മണിച്ചിത്രത്താഴു സിനിമയിൽ മോഹൻ ലാലിന്റെ ഡയലോഗ് പോലെ ആരും സ്പർശിക്കാത്ത ഇടങ്ങളിൽ കൂടി TG സർ സഞ്ചരിച്ചു വിലപിടിപ്പുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്നു. നമസ്കാരം 🙏
ലോകത്തിലെ തന്നെ shipping കമ്പനികളിൽ മുൻപന്തിയിൽ ഉള്ള MSC വിഴിഞ്ഞത്തെ അവരുടെ JADE service പോർട്ടായി തിരഞ്ഞെടുത്തത് എന്തെ സർവ്വ ജ്ഞാനി ആയ തങ്ങൾ അറിഞ്ഞില്ല
ക്രിസ്ത്യാനികൾ അവരുടെ മതത്തിന് അകത്തെ ക്രൂരതകളും അന്ധവിശ്വാസങ്ങളും കുറക്കാൻ അവർ കണ്ടെത്തിയ നവോഥാനം.... ക്രിസ്ത്യാനികളുടെ സുഖസൗകര്യത്തിനായി അവർ കണ്ടെത്തിയ മരുന്നുകൾ , ടെക്നോളജികൾ , ബുദ്ധിപരമായ ചിന്തകൾ , ബിസിനസ് തന്ത്രങ്ങൾ , മറ്റുപ്പലതുമായ കാര്യങ്ങൾ , ഇന്ത്യയിലെ ഹിന്ദുക്കൾ ഇതൊക്കെ കോപ്പി അടിച്ചും അനുകരിച്ചും , ക്രിസ്ത്യാനികളുടെ പുസ്തകങ്ങൾ വായിച്ചും പഠിച്ചും , ടെക്നോളജികൾ ഉപയോഗിച്ചും , മരുന്നുകൾ കഴിച്ചും , ആരോഗ്യത്തോടെ ജീവിച്ചിരുന്നിട്ട്....... ഹിന്ദു സംസ്കാരവും ഹിന്ദു ദൈവങ്ങളും ആണ് ഇതെല്ലാം ഞങ്ങൾക്ക് തന്നത് എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കയും ചെയ്യുന്ന. ഇരട്ടത്താപ്പ് നന്ദി ഇല്ലാത്ത ഹിന്ദുവർഗ്ഗങ്ങൾ.............. എന്താല്ലേ...... എന്നിട്ട് സങ്കികൾ പ്രചരിപ്പിക്കുന്നതോ..? ലോകത്തിന് വെളിച്ചം പകർന്നത് ഞങ്ങളാണ് എന്ന്.. 😄😄😄അതാണ് കോമഡി.... അത്രക്ക് ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ ഹിന്ദു വർഗ്ഗങ്ങൾ ഇതൊക്കെ സ്വയം..... കണ്ടെത്തണം ആയിരുന്നു...... ... കമന്റ് ഇടുന്ന ഫോൺ വരെ കണ്ടെത്തിയത് ക്രിസ്ത്യാനികൾ...😄😄
T. G. Sir🙏🏼ഞാനും ഇവിടെ നിന്നും സ്ഥലം വിടാൻ പോകുന്നു Sir Migrate ചെയ്ത് UK, CANADA, AMERICA പിന്നെ നമ്മുടെ ശത്രു രാജ്യങ്ങൾ ഒഴികെ എവിടെയെങ്കിലും പോയി എന്തേലും പണി ചെയ്ത് ജീവിയ്ക്കാമല്ലോ. ചെറുപ്പക്കാർ എല്ലാം സ്ഥലം വിടുകയാണ്.. സങ്കടത്തോടെ ആണെങ്കിലും അവർ പോകുന്നു... ഇതിന്റെ പിന്നിൽ luxury life മാത്രമല്ല അവർ ഉദ്ദേശിക്കുന്നത്. പ്രതീക്ഷ നഷ്ടപെട്ടത് കൊണ്ടായിരിക്കും.ഇവിടെയുള്ള ഭരണ കൂടത്തിൽ ഒക്കെ അവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു എന്നാണ് കുറെ പേരൊക്കെ പറയുന്നത്. കാരണം ഈ വിഴിഞ്ഞം port എന്റെ വീടിനൊക്കെ വളരെ അടുത്താണ്. അവിടെ ശമ്പളം പോലും നേരാം വണ്ണം പിള്ളാർക്ക് കൊടുക്കുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. കൂടുതലും മറ്റ് ഏജൻസി കൾ പുറത്ത് നിന്നും മറ്റുമൊക്കെയാണ്ആളെ ജോലിയ്ക്ക് എടുക്കുന്നത്..അതും നേരാം വണ്ണം ശമ്പളം കൊടുക്കുന്നില്ല
എന്റെ ടി ജി സാറെ ഇങ്ങള് പൊളിയാണു. നർമ്മത്തിലൂടെ കാര്യങ്ങൾ പൊതു ജനങ്ങളെ ബോധിപ്പിക്കുന്നു. വേണ്ടവർക്ക് സ്വീകരിക്കാം അല്ലാത്തവർക്ക് തള്ളി കളയാം. എന്തായാലും ഞാൻ പരിപൂർണമായിഉൾകൊള്ളുന്നു. നിങ്ങൾ നീണാൾ വാഴട്ടെ
For your information: Distance of international sea route to Colombo port is 51 KMs(28 nautical miles) as against Vizhinjam which is only 18 KMs (~10 nautical miles) Many of the motherships visiting Colombo port are also visiting Vizhinjam. Even the third biggest ULCS named 'MSC Claude Giradet' with a length of 399.99 Mtrs and width of 61.53 Mtrs berthed with ease at VZM ,a first for a ship of that size not only in India,but entire South Asia
Nirmala Sitharaman, Gadkari, Kerala and local BJP units have a big problem with any development project in Kerala. This guy is just one of their mouth piece.
