മാപ്രകൾ മുക്കിയ വാർത്ത | T G MOHANDAS |

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 180

  • @saneeshsanu1380
    @saneeshsanu1380 3 часа назад +59

    പത്രികയിലൂടെ മാത്രം മലയാളിക്ക് അറിയാൻ പറ്റുന്ന പല വാർത്തകളിൽ ഒന്ന്.👍🧡

  • @omanaroy1635
    @omanaroy1635 3 часа назад +56

    എത്ര രസമാണ് സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ... നന്ദി സാർ

  • @sureshvk296
    @sureshvk296 2 часа назад +44

    ശ്രീ TG സാറിന് കേരളമാപ്രകൾ മുക്കിയ വിലയേറിയ വാർത്ത സാധാരണക്കാരിലേക്കെത്തിച്ചതിന് ഹൃദയത്തിൽനിന്നുള്ള അഭിനന്ദനങ്ങൾ..🌹🙏👍

  • @shereshma
    @shereshma 2 часа назад +29

    മുസ്ലിം ഭൂരിപക്ഷം ഉള്ള സ്ഥലത്ത് ബിജെപി ജയിച്ചു അറിയാം പക്ഷേ ആ ജയത്തിന്റ പിന്നാമ്പുറം ഇപ്പോഴാ അറിയുന്നത് 👍🏻👍🏻
    ആ സത്യം പുറത്തു കൊണ്ട് വന്ന tg സാറിനും പത്രികക്കും അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤

  • @sasindranathan
    @sasindranathan 2 часа назад +21

    വളരെ പ്രത്യേകതയുള്ള ഒരു തിരഞ്ഞെടുത്ത വാർത്ത മലയാളിക്ക് എത്തിച്ചു .
    നന്ദി ടിജി സാർ .

  • @Jojo-l1r7p
    @Jojo-l1r7p 3 часа назад +32

    വളരെ നന്നായിട്ടുണ്ട് congratulations sir.

  • @haridasa7281
    @haridasa7281 3 часа назад +17

    T G sir നമസ്കാരം നല്ല രസമായ ചോദ്യം ഉത്തരം മാതിരി യുള്ള പ്രസന്റേഷൻ. എല്ലായിടത്തും ഉള്ള നല്ലകാര്യങ്ങൾ ജനങ്ങളെ അറിയിക്കുന്നു. നന്ദി sir

  • @lukosecherian473
    @lukosecherian473 3 часа назад +35

    നാനാ പട്ടേക്കറുടെ ഒരു സിനിമാ സംഭാഷണമുണ്ട് " സാലാ, ഏക് മച്ഛഡ് ആദ്മി കോ ഷിജഡ ബനാ ദിയ " . സമൂഹത്തിന് ശാപമായി ഒത്തിരി മച്ഛഡ്( കൊതു കൾ) ഇന്ന് നമ്മുടെ ചുറ്റും ഉണ്ട് ,ഇലക്ഷൻ വരുമ്പോൾ കൈ കൂപ്പിക്കോണ്ടുവരും, നമ്മൾ ജയിപ്പിച്ചും വിടും ,ജയിപ്പിച്ച നമ്മളെ അവർ നപുംസകങ്ങളും ആക്കും.

  • @a.kkumar260
    @a.kkumar260 2 часа назад +8

    ഇത് പോലെ മുക്കിയ പ്രധാന വാർത്തകൾ ആഴ്‌ചയിൽ ഒരിക്കൽ തുടർച്ചയായി പ്രക്ഷേപണം ചെയ്താൽ,ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ കാരൃം ആകുമെന്ന് ഉറപ്പ്...
    പ്രതൃകിച്ച് കേരളത്തിന് പുറത്ത് ജീവിക്കുന്ന മലയാളികൾക്ക്...😊

  • @balankulangara
    @balankulangara 3 часа назад +13

    ഞങ്ങൾ തമിഴ്നാട്ടുകാരും IPS കാരൻടെ ആരാധകരായി മാറിക്കഴിഞ്ഞു ദിവസം അദ്ധേഹത്തിന്റെ അഭിമുഖം
    പ്രസംഗം കേട്ടില്ലെങ്കിൽ ഉറക്കം വരാത്ത അവസ്ഥ യാണു

  • @ajithakumarin618
    @ajithakumarin618 4 часа назад +33

    പ്രശാന്ത് ബ്രോ പോകുമ്പോൾ കോഴിക്കോട്ടെ ആളുകൾക്ക് വിഷമം ഉണ്ടായിരുന്നു. കിരൺ ബേദിയെ
    തിഹാറിൽ നിന്ന് മാറ്റുമ്പോൾ തടവുകാർ കരഞ്ഞ് ബഹളം വെച്ചു.

