം ആണ് നിന്റെ പ്രശ്നം.. ആരിഫ് ഹുസൈൻ ന്റെ വീഡിയോ കണ്ടാൽ മാറും
@@anusreesreejith153 കേരളവും കേന്ദ്ര വും ലോക രാജ്യങ്ങളും എല്ലാം തന്നെ...
@@anusreesreejith153 അഴിമതി രാജ്യത്ത് ലീഗൽ ആക്കി പണം തട്ടിയ ടീംസ് ആണ് ബിജെപി.
India പഴയ India അല്ല... Jai Hind and thank you for you descriptive information ❤... Jai Hind
എത്ര കമ്പനികളെയാണ് ഭീഷണിയുടെ പെടുത്തി പൈസ പിടിച്ചു വാങ്ങിച്ചത്. എന്നിട്ടും മറ്റേ സൈഡിൽ കൂടെ കമ്മീഷൻ വാങ്ങിച്ച് കേസ് ഇല്ലാതാക്കും.
അപ്പോൾ കടം വാങ്ങി കൂടുന്ന കാര്യത്തിൽ അപൂപ്പൻ മോശകാരനല്ല
ഈ ഉണ്ണാക്കന്മാർ പറഞ്ഞിരുന്നത് കോൺഗ്രസ് ഉണ്ടാക്കിയ കടം മോങ്ങിജി വന്നപ്പോൾ തിരിച്ചടച്ച് തീർക്കാൻ ആയി എന്നാണല്ലോ 😅
മോഡി, യോഗി, ഫഡ് നാ വി സ് തുടങ്ങിയവരെ താക്കോൽ സ്ഥാനത്തു ഇരുത്തി മുന്നോട്ടു പോകൂ. എല്ലാം ശരി ആവും!!
No l mandoose kal, ethinekkalum 5th class kuttye
Pidichu aa post kalil iruthaam 🤑🤑🤗🩰🐂🦧😁🐮🐖🙊🤫
ഓരോ വർഷവും ടൺ കണക്കിന് സ്വർണം കൊണ്ടുപോയി പണയം വച്ച് തിന്നില്ലേ അതെല്ലാം കുറച്ചയായി തിരിച്ചെടുത്തു കൊണ്ടിരിക്കുകയാണിപ്പോൾ
സംശയം ഉണ്ടേൽ RBI യോട് ചോതിച്ചു നോക്കൂ
വിവരം 😅
@@bharathakshetra2358 മൻമോഹൻ ജി യുടെ കാലത്ത് ആണ് 12 ടെൻ സ്വർണം വാങ്ങിയത് അത് ഇപ്പോൾ വിദേശതു നിന്നും ഇപ്പോൾ കൊണ്ട് വന്നു എന്ന് മാത്രം
Evdenn swarnam thirich edthu?? Indiayude swarnam British lockerinn indiayilekk thirich konduvannal ath kadam veettal alla..
@@jerinjames6183 ആരോട് പറയാന്‍, congress kattu mudichu എന്ന് വിശ്വസിച്ചു നില്‍ക്കുകയാണ്, 10 വര്‍ഷം bharichu indian rupees record thakarcha , fuel subsidy എടുത്ത് kalanjittu 100% vare tax കയറ്റി congress ഉണ്ടാക്കിയ sthapanangal വിറ്റ് mudichu, congress ഉണ്ടാക്കിയ foreign reserve vare thodenda അവസ്ഥ വന്നു, എന്നിട്ടും വിവരം vekkaatha team ആണ് 😁
Athu manmohan singh govt vaangichu vacha swarnam aanu. Modi govt alla. Athil kaiyidan vendi aanu ingotu ethichathu😂
രാജ്യം കാക്കുന്ന മിലിറ്ററി കാരുടെ അല്ലാതെ ഉള്ള എല്ലാ ഗവൺമെൻറ് ജോലി കാരുടെയും പെൻഷൻ നിർത്തലാക്കണം അങ്ങനെ വന്നാൽ തന്നെ നല്ലൊരു തുക അടിസ്ഥാനസൗകര്യ വികസനത്തിനായി കിട്ടുകയും ചെയ്യും
രാഷ്ട്രീയക്കാരുടെ ശമ്പളവും പെൻഷനും വെട്ടിക്കുറയ്ക്കുകയും അനാവശ്യമായ യാത്രാബത്തകളും ടെലഫോൺ ബത്ത തുടങ്ങിയ അനാവശ്യമായ നിരവധി ബത്തകളും ഒഴിവാക്കണം. ഏകീകൃത പെൻഷൻ പദ്ധതി നടപ്പാക്കിയാൽ മാത്രമേ രാജ്യത്തിൻ്റെ പൊതുകടം കുറയ്ക്കാവുന്നതല്ലേ.
Ennittu adani, Ambani corporategalude kadam ella varshavum theerkuga alle! 😊 Endu thengakolaya parayunnadu!
ഈ രാജ്യത്ത് ഇലക്ഷൻ നടത്തി നാട് മുടിക്കുന്നു.ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വന്നാൽ എത്രയോ കോടി ലാഭിക്കാം
@surendranathp1244 ശരിയാണ്
എല്ലാകടവും വീട്ടി ഭാരതം വികസിത രാജ്യം ആവും. 👍🏾👍🏾👍🏾
ഇപ്പോഴുള്ള കടം റോഡ് നിർമ്മാണം അടക്കമുള്ള ഇൻഫ്ര സ്ട്രക്ചർനു ആണ് ഉപയോഗിക്കുന്നത്.. അതും മികച്ച തീരുമാനം തന്നെയാണ്.. അമേരിക്കക്ക് വരെ ഇത്തരം കടങ്ങൾ ഉണ്ട്
Ate keralathil cheyumbol doorth🤣🤣🤣
റോഡ് നിർമാണം ടോൾ കൊള്ളയല്ലേ, അപ്പോൾ അതിന്റെ വരുമാനത്തിന് പുറമെ ഇതും അനുഭവിക്കണോ
@@LoneOldMonkകേരളത്തിലെ റോഡ് എല്ലാം സൂപ്പർ ആണ്..