Mr. ഹരിദാസ് മണ്ടത്തരം വിളമ്പാതെ... അദാനി ഇപ്പോൾ തന്നെ നല്ലൊരു തുക വീഴിഞ്ഞത് ചിലവാക്കിയിട്ടുണ്ട്.. ഇനി 10000 ത്തോളം കോടി ചിലവാക്കാൻ പോകുന്നു.... അല്ലാതെ തന്നെ കണ്ടെയ്നർ ട്രാൻഷിപ്മെന്റ് വാടക ഈ പോർട്ടിൽ മറ്റു പോർട്ടുകളെക്കാൾ കുറവാണു... മോഡിയുടെ അമിത്ഷായുടെ അടുത്ത ആളാണ്... പിന്നെ ഇപ്പോൾ തന്നെ 80ഓളം കപ്പലുകൾ വന്നു കഴിഞ്ഞു... വെറും പേരിനാണ് വന്നതെങ്കിൽ ഇത്രയും വരില്ല.. പിന്നെ ഇപ്പോൾ തന്നെ ശ്രീലങ്കയിൽ വേറെ port ഉണ്ടല്ലോ... ഇപ്പോൾ തന്നെ അവിടെ പോകാമല്ലോ എല്ലാം... പിന്നെന്തിനു വീഴിഞ്ഞത് ഇപ്പോൾ കപ്പലുകൾ വരുന്നു...നിങ്ങൾ വല്ലാര്പാടത്തനെ ചാരി വിഴിഞ്ഞത്തെ പഴിചാരേണ്ട... വിഴിഞ്ഞവും ശ്രീലങ്കയും നടത്തുന്നത് അദാനിയല്ലേ... അതു ബാലൻസ് ചെയ്തു business നടത്താൻ ഹരിദാസ് പഠിപ്പിക്കേണ്ട... ഹരിദാസിന്റെ ക്ലാസ്സ് കേട്ടു business നടത്തേണ്ട ഗതികേട് ആർക്കുമില്ല.. 😜
This shakuni's name is Mohandas TG,not Haridas,an egoistic parochial minded person with a jealous mind pretending to be an Encyclopedia of all knowledge a la Subramanism Swamy
വിവരമില്ലായ്മ അലങ്കാരം ആക്കരുത്... ഇയാളെപ്പോലെ... ഇന്ത്യ എന്ന രാജ്യത്തിനു സ്വന്തമായി ഒരു mother port ഇല്ല, അത് വിഴിഞ്ഞത് ഉണ്ടാക്കിയപ്പോൾ ഇയാളുടെ പാർട്ടി തന്നെ പാര... വിദ്യാഭ്യാസവും വിവരവും ദീർഘ വീക്ഷണവും ഉള്ളവർ ഭരിക്കണം അല്ലെങ്കിൽ ഇയാളെ പോലുള്ളവരുടെ ജല്പനങ്ങൾ കേട്ടിരിക്കേണ്ടിവരും
അദാനിക്ക് പോർട്ട് ഉണ്ടാക്കാൻ അറിയാമെങ്കിൽ കപ്പൽ കൊണ്ടുവരാനുമറിയാം. വിഴിഞ്ഞം, വല്ലാർപാടത്തിൻ്റെ വഴി പോവില്ല. അവിടെ ഡ്രെഡ്ജിംഗ് ഒന്നുമാവശ്യമില്ല. കൊളംബോയിലും വിഴിഞ്ഞത്തും ബിസിനസ്സ് ഉണ്ടാവാൻ വേണ്ടത്ര കപ്പലുകൾ അന്താരാഷ്ട്ര കപ്പൽ പാതയിൽ ചലിക്കുന്നുണ്ട്
cabotage Policy of India has its parallel in the US. They call it the Jones Act. US introduced this policy to support its local ship building industry. Relaxations are given for Offshore Oil Industry occasionally.
