- Видео 701
- Просмотров 21 957 989
pathrika
Индия
Добавлен 10 янв 2018
സേഫ് അലിഖാന്റെ കോടികൾ | T G MOHANDAS |
#tgmohandas #pathrika #saifalikhan #kareenakapoorkhan
കൊലപാതക ശ്രമം, എനിമി പ്രോപ്പർട്ടീസ് ആക്ട്, വൻ വിലയുള്ള വസ്തു വകകൾ, തരികിടകൾ ദുരൂഹതകൾ !!
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
കൊലപാതക ശ്രമം, എനിമി പ്രോപ്പർട്ടീസ് ആക്ട്, വൻ വിലയുള്ള വസ്തു വകകൾ, തരികിടകൾ ദുരൂഹതകൾ !!
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
Просмотров: 17 963
Видео
ട്രമ്പ് ഫ്യൂസ് ഊരി | T G MOHANDAS |
Просмотров 26 тыс.2 часа назад
#tgmohandas #pathrika #soros #trump ഗ്ലോബൽ ഇടത് സൊറോസ് തീവ്ര ഇസ്ലാമിക എൻജിഒ നെക്സസ് പൊളിക്കാനായി ഡൊണാൾഡ് പണി തുടങ്ങി. യുഎസ് എയ്ഡ് ഫണ്ടിങ് തൽക്കാലത്തേക്ക് നിർത്തലാക്കി. ഗാസയിൽ കോണ്ടം വാങ്ങാൻ അൻപത് മില്യൺ യുഎസ് ഡോളർ? എന്നിട്ടും സ്ത്രീകൾ ,ഗർഭിണികൾ ,കുട്ടികൾ. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
കെജ്രിവാൾ എന്ന വിഷം | T G MOHANDAS |
Просмотров 27 тыс.4 часа назад
#tgmohandas #pathrika #narendramodi #kejriwal ഹര്യാന ബിജെപി സർക്കാർ ഡൽഹി നിവാസികളും മോദിയും സുപ്രീം കോടതി ജഡ്ജിമാരും അന്താരാഷ്ട്ര ഡിപ്ലോമാറ്റുകളും ഒക്കെ കുടിക്കാൻ ഉപയോഗിക്കുന്ന യമുന നദിയിൽ വിഷം കലക്കി പോലും.വംശ ഹത്യക്ക്. ശരിക്കും ഈ പറയുന്ന അരവിന്ദ് അല്ലേ കച്ചറ? ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
യോഗിക്കിട്ടാണോ പണി ? | T G MOHANDAS |
Просмотров 58 тыс.7 часов назад
#tgmohandas #pathrika #yogiadityanath #narendramodi മഹാ കുംഭമേളയിൽ ഇന്നലെ രാത്രി ഒന്നര മണിക്ക് ഒരു സ്റ്റാംപീഡ് ഉണ്ടായി. ത്രിവേണി സംഘം ഘാട്ടിൽ തിരക്ക് കൂടിയിരുന്നു. മിസ്‌ചീഫ് നടന്നോ ? ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
നെതന്യാഹുവും ട്രംപും | T G MOHANDAS |
Просмотров 57 тыс.9 часов назад
#tgmohandas #pathrika #donaldtrump #netanyahu എന്തൊക്കെ പറഞ്ഞാലും ഭാവനാസമ്പന്നനും പ്രായോഗികമതിയും ആണ് നമ്മുടെ ഡൊണാൾഡ് ട്രംപ്. കാര്യങ്ങൾ നേരെ വാ നേരെ പോ സംസാരിക്കുന്ന ഒരാൾ. പെർഫെക്റ്റ് ആയിട്ട് ഇന്റർനാഷണൽ പ്‌ളേ എങ്ങനെ നടത്തണം എന്ന് നെതന്യാഹുവും ആയി ഡെമോൺസ്‌ട്രേട് ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ Regardless of what is said, our Donald Trump is imaginative and pra...