വേറെ സംസ്ഥാനത്തെ റോഡ് ഒന്നും കാണരുത് എന്ന് മാത്രം😂
@@4Mysterious666 vere state le nh matram kand orgasm anubhavikunavarode sahatapam matram..better roads in kerala..
@@4Mysterious666 vere state le nh matram kaanunath rocketkude stiram dialoge
പിങ്കി മോൾ പാർലിമെൻ്റിൽ പൊട്ടത്തരം പ്രസംഗിച്പ്പഴേ തോനി ഇതേപോലെ വാർത്ത ഉണ്ടാക്കി വരും എന്ന്😂😂😂😂
പിങ്കിമോൾക്കോ മോദിക്കോ ഒരു കോപ്പും സംഭവിക്കില്ല ഇതുകൊണ്ട്, തന്റെയും എന്റെയും മക്കൾ ആണ് അനുഭവിക്കാൻ പോകുന്നത്, വിവരം ഉള്ള സങ്കികൾ മക്കളെ വിദേശത്തേക്ക് കയറ്റിവിടുന്നു
സിങ്കപ്പൂറിന്റെ പൊതു കടം 173% ആണ്
അവർക്ക് വരുമാനം ഉണ്ട്
@@vinoy3734ഇവിടെയും വരുമാനം വർദ്ധിച്ചു വരികയാണ്. GST collection നോക്കൂ. Toll സമഗ്രമായി പരിഷ്കരിക്കുമ്പോൾ വരുമാനത്തിൽ വൻ വർദ്ധനവ് ഗവ. പ്രതീക്ഷിക്കുന്നുണ്ട്.
@@vinoy3734appo nammukku varumanam nee another tharunne manda🥴
@@vinoy3734
ഇന്ത്യ ക്ക് വരുമാനം ഇല്ലെന്നാണോ?😂
@@rakeshpr5624 അത് കുറച്ചു കഴിഞ്ഞു മനസിലാകും
അപ്പോൾ നമ്മൾ കൊടുക്കുന്ന നികുതി ഒക്കെ എവിടെ പോകുന്നു???
ഇതിന്റെയൊക്കെ പുരോഗമനത്തിനല്ലേ നമ്മൾ ടാക്സ്ഉം ജിഎസ്ടിഉം ഒക്കെ കൊടുക്കുന്നത്…..
ഇത് ഒരു paid report ആണ് എന്ന് ആർക്കും സംശയം തോന്നില്ല.. ബിജെപി e നുണ പറയാൻ എത്ര തന്നു
എല്ലാത്തിനും തെളിവ് ഇല്ലേ?
തെളിവുകൾ ഇല്ലാതെ ഇങ്ങനെ ഒരു കാര്യം എങ്ങനെ റിപ്പോർട്ട് ചെയ്യും.
സത്യം
@@m.g.pillai6242അഴിമതി രാജ്യത്ത് legal ആക്കി പണം തട്ടിയ teams ആണ് ബിജെപി..
Informative video
ഇന്ത്യയിൽ "തൊഴിൽ ഇല്ലായ്മ" ഇല്ല.. തൊഴിൽ ചെയ്യാൻ ഉള്ള" മനസ്സില്ലായ്മ"
ആണ് ഉള്ളത്... ചെറുപ്പക്കാർ പഠിപ്പ് കഴിഞ്ഞു ജോലി ഒഴിവ് പരിമിതി ഉള്ള സർകാർ ജോലിക്കായ് കാത്തിരുന്ന് നല്ലകാലം കഴിക്കുന്നു.. എന്നിട്ട് പ്രായ പരിധി കഴിയുമ്പ്പോൾ തൊഴിൽ ഇല്ലേ എന്ന് പറഞ്ഞു നിലവിളിക്കുന്നു.. ലോകത്ത് ഇന്ത്യയില് ഉള്ള പോലെ ചെറുകിട ഇടത്തരം ബിസിനസ് അവസരവും അതുവഴി ഒരുപാട് പേർക്ക് തൊഴിൽ കൊടുക്കുവാനും ഉള്ള അവസരം കേന്ദ്ര സര്ക്കാർ ചെയ്യുന്നുണ്ട്.. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിലെ ചെറുപ്പക്കാർ അത് നടപ്പാക്കുന്നുന്നുമുണ്ട്...
പീടിക തിണ്ണയിൽ കുറ്റി ബീഡിയും വലിച്ച് പണിയില്ല എന്നും പറഞ്ഞിരിക്കുന്ന മലയാളി..അവരുടെ കൺമുൻപിലൂടെ പണിക്കു പോകുന്ന അന്യസംസ്ഥാന തൊഴിലാളി..
ruclips.net/video/Ld2mZ01a50w/видео.htmlsi=2VYGazqTBoIZpdTb
2014 thotta 2024 vara akumbol ethra aalukal India vittu pokunnu ellam modiyuda guarantee 😂
@@manurkgs ശരിയാണ്,കേരളത്തിൽ മുപത്തിയഞ്ച് ലക്ഷം തോഴിലില്ലത്തവർ.ഇവിടെ മുപ്പത്തിയഞ്ചു ലക്ഷം അന്യസംസ്ഥാനക്കാർ ബംഗ്ലാദേശികൽ ഉൾപെടെ പണിയെടുക്കുന്നു.