ചൈനയിൽ അടുത്തടത്ത് മദർ പോർട്ട് തന്നെ 15 എണ്ണമോ മറ്റോ ഉണ്ട്. അതെല്ലാം പോരാതെ ഒരുപാട് ചെറിയ പോർട്ടുകളും.കൊളോമ്പോയിൽ അദാനിയല്ലെങ്കിൽ വേറെ ആരെങ്കിലും ഉണ്ടാക്കും. അപ്പോൾ ഇന്ത്യയിൽ ഇനി പോർട്ട് വേണ്ടന്നാണോ? കൊച്ചീടെ വല്ലാർപാടം വെറും പാടമായി കിടക്കുമെന്നു ആനി എല്ലാരും പറഞ്ഞിരുനനു. വിഴിഞ്ഞം ഉത്‌ഘാടനം കഴിഞ്ഞില്ല, ട്രയൽ റൺ ആണ്.
He don't know anything about strategic interest and Financials of domestic and international projects. Also he have no clue about how the CG is making up for future.
അദാനിക്ക് നഷ്ടമില്ല, നഷ്ടം വരില്ല കാരണം അദാനിയുടെ കമ്പനിയിൽ കമ്മ്യുണിസ്റ്റുകാർ അല്ലാ ജോലി ചെയ്യുന്നത്. നമ്മടെ പ്രബുദ്ധരായ ജനം വോട്ട് ചെയ്തു തിരഞ്ഞെടുത്ത ലോക ബുദ്ധിമാന്മാരുടെയും സത്യസന്ധരുടെയും പാർട്ടിക്കാർ ജോലിയെടുക്കുന്ന കേരള സർക്കാർ
പണ്ട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വന്ന് നമ്മളെ കീഴടക്കി ഇന്നിവിടെ തന്നെ ഇന്ത്യൻ ഈസ്റ്റിന്ത്യാ കമ്പനികൾ വളർന്നു അതിലൊരു കുഞ്ഞിനെ വളർത്തിയത് കോൺഗ്രസ് അംബാനി ബിജെപിയുടെ കുഞ്ഞ് അദാനി ഇത് മൂത്ത കുഞ്ഞുങ്ങൾ താഴെ താഴെയായി കുഞ്ഞുങ്ങൾ 163 പേരു ണ്ടു എന്നാണ് പറയുന്നത് (ശതകോടീശ്വരൻ മാർ ) എന്തായാലും 140 കോടി ജനങ്ങൾക്കും അഭിമാനിക്കാം ഇനി പുറത്തും നിന്നും ആരും വന്നു നമ്മളെ കീഴ്പ്പെടുത്തില്ലല്ലോ
scraping of a ship cost around 6 -7 million euros in Europe, but more is the environmental damage & recycling, hence most are sailed to dismantle to Bangladesh & Nigeria.
എന്തിനാണ് ബ്രോ ഒരു വിഭാഗത്തിന് മാത്രം പ്രത്യേക നേട്ടം?. നേട്ടം എല്ലാവർക്കും ഒരുപോലെ. അതിനെ ദുരുപയോഗം ചെയ്ത് ചിലർപ്രത്യേക വിഭാഗങളെ മാത്രം പ്രീണിപ്പിക്കുന്നു. അതായത് വോട്ട് ബാങ്ക് കളിക്കുന്നു.
രാമ രാവണ യുദ്ധത്തിൽ രാവണന്റെ രാജ്യം ആയിരുന്നു ലങ്ക !! അതാണ് ശ്രീലങ്ക എന്ന് വിളിക്കുന്നത് !! അങ്ങനെ നോക്കുമ്പോൾ ശ്രീലങ്കയും ഭാരതവും ബന്ധുക്കളാണ് !! അപ്പോൾ പോർട്ട് കേരളത്തിൽ ആണെങ്കിലും ശ്രീലങ്കയിൽ ആണെങ്കിലും , അതും ഒരു ഇൻഡ്യൻ വ്യവസായിയുടെ , അങ്ങനെ എങ്കിലും ഞങ്ങൾ ഒന്നാശ്വസിക്കട്ടെ സാറെ !! നമസ്കാരം 🙏
Ramayana time current Sri Lanka and India were one land mass … since it cannot be considered as Ravana’s Lanka…and current name for Sri Lanka is a pretty recent name
മണിച്ചിത്രത്താഴു സിനിമയിൽ മോഹൻ ലാലിന്റെ ഡയലോഗ് പോലെ ആരും സ്പർശിക്കാത്ത ഇടങ്ങളിൽ കൂടി TG സർ സഞ്ചരിച്ചു വിലപിടിപ്പുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്നു. നമസ്കാരം 🙏
Kaliyakkathe 😂😂😂😂
Yes, yes. Very correct
കോപ്പാണ് കള്ളത്തരം മാത്രം.. പറയാത്ത നല്ല കാര്യങ്ങൾ കൂടുതൽ!!