  • @SamySamy-zs9ru
    @SamySamy-zs9ru 3 часа назад +22

    കോൺഗ്രസ്പ്രതിയായാൽ കേരളത്തിലെ മീഡിയ അറിയില്ല

  • @balachandranm.b3888
    @balachandranm.b3888 Час назад +4

    🙏നമസ്തെ ടി ജി സർ🙏

  • @balakrishnannair5059
    @balakrishnannair5059 3 часа назад +9

    Yes 100%true.this issue our mama media avoided conveniently

  • @sankarankuttykj6290
    @sankarankuttykj6290 2 часа назад +7

    Sir, 2 വർഷം മുൻപ് ഇൽമയുടെ ഒരു ഇന്റർവ്യു ഒരു ദേശീയ മാധ്യമത്തിൽ വന്നിരുന്നു, അതിൽ അവർ പറഞ്ഞത് ഇന്ത്യയുടെ സംസ്കാരം വസുദൈവ കുടുംബകം എന്നതാണ്, ബട്ട്‌ മൈ ഫസ്റ്റ് ചോയ്സ് ഈസ്‌ ഇന്ത്യ,

  • @pratapvarmaraja1694
    @pratapvarmaraja1694 4 часа назад +22

    ഇവിടെ ജേക്കബ് തോമസ് സാറിനും ഇതേ ഗതിയായിരുന്നു.

  • @VinodKumar-hw1qq
    @VinodKumar-hw1qq 2 часа назад +2

    Great !
    അറിയാത്ത,
    മറ്റുള്ളവർ അറിയിക്കാത്ത
    ഇത്തരം വാർത്തകൾ
    ഇനിയും വേണം
    TG Sir🎉

  • @sreekanthsreenivas6002
    @sreekanthsreenivas6002 3 часа назад +12

    ചേട്ടാ❤ കൊള്ളാം 🙏

  • @triump
    @triump 5 минут назад +1

    1998 -1999 ൽ ബോംബെ താനെയിൽ മുനിസിപ്പൽ commissioner നെ മാറ്റിയപ്പോൾ അവിടുത്തെ ജനങ്ങൾ മുഴുവനും മെഴുകുതിരി കത്തിച്ച് ജാഥ സമാധാനപരമായി നടത്തി. അങ്ങനെ ആ transfer അത് മാറ്റി.

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 3 часа назад +10

    Topic 👍

  • @prpkurup2599
    @prpkurup2599 3 часа назад +7

    Tg sir നമസ്തേ 🙏

  • @madhavadaskoodallur2115
    @madhavadaskoodallur2115 2 часа назад +2

    Great T G Sir. As you said our mainstream malayalam channels will not bring this out. You did it. Great.

  • @krishnanlic8149
    @krishnanlic8149 Час назад +2

    T G യുടെ അവതരണം👍👍

  • @monyrajalingal1264
    @monyrajalingal1264 3 часа назад +9

    TG❤❤❤❤❤

  • @ajijikarunan834
    @ajijikarunan834 Час назад

    Well said TG sirji 👍🙏

  • @haridasmenon1928
    @haridasmenon1928 Час назад +1

    Yes njan kandittundu TG ,Jiji Thomson enna collecter ondayirunnoo palakkad dt il ,pulli samskarika pravarthanabgal ulpede ella projects kal valarebangi aayi nadappakki janangale sharikkum appreciation vangiya aallanu nice man,puthuthayi join cheyyan vanna new IAS karanu guesthousil thamasikkendi vannu charge edukkan kazhiyathe,Dt council nadappil vanna sanayam ,👍

  • @rameshsabitha6559
    @rameshsabitha6559 3 часа назад +12

    ഒറ്റ മാപ്രകൾ മിണ്ടൂല്ല... കാരണം അവിടം കൊങ്ങി ഭരണമാണ് 😂😂😂....