There is an arguement that there are lot of jobs in kerala but youths are not willing to work. This is a false arguement. After acquiring engineering, postgraduation and other professional qualification , how to expect to do the maual labour which bengalies do. If thattu kada and lottery are industry kerala is industrialised state with lot of job to offer
ഇന്ത്യയുടെ ഉയർച്ചക്കു കാരണം ഇന്ത്യയുടെ ജനസംഖ്യ വളർച്ചയാണ് ഇന്നു ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ തൊഴിലാളിയെ കിട്ടുന്നത് ഇന്ത്യയിലാണ് ഈ പണം മുഴുവൻ അദാനിയെ പോലെ ഉള്ള കുത്തകകൾകൾ സബ്സിഡികളും പലിശ രഹിത വായ്പയും നൽകി കേന്ദ്ര സർക്കാർ നമ്മുടെ സമ്പത്ത് കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ് വികസനം കോർപ്പറേറ്റ് കൾക്കു മാത്രം ചുരുക്കിയതിലൂടെ നമ്മുടെ സാമ്പത്തിക ജീവരക്തം ഊറ്റി കുട്ടിച്ചു കൊണ്ടിരിക്കുകയാണ് മോഡി മൻമോഹൻ സിംഗ് ആരംഭിച്ച വികസനം ആണ് ഇവർ കൊട്ടിഘോഷിക്കുന്നത്
World bank ന്റെ August ലെ warning കണ്ടില്ലേ ഇങ്ങനെ പോകുകയാണെൽ ഇന്ത്യയിലെ per capita income and ആളുകളുടെ purchasing power US nte equal ആകാൻ ഇനിയും 75 years എടുക്കും എന്ന്. Government പലതും പറയും എങ്കിലും രാജ്യത്തിന് പ്രതീക്ഷിക്കുന്നു വളർച്ച ഇല്ല എന്നതിന്റെ ഏറ്റവും സിമ്പിൾ ആയ തെളിവാണ് ഞങ്ങളുടെ കൈയിൽ നിന്നും കൂടുതൽ Tax പിടിക്കുന്നത്.
Dr. ManMohan Singh ഇതിനു മറുപടി പറഞ്ഞിട്ടുണ്ട് 👍
ഓരോ ഇന്തൃക്കാരനും 15 ലക്ഷം വീതം തരുമന്ന് പറഞ്ഞില്ലേ….
അതാണ് ഈ പറഞ്ഞ 175 ലക്ഷം കോടി
(ആളോഹരി വിഹിതം 12.50 ലക്ഷം ആയിക്ക്ണ് )
വളരെ പെട്ടന്ന് തന്നെ 15 ലക്ഷം ആക്കാനുള്ള പരിശ്റമത്തിലാണ്
😀😃😄
രാജ്യത്തിനു ഉള്ളിൽ കൊടുക്കാവുന്ന തൊഴിലിന്റെ എണ്ണത്തിന് അനുസരിച് ജനസഖ്യ നിയന്ത്രിക്കുക അല്ലെങ്കിൽ വരാൻ പോവുന്നത് വലിയ ദുരന്തം ആണ് ജനങ്ങൾക്ക് 😢
@arjupk288 💯✅
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്... പക്ഷേ അതിൽ വൻ അപകടവും ഒളിഞ്ഞ് കിടപ്പുണ്ട്.... ചൈന എന്ന രാജ്യത്ത് ഇങ്ങനെ ഒരു നിയമം ശക്തമായി വന്നിരുന്നു... ആ നിയമം വന്ന് വെറും രണ്ട് വർഷത്തിന് ശേഷം ചൈന സർക്കാർ എടുത്തു മാറ്റി കളഞ്ഞു.... കാരണം ഭാവിയിൽ ചൈന വയസ്സൻമ്മാരുടെ രാജ്യമായി തീരുമെന്ന് ചൈന ഗവർമെന്റിന് ഉറപ്പായത് കൊണ്ടാണ് ഇ നിയമം എടുത്ത് മാറ്റിയത്... ആ രണ്ട് വർഷം കൊണ്ട് തന്നെ ചൈനയിലെ യുവ ജനങ്ങൾ കുട്ടികൾ ഇല്ലാതെയും അടിച്ച് പൊളിച്ച് ജീവിച്ച് പോകാം എന്ന ചിന്ത ചൈനയിലെ 80 ശതമാനം യുവാക്കൾക്കും തോന്നി തുടങ്ങിയതോടെ... ചൈന ഗവർമെന്റിന് പേടി തുടങ്ങി...
റഷ്യ, സിംഗപ്പൂർ,,,,,, ഇങ്ങനെ കണ്ട ഒരു പാട് രാജ്യങ്ങൾ ഇതിന്റെ ഭവിഷത്ത് അനുഭവിക്കുന്നുണ്ട്....
Good governance and real time auditing of government expenditure is the need of the hour. India's main strength is its Population and that too young. Curtailing Population will make India retard. Also the foreign remittance will decrease.
Suresh gopi4
മോഡി എന്ന ദുരന്തത്തേക്കാൾ വലിയ ദുരന്തം ഒന്നും സംഭവിക്കാനില്ല 😂
അവസാനം രാജ്യം മൊത്തമായിട്ടങ്ങട്ട് അദാനിക്ക് എഴുതിക്കൊടുത്തേക്കൂ.
രാജ്യം വികസിക്കുന്നു. പക്ഷെ സാധാരണ ജനങ്ങളുടെ പട്ടിണി കൂടുന്നു. അവരെ പുറം ലോകം കാണാതിരിക്കാൻ ഷീറ്റിട്ട് മറക്കുന്നു.
ഗ്യാസ് സബ്സിഡി നിർത്തലാക്കി.
വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടി. നികുതി ചുമത്തലിൽ വൻ വളർച്ച - ഈ പണം ഒക്കെ എവിടെ പോകുന്നു. എന്നിട്ടും കടം എടുക്കൽ ഭീകരമായി '
നമ്മുടെ ഷിറ്റ് ഗോപി പറഞ്ഞല്ലോ പെട്രോളിന് വില കൂട്ടുന്നത് റോഡ് പണിയാൻ ആണെന്ന് എന്നിട്ടിപ്പോ കടമെടുത്താണോ റോഡ് പണിയുന്നത്
നിന്റെ പേര് കണ്ടാൽ മതിയല്ലോ. N
ഉത്പാദനം കുറവ് ടാക്സ് വർധനവും വിലക്കയറ്റവും ഉയർന്നതോതിൽ.. മിഡിൽ ക്ലാസ്സ് ജനങ്ങൾ കഷ്ടപ്പെടും.തൊഴിൽ കുറവ്. സാധാരണക്കാരുടെ കയ്യിൽ പണം ഉണ്ടാകുകയില്ല. അതിനു വേണ്ടപരിഹാരം കൂടി വേണം.