സുരേഷ്ശങ്കർ, വീഡിയോയിൽ പറയാത്ത ആ നല്ല കാര്യങ്ങൾ പറയൂ
ഒലക്കയാണ്
ലോകത്തിലെ തന്നെ shipping കമ്പനികളിൽ മുൻപന്തിയിൽ ഉള്ള MSC വിഴിഞ്ഞത്തെ അവരുടെ JADE service പോർട്ടായി തിരഞ്ഞെടുത്തത് എന്തെ സർവ്വ ജ്ഞാനി ആയ തങ്ങൾ അറിഞ്ഞില്ല
Tg സാർ ഇതിനു മുന്നേ പറഞ്ഞതാണ് ദീർഹ വീക്ഷണം ❤
"ദീർഘ വീക്ഷണം"
നമസ്കാരം സാർ 🙏.
ലോകം കണ്ട ഏറ്റവും തരംതാഴ്ന്ന കോമാളിക്കുള്ള പുരസ്കാരം പപ്പുണിക്ക് സ്വന്തം. കൂട്ടിനു ഇൻഡി മുന്നണിയും😂😂😂😂😂
ക്രിസ്ത്യാനികൾ അവരുടെ മതത്തിന് അകത്തെ ക്രൂരതകളും അന്ധവിശ്വാസങ്ങളും കുറക്കാൻ അവർ കണ്ടെത്തിയ നവോഥാനം....
ക്രിസ്ത്യാനികളുടെ
സുഖസൗകര്യത്തിനായി അവർ കണ്ടെത്തിയ മരുന്നുകൾ , ടെക്നോളജികൾ , ബുദ്ധിപരമായ ചിന്തകൾ , ബിസിനസ് തന്ത്രങ്ങൾ , മറ്റുപ്പലതുമായ കാര്യങ്ങൾ , ഇന്ത്യയിലെ ഹിന്ദുക്കൾ ഇതൊക്കെ കോപ്പി അടിച്ചും അനുകരിച്ചും , ക്രിസ്ത്യാനികളുടെ പുസ്തകങ്ങൾ വായിച്ചും പഠിച്ചും , ടെക്നോളജികൾ ഉപയോഗിച്ചും , മരുന്നുകൾ കഴിച്ചും , ആരോഗ്യത്തോടെ ജീവിച്ചിരുന്നിട്ട്.......
ഹിന്ദു സംസ്കാരവും ഹിന്ദു ദൈവങ്ങളും ആണ് ഇതെല്ലാം ഞങ്ങൾക്ക് തന്നത് എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കയും ചെയ്യുന്ന. ഇരട്ടത്താപ്പ് നന്ദി ഇല്ലാത്ത ഹിന്ദുവർഗ്ഗങ്ങൾ..............
എന്താല്ലേ......
എന്നിട്ട് സങ്കികൾ പ്രചരിപ്പിക്കുന്നതോ..?
ലോകത്തിന് വെളിച്ചം പകർന്നത് ഞങ്ങളാണ് എന്ന്.. 😄😄😄അതാണ് കോമഡി....
അത്രക്ക് ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ ഹിന്ദു വർഗ്ഗങ്ങൾ ഇതൊക്കെ സ്വയം.....
കണ്ടെത്തണം ആയിരുന്നു......
...
കമന്റ് ഇടുന്ന ഫോൺ വരെ കണ്ടെത്തിയത് ക്രിസ്ത്യാനികൾ...😄😄
Very interesting. വളരെ simple ആയി ഉള്ളത് നര്‍മ്മത്തില്‍ പൊതിഞ്ഞു അവതരിപ്പിച്ച്... ❤❤❤😂😂
ഞങ്ങൾ ബക്കറ്റ് പിരിവ് നടത്തി ജീവിച്ചു കൊള്ളാം sir
ഓരോ കിലോമീറ്ററിൽ ബിവറേജസ് ഔട്ട്‌ലെറ്റ് സ്ഥാപിച്ച് സാമ്പത്തീക അസ്തിരവസ്ഥ പരിഹരിക്കും.😂😂😂
T. G. Sir🙏🏼ഞാനും ഇവിടെ നിന്നും സ്ഥലം വിടാൻ പോകുന്നു Sir Migrate ചെയ്ത് UK, CANADA, AMERICA പിന്നെ നമ്മുടെ ശത്രു രാജ്യങ്ങൾ ഒഴികെ എവിടെയെങ്കിലും പോയി എന്തേലും പണി ചെയ്ത് ജീവിയ്ക്കാമല്ലോ. ചെറുപ്പക്കാർ എല്ലാം സ്ഥലം വിടുകയാണ്.. സങ്കടത്തോടെ ആണെങ്കിലും അവർ പോകുന്നു... ഇതിന്റെ പിന്നിൽ luxury life മാത്രമല്ല അവർ ഉദ്ദേശിക്കുന്നത്. പ്രതീക്ഷ നഷ്ടപെട്ടത് കൊണ്ടായിരിക്കും.ഇവിടെയുള്ള ഭരണ കൂടത്തിൽ ഒക്കെ അവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു എന്നാണ് കുറെ പേരൊക്കെ പറയുന്നത്. കാരണം ഈ വിഴിഞ്ഞം port എന്റെ വീടിനൊക്കെ വളരെ അടുത്താണ്. അവിടെ ശമ്പളം പോലും നേരാം വണ്ണം പിള്ളാർക്ക് കൊടുക്കുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. കൂടുതലും മറ്റ് ഏജൻസി കൾ പുറത്ത് നിന്നും മറ്റുമൊക്കെയാണ്ആളെ ജോലിയ്ക്ക് എടുക്കുന്നത്..അതും നേരാം വണ്ണം ശമ്പളം കൊടുക്കുന്നില്ല
വിദ്യാഭ്യാസവും ആരോഗ്യവും ധൈര്യവും ഉണ്ട് എങ്കിൽ ശൂന്യതയിൽ ഒളിച്ചു ഇരിക്കുന്ന ദൈവത്തെ പോലും ഭയപ്പെടേണ്ട... പോകൂ..