    • @purushothamankani3655
      @purushothamankani3655 2 часа назад +2

      പക്ഷെ, വയനാട്ടിൽ നിന്ന് ജയിച്ച കോൺഗ്രസ് mp ആയ വടക്കേ ഇന്ത്യക്കാരിക്ക്, HP ഭരിക്കുന്നത് ബിജെപി ആണെന്ന വാശിയുണ്ട്, ഇപ്പഴും 😊

  • @sudhesanparamoo3552
    @sudhesanparamoo3552 Час назад

    സോഷ്യൽ മീഡിയയിൽക്കൂടിയും സത്യം പൂർണ്ണമായി അറിയാൻ കഴിയുന്നില്ലെങ്കിൽ മാറ്റങ്ങൾ ഇനിയും വരാറുണ്ട്,

  • @hillarytm6766
    @hillarytm6766 2 часа назад +3

    കേരളത്തിൽ അശോകൻ സർ ഇന്ന് അനുഭവിക്കുന്നത്.കഴിവുള്ള ഉദ്യോഗസ്ഥർ ഇവിടെ disqualified ആണ്

  • @josephkarikkatuthomas8408
    @josephkarikkatuthomas8408 Час назад

    Thank your u-channel, sir. Your style of mixing peace and war, fun and fact, jokinng justice ❤

  • @Menon2025
    @Menon2025 3 часа назад +13

    ഈ വാർത്തയോന്നും അറിഞ്ഞില്ലല്ലോ😮😮
    TG സർ ഇൻ്റൽ കമ്മ്യൂണിറ്റി നെറ്റ്‌വർക്ക് superb👍🤎
    മാ പ്ര കൾ എന്തെ ഇങ്ങനെ കോഴികാൽ വിസ്കി അടിമകൾ ആയിപ്പോയി🤔🤔

  • @kumarankutty2755
    @kumarankutty2755 3 часа назад +9

    അവിടെ കാൺഗ്രെസ്സ് ഭരിക്കുന്നതുകൊണ്ടല്ലേ സാർ ഇവിടുത്തെ പത്രങ്ങൾ വാർത്ത കൊടുക്കാത്തത്? മാപ്രകൾ കാൺഗ്രെസ്സിന്ടെയും കമ്മുവിന്റെയും കൂടെയേ നിൽക്കൂ. ബിസിനസ്സും പണമൊഴുക്കും ഈ രണ്ടിടത്തും ശീഘ്രം നടക്കും. ഇവിടെ ഒരു ഐ.പി.എസ്. ഓഫീസറെ അടുത്തൂൺ പറ്റാനടുത്ത സമയം പാലക്കാട് ഒരു കത്തിയും ഇരുമ്പും വിൽക്കുന്ന കമ്പനിയിൽ കൊണ്ടുപോയി ഇരുത്തിയില്ലേ? ഈ വാർത്ത നിവൃത്തികേടുകൊണ്ടു ചിലർ കൊടുത്തു എന്ന് തോന്നുന്നു. ഇപ്പോൾ അദ്ദേഹത്തെപ്പറ്റി ഒരു വാർത്തയും കേൾക്കുന്നില്ല.

  • @Jyodeepak
    @Jyodeepak 2 часа назад +1

    Great Information TG Sir❤

  • @nbrajan
    @nbrajan 3 часа назад +3

    Thanks for your efforts to expose what is happening in a congress ruled state.

  • @shivadasp6908
    @shivadasp6908 3 часа назад +4

    Thanks.

  • @thankamk1089
    @thankamk1089 2 часа назад

    Thanks a lot.... T G M ji.... 🙏

  • @sahadevannairk2866
    @sahadevannairk2866 Час назад

    Good News Mohan Ji

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru 4 часа назад +11

    Appol apoorvamayi muslim samudayathilum nallavar undalle

    • @rahulmohan5379
      @rahulmohan5379 Час назад

      Muslims hindu christain എല്ലാരിലും നല്ലവർ ചീത്തവർ ഉണ്ട്..😂

  • @JacobNa-e4l
    @JacobNa-e4l 3 часа назад +2

    Very good. 🤣🤣Thanks. 👍👍

  • @jayachandranchandran5482
    @jayachandranchandran5482 2 часа назад +1

    Congrats good explantion

  • @raghusethu6565
    @raghusethu6565 Час назад

    News which we will never get to hear....thank you TG sir

  • @dipinr
    @dipinr 3 часа назад +4

    👍👍

  • @rajukunjupillai755
    @rajukunjupillai755 2 часа назад

    TG sir 👌👌👌thanks

  • @PNKrishnanKutty-sj4yc
    @PNKrishnanKutty-sj4yc 58 минут назад +1

    Nice

  • @phildoc27
    @phildoc27 2 часа назад

    Great TG sir❤❤❤

  • @rajeevramakamath
    @rajeevramakamath 2 часа назад

    Sir you are doing wonderful job. 🎉🎉🎉

  • @Kumar84717
    @Kumar84717 36 минут назад

    പൂക്കളേയും പുഴുക്കളേയും സ്നേഹച്ചവൾ 😂👍👍

  • @rekhavenu2159
    @rekhavenu2159 2 часа назад +1

    Jai Bharat!