സുപ്രീംകോടതിയോ സുപ്രീംകൺഫ്യൂഷനോ ? | T G MOHANDAS |
Просмотров 25 тыс.12 часов назад
#tgmohandas #pathrika #supremecourt #delhielection2025 നമ്മളൊക്കെ നിയമവാഴ്ചയിൽ വിശ്വാസം ഉള്ളവരാണ്. ആ വിശ്വാസം പിടിച്ചുലക്കുന്നത് സുപ്രീം കോടതി ആകുമ്പോൾ അത് വല്ലാത്ത പ്രയാസമാണ്. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
കേസ് കൊടുക്ക് പിള്ളേച്ചാ | T G MOHANDAS |
Просмотров 27 тыс.14 часов назад
#tgmohandas #pathrika #justicesystem ഒരു കോടതി വ്യവഹാരത്തിന്റെ കഥ. Grueling delay of Justice delivery system in India ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
റിപ്പോർട്ടർ അരുൺ കുമാർ | T G MOHANDAS | Reporter Channel Arun
Просмотров 49 тыс.16 часов назад
#tgmohandas #pathrika #reporter #arun കേരളം അത്‍ഭുതത്തിന്റെ നാടാണ്. പോക്സോ കേസിൽ ഇന്ററിം ബെയ്ൽ. കിട്ടിയപ്പോൾ അതുവച്ച് എല്ലാരേയും ശരിപ്പെടുത്തിക്കളയും എന്നുള്ള മട്ടിൽ സംസാരിക്കുന്നത് ചാനലിനും ഭൂഷണം അല്ല. അരുൺ കുമാറിന് ഒട്ടും നല്ലതല്ല. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ Kerala is a land of wonders. Imagine an interim bail in POCSO case. After getting bail that person is bragging about it in his TV ...
ബംഗ്ലാദേശ് കോമാളി ? | T G MOHANDAS | East Bengal Clown
Просмотров 35 тыс.19 часов назад
#tgmohandas #pathrika #narendramodi #bangladesh തലയിൽ കൈകൊടുക്കാതെ എങ്ങനെ പറ്റും ഈ പ്രധാന വാർത്ത കേട്ടാൽ? നരേന്ദ്ര മോദി അവർക്ക് പ്രശ്നമല്ല ഷെയ്ഖ് ഹസീനയെ കൊണ്ടുവരാൻ. പട്ടിണി കിടക്കുന്ന കക്ഷിയാണ്. എണ്ണയുമില്ല , പിണ്ണാക്കുമില്ല ,വൈദ്യുതിയുമില്ല എന്നിട്ടാണ്. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ How can you not put your hands on your head after hearing this important news? Narendra Modi is no problem fo...
ഇസ്രേൽ കുറുക്കൻ | T G MOHANDAS | Foxy Israel
Просмотров 116 тыс.21 час назад
#tgmohandas #pathrika #israelhamaswar #donaldtrump ന്യായമായ സംശയം നിങ്ങളോട് ചോദിക്കാൻ ആണ് ഈ വീഡിയോ. കാണൂ. ഇസ്രായേൽ ഹമാസ് വെടി നിർത്തൽ. ഏതായാലും നെതന്യാഹു കലാപരിപാടി വെസ്റ്റ് ബാങ്കിലേക്ക് മാറ്റിയിട്ടുണ്ട്. ഇഷ്യൂ ഉടനെ തീരില്ല. കാത്തിരുന്ന് കാണാം. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ This video is to ask you a reasonable doubt. Look at Israel Hamas Ceasefire. Do you see anything fishy? In any case, Ne...