@bensingbramanand5836 അതെ 👍🏼
Educational, delivered in attention-grabbing style. Thank you, TGM.
Mani Skaria, Texas
എന്റെ ടി ജി സാറെ ഇങ്ങള് പൊളിയാണു. നർമ്മത്തിലൂടെ കാര്യങ്ങൾ പൊതു ജനങ്ങളെ ബോധിപ്പിക്കുന്നു. വേണ്ടവർക്ക് സ്വീകരിക്കാം അല്ലാത്തവർക്ക് തള്ളി കളയാം. എന്തായാലും ഞാൻ പരിപൂർണമായിഉൾകൊള്ളുന്നു. നിങ്ങൾ നീണാൾ വാഴട്ടെ
ടിജി സാർ❤🙏
എല്ലാര്ക്കും നല്ലത് വരട്ടെ..... ഇങ്ങള് ഇനീം 100 കൊല്ലം ജീവിക്കട്ടെ 🥰
നല്ലവരുടെ മസിൽ...... ♥️
If you are against Vizhinjam port project,. Then we are expecting a good healthy debate between you and Mr. Elias John of Vizhinjam Action Committee.
Insightful
16:09 വള്ള കടവ് ഉത്ഘാടനം 😂😂 TG👌🏻👌🏻
😂😂😂
Cheap kochi lobby...
Good dear T Gi
രസകരമായ അവതരണം
🙏🙏TG സാർ 🌹🌹🌹❤️🙏
Tg സാർ 🙏🙏🙏
സർ ഞാനും എക്സ്പോർട്ടർ ആണ് ഞാനും ഇവിടം വിട്ടു 😊
കൊച്ചിയിൽ കപ്പൽ വരാത്ത കാര്യം sir അറിയുന്നു അപ്പോൾ വിഴിഞ്ഞ ത്തു ship വരുന്ന കാര്യം എന്താ അറിയാത്തത്
@@Rajeshedappon ഞാൻ വിചാരിച്ചത് ഇയാൾ (TG) കുറച്ചു കൂടി വിവരം, യഥാർത്യ ബോധം, പക്വത ഒക്കെ ഉള്ള ആളെന്നായിരുന്നു! കഷ്ടം
Sarcasm V/s Satire V/s Humour V/s Ridicule V/s Mocking V/s Comedy etc. etc. etc. A different veriety of utter criticism.
എരണം കെട്ടവൻ കരിനാക്കുകൊണ്ട് ചലച്ചു മുടിപ്പിക്കും.
For your information: Distance of international sea route to Colombo port is 51 KMs(28 nautical miles) as against Vizhinjam which is only 18 KMs (~10 nautical miles)
Many of the motherships visiting Colombo port are also visiting Vizhinjam.
Even the third biggest ULCS named 'MSC Claude Giradet' with a length of 399.99 Mtrs and width of 61.53 Mtrs berthed with ease at VZM ,a first for a ship of that size not only in India,but entire South Asia
Hasyathmakam Avatharanam❤
Nirmala Sitharaman, Gadkari, Kerala and local BJP units have a big problem with any development project in Kerala. This guy is just one of their mouth piece.
😂😂😂 comedy
Yes. This guy is bjp he don't talk about manippur
16:00 എന്റെ ദൈവമേ ചിരിച്ചു മരിച്ചു… വള്ളക്കടവ് 😅
Mr. ഹരിദാസ് മണ്ടത്തരം വിളമ്പാതെ...
അദാനി ഇപ്പോൾ തന്നെ നല്ലൊരു തുക വീഴിഞ്ഞത് ചിലവാക്കിയിട്ടുണ്ട്.. ഇനി 10000 ത്തോളം കോടി ചിലവാക്കാൻ പോകുന്നു....