@@josephvarghese6570 ഉൽപാദനം കുറയുന്നത് ഏതെല്ലാം ഭാഗങ്ങളിൽ ആണ്, അതിനുള്ള പ്റധാന കാരണങ്ങൾ എന്തെല്ലാം എന്ന് കൂടി പറയണം. ടാക്സ് കൂട്ടിയുട്ടുണ്ടെങ്കിൽ അത് എന്തിനെല്ലാം, അതിനുള്ള കാരണങ്ങൾ എന്നെല്ലാം തെളിവ് സഹിതം പറയണം, ടാക്സ് കുറക്കാൻ ഉള്ള പോംവഴികൾ എന്തെല്ലാം എന്ന് കൂടി പരിശോധിച്ച് ജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കണം. അല്ലാതെ വെറും നെഗറ്റീവ് ആശയങ്ങൾ മാത്രം അവതരിപ്പിക്കുന്നത് ശരിയല്ല. 2014-ൽ ഈ ഗവർമ്മേന്റ് ചുമതല എടുക്കുമ്പോൾ പഴയ കാല ഗവർമ്മേന്റ് വരുത്തി വെച്ചിരുന്ന അധിക ബാധ്യതകൾ എന്തെല്ലാം, അത് എങ്ങനെ നികത്തി എന്ന് പറയു. ഭാരതത്തിന്റെ രാജ്യം രക്ഷക്ക് വേണ്ട അത്യാവശ്യമായ പല ഘടകങ്ങളും ധന കമ്മി മൂലം മുരടിച്ചു നിൽക്കുന്ന അവസ്ഥ ആയിരുന്നു. എങ്ങനെ ഈ ധന കമ്മി സംഭവിച്ചു ? രാജ്യത്തെ ഗതാഗത വികസനം നിശ്ചലമായ അവസ്ഥ ആയിരുന്നു. ഇന്ന് അതെല്ലാം അത്യധികം പുരോഗതി കൈ വരിച്ചിട്ടുണ്ട് എന്ന വസ്തുത പലരും മറച്ചു വെക്കാൻ ശ്രമിക്കുന്നു. ഇങ്ങനെ പല മേഖലകളിലും വലിയ വളർച്ച അടുത്ത കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്.
കേന്ദ്ര ഗവണ്മെന്റ്ന്റെ പൊതുകടം എന്നത് സംസ്ഥാന ഗവണ്മെന്റ്ന്റെ കടം കൂടി കൂട്ടിയാണ്... പൊതുകടം എന്ന് പറയുന്നത്..
No manh
അല്ല
പുതിയ കണ്ട് പിടുത്തം😂😂😂 കേരളത്തിൻ്റെ പൊതു കടം 4 ലക്ഷം കോടി only 30 % - Kerala GDP-Debt Ratio.പാവം സംഘി കുഞ്ഞ് കരുതിയത് മോദി മാമൻ കടമൊന്നും എടുക്കാതെ വളരെ ഉയർന്ന സാമ്പത്തിക നിലയിലാണ് ഇന്ത്യയെ എത്തിച്ചത് എന്നാണ്. പക്ഷേ യാഥാർത്ഥ്യം കേട്ടപ്പോൾ ചങ്ക് തകർന്നു പോയി 😢😢😢
@@thayyil69
ആഹാ അത് പുതിയ അറിവ് ആണ്.അപ്പൊ കേരളം ആണല്ലോ ഇന്ത്യയിൽ നമ്പർ one
അല്ല. കേന്ദ്ര സർക്കാരിന്റെ മാത്രം കടം ആണ്
കോൺഗ്രസ് വന്നാൽ വീണ്ടും പിറകോട്ടു പോകും
അഴിമതി രാജ്യത്ത് ലീഗൽ ആക്കി പണം തട്ടിയ ടീംസ് ആണ് ബിജെപി. അതിലും വലിയ രാജ്യസ്നേഹികൾ ഇന്ത്യയിലുണ്ടോ
Ann janagalk. Vilakayattam undaayirunilla
Comgress varumaanathin anusariche kadam meadichitollu
പഴയ കണക്ക് എടുത്തു നോക്ക് ആരാണ് പിന്നോട്ട് പോയത് എന്ന്
Ann manmohan singh aayirunnu inn angne oru nethav congressinilla@@Jvmlpcvr
പൊതു മേഖല വിറ്റ പണം പെട്രോൾ ഉൽപ്പന്നങ്ങളുടെ കൊള്ളനികുതി ഒക്കെ എവിടെ പോകുന്നു
കടം വീട്ടണമെങ്കിൽ സാധാരണക്കാരൻ്റെ മേൽ വീണ്ടും വീണ്ടും നികുതി ചുമത്തണം. വൻകിടക്കാരെ തൊടാൻ കഴിയില്ല കാരണ അവർ ഭരണത്തിൽ ഇരിക്കുന്നവരുടെ പോക്കറ്റിൽ തന്നെയാണുള്ളത്.
@@rajeevb2605 വൻകിട സ്ഥാപനങ്ങൾ ഒരു സുപ്രഭാതത്തിൽ അടച്ചു പൂട്ടിയാൽ എത്ററയധികം കുടുംബങ്ങൾ ആണ് വഴിയാധാരം മരിക്കുന്നത് എന്ന് ചിന്തിച്ചു നോക്കൂ. ലോകത്തെ വികസിത രാഷ്ട്രങ്ങൾ അവിടത്തെ വൻകിട സ്ഥാപനങ്ങൾക്ക് വേണ്ടുവോളം ധനസഹായം നൽകുന്നുണ്ട്. ഭാരതത്തിൽ മാത്രം ഇത് വലിയ വിഷയമായി കാണുന്നു. ഒരു രാജ്യത്തിന്റെ സാന്പത്തിക വ്യവസ്ഥയെ പിടിച്ചു നിൽക്കാൻ ഈ വൻകിട സ്ഥാപനങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ യാഥാർഥ്യം മറച്ചു വെച്ച് വാർത്തകൾ മെനയുന്നത് ശരിയല്ല. ഒരു സുപ്രഭാതത്തിൽ ഈ സ്ഥാപനങ്ങളാണ് അടച്ചു പോയാൽ എത്ററയധികം കുടുംബങ്ങൾ ആണ് ബുദ്ധിമുട്ട് സഹിക്കേണ്ടി വരിക എന്ന് ചിന്തിച്ചു നോക്കൂ.