ഗ്രീഷ്‌മ കേസ് പ്രശ്നങ്ങൾ | T G MOHANDAS |
Просмотров 61 тыс.День назад
#tgmohandas #pathrika #greeshma #keralanews തൂക്കിലേറാൻ മടിയില്ലാത്ത ഗ്രീഷ്മ. വിധി പകർപ്പ് വളരെ പേജ് ഉള്ളതാണ്.ചാനൽ ഫ്ലാഷും ചർച്ചകൾ ചർച്ചയും നടക്കുമ്പോഴും കാതലായ പോരായ്മകൾ ഇല്ലേ ? പല രീതിയിൽ വാദിക്കാമെങ്കിലും പ്രായത്തിന്റെ ആനുകൂല്യം അവൾക്ക് കിട്ടും. തൽകാലം ജയിൽ. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
ട്രംപ് പൊളിക്കും | T G MOHANDAS |
Просмотров 132 тыс.День назад
#tgmohandas #pathrika #narendramodi #trump നമ്മൾ എല്ലാം പ്രതീക്ഷിച്ചപോലെ ഇന്നലെ രാത്രി പത്തരയ്ക്ക് ഡൊണാൾഡ് അധികാരം ഏറ്റു. ഗംഭീരമായിരുന്നു. മേക് അമേരിക്ക ഗ്രേറ്റ് എഗൈൻ . അതാണ് അതുമാത്രമാണ് ലക്‌ഷ്യം. ഇന്ത്യക്ക് അനുകൂലമായ അന്തരീക്ഷം വരുന്നു. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
സൈബർ യുദ്ധം ഡാർക് വെബ് | T G MOHANDAS |
Просмотров 22 тыс.День назад
#tgmohandas #pathrika #bsnl #cybersecurity #ict ഒരു യു എസ് അമേരിക്കൻ സോൾജിയർ നാട്ടിലെ ബി എസ് എൻ എൽ (BSNL) ഇവർ തമ്മിൽ എന്താ ബന്ധം ? അതാണ് ഇപ്പോൾ പുറത്ത് വന്നത്. എയർടെൽ വൊഡാഫോൺ മറ്റുള്ളവർ തുലാസിലാണ്. സൈബർ സെക്യൂരിറ്റിയുടെ കാര്യത്തിൽ വളരെ പുറകിലാണ്. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
സുപ്രീം കോടതിയുടെ നിർണായക വിധി | T G MOHANDAS |
Просмотров 58 тыс.День назад
#tgmohandas #pathrika #supremecourt #lottery വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നത്തിൽ സുപ്രീംകോടതിയുടെ സ്റ്റേ ഓർഡർ ഇറങ്ങി. കേസിൽ കമ്പനിയുടെ പേര് ഫ്യൂച്ചർ ഗെയിമിംഗ് . ആള് സാന്റിയാഗോ മാർട്ടിൻ. പലർക്കും ആളെ പിടി കിട്ടിക്കാണും. സിപിഐ എമ്മിന്റെ പ്രിയപ്പെട്ട ലോട്ടറി രാജ. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ
ഇന്ത്യൻ മിലിട്ടറി | T G MOHANDAS | Col. DINNY S ( Retd ) |
Просмотров 94 тыс.14 дней назад
#tgmohandas #pathrika #indianarmy #colsdinny എന്താണ് ത്രെറ്റ് ? അതിന്റെ ഫോർമുല എന്ത്? ചൈന മോദി വന്നതിന് ശേഷം സ്ഥലം കൈയ്യേറിയോ? ബംഗ്ലാദേശിനെ എന്ത് ചെയ്യണം ? ഇൻഫോ വാർ നമ്മൾ സൂക്ഷിക്കണം.കേരളത്തിലെ ചില തെമ്മാടിക്കൂട്ടം കരുതുന്നതുപോലെ അല്ല ഭാരതത്തിലെ പട്ടാളം. കേണൽ ഡിന്നി ( Retd ) ടി ജി മോഹൻദാസ് ഒരു തുറന്നു പറച്ചിൽ
മയങ്ങിയ കേരള ഹിന്ദു | T G MOHANDAS |
Просмотров 170 тыс.14 дней назад
മയങ്ങിയ കേരള ഹിന്ദു | T G MOHANDAS |
ബിജെപി യുടെ കെജ്രിവാൾ | T G MOHANDAS |
Просмотров 68 тыс.14 дней назад
ബിജെപി യുടെ കെജ്രിവാൾ | T G MOHANDAS |
അൻവർ ലിഫ്റ്റിൽ കുടുങ്ങുമോ? | T G MOHANDAS |
Просмотров 15 тыс.14 дней назад
അൻവർ ലിഫ്റ്റിൽ കുടുങ്ങുമോ? | T G MOHANDAS |
ദേശദ്രോഹ NGO കളികൾ | T G MOHANDAS |