അല്ലാതെ തന്നെ കണ്ടെയ്നർ ട്രാൻഷിപ്മെന്റ് വാടക ഈ പോർട്ടിൽ മറ്റു പോർട്ടുകളെക്കാൾ കുറവാണു... മോഡിയുടെ അമിത്ഷായുടെ അടുത്ത ആളാണ്... പിന്നെ ഇപ്പോൾ തന്നെ 80ഓളം കപ്പലുകൾ വന്നു കഴിഞ്ഞു... വെറും പേരിനാണ് വന്നതെങ്കിൽ ഇത്രയും വരില്ല.. പിന്നെ ഇപ്പോൾ തന്നെ ശ്രീലങ്കയിൽ വേറെ port ഉണ്ടല്ലോ... ഇപ്പോൾ തന്നെ അവിടെ പോകാമല്ലോ എല്ലാം... പിന്നെന്തിനു വീഴിഞ്ഞത് ഇപ്പോൾ കപ്പലുകൾ വരുന്നു...നിങ്ങൾ വല്ലാര്പാടത്തനെ ചാരി വിഴിഞ്ഞത്തെ പഴിചാരേണ്ട... വിഴിഞ്ഞവും ശ്രീലങ്കയും നടത്തുന്നത് അദാനിയല്ലേ... അതു ബാലൻസ് ചെയ്തു business നടത്താൻ ഹരിദാസ് പഠിപ്പിക്കേണ്ട... ഹരിദാസിന്റെ ക്ലാസ്സ് കേട്ടു business നടത്തേണ്ട ഗതികേട് ആർക്കുമില്ല.. 😜
This shakuni's name is Mohandas TG,not Haridas,an egoistic parochial minded person with a jealous mind pretending to be an Encyclopedia of all knowledge a la Subramanism Swamy
😅 GREAT TG GREAT! 👏👏👍
Very interesting humour critical words ❤
വിവരമില്ലായ്മ അലങ്കാരം ആക്കരുത്... ഇയാളെപ്പോലെ...
ഇന്ത്യ എന്ന രാജ്യത്തിനു സ്വന്തമായി ഒരു mother port ഇല്ല, അത് വിഴിഞ്ഞത് ഉണ്ടാക്കിയപ്പോൾ ഇയാളുടെ പാർട്ടി തന്നെ പാര...
വിദ്യാഭ്യാസവും വിവരവും ദീർഘ വീക്ഷണവും ഉള്ളവർ ഭരിക്കണം അല്ലെങ്കിൽ ഇയാളെ പോലുള്ളവരുടെ ജല്പനങ്ങൾ കേട്ടിരിക്കേണ്ടിവരും
Super presentation TG.
എന്റെ സാറേ രാവിലെ ചിരിപ്പിക്കുകയാ 😅😅😅
TG sir 👌👌👌
Good evening Sir
😂😂 പൊളിച്ചു
Gujarat നിന്ന് tile ഇഷ്ടം പോലെ വല്ലാർപാടം വരുന്നുണ്ട്.. അത് കൊണ്ട് tile വില കുറച്ചു കിട്ടുന്നു എന്നത് ആണ് വല്ലാർപാടം കൊണ്ട് നമുക്ക് കിട്ടിയ ഗുണം.
Thankyou.ഇടതു കക്ഷം വരും.എല്ലാം ശരിയാകും.!?....!!!???
മലം പാർട്ടി ബിജെപി ഉണ്ടല്ലോ 🤣🤣
പുല്ലാർക്കാടൻ വീണ്ടും വരും വല്ലാർപ്പാടം ശരിയാക്കും 😂
കണ്ടക് നർ റോഡിന്റെ കാര്യവും റയിൽവേയുടെ കാര്യം വളരെ പരിതാപകരമാണ് കൊച്ചിൻ പോർട്ടിന് കയലിന് ആഴം കുട്ടുന്നതാണ് വരുമാനം ഒന്നും ഇല്ലാത്ത ജോലി
Very interesting explanation
Colombo port is farther than Vizhinjam port when the distance from International Shipping Channel is considered.
👌👍🙏
TG ❤❤❤🙏🙏🙏
Very serious funny video. 👏
Chettane endoru sandosham sahikkan vayya 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄
കാരണഭൂതത്തെ നമ്മൾ സഹിക്കുന്നില്ലേ😂
Be optimistic Sir...
I'm sure that, our both ports in Kerala State will win and make a history of success on the year 2028....
Jai Hind
😂😂❤❤👍👍👏👏👏👏
Tg Sir ❤😂😂😂😂
Sir,I am agree with you, but India is a larger nation,if the train connectivity will improve the Virzhikam, that will help our country
രസകരമായ അവതരണം😂😅
Very correctly said sir
best explained
😂😂😂😂 i really like your narrative style ❣️❣️😄👍
നോട്ടുമായി കണ്ടെയ്നർ വരാൻ ആണ് കേരളത്തിൽ ഇത്രയും പോർട്ടുകൾ. അല്ലാതെ വേറെ എന്തെങ്കിലും അവിടെ ഇറക്കിയിട്ടുണ്ട്.
വിഴിഞ്ഞം പോർട്ട് വന്നാൽ ലോകം ഉറ്റുനോക്കും...ഇൻഡ്യയുടെ മുഖച്ഛായ മാറും എന്നൊക്കെ ഗീർവാണം വിട്ടത് വെറുതേയായോ...സാർ
👍
🎉ടിജി സർ🫡
സാർ മറ്റേത് അറിഞ്ഞോ?? അന്നം തരുന്ന നാട്ടിലെ cola 🥤😂😂😂😂
Enthanu?