പറഞ്ഞതെല്ലാം കളവാണെന്നറിഞ്ഞിട്ടും കയ്യടിക്കാൻ കുറെ അടിമകൾ
എയർപോർട്കൾ ഉണ്ടാക്കുന്നു
അദനിക് വിൽക്കുന്നു
റെയിൽവേ ഉണ്ടാകുന്നു
അദനിക് വിൽക്കുന്നു
sea പോർട്ട് ഉണ്ടാകുന്നു
വിൽക്കുന്നു
😅😅😅😅
എന്നിട്ട് അദാനി ആ പൈസ ഓകെ ഇവിടെ തന്നെ ആണ് വിനിയോഗിക്കുന്നത്.ഇവിടെ എത്ര ആൾക്കാർക്ക് ജോലി കൊടുക്കുന്നു.ksrtc നമ്മുടെ നാട്ടിൽ നില നിർത്തുന്നത് കൊണ്ട് ഓരോ ദിവസവും എത്ര നഷ്ടം ആണെന്ന് അറിയുമോ?
Ningalk vangichukoodayirunno...!!!!
@@rakeshpr5624Adani 2000 കോടി ആണ് ബിജെപി ku കൈക്കൂലി കൊടുത്തത്.case ഇല്ല സിബിഐ ഇല്ല
ഉണ്ടാകുന്നില്ല.. ഉണ്ടാക്കിയത് വിൽക്കുന്നു 😂
@@Jeetotips
കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉണ്ടാക്കിയതും ലീസ് ന് അല്ലെ കൊടുക്കുന്നത്.അങ്ങനെ അല്ലെ അദനികും കൊടുക്കുന്നത്.അതിനെ വിറ്റു എന്നാണ് പറയുന്നത് എങ്കിൽ പിണു ചെയ്തതും വിൽപ്പന അല്ലെ?കെഎസ്ആർടിസി പോലെ ജനങ്ങളുടെ നികുതി എടുത്ത് നഷ്ടത്തിൽ ഓടിക്കണം ആയിരുന്നു അല്ലെ..അതെല്ലാം.
സാമ്പത്തിക പരാജയം....!
പെട്രോൾ ഡീസൽ നികുതി ഇനത്തിൽ എത്ര കിട്ടി എന്നും കൂടി പറ ചെലവായതിന്റെ ഡബിൾ കിട്ടിയിരിക്കും അതിലൂടെ തന്നെ ആ മൻമോഹൻസിംഗിന് ഇതുപോലെ നികുതി കിട്ടിയിരുന്നെങ്കിൽ അയാൾ ഈ 10 വർഷം കൊണ്ട് ഇന്ത്യയേ എവിടെ എത്തിച്ചേനെ
വളരെ നല്ല അറിവ്
ഈ video 100% ഉടയിപ് ആണ് ഇതേ ചോദ്യം chat gpt യോട് ചോതിച്ചു നോക്ക് correct ഉത്തരം കിട്ടും.china യുടെ കടം 2.5 trillion ആണ്. റിസർവ് 3.5 billion ആണ്.. america 250 billion reserve കടം 25 trilion... എന്തോരം വ്യത്യാസമുണ്ട്. ഈ സംഘി ചാനലിലെ കണക്ക് പ്രകാരം ദാരിദ്ര്യം രാജ്യമാണ്. ഈ ചോദ്യം chat gpt യില് ചോദിക്കൂ സംശയമേ എല്ലാം മാറിക്കിട്ടും സ്പോൺസർ പ്രോഗ്രാമാണ് എനിക്ക് ആദ്യമേ സംശയമുണ്ടായിരുന്നു
പിണറായി തരും ❤️❤️❤️
Road പണിയുന്നത് ബിജെപി ku കമ്മീഷൻ കിട്ടാൻ വേണ്ടിയാണ് അല്ലാതെ രാജ്യത്തിൻറെ നന്മയ്ക്ക് വേണ്ടിയല്ല
Super presentation.
Singapore’s external debt is high, but it is well-managed and backed by a robust financial system, substantial sovereign wealth, and a diversified economy. The country’s reserves, financial sector, and global investments provide a cushion against risks, allowing Singapore to maintain its status as a developed and prosperous nation. Unlike developing countries that may face challenges managing debt, Singapore’s debt is tied to productive financial activities and is part of a well-integrated economic model.
Some are truth, some are half truth,some are false.
Japan’s high debt and large reserves reflect its unique position as a developed, export-driven economy with a stable currency and financial system. For developing nations like India, maintaining financial stability through higher reserves is crucial, as they lack Japan's economic and institutional advantages.
Best presentation 👍
പൊതു കടം അവസാനം അദാനി അടച്ചു തീർക്കും
GST സ്ലാബ് എല്ലാം എകികരിച്ച് 35% GST എന്ന ഒറ്റ സ്ലാബിലേക്ക് എത്തിക്കണം.... സബ്സിഡികൾ എല്ലാം നിർത്തലാക്കണം. പെട്രോൾ-ഡിസൽ - Gas എന്നിവയുടെ വില ദിനംപ്രതി വർദ്ധിപ്പിക്കണം....
ഇലക്ട്രിക്ക് വാഹനങ്ങളുടെ നികുതി വർദ്ധിപ്പിക്കണം....
തുടങ്ങി നല്ല നല്ല പ്രവർത്തികൾ - 2025 മുതൽ ചെയ്താൽ പൊതു കടം zero ആക്കാം.
India had achieved much better GDP growth with much lower debts in the past. Things can go out of control very soon.