  • @AsokVarma-uq4gz
    @AsokVarma-uq4gz 2 часа назад

    Thank you sir 🙏

  • @apmohananApmohanan
    @apmohananApmohanan 3 часа назад +2

    Thanks Sir

  • @maneeshkoladukkam9700
    @maneeshkoladukkam9700 4 часа назад +4

    🌹🙏👍

  • @krishnakumar-v9d
    @krishnakumar-v9d Час назад +1

    ഇതാണ് കേരളത്തിൽ അശോക് ഐഎ എസ്. പ്രശാന്ത് ഐഎ സ്. ഇവരൊക്കെ നേരിടുന്നത് പിണറായി യിൽ നിന്നും. ഇതുപോലെ പൊതു താല്പര്യഹർജി കൊടുക്കാൻ ആളില്ല

  • @rajeevramakamath
    @rajeevramakamath 2 часа назад

    Very true 🎉🎉🎉🎉

  • @mohang7545
    @mohang7545 3 часа назад +3

    👍👌🙏

  • @theindian2226
    @theindian2226 2 часа назад +1

    Informative

  • @parasuraman7869
    @parasuraman7869 3 часа назад +2

    This is democracy
    It's clear that who is playing with religion

  • @haridasmc4514
    @haridasmc4514 3 часа назад

    Thank you

  • @arunek3726
    @arunek3726 19 минут назад

    💯💯💯

  • @rajeshkelakam3512
    @rajeshkelakam3512 2 часа назад

    T g സർ .❤️

  • @mariammmajoseph271
    @mariammmajoseph271 Час назад

    നല്ല ഒരു madam

  • @thulaseedharanpillai1893
    @thulaseedharanpillai1893 3 часа назад +1

    TG🥰🙏🏼

  • @sureshkumarkumar643
    @sureshkumarkumar643 2 часа назад

    Ok. Currect

  • @kumarcv7181
    @kumarcv7181 2 часа назад +1

    Pls forward to MR Anil Nambiar & യുവര്ജ് ഗോകുൽ and Janam TV

  • @kaladharankaladharan6143
    @kaladharankaladharan6143 2 часа назад

    😊😊😊tg sir 🥰🥰🥰

  • @VishnuAlappu-
    @VishnuAlappu- 26 минут назад

    👋🙏🚩

  • @ajeeshkumar3168
    @ajeeshkumar3168 3 часа назад +2

    ഇൽമ അഫ്റോസ് ❤

  • @സോഫിയവിത്നൗഫൽ

    മു०ബൈയിൽ ഖൈർനാർക്കെതിരെ ഹൈക്കോടതിയിൽ കേസു വന്നു.കോടതി എടുത്തു കുടഞ്ഞു.രാഷ്ട്രീയ പാർട്ടികൾ ക്ക് അവസര० കിട്ടി സർവ്വീസിൽ നിന്നു പുറത്താക്കി. പാവ० മരിച്ചുപോയി.

  • @sureshkumarsankar5800
    @sureshkumarsankar5800 Час назад +1

    TG sir ഇത് വല്ല bjp ഭരിക്കുന്ന സംസ്ഥാനത്താണെകിൽ കേരളം കാത്തുമായിരുന്നു കോൺഗ്രസ് ഭരണത്തിലായതുകൊണ്ട് കേരളത്തിലെ മാമ്മകൾ മിണ്ടില്ല

  • @ajithellath371
    @ajithellath371 2 часа назад

    ❤🥰👍👏👏👏👏👏

  • @Manassa-j2p
    @Manassa-j2p 3 часа назад +4

    Remember Arif Mahammad khan

  • @rajankm1499
    @rajankm1499 2 часа назад

    കാര്യമായ തമാശ
    ചിരി വന്നു.

  • @arunek3726
    @arunek3726 16 минут назад

    TG mass transformation 9:45 🤩 💯💯💯
    😂😂😂

  • @999vsvs
    @999vsvs 2 часа назад

    🙏

  • @rassik142
    @rassik142 3 часа назад +2

    Could you please tell about the present status of CPM's assembly destruction case - quashed or not..