@terinramachandran955 അറിഞ്ഞില്ലേ??
Very brilliant presentation sir
👍👍
Mohanetta, I am a shippi, on the start, I told Vizinjam is a total loss. Waste of National resoures. WAIT N WATCH.
Shippi means a sweeper of the floors.Don't serve your foolishness like that old fool
May be Good source for political contributions.
അദാനിക്ക് പോർട്ട് ഉണ്ടാക്കാൻ അറിയാമെങ്കിൽ കപ്പൽ കൊണ്ടുവരാനുമറിയാം. വിഴിഞ്ഞം, വല്ലാർപാടത്തിൻ്റെ വഴി പോവില്ല. അവിടെ ഡ്രെഡ്ജിംഗ് ഒന്നുമാവശ്യമില്ല. കൊളംബോയിലും വിഴിഞ്ഞത്തും ബിസിനസ്സ് ഉണ്ടാവാൻ വേണ്ടത്ര കപ്പലുകൾ അന്താരാഷ്ട്ര കപ്പൽ പാതയിൽ ചലിക്കുന്നുണ്ട്
ആനയെ മേടിക്കാവുകിൽ പിന്നെ തോട്ടിമേടിക്കാനാണോ പാട്😮
TG ❤❤❤❤❤
Kalakki uto
നമസ്ക്കാരം സാര്‍
Hilarious presentation of a complex issue in Kunjan Nambhiar style!
ഇങ്ങേര് ചിരിപ്പിച്ച് കൊല്ലും😂
ഇടതുപക്ഷം ഹ്യദയപക്ഷം😊
ക്വെ- ലങ്ത് - 1400 മീറ്റർ._ഒന്നര കിലോ മീറ്റർ ജട്ടി.(കപ്പൽ അടുപ്പിക്കാനുള്ള സ്ഥലം).20 മീറ്റർ ആഴം.
വീണ്ടും TG
🌹❤️
കമ്മ്യൂണിസം നശിച്ചാൽ
കേരളത്തിന് വികസനം ഉണ്ടാവും
എന്റെ ചേട്ടാ എന്താ ഒരു പ്രസന്റേഷൻ 😅😅😅😅
Ende Mohandas ji enik viaya. Oh endoro sugam to listen to your discourse.
🤣🤣🤣🙏
🙏
Igerkku vizhinja'tottu katta asooya aanu
❤❤❤❤❤
എന്താ പറയാ 🤣🤣👌🏻👌🏻
😂😂🙏🙏👌
cabotage Policy of India has its parallel in the US. They call it the Jones Act. US introduced this policy to support its local ship building industry. Relaxations are given for Offshore Oil Industry occasionally.
ചൈനയിൽ അടുത്തടത്ത് മദർ പോർട്ട് തന്നെ 15 എണ്ണമോ മറ്റോ ഉണ്ട്. അതെല്ലാം പോരാതെ ഒരുപാട് ചെറിയ പോർട്ടുകളും.കൊളോമ്പോയിൽ അദാനിയല്ലെങ്കിൽ വേറെ ആരെങ്കിലും ഉണ്ടാക്കും. അപ്പോൾ ഇന്ത്യയിൽ ഇനി പോർട്ട് വേണ്ടന്നാണോ? കൊച്ചീടെ വല്ലാർപാടം വെറും പാടമായി കിടക്കുമെന്നു ആനി എല്ലാരും പറഞ്ഞിരുനനു. വിഴിഞ്ഞം ഉത്‌ഘാടനം കഴിഞ്ഞില്ല, ട്രയൽ റൺ ആണ്.
He don't know anything about strategic interest and Financials of domestic and international projects. Also he have no clue about how the CG is making up for future.
@@shaijuparasseeri9117 exactly.. Such a rubbish
അദാനിക്ക് നഷ്ടമില്ല, നഷ്ടം വരില്ല കാരണം അദാനിയുടെ കമ്പനിയിൽ കമ്മ്യുണിസ്റ്റുകാർ അല്ലാ ജോലി ചെയ്യുന്നത്. നമ്മടെ പ്രബുദ്ധരായ ജനം വോട്ട് ചെയ്തു തിരഞ്ഞെടുത്ത ലോക ബുദ്ധിമാന്മാരുടെയും സത്യസന്ധരുടെയും പാർട്ടിക്കാർ ജോലിയെടുക്കുന്ന കേരള സർക്കാർ
ഷിപ്പ് ബ്രെയ്കിങ് ഇൻഡസ് ട്രി.
12 കോട്ട് പെയിന്റ് ഒക്കെയാണ് കപ്പലിന് അടിക്കുന്നത്.
മെഷിനറിയിൽ -ടൺ കണക്കിന് ഓയിലുകളും,,,,,,,
ഇങ്ങനെ ഉളള സാധനങ്ങൾനമ്മുടെ കടൽ ഭാഗത്ത് ചുമ്മാ കൊണ്ടുപോയി ഉപേക്ഷികുന്നത്,, ചുമ്മാ,,നോക്കി നില്കാൻ പറ്റത്തില്ലല്ലോ,,,,👍
Love u sir...