അമേരിക്കയുടെ പൊതു കടം എത്രയെന്നറിയാമോ,,, കണ്ണ് തള്ളും
എൻ്റെ കണ്ണ് thaliyalum താഴെ വേണു പൊടില , കണ്ണട വച്ചിട്ടുണ്ട്
റിസർവ് 250 ബില്യൺ. കടം 25 trillion.. അതിൻറെ കാരണം chat gpt യോട് ചോദിച്ചാൽ മതി കറക്റ്റ് ഉത്തരം കിട്ടും. ഇവൻ ഇവിടെ പകുതിയും നുണയാണ് പറയുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഒരു ബിജെപി സ്പോൺസർ ചാനലാണ്
കോൺഗ്രസ് സർക്കാർ ചെയ്തുവച്ചത് ഓരോന്നും ഉദ്ഘാടനം ചെയ്തതാണ് മോഡി സർക്കാർ ചെയ്തത് എന്നിട്ടും ഇത്രയും കടം എന്ത് ചെയ്തു ഇന്ത്യയെ ആക്കി മാറ്റി കോൺഗ്രസ് സർക്കാർ ഇരുന്നപ്പോൾ ഇന്ത്യയുടെ സ്വന്തം സമ്പത്ത് വ്യവസ്ഥയായിരുന്നു മുഴുവൻ ഗവൺമെൻറിൻറെ അധിനിതയിലായിരുന്നു ഇപ്പോൾ എല്ലാം പ്രൈവറ്റുകൾക്ക് വിറ്റഴിക്കുകയും കടത്തിൽ കടം ആക്കുകയും ചെയ്തു
👍👍👍 🇮🇳🇮🇳🇮🇳 👏👏👏
The USA attracts massive foreign investments, which support its economy and reduce the need for holding high reserves.
India still depends heavily on reserves to attract and reassure foreign investors about its economic stability.
In summary, foreign exchange reserves are just one measure of economic strength. A country's development status depends on many factors, including per capita income, industrialization, technological advancement, and quality of life.
Indian external debt is 700b
(It can be paid off by forex reserves)
Internal 2.6 trillion it may be increased( about 60% of GDP can be paid off)
(According to govt)
Indiayude thalarnnu kondirikyanu bro
Valarunnad corporate beemanmar mathram
Videshathu work cheyyunnavarku pettennu manassilavum
Moolyathakarchayulla indian rupees
ഇന്ത്യയുടെ പൊതുകടം 1.5 ബില്യൺ. ഇന്ത്യയുടെ ഫോറിൻ റിസർവ് 700 ബില്യൺ . എന്തിന് വിഷമിക്കുന്നു 😂
India's external debt at $682 billion as of end June. India's external debt increased to $682.3 billion by June 2024, marking a 2% rise from March 2024.India's total forex reserves touched an all-time high of US$704.89 billion on 27 September 2024.
1.5 ബില്യൺ എന്നു വെച്ചാൽ 150 കോടി ആണ്, സംഘി ആണല്ലേ, 205 ലക്ഷം കോടി ആണ് ഇന്ത്യയുടെ കടം
@@sajintc1343താൻ വലിയ ആളാവണ്ട.. ഇന്ത്യ യൂടെ കടം 1.5 മില്യൺ ആണ്
😂
A real real question to be answered by the concerned
It was during Manmohan Singh's tenure that India's economy grew significantly, increasing from 700 billion USD to 2.10 trillion..You could have added this fact....
That's true to some extent. There's a sharp jump in GDP in 2009-11 period. But again, we need to consider that Indian economy was consistently growing post economic liberalisation in 1991, nevertheless.
ഇപ്പോഴത്തെ സർക്കാർ മാറിയാൽ ഇന്ത്യ ഈ കടം വീട്ടാൻ ബുദ്ധിമുട്ടും പപ്പൂം കൂട്ടരും മുഴുവൻ അടിച്ചുമാറ്റും ഈ പോത്തുകടത്തേക്കാൾ സ്വർണ്ണം ഇന്ത്യ വാങ്ങി വെച്ചിട്ടുണ്ട് കൂടാതെ 1135 കോടി ബില്ലിയൻ ഫോറീൻ മണി എക്സ്ചേഞ്ചിൽ ഇന്ത്യക്ക് നിക്ഷേപമുണ്ടല്ലോ അതുകൊണ്ട് ഈ കടം ഒരു ചെറിയ കടം മാത്രം എന്നാൽ പ്രതിപക്ഷം നുണ പറഞ്ഞു ഇന്ത്യയെ തകർക്കാൻ തന്നെ തീരുമാനിച്ചിരിക്കുന്നു അതിൽ പപ്പുവും കുടുംബവും മേനെക്കെട്ടു നടക്കുന്നു ആ കുടുംബം എന്നു ഇന്ത്യയിൽ പൊതു പ്രവർത്തനം നിറുത്തുന്നുവോ അന്നേ ഇന്ത്യയിലെ ജനങ്ങൾ നന്നാവും
Pottthram patayada..ppplese
കഷായ ബുന്ധി
കോർപ്പറേറ്റ് മാത്രം വികസിച്ചാൽ ഈങ്ങനെ ഈരിക്കും ജനങ്ങൾക്ക് കൈയിൽ ക്യാഷ് ഇല്ല ഉള്ളത് മൊത്തം ഗവണ്മെന്റ് പെട്രോൾ tax ആയി കൊണ്ട് പോകുന്നു
GST സ്ലാബ് എല്ലാം എകികരിച്ച് 35% GST എന്ന ഒറ്റ സ്ലാബിലേക്ക് എത്തിക്കണം.... സബ്സിഡികൾ എല്ലാം നിർത്തലാക്കണം. പെട്രോൾ-ഡിസൽ - Gas എന്നിവയുടെ വില ദിനംപ്രതി വർദ്ധിപ്പിക്കണം....
ഇലക്ട്രിക്ക് വാഹനങ്ങളുടെ നികുതി വർദ്ധിപ്പിക്കണം....
തുടങ്ങി നല്ല നല്ല പ്രവർത്തികൾ - 2025 മുതൽ ചെയ്താൽ പൊതു കടം zero ആക്കാം.
@@mohammedaliali3089 എന്ന സത്യം പറഞേ കേള്‍കട്ടേ
This evaluation is focussed at macro level. Distribution of wealth among the citizens is more critical . The development should be availed to all, it should not be concentrated among the few.