Просмотров 41 тыс.14 дней назад
ദേശദ്രോഹ NGO കളികൾ | T G MOHANDAS |
ഗാനാഞ്ജലി | T G MOHANDAS | GAYATRI ASHOK |
Просмотров 35 тыс.21 день назад
ഗാനാഞ്ജലി | T G MOHANDAS | GAYATRI ASHOK |
മാപ്രകൾ മുക്കിയ വാർത്ത | T G MOHANDAS |
Просмотров 79 тыс.21 день назад
മാപ്രകൾ മുക്കിയ വാർത്ത | T G MOHANDAS |
ട്രൂഡോ പടിക്ക് പുറത്ത് | T G MOHANDAS |
Просмотров 26 тыс.21 день назад
ട്രൂഡോ പടിക്ക് പുറത്ത് | T G MOHANDAS |
മോദിയും നിതീഷും ബിഹാറും | T G MOHANDAS |
Просмотров 92 тыс.21 день назад
മോദിയും നിതീഷും ബിഹാറും | T G MOHANDAS |
പർദ ഹിജാബ് ബുർഖ നികാബ് | T G MOHANDAS |
Просмотров 116 тыс.21 день назад
പർദ ഹിജാബ് ബുർ നികാബ് | T G MOHANDAS |
വീണ്ടും വിവാദവും ചർച്ചയും | T G MOHANDAS |
Просмотров 21 тыс.28 дней назад
വീണ്ടും വിവാദവും ചർച്ചയും | T G MOHANDAS |
യു എസ്സിൽ ജിഹാദോ ? | T G MOHANDAS |
Просмотров 19 тыс.28 дней назад
യു എസ്സിൽ ജിഹാദോ ? | T G MOHANDAS |
Sir actors are basically depends on scripts written by someone but when actors themselves start writing script it will turn into a bad script like Asif Ali khan episode
Poda poyi oonte aasanam thaang sanki naayiye 😂
😊
❤ പിണറായിയുടെ മകൾക്ക് മാത്രം അപ്പി കുപ്പായം വേണ്ട കേരളത്തിലുള്ള ഒരുത്തനും റിയാസിനു പോലും അത് പറഞ്ഞു ധരിപ്പിക്കാനുള്ള നട്ടെല്ല് ഇല്ല അങ്ങനെ റിയാസ് പറയുകയാണെങ്കിൽ മുഹമ്മദ് നബിയുടെ അനുഭവം ആയിരിക്കും ആട്ടിറച്ചിയിൽ വിഷംകൊടുത്ത് കൊല്ലും
👍
ദയവായി വസ്തുതകളെങ്കിലും പരിശോധിക്കുക. നാനാവതി ആശുപത്രിയിലല്ല, ലീലാവതിയിലാണ് സെയ്ഫിനെ പ്രവേശിപ്പിച്ചത്. രണ്ടെണ്ണം വ്യത്യസ്ത ആശുപത്രികളാണ്. വിശ്വാസ്യത വളരെ പ്രധാനമാണ്.
1500 crore alla, 15000 crore . Please note
Sir, ee videoyile avasaana vaachakam - Yes sir. Athaanu, athaanu sathyam. Chummaathirunnappol WAQF veettumuttathu vannu ninnappol arinjilla pinnaale counterum ethumennu. Very informative video.
🎉❤
Many thanks for the clarification. We have two levels of national shame here: first, in our times, that of Kareen Kapoor, who would voluntarily marry the Muslim Nawab descendent and agree to name the marital product Taimur, source of historical pride on one side and historical catastrophe on the other; second, at the level of the original Patuadi and his marriage to Sharmila Tagore, a Hindu woman, or even Brahmin, who first converts herself to Islam to become her husbands hoori on earth and then change her name to some Arabic vulgarity. So the Hindu shame is great, no wonder we live un-acknowledging it.