കോഴിക്കോട് കൂടെ ഒരു ഇന്റര്‍നാഷണല്‍ പോര്‍ട്ട് വേണം. തുല്യ നീതി പ്ലീസ്
@@Menon-o1b എല്ലാ ജില്ലകളിലും ആയിക്കോട്ടെ
@harinarayananns8573 🤣🤣
@@harinarayananns8573 😂 , alla Panchayatilum venam, oru athyavishathinu, boatum kettiedanam
എന്തിനാ സ്വർണ കടത്ത് നടത്താനാണോ
@@user-ui4dw8tm2d വ്യായാമം ചെയ്യാനുള്ള ഉപകരണങ്ങള്‍ കൊണ്ടുവരാന്‍ സൗകര്യം അല്ലെ 😄
Sir, this port was meant for enriching the politicians and not for the development of the state !
പണ്ട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വന്ന് നമ്മളെ കീഴടക്കി
ഇന്നിവിടെ തന്നെ
ഇന്ത്യൻ ഈസ്റ്റിന്ത്യാ കമ്പനികൾ വളർന്നു
അതിലൊരു കുഞ്ഞിനെ വളർത്തിയത് കോൺഗ്രസ്
അംബാനി
ബിജെപിയുടെ കുഞ്ഞ് അദാനി
ഇത് മൂത്ത കുഞ്ഞുങ്ങൾ താഴെ താഴെയായി കുഞ്ഞുങ്ങൾ 163 പേരു ണ്ടു എന്നാണ് പറയുന്നത് (ശതകോടീശ്വരൻ മാർ )
എന്തായാലും 140 കോടി ജനങ്ങൾക്കും അഭിമാനിക്കാം
ഇനി പുറത്തും നിന്നും ആരും വന്നു നമ്മളെ
കീഴ്പ്പെടുത്തില്ലല്ലോ
സാറെ 😂😂😂😂❤
🎉🎉🎉
Revanth CM should be removed from post for Having project in Telangana
TG യുടെ വിവരണം നല്ല തമാശ തന്നെ 😂
scraping of a ship cost around 6 -7 million euros in Europe, but more is the environmental damage & recycling, hence most are sailed to dismantle to Bangladesh & Nigeria.
❤️
TG സാർ, ഈ മോദിയെക്കൊണ്ട് എന്തെങ്കിലും കാര്യം നടക്കുമോ? പ്രത്യേകിച്ച് ഹിന്ദുക്കൾക്ക്?
എന്തിനാണ് ബ്രോ ഒരു വിഭാഗത്തിന് മാത്രം പ്രത്യേക നേട്ടം?. നേട്ടം എല്ലാവർക്കും ഒരുപോലെ. അതിനെ ദുരുപയോഗം ചെയ്ത് ചിലർപ്രത്യേക വിഭാഗങളെ മാത്രം പ്രീണിപ്പിക്കുന്നു. അതായത് വോട്ട് ബാങ്ക് കളിക്കുന്നു.
TG must write script on comedy films.
രാമ രാവണ യുദ്ധത്തിൽ രാവണന്റെ രാജ്യം ആയിരുന്നു ലങ്ക !! അതാണ് ശ്രീലങ്ക എന്ന് വിളിക്കുന്നത് !! അങ്ങനെ നോക്കുമ്പോൾ ശ്രീലങ്കയും ഭാരതവും ബന്ധുക്കളാണ് !! അപ്പോൾ പോർട്ട് കേരളത്തിൽ ആണെങ്കിലും ശ്രീലങ്കയിൽ ആണെങ്കിലും , അതും ഒരു ഇൻഡ്യൻ വ്യവസായിയുടെ , അങ്ങനെ എങ്കിലും ഞങ്ങൾ ഒന്നാശ്വസിക്കട്ടെ സാറെ !! നമസ്കാരം 🙏
Ramayana time current Sri Lanka and India were one land mass … since it cannot be considered as Ravana’s Lanka…and current name for Sri Lanka is a pretty recent name
9:15 😂😂
TG Sir...🔥👏😅
❤🧡💛💚💙👌👌👌
ചേട്ടന് ചാനൽ ചർച്ചയിൽ എല്ലാവരും കൂടി അല്ലാക്കിയിട്ട് എറിയുന്നത് കാണാൻ നല്ല രസമാണ് 😂😂😂😂😂ഇപ്പോ ആരും ചർച്ചക്ക് വിളിക്കുന്നില്ലേ 😂😂😂
Than chennu nocku
അലക്കുമ്പോ അടി കിട്ടുന്നത് മുഴുവൻ സഹചർച്ചക്കാർക്കാ ഇദ്ദേഹമുണ്ടെന്ന് കേട്ടാ അവമ്മാര് വരൂല അതാ ആരും വിളിക്കാത്തത്