പൊതുകടം തീരണമെങ്കിൽ മദൃവും ലോട്ടറിയും രാഷ്ട്രീയ ചേരിതിരിവും അഞ്ചാപത്തികളും തകർന്നടിയണം. മടിയന്മാരായി ജനങ്ങളുടെ ചോരയൂറ്റിക്കുടിച്ച് സമൂഹത്തിലെ അട്ടകളായി വേഷംകെട്ടി വിലസുന്ന ഒട്ടനവധി രാഷ്ട്രീയ പ്രവർത്തനവും ജനാധിപതൃ രീതിയിൽ ദേശദ്രോഹമായി പ്രഖ്യാപിക്കണം. വക്കീലന്മാർ മാഫിയാകളുടെ കളിപ്പാവയാകരുത്. നിയമാധിപർ അവരുടൃ ജോലികൾ ചേരിതിരിവില്ലാതെ രാജൃ താല്പരൃത്തിനു ഹിതകരമാക്കണം.
US nte 123% anu debt to gdp ratio, Japan nte 250% um UK de 102% um nammude around 83% um developing countries ne cash venam
വിറ്റ കണക് ഇവിടെ 😂പ്രതിമ നിർമ്മാണം ❤
But the sad thing is that once Kerala was an icon of India. But now we are nowhere compared to other states.
ആളോഹരി കടം എത്രി ആളോഹരി വരുമാനം ആയി എത്ര വെത്യാസം? അതിൽ അതി സമ്പത്തുള്ളവർ എത്രി അവരുടെ കടം എത്ര? സമ്പന്നർ എത്ര? അവരുടെ കടം എത്ര? ഇവരുടെ നികുതി അടവ് എത്രി എത്രപേർ ശരിയായി അടക്കാത്തതുണ്ട്? ബാക്കി വരുന്നവർക്ക് എത്ര ആളോഹരി വരുമാനവും കടവും എത്ര? വികസനത്തിന ഉപയോഗിക്കുന്ന പണം ചിലവ് ചെയ്യുന്നതിലെ GAG Report എന്തു പറയുന്നു?😊
ഉപയോഗിച്ച രണ്ട് കോണ്ടം നിന്റെ അണ്ണാക്കിൽ ഇടുക😎
Good
It is invested in infrastucre, which will invite foreign investments.
❤❤❤❤❤🌹
Centre availing loan for development state availing loan for salary and pension
correct correct
നിങ്ങൾ അറിയാകുന്ന കാര്യം വ്യക്തമായി പറയുക രാജ്യത്തിന്റെ കടം സംസ്ഥാനങ്ങൾ കൂടി എടുത്ത തും ബരും
ഇല്ല, കേന്ദ്രത്തിൻ്റെ മാത്രം കടമാണ്. സംസ്ഥാനങ്ങളുടെ കടം പ്രത്യേകമായി വേറെയുണ്ട്. കേരളത്തിൻ്റെ കടം 4 ലക്ഷം കോടി മാത്രമാണ്. GDP യുടെ 28% മാത്രം . കേൾക്കുമ്പോൾ വിഷമം തോന്നും .
Jai hind🎉❤
സർക്കാർ കടം, ടാക്സ്, ഡ്യൂട്ടി മറ്റു വരുമാനങ്ങൾ എല്ലാംകൂടി ഭിമമായ തുകയാണ്. പക്ഷെ ഇതിന്റെ നല്ലപങ്കു കോൺട്രാക്ടർമാർ പോക്കറ്റിൽ ആക്കുന്നു. സാധാരണക്കാർക്കും കൃഷിക്കാർക്കും തൊഴിലാളികൾക്കും ഒരു പ്രയോജനവും ഇല്ല.
How we brought the which was In the UK Bank?
The problem is
Indian population is not spending anything .
They are not buying anything.
So domestic consumption is very low
It results in reduced manufacturing.
Means less jobs
Means less economic activities.
Means less tax(direct and indirect)
Means a negative response for Indian economy.
We should study the core reasons of why people is not spending their money.
Recent report indicates that the average household savings has decreased to minimum in the last 45 years.
If it's true , it is a major problem.
If production reduces, companies wont increase their manufacturing capacities.
No more jobs.
Will be a struggling economy if future.
Indiakar potuve pishukanmar ann they always go for low cost products and free things etra paisa undelum chilav cheyula enna mentality und , corona kudi ayatode pinne paisa pettil ann bankil alla,ayravumalla gold silver lek pokunnundu , regional wise self sustainability vardichuvarunnu
വീണ്ടും 15 ലക്ഷം കോടി കേന്ദ്രം കടമെടുക്കാൻ പോകുകയാണ് എന്നാണ് അറിയുന്നത്. ഓരോ ഇന്ത്യൻ പൗരനും 1.5 ലക്ഷം രൂപ വീതം. കടം കേനദ്രത്തിൻ്റേത് മാത്രം ഉണ്ട്. സംസ്ഥാനത്തിൻ്റെ വേറെ. രാജ്യത്തിൻ്റെ വരുമാനം മൊത്തം കൈവശം വെച്ചിട്ടാണ് കേന്ദ്രം ഇങ്ങനെ നിർബാദം കടമെടുക്കുന്നത്. വലിയ നികുതി ഭാരം ജനങ്ങളുടെ മുകളിൽ അടിച്ചേൽപിക്കുന്നു. ഒരു കാറ് വാങ്ങുമ്പോൾ 45 % വും ജിഎസ്ടിയാണ്.
ഒരോ ലിറ്റർ പെട്രോൾ + ഡീസലിൻ്റെ മുകളിലും 80 രൂപ നികുതി ഉണ്ട്. വാഹനം വാങ്ങിയാലോ റോഡ് ടാക്സ് അടയ്ക്കണം. ഇനി അത് റോഡിൽ കൂടി ഓടിക്കാൻ വൻ തുക ടോൾ കൊടുക്കണം
മലയാളിയായ നീ കേരളത്തിന്റെ രീതി കണ്ടാണ് വിലയിരുത്തൽ നടത്തുന്നത്. നീയും ജോർജ് സോറസിൻ്റെ ആളാണോ....വിവരദോഷം കുറയ്ക്കൂ. വിടുവായത്തം നന്നല്ല.