Well said sir
ചുരുക്കി പറഞ്ഞാൽ വിഡ്ഢികൾ ആയ ഹിന്ദുക്കളെ കൊള്ള അടിച്ചു മുസ്‌ലിം ആയി അങ്ങ് സുഖിച്ചു വാഴുക ആയിരുന്നു. ..പോരാത്തതിന് മകന് ഹിന്ദു ഉന്മൂലകൻ തിമൂറിന്റെ പെരും ഇട്ടു. ..എഴുതി വാങ്ങീരടെ അവന്റെ സ്ഥാവരജംഗമവസ്തുക്കൾ എല്ലാം! 😂
Thanks.. tg.. കാര്യം അറിയാൻ കഴിഞ്ഞു 🤩
സാർ നരേന്ദ്രമോദി സർക്കാർ അല്ല അതിനുമുമ്പുള്ള മൻമോഹൻ സിംഗ് സർക്കാരിന്റെ കാലം തൊട്ടേ നടപടികൾ ആരംഭിച്ചതാണ്.
അൽ മോഡി വെറും പ്രഹസനം യോഗി 🧡🧡🧡🧡
ഒന്നും പറയാനില്ല ചിതൽ പിടിച്ച മരം ഇപ്പോള് വേണമെങ്കിലും നിലം പൊത്താം ഇതുപോലുള്ള മരത്തിനെ കാലനും കളഞ്ഞു പോയാ 😂
കിളവാ ഇനിയെങ്കിലും വല്ല ജോലിയും ചെയ്തു ജീവിക്കൂ... അല്ലേൽ അടുത്ത ജന്മത്തിൽ ഇഴജന്തുവോ, ചണ്ടാലാനോ മറ്റോ ആയി പുനർജനിച്ച് നരകിച്ചു ജീവിക്കും.😂
❤❤❤❤
"കുത്തിക്കൊല്ലുന്ന " കള്ളന്മാരുടെ കാലത്ത് ചിരിപ്പിച്ചുകൊല്ലാൻ ഇറങ്ങിപ്പുറപ്പെട്ട ഒരു മനുഷ്യൻ🎉
ശരിക്കും ഹിന്ദി സിനിമ പോലെ! കഥയുണ്ടാക്കുമ്പോൾ അല്പസ്വൽപം ഒക്കെ ഒരു ഒറിജിനാലിറ്റി വേണമെന്ന് ഖാൻ സാഹിബിന് തോന്നിയില്ലല്ലോ😅😅
👍
🙏🙏🙏
നാനാവടി ഹോസ്പിറ്റലല്ല. ലീലാവതി ഹോസ്പിറ്റലാണ്.
Indian aarmike big saliut
Giving name taimur is good....I feel...u shouldn't criticize it..esp it affrcts the child also....
Nice💚
TG, ഇത് നാല് ദിവസം ലേറ്റാണ് !
Lilavati hospital
ഇത്രയും lengthy ആയ വീഡിയോ ആണെങ്കിലും നമ്മുടെ രാജ്യത്തിൻ്റെ കാര്യങ്ങള് അറിയുവാൻ ഇനിയും വീഡിയോസ് വന്നാലും കാണും.
Woth Modi at the helm i feel safe.
ഗാന്ധിയുടെയും,മറ്റ്ബ്പലരുടെയും കൊലപാതകം പോലെ.
ഈ വർഗം മുഴുവൻ കള്ളന്മാരാണല്ലോ
Leelavati hospital
2004 or 05 ൽ തൃശ്ശൂർ പൂരം വെടിക്കെട്ട് വെളുപ്പിന് മഴകാരണം നടന്നില്ല അന്ന് വൈകീട്ട് 7 മണിക്കാണ് നടന്നത്. അന്ന് വെടിക്കെട്ടിൽ 4-5 പേര് ഉന്തും തള്ളും കാരണം മരിച്ചു ഞാൻ നേരിൽ കണ്ടതാണ്.