  • @enlightnedsoul4124
    @enlightnedsoul4124 3 часа назад +1

  • @AnilKumar-zb5ip
    @AnilKumar-zb5ip 3 часа назад +1

    ❤❤ adv ❤❤

  • @sarvothaman3389
    @sarvothaman3389 2 часа назад

    👍

  • @Gbabu-ld9vv
    @Gbabu-ld9vv Час назад +1

    ഇദ്ദേഹ൦ഒരത്ഭുതമാണ്.

  • @bhadrana.v.8489
    @bhadrana.v.8489 45 минут назад

    🕉️🙏👍👍👍👍🙏🕉️🚩🌹

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 4 часа назад +1

    👏🏻

  • @vradhakrishnan3442
    @vradhakrishnan3442 2 часа назад

    സുപ്രധാന വെളിപ്പെടുത്തൽ ടിജി സർ! ഇതു കേട്ട് പല 'പ്രമുഖ' മലയാളം ചാനല്കാർക്കും അജീർണ്ണം...... അതേ, ദഹനക്കേടിൻ്റെ അസ്‌കിത തന്നെ, ഉണ്ടാവും!

  • @vidyasharat
    @vidyasharat 2 часа назад

    😊😊

    • @pathrika
      @pathrika  2 часа назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sreelathans639
    @sreelathans639 3 часа назад +2

    സത്യം!!!😂

  • @sudeernair7810
    @sudeernair7810 2 часа назад +2

    അണ്ണാമല്യ

  • @vijayann1273
    @vijayann1273 36 минут назад

    TG sir ഇതു ഒന്നും ഇവിടത്തെ മാപ്രങ്ങളുടെ കണ്ണിൽ കാണില്ല കാരണം അവർ പഴയ SFI DYFI കാരനെ അവര്ക്ക് വായക്ക് തോന്നിയത് .
    .....

  • @minivictor1193
    @minivictor1193 2 часа назад +1

    Wealth owned by earlier poor polititions who are now rich should definitely be confiscated

  • @PRADEVSP
    @PRADEVSP 2 часа назад

    ബെഡ്‌ഡിയിലാണ് ഏറ്റവും കൂടുതൽ ഫർമസ്യൂട്ടിക്കൽ കമ്പനികൾ ഉള്ളത് ...

  • @ratheeshk7143
    @ratheeshk7143 2 часа назад +1

    ALGERALA MAPRAKAL ADIMAKAL

  • @vinodvarghees8831
    @vinodvarghees8831 Час назад

    👍👍😆

  • @സോഫിയവിത്നൗഫൽ

    അച്ചുതാനന്ദൻ അല്ല സർ 1993 ൽ മു०ബൈയിൽ ഖൈർനാർ എന്ന ഡപ്യൂട്ടി കമ്മീഷണർ ആണ്.മുഖ० നോക്കാതെ പൊളിച്ചു കളഞ്ഞു.(ബാക്കി മുകളിൽ)

  • @RavindranV-v4e
    @RavindranV-v4e 3 часа назад +4

    എവിടെ പപ്പുവും മുസ്ലീം നേതാക്കളും

  • @RadhaPadmavati
    @RadhaPadmavati 3 часа назад

    Smart IPS officer

  • @alexandervd8739
    @alexandervd8739 Час назад

    6:48🎉

  • @satheeshkollam8281
    @satheeshkollam8281 Час назад

    😂😂😂
    👍👍👍🥰🥰🥰
    🙌🙌🙌🙌

  • @sreekantannairkg7863
    @sreekantannairkg7863 2 часа назад +1

    പൊറുപ്പിക്കില്ല 😂

  • @Chakkochi168
    @Chakkochi168 2 часа назад +1

    കോൺഗ്രസ്സ് ഭരണം ആണങ്കിൽ മൈനിംഗ് മാഫിയ ഉറപ്പാണ്.😂😂😂

  • @ushak3063
    @ushak3063 12 минут назад

    ഇവിടെ B അശോക് എന്ന ഒരു നല്ല IAS ഉദ്യോഗസ്ഥനെ തട്ടി ഒന്നും ചെയ്യുവാനില്ലാത്ത ഒരു വകുപ്പ് ഉണ്ടാക്കി പിണറായി ഒതുക്കി ആരെങ്കിലും അറിഞ്ഞോ

  • @ajins1034
    @ajins1034 4 часа назад +1

    ❤😂

  • @Active22923
    @Active22923 3 часа назад +1

    11:37 അണ്ണാക്കിൽ 🤣😅🤣

  • @mohammedmamutty911
    @mohammedmamutty911 30 минут назад

    കലക്കിയാൽ വർണം വരില്ലെങ്കിൽ പിന്നെന്തിന് കലക്കണം.