Our external debt is very low
Next no 1 Indian population
ടൂറിസം തന്നെ ഒരുപാട് അവസരങ്ങൾ നമ്മുടെ നാട്ടിലുണ്ട്. പക്ഷേ നമ്മുടെ നാട്ടിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നില്ല. അത് നമ്മുടെ നാട്ടിലുള്ള ജനങ്ങളും തീരുമാനിക്കണം. ടൂറിസ്റ്റുകളുടെ നമ്മൾ കാണിക്കുന്ന മനോഭാവം മാറ്റണം. അതുപോലെ വൃത്തിയുടെ കാര്യത്തിലും. ടൂറിസം ഡെവലപ്പ് ചെയ്ത് കഴിഞ്ഞാൽ തന്നെ ഇന്ത്യയുടെ കടം നിസ്സാരമാണ് . അത്രയ്ക്ക് വേണ്ടി ഇന്ത്യയിൽ ഒരുപാട് വസ്തുതകളുണ്ട്
എന്റെ നാട്ടിലുള്ള സാദാരണ കാരായ മിലിട്ടറി കാര്പോലും ബംഗ്ലാവ് പോലത്തെ വീടും. Bmw വരെ എടുത്ത ആൾകാർ ഉണ്ട്. അതിർത്തിയുടെ പേരുപറഞ്ഞു രാജ്യത്തിന് അകത്തുള്ള ജനങ്ങളെ tax കൊണ്ട് പിഴിഞ്ഞു പട്ടിണികിട്ടി കൊല്ലല്ലേ സർക്കാരെ ഇതിലും നല്ലത് ഞങ്ങളൊക്കെ തീവ്രവാദികളുടെ വെടികൊണ്ട് മരിക്കുന്നതാണ്. കാരണം ഞങ്ങളുടെ അടുത്ത തലമുറയെ പോലും പട്ടിണിക് ഇടാനുള്ള കടം ഇന്ത്യയ്ക് ഉണ്ട് ആ കടം വീടാൻ പോവുന്നതും ഞങ്ങളെ പോലുള്ള പാവങ്ങളെ പിഴിഞ്ഞല്ലേ. സർക്കാർ ഉദ്യോഗസ്ഥർക്കു സമ്പൽസമൃദം ആയ ജീവിതം നയിക്കാൻ വേണ്ടി അവരുടെ അക്കൗണ്ടിൽ പണം എത്തിക്കാൻ വേണ്ടി മാത്രം അല്ലെ മുഴുവൻ taxum കടം എടുപ്പും
അപ്പൊ pidikkunna gst petrol tax ഒക്കെ engotu pokunnu?
രാജ്യത്തിന്റെ ചിലവ് അത്രക്ക് കൂടുതൽ ആണ്. വർഷങ്ങൾ ആയി ഇഴഞ്ഞു നീങ്ങിയ വികസനം ആണ് ഒരുമിച്ചു നടപ്പിലാക്കുന്നത്.
Maheshkrishna പറഞ്ഞത് പോലെ വർഷങ്ങൾ പിന്നിലായിരുന്ന ഒരു രാജ്യത്തെ പെട്ടെന്ന് മുന്നോട്ടു നയിക്കാൻ ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും. അല്ലെങ്കിൽ സ്വാതന്ത്ര്യത്തിനുശേഷം 60 വർഷം ഭരിച്ചവർ ഇത് നേരത്തെ ചെയ്യണമായിരുന്നു. അവർ ചെയ്തു അവർ സ്വന്തം കാര്യത്തിനു വേണ്ടി ചെയ്ത
1977 ലോ മറ്റോ ഇന്ത്യയുടെ ഇപ്പോഴത്തെ രാജകുമാരനും രാജകുമാരിയും എന്ന് അവരുടെ അണികൾ സ്വയം വിശേഷിപ്പിക്കുന്ന ആൾക്കാരുടെ മുത്തശ്ശിയുടെ കൂടെ രാജകുമാരൻ സ്വകാര്യ വിമാനത്തിൽ പിറന്നാളാഘോഷിക്കുന്ന ദൃശ്യം വളരെ famous ആണ് 😁🥴( അതും ഇന്ത്യയിലുള്ള ഭൂരിഭാഗം പേരും പട്ടിണിയിലും ദാരിദ്ര്യത്തിലും കിടക്കുന്ന സമയത്ത്)
👌
Nice presentation
ഇന്ത്യയുടെ ഫോറിൻ റിസർവ് 700 billion, പൊതു കടം 1.50 ബില്യൺ. പിന്നെന്തിന് പേടിക്കണം...
ഇതാണ് ശരാശരി സംഘിയുടെ വിവരം, ഇന്ത്യയുടെ കടം 1.5 billion എന്നാൽ 150 കോടി അല്ല, 205 ലക്ഷം കോടി ആണ്, whatts ആപ്പിൽ കിട്ടിയതായിരിക്കും അല്ലെ
നല്ല പത്തര മാറ്റ് സംഘി 1.5 ബില്യൺ എന്നാൽ 150 കോടി ആണ്, ഇന്ത്യയുടെ കടം 205 ലക്ഷം കോടി ആണ് ഇപ്പോൾ
Well explained.
Better option appoint pinrai as finance minister everything will clean.
25500 crore debt and discussion for loan with banks by reliance as per inshort news yesterday..
അയിന് മോഡി ഇത് വല്ലോം അറിയുന്നുണ്ടോ 😹🤣🤣🤣🤣
രാജ്യത്തിന്റെ വിദേശ കടം എന്ന് പറയുമ്പോൾ വിദേശ നിക്ഷേപം കൂടി ഉൾപ്പെടും.
എങ്ങനെയെങ്കിലും വെളുപ്പിക്കണം... ഉമ്മയപ്പക്ക് 🤣 . നടക്കട്ടെ
Instead of modiji if manmohan singh rule the India…India would have reached another level.
I believe more than 60 % of debt is internal debt.
The central government is the guaranteer for the same.
വരവിനു അനുസരിച്ചു വേണം ചിലവാക്കാൻ.
ഇങ്ങനെ കടം എടുത്തു വികസനം നടത്തിയിട്ടു കാര്യം ഉണ്ടോ
BJP ❤️😊
ഈ കണക്കുകൾ സംസ്ഥാനങ്ങളുടെ കടവുംചേർന്നതാണ്, അതും മറക്കരുത്
അല്ല