Very good information 🎉🎉🎉
ശ്വാസം, ശരിക്കും, കിട്ടുന്നുണ്ടോ, വെട്ടവലിയ
👏👏👏....................
അപ്പോൾ അതാണ് കാര്യം, സൈഫ് ന്റെ പേരിൽ case എടുക്കണം ലോകത്തെ തെറ്റിദ്ധരിപ്പിച്ചതിനു
സിദ്ധിക്ക് കാപ്പൻ ഇപ്പോൾ എവിടെയാണ്?
നമസ്തേ TG സർ....സത്യം പറഞ്ഞാല് സൈഫിന് മനസ്സ് വെച്ചാൽ ഈ സംഭവം ഒരു തിരക്കഥക്കുള്ള വകുപ്പുണ്ട്....കഷ്ടം...ഇത് കേട്ട പാതി കേൾക്കാത്ത പാതി എന്തായിരുന്നു മാധ്യമങ്ങളുടെ ഒരു ധർമ്മം...ഭാരതത്തെ ആക്രമിച്ച ഏറ്റവും നിഷ്ഠുരനായ ക്രൂരൻ്റെ നാമം സ്വന്തം പുത്രൻ...കഷ്ടം ഇവനെയൊക്കെ എടുത്ത് നെഞ്ചത്ത് വെച്ച് നടക്കാൻ ആളുകളും...അഭിനയം അറിഞ്ഞാൽ എന്തു നെറികേടും ആകാം...ജീവിതത്തിലെ അഭിനയം പക്ഷെ പാളിപ്പോയി
👍👍👍
താങ്കൾ ഒരിക്കൽ പറഞ്ഞതാണല്ലോ പാകിസ്ഥാനിൽ പോയവരുടെ പ്രോപ്പർട്ടി നെഹ്‌റു വകഹാബ് ബോർഡ് ഉണ്ടാക്കി വഖഫ് ഭൂമി ആക്കിയെന്ന്
അവന്റെ ഒക്കെ മകനിട്ട പേര്... സൂപ്പർ... ഭാരതത്തെ കൊള്ള. അടിച്ച്.. കുട്ടകൊല.. നടത്തിയ അവന്റെ. പേര്.... കൊള്ളാം.. നിയാടാ മിടുക്കൻ.. ലിറ്റിൽ പാകിസ്ഥാൻ മുർദാബാദ് ജയ് ഭാരതം, ജയ് മോദിജി... ജയ് ഇസ്രായേൽ.. ജയ് RSS
സേയിഫ് അലിഖാൻ എല്ലാം സെയ്ഫ് ആകാൻ നോക്കിയതാകാം !!!
ഇന്ത്യയിലിരുന്ന് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്നവരെ ഇന്ത്യയുടെ എനിമികളായി പ്രഖ്യാപിക്കണം. അവരുടെ സ്വത്ത് നിയമപരമായി സർക്കാരിലേക്ക് കണ്ടുകെട്ടുകയും വേണം. അനുകൂലിക്കുന്നവർ ലൈക്ക് അടിക്കുക.
Very funny 😅😂
കേരളത്തിൽ നിന്ന് കൂടുതൽ പേർ പോയിരുന്നു എങ്കിൽ ഈ നടു രെക്ഷ പെട്ടനെ
ചിരിച്ച് ചിരിച്ച് ചിരിച്ച് - മോഹൻദാസ് എന്ന ഓഞ്ഞ മനുഷ്യനെ കയറ്റി വിടണോ ഈ കച്ചറയെ ? ചില ഹാസ്യ ശൈലി സാതാരണ ആളുകൾക്കുപോലും മനസ്സിലിക്കുന്ന വിതത്തിൽ സാറിൻ്റെ അവതരണ ശൈലി കേട്ടിരിക്കാൻ തോന്നും.😅❤
leelavathi
15000cr property???